മോനെ നീ പാട്ട് പാടി നമ്മളെ യൊക്കെ കരയിപ്പിച്ചല്ലോ മോനെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🤲🤲ഷഹാദത്തു കലിമ ചൊല്ലിയത്, ഖുർആൻറ്റെ വരികളും 👌👌👌👌സൂപ്പർ മോനെ... നിന്നെ സമ്മതിച്ചു 🙏🙏🙏
2011 ഞാൻ പട്ടുറുമാലിൽ പാടിയിരിന്നു എന്റെ പേര് ഹാരിസ് പട്ടുറുമാൽ കൊല്ലം ജില്ല കാരനാണ് അന്ന് മനഃപൂർവം എന്നെ ഒഴിവാക്കി അതിന്റ സങ്കടത്തോടെ പറയുവാ അയ്യപ്പനെ നിങ്ങൾ ഒതുക്കല്ലേ 🙏
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ .....വെറുതെയെങ്കിലും ഒരു എളിയ പ്രാർത്ഥനമാത്രം മനസ്സിൽ നിറയും ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി........🙏🙏🤲🤲🤝🤝❤️❤️
നല്ല പാട്ട് ഇതിൻറെ മുന്നേ ആദർശ് എന്നുപറഞ്ഞഒരു കുട്ടി ഈ ചാനൽ തന്നെ പാടിയിരുന്നു അതും വളരെ നന്നായിരുന്നു ഈ പാട്ടിൻറെ അർത്ഥം ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ മനുഷ്യൻറെ ജീവിത ലക്ഷ്യം പൂർത്തിയാക്കാൻ എളുപ്പമാണ്
ഈ സോങ്സ് ഒന്നുമതി എല്ലാവിധ സങ്കടങ്ങളും വൈരാജ്യങ്ങളും അലിഞ്ഞു പോകും കുടുംബങ്ങളുടെ സഹോദരകുട്ടായ്മയും ബന്ധങ്ങളും സ്നേഹത്തോടെ മുന്നോട്ട് പോകട്ടെ ...അറബി വരികൾ ഇത്രയും വടിവ് തീർത്തു മുസ്ലിങ്ങളെക്കാളും ബഹുമാനത്തോടെ ആദരിച്ചു ഉച്ചറിച്ച പ്രിയ അയ്യപ്പന് ഒരായിരം നന്ദി സൂപ്പർ വോയ്സ്
മധുരം മനോഹരം, ജഡ്ജ് പറഞ്ഞതു പോലെ മനസിൽ ദുഖം ഉള്ള ഒരാൾക്ക് മാത്രമേ ദൈവത്തോടു ചേർന്ന് ഇതു പോലെ മനോഹരം ആയി പാടാൻ കഴിയൂ,താങ്കളുടെ മനസ്സും ശരീരവും ദൈവത്തിൽ അർപ്പിതമാണു. വിജയം നേരുന്നു.🙏
അള്ളാ ജീവിതം അരുളുന്നു അവനിൽ തന്നെ ചേരാൻ മോനേ അയ്യപ്പാ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ. എന്തൊരു ഫീൽ വളരെ ഭംഗിയായി മനോഹരമായ ആലാപനം ഈശ്വര കടാക്ഷം ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു
മാഷാ അള്ളാ - എക്സലൻറ്റ് ഒന്നു o പറയാനില്ല മോനെ എറ്റവും മികവോടെ പാടി നല്ല ക്ലാരറ്റിയോട് പാടി നല്ല വോയ്സാണ് ഉയർചയിലേക്ക് ഉള്ള പാത ഇനിയും കൂടുതൽ ഉടയോൻ നൽക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു God bless us s
എന്റെ മോൻ സ്കൂളിൽ ആദ്യമായി പാടിയ പാട്ടണിത് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി teacher' എല്ലാവരും അവനെ ഒരുപാട് ആശംസിപ്പിച്ചു ഈ കുട്ടി പാടിയതും നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി 🌹🌹🌹🌹
👍🤲👑ayyappa കണ്ണുനിറഞ്ഞും മോനെ മോന്റെ നാവിൻതുമ്പിൽ ഗസലിന്റെ മധുരം നാഥൻ പുരട്ടുന്നതോടൊപ്പം മനസിൽനിന്ന് വന്ന ആരഥനയോടെയുള്ള ആ വരികൾ മോന്റെ എല്ലാ സങ്കടങ്ങളും തീർക്കട്ടെ
അയ്യപ്പൻറെ ഫീലോടുകൂടിയ പാട്ട് എന്നെ വികാരഭരിധനാക്കി എന്നതിന് പുറമെ എനിക്ക് പോലും ഉച്ഛരിക്കാൻ അല്പം റിസ്ക്കുള്ള അറബ് വേഡുകൾ വളരെ സുന്ദരമായി അവധരിപ്പിച്ചു എന്നത് എന്നെ ചെറുതായെങ്കിലും അത്ഭുതപ്പെടുത്തി. ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ...... 🤲
വല്ലാത്ത ഫീൽ തന്നെ സാമ്പത്തിക പ്രശനം അയ്യപ്പന്റെ മുഖത്തു കാണാൻ കഴിയുന്നു വലിയ പ്രശ്നമാണെങ്കിൽ നമ്മൾ സഹായിക്കണം സാദരാക്കാരായ സാമ്പത്തികം പ്രശ്നം അനുഭവിക്കുന്ന കുറെ പേരുണ്ട് അവരെ ആരും ശ്രദ്ധികാരില്ല
ശബ്ദ മാധുര്യം കൊണ്ട് ദൈവം അയ്യപ്പനെ അനുഗ്രഹിച്ചിരിക്കുന്നു. ആ ദൈവം അയ്യപ്പനെ ഒരു വീട് നൽകി എത്രയും പെട്ടന്ന് അനുഗ്രഹിക്കട്ടെ. എല്ലാ നല്ല ഉദ്ദേശങ്ങളും നിറവേറ്റി തരട്ടെ.
അയ്യപ്പൻറ്റേ മതം ഏതാവട്ടേ മതങ്ങൾളേ ബഹുമാനിക്കാൻ പഠിപ്പിച്ച ആ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
മോന്റെ വീട് എന്ന ആഗ്രഹം അള്ളാഹു സാതിപ്പിച്ചു തരട്ടെ അള്ളാഹു കാരുണ്യവാനാണ് കുട്ടി 🥰💚💚💚
🤲🤲അതേ
ആമീൻ 🤲
ആമീൻ
Aameen
65 ആം വയസ്സിലാണ് മോനെ എനിക്ക് ഒരു വീട് ഉണ്ടായത്.. വിഷമിക്കേണ്ട... എല്ലാം നടക്കും 🌹🌹🌹
കണ്ണുകൾ നിറഞ്ഞൊഴുകി. ഗംഭീരമായി പാടി. എന്തൊരു feel ആണ്, ഹൃദയം നിറഞ്ഞു. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ❤️❤️❤️
Eepatteadyathekuttipatturumaliadhishkrishnapadiyittund,
Eepatteadyathekuttipatturumaliadhishkrishnapadiyittund,
ആമീൻ
@@rayanathk1217 ഈ പാട്ട് NH 47 എന്ന സിനിമയിലേത് ആണ് അത് കേൾക്കുമ്പോൾ ശരീരം വിറക്കാറുണ്ട് കണ്ണുകൾ നിറയുന്നു
റഹ്മാൻ ഷഹാധദഘലിമപറഴാൻതൗഫുക്ക്നൽഥണം
അയ്യപ്പൻ.. വളരെ ആത്മപ്രചോദിതമായി.. ഹൃദയം നൽകി.. ഈ പാട്ടിന്.. ജീവൻ പകർന്നു പാടി.. ഗംഭീരം.. നല്ല ഭാവം.. നല്ല ശബ്ദം.. 👌👌❤️❤️🌹🌹
@@YZM313 👍
പാട്ടു കൊള്ളാം ! പക്ഷേ ആറാം നൂറ്റാണ്ടിൽ ഇവിടെ എത്തിയ വാവർ (മുസ്ലിം) മുമായി ബുദ്ധ ദൈവമായ (ശാസ്ത വ് ) അയ്യപ് നുമായി എന്തു ബന്തം
ചില പാട്ടുകൾ നമ്മെ കരയിപ്പിക്കും.... Ayyappan feel ഉൾക്കൊണ്ട് പാടി. ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.... 👌
Ameen
യെസ്
മോനെ നീ പാട്ട് പാടി നമ്മളെ യൊക്കെ കരയിപ്പിച്ചല്ലോ മോനെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🤲🤲ഷഹാദത്തു കലിമ ചൊല്ലിയത്, ഖുർആൻറ്റെ വരികളും 👌👌👌👌സൂപ്പർ മോനെ... നിന്നെ സമ്മതിച്ചു 🙏🙏🙏
💯
Ameen
തുടക്കം തൊട്ടേ കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റിയില്ല മോനെ 😔😔😭😭
ആമീൻ ആമീൻ ആമീൻ 🙏🙏🙏
അടിപൊളി
അയ്യപ്പാ നന്നായി പാടി.ദിവസവും ഈ ഗാനം പാടുക.ഐശ്വരൃം വരും.
Ayyappan,ഒന്നും പറയാൻ ഇല്ല, ഖുർആൻ അക്ഷരങ്ങൾ വളരെ സ്പുടതയോടെ പാടി,ദൈവം അനുഗ്രഹിക്കട്ടെ!
അയ്യപ്പനെ ഇനിയും പാടാൻ അവസരങ്ങൾ കൊടുക്കുക അവൻ ഉയരങ്ങളിൽനിന്നും ഉയരങ്ങളിലേക്ക്പോകട്ടെ അവനെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
അറബ് അക്ഷരങ്ങൾ നല്ല പോലെ പാടിയ മോനെ പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
നന്നായി പാടി വീട് എന്ന സ്വപ്നം പൂവണിയാട്ടെ അതിനായി ദൈവം സഹായിക്കട്ടെ
അയ്യപ്പൻ മനസ്സുരുകി പ്രാർത്ഥിച്ചു അല്ലാഹു സദു ദ്ദേശങ്ങൾ സ്വീകരിക്കട്ടെ.
ആമീൻ ആമീൻ ആമീൻ 🙏🙏🙏
സത്യം 😭ഈ പാട്ടും ആ വോയിസും കേട്ടപ്പോൾ 😭കണ്ണു നിറഞ്ഞുപോയി 🙏🙏🙏👌👍
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാവരും നല്ല ഐക്യത്തിൽ നില്കുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 😢😢
Aameen
ആമീൻ
Aameen
aameen ya rabbal aalameen
കലകൾ ഇതിന് വലിയ സ്വാധീനം ചെലുത്തുന്നു
ഹൃദയം കൊണ്ട് പാടുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥🙌
അതെ അതെ
കമൻറുകൾ ഒന്നും പറയാനില്ല സഹോദരാ അയ്യപ്പാ ഫസ്റ്റ് വരി കേട്ടപ്പോൾ തന്നെ സർവശക്തൻ റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
സുബ്ഹാനല്ലാഹ് കണ്ണ് നോരഞ്ഞു പോയി. സുഹൃത്തിന്റെ എല്ലാ വിശമങ്ങളും അല്ലാഹ് തീർത്തു നല്ല ജീവിതം തരട്ടെ ആമീൻ
Aameen Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
നമ്മളെ അയ്യപ്പൻ സൂപ്പർ da ❤️❤️ എന്ത് ഫീൽ ആണ് പടച്ചോനെ അവന്റെ കുടുബത്തിൽ നല്ലത് വരുത്തട്ടെ ഒരു തെറ്റ് ഇല്ലാതെ 💞
സംഗീതത്തിന്ന് മരണമില്ല എന്നത് സത്യം അല്ലാഹുവിനെ അറിഞ്ഞു പാടി.. സൂപ്പർ.. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പടച്ചവൻ എല്ലാ സങ്കടങ്ങളും സന്തോഷത്തിൽ ആക്കി തരുമാറാകട്ടെ മോൻറെ പാട്ട് അധി ഗംഭീരമായിരുന്നു പടച്ചവൻ അനുഗ്രഹിക്കട്ടെ
💞💞💞💞💞💞💞💞👑💞
Adi.gamfeeramayi.padi.Ayyapan.quran.varikalude.ucharannam.Adishayam.thonnunnu.Nalla.oru.phafi.Allahu.tharum.theercha.Good.luck.
അയ്യപ്പാ..അടിപൊളി അറബിക് വരികളിലെ സ്പുടത 👏👏👏വളരെ നന്നായി പാടി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ✌️
അയ്യപ്പ നിനക്കു വീട് എത്രയും പെട്ടന്ന് ആവും ഏതെങ്കിലും ഒരു മുസ്ലിം സഹോദരൻ നിന്നെ സഹായിക്കും അതു ഉറപ്പ് ഇന്ഷാ അല്ലാഹ്
അതും പറഞ്ഞു മതം മാറ്റാൻ ആണോ
@@Riswana958 🤣
അല്ലാഹു ഹിദായത്തു കൊടുക്കട്ടെ ആമീൻ
അള്ളാഹു നല്ല നിലയിൽ എത്തിക്കട്ടെ ബ്രോ ആമീൻ ഗുഡ് സോങ് ❤❤
യെസ്
മോൻ വല്ലാതെ വിഷമിപ്പിച്ചു അത്രക്കും ഗംഭീരമായി പാടി മൂന്റെ മനസിലുള്ള ആഗ്രഹം അള്ളാഹു നിറവേറ്റി തരട്ടെ എന്നു ദുഹാ ചെ യ്യുന്നു
അഭിനന്ദനങ്ങൾ മോനെ.. നന്നായി പാടി.. നല്ല ഫീൽ.. പറയാൻ വാക്കുകൾ ഇല്ല.. എല്ലാം ഭാവുകങ്ങളും.. ❤️
2011 ഞാൻ പട്ടുറുമാലിൽ പാടിയിരിന്നു എന്റെ പേര് ഹാരിസ് പട്ടുറുമാൽ കൊല്ലം ജില്ല കാരനാണ് അന്ന് മനഃപൂർവം എന്നെ ഒഴിവാക്കി അതിന്റ സങ്കടത്തോടെ പറയുവാ അയ്യപ്പനെ നിങ്ങൾ ഒതുക്കല്ലേ 🙏
അയ്യപ്പൻ നല്ല ഫീലോഡ് കൂടി spr ആയി പ്പാടി... നിങ്ങളുടേതും കേട്ടു.അത്ര അങ്ങ് പിടിച്ചില്ല
qaàaaa
മാഷാ അല്ലാഹ്.... നന്നായി പാടി ദൈവാനുഗ്രഹം ഉണ്ടാവട്ടെ. എല്ലാ പ്രതി സന്ധികളും മാറ്റി നല്ല ജീവിതം സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ ആമീൻ ആമീൻ 🙏🙏🙏
കരഞ്ഞു പോയി.നിൻ്റ ആഗ്രഹം ഉടനെതന്നെ നടക്കും
Aameen Aameen
അള്ളാ നിന്നെ ഉയർത്തും
അയ്യപ്പാ നീ കിടിലൻ ആണ്.
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ .....വെറുതെയെങ്കിലും ഒരു എളിയ പ്രാർത്ഥനമാത്രം മനസ്സിൽ നിറയും ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി........🙏🙏🤲🤲🤝🤝❤️❤️
Super bro, എല്ലാ സ്വപ്നങ്ങളും ദൈവം നിറവേറ്റി തരട്ടെ,
കുട്ടി പട്ടുറുമാലിൽ ഇതേ പാട്ട് പാടി തകർത്തിട്ടുണ്ട് മുന്നെ. ആയ്യപ്പനും പൊളിച്ചു 👍
ആദിഷ് കൃഷ്ണ . ഫിറോസ് ബാബു കരഞ്ഞു പോയി.
മനസിൽ കുളിർകോരി വിതറിയ മോൻ ക്ക് ഉയരങ്ങളിൽ എത്തെട്ടെ എന്ന് പ്രാർ തിക്കുന്നു
അല്ലാഹുവേ ഈ മോനു നീ ഹിദായത് കൊടുക്കണേ നല്ല ഭാവിയും പ്രദാനം ചെയ്യണേ
ആമീൻ
Aameen
നല്ല പാട്ട് ഇതിൻറെ മുന്നേ ആദർശ് എന്നുപറഞ്ഞഒരു കുട്ടി ഈ ചാനൽ തന്നെ പാടിയിരുന്നു അതും വളരെ നന്നായിരുന്നു ഈ പാട്ടിൻറെ അർത്ഥം ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ മനുഷ്യൻറെ ജീവിത ലക്ഷ്യം പൂർത്തിയാക്കാൻ എളുപ്പമാണ്
അയ്യപ്പാആആ,,, സൂപ്പർ, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
ഈ സോങ്സ് ഒന്നുമതി എല്ലാവിധ സങ്കടങ്ങളും വൈരാജ്യങ്ങളും അലിഞ്ഞു പോകും കുടുംബങ്ങളുടെ സഹോദരകുട്ടായ്മയും ബന്ധങ്ങളും സ്നേഹത്തോടെ മുന്നോട്ട് പോകട്ടെ ...അറബി വരികൾ ഇത്രയും വടിവ് തീർത്തു മുസ്ലിങ്ങളെക്കാളും ബഹുമാനത്തോടെ ആദരിച്ചു ഉച്ചറിച്ച പ്രിയ അയ്യപ്പന് ഒരായിരം നന്ദി സൂപ്പർ വോയ്സ്
മധുരം മനോഹരം, ജഡ്ജ് പറഞ്ഞതു പോലെ മനസിൽ ദുഖം ഉള്ള ഒരാൾക്ക് മാത്രമേ ദൈവത്തോടു ചേർന്ന് ഇതു പോലെ മനോഹരം ആയി പാടാൻ കഴിയൂ,താങ്കളുടെ മനസ്സും ശരീരവും ദൈവത്തിൽ അർപ്പിതമാണു. വിജയം നേരുന്നു.🙏
അയ്യപ്പനെ അള്ളാഹു അനുഗ്രഹിക്കട്ടെ.... ❤️🌹
അയ്യപ്പന്റെ സ്വന്തം വീട് വേണമെന്ന് ആഗ്രഹം അല്ലാഹു സാധിച്ചു കൊടുക്കട്ടെ നന്നായി പാടിയിട്ടുണ്ട് മോനെ ആരുടെയും മനസ്സലിപ്പിക്കുന്ന ശബ്ദവും ഗാനവും
super masha allah
പ്രവാസി പ്രോഗ്രാമുകളിൽ ഇനി അയ്യപ്പൻ ഉണ്ടാവട്ടെ,, എന്തൊരു ഫീൽ... 👌
യെസ്
തിർച്ചയായും.. പ്രവാസികൾക്.. ഇത്രം ..വിഷമത്തില നില്കുന്ന ഇ മോനേ... ആവന്റെ ഒര് പട്ടിലൂടെ.. രക്ഷപെടുതി.. സുഗമായീ ജീവിക്കാകൻ അല്ലഹ്.. തോഫിഖ് ചെയ്യട്ടെ.. മോനേ
വല്ലാത്തൊരു feel ഈ യുവ ഗായകന് ഇനിയും ഒരു പാട് ഉയരങ്ങൾ താണ്ടട്ടെ എന്ന് മനസ്സാ പ്രത്ഥിക്കുന്നു 🙏🙏🙏
ബിഗ് സല്യൂട്ട് മോനെ നിനക്ക്
ശ്രഷ്ടാവിന്റെ മുന്നലെത്തിച്ച ഗാനം
അയ്യപ്പൻ ഭഗിയായി ആലപിച്ചു 👏👏👍👍🌹🌹
അയ്യപ്പന് എല്ലാ നന്മകളും നേരുന്നു. നല്ലൊരു ഗായകനായി ഉയരട്ടെ ...!
ഡാ മുത്തേ സൂപ്പർ നിന്നെ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ 🤲🏻..(കണ്ണൂകാരൻ )
കരയിപ്പിച്ചു, നല്ല ഭാവി നൽകട്ടെ നാഥൻ
വർഷങ്ങൾക്ക് മുൻപ് ആദിഷ് കൃഷ്ണ എന്ന ഒരു ചെറിയ മോൻ ഈ ഗാനം ഇതുപോലെ ഒരു മത്സരത്തിൽ പാടിയിരുന്നു അതി മനോഹരമായി 👍🙏🏻
കുട്ടി പാട്ടുറുമാലിൽ അല്ലെ
@@Yes0069 ഓർക്കുന്നില്ല, ആണെന്ന് തോന്നുന്നു.
@@Yes0069 അതെ
അടിപൊളിയായി പാടി അയ്യപ്പാ Congratulation
സൂപ്പർ അടിപൊളി എല്ല അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
കുട്ടി കാലത്ത് സൂര്യ സിങ്ങർ ജൂനിയർ കാണുമ്പോൾ തൊട്ട് അയ്യപ്പൻ ഇഷ്ടം 🤗🤗🤗fb friend anu🥰 ആശംസകൾ മികച്ച പിന്നണി ഗായകൻ ആകട്ടെ 🥰🥰🥰🥰
ഗംഭീരം മോനേ.... അയ്യപ്പാ... ❤️❤️❤️
Adipoli നല്ല feel ഉണ്ടാർന്നു കേൾക്കാൻ... ഇനിയും നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ god bless youu ayyappa.. 🥰
🥰👍🏻👍🏻സൂപ്പറ്. ഒന്നുംപറയാനില്ല. ഇനിയുമുയരങ്ങളിലെത്തട്ടെ. ഞാനാത്യമായിട്ടാണ് കേൾക്കുന്നത്.
വല്ലാത്ത ഒരു ഫീൽ അയ്യപ്പൻ, 👍👍👍👌👌
നല്ലൊരു വീട് ഉണ്ടാകട്ടെ. ഭാവിയിൽ അറിയപ്പെടുന്ന പാട്ടുകാരൻ ആകട്ടെ
I am Sha, kondotty ശ്രുതി, താളം, മാത്രമല്ല, ഭാവം അതാണ് പാട്ടിന്റെ റൂഹ്, അയ്യപ്പൻ: മോൻ ഈ പാട്ടിന്നുജീവൻ നൽകി. "അഭിനന്ദനം"ആത്മാർഥമായി.....
👍👍👍
നന്നായി പാടി നന്നായി വരട്ടെ പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹🌹❤️❤️❤️
അയ്യപ്പാ..അടിപൊളി.ഇനിയും ഇതുപോലെ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
Barakh അല്ലാഹ് feekum ആമീൻ.. 🤲🏻അള്ളാഹു എല്ലാം എളുപ്പമാക്കി തരട്ടെ ആമീൻ
വീടൊക്കെ ഉടനെ റെഡിയാകും അയ്യപ്പാ ദൈവം അനുഗ്രഹിക്കട്ടെ 👌😍🥰👏👏👏
അള്ളാ ജീവിതം അരുളുന്നു അവനിൽ തന്നെ ചേരാൻ മോനേ അയ്യപ്പാ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ. എന്തൊരു ഫീൽ വളരെ ഭംഗിയായി മനോഹരമായ ആലാപനം ഈശ്വര കടാക്ഷം ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു
Maasha അള്ളാ super voice super song endhoru feel അടിപൊളി മുത്തേ
അയ്യപ്പാ എനിക്ക് ഒന്നും എഴുതാൻ പറ്റുന്നില്ല മോനെ കണ്ടടിടും കിടടിട്ടും ഈസമ്മൂഹം മാറിയാൽ മതി
ഒരായിരം അഭിനന്ദനങ്ങൾ -👍👍👍💞💕
മാഷാ അള്ളാ - എക്സലൻറ്റ് ഒന്നു o പറയാനില്ല മോനെ എറ്റവും മികവോടെ പാടി നല്ല ക്ലാരറ്റിയോട് പാടി നല്ല വോയ്സാണ് ഉയർചയിലേക്ക് ഉള്ള പാത ഇനിയും കൂടുതൽ ഉടയോൻ നൽക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു God bless us s
ജനാബ് അയ്യപ്പൻ ഇനിയും പാടണം', കഴിവുള്ള പാട്ട്കാരൻ തന്നെ
Ayyappa super good thanks
എന്റെ മോൻ സ്കൂളിൽ ആദ്യമായി പാടിയ പാട്ടണിത് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി teacher' എല്ലാവരും അവനെ ഒരുപാട് ആശംസിപ്പിച്ചു ഈ കുട്ടി പാടിയതും നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി 🌹🌹🌹🌹
അയ്യപ്പൻ ഹൃദയത്തിൽ കൊണ്ട് പാടി ❤ ജഡ്ജ് അൻവർക്ക പാടുന്ന കുട്ടികൽക് വലിയ സപ്പോർട് ആണ് ❤
ഈ ഒരറ്റ പാട്ടുകൊണ്ടു അയ്യപ്പന്റെ ഫാൻ ആയവർ ആരൊക്കെയാണ്
ഞാൻ 👍👍👍
ഞാനും
👍🤲👑ayyappa കണ്ണുനിറഞ്ഞും മോനെ മോന്റെ നാവിൻതുമ്പിൽ ഗസലിന്റെ മധുരം നാഥൻ പുരട്ടുന്നതോടൊപ്പം മനസിൽനിന്ന് വന്ന ആരഥനയോടെയുള്ള ആ വരികൾ മോന്റെ എല്ലാ സങ്കടങ്ങളും തീർക്കട്ടെ
👏
M
അയ്യപ്പ നീ അയ്യപ്പൻ അല്ല നീ പോന്നപ്പനാണ് എനിയും ഉയർച്ചയിൽ എത്തട്ടെ 🌹🌹🌹❤️❤️❤️🙏🙏🙏🙏👍👍👍👍👌👹👹
ÀQZZZZZ
അത് കലക്കി
പടച്ചോനെ ഈ മോന്ക്ക് വിടന്ന സ്വപ്നം പെട്ടന്ന് റെഡിയാവട്ടെ
അള്ളാഹു അനുഗ്രഹിക്കെട്ടെ ആമീൻ
By my
Ha Vo
De p
De by
ആമീൻ ആമീൻ ആമീൻ 🙏🙏🙏
Aameen Aameen
Aameen
വളരെ ഉയരങ്ങളിൽ എത്തട്ടെ അയ്യപ്പാ
🥰
സൂപ്പർ വോയിസ് സൂപ്പർസോംഗ് അയ്യപ്പൻ ക്കുട്ടി ഒരു പാട് ഉയങ്ങ കീഴടക്കട്ടെ അഭിനന്ദനങ്ങൾ💐💐💐❤️
അയ്യപ്പൻ വളരെ മനോഹരമായി തന്നെ പാടി💕💕
വല്ലാത്ത വോയ്സും സോങ്ങും uff❤️
കടങ്ങൾ .റബ്ബ് .വീട്ടികൊ ടു ക്കട്ടെ അയ്യപ്പന് ആയുസ് ഹാഫിയത് കൊടുക്കട്ടെ .ആമീൻ
അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲ഒരുപാട്
ഇഷ്ടമായി കുട്ടീ e💖💖💖
voice പാട്ട് എല്ലാം ഒത്തിരി ishttaayi kannu നിറഞ്ഞു പോയി 😢
വീടെന്ന സ്വപ്നം അല്ലാഹു povaniyikatte
ഉയരങ്ങളിൽ എത്തിക്കട്ടെ
മോനെ അയ്യപ്പാ വാക്കുകൾ ഇല്ല അതി ഭയങ്കരം 😭
👍👍👍സൂപ്പർ,
ഒന്നും പറയാനില്ല 👍👍👍👍👍👍
എന്റെ ഒന്നുമില്ല മോനെ തെരാൻ ഞാൻ പ്രാർത്ഥിക്കാം ട്ടോ 😭എനിക്ക് വല്ലാത്ത സങ്കടം തോന്നി 😭
പാട്ടും പാട്ടുകാരനും ജഡ്ജ്മെന്റും ഒപ്പത്തിനൊപ്പം fentastic 👍🤝
അയ്യപ്പൻറെ ഫീലോടുകൂടിയ പാട്ട് എന്നെ വികാരഭരിധനാക്കി എന്നതിന് പുറമെ എനിക്ക് പോലും ഉച്ഛരിക്കാൻ അല്പം റിസ്ക്കുള്ള അറബ് വേഡുകൾ വളരെ സുന്ദരമായി അവധരിപ്പിച്ചു എന്നത് എന്നെ ചെറുതായെങ്കിലും അത്ഭുതപ്പെടുത്തി. ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ...... 🤲
ഉയരങ്ങളിൽ എത്തട്ടെ അയ്യപ്പൻ🤲
Surya singr അയ്യപ്പൻ 😍🔥 പണ്ട് ശ്രയ കുട്ടി അയ്യപ്പൻ ഒക്കെ വലുതായി
ഈ പൊന്ന് മോന് ഒരു വീട് കൊടുത്ത് പടച്ചവനേ അങ്ങ് അനുഗ്രഹിക്കേണമേ.......നാഥാ.....
നല്ല നിലയിൽ ഒരു 🏠 ആയാൽ മതിയായിരുന്നു 😍
ദൈവം വലിയവനാണ്.
അള്ളാഹു ഹിദായത് നൽകട്ടെ 🥰🥰
ഒരു പാട്ട് പാടിയപ്പഴേക്കും തായോളി ഹിദായത്തുമായി വന്നു. തൂ
വല്ലാത്ത ഫീൽ തന്നെ സാമ്പത്തിക പ്രശനം അയ്യപ്പന്റെ മുഖത്തു കാണാൻ കഴിയുന്നു വലിയ പ്രശ്നമാണെങ്കിൽ നമ്മൾ സഹായിക്കണം സാദരാക്കാരായ സാമ്പത്തികം പ്രശ്നം അനുഭവിക്കുന്ന കുറെ പേരുണ്ട് അവരെ ആരും ശ്രദ്ധികാരില്ല
ഹൃദയതട്ടിൽ നിന്നും അല്ലാഹ് എന്നുള്ള വിളി... പടച്ചോൻ കേൾക്കും. ഇൻശാഅല്ലാഹ്. വേഗം വീട് ആവും
നിങ്ങൾ y99 chat റൂമിൽ വരാറുണ്ടോ minha10 എന്ന ഐഡി യിൽ 🤔
@@weone5861 No
@@minhafathima3566 ok
അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ ❤️❤️❤️
ഒരു മനുഷ്യൻ രക്ഷപ്പെടാൻ, വെറും ഒരു മാപ്പിളപ്പാട്ട് മതി.
മോനെ നിന്നെപ്പോലെ നമ്മുടെ ആധിഷ് മോനും നന്നായി പാടിയിരിന്നു.
വിഷമിക്കേണ്ട എല്ലാ പ്രയാസങ്ങളും സൃഷ്ടി കർത്താവ് തീർത്തു തരും. 🥰🥰🥰
അതിമനോഹരം, അതി ഗംഭീരം, മികച്ച ആലാപനം. അഭിനന്ദനങ്ങൾ.
സാമിയെ ശരണം അയ്യപ്പ ☝️🤲🤲🤲🤲🥰🥰🥰🌹👌👌👌
അള്ളാഹു ഹിദായത് നൽകട്ടെ
ശബ്ദ മാധുര്യം കൊണ്ട് ദൈവം അയ്യപ്പനെ അനുഗ്രഹിച്ചിരിക്കുന്നു. ആ ദൈവം അയ്യപ്പനെ ഒരു വീട് നൽകി എത്രയും പെട്ടന്ന് അനുഗ്രഹിക്കട്ടെ. എല്ലാ നല്ല ഉദ്ദേശങ്ങളും നിറവേറ്റി തരട്ടെ.
🥰🥰