ERVADI IBRAHIM BADUSHA MALA THAVASSUL BAITH, MOULID # LIVE 🔴 ERVADI# KANJIPPALLI SALAWATH MAJLIS

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 469

  • @irshad4880
    @irshad4880 Год назад +10

    അല്ലാഹുവേ ഈ ഏർവാടി ശുഹ ദാ ക്കളുടെ ബർകത്ത് കൊണ്ട് എന്റെ മേൽ എന്ത് ശൈത്താൻ ഷെർ ഉണ്ടെങ്കിലും മാറ്റിതരണേ allah

  • @farsanajihas6525
    @farsanajihas6525 Год назад +9

    അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ തിരുവനന്തപുരത്തുനിന്ന് വോയിസ് ഇടുന്നതാണ് എന്റെ ഭർത്താവിന് ഷുഗർ ആണ് കുറച്ചുനാൾ കൊണ്ട് കുറച്ചുനാൾ കൊണ്ട് ഉസ്താദ് ദുആ ചെയ്യണം ഏർവാടി ശുഹദാക്കളുടെ ദുആ ബർക്കത്ത് കൊണ്ട് അവരുടെ അസുഖങ്ങളെല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @aneesaharis8206
    @aneesaharis8206 4 месяца назад +4

    മാഷ അളളാഹ ഉസ്താദ് രോകങ്ങളും ഷിഫയകാനും കടങ്ങളും വീട്ടാനും ദുആ ചെയ്യണേ

  • @noorjahanns7174
    @noorjahanns7174 Год назад +5

    എന്റെ അസുഖങ്ങൾ ഷിഫായാവാന് ഉസ്താദ് ദൂവാചെയണേ ഉസ്താദേ

  • @RaheemRaheemkhan-i2u
    @RaheemRaheemkhan-i2u 8 месяцев назад +3

    ഉസ്താദേ എന്റെ ശെരിര ത്തിലെ എല്ലാ അസുഗമും മാറിക്കിട്ടാൻ ശുഹാദാക്കളുടെ പേരിൽ ദുവാ ചെഎണ്ണം

  • @muhammedmuhammad4224
    @muhammedmuhammad4224 3 года назад +16

    മാഷാ അള്ളാഹ് ഉസ്താദ് രോകങ്ങൾ ഷിഫയകാനും കട ങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദ്

  • @naseemak9251
    @naseemak9251 Год назад +10

    ്് അളളാഹൂ വേ,,ശൂഹാദകളൂടെ, ബർകതത് കൊണ്ട് എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

    • @nibinanwar3337
      @nibinanwar3337 11 месяцев назад

      ഇഓജൂ ജ്ൽപ് ജെൽ കപ്പ് കൾക്ക്സ്സൽ ക്സ്ൾഡ്ഡ്ക് നിസ്സ്ണ്സ്സ്‌ന ങ്ക്സ്ഡ്ക് സ്‌നദ് നിസ്ൻസി നിഫ്‌ഫ്മ്മഫ് ണം ന്കഫ് നമ്മഡിഫ്‌എം നസം ബിസിനിഫ് ദ്ക്ട്കഡ് സ്എംകെ ജ്സ്സ്ൽ ഉസ്സു ഡ്ജ്ഡ് ജോലി ഹദ് ഫുൾ ടൻ ജോലി ജ്ഡ് സ്ജ്ഡ് സുധി ഇഇ ഉഷ ഇഇ ജിജസ്ഡ്ജ് ജിഡിഎ ഊ ഹസ്ഡ്ജ്ജ്ഡ് ജെകെ k

  • @safoorasafoora5113
    @safoorasafoora5113 3 года назад +6

    ആമിൻ യാ റബ്ബൽ ആലമീൻ ദുആ യിൽ പെടുത്തണെ ഉസ്താ ദെ

  • @shamsudheenshamsu2866
    @shamsudheenshamsu2866 2 года назад +7

    ഷംസുദ്ദീൻ ഉസ്താദ് വീണ്ടും വീണ്ടും ദുആ ചെയ്യുന്നു മക്കളെ സ്വഭാവം നന്നാക്കാൻ വേണ്ടി അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @sabithgc
    @sabithgc 3 года назад +6

    അൽഹംദുലില്ലാഹ്
    എല്ലാ ദുആകളിൽ ഉൾപെടുത്തണേ
    ദുആ വസിയത്തോടെ

  • @safoorasafoora5113
    @safoorasafoora5113 3 года назад +7

    മാഷ അല്ലാഹ്-ഭു ആയി ൽ ഉൾപെടുത്തണെ ഉസ്താദ് കടം തീരാനുരോകം മാറാനു ന ങ്ങളുടെ എല്ലാ പ്രയാസം ങ്ങൾ മാറാനുഭൂഹ ചെയ ണെ

  • @Radmi-rg6zk
    @Radmi-rg6zk 3 года назад +5

    Super songs usthadee😍😘😘🙂🙂🙂😛 eniyum padanam usthadee😜😜😜

  • @sulthan5851
    @sulthan5851 2 года назад +3

    ഉസ്താദെ മനസിന് സമ്ദാനം ഇല്ല കടം വീടാൻ ദുആ ചെയ്യണേ

  • @AliAkbar-ft7wl
    @AliAkbar-ft7wl 4 месяца назад +2

    Mashaallaha മബ്‌റൂക് ആമീൻ

  • @kmcmuthuhadhiworld7847
    @kmcmuthuhadhiworld7847 3 года назад +2

    Masha Allah anneyum ante kudubatheyum aniki vedda pettavareyum duhayil ulpeduthanam

  • @khwajagareebmedia8589
    @khwajagareebmedia8589 3 года назад +13

    Alhamdulillah... earvadi shuhadakkale barakathu kond ea maravyadiyil (corona)ninnum njangale katheedenam allahhh

    • @cutechannel4038
      @cutechannel4038 3 года назад

      ദുആയിൽ ഉള്ള്പ്പാട്ടോധനം

  • @maheenparavoor
    @maheenparavoor Год назад +7

    രണ്ട് തവണ ഏർവാടിയിൽ ഞാൻ വന്നിട്ടുണ്ട് കുടുംബത്തോടൊപ്പം ഒരുതവണ കൂടി പോകണമെന്ന് ആഗ്രഹമുണ്ട് ദുആ ചെയ്യണം

  • @shameersham6912
    @shameersham6912 2 года назад +3

    ഞാൻ ഗർഭിണി 4 മാസം ആയി കുഞ്ഞിന് ബുദ്ധിമുട്ട് ഇല്ലാതെ ഇരിക്കാൻ ദുആ ചെയ്യണം

  • @irshad4880
    @irshad4880 Год назад +9

    എന്റെ മേലിൽ വയങ്കര ചൊറിയാണ് allah അത് മാറ്റിതരണേ allah

  • @ashiqueoduvangattil7495
    @ashiqueoduvangattil7495 3 года назад +28

    ദുആ ചെയ്യണം ഉസ്താതെ
    ഉമ്മാക്ക് എന്നും ഓരോരോ അസുഖങ്ങളാണ് ഷിഫയാക്കാൻ ദുആയിൽ ഉൾപ്പെടുത്തണം
    റബ്ബ് ഈ സദസ്സിനെ ഉയർത്തി തരട്ടെ ആമീൻ

  • @ruksananoushad5823
    @ruksananoushad5823 3 года назад +16

    ദുആ ചെയ്യണം ഉസ്താദ് ഒരുപാട് വിഷമങ്ങൾ ഉണ്ട്. മക്കൾക്ക് ദീർഗായുസ് ആഫിയത്തും ഉണ്ടാവാനും നല്ല ബുദ്ധിയുള്ള മക്കളാവനും ദുആ ചെയ്യണം 😭

    • @pride9228
      @pride9228 3 года назад

      വീട് ഉണ്ടാകാൻ ദുഹാ ചെയ്യണേ മുറാത് ഹാസിലാകാൻ വേണ്ടിയും 😭😭

    • @sabukp7463
      @sabukp7463 Год назад

      Sharminda kooda ram😎🤧🤧🤧🤧

  • @josearunkumarr2104
    @josearunkumarr2104 2 года назад +1

    யாஷஹீது முராது ஹாசில்
    ஆமீன்
    ஜோஸ் அருண் குமார்.
    மதுரை

  • @loser5928
    @loser5928 Год назад +1

    Ahiram നന്നാവാൻ ദുഹ ചെയ്യണേ. എന്റെ kudabthe ulapedthane 🤲🤲🤲

  • @nuzrasha7695
    @nuzrasha7695 3 года назад +22

    Masha Allah വീണ്ടും വീണ്ടും കേട്ടിരുന്നു പോവുന്നു 👌👌

  • @shafeenashukoor76
    @shafeenashukoor76 3 года назад +3

    Duayil ഉൾപെടുത്തണേ ദുആ വസിയതോടെ ameen🤲🏻🤲🏻🤲🏻🤲🏻

  • @mymoonashoukath9542
    @mymoonashoukath9542 3 года назад +9

    Dua chayane swalihaya santhanam undakanum. Dua chayane usthade 🤲🤲🤲🤲

  • @muhammedmuhammad4224
    @muhammedmuhammad4224 3 года назад +10

    ഉസ്താദ് മക്കളില്ലാ ഒരുക്കുഞ്ഞ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

    • @FBACalligraphy9
      @FBACalligraphy9 3 года назад

      ഞങ്ങൾക്കും ഇല്ല ദുആ ചെയ്യണം എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ ആമീൻ

    • @aneesaaneesa8049
      @aneesaaneesa8049 3 года назад

      ആമീൻ 🤲

    • @nahalak9263
      @nahalak9263 3 года назад

      Aameen🤲🏻

    • @sajadbinshajahan8113
      @sajadbinshajahan8113 Месяц назад

      ആമീൻ🤲

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 6 месяцев назад +2

    Aameen aameen 😢😢😢 kannur

  • @sarafathima3200
    @sarafathima3200 3 года назад +2

    ദൂഅ യിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @beemabeegum2390
    @beemabeegum2390 2 года назад +3

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻നന്നായിട്ടുണ്ട് 👍🏻
    കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
    അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ഈ വീഡിയോ ചെയ്ത നിങ്ങൾക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @beemabeegum7938
    @beemabeegum7938 3 года назад +16

    മാഷാ അല്ലാഹ്
    അസ്സലാത്തു അസ്സലാമു അലൈക്കും ഖുത്ബ് സുൽത്താൻ സയ്യിദ് ഇബ്രാഹിം അലി ബാദുഷ നായഗം(റ)

  • @latheefvp9485
    @latheefvp9485 3 года назад +2

    Usthade duayil ulpeduthanm ulpeduthane Usthad

  • @shahidanoushad5162
    @shahidanoushad5162 2 года назад

    Ende manassilulla Ella murathukalum hasilavan usthad duha cheyyaneeee

  • @kunhayammukunhayammu9831
    @kunhayammukunhayammu9831 3 года назад

    Valare vishmathilane rogam shifayavan dua cheyanam usthade

  • @munavvirak.k9036
    @munavvirak.k9036 3 года назад +6

    Ma shaa allah 👍👍👍ഉസ്താദേ ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ

  • @nafeesamohammed7618
    @nafeesamohammed7618 3 года назад +6

    آ مـــــين يارب الــعالمــــين 🤲 مــــاشـــاءالــلــه 👍 الحمدلله 👍 ദുആയിൾ ഞങ്ങളെല്ലാം ഉൾപെടുത്തണേ ഉസ്താദേ

  • @jahirthoulath9286
    @jahirthoulath9286 3 года назад +2

    AssalamuAlaikkum thuAaseinko usthathu Alhamthlillah sonthaveedu kidaikkanum

  • @darviscp9954
    @darviscp9954 3 года назад +10

    Masha allah🤲🤲🤲🕋🕋🕋📿📿📿

  • @സുബൈർസുബൈർ
    @സുബൈർസുബൈർ 3 года назад +12

    യാർവാടി അബുതോഹിർ ഷഹീദ് വലിയുള്ള അവർകൾ സ്വീകരിച്ചു 🕋🏕️

  • @safiyap6292
    @safiyap6292 6 месяцев назад +1

    ഞാൻ വളെ രെ അ തിഖ o വെസമത്തി ൽ ആണ് ബോങ്കിൽ കട o ഉണ്ട് ജിബ് ദിവക്കി ൽ ആണ് കട o വിടി റാഹ ത്ത് ആവാ നു o മനസിന്ന് സമാ ദാ നo കിട്ടാൻ ദുഹാഹ് ച്യയ്യ ണo എ ർ വാ ടി ശു ഹാദാ ക്കൾ കാവൽ കാവ ൽ കൊ ണ്ട് എനിക്ക് സമാ ദാ ന o ന്നൽ ക ണോ അല്ലാ ആമീൻ ആമീൻ 🤲🤲🤲🤲😭😭😭😭😭😭

  • @hashmhalidh4954
    @hashmhalidh4954 Год назад

    Chuma maran dua cheyyanam usthadhe🤲🤲🤲

  • @shamsudheenshamsu2866
    @shamsudheenshamsu2866 2 года назад

    അസ്സലാമു അലൈക്കും ഷംസുദ്ദീൻ ഉസ്താദ് എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകം ദുആ ചെയ്യിക്കാൻ മക്കൾ അനാവശ്യ കൂട്ടുകാരിലൊന്നും പോകാതിരിക്കാൻ ദുആ ചെയ്യുക അസ്സലാമുഅലൈക്കും

  • @irshadk_c9756
    @irshadk_c9756 3 года назад +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼
    അൽഹംദുലില്ലാഹ് മബ്‌റൂക് 💞💞👌

  • @jasminjasmin671
    @jasminjasmin671 Год назад +4

    Masha allah 🤲🏻😍

  • @FathimaHaneef-w7l
    @FathimaHaneef-w7l Год назад

    🤲🤲👍👍👍👍Fathima haneefma 😅😅😂❤❤❤❤

  • @aboobakermk2760
    @aboobakermk2760 3 года назад +14

    കുട്ടികൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യുക

  • @BasheerBasheer-u8r
    @BasheerBasheer-u8r 2 месяца назад +1

    ❤❤❤❤❤❤❤❤

  • @anuanu-wm3oe
    @anuanu-wm3oe 3 года назад +4

    Ente Kalyanam sheriyavan dua cheyyane usthathee 🤲🤲🤲🤲🤲🤲

  • @najiyanajiya5960
    @najiyanajiya5960 Год назад

    Udheshangal niraveran prathekam dua cheyyanam usthadhe palluvedhana maran duacheyyanam cheyyanam aangalante kesspassavan prathekam dua cheyyanam

  • @thammusajida1540
    @thammusajida1540 2 года назад +11

    Masha allahu 🤲🤲🤲🤲

  • @shadinsanufa7955
    @shadinsanufa7955 2 года назад +3

    Maasha allah 💚💚💚🤲🏻🤲🏻🤲🏻

  • @askarali2945
    @askarali2945 2 года назад

    Askarali hashalamlikum varagmtlahe hameen mashaallah

  • @asifaliblr
    @asifaliblr 2 года назад

    Mashallah. I visited this dargha maintanence cleaning very good. Nice place to visit.

  • @asmashifas8683
    @asmashifas8683 3 года назад +3

    മാഷാ അല്ലാഹ് 🤲🤲 ദുവേചിയണം. സമാദാനത്തിന്നു

  • @umaiba2957
    @umaiba2957 2 года назад

    രസമുണ്ട് ബുർദ മജ്‌ലിസ് സൂപ്പർ

  • @rafseenamusafir3202
    @rafseenamusafir3202 2 года назад +5

    Masha Allah, 🤲🏼 നമ്മളെയും ദുആയിൽ ഉൾപെടുത്തണേ

  • @mishriyamishriya5078
    @mishriyamishriya5078 2 года назад +6

    MashaAllah subhanallah 🤲💚🕋😘❤️

  • @MohammedHaneef-bf6pl
    @MohammedHaneef-bf6pl Месяц назад

    Mashallah 👍

  • @shamsudheenshamsu2866
    @shamsudheenshamsu2866 2 года назад +2

    അസ്സലാമു അലൈക്കും ഷംസുദ്ദീൻ മക്കൾ അനാവശ്യ കൂട്ടുകെട്ട് എന്ന് തിരിഞ്ഞു വരുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുക

  • @imrannadhunadhu3589
    @imrannadhunadhu3589 3 года назад +3

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സർ വാരി പാവാട കാണാത്തതുകൊണ്ട് ജോലിയില്ല ജോലിയിലെ വേണോ ആർക്കെതിരെ അള്ളാ രോഗങ്ങൾ എല്ലാമുണ്ട് ശിഫ നൽകണേ അള്ളാ

  • @muhammadshafi8181
    @muhammadshafi8181 2 года назад +11

    കുടുംബത്തിൽ ഉള്ളവർ നിസ്കാരം നിലനിർത്താൻ 🤲😭ബൈത്തു മാഷാ അല്ലാഹ് 👌

  • @azzaayyu9584
    @azzaayyu9584 2 года назад +2

    Pls duaa my family

  • @muhsinmuthu3107
    @muhsinmuthu3107 3 года назад +4

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആശം ആമീൻ

  • @abbasmuthuppa4509
    @abbasmuthuppa4509 3 года назад

    Usthathee vittil oro prashnama an ath illathe irikkan duha cheyanam

  • @ajeenaharisajiharis2726
    @ajeenaharisajiharis2726 2 года назад

    Njangalk kuttikal undavan dua cheyyane avide barkath kond ellaam seriyavane 🤲🤲🤲

  • @vinodkumar-li4uc
    @vinodkumar-li4uc 3 года назад +10

    My dear ervadi andavaar.. My Lord

    • @killthem9719
      @killthem9719 Год назад

      Ayyo avar andavar ellam kedayath avar valiyy

  • @SiyadSiya-g2c
    @SiyadSiya-g2c Месяц назад

    സ്വാലിഹായ സന്താനം ഉണ്ടാകാൻ ദുആ ചെയ്യണം

  • @safafathima6804
    @safafathima6804 2 года назад +1

    Dua cheyyane usthade aameen 🤲🤲🤲🤲

  • @sulaip1482
    @sulaip1482 2 года назад

    Masha allahhhh🤲🤲🤲🤲🤲🤲 yervadeee shuhadakkalleeee😥😥😥😥😥😥😥😭😭😭😭😭😭 al fathiha🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 2 года назад +1

    Congratulations

  • @katheejabeevi9215
    @katheejabeevi9215 3 года назад +3

    Maashaa Allah.... Baaraqallaahu feekum🤲🤲🤲

  • @sinisharfump1591
    @sinisharfump1591 3 года назад +1

    Duvacheyyane usthade duvavasiyathode

  • @ajmafzal
    @ajmafzal Месяц назад

    Masa Allah 🎉

  • @NaseeraMayilamood
    @NaseeraMayilamood Месяц назад

    Aameen ya rabbul aalameen ❤

  • @jameelakp118
    @jameelakp118 3 года назад +2

    ഉസ്താദ് തെ തു ഹാ ച്യ്യണേ

  • @suharachuzali6199
    @suharachuzali6199 3 года назад +1

    Masha allah alhamdulillah allahu akbar 👍👍

  • @sumayyatt3913
    @sumayyatt3913 3 года назад +5

    ദുആ ചെയ്യണം ഉസ്താതേ

  • @shemeemabinthhussain5020
    @shemeemabinthhussain5020 2 года назад

    Uppane oru casel pett buthimuttilann okke rahathavannum manassinn samadhanam kittannum dua cheyyanney usthadey

  • @jahirthoulath9286
    @jahirthoulath9286 3 года назад +1

    Alhamthlillah thuAaseinko alimsa

  • @shahalashahid9645
    @shahalashahid9645 3 года назад +27

    Masha Allah. Kadam veedanum jeevitham rahathavanum dua cheyyanee.

  • @samadsamadka9246
    @samadsamadka9246 2 месяца назад

    Masha Allha🤲

  • @f.d.r.s.n.5274
    @f.d.r.s.n.5274 2 года назад +7

    Masha Allah super voice

  • @sabiramoosa8721
    @sabiramoosa8721 3 года назад +2

    Alla halalaya murathukalum hasilakan duha chayyanam

  • @FBACalligraphy9
    @FBACalligraphy9 3 года назад +6

    മശഹല്ലാഹ്👌👍
    ആമീൻ ആമീൻ

  • @arshidaachi4287
    @arshidaachi4287 3 года назад

    കടം ഉണ്ട് ഉസ്താതെ ദുഹാ ചെയ്യണേ കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞു വേദന കുറയാൻ thuha ചെയ്യണേ

  • @sahidanassir3377
    @sahidanassir3377 Год назад

    Yenne yente puthioru barthavinte kude ziyarath chayyan dua chayyane yethreum pettan vivaham kazhiyzan dua chayyane ippozhulla makkalk hidayath nalkane avare barthakkamareum yente

    • @sahidanassir3377
      @sahidanassir3377 Год назад

      Yente mon madrassailum schoolilum 10 classilan nalla yeluppathil pedikkanulla budhium ormashakthium nalla markkode passaghanum dua chayyane yente Ummante kabaridam swarghapunthoppakkane ummaneum uppanteum

    • @sahidanassir3377
      @sahidanassir3377 Год назад

      Alhamdulillah e bhurdha kelkkan Allahu thoufeek chaithathin sthuthi❤❤❤

  • @irshadkakku8348
    @irshadkakku8348 Год назад +1

    👍 I ❤️

  • @anwarsadique4266
    @anwarsadique4266 3 года назад +8

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @maimoonayusuf1357
    @maimoonayusuf1357 3 года назад +1

    ഏറ് വാടി അദ്യ വിശ്രമം കൊള്ളൂ ന്ന ഇ ബ്ര ഹീ ബാദു ഷ ഉപ്പ യൂ ടെ ബർക്ക ത്ത് കൊണ്ട് എന്റെ മകൾ ക് സിഫ നാല് ക അള്ള എന്റെ മകൾക് കൊറേ ണവന്ന താണ് അതിന്റ ശേഷം അവൾക് നിമോ ണി യ വന്നത് അറിഞ്ഞില്ല പ്രത്യകം ദുഹാ ചെയ്യണം ഇപ്പോൾ ടി. ബി. യാണ് എന്ന ണ് പറയുന്നത് അതും ലിവർ ന് ബാധി ച്ചു എന്നാണ് മകൾ +2റ്റു പഠിക്കുന്ന കുട്ടി യാണ് മകളുടെവയസ്സ് 17പ്രത്യകം ദുഹാ ചെയ്യണം 🤲🤲ആമീൻ 😭😭😭ആമീൻ 🤲യാറബ്ബൽ ഹലാമിൻ

  • @DayswithAllah786
    @DayswithAllah786 3 года назад +8

    Masha Allah🤲🏻

  • @muhammadhaliiyas9014
    @muhammadhaliiyas9014 3 года назад +3

    Aqibath nannayi marikan usthadmary dua cheyyany

  • @hadhiyakk2346
    @hadhiyakk2346 3 года назад

    duha chayyañnam usthade

  • @kunhayammukunhayammu9831
    @kunhayammukunhayammu9831 3 года назад

    Vayarine asugam maran dua cheyanam usthade

  • @anasjapan3954
    @anasjapan3954 3 года назад +2

    Sihar bathilavan dhua cheyyanam hairaya joli swalihaya oru enaye kittan dhua cheyyanam

  • @musthafak3047
    @musthafak3047 3 года назад +7

    Mashaallah

  • @rajalk
    @rajalk 2 года назад

    Ente barthave bock cheythu thurannu ennod mindan dua cheyyane usthade sharmina abdull manaf samadanamilla

  • @shieyadk4681
    @shieyadk4681 3 года назад +10

    മാഷാഅല്ലാഹ്‌

  • @rameesnedugottor1712
    @rameesnedugottor1712 3 года назад +8

    അൽഹംദുലില്ലാഹ്
    ആമീൻ🤲🤲🤲

  • @zahirzahi6179
    @zahirzahi6179 2 года назад +1

    Masha alla🤲🤲🤲🤲🤲

  • @Nichuz786
    @Nichuz786 3 года назад +5

    Maasha Allah🤲