ഏത് വിഭവത്തിനും ഒപ്പം ഇനി മുട്ട മപ്പാസ് | Egg Mappas Recipe | Annamma Chedathi Special

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 291

  • @diyatreesa5171
    @diyatreesa5171 2 года назад +55

    Hai അമ്മച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്.അമ്മച്ചിയുടെ വീഡിയോയും.ഈ പ്രായത്തിലെ അമ്മച്ചിയുടെ ഉശാർ ആരും കണ്ണുവെക്കാതിരിക്കട്ടെ❤️

  • @bhaskardas6492
    @bhaskardas6492 2 года назад +7

    എന്നത്തെയും പോലെ മുട്ട പപ്പാസ് അടിപൊളിയായി. നന്ദി.
    ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു കറി ആയി. വെള്ളപ്പം, പൊറാട്ട, bread എന്നിവയോടൊപ്പം കിടപിടിക്കുന്ന ഐറ്റം.

  • @raninair6065
    @raninair6065 2 года назад +37

    Egg മപ്പാസ് വളരെ ഇഷ്ടപ്പെട്ടു. അമ്മച്ചി എന്നും ഇങ്ങനെ energetic ആയിട്ട് ഇരിക്കട്ടെ എന്നു പ്രാർഥിക്കുന്നു ❤️❤️❤️👌👌👌

  • @amminisebastin7005
    @amminisebastin7005 Год назад +4

    അന്നമ്മച്ചെടത്തിയുടെ റെസ്‌പി എല്ലാം ഞങ്ങൾ വീട്ടിൽ കാണും കറികളില്ലേ മുട്ട മപ്പാസ് suppr👌😊കലക്കി അമ്മച്ചി🥚🍲

  • @gayathrivishak1352
    @gayathrivishak1352 2 года назад +6

    മുട്ട മപ്പാസ് ഞാൻ ട്രൈ ചെയ്തു സൂപ്പർ അമ്മ ഈ പ്രായത്തിലെ ഉഷാർ ആരും കണ്ണുവെക്കാതിക്കട്ടെ 💓♥️😘ഇനിയും ഇതു പോലെ വീഡിയോ ഇടണം

  • @sahinasahi8580
    @sahinasahi8580 2 года назад +1

    അമ്മച്ചി,taste നോക്കാൻ കൊടുത്തു കൊടുത്തു സച്ചിൻ തടി കൂടുന്നു. മപ്പാ സ് സൂപ്പറായിട്ടുണ്ട്. Lot of 🙏prayers,

  • @sunithact5592
    @sunithact5592 2 года назад +13

    അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ് അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം ഒരുപാട് ഇഷ്ടം aaa🌹🌹🌹🌹🌹🌹🌹

  • @shyjumadambi4020
    @shyjumadambi4020 2 года назад +24

    അമ്മയെ മുന്നിൽ നിർത്തി മകന്റെ പാചക വിളയാട്ടം 👌👌👌👌

  • @babybenny942
    @babybenny942 2 года назад +4

    Annamma chedathide cooking okke super aanu...Annamma chedathine kaanumbo ente velliyammachide poleya samsaaram okke...Ammachide ellaa videos njngal kaanarund..Ellaarmkum othiri ishtaaa Ammachye😍😍😍

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 2 дня назад

    അമ്മച്ചിയുടെ കറികൾ എല്ലാം അടിപൊളി ആണ്

  • @shobhashobhasathyan8240
    @shobhashobhasathyan8240 2 года назад +4

    അമ്മച്ചീ.... കൊതിയാവുന്നു.... ഞാനിന്ന് രാത്രി ചപ്പാത്തിയ്ക്ക് ഈ കറിയുണ്ടാക്കും 😋

    • @shobhashobhasathyan8240
      @shobhashobhasathyan8240 2 года назад +2

      Hai.... Viewers... ഞാനീ വിഭവം അന്ന് തന്നെ ഉണ്ടാക്കി... കേട്ടോ😍.. സൂപ്പർ ടേസ്റ്റ് ആണ്, എല്ലാരും ഉണ്ടാക്കി നോക്കൂ

    • @lovelyans7506
      @lovelyans7506 2 года назад +1

      @@shobhashobhasathyan8240 idhil malli podi pepper podi oke tsp allavu analo parayune pakshe videyil spoon kanumbol tablespoon anu thonune ningal engane eduthe

  • @sobhanamohandas2445
    @sobhanamohandas2445 2 года назад +4

    ചേടത്തി,സൂപ്പർ recipe ❤❤🙏🙏🙏 ഞാൻ try ചെയ്യട്ടെ ❤🙏 thank U ചേടത്തി ❤🙏.

  • @ra7e
    @ra7e 2 года назад +23

    My mom told me to make Mutta Mappas following this recipe. Simple, tasty and amazing 🤩

  • @Sona-vm6zn
    @Sona-vm6zn Год назад +2

    ഞാനിന്നു ഉണ്ടാക്കി ന്റമ്മേ.. അപാരമായ ടേസ്റ്റ് ayirunu👌👌👌👌നന്ദി അമ്മച്ചി ❤🙏

  • @sooryaanvivlog138
    @sooryaanvivlog138 2 года назад +13

    അമ്മച്ചി നാളെ എന്തായാലും മപ്പാസ് തന്നെ ഇവിടെ സൂപ്പർ ❤

  • @vimalavenu2030
    @vimalavenu2030 2 года назад +1

    അമ്മച്ചിയുടെ മുട്ട മാസ് ഇന്നുതന്നെ വയ്ക്കുന്നുണ്ട് അമ്മച്ചിക്കും , ബാബു ചേട്ടനും ദീർഘായുസ്സ് നേരുന്നു സച്ചിൻ രുചിനോക്കി വണ്ണം വച്ച് എങ്ങോട്ടാ പോകുന്നേ എല്ലാവർക്കും നന്മകൾ നേരുന്നു.

  • @shijoejoseph2011
    @shijoejoseph2011 2 года назад +13

    Garden nalla bangi! Green green green! Swargam thanne! Curryum adipoli. 🥰❤️

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +18

    അമ്മച്ചി , മപ്പാസ് അടിപൊളി . രണ്ടാളും പൊളിച്ചു.

  • @Veenanair261
    @Veenanair261 2 года назад +3

    Kuttikalku kodukkan pattiya erivu kuranja mappaass😍

  • @shabanapc8325
    @shabanapc8325 2 года назад +3

    Cury undaki ketto... Supr ayin.. 👌🏻😍

  • @sureshkollam4517
    @sureshkollam4517 2 года назад +8

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ താങ്ക്സ് അമ്മച്ചി❤❤

    • @lovelyans7506
      @lovelyans7506 2 года назад

      Idhil avaru parayunadhu malli podi 2 tsp anu pakshe videoyil spoon kandapo tablespoon ayi thonundu

  • @soumyababu2902
    @soumyababu2902 2 года назад +5

    Ammachi super👍🤤🤤

  • @ajmalali3820
    @ajmalali3820 2 года назад +16

    അടിപൊളി. സൂപ്പറായിട്ടുണ്ടു് അമ്മച്ചി. 😋👌🏻❤️❤️🌹🌹

  • @aishaershad464
    @aishaershad464 2 года назад +1

    Ellattinum ammayodu sammatham chodikkunnad iahtai kettoo... Alle amme🥰

  • @shajishaji8662
    @shajishaji8662 2 года назад +1

    Ite vere levela

  • @seenaanil4895
    @seenaanil4895 2 года назад

    Ammachi... Oru paadishttam ee Curry undakkiyittu thanne karyam

  • @lovelycreation5950
    @lovelycreation5950 7 месяцев назад

    അമ്മച്ചി. ഇന്ന് ഞാൻ ഉണ്ടാക്കി. കുറെ നാളായി ഉണ്ടാക്കാൻ ആഗ്രഹിച്ചു. ഇന്ന് നേരെ youtube on ആക്കി. ഏത് ഫുഡ്ഡ് ഞാൻ ഉണ്ടാകുന്നതിനു മുൻപേ ഞൻ കമന്റ്സ് നോക്കാറുണ്ട്. അതിൽ ഒരാളെങ്കിലും ചെയ്തിട്ട് അഭിപ്രായം പറഞ്ഞാൽ ഞാൻ ഉണ്ടാക്കും.. അമ്മച്ചിയുടെ അങ്ങനെ ഞാൻ. പരീക്ഷിച്ചു. നന്നായിട്ടുണ്ട്. എനിക്കും മക്കൾക്കും ഇഷ്ടപ്പെട്ടു. ഇടിയപ്പത്തിന്റെ koode ഉണ്ടാക്കി. Spr ടേസ്റ്റ്.... ഇനി ഇറച്ചി vechu ഉണ്ടാക്കണം ennu ആഗ്രഹം ഉണ്ട്. Video അമ്മച്ചി ഇട്ടിട്ടില്ലെങ്കിൽ അതും koodi ഇട്ടേക്കണം. 🥰🥰🥰🥰ഇനിയും ഒരുപാട് ഫുഡ്ഡ് ഉണ്ടാക്കാൻ അമ്മച്ചിക്ക് ഈശ്വരൻ ആരോഗ്യവും ആയുസും നൽകട്ടെ 🥰🥰🥰🥰🥰

    • @user-is3dj4qf9i
      @user-is3dj4qf9i 5 месяцев назад

      അടിപൊളികനി അമ്മച്ചിയും മകനും ഉണ്ടായി

  • @TsSana-nw9fl
    @TsSana-nw9fl 2 года назад +4

    Super yummy.......but kotthamalli leaves not necessary..... authentic taste povum...

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 года назад +1

    ഹോ അപാരം മപ്പാസ് പൊളിച്ചു 😋😋 സൂപ്പർ

  • @advsharanyamaneeshk2635
    @advsharanyamaneeshk2635 2 года назад +1

    Adipoliiii tastyy mappas.. njan try cheythu noki.. kidukaachii... Palapppam kude e mappas polichuuu♥️♥️♥️♥️

  • @rinuthomas6754
    @rinuthomas6754 2 года назад +4

    സൂപ്പർ അമ്മേ 👌👌👌

  • @bobpreethi
    @bobpreethi 5 месяцев назад

    Came out well. Thank you Ammachi. Hope you are keeping well.

  • @dhanyabenadict8334
    @dhanyabenadict8334 2 года назад +5

    Super ammachi 🌹💕

  • @sinivarghese4936
    @sinivarghese4936 2 года назад +1

    Njan undakki Ammachi super ayirunnu

  • @anjanagnair6151
    @anjanagnair6151 2 года назад +2

    Hi അമ്മച്ചി ബാബു ചേട്ടാ മുട്ട മപാസ്സ് super hit ആകും

  • @kumariks741
    @kumariks741 2 года назад +2

    ഒരുപാട് ഇഷ്ടമായി നല്ല കറി

  • @Saggy220
    @Saggy220 2 года назад +1

    Last ethiyappo ammachi pathukke monodu parayuvaa oru pani chaithillaannu... jeeraka podi cherkkanamaarunnu idaykku athaano😃😃. ammacheede kaaryM... 😀😀😃😃😄😄🤩😍😘😘😘😘😘😘

  • @jinsonchannel4790
    @jinsonchannel4790 2 года назад +3

    Annammachetty Super

  • @ponnammapr9392
    @ponnammapr9392 2 года назад +2

    അമ്മയും ബാബുവും ക്യൂട്ട് ആണ്

  • @rosilyvarghese6537
    @rosilyvarghese6537 2 года назад +4

    Ammachi nalla kari. 🥰💜💜

  • @JCompanyOfficialYt
    @JCompanyOfficialYt 2 года назад +2

    അടിപൊളി അമ്മച്ചി മപ്പാസ്.

  • @jibinmediacreations2389
    @jibinmediacreations2389 2 года назад

    എന്തായാലും my next holiday യിൽ ഉണ്ടാക്കിട്ട് തന്നെ കാര്യം...

  • @hanaumar6447
    @hanaumar6447 2 месяца назад

    Amma super chef ❤❤❤

  • @remyalakshmi5966
    @remyalakshmi5966 2 года назад

    Ammachi njan ithuvpole thanne undaakki suuperrr Taste..and simle...Adipoli...🥰

  • @vaisakhmangalassery3102
    @vaisakhmangalassery3102 2 года назад +2

    സച്ചിൻ ചേട്ടൻ fans like

  • @jossythomas2418
    @jossythomas2418 2 года назад +1

    Background is super.so much greenery

  • @shivapriyaraju1886
    @shivapriyaraju1886 2 года назад +1

    Superrrr

  • @malligam6235
    @malligam6235 2 года назад +3

    Super Ammachi God bless you

  • @anniejoseph2543
    @anniejoseph2543 2 года назад

    Ammachiyude ella vibavengalum nallathannu ketto.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +1

    Ente ammachi undakkunna athe mappas
    Super aayittundu motta mappas

  • @binujagokulam1432
    @binujagokulam1432 Год назад

    Adipollii...innu try cheythuu

  • @premiladevi8532
    @premiladevi8532 2 года назад

    ഹായ് അമ്മ എല്ലാം റെസിപിസും സൂപ്പർ അമ്മേ

  • @jayanthiradhakrishnan4676
    @jayanthiradhakrishnan4676 Год назад +3

    Look's very delicious awesome curry. God bless u All 🍁🍀🍁

    • @santtarius
      @santtarius Год назад

      അളവ് കൂടി പറയണം.. ചെയ്ത് നോക്കി, ഉപ്പ് കുറവാണ്

  • @Cr79113
    @Cr79113 2 года назад +2

    *Polichu* 🔥🔥

  • @radhikachandran2197
    @radhikachandran2197 2 года назад +1

    അമ്മച്ചിയെ.മുട്ട.മബാസ്.സൂപ്പറാകെട്ടൊ

  • @Scoopoftaste
    @Scoopoftaste 2 года назад

    Variety recepie ethu try cheythu nokkam

  • @priyamipin1129
    @priyamipin1129 2 года назад +2

    Suppr ammachii😍

  • @uwaiswais1743
    @uwaiswais1743 2 года назад +1

    try cheythu adipoli ayinuu chechiiii😍😍

  • @anuradhakrishnan7272
    @anuradhakrishnan7272 2 года назад

    Adipoli Ammachi ourupade eshtam mane

  • @shajikottackal99
    @shajikottackal99 Месяц назад

    Thank you master chef 💞

  • @nimishans8232
    @nimishans8232 2 года назад +5

    Njan innu try cheithu..adipoli aayirunnu...thank you ammachi ❤️

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +10

    Delicious dish amma
    God bless you amma and all💕💕💕

    • @binoimk9916
      @binoimk9916 2 года назад

      We love you ammachi

    • @sindhupg5319
      @sindhupg5319 2 года назад +1

      ❤️🥰🥰🥰💐💐👏🏻👏🏻🤝

  • @ayishaminha8519
    @ayishaminha8519 2 года назад +4

    മുട്ട മപ്പാസ് poli annaama ചേച്ചി 👌👌👌👌

    • @SirajA
      @SirajA 2 года назад

      Minalmurali link ruclips.net/video/dvTvgHq7yfc/видео.html💞❤💞❤

    • @jseelajseelaharis343
      @jseelajseelaharis343 2 года назад

      Hi അമ്മച്ചി

    • @mubamunuvlogs7629
      @mubamunuvlogs7629 2 года назад

      ruclips.net/video/973cXItqi_w/видео.html

  • @devikad4433
    @devikad4433 2 года назад

    Ammamachidee mutta mapas njan try cheythu...... Adipoliyaarunnuuuu 😁😅😅😅😅❤️❤️❤️❤️❤️

  • @sreejaharihari3875
    @sreejaharihari3875 2 года назад +5

    Nice❤️ Amma

  • @merinroy9415
    @merinroy9415 5 месяцев назад

    Adipollii
    I loved it.. ❤

  • @ajgamingFF45
    @ajgamingFF45 2 года назад +7

    Poliiiii
    Keep going 😻🔥

  • @dainaps11
    @dainaps11 2 года назад +2

    അമ്മച്ചി സൂപ്പർ

  • @sathit5607
    @sathit5607 2 года назад

    Super ammachiiii 👌👌👌

  • @-moneycheppu5130
    @-moneycheppu5130 2 года назад

    എൻ്റെ അമ്മച്ചിയേ സൂപ്പർ

  • @sdconventpalackattumala1436
    @sdconventpalackattumala1436 2 года назад

    കൊള്ളാം അന്നമ്മ ചേടത്തി.

  • @vivk9455
    @vivk9455 2 года назад

    Ammachi,💯💯💯Adipoly

  • @user-gu4bd4by4x
    @user-gu4bd4by4x 19 дней назад

    Super

  • @vasanthap3150
    @vasanthap3150 2 года назад +1

    Super curry ammachi babu chetta

  • @shirleynsam
    @shirleynsam 2 года назад

    Mappas super aayirunnu.
    Ammachi sugaayirikkunno

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 года назад +1

    സൂപ്പർ അടിപൊളി

  • @syambabu4857
    @syambabu4857 2 года назад

    Annammachi mappas curry undakki pwoli🥰

  • @2024-b7x
    @2024-b7x 5 месяцев назад +1

    Ammachi has become an expert she is not giving him space to speak 🤣🤣

  • @its_me_pranav_vlogs_9852
    @its_me_pranav_vlogs_9852 2 года назад

    Super ammachi

  • @shanimolmathew367
    @shanimolmathew367 2 года назад +2

    Annamachettathi St Thomas up school kurumulloorillallee padiche njanum avideya padikunne 7 th standard ❤️🤗💗💕😘

  • @kochumolsaji2117
    @kochumolsaji2117 2 года назад

    Super Ammachi

  • @cuisineofsrilankaofficial
    @cuisineofsrilankaofficial 2 года назад +1

    Amazing one

  • @faseelaelambra5058
    @faseelaelambra5058 2 года назад

    Suppar ഞാൻ ഉണ്ടാക്കി കല്ലകി അമ്മച്ചി

  • @jenyurikouth4984
    @jenyurikouth4984 2 года назад

    Super. Thanks. Amma.

  • @tharajames7965
    @tharajames7965 2 года назад

    Ammachi adipoli taste

  • @seelankumaran
    @seelankumaran Год назад +3

    I tried exactly the way it was shown, it was done. The taste is fantastic and something new 👌 😋 😋😋

  • @prakashvihar9865
    @prakashvihar9865 2 года назад

    ഇഷ്ടമായി.... സ്പെഷ്യൽ curry

  • @virginiamaciel8772
    @virginiamaciel8772 Год назад +1

    Hello have a beautiful day with many blessings. Please can you tell me ingredients in English or Spanish I do not understand your language

  • @lissythekkel731
    @lissythekkel731 2 года назад +7

    Super easy curry for appam and chappathy. Adipoli background too.👌👌💕

  • @shivanjalifangirl4084
    @shivanjalifangirl4084 2 года назад

    Supper ammachi👌

  • @lekshmink985
    @lekshmink985 2 года назад +1

    Hi really good recipe. I'm a big fan 😀. Oru request. Video description boxil ingreditients intey list and qnty idaan patumo. Wud be really helpful for us.

  • @sreejak.bgopal7635
    @sreejak.bgopal7635 2 года назад +4

    Adipoliii ammachi...💖❤

  • @sarojininair8271
    @sarojininair8271 2 года назад +10

    I will try this recipe...
    Looks sooooo tasty...

  • @sherlyvarghese8534
    @sherlyvarghese8534 2 года назад

    Super adipoli

  • @abdulsainudeen7109
    @abdulsainudeen7109 Год назад

    മോൻ സൂപ്പർ

  • @musicofficialworld6100
    @musicofficialworld6100 2 года назад +1

    Muthachi love u

  • @sreelathachandrababu8528
    @sreelathachandrababu8528 2 года назад

    Ammachi polichu 👌👌👌

  • @peethambaranputhur5532
    @peethambaranputhur5532 2 года назад +1

    അടിപൊളി 👌👌👌🌹🙏

  • @reenaserah7672
    @reenaserah7672 2 года назад +1

    Superr 😍

  • @attitudequeen3546
    @attitudequeen3546 2 года назад +3

    Location changed ✌️ ഈ സ്ഥലം കൊള്ളാം മറ്റേത് കണ്ട് കണ്ട് മടുത്തു 😕 പൊളി സാനം 😋