ആർക്കുമില്ലാത്ത സഹനങ്ങൾ ആർക്കുമില്ലാത്ത അനുഗ്രഹത്തിന് Malayalam Christian Devotional speech

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 268

  • @athulyasn1108
    @athulyasn1108 2 года назад +2

    കർത്താവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കൃപയാക്കി മാറ്റേണമേ

  • @sophyjoseph249
    @sophyjoseph249 2 года назад +88

    ആമേൻ 🙏ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന സഹനങ്ങൾ എന്റെ നന്മക്കായി കർത്താവ് മാറ്റുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു

  • @lissythomas4932
    @lissythomas4932 Год назад +1

    Ente🙏 സങ്കങ്ങൾ ഇശോയുട കയ്യിൽ തരുന്നു എന്റെ മകൻ lukochen കൂട്ടുകെട്ടിൽ നടക്കുന്നു വീട്ടിൽ വരാറില്ല അവനെ ഇശോയുട കയ്യിൽ തരുന്നു കൂട്ടുകെട്ടിൽ നിന്നും വിടുവിക്കണമേ

  • @lisykuruvila2351
    @lisykuruvila2351 2 года назад +12

    ഈശോയെ എൻറെ മകൻ പ്രതിസന്ധിയിലാണ് അവന് ചിരിയില്ല ഈശോയെ അവനോടു കരുണ കാണിക്കണമേ

  • @ajcraftwork4725
    @ajcraftwork4725 2 года назад +6

    ആമേൻ. യേശുവപ്പാ ഞാൻ അനുഭവിക്കുന്ന സഹനങ്ങൾക്കും അതിൻ മദ്ധ്യേ പിടിച്ചു നില്ക്കാൻ തന്ന കൃപയ്ക്കും സ്തോത്രം. തക്കസമയത്തു അങ്ങ് ഒരുക്കുന്ന അനുഗ്രഹത്തിനായി സ്തോത്രം.

  • @k.kanandom2272
    @k.kanandom2272 Год назад

    Makkalude jeevitham pachappullathakkename amen 🙏

  • @ancymathew8688
    @ancymathew8688 2 года назад +15

    സത്യം ഞാനും ഒരു അനുവസ്ഥ ആണ്‌ ലോകം ഞട്ടുന്ന അനുഭവം എന്റെ ജീവിതം

  • @shinyantony2477
    @shinyantony2477 5 месяцев назад

    ഈശോയെ ഞങ്ങളോട് കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyniajith9393
    @shyniajith9393 2 года назад +20

    ദൈവമേ ഞാൻ ഇന്ന് അനുഭവിക്കുന്ന സഹനം നാളത്തെ ഇരട്ടി സന്തോഷമായി കാണണേ

  • @aneymathew8842
    @aneymathew8842 Год назад

    Praise the lord🙏🏻pray for my family🙏🏻🙏🏻🙏🏻

  • @sophyanniemathews8797
    @sophyanniemathews8797 2 года назад +7

    എന്റെ മനസിന്‌ സമാധാനം നൽകണേ.. യേശുവേ... എന്റെ ജോലിയെക്കുറിച്ചുള്ള ആകുലത മാറ്റി tharene

    • @santhidaniel8847
      @santhidaniel8847 2 года назад +1

      Amen

    • @ardra711
      @ardra711 2 года назад +1

      ഈശോ തരും, സമാധാനപെടു, കാത്തിരിക്കു ...

    • @georgephilip8614
      @georgephilip8614 Месяц назад

      Amen

  • @sisilyjoshua5332
    @sisilyjoshua5332 2 года назад +8

    Yesuveeee....എൻ്റെ പ്രശ്ന ത്തെയും എൻ്റെ അപ്പനോടെ ചേർത്ത് പിടിക്കുന്നു😭🙏

    • @santhidaniel8847
      @santhidaniel8847 2 года назад

      Yeshu prarthana kelkkum. Dont worry sister.🙌✝️😊

    • @anjalis3096
      @anjalis3096 2 года назад

      😊prathikuu

  • @sumi4307
    @sumi4307 2 года назад +3

    യേശുവേ എൻ്റെ husbandinte എല്ലാവിധ അസുഖങ്ങളിൽനിന്നും വേദനകളിൽ നിന്നും വിടുതൽ kodukkaname.
    എൻ്റെ രണ്ടാമത്തെ മകന് പുറത്ത് പോയി പഠിക്കാൻ ശ്രമിക്കുന്നു. അതിനുള്ള എല്ലാ അനുഗ്രവും പ്രാർഥനയും കൂടെ ഇരിക്കണമെ. എത്രയും വേഗം ഒരു അഡ്മിഷൻ ശരിയാകാൻ പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ. ആമേൻ.

  • @rjgamer5638
    @rjgamer5638 2 года назад +3

    യേശുവേ ഞങ്ങളെ രക്ഷിക്കണേ

  • @susanshaji9076
    @susanshaji9076 Месяц назад

    Amen amen

  • @sreekalav7603
    @sreekalav7603 2 года назад

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️

  • @annammathomas8478
    @annammathomas8478 Год назад

    Amen God 🙏 is my hope. Jesus be with me always. Help me i have somuch problems. Jesus solve my problem s.

  • @sujaaju965
    @sujaaju965 7 месяцев назад

    ദൈവമേ കരുണ തോന്നണമെ.... 🙏🏻

  • @minijoy809
    @minijoy809 2 года назад +2

    യേശുവേ ആയിരിക്കുന്ന സാഹചര്യങ്ങൾ അവിടുന്നു അറിയുന്നുവല്ലോ എല്ലാകാര്യങ്ങളും നടത്തി തരണേ .

  • @nithin8827
    @nithin8827 4 месяца назад

    Nithin mon kallukudiyl ninnum matti avanae nalla joli kitti avide nilkan manasu kodukkanamae mathave anugrahikkanamae ❤❤❤

  • @aksabiju-2010
    @aksabiju-2010 Год назад

    Thanku.father.for.your.blessing. words.

  • @ligimolpeter2362
    @ligimolpeter2362 2 года назад +15

    സഹനങ്ങൾ അനുഗ്രഹമായിതീരണമേ🙏

    • @jencysebastian4658
      @jencysebastian4658 2 года назад

      ദൈവമേ, എന്റെ സഹനങ്ങൾക്ക് ഉത്തരം തരേണമേ..

    • @annammapm4883
      @annammapm4883 Год назад

      Enta makan francis k j exam🙏

  • @sisilyjoshua5332
    @sisilyjoshua5332 2 года назад +30

    യേശു ആണ് ഞങ്ങടെ മക്കളുടെ സംരക്ഷണം👏👏👏😭

  • @MdRafi-es2hw
    @MdRafi-es2hw 2 года назад +3

    ആമേൻ ഹല്ലേലുയ സ്തോത്രം കർത്താവേ

  • @susanroy1069
    @susanroy1069 Год назад

    Amen Amen Hallelujah 🙏അപ്പാ നീ മാത്രം മതി എനിക്ക്.

  • @susandavid4908
    @susandavid4908 Год назад

    Achaaa.dairyam ariyaathe vannu..jeevikkaan.....tks for your speech tks a lot

  • @bijisimjo3378
    @bijisimjo3378 2 года назад

    Jesus u r my hope. Ennal ellam paranjapole karthave🙏🏻🙏🏻

  • @lethakp173
    @lethakp173 2 года назад +22

    യേശുവേ സ്തോത്രം. 👌👌👌

  • @ginijiju6183
    @ginijiju6183 Год назад

    Ente achachanu oru joli thannu anugrahikaname

  • @rincysajeev5996
    @rincysajeev5996 2 года назад +8

    യേശുവേ നന്ദി 🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 2 года назад

    Ente eesoye angane aakatte.

  • @omanarajan6347
    @omanarajan6347 2 года назад +7

    എല്ലാം പ്രതി സന്തികളു൦ തരണ൦ചെയ്ത് പോകാൻ സഹായിക്കുന്ന എ൯റ യേശുവിന്റെ അളവറ്റ കൃപെക്കായി ദൈവമെ നന്ദിയോടെ സ്തോത്രം ചെയ്യുന്നു🙏🙏🙏

  • @salythomas4256
    @salythomas4256 9 месяцев назад

    എന്റെ മക്കൾ രണ്ടു പേരും മത്യപാനികൾ ആണ് എനിക്ക് ഒരു സമാധാനം ഇല്ലകർത്താവെ ഇടപെടനെ പ്രാർത്ഥന അപേഷിക്കുന്നു 🙏🙏🙏🙏

  • @prittyskariah5110
    @prittyskariah5110 2 года назад +1

    രോഗങ്ങൾ കൊണ്ട് ഭാരപ്പെടുന്നു 🙏🙏🙏

  • @christymathew4485
    @christymathew4485 2 года назад

    Enik roga shanthi nalliyathinu....Nanni daivame... Nanni❤❤❤🙏🙏🙏

  • @sophykoshy7182
    @sophykoshy7182 Год назад

    Thank you acha..very touching message..

  • @adharshvprince1168
    @adharshvprince1168 2 года назад +6

    God bless this Father, who preaches
    with meditation and filled with HOLYSPIRIT, closing his eyes dedicated ly......

  • @rijithrajr4080
    @rijithrajr4080 Год назад

    Hallelujah 🙏🏼🙏🏼

  • @sherlyjohny6956
    @sherlyjohny6956 2 года назад

    karthave njangale raskshikaname ennum angayodukudeyund

  • @rosemolethampi7797
    @rosemolethampi7797 2 года назад +8

    Thanku father for your blessing words 🙏🙏🙏

  • @dency6239
    @dency6239 Год назад

    Thank you father 🙏...
    Inspiring message...

  • @sinibabu4669
    @sinibabu4669 2 года назад

    Karthave.. Madhyapanathinu adimayaya ente makanodu karuna thonnaname.. 🙏🙏🙏

  • @ammuts1683
    @ammuts1683 10 месяцев назад

    Ante manasamadhanakurave ene ulla manasamadhanamakki matty tharename

  • @lethakp173
    @lethakp173 2 года назад +1

    എന്റെ അണ്ണന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ അച്ഛാ... 👍

  • @lethakp173
    @lethakp173 2 года назад

    നന്ദി ദൈവമേ നന്ദി ദൈവമേ ആമേൻ സ്തോത്രം... 🧚‍♀️🧚‍♀️🧚‍♀️

  • @omanavarghese9573
    @omanavarghese9573 2 года назад +2

    Praise the Lord halleluya aamen aamen❤❣🌹🙏

  • @shyniajith9393
    @shyniajith9393 2 года назад +6

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

  • @geethakumaran1512
    @geethakumaran1512 2 года назад

    Ente bharthavinte asugham matitharename mathave

  • @rincysajeev5996
    @rincysajeev5996 2 года назад +1

    ആമേൻ 🙏🙏

  • @annammapm4883
    @annammapm4883 Год назад

    Enta ayalvaka vzyak mate thrnma

  • @smitha9585
    @smitha9585 2 года назад

    Yesu appa appa anu njangalude ellam🙏🙏✝️

  • @lethakp173
    @lethakp173 2 года назад

    യേശുവേ സ്തോത്രം ഹല്ലേലുയ പ്രൈസ് ദി ലോർഡ്...... 👩‍🏫👩‍🏫

  • @valsajohnson2426
    @valsajohnson2426 10 месяцев назад

    മരുമകൾ ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അച്ഛാ

  • @brijithlaila294
    @brijithlaila294 2 года назад

    Ente makane nervashik nadathaname. Ente makante lehariyodumulla upayogam poornamayum mattitharaname

  • @dr.paulinsabs7452
    @dr.paulinsabs7452 2 года назад +1

    Sheenaye anugrahikane eesoye🙏

  • @jancyshibu1472
    @jancyshibu1472 2 года назад +1

    Ante neethumole soukyamakename ante eeshoye..

  • @lizybiju182
    @lizybiju182 2 года назад +4

    Amen 🔥 Amen Amen Amen Amen Amen Amen 🙏💖💐👋🌻🙏 Amen hallelujah

  • @miniok1744
    @miniok1744 2 года назад

    Enikkulla sahanavum naleude nanma

  • @reenajose5528
    @reenajose5528 2 года назад

    Aaaaarkkum eilllatha sahanam..
    Ayyyyyo thaaagan vayya

  • @sindhusathyadas3890
    @sindhusathyadas3890 2 года назад

    ആമേൻ സ്തോത്രം

  • @bettynikki5429
    @bettynikki5429 2 года назад

    Makal anusaranayulla anugrahikkapetta nallonum padikkunna kutty aakaname karthave

  • @Human-xy8dc
    @Human-xy8dc Год назад

    I wish to see blessed Tijuachen once

  • @susanabraham4905
    @susanabraham4905 2 года назад +4

    Jehova Shamma:God is there 🙏

  • @soniaganatra4431
    @soniaganatra4431 2 года назад +1

    Such a powerful Speech. Praise our Lord for this Fr.

  • @sajithomas7238
    @sajithomas7238 2 года назад +6

    Absolutely correct, Amen...

  • @tibinsam1465
    @tibinsam1465 2 года назад

    Thank you jesus

  • @nishaalex6245
    @nishaalex6245 Год назад +1

    Amen....Thank you so much for this sermon acha.....it touched my heart

  • @ranikurien3583
    @ranikurien3583 2 года назад +2

    Very inspiring talk frji 🙏

  • @tinyshaji2454
    @tinyshaji2454 2 года назад +2

    Thank Jesus for the blessing to hold on to Jesus in my present life , though going through very tough stages

  • @renishaji4345
    @renishaji4345 2 года назад

    യേശുവേ എന്റെ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത്

  • @joicereji3407
    @joicereji3407 2 года назад

    ആമേൻ ആമേൻ 🙏🏼🙏🏼🙏🏼

  • @lizybiju182
    @lizybiju182 2 года назад +4

    Amen 🔥🔥 Amen Amen hallelujah 🔥🙏🙏 Amen 👍💖💐👍

  • @hopeinchrist2154
    @hopeinchrist2154 2 года назад

    Jesus is alive... halleluyah namude karthav vishwasthan

  • @rosammasebastian2503
    @rosammasebastian2503 2 года назад +1

    എന്റെ മോനെ അനുഗ്രഹിക്കണ

  • @bijirajan6740
    @bijirajan6740 2 года назад

    Thalarnnuveeyairikkunnu.pithave kaipidikaname.appa upekshikalle.karunathonnaname😭😭

  • @sanojvgeorge
    @sanojvgeorge Год назад

    ❤Amen 🙏🙏🙏

  • @jeenamolfrancis
    @jeenamolfrancis Год назад

    Amen 🙏 God is great 👍🏽 very good information and inspiring talk 🙏

  • @malayalamdevotionalsongs7846
    @malayalamdevotionalsongs7846 2 года назад +3

    Praise the Lord Amen.

  • @jessymathew2579
    @jessymathew2579 2 года назад

    Acha prarthikkanamea valia sambandhika prathisanthi🙏🙏🙏 kadabadhyatha codathi case etc

  • @sajithomas7238
    @sajithomas7238 2 года назад +4

    Praise the Lord.... 🙏 Amen

  • @donamarybinoy3006
    @donamarybinoy3006 8 месяцев назад

    ♥️🤲🏻

  • @poornimamarydevassy4235
    @poornimamarydevassy4235 2 года назад

    God bless you father superrr

  • @sebastiankc7536
    @sebastiankc7536 2 года назад

    God bless you Father

  • @binduabi2796
    @binduabi2796 2 года назад

    Thank you father x

  • @ServiceAgrim
    @ServiceAgrim Год назад

    Amen Amen 😢

  • @reenajose5528
    @reenajose5528 2 года назад

    Jeeeeevigham vazhi mutti nikkunnnu

    • @Jay-t6k6z
      @Jay-t6k6z 2 года назад

      Enthinu vishamikkunnu

  • @gireeshponath3073
    @gireeshponath3073 2 года назад +5

    ഭർത്താവിനേയും മക്കളേയും യേശു വെ കാത്തു കൊള്ളണമെ

  • @lekshmidevi465
    @lekshmidevi465 Год назад

    😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephgeorge4035
    @josephgeorge4035 2 года назад +3

    Glory to God 🙏🙏🙏🙏🙏

  • @philipthomas7207
    @philipthomas7207 2 года назад

    Daivakripakku Mahathwam Amen🙏

  • @lucyjose4707
    @lucyjose4707 2 года назад +4

    എന്റെ ചേച്ചിയുടെ മകന്റെ കുടുംബത്തിലേക്ക് കടന്നുച്ചെല്ലേണമേ ഈശോയെ കൈവിടല്ലേ 🙏🙏🙏🙏🙏

  • @lillysam7106
    @lillysam7106 2 года назад

    ente yesuappacha thank you

  • @mercyjoy2894
    @mercyjoy2894 2 года назад

    ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ 🙏🙏🙏🙏🙏

  • @salysaju7384
    @salysaju7384 2 года назад +2

    🙏🏿🙏🏿 Praise the load

  • @georgekuttygeorge4213
    @georgekuttygeorge4213 2 года назад

    Yesuve Stohthram,.

  • @shinysalim1032
    @shinysalim1032 2 года назад +1

    ആമേൻ

  • @eldhothomas4693
    @eldhothomas4693 2 года назад

    Praise N Worship The God, Amen🙏

  • @rosyjoseph7359
    @rosyjoseph7359 2 года назад

    Thank you father, pray for us,ur sermon 🙏, blessings father from an old lady 🙏 🙌

  • @aleenathomas3131
    @aleenathomas3131 Год назад

  • @sugisudheer
    @sugisudheer 2 года назад

    Esuve ente sankadam kannuneer matti tharane Sugikku oru kunju