എന്നും ഒരേ Type മുട്ടക്കറി കൂട്ടി മടുത്തോ..?? എങ്കിൽ ഇതാ അമ്മച്ചി സ്പെഷ്യൽ, വറുത്ത മുട്ട മപ്പാസ് 👌👌

Поделиться
HTML-код
  • Опубликовано: 12 сен 2024
  • മോളിയമ്മ സ്പെഷ്യൽ മുട്ട മപ്പാസ്
    മുട്ട മപ്പാസ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ :
    ചേരുവകൾ:
    1.മുട്ട
    2.മഞ്ഞൾപൊടി
    3.കുരുമുളക്പൊടി
    4.പച്ചമുളക്
    5.ഗരംമസാല
    6.മല്ലിപൊടി
    7.കടുക്
    8.സവാള
    9.വെളിച്ചെണ്ണ
    10.തേങ്ങാപാൽ
    11.തക്കാളി
    12.ഇഞ്ചി
    13.വെളുത്തുള്ളി
    14.പെരുംജീരകം
    15.കറിവേപ്പില
    16.മല്ലിയില
    17.ഉപ്പ്‌
    തയ്യാറാക്കുന്ന വിധം
    1.ആദ്യം ഒരു ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ഇടുക. ഒപ്പം കുറച്ച് മഞ്ഞൾപൊടിയും ഇട്ടുകൊടുക്കുക. എന്നിട്ട് മുട്ട വറുത്തെടുക്കുക.
    വറുത്ത മുട്ട മറ്റൊരു പാത്രത്തിലേക്ക് 2.മാറ്റിയശേഷം അതേ എണ്ണയിൽ തന്നെ കുറച്ചുകൂടി എണ്ണയൊഴിച്ചിട്ട് അത് ചൂടായതിനു ശേഷം കടുകിടുക.
    3.കടുക് പൊട്ടിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം. ഇത് ചെറുതായി ഒന്ന് മൂത്ത് വരുമ്പോൾ പച്ചമുളക് ഇടുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കൂടി ഇടുക. സവാള പെട്ടെന്ന് വഴന്ന് വരുന്നതിനായി ഉപ്പിട്ട് കൊടുക്കുക.( സവാള വഴക്കുന്നതിനു വേണ്ടി ചെറുക്കുന്ന ഉപ്പ് പാകത്തിന് ആണെങ്കിൽ പിന്നീട് കറിയിൽ ഉപ്പു ചേർക്കേണ്ട ആവശ്യമില്ല )
    4.ഇവയെല്ലാം നന്നായി വഴന്നു വന്നതിനുശേഷം കറിവേപ്പില ഇടുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇടുക.
    5.ഇതെല്ലാം നന്നായി ഒന്ന് ഇളക്കിയതിനു ശേഷം കുരുമുളകുപൊടി, പെരുംജീരകം, മല്ലിപ്പൊടി, ഗരം മസാല പൊടി എന്നിവ ഇടുക. നന്നായി ഇളക്കുക.
    6.ശേഷം തേങ്ങാപ്പാൽ ഒഴിക്കുക. തേങ്ങാപ്പാൽ ചെറുതായി ചൂടായി വരുമ്പോൾ പുഴുങ്ങിവറത്ത് വെച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ഇടുക. തേങ്ങാപ്പാൽ ഒഴിച്ച് കഴിഞ്ഞാൽ തിളപ്പിക്കേണ്ട ആവശ്യമില്ല ചൂടാകുമ്പോൾ തീ കുറച്ച് കറി നന്നായി ഇളക്കിയെടുക്കുക. മുട്ട മപ്പാസ് തയ്യാർ.
    #egg #eggrecipe #keralafood

Комментарии • 48

  • @mollypk3474
    @mollypk3474 11 месяцев назад +3

    👍supper

  • @bibinphilip7698
    @bibinphilip7698 Год назад +1

    Mallappally il evdeyaa ammachi

  • @vmabraham2484
    @vmabraham2484 Год назад +2

    Keep going.,.Please show Pathanamthitta style vattayappam

  • @sijorenju9859
    @sijorenju9859 Год назад +3

    Ammachi polikkuvanallo . Kathirikkuvayirunnu . moota mappas super enni onnu madakki nokkanne 🥰🥰😋😋😋

  • @narayanankutty5295
    @narayanankutty5295 Год назад +1

    Fantastic, GOD bless you🙏.

  • @sijorenju9859
    @sijorenju9859 Год назад +2

    Ammachi enniyum ethu pole ullaa videos Cheyenne. Njangal cutta waiting il annu . Kanjirapaliyile ammachiye pole ee ammachiyeyum njangal enggu edukkuva . Supportayyi koode undakkum ennum. 👍👍🥰🥰🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Super Adipoli Mutta Mappas Nannayitundu Very Nice Easy Verity Mutta Mappas Thanks Ammachi God Bless You Take Care 🙏😍❤️❤️👍👌🌹

  • @sijorenju9859
    @sijorenju9859 Год назад +1

    Ammachi polikkuvanallo . Kathirikkuvayirunnu. Motta mappas super. Enni onnu undakki nokkannam 😋😋😋🥰🥰🥰

  • @sujareghu7391
    @sujareghu7391 Год назад +3

    പത്തനംതിട്ട
    എന്റെയും നാട്

  • @softyshoies8401
    @softyshoies8401 Год назад +5

    Eth ellarum undakunnataleee

  • @hildakuruvila700
    @hildakuruvila700 Год назад +4

    Excellent ! More recipes from this Ammachi please.

  • @sindhuh2346
    @sindhuh2346 Год назад +1

    സൂപ്പർ

  • @jdmarts4085
    @jdmarts4085 Год назад +2

    Mutta മപ്പാസ് സൂപ്പർ അമ്മച്ചി

  • @elizabeththomas5840
    @elizabeththomas5840 Год назад +1

    Nice recipe👌

  • @AchuKichu-xf4mw
    @AchuKichu-xf4mw Год назад +1

    Ayyo kothippikkattu oh super 😋😋😋😋😋😋

  • @teresa965
    @teresa965 Год назад +1

    Ammachiiii Super anutto

  • @aneettabijoy4377
    @aneettabijoy4377 Год назад +2

    Edi irachi kanikkamo

  • @SijoVarghese-nu3li
    @SijoVarghese-nu3li Год назад +1

    Mutta Mappas super 🥰🥰🥰🥰😍😍😍❤️❤️

  • @kishorkrishnan5623
    @kishorkrishnan5623 Год назад +1

    Njan mallappallykkaran ane.

  • @wilmateddy3409
    @wilmateddy3409 Год назад +1

    Super 👍

  • @mayakumari2083
    @mayakumari2083 Год назад +1

    Kollam👌

  • @sarammakoshy10
    @sarammakoshy10 Год назад +2

    Super egg spl curry

  • @sajikurikatil7119
    @sajikurikatil7119 Год назад +1

    👏👏👌

  • @devinaraghavan9111
    @devinaraghavan9111 Год назад +2

    Wow!!!! Excellent Egg Recipe❤❤❤

  • @abhishek-cj6vq
    @abhishek-cj6vq Год назад +1

    ളാഹേതെ അമ്മച്ചി

  • @georgevarughese1776
    @georgevarughese1776 Год назад +1

    Ammachi oru moru curry kanikkumo?

  • @hanaumar6447
    @hanaumar6447 6 месяцев назад

    Very nice 😢❤❤

  • @aryaaadyaworld5057
    @aryaaadyaworld5057 Год назад +1

    Super

  • @daisyjohnson384
    @daisyjohnson384 Год назад +2

    Super❤️❤️

  • @sebinpaul4084
    @sebinpaul4084 Год назад +2

    Poli 👌

  • @sijorenju9859
    @sijorenju9859 Год назад +1

    I'm a big fan of this ammachi 👍

    • @sijorenju9859
      @sijorenju9859 Год назад

      Who r u ?

    • @sijorenju9859
      @sijorenju9859 Год назад

      @@Enigmatictraveller what u want did u know me? What manasilayi . Do ur things ok . Don't try to look at others things okke . I'm not ur don . So y u call me sijo mone . I like this ammachi video . Dif u have any problem.

    • @sijorenju9859
      @sijorenju9859 Год назад

      @@Enigmatictraveller hello Brother who r u . I'm not ur son okke . My name is sijo. My husband name is renju. Y u call me mone manasilayi . I can't understand what u want ? And what's ur problem. If u msg or reply me again I will directly complain to cyber team . Do ur own things . Dont look on other things .

  • @sujareghu7391
    @sujareghu7391 Год назад +1

    super

  • @ibrahimsyedahamed5947
    @ibrahimsyedahamed5947 Год назад +1

    Excalant

  • @nostalgicmemories3789
    @nostalgicmemories3789 Год назад +3

    ഇതിൽ എന്താ സ്പെഷ്യൽ. ഇങ്ങനാണല്ലോ സാധാരണ ഉണ്ടാക്കാറ്. ക്യാപ്ഷന് പഞ്ഞമൊന്നും ഇല്ലല്ലോ ല്ലേ 😁

  • @reginadapuram7289
    @reginadapuram7289 Год назад +2

    പാലപ്പം കൂടെ മുട്ട മപ്പാസ് 👌👌👌

  • @familydoctor7429
    @familydoctor7429 Год назад +1

    💝💝💝

  • @violetangelin9629
    @violetangelin9629 Год назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤚🤚👏👏

  • @anuvlongs
    @anuvlongs Год назад +1

    Vannooo

  • @Charlotte_Knott
    @Charlotte_Knott Год назад +1

    Wenn Sie Ihre Ziele lächerlich hoch setzen und es ein Misserfolg ist, werden Sie vor dem Erfolg aller anderen scheitern

  • @teresa965
    @teresa965 Год назад +1

    🥚🥚🥚🥚🥚🥚

  • @ansarismail3130
    @ansarismail3130 Год назад +1

    എന്റെ കൂട്ടുകാരാ നിന്റെ വീഡിയോ വലിച്ചു നീട്ടി കൊണ്ടു പോണ്

  • @anuvlongs
    @anuvlongs Год назад +1

    Hahahaha