Это видео недоступно.
Сожалеем об этом.

പരമശിവൻ ദർശ്ശനത്തിനായി വിളിക്കുമ്പോൾ കാണുന്ന ലക്ഷ്ണങ്ങൾ... jyothisham Malayalam. astrology.mahadeva

Поделиться
HTML-код
  • Опубликовано: 29 июл 2023
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent sar or asterisms in or near the respective sectors.
    The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
    In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
    This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
    In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
    It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
    The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
    Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
    The following list of nakshatras , per Basham .
    Each the ecliptic each. Each divided i or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 ,each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu.
    #karkidakommonth #ramayanamonth #ramayana #bhadrakali #bhadrakalijayanthi #guruvayoormiracles #guruvayoorappan #guruvayoor #melshanthi #donotmakethesemistakes #keralahair #hairandjyothisham #nilavilakke #tulsi #tulsiwater #uppen #crowsigns #crowomens #crow #goodomens #mantra #bestnakshathras #luckymonthsforwoman #girlsbirthdayandstars
    #luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
    #astrology #astrologymalayalam #nakshathraphalam2022
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Комментарии • 368

  • @joelshibuzachariah568
    @joelshibuzachariah568 Год назад +392

    തിരുമേനി ജന്മം കൊണ്ട് ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്നാലും എന്റെ ഇഷ്ട്ട ദേവൻ ഭഗവാനാണ് ഞാൻ എന്നും ശിവ മന്ത്രം പറയുകയും ശിവഭാഗവാനെ പ്രാർത്ഥിക്കാറുമുണ്ട് എന്നാലും ഞാൻ ഒരു അന്യ മതം ആയതുകൊണ്ട് എനിക്ക് ശിവ ക്ഷേത്രത്തിൽ പോകാൻ ഒരു പേടി ഉണ്ട് 😔😔🙏

    • @sajikp3182
      @sajikp3182 Год назад +131

      ധൈര്യമായിട്ട് പോകു. ശിവഭഗവാന് ജാതി, മതോം ഒന്നുമില്ല. തന്റെ ഭക്തനെ ഭഗവാൻ ഒരിക്കലും കൈവിടില്ല. കുളിച്ചു ശുദ്ധി യോടുകൂടി പോകു.

    • @ambikaakambikaak3321
      @ambikaakambikaak3321 Год назад +34

      ഞാൻ അറിയാതെ തന്നെ ഇടക്കൊക്കെ ഓം നമഃശിയേ ചൊല്ലും

    • @joelshibuzachariah568
      @joelshibuzachariah568 Год назад

      @@ambikaakambikaak3321 ഞാനും ചൊല്ലാറുണ്ട് ഉറക്കത്തിൽ വരെ 🙏🙏

    • @sinibabu22
      @sinibabu22 Год назад +41

      ജാതി ഇല്ല ദൈവങ്ങളെ പ്രാർത്ഥിക്കാൻ വിശ്വാസം എല്ലാം 🙏🙏🙏🙏♥️♥️♥️

    • @babyusha8534
      @babyusha8534 Год назад +24

      മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞതു കേട്ടിട്ടില്ലേ പോകാം ശുദ്ധിയോടുകുടി പോകുന്ന ദിവസം മത്സ്യവും മാംസവും കഴിക്കരുത്

  • @anusv-un6ru
    @anusv-un6ru Год назад +173

    😍😍😍😍😍😍😍😍😍😍😍😍😍😍😍ഞാൻ ഹിന്ദു മതം സ്വീകരിച്ച ഒരു മുസ്ലിം പെൺകുട്ടിയാണ്...വേദങ്ങളും, ശിവ പുരണവും വായിച്ചപ്പോൾ
    നമ്മുടെ ഏറ്റവും ഉന്നതിയിലുള്ള അച്ഛനമ്മമാർ ശിവനും പാർതിയുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു... മനുഷ്യരാടക്കമുള്ള എല്ലാ ജീവ ജാലങ്ങളും അവരുടെ പ്രിയപ്പെട്ട മക്കളാണ്..🌹🌹🌹

    • @babyusha8534
      @babyusha8534 Год назад +10

      അതാണ് മഹാദേവൻ 🙏🏿🌹🙏🏿

    • @allu953
      @allu953 Год назад +17

      ഇങ്ങനെ ഉള്ള msg വായിക്കുമ്പോൾ സന്തോഷം, ഒരു കുളിർമ തോന്നും

    • @snhk8000
      @snhk8000 Год назад +5

      എല്ലാവരും മനസ്സിലാക്കേണ്ട പരമാർത്ഥം അതു തന്നെയാണ്..❤

    • @snhk8000
      @snhk8000 Год назад +3

      എല്ലാവരും മനസ്സിലാക്കേണ്ട പരമാർത്ഥമാണത്..❤
      ഹിന്ദു മതമല്ല..
      മഹത്തരമായൊരു സംസ്കാരമാണ്..
      ആരെയും നിർബന്ധിക്കുന്നുമില്ല..
      ആരെയും ഒഴിവാക്കുന്നുമില്ല..
      'ലോകാ സമസ്താ സുഖിനോ ഭവന്തു 'എന്നു പറയാൻ മറ്റാർക്കാണ് കഴിയുക..!!

    • @sandhyasandu4185
      @sandhyasandu4185 Год назад +6

      ഈ തിരിച്ചറിവ് ജീവിതാവസാനം കൂടെ ഉണ്ടാവട്ടെ 🙏🏼🙏🏼ഓം നമഃ ശിവായ 🔱🔱

  • @suryasuresh5606
    @suryasuresh5606 Год назад +16

    നമസ്കാരം തിരുമേനി. ഇതിൽ രണ്ടു കാര്യങ്ങൾ എനിക്ക് അനുഭവപ്പെടാറുണ്ട്.. ഭസ്സമിതിന്റെ സുഗന്ധവും, അറിയാതെ തന്നെ ശിവ നാമം ജപിക്കുകയും ശിവ താണ്ഡവം സ്തോത്രം കേൾക്കുവാനും തോന്നാറുണ്ട്... 🙏🕉️.. ഓം നമഃ ശിവായ

  • @a.n.fblackpanther2675
    @a.n.fblackpanther2675 11 месяцев назад +5

    എന്റെ ഇഷ്ട മൂർത്തിയാണ് മഹാദേവൻ. എനിക്കു നല്ല സമയമാണെന്ന് തോന്നുന്നു. കാരണം ഞാൻ ഇന്നലെ ആകാശത്തു സുന്ദരേശ്വരന്റെ മുഖം സ്വപ്നത്തിൽ കണ്ടു. ഇന്ന് ദേവി ഗരുഡന്റെയ് പുറത്തു ഇരുന്നു എന്റെ അടുക്കൽ വരുന്നതായി കണ്ടു.ഇന്ന് morning you tub തുറന്നപ്പോൾ ആദ്യം മുന്നിൽ ഇ വീഡിയോ കണ്ടു. പിന്നെ കാണാം എന്നുകരുതി എന്നാൽ കാണാൻ തോന്നി. അപ്പോൾ മനസിലായി ക്ഷേത്ര ദർശനത്തിന് സമയമായന്നു. നന്ദി ഇ വിവരം മനസിലാക്കി തന്നതിന് ഓം നശിവായ 🙏😔

  • @sanujaps4321
    @sanujaps4321 Год назад +57

    ഞാൻ എപ്പോഴും സ്വപ്നം കാണാറുണ്ട്, ശിവനെയും, ശിവ കുടുംബത്തെയും. 🙏🙏🙏🙏

  • @vaishak.g.r1120
    @vaishak.g.r1120 Год назад +9

    ഈ പറഞ്ഞത് സത്യം തന്നെയാണ് അതിനാൽ ഞാൻ ക്ഷേത്ര ദർശനം മുടക്കാറില്ല ഇഷ്ടദേവൻ മഹാദേവനാണ് ..

  • @reenarohini7619
    @reenarohini7619 Год назад +6

    എന്റെ മഹാദേവ ഞാൻ അങ്ങയെ ഫ്രാൻധമായി മായി സ്നേഹനിക്കുന്നു വിശ്വാസിക്കുന്നു പ്രണയിക്കുന്നു എന്റെ ഭഗവനെ അവിടന്ന് എന്റെ അവസാനശ്വസം വരയും എന്റെ മാഷാദേവനെ ഞാൻ വിശ്വസിക്കുന്നു ഓം നമഃ ശിവായ 🙏🙏🙏🙏❤️❤️❤️❤️

    • @saikamalsnair
      @saikamalsnair Год назад

      മാഷാദേവനോ.. ആദ്യം അദ്ദേഹത്തിന്റെ പേര് കൃത്യമായി type ചെയ്യാൻ പഠിയ്ക്കു കുട്ടി..

  • @kasinad8472
    @kasinad8472 Год назад +7

    എന്റെ സ്വപ്നത്തിൽ പശു, കാള, പോത്ത് എന്നിവ ശിവാദർശന സമയമാവുമ്പോൾ വളരെ വ്യക്തമായി കാണാം,✨️✨️
    എനിക്കുള്ള ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ,മറ്റും ഇതിലുയുടെ ലഭിക്കാറുണ്ട് 💝
    എല്ലാം എന്റെ ഡയറിയിൽ ഞാൻ കുറിച്ചുവെക്കും 🕉️
    എന്റെ ഏതൊരു വഴിയിലും എന്നെ കൈവിടാതെ കൂടെയുള്ള ദിശാമാർഗം
    OM എന്റെ ജീവതാളമാവുന്നത് ഞാൻ പൈയ്യേ മനസ്സിലാക്കുന്നു
    OM IS NOT MITH
    OOOM NAMASHIVAAYA
    NJAN KASINAD🙏🏻

    • @pippisivakdl7103
      @pippisivakdl7103 10 месяцев назад +1

      Me also got something like this 🔥🙏🏽

  • @sarithadinudinu8380
    @sarithadinudinu8380 Год назад +12

    എന്റെ അനിയന് psc.. അപ്പോയ്ന്റ്മെന്റ് ഓർഡർ വരണേ 🙏🙏🙏സനൽ ചന്ദ്രൻ തിരുവാതിര.. ഓം നമഃ ശിവായ 🙏

  • @Ahambrahmasmi015
    @Ahambrahmasmi015 Год назад +4

    ഭസ്മത്തിൻ്റെ ഗന്ധം എനിക്ക് പലപ്പോഴായി ലഭിച്ചിട്ടുണ്ട്

  • @pachupachu2390
    @pachupachu2390 11 месяцев назад +1

    സുജേഷ്. പൂരോരുട്ടതി : എന്റെ ഇഷ്ട ദേവൻ ശിവ ഭഗവാനാണ് ഭഗവന്റെ ധ്യാനത്തിലുള്ള മുഖമാണ് എപ്പഴും മനസ്സിൽ വരാറ് 🙏🏻ശിവക്ഷേത്രത്തിൽ പോവാൻ ഇടക്ക് തോന്നാറുണ്ട് 🙏🏻

  • @valsalasunder5726
    @valsalasunder5726 Год назад +3

    തിരുമേനി ഞാൻ ഇന്നലെ bhagavaneyum നാഗത്തെയും സ്വപ്നം കണ്ടു എന്നെ കൊത്താൻ വരുന്നതായി കണ്ടു 🙏

  • @sreenathbilla9406
    @sreenathbilla9406 Год назад +16

    ശിവം ശിവകരം ശാന്തം ശിവജ്ഞാനം ശിവത്തമം ശിവമാർഗ പ്രാണേതാരം പ്രണത്തോസ്മി സദാശിവം 💖

    • @sreekalasunilkumar6420
      @sreekalasunilkumar6420 Год назад +2

      പ്ലീസ് ദയവു ചെയ്ത് ശിവത്തമം എന്ന് മാറ്റി ശിവോത്തമം എന്നാക്കൂ

    • @saranyarajan211
      @saranyarajan211 11 месяцев назад

      ഞാൻ ശിവത്തോസ്മി സദാശിവം എന്ന് കേട്ടിട്ടുണ്ട് anganeya ചൊല്ലുന്നതും തെറ്റാണോ

  • @neethubnnichu1147
    @neethubnnichu1147 Год назад +5

    നമസ്കാരം തിരുമേനി 🙏🙏🙏 ഒരിക്കൽ ഒരു പ്രായമായ ആൾ എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ഓച്ചിറ അമ്പലത്തിൽ നിന്നും വരുകയാ അവിടെ കഴിഞ്ഞ അമ്പത് വർഷമായിട്ട് പാടുന്ന ആളാണ് ഒരാവശ്യത്തിന് കൊട്ടിയത്ത് വന്നതാണ് രാവിലെ തിരിച്ചു ഞാൻ ഒരുമണിക്ക് വരും അപ്പോൾ ഒരു പൊതി ചോറ് തരുമോ എന്ന് ചോദിച്ചു മീനൊന്നുമില്ലാതെ ശുദ്ധമായിട്ട് വേണമെന്നും പറഞ്ഞു ഞാൻ തരാമെന്ന് പറഞ്ഞു ഒരുമണിയായപ്പോഴേക്കും ഞാൻ പൊതി റെഡിയാക്കിവച്ചു പക്ഷെ ആൾ വന്നില്ല അതിനുശേഷം പല പ്രാവിശ്യം ഞാൻ ഓച്ചിറ അമ്പലത്തിൽ പോയി പക്ഷേ അങ്ങനൊരാളെ അവിടെ കാണാൻ കഴിഞ്ഞില്ല ഇപ്പോൾ പലപ്പോഴും ഓച്ചിറ പോണം പോണം എന്ന ചിന്ത വരും

  • @zai12372
    @zai12372 11 месяцев назад +3

    *ഞാൻ ഒരു മുസ്ലിം ആണു, ഒരിക്കൽ ഒരു കാരണവുമില്ലാതെ വിഷ്ണുവിന്റെ അനന്ത ശയനം സ്വപ്നം കണ്ടു ഞാൻ പിന്നെ ആഴ്ചക്കൾക്കു ശേഷം ശിവനേയും വിഷ്ണുവിനേയും ഒരുമിച്ചും. എന്താ കാരണം? ഞാൻ എന്തു ചെയ്യണം? ഒരുപാടായി ഇതിന്റെ പൊരുൾ തേടി അലയുന്നു ഞാൻ..*

  • @parvathis114
    @parvathis114 Год назад +6

    തിരുമേനി നമസ്കാരം, ഞാൻ ഈ കഴിഞ്ഞ വാഴ്ച ഒരു സ്വപ്നം കണ്ടു. ത്രിശൂലവും വേലും ,ഇത് എന്ത് കാരണം കൊണ്ട് ആണ് എന്ന് പറയുമോ തിരുമേനി🙏🙏🙏🙏

  • @surabhirksurabhi8772
    @surabhirksurabhi8772 Месяц назад

    രാധാകൃഷ്ണൻ ;അവിട്ടം രോഗ ശാന്തിക്കായി പ്രാർത്ഥിക്കണേ തിരുമേനീ

  • @syamsm1384
    @syamsm1384 Год назад +2

    ശ്യം. ഭരണി 🙂. ഓം നമഃ ശിവായ നമഃ 🥰

  • @lekshmikichu4189
    @lekshmikichu4189 Год назад +7

    നമസ്കാരം തിരുമേനി 🙏
    ലക്ഷ്മി വിശാഖം

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram visheshal sandhya poojayil ulpeduthiyitund 🙏

  • @seemaarchicot1656
    @seemaarchicot1656 Год назад +28

    🙏🪷 ഹരേ കൃഷ്ണ 🪷 ഓം നമഃ ശിവായ 🪷 ഹര ഹര ശംഭോ ശങ്കര മഹാദേവ🙏🙏🙏

  • @renukadevi9360
    @renukadevi9360 Год назад +5

    ശംഭോ മഹാദേവാ ശരണം 🙏🙏🙏🌹🌹🌹

  • @user-zc4ke2hz5n
    @user-zc4ke2hz5n Год назад +3

    പലപ്പോഴും ചന്ദനത്തിന്റെ മണം അസമയത്തു പല സ്ഥലത്തുകൂടി നടന്നു വരുമ്പോൾ അനുഭവപ്പെടുന്നു അതിന്റെ കാരണം എന്താണ്..

  • @swathishsnair8846
    @swathishsnair8846 Год назад +3

    എല്ലാം എന്റെ ശിവൻ.. 🙏🙏🙏

  • @ponnusunnimol3333
    @ponnusunnimol3333 Год назад +5

    ബിജിത പൂയ്യം. ഓം നമഃ ശിവായ 🙏🏽

  • @gouri2015
    @gouri2015 Год назад +2

    Namaskaram
    Gouri - Aayillyam
    Admission sheriaakan vendi prathyekam prarthikkane theerumeni🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +4

    ഓം നമഃ ശിവായ 🙏🙏🙏
    ഓം പരമേശ്വരായ നമഃ 🕉️🕉️🕉️

  • @prajilprajikannur8859
    @prajilprajikannur8859 11 месяцев назад +1

    ഭസ്മത്തിന്റെ ഗന്ധം എനിക്ക് കിട്ടിയിട്ടുണ്ട്..

  • @suvinavimal
    @suvinavimal Год назад +3

    Thirumeni Valare naal ayi ulla agraham Anne ❤💞
    Aend Mahadevaaa🥺🙏🕉️♥️

  • @PradeepKumar-nb7bg
    @PradeepKumar-nb7bg 10 месяцев назад

    Pradeep Kumar ഉത്രാടം.... ഗംഗാദേവി പൂരം... ഹരികൃഷ്ണൻ അത്തം.... കൃഷ്നപ്രിയ ഭരണി.❤

  • @Meenushiva2255
    @Meenushiva2255 Год назад +5

    ഓം നമഃ ശിവായ 🙏🙏🌹🌹

  • @syamala80
    @syamala80 11 месяцев назад

    തിരുമേനി പറഞ്ഞത് സത്യം ആണ് എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്

  • @reenarohini7619
    @reenarohini7619 Год назад +2

    റീന മകയിരം ഓം നമഃ ശിവായ ❤❤❤🙏🙏🙏

  • @SureshSuresh-kd2wn
    @SureshSuresh-kd2wn 11 месяцев назад

    ഞാൻ രണ്ട് ദിവസത്തിന് മുൻപേ വടക്കു o നാഥ ക്ഷേത്രത്തിൽ നിക്കുന്നതായി സ്വപ്നം കണ്ടു നമ: ശിവായ❤

  • @SheebaSasi-ur3tb
    @SheebaSasi-ur3tb 11 месяцев назад +1

    നല്ല അറിവുകൾ ❤

  • @sunandavasudevan8174
    @sunandavasudevan8174 Год назад +1

    Ee പുതുവത്സര ദിനത്തിൽ സാഷ്ടാംഗ പ്രണാമം തിരുമേനി 🙏

  • @the_er143
    @the_er143 Год назад +1

    Theertha
    Aswathy
    Thirumeni enik etreyum pettn government joli kittan vendy onn prarthikane orupad pareekshakal ezhuthunund

    • @kshethrapuranam
      @kshethrapuranam  Год назад +2

      Namaskaram visheshal Prabhatha poojayil ulpeduthiyitund 🙏

  • @sheejababu9424
    @sheejababu9424 Год назад

    ഷീജ - പൂരം.. പ്രാർത്ഥനയിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏

  • @valsalamc1554
    @valsalamc1554 Год назад +1

    . എന്റെ മകളുടെ ദാമ്പത്യ ജീവിതം സുഖകരമാകണം 1 അവൾക്ക് സന്താന സൗഭാഗ്യം വേണംപ്രാർത്ഥിക്കണം നാൾ തിരുവാതിര ദത്താവിന്റെ നാൾചതയം

  • @myworld-vk8hd
    @myworld-vk8hd Год назад

    Njan innu ravile 3 manik bhagwane swpnam kandu unarnnu kedarnath okke aanu dream kandath onnum parayan illa naagathine kandu.... Bhagwante namam elpozhum naavil varunnu.... Orupade ishttam aanu ente mahadevaa ❤ appol aanu ee video ippo kanunnath innu njan kanan pokum bhagwanee ❤ 🙏🏻😇

  • @vishnumr125
    @vishnumr125 Год назад +5

    ഓം നമഃ ശിവായ ❤❤❤🙏🙏🙏

  • @user-mt8in3ls9x
    @user-mt8in3ls9x Год назад

    Raji aswathy. Thirumeni ente kadabadhyatha theerkkan prardhikaname. Om namasivaya

  • @suvinavimal
    @suvinavimal Год назад +4

    Suvina Aswathy .... Marriage kanjiuttu ippo 1 year completed ♥️Ayyi❤ March. 27.03.2022
    27 th First Wedding Anniversary 🎉🎊🥳♥️🎂🍰🍧🥂Ayyirunnu next year march il second year wedding avumeppol Enik oru baby thaarananne Ente bhagavana Oru Baby 😍iku vendiiii wait cheyyyun unde Ellavarum Enik onnu pray cheyyyuoooo🥺🙏🕉️♥️

  • @reenarohini7619
    @reenarohini7619 Год назад +1

    ഞാൻ മഹാദേവനെ സ്വപ്നം കാണാറുണ്ട് പാമ്പിനെയും സ്വപ്നം കാണാറുണ്ട് ഈ അടുത്ത് ഇടക്ക് വീടിന്റ പുറകു വശത്തു ഒരു പാമ്പിനെ കണ്ടു

  • @suvinavimal
    @suvinavimal Год назад +3

    Hare Krishna ohm Namah shivaya 🥺🙏🕉️♥️💞

  • @krishnadasm.g7004
    @krishnadasm.g7004 Год назад +3

    നമസ്കാരം തിരുമേനി 🙏🏻
    മുകിൽ കൃഷ്ണ
    അത്തം

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram visheshal sandhya poojayil ulpeduthiyitund 🙏

    • @krishnadasm.g7004
      @krishnadasm.g7004 Год назад

      @@kshethrapuranam നന്ദി തിരുമേനി 🙏🏻

  • @sindhukb3503
    @sindhukb3503 Год назад +4

    ഓം നമഃ ശിവായ 🙏🙏🙏

  • @kunhiramantekkayil3383
    @kunhiramantekkayil3383 Год назад +1

    Reshma uthram
    Thejwal ram pooradam
    Pavithran uthrattathi
    Rajan revathi
    Savithri uthradam
    Devi bharani
    പ്രാര്‍ത്ഥന യിൽ ഉല്പെടുത്തണേ

  • @girijasukumaran5985
    @girijasukumaran5985 8 месяцев назад

    എനിക്കു മിക്കവാറും ഭസ്മ ത്തിന്റെ സുഗന്ധം അനുഭവപെടാറുണ്ട് അതുമാത്രം അല്ല, ശങ്കു വിളി ഇടയ്ക്കു മുഴങ്ങി കേൾക്കുന്നു ഞാൻ അപ്പോൾ ഓം നമഃ ശിവായ ചൊല്ലും 🙏🙏🙏

  • @user-ew4sr8qg8x
    @user-ew4sr8qg8x Год назад +1

    ഓം നമ ശിവായ❤❤

  • @Vrinda-pz9ez
    @Vrinda-pz9ez Год назад +1

    എൻ്റ ഇഷ്ട ദേവൻ അന്ന് 🙏🙏🙏

  • @ssworldviews
    @ssworldviews Год назад

    ഈ പറഞ്ഞതൊക്കെ ഇടക്കിടെ കണ്ടിട്ടുണ്ട് ഇടക്കിടെ ശിവ നാമമേ വായിൽ വരു എന്തു പറയുമ്പോഴും എന്റെ മഹാദേവാ എന്നാ പറയുക അടുപ്പിച്ച് 2 ദിവസം പാമ്പിനെ കണ്ടു കാളയെയും ഇതുപോലെ തന്നെ അടുത്ത ദിവസങ്ങളിൽ കണ്ടിട്ടുണ്ട് ഒരു ദിവസം സ്വപ്നം കണ്ടത് ശിവക്ഷേത്രത്തിന്റെ അകത്തേക്ക് കയറുന്നതാണ് സ്വപ്നം കണ്ട അന്ന് പ്രദോഷ ദിവസമായിരുന്നു എന്ന് പിന്നീട് അറിഞ്ഞു എന്നിട്ടും ശിവക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞിട്ടില്ല😔 എന്നാലും എന്നും എവിടെയാണെങ്കും കൂടെ എന്റെ ശിവലിംഗവും കൊണ്ടുപോകും ഞാൻ

  • @jayamurugan2593
    @jayamurugan2593 Год назад +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ammu6317
    @ammu6317 11 месяцев назад

    Njn orupad thavana mahadevane swapnathil kanditund 🙏 om namah shivaaaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @usharanih5421
    @usharanih5421 Год назад

    Thirumeni njn siva bhaktha anu kunju prayam muthal ente priyapetta daivam anu sivan ...ente ella uyarchakum karanam Mahadevan anu...njn mahadevane aaa veshathil thanne sopnam kanarud daivathinte athe vesham..athupoly ah familiyeyum kanarund njn devi ganapathy murugan sivan ...orumich njn kanarundd

  • @indirak8897
    @indirak8897 Год назад +1

    ഓം നമഃശിവായ ❤❤

  • @sathyamohan6801
    @sathyamohan6801 Год назад

    Namaskaram thirumeni 🙏🙏🙏

  • @prajithak1418
    @prajithak1418 11 месяцев назад

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rageshgopi345
    @rageshgopi345 Год назад +1

    Enikoru viswassm undu bagavan ente kude undu ennu

  • @AYYAPPAN-
    @AYYAPPAN- 6 месяцев назад

    Shivalingam swapnathil kanditund tirumeni..pakshe kanda udane kshetratil poyilla..

  • @rejanib8641
    @rejanib8641 Год назад +1

    ഓം നമശിവായ 🙏🙏🙏🙏

  • @sruthiswiz
    @sruthiswiz Год назад

    Namaskaram 🙏 Thirumeni 🙏

  • @Ohmbubbly
    @Ohmbubbly Год назад +1

    Ohm namah Sivaaya... Ohm namah Sivaaya... Ohm namah Sivaaya... 🙏🙏🙏🙏

  • @manojaharidas2982
    @manojaharidas2982 Год назад +2

    ഓം നമ: ശിവായ❤❤

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Год назад +1

    നമസ്കാരം തിരുമേനി 🙏🙏

  • @user-mi6ke8gs2g
    @user-mi6ke8gs2g Год назад

    ഓം നമഃ ശിവായ

  • @santhoshvs918
    @santhoshvs918 Год назад

    സന്തോഷ് പൂയം നക്ഷത്രം ഓം നമ ശിവായ

  • @sunitababu2118
    @sunitababu2118 Год назад

    Namaskaram Thirumeni 🙏

  • @SathiUnnikrishnan-lz2mp
    @SathiUnnikrishnan-lz2mp 2 месяца назад

    ഓം നമശിവായ

  • @neenubaburaj4406
    @neenubaburaj4406 Год назад +2

    നമസ്കാരം തിരുമേനി 🙏.. ഞൻ ഇന്ന് ഒരു ക്ഷേത്രത്തിൽ ശ്രീകൃഷ്ണ വിഗ്രഹവും ഒരു ശിവ ലിംഗവും സ്വപ്നത്തിൽ കണ്ടു..ക്ഷേത്രം ഞൻ ഇതുവരെ നേരിൽ കാണാത്ത ഒരു ക്ഷേത്രം ആണ്.. എന്താണിത്തിന്റ അർത്ഥം...??

    • @kshethrapuranam
      @kshethrapuranam  Год назад +3

      Namaskaram shubha soochana aane eeswaradeenam vardikunadinte soochana ane aduthula kshethrathil dharshanam nadathuka 🙏

    • @neenubaburaj4406
      @neenubaburaj4406 Год назад

      @@kshethrapuranam നന്ദി തിരുമേനി 🙏

  • @user-jm4yo3cv1p
    @user-jm4yo3cv1p 6 месяцев назад

    അമൽരാജ്
    പുനര്തം
    സുമതി. രോഹിണി.

  • @ratheeshkvr9239
    @ratheeshkvr9239 Год назад +1

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @rajendranv1846
    @rajendranv1846 8 месяцев назад

    RajendranAswathyOmnamasivaya

  • @rajiraji-gs5cn
    @rajiraji-gs5cn Год назад

    Namaskaram Thirumeani...

  • @sudhan.p1249
    @sudhan.p1249 11 месяцев назад

    ഗുരുവേ സർവ ലോകാ നാം
    ഭിക്ഷ ജേ ഭവ രോഹിണാം
    നിതയേ. സർവ്വവിദ്യാനാം ദക്ഷിണാമൂർത്ത യേ നമ:

  • @aminap.a3831
    @aminap.a3831 Год назад

    Sindhu utharadam sruthy utharadam gowri punarthaam midhun avitam madhav pooram prarthikane thirumeni

  • @fastandthecourious3860
    @fastandthecourious3860 Год назад +1

    തിരുമേനി എപ്പോഴും പോത്തും കാളയും കുത്താൻ വരുന്നത് സ്വപ്നം കാണുന്നതിന്റെ അർത്ഥം എന്താണ്

  • @aurorathecupcake3713
    @aurorathecupcake3713 Год назад +2

    നമസ്കാരം തിരുമേനി....🙏

  • @savithac.r2764
    @savithac.r2764 Год назад

    Namaskkaram Thirumeni 🙏🏻🙏🏻🙏🏻🙏🏻 enikku joli kittuvanvendy prarthikkane thirumeni🙏🏻🙏🏻🙏🏻savitha Chithira

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram visheshal prabhatha poojayil prathekam ulpeduthiyitund 🙏

  • @geethagopalakrishnan8909
    @geethagopalakrishnan8909 Год назад

    🙏🙏🙏abhiram. Thrikketta, gadha. Bharani. 🙏🙏🙏

  • @sheelababu4332
    @sheelababu4332 Год назад

    Namaskaram thirumeni. Innu ente makalude birth star aanu. Naale DOB aanu. Molude ayurarogyathinu vendi prarthikaname thirumeni. August 4th nu makal Hydrabadil oru course padhikkan pokum. Padhichu vijayichu varan prarthikaname thirumeni. Arya babu pooradam. 🙏🙏🙏

  • @sumakunji5064
    @sumakunji5064 Год назад +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @Mind___tracker___97
    @Mind___tracker___97 8 месяцев назад

    മുത്തപ്പൻ.. മഹാദേവൻ ❤

  • @pratheeshkochu8706
    @pratheeshkochu8706 Год назад +1

    Om namashivaya❤

  • @omanaprabakar4495
    @omanaprabakar4495 Год назад

    Namaskaram thirumeni 🙏🙏🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 Год назад +2

    Sabho mahadeva 🙏🙏🙏

  • @veenapushkaran4685
    @veenapushkaran4685 Год назад +1

    ഓം നമഃശിവായ 🙏🙏🙏🙏🙏🌹🌹🌹

  • @ambikac3182
    @ambikac3182 Год назад +1

    ഓം നമഃ ശിവായ🙏🙏🙏

  • @hii803
    @hii803 11 месяцев назад

    Eniku e anubhavaghal neruthy oky vannitund epol onum verar illa itjil paranja ellam karyavum oru pamb ente aduth kudea poyitund

  • @rathheshr
    @rathheshr 11 месяцев назад

    ഓം നമഃ ശി വ പാർവ്വതി ശാ യ നമോ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anusv-un6ru
    @anusv-un6ru Год назад +1

    🌹🌹Dear..നിങ്ങളുടെ സംഭാഷണ രീതിയിൽ ഭക്തിയോ കേൾക്കുന്നവരെ പിടിച്ചിരുത്താനോ ഉള്ള കഴിവില്ല.. വെറും പൂതപ്പാട്ട് പഠനപോലെ പാടാതെ കഴിവുള്ള ആരെയെങ്കിലും കൊണ്ട് voice ചെയ്യിക്കുക.. 👍👍👍👍

  • @ajithaajitha4369
    @ajithaajitha4369 Год назад +2

    Om Namah Shivaya 🙏🙏🙏

  • @anjujoycyanju3696
    @anjujoycyanju3696 Год назад

    Njanjenmamkond cristen anne but kazichathe senscritte anne isheetta divam anne Shiva bhagavan .

  • @suvinavimal
    @suvinavimal Год назад +1

    Ohm Namah shivaya ohm Namah shivaya 🥺🙏🕉️♥️

  • @arjunm7750
    @arjunm7750 Год назад

    Om namshivaya thirumeni.njan epilum swapnathil kanaru ente prabhu sreeramum hanumanumanu

  • @smithashaji646
    @smithashaji646 Год назад

    Shajikumar uthram Karthik Karthika charutha uthratathi janaki puuyam aayusum arogyvusinum arogythinum prarthanayil ulpeduthaney thirumeni 🙏🙏 🙏.oom namah shivaya 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram visheshal sandhya poojayil ulpeduthiyitund 🙏

  • @mallikas-bf9qb
    @mallikas-bf9qb Год назад

    Babu/chithra//mallika//rohini//ajithbabu/vishagam/vishagathitaykallaynamnadakkanpradhikkaynamthirumeni//Priya//rohini///everkkuvendypradhikkaynam....please

  • @rakeshpr7948
    @rakeshpr7948 Год назад +1

    🙏 ഓം നമഃ ശിവായ 🙏

  • @vimalvijayan9996
    @vimalvijayan9996 Год назад +2

    Om Nama Shivaya ❤

  • @soumyasuresh8058
    @soumyasuresh8058 Год назад

    Namaskaram thirumeni

  • @jayalekshmijayalekshmij4469
    @jayalekshmijayalekshmij4469 11 месяцев назад

    എനിക്ക് അത്രെയും സങ്കടം ഉള്ള സമയത്ത് ഞാൻ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഞാൻ നല്ല രീതിയിൽ ആരെയും അറിയിക്കാതെ കാരഞ്ഞ് തീർക്കും ആ സമയങ്ങളിൽ എനിക്ക് ചന്ദന തിരിയുടെ കെന്ധം അടുത്ത് നല്ല രീതിയിൽ അനുഭവ പെടുന്നുണ്ട് രാത്രിയിലും പകലും ആണേൽ ആരെങ്കിലും കത്തിച്ചതാകുന്ന് പറയാം ഇത് നട്ട് ഉച്ചക്കൊക്കെയാ പിന്നെ പേടിച്ചിട്ട് വീടിന് പുറത്ത് പോകും കുറെ സമയം കഴിഞ്ഞ് കേറുമ്പോ കുഴപ്പം ഇല്ല. അല്ലെ ആരെങ്കിലും അപ്പൊ വരുകയാണെങ്കിലും ആ കെന്ധം ഉണ്ടാവില്ല പിന്നെ 😢