#BBMS6

Поделиться
HTML-код
  • Опубликовано: 17 апр 2024
  • #BBMS6 "എനിക്ക് അവളോട് ഒരു കമ്മിറ്റ്മെന്റും ഇല്ല " ഡൈനിങ്ങ് ടേബിളിൽ നോറയുടെ പ്രതികരണം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 2,5 тыс.

  • @anuhareesh60
    @anuhareesh60 14 дней назад +773

    Nora❤❤ ജാസ്മിനോട് നോറയ്ക് ദേഷ്യം ഉണ്ട് പക്ഷേ കഴിഞ്ഞ കുറച്ചു ദിവസം ആയിട്ട് ഒരാളെ ബാക്കിയുള്ളോർ ടാർഗറ്റ് ചെയുന്നത് കണ്ട് ദേഷ്യമുണ്ടേലും അയാൾക് വേണ്ടി സംസാരിച്ചു.. ആരും സപ്പോർട്ട് ചെയ്യാൻ പോകുന്നില്ല എന്നുറപ്പുണ്ടായിട്ടും.. ശ്രീതു ഒക്കെ ക്യൂട്ട്നെസ്സ് വാരി വിതറി കോമ്പോ ഹിറ്റാക്കാൻ വേണ്ടി ശ്രമിക്കുമ്പോ ഒറ്റപ്പെട്ടാലും അഭിപ്രായങ്ങൾ ഉറക്കെ പറയുന്ന പെൺപിള്ളേർക് സപ്പോർട്ട്

    • @crazytalks2847
      @crazytalks2847 14 дней назад +14

      Jintoyeyum ellarum koode target cheythittundayirunn ann nora endhey va thurakathe

    • @AnasBinArif-ms5ld
      @AnasBinArif-ms5ld 14 дней назад +2

      Appum e jasmik target ullu baki arikum kittetele nayikarikan ullupe 😂

    • @ash0760
      @ash0760 13 дней назад +2

      vannu target ennokke parnju 😬😬.avid Jintoye ellarum koodi target cheythappo ee parnja aalkkare onnum kandillallo 😏.oru pennu karanju kaanichaal vannolum oronnu target ennoke paranju 🤫

  • @User-fu5ty3jf7gy4t
    @User-fu5ty3jf7gy4t 14 дней назад +3162

    ജാസ്മിന് periods ആയതു കൊണ്ട് അവളോട് jinto മിണ്ടാൻ പാടില്ലെന്ന് നോറ. ജാസ്മിൻ emotionally down ആയത് കൊണ്ട് jinto 2 ദിവസം മിണ്ടാതെ ഇരിക്കണമെന്ന് രസ്മിൻ. ജാസ്മിനെ പേടിച്ച് jinto യ്ക്ക് game കളിക്കാൻ പാടില്ലേ ? ഇവൾക്ക് വേണ്ടി വക്കാലത്ത് പറയാൻ കുറെ എണ്ണം. ശ്രീതു പൊളിച്ചു 👏👏.

    • @nassdreams1443
      @nassdreams1443 14 дней назад +12

      Njanum😂

    • @important_businessu
      @important_businessu 14 дней назад +15

      💯💯💯💯

    • @daisypereira9056
      @daisypereira9056 14 дней назад +46

      Nora says jinto should not talk to Jasmin because she's got periods...is it ok for Jasmin to advertise to everyone in the house and also to the viewers that she's got periods?..

    • @sn107
      @sn107 14 дней назад +79

      Mindan padila enna ala...irritate cheyatha enna parajaa...mansilayilaa

    • @faaza174
      @faaza174 14 дней назад +18

      Ath kondonnumalla ingane ellavarum koodi Target cheyyumbol purath support koodum enn Norahk pediyind😂

  • @healthytalks6907
    @healthytalks6907 13 дней назад +18

    Jasmine.. bbs6 ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒരു പേര്... Season 6 start ചെയ്ത മുതൽ ഇന്ന് വരെ kooduthal കണ്ടൻ്റുകൾ വരുന്നത് Jasmine കാരണം ആണ്.. so definitely we can say she is the content creator of bbs6.. പക്ഷെ എന്നിട്ടും ഏറ്റവും കൂടുതൽ നെഗറ്റീവ് കമൻ്റ്സ്.. സൈബർ attacks.. ആ കുട്ടി നേരിടേണ്ടി വരുന്നു.. വീടിനകത്താണേലും പുറത്താണേലും മുഴുവൻ ഒറ്റപ്പെടുത്തലും കുത്തുവാക്കും.. ഗബ്രിയുമായുള്ള റിലേഷൻ്റെ പേരിലാണെങ്കിൽ അത് അവൾടെ ഇഷ്ടം അല്ലേ.. അവിവാഹിതയായ 2 പേർ തമ്മിൽ താൽപര്യം തോന്നുന്നത് തികച്ചും സ്വഭാവികമല്ലേ.. തെറ്റ് പറ്റിയിട്ടുണ്ടാവാം .. game strategy യുടെ പേരിൽ തുടങ്ങിയ റിലേഷൻ കൈ വിട്ട് പോയിട്ടുണ്ടവാം.. പക്ഷെ ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും അല്ലല്ലോ.. അതിൻ്റെ പേരിൽ ഇത്രയും സൈബർ അറ്റാക്ക് ചെയ്ത് nalloru gamer degrade ചെയ്യപ്പെടരുത്.. അവള് ആരോടും മുൻ വൈരാഗ്യംവെച്ച് ഗെയിം കളിക്കുകയോ മറ്റുള്ളവരുടെ പരദൂഷണം പറയുന്നതോ കണ്ടിട്ട് ഇല്ല.. സിബിൻ jinto ഒക്കെ മനുഷ്യൻ ആണ് എന്ന പരിഗണന പോലും ജാസ്മിന് കൊടുക്കാറില്ല.. ഒരു 23 ക്കാരിയായ സധാരണക്കാരി പെൺകുട്ടി ഒന്നും ആവരുത് എന്ന് ആഗ്രഹിക്കുന്നത്കൊണ്ടാണ്അവളെ തന്നെ ഇത്രയേറെ target ചെയ്യപ്പെടുന്നത്.. ജാസ്മിൻ captain ആയപ്പോൾ ആരും അവൾക്ക് ഒരു വില കൊടുത്തില്ല.. അതേ സ്ഥാനത്ത് ജിൻ്റോ ക്യാപ്റ്റൻ ആയപ്പോൾ അവളോട് പെരുമാറിയ രീതി.. ഭീഷണിപ്പെടുത്തൽ.. തെറ്റ് ജിൻ്റോയുടെ ഭാഗത്ത് ആണെന്നറിഞ്ഞിട്ടും മറു ഭാഗത്ത് ജാസ്മിൻ ആയത് കൊണ്ട് മാത്രം ആരും അംഗീകരിക്കുന്നില്ല.. she deserves more support.. she is a good gamer.. winner ആവുമോ ഇല്ലേ അറിയില്ല.. but bbs6 ജാസ്മിൻ്റെ പേരിൽ ഓർക്കപെടും..🔥♥️

  • @mufeedanasrin8904
    @mufeedanasrin8904 14 дней назад +420

    Norah paranjath correct aan . Avalk ethra ishtam illenkilum aval avalk sheriyanen thoonnunath cheyunnu❤❤❤❤

    • @MohammadAnfal-fg4fw
      @MohammadAnfal-fg4fw 14 дней назад

      Sss

    • @holaamigo6335
      @holaamigo6335 14 дней назад +1

      Thenga aan .. nna period ulla oru week aru Mindathe irikam.. ith game an Avarokke gender equality paryunna alkar aan .. annero nth period prashnm😂

  • @jasniyajaleel5018
    @jasniyajaleel5018 14 дней назад +640

    Noora earned my respect here❤looks like a nice humanbeing❤

    • @aloosertrader
      @aloosertrader 14 дней назад +1

      😂😂😂

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 13 дней назад

      Personal grudge and ego at peak this dirty lady Norah …and against ginto she want to turn all ladies against him ….with tears and drama here it’s very clear she is using the lady card

    • @mottus123
      @mottus123 12 дней назад

      🤣🤣🤣

  • @Helena123.47
    @Helena123.47 14 дней назад +502

    Nora പറഞ്ഞത് correct ആണ്, ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ നോക്കിയാൽ Jasmine ഇത്രേം target ചെയ്യുന്നത് ശെരിയല്ല,Jinto captain കൂടി അല്ലെ എന്നിട്ടാണോ ഒരാളോട് മാത്രം വേർതിരിവ് കാണിക്കുന്നത്? 🙂👌

    • @Mhh-il7yx
      @Mhh-il7yx 14 дней назад +7

      Avalde vilachil kandal sahsarana manushyan aayt thonoolaa..enthoru ahankaram aan..vallathm undayt aano athm alla

    • @shamilababy2498
      @shamilababy2498 14 дней назад +7

      Appo aval cheyyunnatho... Mood scenes elllatthappozum ool angane thannneyanu nora....jasmine angane onnum nannnavoola

    • @user-uq4me2ub7y
      @user-uq4me2ub7y 14 дней назад

      അതിന് അവിടെ ജിന്റോ, പൂജ, സിബിൻ ഇവരൊക്കെ പ്ലാൻ ഇട്ടിട്ടുണ്ട് ജാസ്മിൻ അവിടെ നിൽക്കാൻ പാടില്ല. അവളെ പുറത്താക്കണം എന്ന്

    • @keziah7947
      @keziah7947 14 дней назад

      Team ayit purthunu kalikn vnanthanj

    • @leenaachus9260
      @leenaachus9260 14 дней назад +4

      Crct Jasmin enth thonniyasom aavam bakki ullavark pattula.ipo puthiya strategy ottapedal

  • @riya_shinu5218
    @riya_shinu5218 14 дней назад +8

    Nandhana over aanenn thonniyavare like adi

  • @t4talent
    @t4talent 14 дней назад +307

    Nora's response speaks volumes about her character.
    Despite not having any personal issues with Jasmine, she still feels empathy towards her.
    That's true maturity and compassion. Respect to Nora for her genuine reaction

    • @LameehaFahim
      @LameehaFahim 14 дней назад +2

      Yes Atukond naninn nora kk vote cheytu

    • @ritturegi737
      @ritturegi737 14 дней назад +1

      Aah veetil oru adi ondakumpol avlde facial expressions note cheytha mathi...aal bynkara happy aanu...
      Nalla maturity thanne 😅

    • @worldofnovus
      @worldofnovus 13 дней назад +2

      ശരി, അതെ ഇത് രസകരമാണ്, പക്ഷേ സുഹൃത്തുക്കളേ, അവളുടെ സ്വന്തം അച്ഛനും അമ്മയും അവൾ നേരത്തെ തന്നെ പ്രണയ തന്ത്രം മുൻകൂട്ടി ആസൂത്രണം ചെയ്തതായി പറഞ്ഞ കാര്യം നിങ്ങൾ മറന്നോ? വരൂ സുഹൃത്തുക്കളെ എന്തിനാണ് നമ്മൾ ദിൽഷയെ പോലെ മുല്ലപ്പൂവിന് ട്രോഫി നൽകുന്നത്?? i support sibin he is doing correct thing , great entertainer and full sathyam paryunu

  • @paarukuttionline2936
    @paarukuttionline2936 14 дней назад +1075

    ഒരു നിലപാടും ഇല്ലാത്ത ഒന്നിലും ഇടപെടാതെ cuteness വാരി വിതറി, love strategy പിടിക്കാൻ നോക്കുന്ന ശ്രീതുവിന് നോറയെ പറയാൻ ഒരു അർഹതയും ഇല്ല

  • @misriyamichi-cc7mz
    @misriyamichi-cc7mz 14 дней назад +1293

    ❤nora.. 👍👍 enikk jasmine ishatalla but nora paranjath correct aanu

    • @Sarafu111-uy2bu
      @Sarafu111-uy2bu 14 дней назад

      Poor aahn periods aahnel kudeel povaan AVLkk periods aayond jintokke avnte provoke game kalikkaan pattille

    • @elizabathphilip5291
      @elizabathphilip5291 14 дней назад +3

      Yes

    • @eemaninayath
      @eemaninayath 14 дней назад +4

      Exactly

    • @LameehaFahim
      @LameehaFahim 14 дней назад +7

      Nan inn nora kk vote kodkkm bcoz game aanelm korchokke humanity ulla kuttyanu

    • @AkASH-cc2yr
      @AkASH-cc2yr 14 дней назад +3

      ​@@LameehaFahim first two weeks നനയിയുണ്ടയിരുനു ഇപ്പൊ full fake ആണ് 🤮🤮

  • @user-zx6me7yb3s
    @user-zx6me7yb3s 14 дней назад +224

    Nora പറഞ്ഞത് ശരിയാണ്

    • @lissammaabraham5402
      @lissammaabraham5402 14 дней назад +1

      Kollam 😂

    • @suryanandhasr7304
      @suryanandhasr7304 14 дней назад +1

      Thengha aahnuu anghne jasminte mood anusarich baaki athrem contestants behave cheyyanam enn ndo ee mood swings ellarkkum ndaavam ath periods illorkk maathronnualla chelarkk depression okke ndaavam enn vech ellarodum anghne okke nikkan pattumo

  • @Elizabeth-rg3mj
    @Elizabeth-rg3mj 14 дней назад +414

    നോറ കറക്റ്റ് ആണ് പറഞ്ഞത്..
    ശ്രീതു വിനെ പോലെ cuteness വാരി വിതറി പഴം വിഴുങ്ങി ഇരിക്കേണ്ട കാര്യം നോറ ക്കു ഇല്ല

    • @salmamv9188
      @salmamv9188 14 дней назад +4

      ജാസ്മിൻ എപ്പോഴും ഇങ്ങനെയാണല്ലോ.. ഇപ്പൊ മാത്രം അല്ലാലോ

    • @user-cf8ky9ju9y
      @user-cf8ky9ju9y 14 дней назад +3

      ​@@salmamv9188ndhumaykote..orale ethreyenn vecha ighane torture cheyne..enik ishtamilayrunu jasminine..but ipo pavam thonunu

    • @riyakunjumon1079
      @riyakunjumon1079 12 дней назад

      aval parayendat paryenda idat paraym

  • @jahfarmk758
    @jahfarmk758 14 дней назад +427

    Well said Nora 😍🔥💪, here I support Jasmin 👍

    • @aivin_varghese6171
      @aivin_varghese6171 14 дней назад +19

      Norah: personalgurdege വെച്ച് കളിക്കുന്നു
      Jasmine: love track ചെയ്തു ഒരു ചെറുക്കന്റെ life തകർത്ത പെണ്ണ്
      നല്ല best support

    • @nihalajebin
      @nihalajebin 14 дней назад

      ​@@aivin_varghese6171അത് അവരുടെ വീട്ടുകാർ നോക്കിക്കൊള്ളും ഈ bbyil വന്നിരുന്ന കോൺടെസ്റ്റൻ്റെയൊക്കെ പേഴ്സണൽ കര്യങ്ങൾ നിങ്ങൾക്കറിയോ

    • @AiSh4u
      @AiSh4u 14 дней назад +4

      For what reason? Chappal idathe bathroomil poyit aah kaalum kond ellayidathum nadakkunnathino....wow wonderful

    • @ZiyanMubarak
      @ZiyanMubarak 14 дней назад

      Jasmine 🎉🎉🎉

  • @A2ACREATIONS
    @A2ACREATIONS 14 дней назад +637

    Norah saying well point & Bold 💯👏
    Jinto clearly personal Revenge

    • @yaaachu
      @yaaachu 14 дней назад +5

      Myr ee week vtl varaam😂

    • @WARPATH.
      @WARPATH. 14 дней назад

      "bold" aayi parayunna "point" oru oom*ia topic aanenne ollu .. Jasmine kazhinjal ivalanu udayippinte main

    • @eemaninayath
      @eemaninayath 14 дней назад +2

      ​@@yaaachuAah noki irnno😂

    • @ArshakO-co7zi
      @ArshakO-co7zi 14 дней назад +2

      Nalla umbiya point. Jinto jasminte periods use ചെയ്തു കളിക്കുന്നു എന്ന് പറയുന്നത് കുറച്ചു കൂടി പോയി. ജിന്റോ മണ്ടൻ ആയതുകൊണ്ട് തിരിച്ചൊന്നും അപ്പോൾ പറഞ്ഞില്ല. അവൻ തിരിച്ചു എന്തങ്കിലും പറഞ്ഞിരുന്നു എങ്കിൽ നോറയെ എല്ലാരും കൂടി വലിച്ചു കീറിയേനെ.വേറൊരു വ്യക്തിയുടെ women card ആണ് nora എവിടെ യൂസ് ചെയ്യുന്നത്. ജാസ്മിന് പീരീഡ്‌സ് ആയാൽ ജാസ്മിനെ ആർക്കും ഒന്നും പറയാൻ പറ്റില്ലേ, ജാസ്മിന് മാത്രം എന്താണ് ഇത്ര പരിഗണന.

    • @jibiyajoseph2948
      @jibiyajoseph2948 14 дней назад +1

      Entu point.. ellam Jasmin nu mathrea ollo..mood swings Ondakunu polum Pala anunhalum orkaru polum ila...apola Jinto nea polea oralu...chumma show..

  • @Aleenababyy
    @Aleenababyy 14 дней назад +46

    Noraaa ishttaamm koodi varunnu day by dayy oru good human being 🥹❤️

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc 14 дней назад +150

    Sreethu combo ondaaki nadakkunu allathe vere entgenkilum effort edkunnathaayi njan kandittilla... Verthee noraye parayanda... Nora good gamer.. Imotion porath pettann varumneeulloo.. Amazing gamer aahn.. Sreethun avalde sound parayaan oru rightsum illa..

  • @shalujohn8202
    @shalujohn8202 14 дней назад +511

    ശ്രീതു ഒരു കാര്യത്തിന് വാ തുറക്കേം ഇല്ല പറയുന്നോരേ പറയിപ്പിക്കേം ഇല്ല .

    • @bookworm4201
      @bookworm4201 14 дней назад +46

      She thinks she's right.... sherikkum bangi ullond pidich nikunna oru kutti...oru abhiprayam illa...parenne okke inganathe karyangalum.. unnecessary...

    • @srivanyamc4405
      @srivanyamc4405 14 дней назад +5

      Correct

    • @Gayathri-uy9dk
      @Gayathri-uy9dk 14 дней назад +5

      Athann waste contestant

    • @gunterfernandes4171
      @gunterfernandes4171 14 дней назад +1

      Vaa thuranu adiyakuka drama kalikuka Athano big boss?

    • @Han-ul9pw
      @Han-ul9pw 14 дней назад +2

      Sreejun content ishtamulla orupadu fans und...pinne vayathurakkan avde vere kore per und...kettu mathyavumbo funinu ivalde okke content aanu bakki illath 😊

  • @rasheethajisharajeesh8782
    @rasheethajisharajeesh8782 14 дней назад +655

    ഞാൻ മനസിൽ വിചാരിച്ച കാര്യം നോറ അവിടെ പറയുന്നു.സ്ത്രീകൾ അങ്ങനെ ഇരിക്കുന്ന സമയത്ത് പെട്ടന്ന് ദേഷ്യം വരാം

    • @faseelap146
      @faseelap146 14 дней назад +49

      അങ്ങനെ ഉള്ളവർ വീട്ടിൽ ഇരിക്കണം... അഹങ്കാരം കണ്ടില്ലേ അവളുടെ... അഭിനയം ആണത്രേ.. അവൾക്ക് ജിന്റോയോട് കലിപ്പ് ആണ്...

    • @chippuaachi4692
      @chippuaachi4692 14 дней назад +10

      Ellarkum ellarodum kalipp thanneya ..ellrm aa veetil ellare Jasmin gabri Target aann.endhin .avar varude reedhik kalikatte...periods avummo deshyam kooduthalayirikm.sagadagak indavum vishamangal indavum ...

    • @utharath9498
      @utharath9498 14 дней назад +10

      ​@@faseelap146ayyo appo bigg boss boys nu mathre pattullu....ayyo arinjilla

    • @Mhh-il7yx
      @Mhh-il7yx 14 дней назад +6

      Angne ullavar bigboss il varanda

    • @craftyartist7866
      @craftyartist7866 14 дней назад +6

      Alladhe theere deshyam illatha alalle😂

  • @salutalk
    @salutalk 14 дней назад +556

    നോറ പറഞ്ഞത് സത്യമായിരിക്കാം.... എല്ലാവര്ക്കും മൂഡ്സ്വിങ് ഉണ്ടാകും

    • @Akhil_krish
      @Akhil_krish 14 дней назад +53

      അവിടെ game കളിക്കണം പോയത്. അല്ലാത്ത മൂഡിന് അനുസരിച്ചു ജാസ്മിന് സപ്പോർട്ട് ചെയ്യാനല്ല..

    • @seracreation5267
      @seracreation5267 14 дней назад +4

      ​@@Akhil_krishcorrect

    • @nishabiju824
      @nishabiju824 14 дней назад +13

      Enna pinne mood vechondu veettil irunnal pore😂

    • @lolipoppoploli5800
      @lolipoppoploli5800 14 дней назад +8

      അത് നോറ അല്ല പറയേണ്ടത്.... ഇത് ജിന്റോയ്ക്ക് നേരെ എന്തിലും തെറ്റ് കണ്ടുപിടിക്കുക.... നോറ ശാസ്ത്രജ്ഞ...

    • @needlemover22
      @needlemover22 14 дней назад +1

      Nora k jasmine te ellam ariyam😂purath ninn plan cheyth vanne alle.. Kanunnavar pottanmar alla...

  • @Ishqin-nilavu
    @Ishqin-nilavu 14 дней назад +324

    നോറ പറഞ്ഞത് 💯 %സത്യം ആണ്

    • @DevaRaja-cl9gx
      @DevaRaja-cl9gx 14 дней назад +3

      Enthu sathyam, ororuttharude moodu nokki wait cheyyananalla viewers

    • @Ishqin-nilavu
      @Ishqin-nilavu 14 дней назад

      @@DevaRaja-cl9gx ഒരാളെ target ചെയ്യുമ്പോ സ്വാഭാവികം ആയിട്ട് അവർക്ക് വാശി കൂടും സ്വന്തം ഭാഗത്ത്‌ തെറ്റ് ആണെങ്കിൽ കൂടെ അംഗീകരിക്കില്ല അത് ഈ ടൈമിൽ കൂടെ ആവുമ്പോ അതിന് mind മാറും അതാണ് നോറ പറഞ്ഞത് അത് പെണ്ണുങ്ങൾക്ക് ഉണ്ടാകുന്ന mind ആണ്

    • @daffodilstoday
      @daffodilstoday 13 дней назад +2

      Nora correct aan

  • @saranyas6280
    @saranyas6280 14 дней назад +189

    Nora is a good hearted girl.. Avalde enemy aayittum koodi.. Ellarum ittu jass kuttumbo..
    She reacted for it...❤❤❤

    • @SheebasajiSaji
      @SheebasajiSaji 14 дней назад

      😡😡

    • @Alfa321-ht9rg
      @Alfa321-ht9rg 14 дней назад

      She is just making screen space very evident

    • @annakuriakose8719
      @annakuriakose8719 14 дней назад +1

      ​@@Alfa321-ht9rg ayhsheri jasmine nora ne support akya ath personal grudge vakulathe nalla aal, nora support cheytha screenspace😂😂

    • @needlemover22
      @needlemover22 14 дней назад

      Ariyathe ullile friend inod ulla sneham purath vann.. Athra thanne😂

  • @a___isha4550
    @a___isha4550 14 дней назад +1424

    ഈ നോറയെ കാണുമ്പോ എനിക്ക് എന്നെ തന്നെ ഓർമ വരുന്നു😂😂😂😂ശരിക്കും ഞാനും ഇങ്ങനെ തന്നെയാ കുറെ പറയും അതിന്റെ കൂടെ മോങ്ങുന്നും ഉണ്ടാവും 🤣🤣🤣🤣🤣

    • @saphire7693
      @saphire7693 14 дней назад +14

      Pavam veettukaar..

    • @B_lux
      @B_lux 14 дней назад +18

      Lokha tholvinnu swayam sammdicho

    • @user-xf9ww6td9u
      @user-xf9ww6td9u 14 дней назад +4

      S😂😂😂😂

    • @aslafahad731
      @aslafahad731 14 дней назад +22

      That’s not acting..it’s her sensitive behaviour

    • @shahadshazz2807
      @shahadshazz2807 14 дней назад

      ​@@B_luxLoKa tholvi ആണെന്ന് താൻ എങ്ങനെ പറയും. Norakkakk Bigboss ൽ എത്താൻ കഴിഞ്ഞു.. Thanikko? Ee comment box ൽ ഒതുങ്ങി കൂടാൻ.

  • @smruti1840
    @smruti1840 14 дней назад +386

    👏👏👏 Nora doesn't like Jasmine but still feels bad when everyone is ganging up on her for past few day.... What a heart... Genuinely liked her for her reaction... Irrespective of her personal feelings she has empathy

    • @bookworm4201
      @bookworm4201 14 дней назад +7

      Ugran personality bro... Jasmine sherikkum ottapeduthunund mostly ellarum....but nora content okke undakunnundavam...but jasminee norakku ishtalla...ennit polum arum parayathathu nora paranju....such a good personality.😊

    • @smruti1840
      @smruti1840 14 дней назад +1

      @@bookworm4201 But the problem is in real world also people like Nora suffers more because of their emotional nature.... Selfish people survive... Empathy isn't appreciated..

    • @bookworm4201
      @bookworm4201 14 дней назад

      @@smruti1840 exactly

    • @SulaikhaJaza
      @SulaikhaJaza 14 дней назад +1

      @@bookworm4201 jasminum norak vendi samsarichittund... Norayum Jasmine vendi samsarichittund... Avark thammil istammelikil polum .. They have à bit of love each other

    • @worldofnovus
      @worldofnovus 13 дней назад

      ശരി, അതെ ഇത് രസകരമാണ്, പക്ഷേ സുഹൃത്തുക്കളേ, അവളുടെ സ്വന്തം അച്ഛനും അമ്മയും അവൾ നേരത്തെ തന്നെ പ്രണയ തന്ത്രം മുൻകൂട്ടി ആസൂത്രണം ചെയ്തതായി പറഞ്ഞ കാര്യം നിങ്ങൾ മറന്നോ? വരൂ സുഹൃത്തുക്കളെ എന്തിനാണ് നമ്മൾ ദിൽഷയെ പോലെ മുല്ലപ്പൂവിന് ട്രോഫി നൽകുന്നത്?? i support sibin he is doing correct thing , great entertainer and full sathyam paryunu

  • @reshmavalsan2280
    @reshmavalsan2280 14 дней назад +106

    Sreethu avide entha cheyune.. swantham aayi oru nilappadum ila… arjunte purake nadakum.. combo alande oru game ila avalku.. norah nalla natellula penkochaanu.. parayaanulathu aarude mugathum nooki parayum.. elaarukum ethiriyaayi otaku nilkaanum oru madeem ila.. Norah❤❤❤

    • @truth6074
      @truth6074 14 дней назад +1

      Sreethu mogs ❤

    • @rajeenarasheed812
      @rajeenarasheed812 14 дней назад +2

      ശ്രീതു ഒരു നിലപാടും ഇല്ലാത്ത വെക്തി

  • @shahadshazz2807
    @shahadshazz2807 14 дней назад +99

    Norah Adipoli.🎉

  • @ammu_molamma
    @ammu_molamma 14 дней назад +137

    Nora is the best player❤

  • @lhwibezzzz6761
    @lhwibezzzz6761 14 дней назад +433

    ഇപ്പോ നോറ പറഞ്ഞതിൽ ഒരു സത്യം ഉണ്ട്

    • @athiramol4743
      @athiramol4743 14 дней назад

      Enth sathiyam.. Avide ulla bakki womensine onnum periods akathavar ano? Ellarkkum athinte bhuthimutte und... Athe veche arodum vazhakk idan alla pokendathe... Ee mood mind ellam arijit alle game kalikkn vannathe... Jinto enthelum paranjale jasminum, norakkum kuzhappm ullu.. Ivare support cheyan resminum... Gabri aduth varumbol jasmine kuzhappm illea

    • @ZainWorld
      @ZainWorld 14 дней назад

      Athe

    • @padmav9875
      @padmav9875 13 дней назад

      .😅😅😅😅

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 13 дней назад +1

      Pazham

    • @ash0760
      @ash0760 13 дней назад

      uvva avalu contentinu vendi enthokkeyo kaatti koottunnu ... enittu periods ennu paranju veruthe oronnu 🙄

  • @Sreethu603
    @Sreethu603 14 дней назад +20

    Sibin haters common🤢

  • @janvi0523
    @janvi0523 14 дней назад +518

    Love track പിടിച്ച് ടോപ് 5 പോകാൻ ഇരികുന്നെ ശ്രീതുവിനെ ക്കാൾ നല്ലത് nora

    • @sweathsjayadev4394
      @sweathsjayadev4394 14 дней назад +32

      Sreethunte kalikandal aval aviduthe kettilamma anennu thonum

    • @janvi0523
      @janvi0523 14 дней назад

      @@sweathsjayadev4394 sathyam avalde olippiru mathram adipwoli ithilum decent ayit annu nora ansiba apsara sharanya nandana oke game kalikunne.

    • @MubinPA-jj4bo
      @MubinPA-jj4bo 14 дней назад +10

      Satyam

    • @SujithSunil-qb3fn
      @SujithSunil-qb3fn 14 дней назад +9

      Sathyam😂

    • @user-ni2mo4hh7h
      @user-ni2mo4hh7h 14 дней назад +10

      Bhayankara ovar anu sibin 🙏

  • @mhmdeh-im2sy
    @mhmdeh-im2sy 14 дней назад +189

    മഴവാഴ ശ്രീതു

    • @user-kb9pn2sq9d
      @user-kb9pn2sq9d 14 дней назад +1

      Athiyam type cheyan padiki eglishooo arayula athekudane malayalathil type cheyithathe ennit athum arila മഴവാഴ alla മരവാഴ pavam kutti athane otheshiche sramila toooo😂 adutha pravshyam nokave podi poyi tharathe poyikalidi😂😂😂😂😂😂😂😂😂😂😂😂

  • @FanahFun
    @FanahFun 14 дней назад +262

    Noora considered jasmine as human being. The rest didn’t bothered about it at all.Jinto extream level il veruppikkunnund.. manushiga pariganana polum kodukkathe.. sibin nte real side purath varunnu.. toxic aavunu.personal grudge vekkunnu. Cool aayi kalicha he is brilliant player.chilapo oke kai vitt povunnu.

    • @D._.D._
      @D._.D._ 14 дней назад +1

      Just content and screen space allathe aarkkum avide aarodum oru consideration kodukkunnilla. Ivide paranju space kittille next pullikari aduthulla camera nokki samsarikkum kaanunnavar ellarum mandanmar alla.

    • @mottus123
      @mottus123 12 дней назад

      Jasmin athu arhikunilla.. Avalu power roomill undayirunnappol kaatikuootiyathu kandathanallo😅.... Ahamkaram aayirunnu.. Appo avalk ithu thanney venam😄

  • @Chinnu3763
    @Chinnu3763 14 дней назад +63

    Norah💯💯💯
    Ur great ❤️‍🔥
    ഇതാണ് Norah യോട് ഉള്ള ഇഷ്ടത്തിന് കാരണം..
    She is 💎

  • @remyakishore2133
    @remyakishore2133 14 дней назад +226

    സിബിനെ ആദ്യം ഡോക്ടർ നെ കാണിക്കണം ഇത്രയും ദേഷ്യത്തിൽ ഗബ്രിയുടെ അടുത്തോട്ടു വരാൻ അവൻ എന്ത് കാണിച്ചോ, വെറും show

    • @MubeenaMubi-od5bj
      @MubeenaMubi-od5bj 14 дней назад +8

      Crct

    • @hasinoor986
      @hasinoor986 14 дней назад

      അഖിൽ മാരാർക്ക് പഠിക്കുവാ ഇവൻ പക്ഷേ അയാൾക്ക് നല്ലെരു പേഴ്സണാലിറ്റി ഉണ്ട് ഈ നാറിക്ക് അതില്ല.

    • @risvann3531
      @risvann3531 14 дней назад +14

      കാമപ്രാന്തൻമാർക്കും ഫാൻസ് അവൻ പ്രവോക്ക് ചെയ്യാൻ വേണ്ടി മാത്രം ചെയ്തതാണ്

    • @user-mj2sw8gn5b
      @user-mj2sw8gn5b 14 дней назад +1

      സിബിൻ എന്തൊരു വൃത്തികെട്ടവൻ ആണ് 😈

    • @aahilahaanahaan5130
      @aahilahaanahaan5130 14 дней назад +3

      ഈ Rishi Sibin പറയുന്ന എന്തു കാര്യം പറഞ്ഞാലും വെറുതെ ചിരിക്കുന്നത് എന്തിനാ എന്ന് അറിയില്ല...കഷ്ടം

  • @Amruthaamru248
    @Amruthaamru248 14 дней назад +572

    സിബിൻ ചേട്ടൻ ഗബ്രി ചേട്ടനോട് വെറുതെ പ്രശ്നമുണ്ടാക്കുകയാ. സിബിൻ ചേട്ടൻ ഓവറാ. നോറ👍

    • @ajayaghosh9337
      @ajayaghosh9337 14 дней назад +20

      Onum podo sibin ane super bhaki ellam vazhakala

    • @user-me4ny2lj5d
      @user-me4ny2lj5d 14 дней назад

      ചപ്രി തീട്ട ഫാൻ വന്നല്ലോ

    • @roseabychan
      @roseabychan 14 дней назад +4

      Pavam pavada gabri,... Aniruthabe kandappol valum churutty odunnu

    • @junglebardar2383
      @junglebardar2383 14 дней назад

      അവൻ പുറത്ത് നിന്ന് സെറ്റ് ചെയ്തു വന്ന പ്രോഗ്രാം ആണ് അവിടെ നടത്തുന്നത് ഇനി അതിൻ്റെ സ്റ്റോക്ക് തീരണം

    • @ajayaghosh9337
      @ajayaghosh9337 14 дней назад

      @@junglebardar2383 onu podo stock unlimited

  • @fidarezack178
    @fidarezack178 14 дней назад +114

    Ithvare aarude fan aanenn oru samshayam ndayirunnu
    Ippo confirm aayiii
    Norah❤❤

    • @aloosertrader
      @aloosertrader 14 дней назад

      കരച്ചിൽ കണ്ടിട്ടോ pr work കണ്ടിട്ടോ

    • @foodballmedia5806
      @foodballmedia5806 13 дней назад

      Njaanum

    • @user-cf8ky9ju9y
      @user-cf8ky9ju9y 13 дней назад

      @@aloosertrader aarudeyum. Mod thaghi nadakathe genuinay kalikunedhkond

  • @jessyjohnson5520
    @jessyjohnson5520 14 дней назад +31

    Nora you are very correct

  • @jaisikochunnunni378
    @jaisikochunnunni378 14 дней назад +223

    എല്ലാവരും ഒറ്റകെട്ടായി ഇരിന്നുകൊണ്ടു ജാസ്മിനെയും ജെബ്രിയും ഒറ്റപ്പെടുത്തുന്നു അവർ എന്ത് പറഞ്ഞാലും കുറ്റം

    • @abraCdabra-op3z
      @abraCdabra-op3z 14 дней назад +5

      Karma 😀

    • @RN-fl1sg
      @RN-fl1sg 14 дней назад

      Paaaavaaaammm

    • @mareenareji4600
      @mareenareji4600 14 дней назад +4

      അത് അവരുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെ

    • @LameehaFahim
      @LameehaFahim 14 дней назад

      Atukondenthaa jabri nte negative koranjuvarunnu mandan sibin

    • @midhunamidhu5446
      @midhunamidhu5446 14 дней назад

      Ayee

  • @um_fathmah8148
    @um_fathmah8148 14 дней назад +552

    ഇപ്പൊഴാ പലരേയും ശെരിക്കു മനസ്സില്‍ ആകുന്നത്, വ്യക്തി വൈരാഗ്യം, target cuteness acting , brilliant gamer എല്ലാം കൈയില്‍ നിന്ന്‌ പോയി, പിടിച്ചു നില്‍ക്കാന്‍ രണ്ട് പേരെ മാത്രം target ചെയത് വിശയങ്ങൾ ഉണ്ടാക്കുന്നു.

    • @Roshan-mh8ne
      @Roshan-mh8ne 14 дней назад +13

      Sarikum paranjath 💯 correct aane

    • @ibrumm9489
      @ibrumm9489 14 дней назад +10

      So true . Pooja and Sibin ok erunnu no : of relationships um living togethrum athrey annathiney thechu annokey proud ayi parayunnu .. annitu aa kochu jasminey kuttavum kashtam thanney…

    • @raveenams5571
      @raveenams5571 14 дней назад +3

      ​@@ibrumm9489ore samayam 2 vanchil kalu kuthamo???😊😊😊

    • @rb483
      @rb483 14 дней назад +1

      Athe

    • @naiihamal7677
      @naiihamal7677 14 дней назад +12

      ജാസ്മിൻ എന്തും ആകാം പക്ഷെ മറ്റുള്ളവർ ഒന്നും പറയാൻ പാടില്ല.

  • @Rinshidha173
    @Rinshidha173 14 дней назад +52

    3:23 nora👏👏❤

  • @Shaini468
    @Shaini468 14 дней назад +7

    Nora🥰nora🥰 ഇന്ന് മുതൽ എന്റെ വോട്ട് നോറക്.

  • @rafimuhammedmannengal4127
    @rafimuhammedmannengal4127 14 дней назад +98

    Jasmin parayunmathu correct karyam alle
    Orale torcher cheyyunnathum oru limit ille
    Nora parayunnathu correct aanu

  • @drn2359
    @drn2359 14 дней назад +948

    Sibinte kayinnu pokunnu. Cool ait kalikunadarunnu avante highlight ipo cherya karyathinum provoked avunnu

    • @KimYn697
      @KimYn697 14 дней назад +45

      Sibin show aaan

    • @mohammedashraf5025
      @mohammedashraf5025 14 дней назад +2

      Biengaro Show badige ayin😂

    • @shalujohn8202
      @shalujohn8202 14 дней назад

      Ath provoked aavunnathalla. അത് വെറും ഷോ ആണ്. Gabri and jasminte aduthe ath ullu thaanum.

    • @ibrumm9489
      @ibrumm9489 14 дней назад +18

      Pooja and Sibin is proudly talking abt their relationships living together stories ditching and all those and blaming Jasmine and tarnishing her .kashtam thanney

    • @AswiniAchus-gf2qn
      @AswiniAchus-gf2qn 14 дней назад

      Kshamikunnenu oru paridi elle

  • @anjaliajith-do7bk
    @anjaliajith-do7bk 14 дней назад +48

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ strong contestant thanne aanu🫰

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt 14 дней назад +6

    ആക്ച്വലി നോറ യാണ് സിംഗിള്‍ ആയി നിന്ന് കളിക്കുന്നത്
    Wild കാർഡ് എൻട്രിയിലൂടെ പോയവർ പുറത്ത് കളി കണ്ടതുകൊണ്ട് ഇങ്ങനെ കാണിക്കുന്നു
    അല്ലെങ്കിൽ അവരും ഇതിനും ബോറായിരിക്കും
    പക്ഷേ ഒന്ന് പറയട്ടെ നോറ സിംഗിൾ സ്റ്റാൻഡ് നന്നായി കളിക്കുന്നു

  • @user-mj2sw8gn5b
    @user-mj2sw8gn5b 14 дней назад +369

    ഒരാളെ മാത്രം target ശരിയല്ല.. ശ്രീധു നോക്കു food കഴിക്കുമ്പോൾ കാൽ chairil കയറ്റിവെച്ചു ഒരു മര്യാതയും ഇല്ലാതെ അല്ലെ കഴിക്കുന്നത്. അതൊന്നും ആരും കാണില്ല.. എല്ലാവരും ആ വീട്ടിൽ ഓരോന്ന് കാട്ടിക്കൂട്ടുന്നുണ്ട് ..

    • @UsmanT-zc9fh
      @UsmanT-zc9fh 14 дней назад +25

      Eyy ellarum jasmin enth thett cheyyunnu nokkan madakkuvalle vtlum purathum

    • @happylife7843
      @happylife7843 14 дней назад +33

      അതിനു ശ്രീതു bathroom ൽ ചെരുപ്പിടാതെ കയറിയിറങ്ങിട്ട് അല്ലല്ലോ അങ്ങനെ വന്നു ഇരിക്കുന്നത്. ജാസ്മിൻ bathroomil ചെരുപ്പില്ലാതെ നടന്നിട്ട് ആ കാൽ ആണ് സോഫയിൽ കയറ്റി വച്ചു ഇരിക്കുന്നത്. അത് എല്ലാവർക്കും accept ചെയ്യാൻ പറ്റില്ല, കുറച്ചു വൃത്തിയിൽ കഴിയുന്നവർ ആണെങ്കിൽ.

    • @rb483
      @rb483 14 дней назад +2

      Yes

    • @user-uq4me2ub7y
      @user-uq4me2ub7y 14 дней назад +5

      അവരൊന്നും ചെയ്യുന്നത് തെറ്റല്ല. അവർ അവിടുത്തെ രാജകുമാരി അല്ലിയോ. ഒന്നോ രണ്ടോ പേര് മാത്രമേ അവിടെ മോശം ഉള്ളു. അവിടെ ഉള്ളവരുടെ കണ്ണിൽ

    • @irittyiritty934
      @irittyiritty934 14 дней назад +5

      Sreethu toilet ill cherupp upayogikkunnund

  • @user-py6oz9zz2m
    @user-py6oz9zz2m 14 дней назад +390

    Norayod payya parayaan paranjat karyolla because avalde tone athaan pinne periodsil mood swings palarkum palathaan sreethu nkum periods aavum moodswings varum enn paranjat kaaryolla ellarum different aan nora is right

    • @sweathsjayadev4394
      @sweathsjayadev4394 14 дней назад +12

      Sreethu valiya oru sambavam vannekkunnu....ellarum orepole allallo....

    • @WARPATH.
      @WARPATH. 14 дней назад +11

      Mood swings atra valya issue aanenkil bb ilot pokaruthayrunnu ... Moonjia oro topic valich ittu quality illatha content undakkal aanu norayude main ( pinne karachilum )

    • @DoRa__11
      @DoRa__11 14 дней назад +7

      Moodswinngs preshnamaayitt ullavar vtl irikkam alla pne ithokkryaanello bb ile kaaryamm!!

    • @athirapp4246
      @athirapp4246 14 дней назад +4

      Mood swings nte karyam paranju game kalikkunnu,Norah,jasmine

    • @ZiyanMubarak
      @ZiyanMubarak 14 дней назад +1

      Jasmine ishtam

  • @Diya_faathima
    @Diya_faathima 14 дней назад +16

    Nora sooper...👍👍👍👍👍 Good human👍👍

  • @ibrat8082
    @ibrat8082 14 дней назад +71

    ഇത്രേം വാഴകൾക്ക് മൊത്തം കണ്ടന്റ് ന് ജാസ്മിൻ വേണം. ഇവളെങ്ങാനും evicted ആയാൽ ഈ സീസൺ ന്റെ കാര്യം കട്ടപ്പൊക 😂

    • @nishabiju824
      @nishabiju824 14 дней назад +3

      Engil rakshapettu😂

    • @ash0760
      @ash0760 13 дней назад

      avale vegam evict cheyyu koode aa oolan gabriyeyum 😏

    • @rajeenarasheed812
      @rajeenarasheed812 12 дней назад

      😂

    • @Tojo_jzf
      @Tojo_jzf 12 дней назад

      Comments muzhuvan avale porathakan anenne ullu😂🤣🤣

  • @NishanthKv-fh2uy
    @NishanthKv-fh2uy 14 дней назад +104

    norah fans❤❤❤❤❤❤

  • @sajeerayousuf4440
    @sajeerayousuf4440 14 дней назад +429

    Power team എന്ന് പേര് മാത്രം. Sibin power മാത്രം ആണ് കാണുന്നത്. Sibin ന്റെ ഏകാധിപത്യം, ദുർഭരണം

    • @lubinalubi9691
      @lubinalubi9691 14 дней назад +3

      കറക്റ്റ്

    • @Wayanad27
      @Wayanad27 14 дней назад +12

      അവനൊക്കെ ഉള്ളത് കൊണ്ട് എന്തെങ്കിലും ഒക്കെ സീസണിൽ ഉണ്ട്...നിങ്ങൾക്കൊക്കെ പിന്നെ എന്താ വേണ്ടത് jabri മാരുടേ സീൻസോ

    • @evening8008
      @evening8008 14 дней назад

      @@Wayanad27 angot choik angane aaa veetil ulla oru big content aan jabri ath nmmlkum ariyam avrkum ariyam bb annanum ariyam sibin situation I'll vere aaru aannelum angane cheyuu vere arkum ee oru prashanam aa house I'll vannit illalo Karanam entha aarum avar avarude Nila maran kalikaruth kalichal palathum sahikande verum athin illa best example aan jabri especially jasmin😑😑😑😑😑😑😑😑

    • @rinshanoora6501
      @rinshanoora6501 14 дней назад

      @@Wayanad27sibin cheyyunadh full sheriyaan nnano apo ningal parayunadh..ayaal personal ego vech bhakki ullorod perumarunnadh…jasmin and gabri yude love stratergy is very bad but avark arkum manasil ego and verupp vech perumarunna swabavam illa

    • @thedevilgirl2062
      @thedevilgirl2062 14 дней назад +1

      Sibin ❤️❤️❤️

  • @bensidhi4094
    @bensidhi4094 14 дней назад +18

    നോറ 🥰🥰🥰🥰ww🥰🔥🔥🔥🔥🔥♥️♥️♥️😎😎😎😎😎😎😎

  • @husnak1192
    @husnak1192 13 дней назад +2

    Nora hatts off you❤...she realised jasmine's situation..its correct...definitely she is going through mood swings, when she is having periods 😢...its different from person to person...

  • @sajeerayousuf4440
    @sajeerayousuf4440 14 дней назад +183

    One of the best contestant nora. Genuine

  • @Amiramrin121
    @Amiramrin121 14 дней назад +197

    Shibin ovr acting... Jasmine strong aayad kond avale thanne Target cheinnu ellaavarum

    • @abdullahh3378
      @abdullahh3378 14 дней назад +6

      ആക്ടിങ് ഒക്കെ മുല്ലപ്പൂ തന്നെ. അതിനെ വെല്ലാൻ അവിടെ ആരും ഇല്ല 😂

    • @Drago440
      @Drago440 14 дней назад +2

      Poda vanname

    • @STAR.PSYCHO
      @STAR.PSYCHO 14 дней назад +1

      Strong ooo😂😂😂😂 chiripikatheee podeyyy

  • @meghasunilkumar1130
    @meghasunilkumar1130 14 дней назад +17

    Nora😘😘😘

  • @arathynair2085
    @arathynair2085 14 дней назад +16

    Well said nora

  • @jayalakshmispillai9420
    @jayalakshmispillai9420 14 дней назад +505

    Sibin nthina ipo gabriyod itryk race aaye

    • @anjana554
      @anjana554 14 дней назад +31

      Avane pradhe

    • @KimYn697
      @KimYn697 14 дней назад +2

      ​@@anjana554😂😂😂😂😂😂😂😂

    • @lifeofammuz7933
      @lifeofammuz7933 14 дней назад +40

      Avanne thaangan Kure ennam avide ullathonda

    • @HeninEk1235
      @HeninEk1235 14 дней назад +31

      അവനെ പറഞ്ഞാലേ cntnt ക്ലിക്ക് ആവൂ ന്ന് പുറത്ത് നിന്ന് പഠിച്ചു പോയ പാഠം

    • @sweathsjayadev4394
      @sweathsjayadev4394 14 дней назад +7

      Avanu pranth

  • @ReshmaReshu-fc4di
    @ReshmaReshu-fc4di 14 дней назад +169

    Ithrem ചെറ്റത്തരം കാണിക്കുന്ന ജിൻ്റൊയ്ക്കും ഫാൻസ് കഷ്ടം

    • @remyapraseed3074
      @remyapraseed3074 14 дней назад +13

      എത്രയും ചെറ്റത്തരം കാണിച്ചു കൂട്ടുന്ന ജാസ്മിൻ, ഗ്രബ്രിക്കും ഫാൻസ്‌ ഉണ്ട്.😂

    • @fathimaBeevi-rv2pb
      @fathimaBeevi-rv2pb 14 дней назад +4

      Jintoya parayalleee fanzzzinu novum😂😂

    • @abraCdabra-op3z
      @abraCdabra-op3z 14 дней назад +5

      കാമകേളികൾ നടത്തുന്നവർക്ക് ഫാൻസ്‌ ഉണ്ട്.. അപ്പോഴാ 😀

    • @utharath9498
      @utharath9498 14 дней назад +4

      ​@@fathimaBeevi-rv2pbjasmine tym parayan pattilla fansinu novum

    • @LameehaFahim
      @LameehaFahim 14 дней назад

      Jintokk Nan vote cheyturnnu but ee week nne veruppich kalanju

  • @inshainuworld5700
    @inshainuworld5700 14 дней назад +4

    നോറ ഇഷ്ട്ടം ❤ഞാനും ഇത് പോലെയാ പെട്ടന്ന് സങ്കടം വരും

  • @sangeethasangee5521
    @sangeethasangee5521 14 дней назад +5

    ശ്രീതു എലിമിനേറ്റിൽ നിന്ന് രക്ഷപെടാൻ ലവ് ട്രാക്ക് പിടിച്ച് അർജുന്റെ പിറകെ നടക്കുന്നു 😂😂

  • @archanass1993
    @archanass1993 14 дней назад +268

    Sibin te sherikulla character purathe varununde.... Ayalk ishtam illatha arkum avide onum mindan koodi padille... Pulliyane e show nadathunnathe eanna mattane... Gabri yode ipo ingane choodavendathinteyum immathiri gestures kanikendathinteyum oru avashyavum undairunilla... Ithipo Sibin te vtl mattullavar pani eadukan nilkunna polathe attitude alle.... Vanna time l nalla hope undairunnu... Purathe ninne knde vanne kooduthal negative m haters m ullavare target cheythe insult cheyunnathe onum oru kazhivalla eanne ipo msnasilakununde.. Sibin karuthiyathe ithra adhikam target chyumbol targets weak ayi pokum eannane... But athonum nadakunilla... So frustration karanam kayil ninne poi original character purathe varan thudangi...

  • @Appunoonu
    @Appunoonu 14 дней назад +434

    Sibin haters undo

    • @KimYn697
      @KimYn697 14 дней назад +5

      Undeaaaaaa.

    • @root2fruit128
      @root2fruit128 14 дней назад +8

      Illa sibin❤❤❤

    • @shaistha5617
      @shaistha5617 14 дней назад +1

      assemble

    • @Fitha.A
      @Fitha.A 14 дней назад +4

      Some times he is over performed

    • @Appunoonu
      @Appunoonu 14 дней назад

      @@KimYn697 samadhanam

  • @Trending_only_000
    @Trending_only_000 14 дней назад +7

    Noora polichu 🔥

  • @SY-sw7uu
    @SY-sw7uu 14 дней назад +2

    Nora is correct...❤

  • @Anusree__23
    @Anusree__23 14 дней назад +592

    Sibin porath ninn kali kandit jasmin ethire ninnal support kitum enna vijaram, but ipo irritating aanu over

    • @snehakpsachumol8136
      @snehakpsachumol8136 14 дней назад +9

      Athe enthe

    • @thedroolingkitchen9752
      @thedroolingkitchen9752 14 дней назад +12

      Yes..he is over

    • @achuachu881
      @achuachu881 14 дней назад +17

      എന്നിട്ട് അവനു സപ്പോർട്ട് കിട്ടുന്നുണ്ടല്ലോ 😁

    • @user-zb8bw9vn4b
      @user-zb8bw9vn4b 14 дней назад +4

      Nere ulta aavunnund😂

    • @vineethskumar752
      @vineethskumar752 14 дней назад +6

      Ayaalude vicharam Sheri aanu so he is playing

  • @shehnaserina7731
    @shehnaserina7731 14 дней назад +78

    Enikk innu Noraye eshtaayi ❤

  • @nashidanash8534
    @nashidanash8534 14 дней назад +8

    Jasmin sooper

  • @FUNNY-fi5lm
    @FUNNY-fi5lm 14 дней назад +2

    Sibink kurachu ovar Ann sibine ishtallathavar indo

  • @rashidk2428
    @rashidk2428 14 дней назад +552

    Sibin vallya aalavan

  • @alchemistanaswara7105
    @alchemistanaswara7105 14 дней назад +79

    Norah... ❤️

  • @ribinarihas4708
    @ribinarihas4708 13 дней назад +2

    നോറ പറഞ്ഞത് ശരിയാണ് ശ്രീതു കുറച്ചു ഓവറായി സംസാരിക്കുന്നുണ്ട് അവിടെ എത്രയോ ആളുകൾ ഒച്ചയെടുത്തു സംസാരിക്കുന്നുണ്ട് അപ്പോഴൊന്നും അവൾക് ഇങ്ങനെ തോന്നിയില്ലേ എപ്പോ നോറ കുറച്ചു ഉറക്കെ സംസാരിച്ചപ്പോൾ അവിടെ പവർ ടീം എന്തേലും കൊണ്ട് വരണം എന്ന് ഇതെല്ലാം കുറച്ചു ഓവറാണ് ഒരാളെ മാത്രം ടാർഗറ്റ് ചെയ്ത് ബാക്കിയുള്ളവർ കളിക്കുമാത്തും മോശമാണ്

  • @aiswaryalakshmi6235
    @aiswaryalakshmi6235 14 дней назад +3

    Sreethu nu sound kelkkan padilla
    Sreethu ne onnu vtl ninnu eraki vidoooo🤌

  • @anakaomprakash929
    @anakaomprakash929 14 дней назад +83

    Gabri had point here. Baki illavar parayumbol athe abhiprayam, avan parayumbol athe entha chori avanathe?

    • @yeahyou1
      @yeahyou1 13 дней назад

      Athe avan parayumbo sibin ingane choodavanda karyam illya avan nallath pole aan samsariche

  • @healingarthomeopathy26.
    @healingarthomeopathy26. 14 дней назад +369

    Norah paranjad correct

  • @soumyasanthosh2208
    @soumyasanthosh2208 14 дней назад +2

    സിബിൻ ഓവർ ആകുന്നു എന്താ അവനു മാത്രം ഇത്ര അഹങ്കാരം സിബിൻ പുറത്ത് പോകണം

  • @hamnu9131
    @hamnu9131 14 дней назад +88

    Nora👍

  • @aparnasunil2809
    @aparnasunil2809 14 дней назад +107

    Nora🔥

  • @ArunimaRajesh-jl9hg
    @ArunimaRajesh-jl9hg 14 дней назад +12

    Nora parnja kaaryam correct aann..epzhum jasmine thanne target cheyyanda aavishyamilla...but ath parnja reethi aan sheriyallathe..period mood swings ondaavum enn..thats not a valid point..sthreekalkk periods anennum paranj nthum kaanikam ennonnum illa...periods illengilum ithe mood swings purushanmarkum ondaavam...anghne mood swings preshnam olloroke vetl irikanamayirunnu.

  • @faisalbk7168
    @faisalbk7168 14 дней назад +3

    Norah calicut
    Brilliant ❤❤❤❤

  • @Bro-td6yt
    @Bro-td6yt 14 дней назад +195

    ജിന്റോ ഒരു ക്വാളിറ്റി ഇല്ലാത്ത മനുഷ്യൻ, ഈ ഫാൻസ്‌ എന്ന് പറയുന്നവർ ഇത്രയും വിവേകം ഇല്ലാത്തവരാണോ

    • @Pinky_pinkz.123
      @Pinky_pinkz.123 14 дней назад +3

      Jasmine fans ille athupole akum

    • @myspecial9123
      @myspecial9123 14 дней назад

      സത്യം

    • @thedevilgirl2062
      @thedevilgirl2062 14 дней назад +8

      ജാസ്മിനും ഗബ്രിക്കും വരെ ഫാൻസ് ആകാമെങ്കിൽ പിന്നെ എന്തുകൊണ്ട് ജിന്റോക്ക് ആയികൂടാ 😂🤣😂🤣

    • @myspecial9123
      @myspecial9123 14 дней назад

      @@thedevilgirl2062 3 അതെ oru quality illa

    • @babykgeorge6883
      @babykgeorge6883 14 дней назад +4

      ആർക്കാണ് ക്വാളിറ്റി ഉള്ളത് 🤔🤔🤔🤔വാ തുറന്നാൽ സെപ്റ്റിക് ടാങ്ക് ആണെന്ന് തോന്നിപ്പിക്കുന്ന ജബ്രി, resmin... ഇവർക്കൊ🤔🤔🤔

  • @Shanasha126
    @Shanasha126 14 дней назад +359

    Nora good imotions

  • @aryasoman9362
    @aryasoman9362 14 дней назад +1

    Nora❤

  • @user-fb6sg8xh1w
    @user-fb6sg8xh1w 12 дней назад +1

    Nora nailed it she is very brave girl among them👌🏻

  • @rasnarasu2802
    @rasnarasu2802 14 дней назад +142

    Nora is right

  • @kayaruriyas7135
    @kayaruriyas7135 14 дней назад +136

    Nora parannadh correct aan👍👍

  • @barking_squid
    @barking_squid 14 дней назад +3

    സിബിനെ എല്ലാരും കുറ്റം പറയുന്നു സിബിൻ ഇല്ലാരുന്നേൽ നീയൊക്കെ ഗബ്രിയുടെ പുതിയ പോസിഷനും കണ്ടോണ്ട് ഇരുന്നേനെ കണ്ടന്റ് തരുന്നവനെ അക്‌സെപ്റ് ചെയ്യാൻ പടിക്ക് 😂😂😂

  • @sandhyarenjith1337
    @sandhyarenjith1337 14 дней назад +109

    Norah super

  • @sirajudheensirajudheen8625
    @sirajudheensirajudheen8625 14 дней назад +2

    Jasmine ❤

  • @Anusree__23
    @Anusree__23 14 дней назад +144

    Sibin over aa ellaarum koode 2 pere Target cheyyunu . Rand pere grp aanenn paraj baki ellaarum koode orumich ninn kalikunu ithano game ottak ninn kalikedo sibine

    • @ooooo18758
      @ooooo18758 14 дней назад +2

      Jabri ottak anallo le

    • @STAR.PSYCHO
      @STAR.PSYCHO 14 дней назад +1

      Nee ninte veetilek Gabri nee Ennit irinnn kalichoo

  • @HeninEk1235
    @HeninEk1235 14 дней назад +79

    നോറ 🔥🔥🔥🔥w...polichu

  • @shamlauvais2442
    @shamlauvais2442 14 дней назад +2

    Nora❤❤❤❤

  • @meenumanu4836
    @meenumanu4836 14 дней назад +1

    നോറ ❤

  • @harshaunni.c6792
    @harshaunni.c6792 14 дней назад +259

    0:51 Sibin enth show off aan. Verthe ulla impression kalayaan aayitt. 🤢Standerd ulla orennam polum illallo dhaivame

  • @lubeena8095
    @lubeena8095 14 дней назад +14

    Noorahh❤❤

  • @suhaila1574
    @suhaila1574 14 дней назад +1

    Now Nora is correct ❤

  • @HibaHashm
    @HibaHashm 14 дней назад +1

    Nora ❤️‍🩹🔥 jasmine🔥

  • @AyishaHasna-hy1dg
    @AyishaHasna-hy1dg 14 дней назад +76

    Jasmine nora❤❤

  • @mk__5802
    @mk__5802 14 дней назад +126

    Jasmine 💜

  • @appuappu5497
    @appuappu5497 День назад

    എനിക്കും നോറയെ ഭയങ്കര ഇഷ്ടം ആണ് നോറയുടെ സംസാരം എന്ത് രസാ കേൾക്കാൻ

  • @nayanasandheep251
    @nayanasandheep251 13 дней назад +1

    Orale mathrm target cheyanath athre nalla karym onum alla... Pne ellarum ethre thazthi paranjetum pidich nikkanindel. She is just 💥