വറുത്തരച്ച മയിൽ കറി | Traditional Peacock Curry Recipe | Cooking In a Dubai

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Traditional Peacock Curry

Комментарии • 32 тыс.

  • @ASTROphile627
    @ASTROphile627 2 месяца назад +766

    Who searched "peacock curry" after the news like me 😂😂

  • @IchappeeTheWorld
    @IchappeeTheWorld 2 года назад +21842

    മയിലായി പറന്നു വാ മഴവില്ല് തോൽക്കും അഴകുള്ള, മനസ്സുള്ള ഫിറോസ് ഇക്കാ🎉😍🙏

    • @styles_with_iza
      @styles_with_iza 2 года назад +73

      Ichapppeee

    • @warofthugs1985
      @warofthugs1985 2 года назад +63

      വയലാർ എഴുതുമോ ഇതുപോലെ ❤

    • @zOuL_FF
      @zOuL_FF 2 года назад +71

      *മോനെ ഇക്ക അടുത്തത് ഉണ്ടാകാൻ പോകുന്നത് പന്നി FRY ആണ് ⚡✌️😎*

    • @VISHNUTECHYVLOG2
      @VISHNUTECHYVLOG2 2 года назад +4

      @@noel123__ 300 അവൻ സഹിക്കാൻ avho

    • @renjiabhiss5715
      @renjiabhiss5715 2 года назад +6

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം ✨️🙏

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +742

    വെറും പത്താം ക്ലാസുകാരൻ പാലക്കാടുകാരന്റെ ബുദ്ധിയല്ല അവനുള്ളത്...Firozka Fanz Kollam😍❤💕

    • @FLTP-hf3sx
      @FLTP-hf3sx 2 года назад +2

      🤣🤣👍

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад +2

      ഫിറോസ് ഇക്കാൻറെ വിശാലഹൃദയത കാണുമ്പോഴാണ് കുറുപ്പിനെ ഒക്കെ പിടിച്ച് കിണറ്റിൽ ഇടാൻ തോന്നുന്നെ... 👇 ruclips.net/video/5kGeBnWOWl8/видео.html 🤭🤩😘

    • @vishnuv9863
      @vishnuv9863 2 года назад +1

      😂😂😂

    • @zOuL_FF
      @zOuL_FF 2 года назад +1

      🤣🤣🤣

    • @farisfaris1803
      @farisfaris1803 6 месяцев назад

      10 ക്ലാസ്സ്‌ പഠിച്ചവർക്ക് ബുദ്ധി ഇല്ലേ 10 വേര പഠിച്ചവർക്ക്

  • @visms.v3112
    @visms.v3112 2 месяца назад +1397

    Who came after listening the peacock curry news 😂
    Edit :-
    500 ✅
    1000 ✅
    Aim for 2000!

  • @SharathJoy
    @SharathJoy 2 года назад +17880

    *ലെ മയിൽ: ദേശീയപക്ഷിയായത് നന്നായി😂*

  • @CKEDITZUnlimited
    @CKEDITZUnlimited 2 года назад +5048

    വിവാദം ഉണ്ടാക്കിയവർ ഇപ്പൊ ആരായി..😆🤣

    • @nishadnichu9742
      @nishadnichu9742 2 года назад +81

      Shashi

    • @adhithyanm8738
      @adhithyanm8738 2 года назад +65

      Oomfi 😂😂😂😂🤣🤣

    • @renjiabhiss5715
      @renjiabhiss5715 2 года назад +5

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം ✨️🙏

    • @renjiabhiss5715
      @renjiabhiss5715 2 года назад +2

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം ✨️🙏

    • @rifamedia5149
      @rifamedia5149 2 года назад +26

      ശശി 🤣🤣

  • @syamwynd2262
    @syamwynd2262 2 года назад +906

    ദൃശ്യം 2 ന് ശേഷം കണ്ട മികച്ച ട്വിസ്റ്റ്‌..... ഫിറോസ് ഇക്ക ഉയിർ 😍😍😍😍😍

    • @VISHNUTECHYVLOG2
      @VISHNUTECHYVLOG2 2 года назад +3

      300 അവൻ സഹിക്കാൻ avho

    • @rejirajan8541
      @rejirajan8541 2 года назад +9

      സംഘികൾക്ക് മുന്നിൽ വളിവിട്ട് ഫിറോസ്.മുൻപ് ഇന്ത്യയിൽ വിലക്കുള്ള മാനിനെ ദുബായിൽ കറിവെച്ച് തിന്ന മഹാനാണ്... അന്ന് എന്തേ ഈ ചിന്താഗതി ഇല്ലാതെ പോയി...

    • @kuttalu
      @kuttalu 2 года назад +5

      @@rejirajan8541 അഘോരികൾ എന്തൊക്കെ തിന്നുമെന്നറിയാമോ ?

    • @railfankerala
      @railfankerala 2 года назад

      😂🤣

    • @surabhisunil3925
      @surabhisunil3925 2 года назад +4

      @@rejirajan8541 boom bangh nte channel kanditundo thaan. Maan okke ipozhum olichum pathum India il aalukal kazhikunnund.athonnum ariyilla nkil mindathe irunnal pore

  • @DevuniSuvaartha
    @DevuniSuvaartha 2 месяца назад +151

    Who searched for "traditional peacock curry recipe" and came here?

  • @MIA-u2g
    @MIA-u2g 2 года назад +791

    നമ്മുടെ സ്വന്തം ദേശീയ പക്ഷിക്കുവേണ്ടി ജീവൻ അർപ്പിച്ച ഫ്രാൻസിന്റെ ദേശീയ പക്ഷിയായ കോഴിക്ക് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം... 🥀😐😐

  • @MIA-u2g
    @MIA-u2g 2 года назад +490

    ഇന്ത്യയുടെ ദേശീയ പക്ഷിയെ സംരക്ഷിക്കാൻ തന്റെ ജീവൻ ത്യാഗം ചെയ്ത കോഴിക്ക് എന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു... ☹️☹️ Rip.... 🙏🥀

  • @ishaandev
    @ishaandev 2 года назад +1756

    വീഡിയോ കണ്ട ദേശീയ മൽസ്യം അയല 🤓🙊

    • @mohith_mg4128
      @mohith_mg4128 2 года назад +27

      Gangetic dolphins aanu deshyam malsyam.

    • @raniyafathima3993
      @raniyafathima3993 2 года назад +13

      Hai ishaan.songs എല്ലാം അടിപൊളിയാണേ. Voice വേറെ level ആണ്.

    • @akshay9208
      @akshay9208 2 года назад +30

      @@mohith_mg4128 ഡോൾഫിൻ ഒരു മത്സ്യം അല്ല.ഒരു ജീവിയാണ്

    • @subaidha9013
      @subaidha9013 2 года назад +7

      @@mohith_mg4128 ath thannaya Ayala 🤣🤣🤣🤣🤣

    • @appumuth7986
      @appumuth7986 2 года назад +9

      @@mohith_mg4128desiya jala jeeviyaan dolphin

  • @lakshmitalks3231
    @lakshmitalks3231 2 месяца назад +206

    Who are watching from India after seeing pranay Kumar news in August 2024

  • @arun_smoki
    @arun_smoki 2 года назад +5491

    അത് പൊളിച്ചു 😂

  • @Bhushan40090
    @Bhushan40090 2 года назад +727

    മയിലിൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്ത ജീവൻ ത്യജിച്ച കോഴിക്ക് ആദരാഞ്ജലികൾ നേരുന്നു 🥲

    • @arunkp4203
      @arunkp4203 2 года назад +6

      🤣🤣🤣🤣🤣

    • @annusannu4792
      @annusannu4792 2 года назад +6

      ചന്ദുവിന്റെ ജീവിതം പിന്നേം ബാക്കി 😂😂😂😂😂..... le..... കോഴി

    • @Kashyyyyy
      @Kashyyyyy 2 года назад +2

      🤣🤣🤣🤣😂

    • @shebeelibraheem5574
      @shebeelibraheem5574 2 года назад +1

      😂😂😂

    • @vishnuzinu
      @vishnuzinu 2 года назад +1

      പൊളി😂😂😂😂

  • @anjanavariyath
    @anjanavariyath 2 года назад +788

    10:22 കഴിക്കുന്ന കറി മയിൽ അല്ല എന്ന് കാണിക്കാൻ ബാക്ക്ഗ്രൗണ്ട്ലൂടെ മയിലിനെ നടത്തിച്ച ആ ബ്രില്ലൻസ് ആരും കാണാതെ പോകരുത്😅🔥

  • @gourav_singh_86
    @gourav_singh_86 2 месяца назад +258

    Kaun-kaun news dekhkar video dekhne aaya Hai😂

  • @chakkippoocha2060
    @chakkippoocha2060 2 года назад +697

    ഇങ്ങള് ജിത്തു ജോസഫിന്റെ അനിയനാ 😳
    ട്വിസ്റ്റോട് ട്വിസ്റ്റ്‌... 🙏
    ഇക്ക ഉയിർ ❤

  • @LucyBoyEditz
    @LucyBoyEditz 2 года назад +281

    ലെ കോഴി :- പുല്ല്.....ദേശീയ പക്ഷി ആയി ജനിച്ചാൽ മതിയായിരുന്നു 😂😂😂
    Firos ikka ishtam ❤️

    • @praveeinYT
      @praveeinYT 2 года назад +1

      🤣🤣

    • @aslam.4356
      @aslam.4356 2 года назад +2

      😹😹😹

    • @ARUN3108
      @ARUN3108 2 года назад +2

      പൂവൻ കോഴി ഫ്രാൻസിൻ്റെ ദേശീയപക്ഷി ആണ്

    • @railfankerala
      @railfankerala 2 года назад +2

      @@ARUN3108 😹

    • @hasnafathima5662
      @hasnafathima5662 2 года назад

      5 പേർ സഹകരിച്ചാൽ 200 ആകും ഒന്നു സഹകരിക്കുമോ 😭😭😭

  • @ansarvaliyaveettil753
    @ansarvaliyaveettil753 2 года назад +614

    ദൃശ്യം 2 ന് ശേഷം , ഇത്രേം നല്ലൊരു ട്വിസ്റ്റ് കണ്ടിട്ടില്ല .. നിങ്ങടെ കണ്ടന്റ് pwolichuuu ഫിറോസ്ഭായ് 👌👌👌

    • @muhammednaina2261
      @muhammednaina2261 2 года назад +3

      Appol karimeen aarum murikkalle

    • @rugminithevan4797
      @rugminithevan4797 2 года назад +2

      Yes

    • @jeeya8608
      @jeeya8608 2 года назад

      പേടിച്ചോടിയ ട്വിസ്റ്റ്‌ 🤣

    • @ameen7538
      @ameen7538 2 года назад

      @@jeeya8608 Dubai polum poyitilla. Ithu indiail edutha video aanu

    • @kirank5600
      @kirank5600 2 года назад

      @@muhammednaina2261 🤣 കരിമീൻ എപ്പോളാ ദേശീയ മാത്‍സ്യം ആയത്... സംസ്ഥാനത്തിന്റെ ആണ് bro... പിന്നെ മയിൽ ദേശീയ പക്ഷി ആയത് കൊണ്ടല്ല കൊല്ലരുത് പറയുന്നത് പ്രധാനമായും വംശനാശം സംഭവിക്കുന്നുണ്ട്... എല്ലായിടത്തും അങ്ങിനെ കാണാറില്ല... കരിമീൻ എണ്ണം കുറഞ്ഞാൽ അതും കഴിക്കാൻ കിട്ടാത്തെ വരും.

  • @alihyder717
    @alihyder717 2 месяца назад +98

    Kaun kaun traditional peacock recipe news dekhkar aaya hai yaha

  • @aqvlogz
    @aqvlogz 2 года назад +1605

    Twist twist . Negative അടിച്ച വരുടെ അണ്ണാക്കിൽ പിരി വെട്ടി Twist . Ikka Power 😸🤙🏻🔥

    • @zOuL_FF
      @zOuL_FF 2 года назад +36

      *അവരെ പേടിച്ചിട്ടാണോ FIROZ CONTENT മാറ്റിയത് ..😆😆😆ഇന്നി അയ്യാൾ മാറി യിരുന്നു പൊട്ടി കരയും 🤣🤣🤭*

    • @gokuls2017
      @gokuls2017 2 года назад +30

      പേടിച്ചു മുള്ളി പോയി. കൂടുതൽ ഡെക്കറേഷൻ വേണ്ട ✌️

    • @shamalsnox4843
      @shamalsnox4843 2 года назад +1

      🇴 🇷 🇺 🇭 🇮 🇵 🇦 🇷 🇦 🇾 🇺 🇲 🇴

    • @shamalsnox4843
      @shamalsnox4843 2 года назад +1

      🇴 🇷 🇺 🇭 🇮 🇵 🇦 🇷 🇦 🇾 🇺 🇲 🇴

    • @jerrin6948
      @jerrin6948 2 года назад +17

      @@zOuL_FF Onee po mayire

  • @nishagareekkal
    @nishagareekkal 2 года назад +547

    കേരളക്കര കാത്തിരുന്ന നിമിഷം, അതാ അയാൾ....എജ്ജാതി ട്വിസ്റ്റ്‌..ഫിറോസ് ഇക്ക 🔥🔥🔥

    • @zOuL_FF
      @zOuL_FF 2 года назад +3

      *FIROZ ഇക്ക അടുത്തത് പന്നി FRY ഉണ്ടാകുമോ 🥰*

    • @renjiabhiss5715
      @renjiabhiss5715 2 года назад

      4K ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം ✨️🙏

    • @irfan-gz9jp
      @irfan-gz9jp 2 года назад +10

      @@zOuL_FFനിന്നെ ഫ്രൈ ആക്കട

    • @shinasnc
      @shinasnc 2 года назад +2

      @ASHWIN VIJAYAN OFFICAL nirthi podo.ella stalathum vann meyukanalo

    • @akshayaravind9177
      @akshayaravind9177 2 года назад

      @ASHWIN VIJAYAN OFFICAL reported

  • @rajkumarcr7698
    @rajkumarcr7698 2 года назад +259

    Le firozikka: പറ്റിച്ചേ...🤣🤣🤣
    ലെ സങ്കി: അയ്യോ അങ്ങനെ പറഞ്ഞൂടാ🤣 നിങ്ങൾ കറി വയ്ക്കണം എന്നാലേ നമുക്ക് ചൊറിയാൻ പറ്റു 😹😹😹😹

  • @sSajan-4nkv
    @sSajan-4nkv 11 месяцев назад +13

    മയിൽ ഒരു വികാരമാണ് അതിനെ കാണുമ്പോഴേ മനസ്സിൽ ഒരു പീലിയാട്ടം💕 നന്ദി ഫിറോസ് ഇക്കാ😊

  • @akhilakhi3817
    @akhilakhi3817 2 года назад +370

    ഫിറോസ് ഇക്ക : പേടിച്ചോ
    മയിൽ : പേടിച്ചോന്നോ ഞാൻ അങ്ങ് ഇല്ലാണ്ടായി 🤧

  • @JobzenPadayattil
    @JobzenPadayattil 2 года назад +4774

    കാള pregnant ആയെന്ന് കേട്ടപ്പോ റോപ്പ് ഇടുത്തവരൊക്കെ എവിടെ 😌😌

    • @ilovefootball_
      @ilovefootball_ 2 года назад +31

      എവിടേ

    • @Fahad-iq5sn
      @Fahad-iq5sn 2 года назад +24

      Ikkasi 🤣👌🏻

    • @navinsatheesh5059
      @navinsatheesh5059 2 года назад +14

      Ameer ikka 😀

    • @ABCD-ki2lo
      @ABCD-ki2lo 2 года назад +34

      കണ്ടം വഴി ഓടി😂🤞

    • @shazinct2200
      @shazinct2200 2 года назад +8

      Ammere ne Ronaldo inde koodeyum kalikunn und enn anallo kelkunnad epo video verum

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur 2 года назад +1511

    10:26 കോഴിയിറച്ചി തിന്നുമ്പോൾ പിറകിലൂടെ മയിലിനെ കൊണ്ട് വന്ന ഫിറോസ്ക്കാടെ ആ സൈക്കോളജിക്കൽ മൂവ്..😄

    • @suryakiran8399
      @suryakiran8399 2 года назад +24

      Firozka brilliance 🤗

    • @gmrajav1736
      @gmrajav1736 2 года назад +14

      Killadi aan

    • @A5Techyofficial
      @A5Techyofficial 2 года назад +9

      Anna 1.68k avan help chyomo🥺 please oro cheriya sahaayam don't Aroid 🙏🏻💖😍

    • @ratheeshpr6502
      @ratheeshpr6502 2 года назад +48

      അത് കാണിച്ച നന്നായി അല്ലെങ്കിൽ ചാണകം ടീംസ് അതിൽ പിടിച്ചു തൂങ്ങിയനെ 🤣

    • @zamsresearchchannel2603
      @zamsresearchchannel2603 2 года назад +5

      MalayAali dAaa

  • @SwapEnglish
    @SwapEnglish 2 месяца назад +28

    Who came here after watching the news

  • @bipinlal982
    @bipinlal982 2 года назад +602

    വർഗ്ഗീയത പരത്താൻ ശ്രമിച്ച എല്ലാ നല്ല നന്പർക്കും 🙏🙏🙏

    • @jitheshk3817
      @jitheshk3817 2 года назад

      ruclips.net/video/e4xrJlV7fgU/видео.html

  • @SanisMedia
    @SanisMedia 2 года назад +5169

    അതാണ് ഫിറോസ് ഇക്ക 😍👍😍

    • @noel123__
      @noel123__ 2 года назад +9

      എന്നെ 500 ആവാൻ സഹായിക്കുമോ 🙏😭

    • @zOuL_FF
      @zOuL_FF 2 года назад +23

      *ഇക്ക കട്ട WAITING FOR പന്നി FRY 🐷😋*

    • @sam.9679
      @sam.9679 2 года назад +2

      @@noel123__ Enneyum koode 🥺❤️

    • @CrEditzCE
      @CrEditzCE 2 года назад +3

      9 പേർ വിചാരിച്ചാൽ 1.01k ആവും സഹായിക്കാമോ

    • @sam.9679
      @sam.9679 2 года назад +1

      @ASHWIN VIJAYAN OFFICAL Njan help cheyyam, Enne help cheyyo? 😕

  • @Dohakkaran
    @Dohakkaran 2 года назад +326

    വിവാദം ഒരു വഴിക്ക് പോയാ, ഫിറോസിക്കാ വേറെ വഴിക്ക് പോവും 👌🏻👌🏻👍🏻പൊളി 😍

  • @mad35h
    @mad35h 2 месяца назад +27

    If this had happened in India, you would be behind bars. Someone cooked, and now he's in jail. 😂

    • @N12534-f
      @N12534-f 2 месяца назад +1

      They didn't do it,in the middle of the video they said we have shown it only for content,we can never do it, they ate chicken curry

  • @SMARTWINNER
    @SMARTWINNER 2 года назад +767

    Thanks dear Firoz... ദേശീയ tension താങ്കൾ മാറ്റി തന്നു ... you are really great .. 👍👍👍👍

  • @thundiyil7774
    @thundiyil7774 2 года назад +201

    Sensetive ആയ വിഷയത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്ത ഫിറോസ് ചുട്ടിപ്പാറക്ക് അഭിനന്ദങ്ങൾ

  • @abhisreevlogs
    @abhisreevlogs 2 года назад +3005

    Pinnalla
    വിമർഷിക്കാൻ കാത്തിരുന്ന എല്ലാവർക്കും കിടിലൻ വീഡിയോ സമ്മാനിച്ച മുത്ത്😂😂😂😂

    • @midhunmohan9870
      @midhunmohan9870 2 года назад +4

      @ASHWIN VIJAYAN OFFICAL ok

    • @ചെകുത്താൻ-ഷ7മ
      @ചെകുത്താൻ-ഷ7മ 2 года назад +21

      നിന്റെ പെണ്ണുമ്പുള്ള ഡാ ഫോൺ എറിഞ്ഞു പൊട്ടിച്ചത് എന്തായി

    • @missj4866
      @missj4866 2 года назад +15

      @ASHWIN VIJAYAN OFFICAL Adyam official inde spelling padik Enit begging in erang..Vere alude identity vech subscribers ne undakan nanam ile?

    • @arjunrockey5969
      @arjunrockey5969 2 года назад +13

      അല്ലാതെ പേടിച്ചിട്ട് അല്ല

    • @grandmaster9071
      @grandmaster9071 2 года назад +1

      😂😂😂😂😂😂😂😍😍😍😍😍

  • @saraswatisanodiya665
    @saraswatisanodiya665 2 месяца назад +15

    If the animals could have speak the humanity will cry till eternity 😔🥺

    • @Dr.kakashiHatake
      @Dr.kakashiHatake 2 месяца назад +5

      What if the plants could speak??

    • @user-eg7fk6vk7r
      @user-eg7fk6vk7r 2 месяца назад

      Then eat your own flesh kk stop killing innocent animals​@@Dr.kakashiHatake

    • @saraswatisanodiya665
      @saraswatisanodiya665 2 месяца назад

      @@Dr.kakashiHatake You devils have points in everything but the plant is necessary for the survival and animals you eat are produced in mass and they also eat plants so it is better to eat plants directly

    • @Thunder-bolt488
      @Thunder-bolt488 2 месяца назад +1

      @@Dr.kakashiHatake🔥🔥

    • @Sunita-u5x8g
      @Sunita-u5x8g 2 месяца назад +1

      ​@@Dr.kakashiHatakeeat eachother

  • @anshisvlogs
    @anshisvlogs 2 года назад +1394

    എവിടെ firoska നെ Air ല്‍ ആകിയവരെവിടെ 😪😂😂

    • @Suiii_____
      @Suiii_____ 2 года назад +30

      ഇപ്പൊ ഒളിവിലാണെന്ന അറിഞ്ഞേ....!😂

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад +1

      ഫിറോസ് ഇക്കാൻറെ വിശാലഹൃദയത കാണുമ്പോഴാണ് കുറുപ്പിനെ ഒക്കെ പിടിച്ച് കിണറ്റിൽ ഇടാൻ തോന്നുന്നെ... 👇 ruclips.net/video/5kGeBnWOWl8/видео.html 🤭🤩😘

    • @MIA-u2g
      @MIA-u2g 2 года назад +9

      അടുത്ത ആളെ തപ്പി പോയിക്കാണും.. 😌

    • @kosmos4425
      @kosmos4425 2 года назад +13

      ഉസ്താദ് മയിലിനെ തിന്നുന്നത് ഹറാം ആണെന്ന് പറഞ്ഞപ്പോൾ ഒഴിവാക്കി 😂😂

    • @mohammednabeel3811
      @mohammednabeel3811 2 года назад +1

      @GOOGLE COMMENTER ijjadi

  • @TrivianFoodie
    @TrivianFoodie 2 года назад +1675

    IKKA Lots Of Respect 🍎❤️

  • @sreyaskrishna8327
    @sreyaskrishna8327 2 года назад +410

    കോഴി : എന്നെ ഒന്ന് ദേശീയ പക്ഷി ആകാൻ പറ്റുമോ എനിക്ക് മടുത്തു 😄

  • @gopalakrishnan9293
    @gopalakrishnan9293 Год назад +29

    സത്യം പറഞ്ഞാൽ മനസ് വേദനിച്ചു മാറ്റിപറഞ്ഞപ്പോൾ സന്തോഷമായി. നന്ദി 👍👍👍👍👍👍

  • @MasterPiece
    @MasterPiece 2 года назад +5238

    അതാണ് നമ്മുടെ ഫിറോസിക്ക 🥰🥰

    • @Ashok-he5fq
      @Ashok-he5fq 2 года назад +48

      ഫിറോസിക്ക ട്വിസ്റ്റിന്റെ ആശാൻ 😂😂😂😂😂

    • @subaidha9013
      @subaidha9013 2 года назад +5

      Athannn ❤️

    • @habeebrahman8218
      @habeebrahman8218 2 года назад +4

      🐐🐐🐐🐐

    • @user-ob2ot1bj4s
      @user-ob2ot1bj4s 2 года назад

      💥

    • @monu-d7r
      @monu-d7r 2 года назад +2

      Hey ❤

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +159

    *അങ്ങ് ദൂരെ ബാംഗ്ലൂരിലിരുന്നു ഇതൊക്കെ കാണുന്ന രതീഷ്:- ആശാൻ എന്ന സുമ്മാവാ...*

  • @olymptrade_signals
    @olymptrade_signals 2 года назад +3817

    For those who don't understand Malayalam, he didn't kill the peacock. He's made Chicken curry instead of Peacock. The main purpose of this video is to give a good message to everyone that killing peacocks is an illegal and rude activity.

    • @234yogi8
      @234yogi8 2 года назад +23

      Good lord

    • @adhithyanachu9403
      @adhithyanachu9403 2 года назад +354

      So killing chicken is nice activity, they doesn't have freedom to live 🥺

    • @mortalff7827
      @mortalff7827 2 года назад +117

      @@adhithyanachu9403 i know you love chicken fry 😋😋

    • @joyroy366
      @joyroy366 2 года назад +19

      poyi english padik malare

    • @mortalff7827
      @mortalff7827 2 года назад

      @@joyroy366okeda 🦚🦚🦚

  • @garboi5188
    @garboi5188 Год назад +3

    I searched for easy recipes and it pops at the top

  • @carnyflix
    @carnyflix 2 года назад +405

    ഇതിലും നല്ല ക്ലൈമാക്സ്‌ സ്വപ്നങ്ങളിൽ മാത്രം ❤❤😍😍

    • @saranlal9335
      @saranlal9335 2 года назад +1

      പൗര ധർമവും ഉള്ള പൗരന്മാർ ഇനി എന്ത് ചർച്ച ചെയ്യും 🤣🤣🤣🤣 ഫിറോസ് അണ്ണനോടാ കളി 🤣🤣🤣 വീണ്ടു ശശി കുരുപൊട്ടി ഗാന്ധിജിയെ തളിപ്പറഞ്ഞ എല്ലാ നല്ലവരായ സഹോദരങ്ങൾക്കും 😊😊 😊😊😊

    • @nivedpp383
      @nivedpp383 2 года назад

      @@saranlal9335 ✨

  • @LIFEINART
    @LIFEINART 2 года назад +2140

    കഴിഞ്ഞ video യിലെ വില്ലൻ
    ഈ video യിലെ ഹീറോ😂😂
    Ikka mass 🔥

    • @Niyaz-yq3gq
      @Niyaz-yq3gq 2 года назад +1

      Support 🔔🥰

    • @ajmalshabeer5600
      @ajmalshabeer5600 2 года назад +3

      Athaanu bro

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад +1

      ഫിറോസ് ഇക്കാൻറെ വിശാലഹൃദയത കാണുമ്പോഴാണ് കുറുപ്പിനെ ഒക്കെ പിടിച്ച് കിണറ്റിൽ ഇടാൻ തോന്നുന്നെ... 👇 ruclips.net/video/5kGeBnWOWl8/видео.html 🤭🤩😘

    • @petlover7260
      @petlover7260 2 года назад +1

      Your big fan 😍😍

    • @SOLO-vu7vg
      @SOLO-vu7vg 2 года назад +3

      *എത്ര പെട്ടെന്ന verified aayath❤💫*

  • @alfiya7684
    @alfiya7684 2 года назад +279

    അങ്ങനെ സംഘം ചേർന്ന് ഫിറോസ് ഇക്കാക്ക് ഒരുപാട് റീച്ച് ഉണ്ടാക്കി കൊടുത്തു 😌🔥.. Firoz ikka മുത്താണ് 😘😘❤️❤️

    • @zOuL_FF
      @zOuL_FF 2 года назад +2

      *ആരെ പേടിച്ചിട്ടാണോ FIROZ CONTENT മാറ്റിയത് ..😆😆😆ഇന്നി അയ്യാൾ മാറി യിരുന്നു പൊട്ടി കരയും 🤣🤣🤭*

  • @simransingh-kp9br
    @simransingh-kp9br 2 месяца назад +3

    How can u even think about eating a bird as beautiful and sacred as this...

    • @alfredroger2872
      @alfredroger2872 2 месяца назад +1

      10:47 they didn't kill it, get pranked😂😂😂

    • @whis6166
      @whis6166 2 месяца назад +1

      Hindi thendi, watch the full video before speaking

  • @ransmedia722
    @ransmedia722 2 года назад +401

    അദ്ദേഹത്തിന് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല, മനസ്സിൽ ഒരുപാട് നന്മയുള്ള.. വക്തി ആണ് ഫിറോസ് ഭായ് 👍👍👍👍🥰🥰

    • @Ajaykumar-nf4nj
      @Ajaykumar-nf4nj 2 года назад +1

      He went to Dubai for what,

    • @vibetribe4519
      @vibetribe4519 2 года назад

      He he 🤣🤣

    • @Ajaykumar-nf4nj
      @Ajaykumar-nf4nj 2 года назад +1

      Avanariyam indiayil vannal akathakum ennu.

    • @noisyy3876
      @noisyy3876 2 года назад

      @@Ajaykumar-nf4nj its his decision... Do you think it is for "mayil fry" purpose? 😆

    • @Ajaykumar-nf4nj
      @Ajaykumar-nf4nj 2 года назад

      @@noisyy3876 so what he said before going,let him do pork fry first

  • @cinemabrowser
    @cinemabrowser 2 года назад +1511

    ആ തീരുമാനത്തിന് സല്യൂട്ട് 🔥

    • @zOuL_FF
      @zOuL_FF 2 года назад +12

      *പുള്ളിക്കാരൻ പേടിച്ചു BRO...* 🤣🤭

    • @mustafak3794
      @mustafak3794 2 года назад +8

      @@zOuL_FF സമാധാനം അക്രഹ്കുന്നവർ ആണ് മുസ്ലിം

    • @RidhaRifa
      @RidhaRifa 2 года назад

      400 പേര് വിചാരിച്ചാൽ 16 ആകും 🥰

    • @hasnafathima5662
      @hasnafathima5662 2 года назад

      5 പേർ സഹകരിച്ചാൽ 200 ആകും ഒന്നു സഹകരിക്കുമോ 😭😭😭

    • @JOSUANDFAMILY1
      @JOSUANDFAMILY1 2 года назад

      @@hasnafathima5662 sure. Enneyum koodi support cheyane

  • @shimithavibin6807
    @shimithavibin6807 2 года назад +536

    Firos ഇക്ക : പേടിച്ചോ😁
    മയിൽ : ഞാൻ അങ്ങ് ഇല്ലാണ്ടായി

  • @KarmeshMadhavi
    @KarmeshMadhavi 8 месяцев назад +3

    can you prove it is in Dubai?

  • @M4Movies101
    @M4Movies101 2 года назад +865

    *മയിൽ:- എനിക്കും ചോദിക്കാനും, പറയാനും അങ്ങ് നാട്ടിൽ ആളുണ്ട്🦚😎

    • @zOuL_FF
      @zOuL_FF 2 года назад +16

      *ആരെ പേടിച്ചിട്ടാണോ FIROZ CONTENT മാറ്റിയത് ..😆😆😆ഇന്നി അയ്യാൾ മാറി യിരുന്നു പൊട്ടി കരയും 🤣🤣🤭*

    • @Niyaz-yq3gq
      @Niyaz-yq3gq 2 года назад +1

      support 🔔

    • @MIA-u2g
      @MIA-u2g 2 года назад +25

      @@zOuL_FF ആ കണ്ണുനീർ തുടച്ചിട്ട് വാക്കി പറയണേ... 🤭

    • @tech4tips197
      @tech4tips197 2 года назад

      ruclips.net/video/xeHHB1kYlkE/видео.html
      1k akan sahayikkamooo plzzz

    • @hariskoob1892
      @hariskoob1892 2 года назад +6

      @@zOuL_FF onju podeyyy

  • @unnikrishanp9051
    @unnikrishanp9051 2 года назад +348

    4Hr.. 1M Views
    വേറെ ലെവൽ 💥🔥
    ഈ അടുത്ത കാലത്ത് ഒരു മലയാളം youtube channel il ഇത്രേം fastest reach ഉണ്ടായിട്ടില്ല 💯

    • @rafi3460
      @rafi3460 2 года назад +5

      E BULL JET....5minutes... 1LAC VIEW

    • @rajeshunni5420
      @rajeshunni5420 2 года назад +3

      തീർച്ചയായും പോരാത്തതിന് FB യിൽ 1 M ആയി വരുന്നു 😊😊😇995k viewers ആയി

    • @crisbenbenny9758
      @crisbenbenny9758 2 года назад +1

      Sathyam 💯🤟

    • @crisbenbenny9758
      @crisbenbenny9758 2 года назад +1

      @@rafi3460 onnu poye nee enth thega aa parayanne 😂😆

  • @FREEKYT
    @FREEKYT 2 года назад +1125

    Ikka ന്റെ ആ ഒരു മനസ്🥰❤

    • @noobieb-
      @noobieb- 2 года назад +5

      Big fan bro

    • @Divneditsofficial
      @Divneditsofficial 2 года назад

      10K ആകാൻ സഹായിക്കാമോ ❤️😆🤩

    • @cinangaming2348
      @cinangaming2348 2 года назад +1

      Big fan

    • @saninfuad6468
      @saninfuad6468 2 года назад +2

      Freek big fan broo ore hi tharumo ♥️

    • @മിന്നൽപുലി
      @മിന്നൽപുലി 2 года назад +9

      @@noobieb- ullupp ille ninakonnum ellaa comentinte adiyilum vann bug fan enn paryan thhhuu pucham mathram

  • @mdmr5459
    @mdmr5459 Год назад +1

    Great,.....peacocks are Endangered Species, pls SAVE PEACOCKS... They are our National Birds.... Peace....salute to a true Indian.....🙏👍👏

  • @thahirfavas
    @thahirfavas 2 года назад +312

    10:23 മയിലല്ല കറി എന്നുകാണിക്കാൻ നൗഫൽക്കാനേ ബാക്ക്ഗ്രൗണ്ടിൽ നടത്തിച്ച Director Brilliance ആരും കാണാതെ പോകരുത് ..

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад +2

      ഫിറോസ് ഇക്കാൻറെ വിശാലഹൃദയത കാണുമ്പോഴാണ് കുറുപ്പിനെ ഒക്കെ പിടിച്ച് കിണറ്റിൽ ഇടാൻ തോന്നുന്നെ... 👇 ruclips.net/video/5kGeBnWOWl8/видео.html 🤭🤩😘

    • @josephdude1636
      @josephdude1636 2 года назад +6

      Tactical move 😹❌

    • @tasratas4720
      @tasratas4720 2 года назад +3

      Corct 😄😄

    • @sreerajbs268
      @sreerajbs268 2 года назад +5

      Tactics ❤️

    • @babunambudhiri3264
      @babunambudhiri3264 2 года назад

      😂

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +194

    ഇവിടെയാണ് നിങ്ങൾക്ക് ഫിറോസ്ക്കാടെ മനസ് മനസിലാക്കാതെ പോയത്..... 😍❤💕

    • @AkkuLuFF
      @AkkuLuFF 2 года назад +2

      ശേഷം 10 കോഴിയെ നിർത്തി പൊരിച്ചു തിന്ന് ❤️മനസ്സ് 💯

    • @MrShyjuskp
      @MrShyjuskp 2 года назад

      കുറച്ചു ബുദ്ധിയുള്ളവർക്ക് മനസിലാവും... മാറ്റിയതാണ്

  • @Christiano-ronald
    @Christiano-ronald 2 года назад +413

    മരക്കാര്‍ ന് പോലും എത്ര promotion kittikanilla😄😂😂

  • @mannatanand5995
    @mannatanand5995 2 месяца назад +4

    Who came after listening the peacock curry news

  • @Beanx_ae
    @Beanx_ae 2 года назад +400

    😂ദൃശ്യത്തെകാൾ വല്യ climax ആയിപോയി 🤣

  • @ranjithm.k1003
    @ranjithm.k1003 2 года назад +154

    വിവാദങ്ങൾ ഇഷ്ടപ്പെടാത്ത ഫിറോസ്ക ആണെന്റെ ഹീറോ..... 😍😍❤️

  • @indrajith5208
    @indrajith5208 2 года назад +300

    Firoz ikka : നീ പേടിച്ചോ..?
    മയിൽ : പേടിച്ചോന്നു ഞാൻ അങ്ങു ഇല്ലാണ്ടായി പോയി.... 🥲

    • @annujohn3049
      @annujohn3049 2 года назад +2

      🤣🤣🤣🤣🤣

    • @salimkuttyadi2943
      @salimkuttyadi2943 2 года назад +1

      😂😂

    • @Anusparkz
      @Anusparkz 2 года назад +1

      എന്റമ്മോ ഇജ്ജാതി ഡയലോഗ് 🤣🤣

    • @sthuthiramkumar9815
      @sthuthiramkumar9815 2 года назад +1

      😆😆😆😆😆😆

    • @tech4tips197
      @tech4tips197 2 года назад +2

      ruclips.net/video/xeHHB1kYlkE/видео.html
      1k akan sahayikkamooo plzzz

  • @KAZHCHA
    @KAZHCHA 3 месяца назад

    കർപ്പൂരമൊക്കെ ദുബൈയിൽ കിട്ടും ചേട്ടാ

  • @Prs_89
    @Prs_89 2 года назад +233

    ഇതിപ്പോൾ വിമർശിക്കാൻ നിന്നവർക്കും സപ്പോർട്ട് ചെയ്യാൻ നിന്ന ടീമിനും വലിയ അടി ആയല്ലോ 😂ബുദ്ധിപൂർവം കരു നീക്കിയത് കൊണ്ട് രക്ഷപെട്ടു 👌

    • @अखण्डभारत-श6त
      @अखण्डभारत-श6त 2 года назад +4

      കറി വെക്കാൻ വേണ്ടി നിന്നതാണ് കുറേ ഡിസ്ലൈക്ക് കിട്ടിയപ്പോൾ പിന്നെ വെറുതെ വിടാം എന്ന് വിജാരിച്ചതാണ് 😂🚶

  • @anuvinu1740
    @anuvinu1740 2 года назад +445

    ചുരുക്കം പറഞ്ഞാൽ നമ്മുടെ വിഷപ്പാമ്പ് ശശികല ചേച്ചി മൂഞ്ചി🤣😂 ഫിറോസ് ഭായി നിങ്ങൾ ഉയിർ 🤩😍🥰 നിങ്ങളെപ്പോലെയുള്ള നല്ല മനുഷ്യർക്ക് ദൈവം നിങ്ങളെ ആയുസ്സ് തരട്ടെ 🥰😍😍😍😍👌👌

    • @romariyoromo8408
      @romariyoromo8408 2 года назад +23

      🐖🧠 tuppall

    • @anuvinu1740
      @anuvinu1740 2 года назад +3

      @Anisto's World 2.0 തന്നിട്ടുണ്ട് ഒക്കെ

    • @rejirajan1743
      @rejirajan1743 2 года назад +2

      Crct

    • @anuvinu1740
      @anuvinu1740 2 года назад +9

      @@romariyoromo8408 നിന്നെ ഞാൻ ഒന്നും പറയില്ല കാരണം........ നീ ഊഹിച്ചോ 🤣

    • @mrvoice7402
      @mrvoice7402 2 года назад +8

      @@romariyoromo8408 ഞോലോളിക്കണ്ട majire

  • @metturdamboy349
    @metturdamboy349 2 года назад +133

    കുക്കിങ് വീഡിയോ യിലും ട്വിസ്റ്റ് കൊണ്ടുവരാൻ കഴിവുള്ള മഹാൻ😍😍😍

  • @KunalSharma-eb7di
    @KunalSharma-eb7di 2 месяца назад

    Firoz ikka is smart . He is one of the smartest

  • @salmanulfarismp217
    @salmanulfarismp217 2 года назад +311

    മുന്നോട്ട്‌ വെക്കുന്ന ചുവടുകളെക്കാൾ കൂടുതൽ മനോഹരം പിറകോട്ടെടുക്കുന്ന ചിലതാവും!

  • @MrRahulreghunath
    @MrRahulreghunath 2 года назад +134

    ജാതിമതഭേദമന്യേ എല്ലാവരും കാണുന്ന ഒരു വ്ളോഗ് ആണ് ഇത്.. ഏതായാലും അതിന്റെ നിലവാരം കീപ്പ് ചെയ്തു ഫിറോസിക്ക സൂപ്പർ

  • @Petstationkannur
    @Petstationkannur 2 года назад +754

    ഫിറോസ്കാടെ വീഡിയോ കണ്ടിട്ട്‌ ആദ്യായ്ട്ട്‌ സങ്കടമായി... ഇണക്കമുള്ളത്‌ 😢😢😢😢😢
    ശോ കോന്നില്ല ല്ലേ... അത്‌ കണ്ടപ്പോ happy ❤️പൊളി … കമന്റ്‌ എഡിറ്റ്‌ ചെയ്ത്‌😃😃😃

    • @Amnneyyy
      @Amnneyyy 2 года назад +1

      Njanum😂

    • @MIA-u2g
      @MIA-u2g 2 года назад +1

      Same.. 😒

    • @media_bro
      @media_bro 2 года назад +3

      Petstation ഇവിടെയും ഉണ്ടോ... ❤️❤️❤️

    • @aseemjuntion
      @aseemjuntion 2 года назад +2

      അതാണ്..!!!

    • @carpediem2771
      @carpediem2771 2 года назад +5

      Enni konna thanne oruu kozapavum indavenn polinilaaa....mayill erachii kazikan patumekil ath kazich kanikannam ...ith oruu cooking channel alee ...kozhi ..pashu.aduu ithinee okke thinamekil mayiline thinnal etha kozapam ennn ennik ariyilaa...arkkekilum.ariyamenkil para

  • @Bhuvanesh_Rajendran
    @Bhuvanesh_Rajendran Год назад +4

    இதிலிருந்து என்ன தெரிகிறது யாருமே முழு வீடியோ பார்க்குறது இல்ல 🤣🤣 ஆரம்பத்துல மட்டும் பார்த்துட்டு திட்டிட்டு இருக்காங்க

  • @habeebhabi2348
    @habeebhabi2348 2 года назад +877

    മയിലിന് വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞ കോഴിയാണ് എന്റെ ഹീറോ...😘

  • @SyamsVlog
    @SyamsVlog 2 года назад +849

    വലിയ ഒരു പൊങ്കാലയിൽ നിന്നും രക്ഷപെട്ടു..എന്തായാലും ഒരു ട്വിസ്റ്റ്‌ ഉണ്ടെന്നു തോന്നി... 😄

    • @zOuL_FF
      @zOuL_FF 2 года назад +23

      *അവരെ പേടിച്ചിട്ടാണ് FIROZ ഇക്ക CONTENT മാറ്റിയത് ..😆😆😆ഇന്നി അയ്യാൾ മാറി യിരുന്നു പൊട്ടി കരയും 🤣🤣🤭*

    • @ashikashadam1298
      @ashikashadam1298 2 года назад +4

      Twist illathe okkumo.

    • @valsammathomas6689
      @valsammathomas6689 2 года назад +1

      Sathyam 😂😂😂

    • @muhammadadil7907
      @muhammadadil7907 2 года назад +12

      ഹിന്ദുക്കൾ മയിലിനെ കറിവെച്ച് തിന്നാൽ 8 lakh views ആൻഡ് സപ്പോർട്ട്
      മുസ്ലിമാണെങ്കിൽ പൊങ്കാല

    • @paulosesa3195
      @paulosesa3195 2 года назад +10

      സത്യം പറഞ്ഞാൽ മയിലിനെ കറിവെച്ച വീഡിയോ ഫിറോസിക്ക മുക്കി 😂😂😂

  • @rahulrshambhu1752
    @rahulrshambhu1752 2 года назад +209

    വിവാദങ്ങൾ ഇഷ്ട്ടപ്പെടാത്ത എല്ലാ വിഭാഗം ജനങ്ങളെയും ഒരേപോൽ ഇഷ്ടപ്പെടുത്തുന്ന ഫിറോസ് ഇക്കാ... നിങ്ങൾ തന്നെ ആണെൻ്റെ ഹീറോ

  • @MFHEDITZ
    @MFHEDITZ 2 месяца назад +6

    Aren't they arrested that they make peacock curry just like that guy who made 😅😅

  • @harikumargs
    @harikumargs 2 года назад +82

    ഫിറോസ്. താങ്കൾ ഒരു സാധാരണ ഗ്രാമീണനാണെങ്കിലും ബുദ്ധിമാനും നന്മയുള്ളവനുമാണ് എന്ന് തെളിയിച്ചിരിക്കുന്നു. വർഗ വർണ്ണ ഭേദസമന്യേ എല്ലാവരും താങ്കളെ സ്നേഹിക്കാൻ കാരണവും താങ്കളിലെ ഈ നിഷ്കളങ്കത ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏

  • @srnsang9303
    @srnsang9303 2 года назад +216

    എന്തൊക്കെ പറഞ്ഞാലും ഫിറോസ് ക്ക ഈ തീരുമാനം ഉണ്ടല്ലോ അത് നന്നായി 💪💪💪👌👍

  • @anoshmohan1642
    @anoshmohan1642 2 года назад +304

    Twist ആണ് സാറേ ഇദ്ദേഹത്തിന്റെ മെയിൻ 😂..❤️👍🏼.
    ലെ ജിത്തു ജോസഫ് : നീ സിനിമ ഒന്നും അടുത്തേക്കല്ലേ.. എന്റെ പണി പോകും 😂🙏🏼🙏🏼😂

    • @sufiyankayamkulam6325
      @sufiyankayamkulam6325 2 года назад

      🤣🤣

    • @MuhammedAboobackerMABvideos
      @MuhammedAboobackerMABvideos 2 года назад

      😀😂

    • @Thanosuniverse
      @Thanosuniverse 2 года назад

      സംഭവം വിവാദമായപ്പോൾ നൈസായിട്ട് കോഴി കറി വെച്ച് തടിയൂരി ഫിറോസിക്ക 😂😂 അലെങ്കിലും ആരെങ്കിലും കോഴിയെ കറി വയ്ക്കാൻ ദുബായിലേക്ക് പോവുമോ😂😂😂

  • @mvnath1429
    @mvnath1429 Год назад +2

    ikka ichiri late ayitta ee video kanunne orupandu snkhikal ningala cheetha vilichu kanum.... athellam vittekku... ellarkkum vendi njan mappu chothikkunnu... orupadu santhoshayi ikka...

    • @babymanjumanjushaji3070
      @babymanjumanjushaji3070 3 месяца назад

      ഞാൻ സംഘി അല്ല ദേശസ്നേഹി ആണ് ഒരു നിമിഷം നമ്മുടെ മനസ്സ് ഇടിഞ്ഞു ഞാനൊരു പുതിയ തലമുറയിലെ കുട്ടിയാണ്

  • @akshay9208
    @akshay9208 2 года назад +241

    ലെ കോഴി:ദേശീയ പക്ഷി ആയോർക്ക് എന്തും ആവാലോ 😭😭

  • @TravelBizBySumith
    @TravelBizBySumith 2 года назад +517

    അല്ലേലും നുമ്മടെ ഫിറോസ്ക്ക മുത്താണ്❤️❤️❤️☺️☺️
    #Firozkka #❤️❤️

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 года назад

      @@_monster369_ ഫിറോസ് ഇക്കാൻറെ വിശാലഹൃദയത കാണുമ്പോഴാണ് കുറുപ്പിനെ ഒക്കെ പിടിച്ച് കിണറ്റിൽ ഇടാൻ തോന്നുന്നെ... 👇 ruclips.net/video/5kGeBnWOWl8/видео.html 🤭🤩😘💪

    • @turnisharajput8012
      @turnisharajput8012 2 года назад

      ruclips.net/video/LfTt-ja4tAQ/видео.htmlvvv

  • @manuniranjan4603
    @manuniranjan4603 2 года назад +191

    Keralam aayalum dubai ആയാലും firoz ഇക്ക ലുങ്കി എടുത്ത് വരുന്ന aa വരവ് ഉണ്ടല്ലോ അത് ഒരു ഒന്നൊന്നര വരവാണ് ❤️😘

  • @sampathnv8328
    @sampathnv8328 Год назад +39

    We all are Indians and let us preserve our culture and heritage.Jai Hind

  • @Allu-2025
    @Allu-2025 2 года назад +169

    ലെ ഫിറോസ് : നിങ്ങൾ ചിന്തിച്ചു തീരുന്നിടത്ത് ഞാൻ ചിന്തിച്ചു തൊടങ്ങും... 🔥😊🤙

  • @ArjUn-rl7qh
    @ArjUn-rl7qh 2 года назад +340

    ആവശ്യത്തിന് റീച് ആയ സ്ഥിതിക് ഇനി മയിലിനെ വെട്ടുന്നില്ല എന്ന് തീരുമാനിച്ച ഇക്കയാണ് എന്റെ ഹീറോ 😂😂👌

  • @karthikt6023
    @karthikt6023 2 года назад +256

    Video കാണും മുന്നേ കമന്റ്‌ വായിച് suspense പൊള്ളിഞ്ഞ ഞാൻ 😪🙆‍♂️

  • @satendramourya5036
    @satendramourya5036 10 месяцев назад +3

    मतलब आप बदसूरत है या दिखने में साधारण है तो आपको जीने का हक़ नही है, क्या सिर्फ खूबसूरत जीवों को जीने का हक है!
    स्वयं विचार कीजिये
    राधे-राधे

    • @KunjuBakar345
      @KunjuBakar345 3 месяца назад

      If there is somebody who has not eaten for days and have nothing to eat i am sure he will cook and eat it

  • @kollamboy5814
    @kollamboy5814 2 года назад +288

    🎵ശശികല ചാർത്തിയ ദീപാവലയം ധുംതന ധുംതന ധുംതന ധുംതന.... 🎼🎷😌

  • @adith7244
    @adith7244 2 года назад +169

    ട്രോളർമാർക്ക് ഇത്രയും നല്ല content കൊടുക്കുന്ന ഫിറോസ് ഇക്കാക് ആകട്ടെ ഇന്നത്തെ like😆😂

    • @adith7244
      @adith7244 2 года назад +4

      ഇക്ക uyir🔥🔥

    • @maskon8439
      @maskon8439 2 года назад +2

      @@adith7244 💯💯🔥🔥

    • @maskon8439
      @maskon8439 2 года назад +3

      മയിൽ 👌👌

    • @adith7244
      @adith7244 2 года назад +2

      @@maskon8439🤝❤️

    • @maskon8439
      @maskon8439 2 года назад +2

      Ok daa😂😂💥🤝

  • @bossgaming9219
    @bossgaming9219 2 года назад +142

    ലെ കോഴി : "പുല്ലുവിലയല്ല്യോടാ നിയൊക്കെ എനിക്ക് തരുന്നേ 😂😂

  • @baijusarang5933
    @baijusarang5933 10 месяцев назад

    മംഗള കർമ്മം മഞ്ചളിൽ ആരംമ്പിക്കറെ... എന്ന് പറഞ്ഞ പോലെ. മംഗള കർമ്മം കർപ്പൂരത്തിൽ.....❣️❣️❣️

  • @arjunnaik5330
    @arjunnaik5330 2 года назад +333

    Twist ആണ് സാറെ ഇക്കാന്റെ മെയിൻ ❤️❤️❤️🙏

    • @artistforayshu...5709
      @artistforayshu...5709 2 года назад +1

      Polichu 👍🥰

    • @hasnafathima5662
      @hasnafathima5662 2 года назад +3

      5 പേർ സഹകരിച്ചാൽ 200 ആകും ഒന്നു സഹകരിക്കുമോ 😭😭😭

  • @manojkt6857
    @manojkt6857 2 года назад +61

    എന്ത് twist ആണെങ്കിലും വളരെ നന്നായി ഈ തീരുമാനം ഫിറോസ് ക്കാ... നല്ല മനസ്സിന് നന്ദി👍👍👍

  • @croozvlogz
    @croozvlogz 2 года назад +183

    ട്രോളന്മാർ മനസിൽ കണ്ടപ്പോൾ ഫിറോസ് ഇക്ക മാനത്ത് കണ്ടു 💥
    Firoz ikka uyire❤

    • @aparnaappu6377
      @aparnaappu6377 2 года назад +1

      🤭🤭🤭

    • @aparnaappu6377
      @aparnaappu6377 2 года назад +1

      Kuttayi uyir🔥🔥🔥🔥

    • @croozvlogz
      @croozvlogz 2 года назад

      @@aparnaappu6377 🤣🤣🤣🤣🤣pinnalh

    • @rekhaa1574
      @rekhaa1574 2 года назад

      മാനത്ത് കണ്ടത് കാര്യം

  • @aaronruben4630
    @aaronruben4630 2 года назад +76

    ആരാധകർക്ക് ഫിറോസ്ഇക്ക ഇന്ന് വരെ ഒരുക്കിയതിൽ മനുഷ്യപറ്റുള്ള വിഭവം. Firoz ikka pewer💯😍🔥

  • @MUSICLENSS
    @MUSICLENSS 2 года назад +206

    ഇനി നമ്മുക്ക് ഫിറോസ്ക്കെയേ ട്രോളിയവരെ ട്രോളാം......... 😂 ഇജ്ജാതി മനുഷ്യൻ⭐️⭐️⭐️
    ഫിറോസ്ക ഇങ്ങൾ പൊളിയാണ് ❤

    • @350rs6
      @350rs6 2 года назад +2

      Trolliyondu annu veruta vittatu...ellankil pani paaaliyanaa

  • @rashide1889
    @rashide1889 2 года назад +367

    ആരേയും വിഷമിപ്പിക്കാത്ത തീരുമാനം എടുത്ത ഫിറോസിക്കാക്ക് ഹൃദയത്തിൽ നിന്നൊരു അഭിനന്ദനങ്ങൾ

  • @bogemgurukrishna7809
    @bogemgurukrishna7809 Год назад +17

    ones we are Indian , even we go any country. Our National things never change, So, we should respect all them.

    • @tapabratabhanja2791
      @tapabratabhanja2791 10 месяцев назад +1

      Are u from bimaru land? What about hindi imposition

    • @ALPHA-jr3hp
      @ALPHA-jr3hp 7 месяцев назад

      Beta male always crying about imposition ​@@tapabratabhanja2791

  • @vishnudasvv3964
    @vishnudasvv3964 2 года назад +279

    ഇതിലും വലിയ ട്വിസ്റ്റ്‌ സ്വപ്നങ്ങളിൽ മാത്രം 😳 ഫിറോസ്ക്ക ഉയിർ 🥰🥰