നിങ്ങൾ എന്ത് വഴിപാട് ചെയ്യുന്നു എന്നതിൽ അല്ല ! മാസത്തിൽ 7 ദിവസം ഇങ്ങനെ ചെയ്യാറുണ്ടോ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 218

  • @sinisunil567
    @sinisunil567 Год назад +9

    തിരുമേനി.. തിരുമേനി കാരണം നാമജപ വും ക്ഷേത്രം ദർശനവും ഒക്കെ ആയി സന്തോഷമായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്... തിരുമേനി ഒരു രക്ഷയുമില്ല ട്ടോ... ഒരുപാട് സ്നേഹം തിരുമേനി.. മനസ്സിന് എന്തൊരു ശാന്തി ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്... പ്രാർത്ഥനകളിൽ തിരുമേനിയും ഉണ്ടാകും എപ്പോഴും... എന്റെ bro കളിയാക്കാ ഇപ്പൊ എന്നെ.. ശ്രീനി വാസനെ പോലെ ആവോ എന്ന് പറഞ്ഞിട്ട് 😁... Love you God....

  • @DrSarath
    @DrSarath Год назад +7

    തിരുമേനിയെ കാണുന്നതു തന്നെ ഒരു പോസിറ്റീവ് എനർജി തരും❤🙏
    അമ്മേ നാരായണ ദേവീ നാരായണ

  • @its_me_1930
    @its_me_1930 Год назад +6

    നമസ്ക്കാരം തിരുമേനി ഞാൻ മൂന്ന് വർഷമായി വ്യാഴാഴ്ച്ച വൃതം എടുക്കുന്നുണ്ട്🙏🏼🙏🏼🙏🏼🙏🏼

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 Год назад +5

    ഓം ഗം ഗണപതയെ നമഃ
    നല്ല വാക്കുകൾക്ക് നന്ദി തിരുമേനി 🙏🥰

  • @manojmohan699
    @manojmohan699 Год назад +5

    തിരുമേനി അങ്ങക്ക് എന്റെയും കുടുംബത്തിന്റെയും കോടി കോടി പ്രണാമം, ഇത്രയും നല്ല അറിവ് പകർന്നു തരുന്നതിനുo, കൈ കൂപ്പി നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏
    നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏

  • @akhilr3803
    @akhilr3803 Год назад +3

    തിരുമേനി ഒരുപാടു നന്ദി ഇങ്ങനെ ഉള്ള കാരിയങ്ങള് പറഞ്ഞു തന്നതിന് ഒരുകോടിനമസ്കാരം 🙏🙏🙏🎂

  • @sreelakshmi4662
    @sreelakshmi4662 Год назад +10

    നമസ്കാരം തിരുമേനി 🙏മലയാളമാസത്തിലെ ആദ്യത്തെഈ പറഞ്ഞ 7ദിവസങ്ങളും (മുപ്പെട്ട ആഴ്ചകൾ )ഞങ്ങൾ ആചരി ക്കാറുണ്ട്.. 🙏ഹരേ കൃഷ്ണാ... 🙏

    • @enzosoul2754
      @enzosoul2754 Год назад

      ഗംഗ ണപതയെ നമ നമസ്കാരം തിരുമണി. 🙏🙏🙏🙏🙏

  • @adv622
    @adv622 Год назад

    തിരുമേനി ഇതൊക്കെ പറഞ്ഞു തരാനുള്ള മനസ്.. അംഗീകരിക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഞാൻ പ്രാർത്ഥിക്കുമ്പോൾ തിരുമേനി യെ ഓർക്കാറുണ്ട്..

  • @sujathat1155
    @sujathat1155 Год назад +6

    നല്ല അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് അനന്ത കോടി നമസ്കാരം 🙏🙏🙏🙏

  • @ambily0971
    @ambily0971 Год назад

    നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞ് തന്നതിന് 🙏🙏🙏🙏

  • @RAMYACSHYAM
    @RAMYACSHYAM Год назад +2

    ഇത്രയും വലിയ അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക് ഒരു ആയിരം നന്ദി 🙏🏻🙏🏻🙏🏻

  • @ashasiby4438
    @ashasiby4438 Год назад +2

    നല്ല അറിവ് തന്ന തിരുമേനിയ്ക്ക് പ്രണാമം 🙏🙏🙏🙏

  • @dhanyamadhu2769
    @dhanyamadhu2769 Год назад +4

    നമസ്കാരം തിരുമേനി 🙏🏻 നല്ലഅറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് പ്രണാമം 🙏🏻

  • @sangeethabiju9827
    @sangeethabiju9827 Год назад +1

    തിരുമേനി നമസ്കാരം 🙏🙏🙏🙏🙏
    അങ്ങ് പറഞ്ഞത് 100% സത്യമായിട്ടുള്ള
    കാര്യങ്ങളാണ്. തിരുമേനിയിക്ക് കോടി
    പ്രണാമം. 🙏🙏🙏🙏🙏

  • @music-dw8iw
    @music-dw8iw 9 месяцев назад

    തിരുമേനി യെ നേരിട്ട് കാണണം. എന്നെ രക്ഷിക്കാൻ ഉള്ള വഴി പറഞ്ഞു തരണം ഭഗവാനെ കൂടെ ഉണ്ടാവണെ 🙏🙏🙏❤❤❤🙏

  • @ajithkumar.r3589
    @ajithkumar.r3589 Год назад +1

    നമസ്കാരം തിരുമേനി
    നല്ല അറിവുകൾ പറഞ്ഞു തന്നതിന് കോടി കോടി പ്രണാമം 🙏🙏🙏

  • @rajendranpillai1553
    @rajendranpillai1553 Год назад +3

    🙏നമസ്കാരം തിരുമേനി. നല്ല അറിവുകൾ തന്നതിന് നന്ദി🌹

  • @sreyaunnikrishnan8368
    @sreyaunnikrishnan8368 Год назад

    Thirumenikku kodi kodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarianiadhu103
    @sarianiadhu103 Год назад +3

    നമസ്കാരം തിരുമേനീ🙏🙏🙏

  • @radhamanitr6452
    @radhamanitr6452 Год назад +37

    തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് കോടി പ്രണാമം

  • @parvathyraman756
    @parvathyraman756 Год назад

    Super 👌 👍 👏🙏🙏🙏Thirumeni.Namaskaram🙏🙏

  • @beenakt3731
    @beenakt3731 Год назад

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @adwikjack8457
    @adwikjack8457 Год назад +1

    🙏🏻🙏🏻തിരുമേനി നന്ദി🙏🏻🙏🏻

  • @binduvinu9469
    @binduvinu9469 Год назад +1

    നമസ്ക്കാരം 🙏🏻തിരുമേനി 🙏🏻🙏🏻🙏🏻

  • @CR7_HUNT
    @CR7_HUNT 8 месяцев назад

    Namaskaram Thirumeni

  • @saraladevi23
    @saraladevi23 Год назад

    Namaskaram Thirumeni. 🙏

  • @rajithakaruvankandi1192
    @rajithakaruvankandi1192 Год назад +2

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @neethu5750
    @neethu5750 Год назад +1

    Thank you thirumeni🙏

  • @komalasethumadhavan3521
    @komalasethumadhavan3521 Год назад

    E thrum arivu thannatinu hirumeniku nandi namaskaram

  • @sailajasasimenon
    @sailajasasimenon Год назад +9

    നമസ്കാരം തിരുമേനി🙏🏻നല്ല അറിവുകൾ പകർന്നു തന്നതിൽ നന്ദി👍.തീരുമേനിക്കും എല്ലാവർക്കും എല്ലാ ദേവീ ദേവന്മാരുടെയും പ്രീതി ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻

  • @ardrasadji7714
    @ardrasadji7714 Год назад

    Thirumany Kodi pranamam.Arivukal paranju tharumnathinu thanks.

  • @beenaviswanath3008
    @beenaviswanath3008 Год назад

    Vanakam thirumeni this is Beena from coimbatore Good information

  • @kumariomana1214
    @kumariomana1214 Год назад +2

    നമസ്തേ തിരുമേനി 🙏🙏🙏🌿

  • @haridasan5699
    @haridasan5699 Год назад

    Pranamam Acharya hare Krishna

  • @sreekalan4918
    @sreekalan4918 Год назад +1

    Valare nalla arivu thirimeni

  • @geethanambiar5403
    @geethanambiar5403 Год назад +2

    Namaskaram Thirumeni 🙏🌹
    God bless you and family🙏🌹

  • @padminipillai6631
    @padminipillai6631 Год назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🌹

  • @sijibijoy4539
    @sijibijoy4539 Год назад +2

    Namaskaram Thirumeni your videos are so informative and interesting to hear

  • @asharavindran6139
    @asharavindran6139 Год назад +1

    Thanks tirumeni for your valuable information and advice 🙏

  • @induprasad5067
    @induprasad5067 Год назад

    നല്ല അറിവുകൾക്ക് നന്ദി തിരുമേനി😞

  • @vanajasaji3018
    @vanajasaji3018 Год назад

    നമസ്തേ തിരുമേനി...

  • @chithranatesa2148
    @chithranatesa2148 Год назад

    thirumeni nalla arivukal parangu. tharunnathnu othiri. nanni🌼🌼

    • @chithranatesa2148
      @chithranatesa2148 Год назад

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sreelekhac8906
    @sreelekhac8906 Год назад +1

    തിരുമേനി നമസ്കാരം🙏

  • @sobhak7552
    @sobhak7552 Год назад +1

    നമസ്കാരം തിരുമേനി 🙏🏻

  • @peepingtom6500
    @peepingtom6500 Год назад +2

    നല്ല അറിവുകൾ 🙏🙏🙏

  • @geethahnair8971
    @geethahnair8971 Год назад

    Namaskaram therumani

  • @malavikasasidharan3991
    @malavikasasidharan3991 Год назад +4

    സത്യം 🙏🙏🙏🙏

  • @valsatk9148
    @valsatk9148 Год назад

    Thirumeni paranju tharunnakaryangal Vilayeriyathanu

  • @aswathypavithran3411
    @aswathypavithran3411 Год назад +1

    🙏🙏🙏🙏🙏namskaram thitumeni

  • @NaviNavi-jc1kk
    @NaviNavi-jc1kk Год назад +3

    OM NAMASHIVAYA VALARE NANDI THIRUMENI

  • @rekha4938
    @rekha4938 10 месяцев назад

    ഓം ഗം
    ഗണപതയെ
    നമഃ ഓം
    നമശിവായ
    നമഃ
    ഓം
    നമോ
    ഭഗവതേ
    വാസുദേവായ
    നമഃ
    ഓം
    മഹാ ദേവിയെ
    നമഃ

  • @beenavr1369
    @beenavr1369 Год назад +1

    ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vickymousesy
    @vickymousesy Год назад

    For example music,dance,drawing ,painting etc etc..please give some tips on vaagdevatha bhajan

  • @ambikakumari2177
    @ambikakumari2177 Год назад

    നമസ്ക്കാരം തിരുമേനി

  • @praveenkumarb6677
    @praveenkumarb6677 Год назад

    Parvathy praveen,, തിരുമേനി നമസ്കാരം🙏🙏🙏

  • @prasanthk2478
    @prasanthk2478 Год назад

    NAMASTHEA
    THIRUMENI

  • @binduravindran4925
    @binduravindran4925 Год назад +2

    തിരുമേനി അവസാനം പറഞ്ഞു നിർത്തിയത് എത്ര വലിയ സത്യമാ..ഇതൊക്കെ മനസറിഞ്ഞു സാധാരണ ജനങൾക്ക് പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. ഭഗവാനും ഭഗവതിയും അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.. ഹരി ഓം നാരായണ 🙏🙏🙏

  • @radhikanambiar6823
    @radhikanambiar6823 Год назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 Год назад

    🙏🙏🙏. Thirumeni Ellam. Sathyam 🙏👌 Very good 🙏

  • @ambikagopal656
    @ambikagopal656 Год назад +1

    Thank u so much for sharing this valuable information.Namaste Thirumeni.

  • @jajasreepb3629
    @jajasreepb3629 Год назад

    Naskaram Thirumeni.Hare Krishna

  • @ROH2269
    @ROH2269 Год назад

    Thank you. Very good information 👌

  • @Nostalgic-hk8wb
    @Nostalgic-hk8wb Год назад +2

    Namaskaram thirumeni🙏 Hanuman swamide stories parayuo

  • @sreedevinair6537
    @sreedevinair6537 Год назад

    Pranamam tirumeni 🙏🙏

  • @shashinair7881
    @shashinair7881 Год назад

    nice information, for chauva maha dasha which day, only that is not told, rest all told and done

  • @ushaknv5224
    @ushaknv5224 Год назад +6

    നമസ്തേ തിരുമേനി🙏 ഓംഗം ഗണപതയേ നമ:🙏 ഓം സം സരസ്വത്യൈ നമ:🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏

  • @sujithasalee
    @sujithasalee 4 месяца назад

    Sharanya tiruvatira

  • @vanajabaiju7645
    @vanajabaiju7645 Год назад +1

    എന്താ പറയുക,. പ്രണമിക്കുന്നു ഭാഗവാനോടൊപ്പം അങ്ങയേയും 🙏🙏🙏

  • @madhavamvivalse5027
    @madhavamvivalse5027 Год назад

    🙏🙏🙏🙏Nandi thirumeni

  • @sreevidya5990
    @sreevidya5990 Год назад

    Orupaadu nanni thirumeni.devi mahatmyam vayichu thudagiyathumuthal ente lifil orupad uyarcha und .egane nanni parayanam ariyilla thirumeni🙏🙏🙏

  • @balachandramenon7659
    @balachandramenon7659 Год назад +1

    Namaskarm thirumani 🙏

  • @PradeepKumar-us9gm
    @PradeepKumar-us9gm Год назад

    It's very informative you are a very good person

  • @sindhushine9628
    @sindhushine9628 Год назад

    Namasthe Thirumeni

  • @mytvvideos9938
    @mytvvideos9938 Год назад +5

    🙏🙏🙏🙏🙏🙏🙏🙏we are blessed to have u sir 🙏

  • @rejanik4745
    @rejanik4745 Год назад

    Thankyouthirumeni 🙏🏿🙏🏿🙏🏿🙏🏿e 👍

  • @prasethats1478
    @prasethats1478 Год назад

    നമസ്കാരം തിരുമേനി

  • @jayasreejaya9635
    @jayasreejaya9635 Год назад +1

    Thank you sir

  • @sudha2096
    @sudha2096 Год назад

    ശരിയാണ് കുട്ടികളോട് അമ്പലത്തിൽ പോകാൻ പറഞ്ഞാൽ മനസ്സിൽ ഭഗവാൻ ഉണ്ടെന്നു പറയും

  • @saralavijayanvijayan9304
    @saralavijayanvijayan9304 Год назад

    നിസ്കാരം തിരുമേനി

  • @padmakumari4767
    @padmakumari4767 Год назад

    Namaskaram Thirumani 🙏🙏🙏

  • @MeenaKumari-iq9yp
    @MeenaKumari-iq9yp Год назад

    Prathosavrathamedukunathe onuparanzetharans thirumani

  • @seenabalachandran7876
    @seenabalachandran7876 Год назад

    Good

  • @ushamurali7739
    @ushamurali7739 Год назад

    🙏🙏E divasagalil Ambalathil pokan nokkarund

  • @Hyugo_hinata_.
    @Hyugo_hinata_. Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vickymousesy
    @vickymousesy Год назад

    More than wealth and other worldly pleasures teach humans to live with compassion and pray for well eing of others ..pls suggest remedies as all remedies are an exercise edor mind and body

  • @lailamohan4883
    @lailamohan4883 10 месяцев назад

    Narayanayanamomnamaha

  • @vickymousesy
    @vickymousesy Год назад +1

    What i believe is using your abilities and potential for self growth as well do good to others .Also make it to the maximum the talents or abilities which one is blessed with

  • @sudhamnair6009
    @sudhamnair6009 Год назад

    നമസ്കാരം Thirumeni

  • @sudhaeaswaran1958
    @sudhaeaswaran1958 Год назад

    100% correct. We remember Ed our father and grandfather,s advice. The varum namma kalam kazhinja enthu cheyum thirumeni.

  • @binoykurup5407
    @binoykurup5407 Год назад

    നമസ്കാരം തിരുമേനി, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @aryas8970
    @aryas8970 Год назад

    Thirumeni .namaskaram..entane muppettu thinkalazhcha ennu parayunnate. Onnu parangu taramo

  • @minnigopal6658
    @minnigopal6658 8 месяцев назад

    Om namashivaya

  • @rajanidas5710
    @rajanidas5710 Год назад

    🙏🙏🙏 pranamam

  • @padmakumarin7446
    @padmakumarin7446 Год назад

    നമസ്തേ🙏🙏🙏🙏

  • @rajankc7354
    @rajankc7354 Год назад

    Namaste Nambuthiri
    Muppettu azchayile arivu valare athikam bhalapratham anu
    Rajan. K. C
    North Paravur
    Ernakulam

  • @lailamohan4883
    @lailamohan4883 10 месяцев назад

    Namasivaya

  • @thusharajtthusharashibu5948
    @thusharajtthusharashibu5948 Год назад

    Two year ayi mudangathe edukkunnu thirumeni

  • @sudhaanil1293
    @sudhaanil1293 Год назад +1

    🙏🙏🙏

  • @leenaamru5511
    @leenaamru5511 Год назад

    Leenaprabhu Amrutha ayilyam vinoj uthradam

  • @rajeshkr2464
    @rajeshkr2464 Год назад

    🙏🏻🙏🏻🙏🏻