ഇപ്പോഴും ഇങ്ങനെ അനുഭവിക്കുന്ന എത്ര കുട്ടികളുണ്ട്..... ഉമ്മ മരിച്ചതിന് ശേഷം രണ്ടാനമ്മയുടെ ഉഭദ്രവം സഹിച്ച് ജീവിക്കുന്നത്... കുടുംബക്കാർ ഉമ്മ മരിച്ചാൽ പിറ്റെ ദിവസ്സം തുടങ്ങും ഇനി ഈ കുട്ടികളെ ആരുണ്ട് നോക്കാനെന്നും പറഞ്ഞ് എന്നിട്ടവർ ഒരു പെണ്ണിനേയും കൊണ്ട് വരും,കെട്ടിക്കും ,, എന്നിട്ട് ആ കുട്ടികളുടെ ജീവിതം കുറ്റിച്ചോറാകും .... പിന്നെ ഈ പറഞ്ഞ ആരും ഉണ്ടാവില്ല😢😢😢😢😢 ഞാൻ ഈ സ്റ്റേജ് കഴിഞ്ഞു പോയ ഒരാൾ ആണ്😢😢
സത്യം അത് അനുഭവിക്കുന്നവർ ഇന്നും ഉണ്ട് നമ്മുടെ ചുറ്റിലും. അങ്ങനെ ഉള്ള വീടുകൾ തിരഞ്ഞു പിടിച്ചു ഒരു അനേഷണം നടത്തിയാൽ അറിയാം അമ്മമ്മരുടെ യും അച്ഛന്മാരുടെയും ക്രൂരത കൾ പ്ലീസ്
രണ്ടാമത് വിവാഹം കഴിക്കാതിരിക്കുന്നതാണ് നമ്മുടെ മക്കൾക്കു നല്ലത്... എത്ര സ്നേഹമുണ്ടെന്നു പറയുന്നവരിലും ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു മനസ്സ് ഉണ്ടാവും അവര്ക്. പാവം ആ കുഞ്ഞു
ഇവിടെ സ്വന്തം ഉമ്മ ജീവനോടെ ഉണ്ട് ഇപ്പോളും . ബാപ്പയും ഉണ്ടലോ ... എന്നിട്ടു എന്തായി 😭😭 ആ രണ്ടാനമ്മ എന്നാ പിശാചിനേ കാളും ക്രൂരർ സ്വന്തം ഉമ്മയും ബാപ്പയും തന്നെ ആണ്
അ സമയത്ത് ആ കുഞ് അനുഭവിച്ചത് ഓർക്കാൻ കൂടി വയ്യ 2മിനിറ്റ് ശോസം അടക്കിപിടിച്ചു നില്കാൻ നമുക്ക് പറ്റുന്നില്ല അപ്പോ ആ കുഞ് അനിഭവിച്ചത് ... പാവം.., അതുപോലെ അവളും അനുഭവിക്കണം എന്നാലേ ആ അവസ്ഥ അറിയാൻ പറ്റു 😢😢
രണ്ടാൻ അമ്മ, രണ്ടാൻ അച്ഛൻ ഇത്തരം സംഭവങ്ങൾ പലപ്പോഴും സംഭവിക്കുന്ന ന്യൂസ് കേൾക്കാറുണ്ട്.... അതു കൊണ്ടു എല്ലാ രണ്ടാനാമ്മ, രണ്ടാൻ അച്ഛൻ എന്ന് പറയുന്ന ആളുകളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം... ആസ്വഭാവിക മായി കുട്ടികളുടെ മേൽ മുറിവ്, ചതവ് ഒക്കെ കണ്ടാൽ ചോദിയം ചെയ്യണം . .
രണ്ടാനച്ഛനെക്കാളും ഏറ്റവും danger ആണ് രണ്ടാനമ്മ. എന്റെ കുട്ടിയെ നോക്കിയാൽ ഞാൻ നിങ്ങളെ കുട്ടിയേയും നോക്കാം എന്നൊക്കെ പറയും. വന്നു കഴിഞ്ഞാൽ തനി കൊണം കാണാം. ദൈവത്തിന് അറിയാം ഇവർ എന്തൊണ്ട divorce ആവാൻ കാരണം എന്ന്.
ഇങ്ങനത്തെ പിശാചുക്കളുടെ കൂടെ കുഞ്ഞുങ്ങളെ താമസിക്കാൻ വിടരുത്. രണ്ടാനമ്മ, രണ്ടാനച്ഛൻ, അമ്മയുടെ കള്ളക്കാമുകൻ. .ഇവരുടെയൊക്കെ താമസിച്ച എത്ര കുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊന്നുകളഞ്ഞത് നമ്മൾ കേട്ടോണ്ടിരിക്കുന്നു. ദയനീയമാണ് ഈ കുഞ്ഞുങ്ങളുടെ അവസ്ഥ.
യാ അല്ലാഹ് ഇങ്ങനെയുള്ളവർക്ക് മക്കളെ കൊടുക്കല്ലേ നാഥാ എത്ര മനുഷ്യരാ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് യാ റബ്ബേ മക്കൾക്ക് വേണ്ടിയാ അല്ലാഹ് ഞാനൊക്കെ ജീവിച്ചതും പൊന്നു മക്കളെ നീ കാക്കണേ അല്ലാഹ് 😭
ഇത്തരം അക്രമങ്ങൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ child ലൈനിൽ അറിയിക്കണം.... ആ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?..... പലപ്പോഴും നേരിൽ കണ്ടാലും അയൽക്കാർ മിണ്ടില്ല.
😡😡😡😰😰😰💔💔💔 ആ കുഞ്ഞിനെ ഏതേലും അനാഥാലയത്തിൽ എങ്കിലും കൊണ്ട് വിട്ടാൽ പോരാരുന്നോ😰 ഇത്രേം ക്രൂരത😰😰😰 പാവം കുഞ്ഞ്. ഇവിടെ നിയമം ദുർബലം ആണ് അത് കൊണ്ട് ആണ് കൊലപാതകങ്ങൾ കൂടുന്നത്. വിചാരണകാലാവധി നീളാതെ കടുത്ത ശിക്ഷകൾ വരണം. 😡😡😡
ആ കുഞ്ഞിന്റെ മുഖത്ത് നോക്കി ഇങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി. നിനക്ക് വേണ്ടെങ്കിൽ പൊന്നുപോലെ നോക്കുന്ന ആർകെങ്കിലും അതിനെ കൊടുത്തൂടാ യിരുന്നോ. എന്നിട്ട് മുഖവും മൂടികെട്ടി ഇരിക്കുന്നു. അല്ലാഹുവേ നീ കൊടുക്ക് അല്ലാഹ്. അവൾക്ക് ജീവിതത്തിൽ ഒരു സമാധാനവും ഇനി കിട്ടില്ല.
ആണങ്ങൾ രണ്ടാമത് കല്യാണം കഴിക്കുന്നേൽ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ നോക്കാ നാണെന്നൊക്കെ നിങ്ങൾ കരുതും രണ്ടാമത് വരുന്നവർ ഒരിക്കലും നിങ്ങളുടെ കുഞ്ഞിനെ സ്നേഹിക്കില്ല . വിവാഹം കഴിച്ചോളു കുഞ്ഞുങ്ങളെ നോക്കാൻ മറ്റൊരാട്ടെ ഏൽപിച്ചേ പറ്റൂ
ഇവൾ ഇവളുടെ എത്ര കുഞ്ഞുങ്ങളെ കൊന്നുകാണും ആ പാവം കുട്ടി എത്ര വേദന സഹിച്ചു കാണും അവളെ നന്നായി ഒന്ന് കൈകാര്യം ചെയ്താൽ എല്ലാ സത്യങ്ങളും പുറത്തുവരും ഇപ്പോ സുഖമായി അഴിഎണ്ണി ജീവിതകാലം ഉണ്ടും ഉറങ്ങിയും കഴിയാം
അള്ളോ eniku ഇപോ ea ഫോൺ എടുക്കാൻ പേടി തോന്നുന്നു. സത്യം.. പിന്നെ നിങ്ങൾ വിചാരിക്കും എടു ക്കാതിരുനാൽപോരെ എന്ന്.. ആകെ ഇത്തിരി റിലീഫ് ഇതിൽ ആയിരുന്നു.. അല്ലാതെ ഓവർ സ്‌ട്രെസ് ആണ്. ഇപ്പോ ഇതും നോക്കാൻ പറ്റാടായി ഓരോ ദിവസവും 😭
6 vayass kunjine thallunnu mughathokke...മരിക്കാണെന് munne aa കുഞ്ഞു എന്തൊക്കെ വേദന അവഗണ സഹിച്ചിട്ടുണ്ടാകും. പാവം.. സ്വന്തം അമ്മ ഇല്ലതൊണ്ടല്ലേ ....പാവത്തിന് igane അനുഭവിക്കേണ്ടി വന്നത്.ഈ കുഞ്ഞിൻ്റെ അച്ഛൻ ഇതുവരെ ഇതൊന്നും sradhichittille
Think of your kids from your first marriage before getting married for the second time Do not put them to suffer cruelty from any monstrous life partners
ഇപ്പോഴും ഇങ്ങനെ അനുഭവിക്കുന്ന എത്ര കുട്ടികളുണ്ട്.....
ഉമ്മ മരിച്ചതിന് ശേഷം രണ്ടാനമ്മയുടെ ഉഭദ്രവം സഹിച്ച് ജീവിക്കുന്നത്...
കുടുംബക്കാർ ഉമ്മ മരിച്ചാൽ പിറ്റെ ദിവസ്സം തുടങ്ങും ഇനി ഈ കുട്ടികളെ ആരുണ്ട് നോക്കാനെന്നും പറഞ്ഞ്
എന്നിട്ടവർ ഒരു പെണ്ണിനേയും കൊണ്ട് വരും,കെട്ടിക്കും ,, എന്നിട്ട്
ആ കുട്ടികളുടെ ജീവിതം കുറ്റിച്ചോറാകും ....
പിന്നെ ഈ പറഞ്ഞ ആരും ഉണ്ടാവില്ല😢😢😢😢😢
ഞാൻ ഈ സ്റ്റേജ് കഴിഞ്ഞു പോയ ഒരാൾ ആണ്😢😢
സത്യം അത് അനുഭവിക്കുന്നവർ ഇന്നും ഉണ്ട് നമ്മുടെ ചുറ്റിലും. അങ്ങനെ ഉള്ള വീടുകൾ തിരഞ്ഞു പിടിച്ചു ഒരു അനേഷണം നടത്തിയാൽ അറിയാം അമ്മമ്മരുടെ യും അച്ഛന്മാരുടെയും ക്രൂരത കൾ പ്ലീസ്
മരിക്കുന്നതിന് മുമ്പ് ആ കുഞ്ഞു എന്തൊക്കെ അനുഭവിച്ചു കാണും
Oobiya niyamam aalee
രണ്ടാമത് വിവാഹം കഴിക്കാതിരിക്കുന്നതാണ് നമ്മുടെ മക്കൾക്കു നല്ലത്... എത്ര സ്നേഹമുണ്ടെന്നു പറയുന്നവരിലും
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത
ഒരു മനസ്സ് ഉണ്ടാവും അവര്ക്.
പാവം ആ കുഞ്ഞു
സ്വന്തം മക്കളെ കൊല്ലുന്നവരും ഉണ്ടല്ലോ. അതുകൊണ്ട് generalize ചെയ്യുന്നതിൽ അർഥമില്ല
Your said it
Ellarum oru pole alla
Right
But koodthalom eganeh avom@@NechuKannurkari
എങ്ങനെ മനസ് വന്നു 😮😮വേണ്ടെങ്കിൽ ആർകെങ്കിലും കൊടുത്തൂടെ
ഇനി അവൾ പുറംലോകം കാണരുത്
അതെ
Kollanam avale narakipichu
ഇന്ത്യൻ നിയമം അല്ലെ സിരിപ്പിക്കല്ലേ 😂😂
ജാമ്യം കൊടുക്കാൻ കോഡ്ജിമാർ റെഡി ആയി നിൽക്കയല്ലേ
😂😂😂
സ്വന്തം വയറ്റിൽ പിറന്നില്ലെന്ന തെറ്റല്ലെ ആ കുട്ടി ചെയ്തുള്ളൂ.... മഹാ പാപം....
അല്ലാഹുവിൻ്റെ മറ്റൊരു കൊടും ക്രൂരത...
അവളുടെ കുട്ടിക്കും ഇപ്പോൾ 'അമ്മ ഇല്ലാതായി
അവൾക്ക് കുട്ടി ഉണ്ടോ @@afrinshamnath5thbaidhinfat947
@@afrinshamnath5thbaidhinfat947athokke purathirangikkolum
Alla. Randanamma anu
ആ മനുഷ്യ പിശാചിന് കൈ വിറച്ചില്ലേ
😢😢
Iniyenkilum randanamma marum randanachenmarum ulbhavikkumna veeduKalil ayalathullavar pretyekam sredhakodukkanam.
@@alicesony3661 ക്രിമിനൽ മൈൻഡ് ഉള്ളവരുടെ കാര്യങ്ങളിൽ എങ്ങനെ നമ്മൾ ഇടപെടും
ദുഷ്ടത്തി 😡😡😡😡
സ്വന്തം ഉമ്മയും ബാപ്പയും ഉള്ള കാലം സ്വർഗം
ഇവിടെ സ്വന്തം ഉമ്മ ജീവനോടെ ഉണ്ട് ഇപ്പോളും . ബാപ്പയും ഉണ്ടലോ ... എന്നിട്ടു എന്തായി 😭😭 ആ രണ്ടാനമ്മ എന്നാ പിശാചിനേ കാളും ക്രൂരർ സ്വന്തം ഉമ്മയും ബാപ്പയും തന്നെ ആണ്
👍👍👍
Athengane
എന്നിട്ട് സന്തം ഉമ്മ എവിടെ
അ സമയത്ത് ആ കുഞ് അനുഭവിച്ചത് ഓർക്കാൻ കൂടി വയ്യ 2മിനിറ്റ് ശോസം അടക്കിപിടിച്ചു നില്കാൻ നമുക്ക് പറ്റുന്നില്ല അപ്പോ ആ കുഞ് അനിഭവിച്ചത് ... പാവം.., അതുപോലെ അവളും അനുഭവിക്കണം എന്നാലേ ആ അവസ്ഥ അറിയാൻ പറ്റു 😢😢
രണ്ടാൻ അമ്മ, രണ്ടാൻ അച്ഛൻ
ഇത്തരം സംഭവങ്ങൾ പലപ്പോഴും സംഭവിക്കുന്ന ന്യൂസ് കേൾക്കാറുണ്ട്.... അതു കൊണ്ടു എല്ലാ രണ്ടാനാമ്മ, രണ്ടാൻ അച്ഛൻ എന്ന് പറയുന്ന ആളുകളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം... ആസ്വഭാവിക മായി കുട്ടികളുടെ മേൽ മുറിവ്, ചതവ് ഒക്കെ കണ്ടാൽ ചോദിയം ചെയ്യണം . .
രണ്ടാനച്ഛനെക്കാളും ഏറ്റവും danger ആണ് രണ്ടാനമ്മ. എന്റെ കുട്ടിയെ നോക്കിയാൽ ഞാൻ നിങ്ങളെ കുട്ടിയേയും നോക്കാം എന്നൊക്കെ പറയും. വന്നു കഴിഞ്ഞാൽ തനി കൊണം കാണാം. ദൈവത്തിന് അറിയാം ഇവർ എന്തൊണ്ട divorce ആവാൻ കാരണം എന്ന്.
നെല്ലിക്കുഴിക്കാരെ നിങ്ങൾ ആ പിസ്ചാച്ചിനെ വെറുതെ വിട്ടോ
ഇങ്ങനത്തെ പിശാചുക്കളുടെ കൂടെ കുഞ്ഞുങ്ങളെ താമസിക്കാൻ വിടരുത്. രണ്ടാനമ്മ, രണ്ടാനച്ഛൻ, അമ്മയുടെ കള്ളക്കാമുകൻ. .ഇവരുടെയൊക്കെ താമസിച്ച എത്ര കുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊന്നുകളഞ്ഞത് നമ്മൾ കേട്ടോണ്ടിരിക്കുന്നു. ദയനീയമാണ് ഈ കുഞ്ഞുങ്ങളുടെ അവസ്ഥ.
മനുഷ്യർക്ക് നല്ല ബുദ്ധി കൊടുക്കണേ അല്ലാഹ്.. ആമീൻ
മരിക്കുന്ന വരെ നോക്കി നിന്നിട്ടുണ്ടാവില്ലേ ആ പിശാച് 😢
യാ അല്ലാഹ് ഇങ്ങനെയുള്ളവർക്ക് മക്കളെ കൊടുക്കല്ലേ നാഥാ എത്ര മനുഷ്യരാ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് യാ റബ്ബേ മക്കൾക്ക് വേണ്ടിയാ അല്ലാഹ് ഞാനൊക്കെ ജീവിച്ചതും പൊന്നു മക്കളെ നീ കാക്കണേ അല്ലാഹ് 😭
ഇത്തരം അക്രമങ്ങൾ നിങ്ങൾ കാണുന്നുണ്ടെങ്കിൽ child ലൈനിൽ അറിയിക്കണം.... ആ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?..... പലപ്പോഴും നേരിൽ കണ്ടാലും അയൽക്കാർ മിണ്ടില്ല.
തള്ളായില്ലാത്തവർക്ക് തൊള്ളയില്ല.
മനുഷ്യ മൃഗം എങനെ എകിലും ലോകം അവസാനിച്ചാൽ മതി തോന്നഇങ്ങനെ ഉള്ള ഭൂയിൽ ജീവിക്കാൻ പേടി 😭😭😭😭ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞുങ്ങള😢😢😢😭
എന്തിനാ മൃഗത്തെ സൂചിപ്പിക്കുന്നത്.... മൃഗങ്ങൾ പാവം ആണ്... മനുഷ്യരെ ആണ് വിശ്വസിക്കാൻ പാടില്ലാത്തത്
@nasilarahman6642 🥺🥺
ഞാൻ ജനിക്കുന്നതിനു മുന്നേ 4 മക്കളുടെ പോറ്റമ്മയായി വളർത്തി വലുതാക്കിയ എന്റെ അമ്മ ❤
❤❤
😡😡😡😰😰😰💔💔💔 ആ കുഞ്ഞിനെ ഏതേലും അനാഥാലയത്തിൽ എങ്കിലും കൊണ്ട് വിട്ടാൽ പോരാരുന്നോ😰 ഇത്രേം ക്രൂരത😰😰😰 പാവം കുഞ്ഞ്. ഇവിടെ നിയമം ദുർബലം ആണ് അത് കൊണ്ട് ആണ് കൊലപാതകങ്ങൾ കൂടുന്നത്. വിചാരണകാലാവധി നീളാതെ കടുത്ത ശിക്ഷകൾ വരണം. 😡😡😡
എന്റെ മോളുടെ പ്രായം 😔അല്ലാഹ് 🤲
കൊലക്ക് കൊലക്കയർ ഇല്ലാതെ ഒരു രക്ഷയും ഇല്ല 10 എണ്ണ ത്തിനെ പബ്ലിക്കിൽ ക്ലിയർ ചെയ്യുക പ്രജരിപ്പിക്കുക എല്ലാ ബാതയും കേരളം വിട്ട് ഓടും
Yes
കുറ്റം ചെയ്യാൻ പേടിയില്ല. എന്തുകൊണ്ട്. ശിക്ഷയിലും പേടിയില്ല... അങ്ങനെയല്ല. ഭയം കനത്ത ഭയം ഉണ്ടാവണം.
Shavam
ആ കുഞ്ഞിന്റെ മുഖത്ത് നോക്കി ഇങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി. നിനക്ക് വേണ്ടെങ്കിൽ പൊന്നുപോലെ നോക്കുന്ന ആർകെങ്കിലും അതിനെ കൊടുത്തൂടാ യിരുന്നോ. എന്നിട്ട് മുഖവും മൂടികെട്ടി ഇരിക്കുന്നു. അല്ലാഹുവേ നീ കൊടുക്ക്
അല്ലാഹ്. അവൾക്ക് ജീവിതത്തിൽ ഒരു സമാധാനവും ഇനി കിട്ടില്ല.
അവരുടെ നാട്ടിൽ ഇതൊക്കെ പതിവാണ്, അവിടെയൊന്നും ആര് ചോദിക്കാൻ....
ആണങ്ങൾ രണ്ടാമത് കല്യാണം കഴിക്കുന്നേൽ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ നോക്കാ നാണെന്നൊക്കെ നിങ്ങൾ കരുതും രണ്ടാമത് വരുന്നവർ ഒരിക്കലും നിങ്ങളുടെ കുഞ്ഞിനെ സ്നേഹിക്കില്ല . വിവാഹം കഴിച്ചോളു കുഞ്ഞുങ്ങളെ നോക്കാൻ മറ്റൊരാട്ടെ ഏൽപിച്ചേ പറ്റൂ
നല്ല രണ്ടാനുമ്മമാർ ധാരാളം ഉണ്ട്... ദൈവഭയവും സ്വഭാഗുണവും ഉള്ളവരെ കെട്ടണം... അല്ലെങ്കിൽ കുട്ടിയെ ഹോസ്റ്റലിൽ ആക്കണം
Njaanum oru randanummayaanu ente barthavu madyapichu vazhakkundakkumbol vaadaka veettil ninn njan ente veettil varum mole njan ente koode kond varum avale njan ponnupole nokkunnu
ആ കുഞ്ഞ് എന്ത് വേദന തിന്നു കാണും പാവം കുഞ്ഞ്
ഇനി ഇവളെ പുറം ലോകം കാണിക്കരുത്... പാവം കുഞ്ഞ് 😢😢
അവനെ വെറുതെ വിടരുതെ😢😢
Avaleyum 😢😢
നിയമം ഒന്നും ചെയ്യില്ല . ഇതേ പോലെ ഒരുത്തൻ തൊടുപുഴയിൽ ഒരു കുട്ടിയെ ഭിത്തിയിൽ എറിഞ്ഞ് കൊന്നിട്ട് അവനെ എന്ത് ചെയ്തു. നിയമം ശരിക്കും നോക്കുകുത്തി ആണ്.
Athe
😔😔😔🙏🙏🙏🙏
😭😭എന്തു പി ഴച്ചു ആ കൊച്ചു മോൾ
ഈ lady ക്കു ആ കുഞ്ഞിനെ തല്ലുന്നത് കണ്ടപ്പോൾ ആരെയും അറിയിച്ചില്ല ഇപ്പോൾ പറയുന്നു കുഞ്ഞിനെ തല്ലുന്നത് കാണാറുണ്ടെന്നു കഷ്ടം
എന്റെ മോളുടെ അതെ പ്രായം 😢പാവം മോൾ 🥲🥲🥲🥲
ആ മുദേവി നോക്കാൻ പറ്റിയില്ലെങ്കിൽ വല്ല ഒഫെനെജിൽ ആകാമായിരുന്നില്ലേ പുലടിച്ചി മോളെ എങ്ങിനെ തോന്നി
ഇന്നൊരു കേസ് വിധി പറഞ്ഞതെ ഉള്ളൂ.
My heart bleeds 😢😢
Njanm kore anubhavichatha cherupathil adh veettile pani edpikem avrde kochinte waste clean akem. Mathrm ndyrnullu pinme ente umma jeevanode ndyrnnnond idh arinjapo thann enne vilich kodnn avlke ik naalennam. Kodthh😂
പാവം കുട്ടി അവളെ അങ്ങനെ വലിച്ചു കേറണം
ഇവൾ ഇവളുടെ എത്ര കുഞ്ഞുങ്ങളെ കൊന്നുകാണും ആ പാവം കുട്ടി എത്ര വേദന സഹിച്ചു കാണും അവളെ നന്നായി ഒന്ന് കൈകാര്യം ചെയ്താൽ എല്ലാ സത്യങ്ങളും പുറത്തുവരും ഇപ്പോ സുഖമായി അഴിഎണ്ണി ജീവിതകാലം ഉണ്ടും ഉറങ്ങിയും കഴിയാം
Nammude niyamam inganeyullavalumare srshttikunnu😢
Pavam
ആ കുഞ്ഞിന്റെ ഉമ്മ എവിടെ മരിച്ചതാണോ 🥹
ഇനിയിപ്പം അനിഷയെ കൊണ്ട് ഗവൺമെൻ്റിനായി ബാധ്യത
ഇനി അവളുടെ കുട്ടിയുടെ അവസ്ഥ എന്താ....?
അതും പറഞ്ഞു വെറുതെ വിടുമോ ഇനി 🥴
Avalude kunjine avan kollumayirikum
@@ShabanaShabnashabenkile aval padikku😡
Ini aa kunjinum oru randanamma varumayirikkum
സർക്കാർ അനാഥലയത്തിലേക്ക് മാറ്റി അതിനുള്ളത് അവിടെ കിട്ടിക്കോളും 😂😂😂😂
😢😢😢😢😢😢
വിടരുത്
Saudi law evide venam
1:19 ബുർഖ /തട്ടത്തിന്റെ സൗകര്യം കണ്ടോ ☝🏻️... കാറിന്റെ അകത്ത് നോക്ക് ഒരാള് പോലും തിരിച്ചറിയില്ല... ക്രിമിനലുകൾക്ക് ഒളിക്കാനുള്ള വസ്ത്രം
😂appo karutha thuni pinne hand kerchief okke vechu mukham moodi kondu pokunnatho
സത്യം
സ്വപ്നയും ജോളിയും ഇങ്ങനെ ആണ് പോയത്
Avalk sughamayi jeevikan vendi allea cheaythath ini nalla sughathodu koodi jeevikam swanthamayi ore kunjundalo avalk aa kochinta bhagyam ithu thealinjayiruneal naala athinta avasthayum inganayeana pishash
Avaleyum angne thanne kollanam😢😢
future settled
Allaah😢
Nammalday niyamathe oru pullinu polum vilayilla . Appol ith alla ithinappuram nadakkum. Igane ullavare aa spottil thanne konnekkanm
😢💔💔
Endu cheydalum marakkan thattamundallo
Bengladeshi aano
😢
Bhaviyil alla eppozhanu prashnam
അള്ളോ eniku ഇപോ ea ഫോൺ എടുക്കാൻ പേടി തോന്നുന്നു. സത്യം.. പിന്നെ നിങ്ങൾ വിചാരിക്കും എടു ക്കാതിരുനാൽപോരെ എന്ന്.. ആകെ ഇത്തിരി റിലീഫ് ഇതിൽ ആയിരുന്നു.. അല്ലാതെ ഓവർ സ്‌ട്രെസ് ആണ്. ഇപ്പോ ഇതും നോക്കാൻ പറ്റാടായി ഓരോ ദിവസവും 😭
Sathyam
ആ മോള് ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാകും
Aa മുത്തുമണികി നീതി കിട്ടണം... അനീഷക്കി വേണ്ട ശിക്ഷ കിട്ടണം
😢😢😢😢
അവളുടെ പർദ്ദ മാറ്റി കൂടെ
Amma ennu parayaruthum,
ഒരു പാട് സഹിച്ചു നിന്നു എന്നിട്ടും അവസാനം 🥲
😢
Aadhyame aa mole aa ummayude vtl aakirunnengil aa kunh inn jeevanode undakumayirunnu😢😢😢
S
6 vayass kunjine thallunnu mughathokke...മരിക്കാണെന് munne aa കുഞ്ഞു എന്തൊക്കെ വേദന അവഗണ സഹിച്ചിട്ടുണ്ടാകും. പാവം.. സ്വന്തം അമ്മ ഇല്ലതൊണ്ടല്ലേ ....പാവത്തിന് igane അനുഭവിക്കേണ്ടി വന്നത്.ഈ കുഞ്ഞിൻ്റെ അച്ഛൻ ഇതുവരെ ഇതൊന്നും sradhichittille
ആരു ഞെട്ടി
Eni eval puramlokam kaanaruth
പാവം കുഞ്ഞ് ഒരുപാട് കാലം വേദന സഹിച്ചു അവസാനം കൊന്നു കളഞ്ഞു
Randaanumma
യുപി
Social mediayil methanmaar aaraadukayaanu😂
എങ്ങിനെ തോന്നി രാക്ഷസി നിനക്ക് ഹെന്റെ റബ്ബേ..... 🥹
എനിക്കൊന്നും
പറയാനില്ല
കോണാത്തിലെ നിയമം
എനിക് താനൂടർന്നോ
Ayello ippo aval e lokathinu badhyatha 😢 oru mole illathakan nokia manasu
Adhitikal ano
Athe
Ni narakichu marikkum
ഹാവൂ ..... കൊല്ലം അല്ല
Ee Temmadi Ye Yerinju Kollanam
കുഞ്ഞുങ്ങളെ സാരക്ഷിക്കാൻ ഒരു നിയമം ഇല്ലേ അവളെയും അവനെയും വെറുതെ വിടരുത്
😂😂😂 indiayilooo
Enikkum und 6vayasulla mol ealla makkaleyum katthu rakshikkattr😢
Think of your kids from your first marriage before getting married for the second time
Do not put them to suffer cruelty from any monstrous life partners
ഇപ്പോ ബാധ്യത ആയില്ല 😢
Durmanthravadhiye kurich onnum parayunnillallo
Evaleyum swasum muttichu kollanam
കുട്ടിയുടെ ഉമ്മ എവിടെ
Yeathokeya nadakunea amma manasu thangamanasayi
A... Kunjumol enthu cheythu pisache nee anubhavikanam a... Kunjumole nee ethra sahichittada poye enthucheyyana chila rakshasikal anganeyanu mole😢
Manusha pishashe
Ivalude bavi jeevidham surakshidam
അനിഷ🥺🤔
Don't marry any other's mother and father
Evale
Bellatrix
Mukkippidikkannam.aakunju.engne.swasam.kittathe.pidanjo.athu.pole.avallum.anubhavikkannam
ആ പെണ്ണ് ഇനി പുറം ലോകം കാണരുത്..
ഒരിക്കലും
😂😂😂😂😂😂😂😂
കുരുത്തം കെട്ടവൾ 😩