Unique Fish Trapping Make From PVC | മീൻ പിടിക്കാൻ ഇനി PVC പൈപ്പ് മതി | New Technique

Поделиться
HTML-код
  • Опубликовано: 18 май 2021
  • Believe this fishing ? Unique eels trapping system make from pvc
  • РазвлеченияРазвлечения

Комментарии • 6 тыс.

  • @elitrangers3751
    @elitrangers3751 3 года назад +4078

    വീഡിയോ കാണുന്നതിന് മുമ്പ്
    തന്നെ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ
    എന്ന് നോക്കാൻ കമെന്റ്
    ബോക്സിൽ വന്നവർ ഉണ്ടോ😁😜

  • @messboi9224
    @messboi9224 3 года назад +846

    കഴിഞ്ഞ തവണത്തേത് പോലെ Twist ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചുവന്നവർ ദേ ഇതിലേ 😄

  • @vineethvinu7638
    @vineethvinu7638 3 года назад +310

    ബക്കറ്റിൽ പിടയുന്ന മീനുകൾക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്ന രതീഷ് 🔥❤️😍

  • @NajeebRehmanKP
    @NajeebRehmanKP 3 года назад +1047

    Twist ഉണ്ടോ എന്ന് നോക്കാൻ വന്ന ലെ ഞാൻ 🥰

    • @ashikdheeshu7165
      @ashikdheeshu7165 3 года назад +4

      Njanum

    • @rumaisae7816
      @rumaisae7816 3 года назад +4

      😂 njnum

    • @freethinker9268
      @freethinker9268 3 года назад +3

      കടയിൽ നിന്നും വാങ്ങി അതിൽ കൊണ്ട് ഇട്ടു.. Super

    • @shareenamp9764
      @shareenamp9764 3 года назад +2

      @@rumaisae7816 xijjjjrwi of one or the oooooooooo oooooooooo is off and the order on my phone but on ll

    • @shareenamp9764
      @shareenamp9764 3 года назад +2

      @@rumaisae7816 office and too late we were

  • @CKEDITZUnlimited
    @CKEDITZUnlimited 3 года назад +2236

    8:36 മീൻ ഇല്ലാത്ത കുളത്തിൽ നോക്കിയിട്ട് വേണം ഇടാൻ😂💥

    • @Gardeningviber2002
      @Gardeningviber2002 3 года назад +4

      1.14k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി
      1.18kaki tarumoo🤗🤗🤗

    • @pmshareef6336
      @pmshareef6336 3 года назад +1

      @@Gardeningviber2002 👍

    • @fraudsir9160
      @fraudsir9160 3 года назад +6

      @@Gardeningviber2002 illa

    • @yash9612
      @yash9612 3 года назад +14

      Ubaid ikka kaananda adutha troll nu ullathu ayi😂

    • @aswanthedavalath9447
      @aswanthedavalath9447 3 года назад

      😂😂

  • @leoarshzd30
    @leoarshzd30 3 года назад +367

    💙 ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ചടഞ്ഞു കുടി ഇരിക്കുമ്പോൾ ഇതക്കെ ആണ് ഒരു അശോസം......!!😊😄❤

    • @Gardeningviber2002
      @Gardeningviber2002 3 года назад +2

      1.13k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി
      1.14k aki tarumoo🤗🤗🤗

    • @INS_CIDOX
      @INS_CIDOX 3 года назад +2

      Ennik oru 300 sub akki tharamo🙏🥺

    • @INS_CIDOX
      @INS_CIDOX 3 года назад +2

      Ennik oru 300 sub akki tharamo🙏🥺

    • @instathug4169
      @instathug4169 3 года назад

      Pleaseസബ്

  • @Nithihh_
    @Nithihh_ 3 года назад +168

    കഷിഞ്ഞ മീൻ പിടിക്കുന്ന വീഡിയോയിൽ ചെയ്ത പോലെ വല്ല ട്വിസ്റ്റും ഉണ്ടോ എന്ന് കരുത്തിയവർ ഉണ്ടോ എന്നെ പോലെ ❤

  • @user-nr7pw3tb6f
    @user-nr7pw3tb6f 3 года назад +95

    Coca-Cola മീൻ പിടുത്തം പോലെ ഉള്ള ഉടായിപ്പ് ആണോ എന്ന് നോക്കാൻ വേണ്ടി last ഭാഗത്തു നിന്നു കണ്ടവരിൽ ഞാനും പെട്ടു 💥

  • @alenajith3958
    @alenajith3958 3 года назад +1958

    മീന്‍ ഉള്ള കുളം ആണെങ്കിൽ മീനിനെ കിട്ടും, മീന്‍ ഇല്ലാത്ത കുളത്തില്‍ മീന്‍ കിട്ടില്ല.
    - ഫിറോസ്ക്കാ
    😂😂😂

    • @saddamshareefpa
      @saddamshareefpa 3 года назад +11

      Note the point

    • @pistol_0p0p_84
      @pistol_0p0p_84 3 года назад +79

      പവർ ഉള്ള വണ്ടിക് പവർ കൂടുതൽ ആയിരിക്കും .
      പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവ് ആയിരിക്കും...
      - ഫിറോസ് ക
      😑🛩️

    • @9388008559
      @9388008559 3 года назад +2

      ruclips.net/video/A-4CA28UMAU/видео.html

    • @sruthyrajsruthy3623
      @sruthyrajsruthy3623 3 года назад +2

      😂

    • @ak-jk8tx
      @ak-jk8tx 3 года назад +2

      Pewer pewer 😂😂

  • @roshan883sfyy
    @roshan883sfyy 3 года назад +394

    *മീനുള്ള കുളത്തിൽ കൊണ്ട് ഇട്ടാൽ മീൻകിട്ടും മീൻ ഇല്ലാത്ത കുളത്തിൽ കൊണ്ട് ഇട്ടാൽ മീൻ കിട്ടില്ല ഇത് എന്തായാലും പുതിയ അറിവാണ് ഇക്ക അൽ പൊളി 😆*

    • @mariamarceline2084
      @mariamarceline2084 3 года назад +2

      😅😅

    • @rhfm1053
      @rhfm1053 3 года назад +1

      ruclips.net/video/TgnCwI0sZaA/видео.html

    • @habeebrahman8218
      @habeebrahman8218 3 года назад +5

      *_മികച്ച ഒരു അറിവ് തന്നെ ഉടൻ തന്നെ ഒരു വരയുള്ള പേപ്പറിൽ എഴുതി വെച്ചേക്കാം_*

    • @kannurbudding6429
      @kannurbudding6429 3 года назад +1

      🤣🤣🤣

    • @muhammedshefeer9363
      @muhammedshefeer9363 3 года назад

      Angane paranjhittillallo

  • @sinsarhaq6288
    @sinsarhaq6288 3 года назад +10

    ഇവരുടെ അധ്വനത്തിന്റെ വിലയാണ് അവർക്ക് കിട്ടുന്ന ഓരോ viewersum likum 👍👍good work firoska

  • @sreeragssu
    @sreeragssu 3 года назад +32

    ആമയുടെ വീഡിയോ ചെയ്തത് കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫിറോസ് ഇക്കയ്ക്ക് എതിരെ പരാതി നല്‍കി..
    ആ വീഡിയോ റിമൂവ് ചെയ്തു

    • @tictopchannel7384
      @tictopchannel7384 3 года назад +7

      അത് ശെരിയാ ഫിറോസ് ഇക്ക ചുമ്മാ ചെയ്തത് ആണ് ബട്ട്‌.......

    • @ajithkumarthala2275
      @ajithkumarthala2275 3 года назад +2

      Mattulla vidhesha channel IL varunnath copy paste cheyyumbol sookshich cheyyanam nammuda nattilay niyamangal anusarich

    • @musixtherapy2245
      @musixtherapy2245 3 года назад +2

      Oru ulathiya niyamam, roadil kidannn chakathe athine safe aayut vellathil vittu, bt adhedhm oru vrthe oru rasathinu cheythathaa,

    • @sreeragssu
      @sreeragssu 3 года назад +2

      @@musixtherapy2245 ആമയെ കൊണ്ടു പണി എടുപ്പിച്ചു എന്നായി, ആമയുടെ പുറത്ത് ക്യാമറ വച്ചത് കൊണ്ടാണ്.

    • @sajidmajeed4229
      @sajidmajeed4229 3 года назад +2

      Fishing freaks സെബിൻ ഒരു മീനിന്റെ മേലെ gopro വെച്ചു വിട്ടിരുന്നു.

  • @anzilomazi
    @anzilomazi 3 года назад +1710

    പഴയ വീഡിയോ പോലെ ട്വിസ്റ്റ്‌ ഉണ്ടോന്ന് നോക്കാൻ ആദ്യം തന്നെ കമന്റ്‌ വായിക്കാൻ വന്നവർ..😁

    • @adwaithk537
      @adwaithk537 3 года назад

      ruclips.net/video/xgGkfhbGYN0/видео.html

    • @vloggerabu4436
      @vloggerabu4436 3 года назад +1

      ruclips.net/video/RSFhe8Paqng/видео.html

    • @B4BabyParenting
      @B4BabyParenting 3 года назад

      ruclips.net/video/Sdj8Zjed-Xk/видео.html

    • @Vish.In.U
      @Vish.In.U 3 года назад +1

      Njan

    • @fairysherlock9826
      @fairysherlock9826 3 года назад +3

      Valiya editor onumalla.. oru cheriya lalettan bdy video cheythitund. Support cheyanam

  • @ymershad4848
    @ymershad4848 3 года назад +204

    ഇംഗ്ലീഷ് ചാനൽ എന്ന് പറഞ്ഞപ്പോൾ ഫിറോസ് ഇക്കാടെ ചിരി പൊളിച്ചു 🔥🔥🥰

  • @fantastic1099
    @fantastic1099 3 года назад +21

    റോഡിൽ കയറിയ ആമയെ ആരെങ്കിലും പിടിച്ചു size ആക്കിയിരുന്നെങ്കിൽ. ഒരാളും മിണ്ടില്ല.ആമയെ രക്ഷപ്പെടുത്തി.തിരികെ വെള്ളത്തിൽ വിട്ട ഫിറോസ്ക ഇപ്പോൾ. പ്രതിയും കൊള്ളാം. നിയമം

  • @SaddamHussain-uw4kk
    @SaddamHussain-uw4kk 3 года назад +1

    സിമൻ്റും പാറപ്പൊടിയും മെറ്റലും വെള്ളവും മിക്സ് ചെയ്യേണ്ടരീതിയും പാചകത്തിൻ്റെ സ്റ്റൈലിൽ ചിരിക്കാതെ അവതരിപ്പിക്കുന്ന ഫിറോസ്ക്കാ..നിങ്ങൾ ഒരു സംഭവമാണ്😀🤣😁😃ഫിറോസിക്ക ഉയിർ😘😘😘

  • @muhammedmuhsin9908
    @muhammedmuhsin9908 3 года назад +216

    മീൻ ഉള്ള കുളം ആണെങ്കി മീൻ കിട്ടും.. ഇല്ലാത്ത കുളം ആണെങ്കി കിട്ടോ അറീല...😂😂😂😂😂......ആ മനസ്സ് ❣️

  • @dibudasvlogs
    @dibudasvlogs 3 года назад +1663

    നിങ്ങ മുത്താണ് ഭായ്❤️😍

    • @INS_CIDOX
      @INS_CIDOX 3 года назад +6

      Ennik oru 300 sub akki tharamo🙏🥺

    • @INS_CIDOX
      @INS_CIDOX 3 года назад +3

      Ennik oru 300 sub akki tharamo🙏🥺

    • @mrjabi
      @mrjabi 3 года назад +2

      @@INS_CIDOX 👍

    • @yadev6406
      @yadev6406 3 года назад +2

      @@INS_CIDOX 👍🏽👍🏽

    • @yadev6406
      @yadev6406 3 года назад +2

      @bigg boss 👍🏽👍🏽

  • @irshadbismi3146
    @irshadbismi3146 3 года назад +74

    ഞാന് കരുതി കഴിഞ്ഞ വീഡിയോയിൽ കാണിച്ചത് പോലേ വല്ല ഉടായിപ്പ് ആകും എന്ന് 🤣🤣🤣😀

    • @suhailramsi
      @suhailramsi 3 года назад +1

      ഞാനും അങ്ങിനെ കരുതി ആണ് കാണാൻ തുടങ്ങിയത് 😂

    • @GANGSTER_SERIES
      @GANGSTER_SERIES 3 года назад

      Njnum

    • @starkff5134
      @starkff5134 3 года назад

      Njanum🥺😅😂

  • @mikhaeldotin3856
    @mikhaeldotin3856 3 года назад +49

    ഉടായിപ്പ് മീൻ പിടുത്തം കാണാൻ വന്നവർ ഉണ്ടൊ.❤️❤️❤️❤️👍👍👍👍

  • @sudhils9216
    @sudhils9216 3 года назад +1011

    മീനുള്ള കുളത്തിൽ ഇട്ടാൽ മീൻ കിട്ടും പക്ഷേ മീനില്ലാത്ത കുളത്തിലിട്ടാൽ മീൻ കിട്ടൂല്ല 🤣😂 പൊളി ഫിറോസ്ക്കാ 😁

  • @ash2.085
    @ash2.085 3 года назад +202

    ഇന്ന് ആരെയെങ്കിലും തേച്ചൊട്ടിക്കും എന്ന് വിചാരിച്ചു പക്ഷെ നടന്നില്ല
    ഫിറോസ്ക്ക ഉയിർ
    💕💕💕

    • @radhanothera6787
      @radhanothera6787 3 года назад +1

      instagram.com/reel/CPFd2q1AQgg/?

    • @rhfm1053
      @rhfm1053 3 года назад

      ruclips.net/video/TgnCwI0sZaA/видео.html

  • @DK-dd3ds
    @DK-dd3ds 3 года назад +2

    Twist Ondonnu Nokki Comment Boxil Vanna Njan 😌😀,Ikka Pwolichadukki ❤️

  • @adhilhein4014
    @adhilhein4014 3 года назад +64

    കുഴൽ കിണറിൽ ഇട്ട camera ഉണ്ടായിരുന്നെങ്കിൽ മീൻ കയറുന്നദ് കണ്ണമായിരുന്നു

  • @shamjithkhankc6933
    @shamjithkhankc6933 3 года назад +380

    അതിപ്പോ കുക്കിംഗ് ആണേലും കോണ്ക്രീറ്റാണെലും തേപ്പാണെലും പടവാണേലും ആ അലൂമിനിയം മൂടിക്ക് വളരെ വലിയ പങ്കുണ്ട്🤣🤣 firozkka Poli😎

  • @axtrogaming
    @axtrogaming 3 года назад +165

    മീൻ ഉള്ള കുളത്തിൽ ഇട്ടാൽ മീൻ കിട്ടും മീൻ ഇല്ലാത്ത കുളത്തിൽ ഇട്ടാൽ മീൻ കിട്ടില്ല firoz ikka pever 😂🔥😍😍

    • @hafizismailalqasimi8684
      @hafizismailalqasimi8684 3 года назад +2

      ഗിയർ ഉള്ളത് കൊണ്ട് പവർ ഉണ്ട് എല്ലായിരുന്നകിൽ പവർ കുറവായിരുക്കും 🥰🥰

    • @rahulkr3717
      @rahulkr3717 3 года назад +2

      Poli davvv😂🤣😂

    • @axtrogaming
      @axtrogaming 3 года назад

      @@hafizismailalqasimi8684 അല്ല പിന്നെ firoz ikka🔥❤️

    • @axorcreations3873
      @axorcreations3873 3 года назад

      Ate channel sub chyo pls 🙏

  • @as_shibili
    @as_shibili 3 года назад +27

    ആമയുടെ വീഡിയോ തപ്പിവന്നവർ 😄

  • @praveenbuthello4410
    @praveenbuthello4410 2 года назад +1

    Beautiful and simple method of fish trapping.... One can easily use. 👍❤️

  • @tonythomas7963
    @tonythomas7963 3 года назад +368

    അവസാനം ട്വിസ്റ്റ് ഒരു ചേട്ടൻ വെള്ളത്തിൽ നിന്ന് പൊങ്ങി വരുമെന്നു വിചാരിച്ചു

  • @Darth716
    @Darth716 3 года назад +687

    ഈ ചാനലിന്നു കിട്ടിയ മീൻ എടുത്ത് അപ്പുറത്തെ ചാനലിൽ കറി വെക്കുന്ന ഇക്ക ആണ് എന്റെ ഹീറോ ❤❤

    • @dileepa505
      @dileepa505 3 года назад +15

      ലെ ഇക്ക :ഇതൊക്കെ എന്ത്..
      😏😏

    • @abduljaleelnjaleel141
      @abduljaleelnjaleel141 3 года назад +3

      Mm

    • @balasubramanyan4930
      @balasubramanyan4930 2 года назад

      😄😄😄😄😄😄

    • @ratulkhan7961
      @ratulkhan7961 2 года назад

      ঞঞ

    • @sarath6457
      @sarath6457 2 года назад +2

      7 പേർ വിചാരിച്ചാൽ 240 ആകും pls
      🙏🏼♥️🥺💗

  • @sappusvlog4108
    @sappusvlog4108 3 года назад +1

    ഫിറോസക്കാ ഓരോ വീഡീയോയും, വ്യത്യസ്തം ,സുപ്പർ

  • @vineethvinu3852
    @vineethvinu3852 3 года назад +1

    എജ്ജാതി idea ഫിറോസ് ഇക്കാ പൊളിയാണ് 😍😍😍😍😍

  • @aynzfun8885
    @aynzfun8885 3 года назад +219

    മീൻ ഇല്ലാതെ കുളത്തിൽ ഇട്ടാൽ കിട്ടോ എന്നു ഞങ്ങൾ ടെസ്റ്റ് ചെയ്തിട്ടില്ല ! ആ മനസ് ആരും കാണാതെ പോവരുത് !!! സത്യസന്ധൻ

    • @footballforever7736
      @footballforever7736 3 года назад +2

      𝙴𝚗𝚝𝚎 𝚌𝚑𝚊𝚗𝚗𝚎𝚕 𝚜𝚞𝚙𝚙𝚘𝚛𝚝 𝚌𝚑𝚎𝚢𝚢𝚊𝚖𝚘

    • @radhanothera6787
      @radhanothera6787 3 года назад +1

      instagram.com/reel/CPFd2q1AQgg/?

    • @vloggerabu4436
      @vloggerabu4436 3 года назад

      ruclips.net/video/RSFhe8Paqng/видео.html

  • @hareeshnandhu1410
    @hareeshnandhu1410 3 года назад +418

    Cola ഒഴിച്ചുള്ള വീഡിയോ പോലെ ആണെന്ന് കരുതി കണ്ടു തുടങ്ങിയ സുന്ദരന്മാരും സുന്ദരികളും ഇവിടെ വാ.. 😝😝😝🤣🤣

  • @basithbazi8242
    @basithbazi8242 3 года назад +11

    Newton's 3rd low: every action, there is an equal and opposite reaction
    Firozka 1st low : Vehicles with more power will have more power and vehicles with less power will have less power...🔥🔥🔥
    👆like മീൻ കുറവുള്ള കുളങ്ങളിൽ മീൻ കുറവായിരിക്കും മീൻ കൂടുതൽ ഉള്ള കുളങ്ങളിൽ മീൻ കൂടുതൽ ആയിരിക്കും simple theory ശാസ്ത്രജ്ഞ സിംഹമേ....🤩🤩🤩🙏🏼🙏🏼🙏🏼

  • @vlognilgiri7869
    @vlognilgiri7869 2 года назад +1

    എനിക്ക് തോന്നുന്നു ആ കുളത്തിന്റെ ഉടമ പറഞ്ഞു കാണും 😂😂ആ മീൻ പിടിക്കുന്നത് ഒക്കെ കൊള്ളാം അത് പോലെ ജീവനോടെ വീഡിയോ കഴിഞ്ഞാൽ എടുത്ത് ഇടാൻ 😂😂😂😂അത് കൊണ്ടാണ് വെള്ളം കൊടുത്തു ജീവൻ രക്ഷിക്കുന്നത് 😂😂😂😂❤❤❤

  • @oxtenideasz
    @oxtenideasz 3 года назад +654

    Firozkkoi Veendum Powerr🔥🔥🔥

    • @motobiography8413
      @motobiography8413 3 года назад +2

      Hi bro

    • @ratheeshar1920
      @ratheeshar1920 3 года назад +1

      Ninghale power ano

    • @shachumon9619
      @shachumon9619 3 года назад +1

      😍😍😍

    • @sunils.s935
      @sunils.s935 3 года назад +2

      video evidea

    • @AquaticHome
      @AquaticHome 3 года назад

      നെയ്യാർ ഡാമിലെ മോൺസ്റ്റർ ഫിഷ്നെ കണ്ടോ
      ruclips.net/video/R1KblhayW0I/видео.html

  • @curious4944
    @curious4944 3 года назад +207

    ഇംഗ്ലീഷ് ചാനൽ എന്ന് പറഞ്ഞപ്പോൾ തന്നെ climax എടുത്ത് നോക്കിയ ഞാൻ 😂

    • @rhfm1053
      @rhfm1053 3 года назад

      ruclips.net/video/TgnCwI0sZaA/видео.html

    • @vloggerabu4436
      @vloggerabu4436 3 года назад

      ruclips.net/video/RSFhe8Paqng/видео.html.

  • @kl.29dxb80
    @kl.29dxb80 3 года назад +1

    കഴിഞ്ഞ വട്ടത്ത് മീൻപിടുത്ത എന്റെ പൊന്നോ. ഓർമ്മിപ്പിക്കല്ലേ പൊന്നേ ഇത് പൊളിച്ചു 🥰🥰🥰💪

  • @patricbaetman6
    @patricbaetman6 3 года назад +14

    പവറ് കൂടിയ വണ്ടിക്ക് പ വെർ കൂടുതലാവും
    മീൻ ഉള്ള കുളത്തിലിട്ട മീൻ കിട്ടും
    മീൻ ഇല്ലാത്ത കുളത്തിലിട്ട മീൻ കിട്ടൂല
    എന്ത് നിഷ്കളങ്കൻ 🤪🤪🥰🥰

  • @kavyamanoj4106
    @kavyamanoj4106 3 года назад +206

    കുക്കിംഗ്‌ തൊട്ട് കോൺക്രീറ്റ് വരെ ഈ കൈകളിൽ ഭദ്രം. പ്രാങ്ക് ആണെന്ന് കരുതി പ്ലിംഗ് ആയ ലെ ഞാൻ 😇

  • @rraamuco
    @rraamuco 3 года назад +41

    ഈ ലോക്ക് ഡൗണിലും പൈപ്പും സിമന്റും മണലും കല്ലും മേടിച്ച ഇക്ക മുത്താണ്❤️❤️❤️👍😀

  • @faslurahman2079
    @faslurahman2079 2 года назад +3

    സത്യം പറ ഫിറോസ്‌ക 10 മിനുറ്റ് വെയ്റ്റിംഗ് സമയത്തിന്റെ ഇടയിൽ പുറത്തുനിന്ന് കൊണ്ട് വന്ന മീനുകളെ അതിനുള്ളിലേക്ക് ഇട്ട് 10 മിനുട്ടിൻ ശേഷം കയർ വലിച്ചു മീനുകളെ കാണിച്ചു തന്ന എന്റെ ഫിറോസ്‌ക്ക,,☺️😄😄😎

  • @OOHSPYDEY712
    @OOHSPYDEY712 3 года назад +1

    ഞാനും first പഴയ video പോലെ എന്തെകിലും comedy undo നോക്കി പേക്ഷ super മീൻ പിടിത്തം 🥰🥰🥰

  • @Aman_adr
    @Aman_adr 3 года назад +1581

    ഇത് അന്നത്തേത് പോലെ വല്ല ഉഡായിപ് പരിപാടി ആണോ 😅

  • @tibinjames1850
    @tibinjames1850 3 года назад +63

    Shirt മാറ്റി t-shirt ആക്കി , അതാണ് twist...🙏

  • @sk-cv4hd
    @sk-cv4hd 3 года назад +45

    ആമ്മയെ കുറിച്ച് ഇട്ട vdo പോലീസ് പേടിച്ചേ വേഗം ഡിലീറ്റ് ആക്കിയ ഫിറോസ് ഇക്കാ🤣🤣🤣

    • @sreeragssu
      @sreeragssu 3 года назад +1

      കേസ് അപ്പോഴും നില നില്‍ക്കും

    • @Gl47273H
      @Gl47273H 3 года назад +2

      എന്താ സംഭവം?

  • @sinajsinu3735
    @sinajsinu3735 3 года назад +21

    അതെല്ല ഫിറോസ്ക്ക ഈ പൈപ് വാങ്ങുന്ന ക്യാഷ് കൊണ്ട് കടേൽപോയി വാങ്ങിയാൽ പോരേ 🤗🥰😂

    • @meenakshiunni3195
      @meenakshiunni3195 3 года назад

      ruclips.net/video/faWaZ5825V0/видео.html

    • @vinukrishnan9115
      @vinukrishnan9115 3 года назад +2

      ഒരു തവണ പൈപ്പ് വാങ്ങിയാൽ പിന്നെ മീൻ ഉള്ള കുളത്തിൽ ഇട്ടാൽ പോരെ, എപ്പഴും മീൻ വാങ്ങണോ

  • @xavier9304
    @xavier9304 3 года назад +299

    ആരും skip ച്യ്യണ്ട ഇത് Fake അല്ല മച്ചാന്മാരെ 😁🔥

  • @AMJADALI-lc5vw
    @AMJADALI-lc5vw 3 года назад +88

    മീനുള്ള കുളത്തിൽ മീൻ കിട്ടും ..മീൻ ഇല്ലാത്ത കുളത്തിൽ മീൻ കിട്ടില്ലാ.....😂
    ഫിറോസ്ക്കാ ഉയിർ ♥️

  • @shinaselettil1324
    @shinaselettil1324 3 года назад +4

    ഇത് പണ്ട് പറഞ്ഞതുപോലെ പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും പവർ കുറഞ്ഞ വണ്ടി പവർ കുറവായിരിക്കും 😂😂അത് പോലെ ആണല്ലോ ഈ പറഞ്ഞതും 🥰🥰😄😄 ഫിറോസ് ക്ക ഉയിർ 😄

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 года назад +2

    *അടിപൊളി* *ആയിട്ടുണ്ട്* 👌

  • @ijasmuhammed4470
    @ijasmuhammed4470 3 года назад +127

    മീൻ ഉള്ള കുലമാണെങ്കിൽ മീൻ കിട്ടും മീൻ ഇല്ലാത്ത കുളമാണെങ്കിൽ മീൻ കിട്ടില്ല😆🙌

    • @ameerkunhahamed2940
      @ameerkunhahamed2940 3 года назад +6

      പവർ ഉള്ള വണ്ടിക്ക് പവർ ഉണ്ടാകും പവർ ഇല്ലാത്ത വണ്ടിക്ക് പവർ ഉണ്ടാകില്ല 😃

    • @vlog-yw3xx
      @vlog-yw3xx 3 года назад

      😝😝😝

    • @Fouvty
      @Fouvty 3 года назад

      എനി Netflix സൗജന്യമായി കാണാം
      കൂടുതൽ അറിയാൻ വേണ്ടി ചാനലിൽ കയറുക

    • @arshadsharaf3956
      @arshadsharaf3956 3 года назад +1

      @@Fouvty ivide arkkum free aayitt kananam ennilla

    • @Fouvty
      @Fouvty 3 года назад

      @@arshadsharaf3956 Thanks 😊

  • @RelaxWithAbhi
    @RelaxWithAbhi 3 года назад +41

    "മീനുള്ള കുളത്തിൽ കൊണ്ടിടണം"🤣🤣 അത് പൊളിച്ചു🔥🔥🔥🎣🎣🎣

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +4

    സൂപ്പർ❤️👏

  • @bobbypataytay1500
    @bobbypataytay1500 3 года назад +1

    Fish trapping make from PVC so very nice

  • @wandering_eye_s
    @wandering_eye_s 3 года назад +177

    വീണ്ടും ഒരു ട്വിസ്റ്റ് പ്രതീക്ഷിച് വന്നവരുണ്ടോ....🤩😁

    • @vloggerabu4436
      @vloggerabu4436 3 года назад +1

      ruclips.net/video/RSFhe8Paqng/видео.html

    • @divyadhinu7161
      @divyadhinu7161 3 года назад

      ഞാൻ. അവസാനം വരെ twist prateekshichu.

    • @muneerarafi5320
      @muneerarafi5320 3 года назад

      @@divyadhinu7161 ഞാനും 🤣

    • @divyadhinu7161
      @divyadhinu7161 3 года назад

      @@muneerarafi5320 🤪🤪

  • @Petstationkannur
    @Petstationkannur 3 года назад +678

    Adipoli 🔥✌🏼

  • @vishnu5407
    @vishnu5407 3 года назад +21

    ആദ്യം നമ്മൾ ഒരു കുളത്തിൽ നിറയെ മീനിനെ വളർത്തണം എന്നിട്ട് ഇങ്ങനെ പിടിക്കണം അല്ലെ മനസിലായി നാളെ തന്നെ കുളം കുത്തണം

  • @hayrettintekingunduz801
    @hayrettintekingunduz801 2 года назад

    Super model thank you admin

  • @washingtonjunction2230
    @washingtonjunction2230 3 года назад +85

    ഇതൊക്കെ ജീവിതത്തിൽ ഒരിയ്ക്കലും ചെയ്യില്ലെങ്കിലും ഇരുന്ന് വീഡിയോ കാണുന്നവർ ഉണ്ടോ .....

    • @basheerpuvathoor592
      @basheerpuvathoor592 3 года назад

      ചെയ്യാൻ ആഗ്രഹം ഉണ്ട്ആയാലും സാഹചര്യങ്ങൾ ഇല്ലാത്തവരും ഉണ്ടാവും

    • @washingtonjunction2230
      @washingtonjunction2230 3 года назад

      @@basheerpuvathoor592 athe anganeyum avam

  • @msinfomalayalam7103
    @msinfomalayalam7103 3 года назад +81

    മലപ്പുറത്തെ മച്ചാന്മാരെ എല്ലാരും കയറി വേരിം power വരട്ടെ 🥰 1. K ആകാത്തവർ ഒക്കെ നമുക്ക് ഒരുമിച്ച് പോരാടാം 1. K ആവാൻ 🥰🥰🥰🥰🥰😘😘😘

  • @thenun6021
    @thenun6021 3 года назад +26

    മീൻ ഉള്ള കുളം ആണെങ്കിൽ മീൻ കിട്ടും. മീൻ ഇല്ലാത്ത കുളം ആണെങ്കിൽ മീൻ കിട്ടില്ല 😂🤣

    • @stefincheriyan7222
      @stefincheriyan7222 3 года назад

      😅😅😅

    • @sajinbsk7204
      @sajinbsk7204 2 года назад

      കിട്ടുവോ എന്നറിയില്ല. ടെസ്റ്റ്‌ ചെയ്ത് നോക്കണം 😂😅

  • @justiceforplusone4536
    @justiceforplusone4536 3 года назад +3

    10 മാസം കൊണ്ട് എടുത്ത് തീർക്കണ്ട ചാപ്റ്റേഴ്സ് ഞങ്ങൾക്ക് 7 മാസം കൊണ്ടാണ് തീർത്തത്.
    സാദാരണ ഗതിയിൽ 10 കഴിഞ്ഞു വന്ന plus one സ്റ്റുഡന്റ്സ് ക്രിസ്ത്മസ് പരീക്ഷ ആവുമ്പോഴാണ് ട്രാക്കിൽ കയറുന്നത് ആ ഞങ്ങളോട് ഒന്നും മനസ്സിലാവാത്ത ഓൺലൈൻ ക്ലാസ്സിന്റെ പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ പറയരുത് അത് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയില്ല
    ഈ ഓൺലൈൻ ക്ലാസ്സ്‌ കൊണ്ട് ഞങ്ങൾ കുട്ടികളെല്ലാം mentally stressed out ആണ് അതിന്റെ കൂടെ ഈ പരീക്ഷയും ഞങ്ങൾക്ക് താങ്ങാൻ aavillaഅത് കൊണ്ട് ഈ plus one exam മാറ്റി വെക്കണം അല്ലെങ്കിൽ ഈ plus one എക്സാം ന്റെ മാർക്ക്‌ എവിടെയും ബാധകമല്ലാത്ത രീതിയിൽ ആക്കണം അതായത് ഡിഗ്രി കോഴ്സിന് ചേരുമ്പോൾ plus two വിന്റെ മാർക്ക്‌ മാത്രമേ പരികണിക്കാൻ പാടുള്ളു . ഇത് ഞങ്ങളുടെ career നെ അപേക്ഷിച്ച് വളരെ important ആയ വിഷയമാണ്
    പ്ലീസ് ഇത് ഞങ്ങളുടെ ഒരു അപേക്ഷ യാണ് ഞങ്ങൾക്ക് തികച്ചും അനുകൂലമായ ഒരു തീരുമാനം നിങ്ങളിൽ നിന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
    Please help and support 🙏🙏🙏🙏🙏🙏

  • @tripperff5282
    @tripperff5282 3 года назад +291

    കൊറോണ ബാധിച്ച എല്ലാവർക്കും വേഗം സുഖം പ്രാപിക്കട്ടെ 😔😔😔

    • @nizamudheenmnnizam7676
      @nizamudheenmnnizam7676 3 года назад

      😢😢😢

    • @helpmetoreach1ksubcribers233
      @helpmetoreach1ksubcribers233 3 года назад +1

      ruclips.net/video/mt6GVGSKN3Q/видео.html

    • @tripperff5282
      @tripperff5282 3 года назад

      ruclips.net/channel/UCxnbzRNcj0h2Oxcb1D3AiFA

    • @mallupesgoat
      @mallupesgoat 3 года назад

      Komban ബസ് ഇഷ്ടമുള്ളവർ എന്റെ ചാനലിൽ കയറി നോക്കൂ komban ബിസിന്റ് അടിപൊളി വീഡിയോ ഉണ്ട് 😍

    • @shihabudeenkm5352
      @shihabudeenkm5352 3 года назад

      🤣🤣

  • @ranncambolifestyles5661
    @ranncambolifestyles5661 2 года назад +1

    Wow amazing idea to made fishing net

  • @Monz444
    @Monz444 3 года назад +5

    അമ്മയുടെ വീഡിയോ കാണാൻ വന്ന ഞാൻ😇😇

  • @tceofficialchannel
    @tceofficialchannel 3 года назад +49

    മുഴുവൻ കണ്ടിട്ട് സാധങ്ങൾ വാങ്ങാൻ പോയാ മതി 😂😂🙏🏾

  • @shanushanab8723
    @shanushanab8723 3 года назад +52

    മീൻ ഉള്ള കുളം ആയതോണ്ട് കിട്ടണ്ട്... മീൻ ഇല്ലാത്ത കുളം ആണെങ്കി നോകീട്ടു വേണം ഇടാൻ 😄😄😄🔥🔥മാസ്സ് ക ബാപ്

  • @razimcp2387
    @razimcp2387 2 года назад

    Adpoli fish catching 🥰🥰🙋‍♂️🙋‍♂️👍🏻👍🏻👍🏻👍🏻

  • @user-ji9qz3rr5z
    @user-ji9qz3rr5z 3 года назад +1

    ഇക്കെടെ വീഡിയോ എല്ലാം പൊളി

  • @KLB2KLEO
    @KLB2KLEO 3 года назад +111

    ആരൊക്കെയാണ് കമന്റ്‌ നോക്കിക്കൊണ്ട് വീഡിയോ കാണുന്നത് 😂😂

    • @ajgaming5083
      @ajgaming5083 3 года назад +1

      Njan prankani nokiyatha

    • @footballforever7736
      @footballforever7736 3 года назад +1

      𝙴𝚗𝚝𝚎 𝚌𝚑𝚊𝚗𝚗𝚎𝚕 𝚜𝚞𝚙𝚙𝚘𝚛𝚝 𝚌𝚑𝚎𝚢𝚢𝚊𝚖𝚘

    • @KLB2KLEO
      @KLB2KLEO 3 года назад

      @@footballforever7736 ok support tharam 👍👍👍

  • @OneRoof
    @OneRoof 3 года назад +434

    *മുതലകുളത്തിൽ ട്രൈ ചെയ്തു നോക്കിട്ടു പറയാം ഫിറോസ് ഇക്ക, മുതലകുട്ടി കിട്ടിയോ ഇല്ലയോ എന്ന് 🤣*

    • @vloggerabu4436
      @vloggerabu4436 3 года назад +1

      ruclips.net/video/RSFhe8Paqng/видео.html

    • @ratheeshpalakkad8676
      @ratheeshpalakkad8676 3 года назад

      😂😂😂

    • @9388008559
      @9388008559 3 года назад

      ruclips.net/video/A-4CA28UMAU/видео.html

    • @fairysherlock9826
      @fairysherlock9826 3 года назад +1

      Valiya editor onumalla.. oru cheriya lalettan bdy video cheythitund. Support cheyanam

    • @shachumon9619
      @shachumon9619 3 года назад

      😍😍😍

  • @anwarkunnath9937
    @anwarkunnath9937 3 года назад +22

    ആമയുടെ പുറത്ത് ക്യാമറ വെച്ച് കെട്ടി പുഴയിലേക് വിടുന്ന ഇന്നത്തെ വീഡിയോ ഡിലീറ്റ് ചെയ്തു, 🤔, ഫിറോസിനെ ആരോ പേടിപ്പിച്ചിട്ടുണ്ട് 🤭

    • @rdk6134
      @rdk6134 3 года назад +1

      Yenthayirunnu onn പറഞ്ഞു തരുമോ 🙂 ആമ

    • @theworldofshamsu4117
      @theworldofshamsu4117 3 года назад +1

      ???

  • @arunms260
    @arunms260 3 года назад

    വളരെ വ്യത്യസ്ത്മായ ഒരു മീൻ പിടുതം ആണു ഇന്ന്

  • @androidgaming894
    @androidgaming894 3 года назад +173

    സ്റ്റിരം പ്രാക്ഷകർ ഉണ്ടോ ❤❤❤🌹🌹🌹👍😍😍😍

    • @INS_CIDOX
      @INS_CIDOX 3 года назад +2

      Ennik oru 300 sub akki tharamo🙏🥺

    • @INS_CIDOX
      @INS_CIDOX 3 года назад +1

      Ennik oru 300 sub akki tharamo🙏🥺

    • @udayakumarappu3869
      @udayakumarappu3869 3 года назад +2

      ഉണ്ടെങ്കിൽ

    • @sruthyr3686
      @sruthyr3686 3 года назад

      🤩

    • @kuttappayi666
      @kuttappayi666 3 года назад +3

      മലയാളം അറിയില്ലേ

  • @muzammilmuthu6686
    @muzammilmuthu6686 3 года назад +14

    ഫിറോസ്ക്ക... നിങ്ങളൊരു കില്ലാടി തന്നെ...എന്നാ ബുദ്ധിയാ...😍

  • @Abhishek-mu2ek
    @Abhishek-mu2ek 3 года назад

    ആ കൊക്കകോള മീൻ പിടുത്തം പെട്ടന്ന് ഓർത്തുപോയി

  • @ayshasworld1860
    @ayshasworld1860 2 года назад +1

    സത്യംപ്പറ ഇത് ഞങ്ങളെ പറ്റിച്ചതല്ലേ 😃പക്ഷെ കുറേ ഹാർഡ്വർക്ക്‌ ചെയ്തു ഇത് ഞങ്ങളിൽ എത്തിക്കാൻ.. 😍👍

  • @muzammiltholicodeofficial2935
    @muzammiltholicodeofficial2935 3 года назад +21

    Firosikka ഇങ്ങള് പൊളിയാണ്. Love you

  • @gibincwilliam8498
    @gibincwilliam8498 3 года назад +65

    Last meen pidutham pole aahno ennariyaan first comment vaayikan Vanna aarelum undo?🤣🥰😍🤩

  • @al-madheenatv3203
    @al-madheenatv3203 3 года назад

    നിങ്ങൾ ശെരിക്കും ഒരു സംഭവം തന്നെ യാണട്ടോ ഫിറോസ് ക്കാ... എല്ലാം ഒന്നിനൊന്നു മെച്ചം... 👍🌹🙏super.
    ഈ വീഡിയോ കാണാൻ ടിക്കറ്റ് എടുക്കുന്നവർ ഈ പാവത്തിന്റെ
    പ്രൊഫൈൽ ഒന്ന് അമർത്തി നോക്കണേ.. പ്ലീസ് 🙏

  • @abdulrahiman.e6011
    @abdulrahiman.e6011 3 года назад

    Ciment kuyakkumpoyum manthi undakkumpole
    ..adipoli

  • @aiswaryas262
    @aiswaryas262 3 года назад +56

    കഴിഞ്ഞ തവണത്തെ പോലെ മുട്ടയും തക്കാളിയും വച്ച് മീൻ പിടിക്കാൻ നോക്കിയ വീഡിയോ യുടെ ഓർമയിൽ ഉടയിപ് ആണെന്ന് വിജാരിച്ച് വന്നയുടനെ ലാസ്റ്റ് portion വച്ച് നോക്കിയ ലെ ഞാൻ😌

    • @BadBoy-wm6sp
      @BadBoy-wm6sp 3 года назад +2

      നൈസ് ആയി പറ്റിച്ചു അല്ലെ

    • @berlin_795
      @berlin_795 3 года назад

      Twist അത് അതാണ് main 😁😁

    • @vloggerabu4436
      @vloggerabu4436 3 года назад

      ruclips.net/video/RSFhe8Paqng/видео.html

  • @Aman_adr
    @Aman_adr 3 года назад +59

    ഇപ്പൊ വീഡിയോ കാണുമ്പോൾ സംശയം ആണ് 😅

    • @INS_CIDOX
      @INS_CIDOX 3 года назад +1

      Ennik oru 300 sub akki tharamo🙏🥺

    • @DreamJourneyMedia
      @DreamJourneyMedia 3 года назад +1

      സത്യം 😜🍾🥚🍅

    • @Gardeningviber2002
      @Gardeningviber2002 3 года назад

      1.14k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി
      1.18kaki tarumoo🤗🤗🤗

  • @sibipd9178
    @sibipd9178 3 года назад

    ഒത്തിരി കണ്ടിടുണ്ട്
    സംപവം പൊളി ✌️✌️✌️

  • @arvlog2652
    @arvlog2652 2 года назад

    കൊള്ളാം super👌👌👌

  • @Ratheesh_007
    @Ratheesh_007 3 года назад +158

    "മീൻ ഉള്ള കുളം ആയകോണ്ട് കിട്ടും, ഇല്ലാത്ത കുളം ആണേൽ ഒന്നും കിട്ടില്ല" 😎😂😂🙏🏼

  • @sree2679
    @sree2679 3 года назад +8

    ഇംഗ്ലീഷ് യൂട്യൂബർ ചാനൽ അവനൊക്കെ ഇനി റേറ്റിംഗ് കുറയും കാരണം ഇങ്ങ് കേരളത്തിൽ ഒരു പൊളി യൂട്യൂബർ ഉണ്ടേ 😌😌😌 😍😍😍😍

  • @123poob
    @123poob 3 года назад

    Poli poli...super

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 года назад

    ഇതൊക്കെ ബംഗ്ലാദേശ് വീഡിയോകളിൽ കാലങ്ങളായി കാണുന്ന താണ്!

  • @superdude_official
    @superdude_official 3 года назад +298

    ❤️pwoli❤️

  • @ajjay_
    @ajjay_ 3 года назад +54

    അവസാനം വെള്ളത്തിന്റെ അടിയിൽ നിന്നും ആരെങ്കിലും പൊന്തി വരും എന്ന് വിചാരിച്ചു 😁

    • @ds2825
      @ds2825 3 года назад +1

      Narasimhathile mohanlal.... 😂

    • @habeebrahman8218
      @habeebrahman8218 3 года назад +1

      *ഞാനൊരു നരൻ* (mess bgm) 🔥

    • @kannurbudding6429
      @kannurbudding6429 3 года назад +1

      അത് അടുത്ത വിഡിയോയിൽ 🤣🤣

    • @ajjay_
      @ajjay_ 3 года назад

      @@ds2825
      😂😂

    • @ajjay_
      @ajjay_ 3 года назад

      @@habeebrahman8218
      😎😁

  • @fishinggreat
    @fishinggreat 2 года назад +1

    Super cool idea

  • @wanderlustatoz2416
    @wanderlustatoz2416 2 года назад

    അതാണ്....,..
    മീൻ ഉള്ളടുത് ഇട്ടാലെ മീൻ കിട്ടു.... ✌🏻😀

  • @aneeshg577
    @aneeshg577 3 года назад +251

    വീഡിയോ കാണാതെ കമന്റ് ആദ്യം വായിക്കാൻ വന്നത് ഞാൻ മാത്രമാണോ??

  • @superandtopper2397
    @superandtopper2397 3 года назад +123

    *അവസാനം വല്ല ടിസ്റ്റ് ഉണ്ടാവുമോ എന്ന് പ്രതീക്ഷിച്ച ഞാൻ* 😝😝

  • @hengsombath9687
    @hengsombath9687 3 года назад +3

    Great 🥰

  • @BijithThenhipalam
    @BijithThenhipalam 2 года назад +1

    *ഫിറോസ്‌ക്കാ മീൻ പിടിക്കണ വീഡിയോ കണ്ടിരുന്ന് സമയം പോയി മീൻ വേടിക്കാൻ മറന്ന് വീട്ടിൽ ചെന്ന് അമ്മേടെ ചീത്ത കേട്ട പാവം ഞാൻ 😥*

  • @PC-pw7hv
    @PC-pw7hv 3 года назад +102

    "മീൻ ഉള്ള കുളത്തിൽ നിന്നും മീൻ കിട്ടും.. മീൻ ഇല്ലാത്ത കുളത്തിൽ നിന്നു മീൻ കിട്ടില്ല" by ഫിറോസ് 😂😂...
    മച്ചാൻ പോളി അണ്😀👍