#മജ്ലിസുന്നൂർ

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 443

  • @RasiyaT-t3b
    @RasiyaT-t3b Месяц назад +20

    ഞാൻ ഗർഭിണി യാണ് ആരോഗ്യവും സാലിഹാതുമായ കുട്ടിയുണ്ടാൻ ദുആ ചെയ്യണേ എല്ലാവരും

  • @abdhulrahman5660
    @abdhulrahman5660 3 месяца назад +7

    ബ്‌ദ്രീങ്ങൾ ടെ ബർക്കത്ത് കൊണ്ട് എൻ്റെ മോൾക്ക് പനിയും എല്ല ആരോഗ്യപ്രശ്നം വും മാറ്റി തരണെ അള്ളഹുവെ🤲😥

  • @haleelmusthafahaleelmusthafa
    @haleelmusthafahaleelmusthafa 4 месяца назад +4

    നമ്മുടെയ്യത്ത് സഫലമാകട്ടെ

  • @hamsakoya2162
    @hamsakoya2162 2 месяца назад +17

    സ്വന്തമായി ഒരു . വീട് . ആ വാൻ . ദുഹാ ചെയ്യണേ .🤲🤲🤲

  • @Shajahanmk-ij1ph
    @Shajahanmk-ij1ph 3 месяца назад +2

    Allah എന്റെ എല്ലാ അസുഖകളും ശിഫയാക്കി തരണേ ya റബ്ബി 😢

  • @AnziyaSafeena
    @AnziyaSafeena 2 месяца назад +8

    ചുമയും ശാസത്തിനു തടസവും തുടങ്ങിയിട്ട് 3 മാസം കഴിഞ്ഞു കിട്ടുന്ന പൈസ ഒക്കെയും മരുന്ന് വാങ്ങാൻ മാത്രമേ തികയുന്നുള്ളു ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 3 месяца назад +6

    അല്ലാഹു ആരോഗ്യ ആഫിയത്തും ഉസ്താദിന്റെ
    മജ്ലിസുന്നൂർ മലയാളത്തിൽ ചൊല്ലാനും
    ഹംദുലില്ലാഹ്

  • @AbbaAbbaji-d2n
    @AbbaAbbaji-d2n Год назад +54

    എനിക്ക് നല്ല സന്തോഷം വന്നു ഈ പാട്ട് കേട്ടിട് റബ് തുണ നൽകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤ ആമീൻ

  • @sulaiykasuliyka4774
    @sulaiykasuliyka4774 6 месяцев назад +12

    🤲🤲🤲, സ്വന്തം മായി ഒരു വീട്,, ഞങ്ങൾക്കു ഉണ്ടാവൻദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താതെ

    • @ummaathoufeek1967
      @ummaathoufeek1967 4 месяца назад

      എന്റെ മോൻ ഖത്തറിൽ പോകാൻ ഗേൾഫിൽ വെടി മെഡിക്കൽ പാസ്സ് ആവാൻ ദുആ ചെയ്യണേ. ഞങ്ങളുടെ കുടുബം രക്ഷ പ്പെടാൻ നും കടകള് തിരനും മോൻ ഒരു നല്ല ജോലി കിടനും ദുആ ചെയ്യണേ ഉസ്താദ്. അല്ലഹു ഉസ്താദ് ദിനു ആഫിയത്തും ബർക്കത്ത് ആയുസ്സ് നൽകടെ ആമീൻ 🤲🤲🤲🤲🤲

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 3 месяца назад +17

    ഇതുപോലൊരുപാട് കാര്യങ്ങൾ മലയാളത്തിൽ ചെല്ലാൻ അല്ലാഹുവിനെ തൗഫീഖ് ചെയ്യട്ടെ ഉസ്താദിന് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും തരട്ടെ❤❤

  • @muhammedsaheelkp5087
    @muhammedsaheelkp5087 Год назад +26

    ഉസ്താദേ മക്കളെ സ്വഭാവത്തിലും പഠനത്തിലും ദുആ ചെയ്യന്നെ

  • @aayishadharvesh6998
    @aayishadharvesh6998 10 месяцев назад +25

    കടം വിടാൻ ദുആ

  • @ramshidaakbar2010
    @ramshidaakbar2010 Год назад +34

    എന്റെ കുട്ടിഉറങ്ങൻ വേണ്ടി ഞാൻ ഇത് ഇടുകൊടുകും അവൻ വേഗം ഉറങും. മാഷല്ലാഹ് 🥰🥰🥰❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 Год назад +76

    മാഷാഅല്ലാഹ്‌,,,,, അല്ലാഹുവേ, നിന്റെ ഇഷ്ട്ട ദാസന്മാരെ സ്നേഹിക്കാനുള്ള മനസ്സ് ഞങ്ങൾക്ക് എന്നും നിലനിർത്തി തരണേ

  • @nasimabdulnasar6933
    @nasimabdulnasar6933 6 месяцев назад +3

    മക്കൾ ദീനിയാകാൻ മദ്യപാനം നിർത്താൻ ഉസ്താദ് ദുആചെയ്യണേ

  • @shamna5350
    @shamna5350 28 дней назад +2

    Njan 4 week pregnant aan badhreengalde barakath kond nalla arogyavum swalihathaya kutti undavan ellarum dua cheyyane

  • @sulaikhakt3780
    @sulaikhakt3780 11 месяцев назад +6

    ❤ എല്ലാ ഹലാലയ മുതുക ഗ്രഹാസിലാമാൻ പ്രതേ കാതു ഹാ ചെയ്യണം ഉസ്തി തെ

  • @user-bt4vt4ci4r
    @user-bt4vt4ci4r 3 месяца назад +8

    മാഷാ അള്ളാഹ് ഉസ്താദി നും കുടുബ ത്തിനും ദീർഘാ യുസ് തരട്ടെ ഞാൻ എ ന്നും ഇത് കേൾ ക്കും

  • @Saleenazer
    @Saleenazer Год назад +48

    എല്ലാ മുറാദ് ഹാസിലാക്കാൻ

  • @rukiyank1879
    @rukiyank1879 Год назад +43

    എല്ലാ ആപത്തുകളെ തൊട്ടും കാവൽ നൽകട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏👏

  • @ansiyabasheer2834
    @ansiyabasheer2834 9 месяцев назад +4

    🤲🤲🥰❤️❤️

  • @JamsheenaN-y3d
    @JamsheenaN-y3d Месяц назад +2

    Verdun sthalavum aavaan duacheyyene😢😭🤲

  • @Ismayilmunna
    @Ismayilmunna 2 месяца назад +9

    എന്റെ കാലിൽ ഇൻഫക്ഷൻ ബാധിച്ചു കിടപ്പിലാണ് ഏല്ലാവരും ദുഹാ ചെയ്യണം അസ്സലാമു അലൈകും 😢😢😢

  • @JameelaPa-j9y
    @JameelaPa-j9y 10 месяцев назад +5

    Masaala

  • @mariya1023
    @mariya1023 9 месяцев назад +6

    Alhamthulilla❤ 🥰💯🤲🤲🤲

  • @SAJEENANISAM-wx5jh
    @SAJEENANISAM-wx5jh Год назад +20

    എന്റെ 2അനുജൻ മാർക്ക് മക്കൾ ഇല്ല അല്ലാഹുവേ ഈ മജ്‍ലിസ് നൂറിന്റെ ബർകത്ത്‌കൊണ്ട് സ്വാലിഹായ മക്കളെ നീ കൊടുക്കണേ അല്ലാഹ് 🤲🏼🤲🏼

    • @ayyoobthrasseri9623
      @ayyoobthrasseri9623 Год назад

      താനൊക്കെ മുസ്ലിം ആണോ ഏത് തട്ടിപ്പുകാരൻ്റെ കാലിൻറെ അടിയിലും തലകുത്തി കൊണ്ടുപോയി വെക്കുന്നു

    • @shafiwpmr6787
      @shafiwpmr6787 11 месяцев назад +1

      آمين

    • @bilalahmed-my3ld
      @bilalahmed-my3ld 5 месяцев назад

      നിങ്ങളെ പടച്ച റബ്ബിന് ഒരു വിലയും കൽപ്പിക്കുന്നില്ല അല്ലേ? എന്റെ രണ്ട് അനുജൻ മാർക്ക് മക്കളില്ല അള്ളാ നീ അവർക്ക് മക്കളെ പ്രാധാന്യം ചെയ്യേണമേ. എന്നല്ല ദുആ ചെയ്യാൻ പറഞ്ഞത്. അള്ളാ, എന്റെ രണ്ട് അനുജന്മാർക്ക് മക്കളില്ല അവർക്ക് നീ അവർക്ക് ഗുണം ചെയ്യുന്ന മക്കളെ പ്രാധാന്യം ചെയ്യണമേ അള്ളാ.അങ്ങനെയാണ് നമ്മുടെ റസൂൽ പഠിപ്പിച്ചത്.
      ഒരു അന്യമതക്കാരനെ നോക്കി
      മുഖം ചുളുപിപി ക്കാൻപ്പിക്കാൻ പാടില്ല എന്ന് പഠിപ്പിച്ച ഖുർആനിൽ ഞാൻ വിശ്വസിക്കുന്നു.എന്റെ റബ്ബിൽ മാത്രം ഞാൻ വിശ്വസിക്കുന്നു. എന്റെ റബ്ബിനോട് മാത്രം ഞാൻ പ്രാർത്ഥന നടത്തുന്നു. അതുകൊണ്ടുതന്നെ ഈ എഴുതിയ കമൻസിൽ ഏതെങ്കിലും രീതിയിൽ നിങ്ങളുടെ മനസ്സിനെ വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ എനിക്ക് പൊറുത്തു തരണം. അല്ലെങ്കിൽ ( ALLA ) കരുണാനിധിയും കാരുണ്യവാനും നീതിമാനുമായ അള്ളാ എന്നോട് ചോദിക്കുക തന്നെ ചെയ്യും നീ എന്തിന് ഒരാളുടെ മനസ്സിനെ വേദനിപ്പിച്ചു എന്ന് ഉദാഹരണത്തിന് അല്ലാഹുവിൻറെ മുന്നിൽ സുജൂദ് ചെയ്യാൻ പോകുന്ന ഒരാൾ വുളൂഹ് ചെയ്യുമ്പോൾ ഒരു തുള്ളി വെള്ളം അധികമായി നശിപ്പിച്ചാൽ അതിനുപോലും ഞാൻ നിന്നോട് ചോദ്യം ചെയ്യപ്പെടും. വല്ലാത്തൊരു വാക്ക് തന്നെയല്ലേ?
      ഞാൻ വെറുതെ യൂട്യൂബിൽ കയറിയതായിരുന്നു പെട്ടെന്ന് ഇങ്ങനെയുള്ള വീഡിയോ കണ്ടപ്പോൾ ഒന്ന് സ്റ്റക്കായി പോയി. വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കി. ഈ വീഡിയോ ചെയ്ത
      ഇദ്ദേഹത്തിനും അള്ളാഹു പൊറുത്തു കൊടുക്കും മാറാകട്ടെ.
      ഈ വീഡിയോ ചെയ്ത ആരുമാകട്ടെ അദ്ദേഹത്തോട് ഒരു ചോദ്യം.
      ഈ ലോകത്തിൻറെ മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം മരണവേളയിൽ പോലും എൻറെ ഉമ്മമുത്തുകൾക്ക് മരണവേദന കുറച്ചു കൊടുക്കണേ എന്നു പറഞ്ഞ ആ മുത്ത് നബി മരിക്കുന്നതിനും പത്തുമിനിറ്റ് നടത്തിയ ആ അഞ്ചു ദുആകൾ നിങ്ങൾക്ക് ലൈക്ക് നൽകിയ വ്യക്തികൾക്ക് അയച്ചു കൊടുക്കാൻ പറ്റുമെങ്കിൽ വളരെ ഉപകാരമായിരിക്കും ഈ വീഡിയോ ചെയ്ത ആൾക്ക്. അല്ലാഹുവിൽ പങ്കുചേർക്കൽ നിരോധിക്കപ്പെട്ട കാര്യമാണ്.
      ഞാൻ മുകളിൽ പറഞ്ഞ നമ്മുടെ അന്ത്യപ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ 5 ദുആകളിൽ പ്രാധാന്യമുള്ള പ്രാർത്ഥനയാണ്. സജീന നിസാമിനോട് പറഞ്ഞതുപോലെ തന്നെ നിങ്ങളോടും ഞാൻ മാപ്പു ചോദിക്കുന്നു എൻറെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ.
      എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം. (മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അരുളി രണ്ടു വർഗ്ഗങ്ങൾ ആണ് നരകത്തിൽ കൂടുതൽ ഉണ്ടാവുക എന്ന്. ആരാണ് ഈ രണ്ടുപേർ
      (1) പെണ്ണെന്ന വർഗ്ഗം. ഇതെന്തിനാണ് പെണ്ണ് എന്ന് ഞാൻ പിന്നെ പറഞ്ഞുതരാം ഇൻഷാ അള്ളാ. അല്ലാഹുവിനോട് ദുആ ചെയ്യണം നിങ്ങൾ അത് നിങ്ങൾക്ക് പറഞ്ഞു തരാൻ എനിക്ക് ആയുസ്സിനെ തരാൻ അല്ലാഹുവിന് മാത്രമേ അത് തരാൻ പറ്റൂ.
      (2) നിങ്ങളെ ഇൽമ് പഠിപ്പിക്കുന്ന ആലിമുകൾ എന്തിനാണ് ആലിമുകൾ നരകത്തിൽ കൂടുതൽ ഉണ്ടാകുന്നത്.?
      നിങ്ങൾ കേട്ടിട്ടില്ലേ ലോകത്തിൽ ലോകത്തിലുള്ള നാല് നശിച്ച വർഗ്ഗങ്ങൾ? അത് അല്ലാഹു നിങ്ങൾക്ക് പറഞ്ഞു തന്നില്ലേ?
      സജീന നിസാം നിങ്ങളാരാണ് എനിക്ക് അറിയില്ല. ഉമ്മാനോട് കൽപ്പിക്കാൻ അധികാരമില്ല പെങ്ങന്മാരുടെ നല്ല കാര്യങ്ങൾ കൽപ്പിക്കാൻ ഇസ്ലാം അധികാരം തന്നിട്ടുണ്ട്. ഇസ്ലാം എന്നു പറഞ്ഞാൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പിൻഗാമികൾ. അതുകൊണ്ട് എൻറെ ഈ പെങ്ങളോട് പറയുകയാ. അല്ലാഹുവിനോട് ദുആ ചെയ്യു.... ആങ്ങളമാർ നല്ല കുഞ്ഞുങ്ങളെ നൽകാൻ. ഇൻഷാ അള്ളാ അല്ലാഹു അവർക്ക് കുഞ്ഞുങ്ങളെ കൊടുക്കും.
      അടിമകളെ കൂടുതൽ നരകത്തിൽ കാണാം എന്ന് പറഞ്ഞതിനെ ഉദാഹരണം കണ്ടുള്ളൂ....
      ഇൻഷാ അള്ളാ നിസ്കാരത്തിന് സമയമായി അസ്സലാമുഅലൈക്കും

  • @Seenath_Salim_
    @Seenath_Salim_ Год назад +51

    നല്ല അവതരണം മാഷ > അല്ലാഹ്🤲🤲🤲

  • @haseenasalim6371
    @haseenasalim6371 8 месяцев назад +12

    ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം സ്വഭാവം നന്നാകണ്ടി പ്രത്യേകം ദുആ ചെയ്യണം നല്ല നടപ്പിനു വേണ്ടി പ്രത്യേകം ദുആ

  • @leenamolkasim_
    @leenamolkasim_ 9 месяцев назад +6

    Alhamdulillah 🤲🤲🤲🤲

  • @Safiyarazack-dj5vf
    @Safiyarazack-dj5vf 8 месяцев назад +4

    എല്ലാ അബ ത്തിൽ നിന്ന് നാദ നിക്കാക്കണ്ണയയാ അള്ള🤲🤲🤲🤲🤲

  • @shoukath3904
    @shoukath3904 Год назад +9

    ഉസ്താദ് എനിക്ക് കുറച്ച് പെസ കിട്ടാൻ ഉണ്ട് എത്രയും പെട്ടന്ന് കിട്ടാൻ ദുഹ ചെയ്യണം എല്ലാ പ്രശ്നം ങ്ങൾ ശരിയാവാൻ ദുഹ ചെയ്യണം

  • @FathialiAli-pf1hl
    @FathialiAli-pf1hl 5 месяцев назад +6

    എന്റെ മകൻ ഹാഫിള് ആകുവാൻ ദുഹാ ചെയ്യണം

  • @SaleempkPk
    @SaleempkPk Год назад +8

    ഇതിൻറബർത്തിനാൽഎല്ലാവരുടേയും.പ്രയാസങ്ങളുംശിഫയാകാൻറബ്ഇടവരുത്തട്ടേ.

  • @yousaf-bb3sd
    @yousaf-bb3sd Год назад +5

    Assalamualaikum Al hudrurilla allhuakber subhanallha inshallah ameen ya rabble almeene

  • @mohammedbavap7193
    @mohammedbavap7193 4 месяца назад +4

    അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും നമ്മിൽ ഉണ്ടാകട്ടെ. ആമീൻ

  • @nazimnasim6454
    @nazimnasim6454 Год назад +12

    പ്രാർത്ഥന അള്ളാഹുവിനോട് മാത്രം.....

    • @AlikuttyAli-i9k
      @AlikuttyAli-i9k Год назад

      ഫാത്തിമ ഷെറിൻFAT |HmA❤❤❤❤❤❤

  • @rinurinu1601
    @rinurinu1601 Год назад +50

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതുപോലെ നല്ല ഒരുപാട് കാര്യങ്ങൾ മലയാളത്തിൽ അറിയിക്കുന്ന ഉസ്താദേ

    • @ShafiEP
      @ShafiEP 10 месяцев назад +4

      Shafi

  • @haseenahasee5220
    @haseenahasee5220 8 месяцев назад +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ShahubanathA-mj6qe
    @ShahubanathA-mj6qe 8 месяцев назад +6

    കൊള്ളാലോ

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz 11 месяцев назад +3

    💙🕋🤲🥰🥰🥰🥰🥰

  • @shyjaseyyadali3327
    @shyjaseyyadali3327 5 месяцев назад +1

    എന്റെ ഭർത്താവിന് ഒരു ജോലി കിട്ടാനും എന്റെ സഹോദരനും കലിയാണം ആകാനും മക്കൾ നല്ല രീതിയിൽ വളരാനും കുടുംബത്തിലെ ബുന്ധിമുട്ടുകൾ എല്ലാം മാറ്റാനും വേണ്ടി ദുആ ചെയ്യണമേ ഉസ്താദെ

  • @NazimAts-s5g
    @NazimAts-s5g Месяц назад +3

    നല്ല അവതരണം 🤲🤲

  • @salmanfaris9366
    @salmanfaris9366 Год назад +13

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @fredyfernandez578
    @fredyfernandez578 11 месяцев назад +2

    Ammeen

  • @nabushanvb8179
    @nabushanvb8179 Год назад +14

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @mariyumma7770
    @mariyumma7770 Год назад +7

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്
    🤲

  • @tenathirsha8155
    @tenathirsha8155 Год назад +20

    നല്ല വരികൾ alhamdulilla,,,

    • @ashrafk4016
      @ashrafk4016 11 месяцев назад

      എൽ മകന് ഒരു പങ്ങി ശരിയിതിട്ട ദദുചെയ്യണേ. ഉസ്ത തേ

    • @thahirnaalakath2617
      @thahirnaalakath2617 5 месяцев назад

      Makkal swaleehavan dua cheyyane🤲

  • @aburashid8944
    @aburashid8944 3 месяца назад +2

    Usthhad kadam undu veeduvan duhaacheyyane

  • @jameelanajwa6191
    @jameelanajwa6191 Год назад +2

    Swalallaahu alayihiva swallam
    💙💖💙💖💙💖💙💖💙💖💙

  • @dragonvlogs9374
    @dragonvlogs9374 Год назад +4

    Allahusubahanahu taala njanala kaakana😊

  • @abulhassan9932
    @abulhassan9932 Год назад +23

    പൗരോഹിത്യം+ ഉദരപൂരണം... എല്ലാ പ്രാർത്ഥനകളും പടച്ചവനോട് മാത്രം

    • @YIFWOKTAM
      @YIFWOKTAM Год назад +1

      ലോകരക്ഷിതാവായ അല്ലാഹുവേ ഞങ്ങളെ സഹായിക്കേണമേ ഞങ്ങൾ സാധുക്കളാണ് ഞങ്ങൾ പാവങ്ങളാണ് അല്ലാഹുവേ കടം കാരണം ജോലി ആവശ്യം വിദേശത്തേക്ക് പോയപ്പോൾ അല്ലാഹുവേ ചതിയിൽ പെട്ട് എന്റെ ഭാര്യ സ്വർണം സാധനങ്ങൾ എല്ലാം നഷ്ടപ്പെട്ടു അല്ലാഹുവേ എനിക്ക് എല്ലാം തിരിച്ചു നൽകേണമേ കടങ്ങൾ വീടാനുള്ള വഴി അള്ളാഹുവേ നീ എളുപ്പമാക്കി തരണമേ അല്ലാഹുവേ

  • @nabisamuthar168
    @nabisamuthar168 Год назад +6

    🕋🤲🏼🤲🏼🤲🏼👍 മാഷാ അള്ളാ മാഷാ അള്ളാ

  • @nabisamuthar168
    @nabisamuthar168 Год назад +8

    എല്ലാത്തോട്ടും അലാ കോട്ടയം ഞങ്ങൾ എന്ന കാക്കണേ റബ്ബേ

  • @shaharbana663
    @shaharbana663 Год назад +19

    നല്ല അവതരണം... മാഷാ അല്ലഹ

  • @sanoodsain603
    @sanoodsain603 Год назад +13

    ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲🤲 ameen 🤲 ameen 🤲 ameen 🤲

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +2

    ENTE SHBATHIL VARTHANNAVE THANE ALLHA

  • @hafsasaleem5527
    @hafsasaleem5527 8 месяцев назад +5

    എന്റെ കൊച്ചനിയത്തിക്ക് പനി ആണ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲😔

  • @SheebaRaphy
    @SheebaRaphy Год назад +5

    Aameen.Assalamu.Alaykum

  • @JameelaPa-j9y
    @JameelaPa-j9y 10 месяцев назад +2

    Amen

  • @kadheejasavaad8794
    @kadheejasavaad8794 Год назад +5

    എൻ്റെ മകൻ കല്ല്യാ കഴിച്ചിട്ട് 9 വർഷം മായി മക്കൽ ഇല്ല ദുവ ചെയ്യണം ഉസ്താതെ

  • @zerinasaidalavi6894
    @zerinasaidalavi6894 Год назад +3

    Masha Allah 🤲🤲🤲

  • @mastergaming3571
    @mastergaming3571 Год назад +4

    Duhayi ulppeduttane

  • @absa3884
    @absa3884 Год назад +8

    Masala masahalla masahalla masahalla masahalla masahalla masahalla Good big ✋✋✋✋✋✋✋✋✋✋✋

    • @absa3884
      @absa3884 Год назад

      Masala masahalla
      Big ✋✋✋✋

  • @naseerek6110
    @naseerek6110 Год назад +11

    🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishaa9145
    @ayishaa9145 9 месяцев назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @AkkuAkbar-t5e
    @AkkuAkbar-t5e 11 месяцев назад +1

    Amman🖐️🖐️🤚🖐️

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +2

    HALLALLYA MURATHUKKL AFILIAKKI THANE ALLHA

  • @hyrunnisarasak3758
    @hyrunnisarasak3758 Год назад +5

    മാഷാഅല്ലാഹ്‌ 🤲

  • @shahzoomali1984
    @shahzoomali1984 Год назад +4

    BA threegala burkath Kond makalu day rogathay Shifayakanaya Allah.

  • @afsathai2750
    @afsathai2750 10 месяцев назад +5

    Allhamdullillah Enty magnty vivaham kazhijittu kurey warsham aayi kuttikal ella
    Ellaverum pratheykam duhacheyanam

  • @abbash6425
    @abbash6425 Год назад +5

    ഒരു കുഞ്ഞ് 😢

  • @shahalap8138
    @shahalap8138 Год назад +3

    Assalamualaikum Allha kakkanam KAVAL nalganam Barkath nalganam muhammed Shafi AP dhuhayil ulpadu thanam Aameen yaraball Halameen 💚💙❤️🤲🤲🤝

  • @ayishaph5930
    @ayishaph5930 Год назад +8

    😍😍super

  • @haseenahasee5220
    @haseenahasee5220 8 месяцев назад +4

    അൽഹംദുലില്ലാഹ് യാ റബ്ബിൽ ആമീൻ 🤲🏻🤲🏻🤲🏻

  • @mariyamkutty.t.k3387
    @mariyamkutty.t.k3387 Год назад +6

    Happy' 😊😊😊😊😊😊😊😊😊

  • @majida699
    @majida699 Год назад +7

    Duayil ulpeduthanam usthade 😭😭😭😭

  • @Konamipesmaster
    @Konamipesmaster Месяц назад

    എല്ലാ പ്രയാസങ്ങളുംമാറാൻ ദുആയിൽ ഉൾപ്പെടുത്തണം

  • @munshadkondotty2547
    @munshadkondotty2547 Год назад +2

    Ameen🤲🤲

  • @majeedch4117
    @majeedch4117 Год назад +1

    Thaangale srishtticha allahu vinod maathram praarthikkuka.

  • @ShinasShinas-hw7xm
    @ShinasShinas-hw7xm 5 месяцев назад

    Ahamdulilla Aljamdulilla ❤❤

  • @kamarunnisatk8273
    @kamarunnisatk8273 Год назад +6

    Alhamdulillah

  • @lailabii9338
    @lailabii9338 9 месяцев назад +9

    ഉസ്ദാദ് മരണപ്പെട്ടു പോയ ഉമ്മാകും ഉപ്പാകും ഉസ്ദാദ് ദുഹാ ചെയ്യണം

  • @sooppyk9302
    @sooppyk9302 Год назад +3

    കിഴക്കയിൽ സൂപ്പി കടമേരിക്ക വേണ്ടി എല്ലാവരും പ്രത്യേകം ദുആചെയ്യണം പ്ലീസ്

  • @malikaiffath7769
    @malikaiffath7769 Год назад +3

    Mashaalla

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +2

    YA MUHAMMED YA.NOORA YA ALLHA

  • @afidaafida8840
    @afidaafida8840 Год назад +57

    ഞങ്ങൾക്കും കുട്ടികൾ ഇല്ല എല്ലാവരു ദുആ ചെയ്യണം

    • @ramsiramsiz5174
      @ramsiramsiz5174 Год назад +10

      വിഷമിക്കരുത് കരുണക്കടലായ റബ്ബ് അതിന്റെ സമയം ആവുമ്പോൾ കുട്ടികൾ ഇല്ലാത്തവർക്ക് അള്ളാഹു സ്വാലിഹായ കുട്ടികളെ തരും ഇൻഷാ അള്ളാ🤲🏻🤲🏻🤲🏻🤲🏻🤲🏻 അല്ലാഹുവിനോട് ദുആ ചെയ്യുക എനിക്ക് മക്കൾ ഇല്ലായിരുന്നു 13 വർഷങ്ങൾക്ക് ശേഷം

    • @ramsiramsiz5174
      @ramsiramsiz5174 Год назад +3

      അൽഹംദുലില്ലാ അല്ലാഹു സുബ്ഹാനവുതാല എനിക്ക് സ്വാലിഹായ ഒരു പെൺകുഞ്ഞിനെ തന്നു അൽഹംദുലില്ലാ ഇപ്പോ കുഞ്ഞിക്ക് 6 മാസമായി അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അല്ലാഹുവിനോട് ദുആ ചെയ്തു ചോദിച്ചാൽ അല്ലാഹു പെട്ടെന്ന് തരു മക്കളെ ഇൻഷാ അള്ളാ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @rafiyathrasheed250
      @rafiyathrasheed250 Год назад +2

      🤲🤲🤲🥰

    • @sameerakutty1095
      @sameerakutty1095 Год назад +2

      പ്രാർത്ഥിക്കുക.7വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് മോൻ ഉണ്ടായത്. ഇപ്പോൾ 3മക്കൾ. അൽഹംദുലില്ലാഹ് 🤲🏻.. അള്ളാഹു വൈകാതെ നിങ്ങൾക്കും സ്വാലിഹായ മക്കളെ തരട്ടെ 🤲🏻🤲🏻

    • @rajeelaa2157
      @rajeelaa2157 11 месяцев назад

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +1

    THUNNIYAVE VIJAYM THANA ALLHA

  • @surmi361
    @surmi361 Год назад +8

    Mashaallah

  • @mashoodcp7065
    @mashoodcp7065 Год назад +7

    Manassile udhesham poorthiyavan dua cheyyaneee🤲🏻🤲🏻🤲🏻🤲🏻

  • @ShyniShyni-cx2jm
    @ShyniShyni-cx2jm Год назад +7

    നല്ല അവതരണം

  • @AliKm-di7fy
    @AliKm-di7fy 5 месяцев назад +3

    ഞങ്ങൾക്ക് സ്വന്തമായി വീട് ഇല്ല ആയത് ഉസ ത ദ് ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകുവാൻ വേണ്ടി ദുആ ചെയ്യുക

  • @shifubasi4552
    @shifubasi4552 Год назад +143

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @Onlinekodakkallu
      @Onlinekodakkallu Год назад +8

      നിങ്ങളുടെ നവർ വിട്

    • @hakeemna859
      @hakeemna859 Год назад +6

      🤲

    • @raneeshaarshad3956
      @raneeshaarshad3956 Год назад +2

      enikkum kuttikal illa usthade 15 varsham kazinju usthade prethyegam Dua cheyyane

    • @muhammadrazak1832
      @muhammadrazak1832 Год назад +3

      Aameen aameen yaarabbal alameen allah ningalude ella nalla udsheshangalum nadathitharumarakatte

    • @mubarakbarak1614
      @mubarakbarak1614 Год назад +3

      Aameen 🤲

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +4

    ENTE SIHIR MATTI THANA BATHIRILGLLE UPPAPPA ALLHA 🤝

    • @NahasMuhammed-ug3nm
      @NahasMuhammed-ug3nm 7 месяцев назад +1

      AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA 💥 💥

  • @mohammedkassimkassim7972
    @mohammedkassimkassim7972 3 месяца назад

    ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +2

    YA MUHAMMED YA RASOOOLLHA

  • @BasheerM-e3y
    @BasheerM-e3y 9 месяцев назад +1

    Poondanam maha kavi ninnekaal valya paatukaranayirunnu

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +2

    BATHIRILGLLE ENTE SIHIR MATTI THANA ALLHA

  • @meharnisa8714
    @meharnisa8714 Год назад +3

    Mashallah subhanallah inshallah Thaukalthuallah

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 7 месяцев назад +3

    BATHIRILGLLUDE MARKKTHIL🤝 ENTE SIHIR MATTI THANA ALLHA😭🤲AMEEN

    • @NahasMuhammed-ug3nm
      @NahasMuhammed-ug3nm 7 месяцев назад +1

      AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA AMEENA 💥

  • @DEVILGAMING-rm5ng
    @DEVILGAMING-rm5ng 11 месяцев назад +3

    Eebaith.kelkkanEnthrasamanu
    Entecherumakanuithupolullabaithpadiurakkunnathanuishttam