പലർക്കും പല രീതിയിൽ ആയിരിക്കും symptoms. എനിക്ക് ആകെ periods miss ആയി എന്നല്ലാതെ വേറെ symptoms ഉണ്ടായില്ല. finally 6 month pregnant 🥰Thank god. ഒട്ടും prethikshikkathe കിട്ടിയതാ ❤
ബ്രെസ്റ്റിൽ വേദന എപ്പോഴാ ഉണ്ടായേ.. പിരീഡ് ഡേറ്റ് ആവാൻ one വീക്ക് ഉണ്ട്.. Minajannu ബ്രെസ്റ്റിൽ ഭയങ്കര വേദന ഇടതു ഭാഗം.. മൊത്തത്തിൽ ഒരു ക്ഷീണം.. ഡേറ്റ് മിസ്സ് ആയപ്പോഴാണോ വേദന വന്നത്
എനിക്ക് ഈ മാസം 31ദിവസം ആയപ്പോഴാണ് പീരിയഡ് ആയതു. അല്ലാത്തപ്പോ 27 ദിവസം ആകുമ്പോൾ വരുന്നതാണ്. ഈ തവണ പ്രെഗ്നന്റ് ആകുന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നു. എന്നാൽ പ്രെഗ്നന്റ് ആയില്ല. എനിക്ക് ഓവുലേഷൻ ഇൻജെക്ഷൻ എകുമ്പോഴാണ് ആകുന്നതു. ഞാൻ ഇനി എന്ത് ചെയ്യണം ഡോക്ടർ.
ഇതു പോലെ തന്നെ ആണ് എനിക്ക്... 4 ദിവസം ആയി പിരീഡ്സ് മിസ് ആയിട്ട്.. ഇന്നലെ രാവിലെ ടെസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് ആണ്.. ഇനി ഡോക്ട കാണിക്കണോ എന്ന് ആലോചിക്കുകയാണ്..
Doctore eniku kaZhinja masam 3 ninu period ayath pinny ovulation akan vendi injection eduthu athu nadannu ath kazhinjapol kurachu divasam intercourse cheyithubpinny idaku vayaruvethna vanu shardil undayirunnu ath ntha ageny onnu prayamo pleas replay
Mam,, eanik pcod und,,, ee month letrazole tablet eduth 16 th day scan nokkiyapol ovulation aakarayi eann paranju.... Etra days kazhinju ini pergency test cheyyanam,, period miss ayitt etra dhivasam kazhiyanam
Kazhinja month 23 nu periods aayi.. Bt bleeding koravaayirunnu.. Ippo randu day aayitt nalla vomiting und.. Sheenam.. Nadu vedhana okke und.. Ee month periods date aavunnathe ullu.. Pregnancy test cheyyano..? Please rply tharumo Dr.
ഞാൻ പീരിയഡ്‌സിന്റെ 3 day മുതൽ 5 ഡേയ്‌സ് letrozole 2.5 എടുത്തിരുന്നു... Pcod ചെറുതായിട്ട് ഉണ്ട് പ്രെഗ്നന്റ് ആവാൻ ചാൻസ് ഉണ്ടോ... അങ്ങനെ ആണേൽ എന്നായിരിക്കും ഓവുലേഷൻ നടന്നിട്ടുണ്ടാവുക.... പ്രെഗ്നന്റ് ആയില്ലെങ്കിൽ periods എന്തായാലും ഉണ്ടാവില്ലേ????? Plz riplay🥹
പീരിയഡ് ആയതിന്റെ 14 ദിവസം മുതൽ ഓവുലേഷൻ ആരംഭിക്കും. മുട്ടയുടെ വെള്ള പോലെ ആയിരിക്കും അത് കാണുന്നത്. 2 cm വരെ വലിഞ്ഞു നിക്കുന്നുണ്ടോന്ന് നോക്കുക. അങ്ങനെ ആണെങ്കിൽ അത് ഓവുലേഷൻ ആണ്. Ok
Docter ente ovulation day 16 aayirunnu.... Aah timeil contact cheydittum 29days aayapo periods aayi.... Second day thott breast milk varan thodangi..... 3day vareye flow undayirunullu 4th day aayapo ninnu..... Inn 5 divasam aayi ippazhum breast milk varunond.... Ith pregnancy related aano..... Plzzz reply
Mam.enikk may 27in period ayath pinne period ayittilla pcod prblm ind innalum njan just card kodunn text cheyth mangiya line kand nalla back pain ind ith pregnancy avan sadhyatha undo
Docter enik vayarinte pokil bhaagath oru kuthunna pole pain und pinne vomiting tendency und period date aavunollu athukondaano? Atho pragnent symptoms aano?
പലർക്കും പല രീതിയിൽ ആയിരിക്കും symptoms. എനിക്ക് ആകെ periods miss ആയി എന്നല്ലാതെ വേറെ symptoms ഉണ്ടായില്ല. finally 6 month pregnant 🥰Thank god. ഒട്ടും prethikshikkathe കിട്ടിയതാ ❤
6 mth ആയീട്ടാണോ അറിഞ്ഞത്... പിരീഡ് irregular ആണോ.. 🙄
@@NeethuCS-2140 1 month ആയപ്പോൾ അറിഞ്ഞു. Periods regular ആയിരുന്നു.
Enik brestil pain ഉണ്ട്.mood swings und.പെട്ടന്ന് ഒരു പനി പോലെ വന്നു Vere sytmps illa ഇന്നലെ നോക്കിയപ്പോ positive ആയി ❤
ബ്രെസ്റ്റിൽ വേദന എപ്പോഴാ ഉണ്ടായേ.. പിരീഡ് ഡേറ്റ് ആവാൻ one വീക്ക് ഉണ്ട്.. Minajannu ബ്രെസ്റ്റിൽ ഭയങ്കര വേദന ഇടതു ഭാഗം.. മൊത്തത്തിൽ ഒരു ക്ഷീണം.. ഡേറ്റ് മിസ്സ് ആയപ്പോഴാണോ വേദന വന്നത്
@@ameenameen-oo6ow prds date nu mumb vannath, prds nte painum undyrnnu,
@@ameenameen-oo6ow mattulla monthil prds akumbol pain undyrnnoda, illnkil.. 1 week koodi kainj test chythl postv aayrkkum
Hello da enikum brestil pain undu. Mood swings undu. Naduvedana undu. Period akunenu munpulla athrayum pain illa ennalum cheriya kuthunna pole pain. Innanu date. 26 cycle aanu. Innale crd test cheythitu negative. Pakshe period aayitilla. Nale blood test cheythal ariyan patumo
@@rejitharv1477 da kurch day koodi wait chyth test chyth nokku
എനിക്ക് ഈ മാസം 31ദിവസം ആയപ്പോഴാണ് പീരിയഡ് ആയതു. അല്ലാത്തപ്പോ 27 ദിവസം ആകുമ്പോൾ വരുന്നതാണ്. ഈ തവണ പ്രെഗ്നന്റ് ആകുന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നു. എന്നാൽ പ്രെഗ്നന്റ് ആയില്ല. എനിക്ക് ഓവുലേഷൻ ഇൻജെക്ഷൻ എകുമ്പോഴാണ് ആകുന്നതു. ഞാൻ ഇനി എന്ത് ചെയ്യണം ഡോക്ടർ.
Bqndapett 4 divasathinakath ഛർദ്ദി ആരംഭികുമോ ഒരാള് pregnant avumpo
Periods ആകുന്ന നോർമൽ ഡേറ്റിനു munne വയറു വേദന gas trouble okke ഉണ്ടാവാൻ chance undo??? അത് pregnancy symptom ആണോ
എനിക്ക് അങ്ങനെ ഉണ്ടായി.
എനിക്ക് പീരിയഡ് miss ആയിട്ട് 1week ആയി
അടിവയറിൽ നല്ല pain ഉണ്ട്
Vere symptoms ഒന്നും ഇല്ല ഇത് pregnancy anno periods aano
ഇതു പോലെ തന്നെ ആണ് എനിക്ക്... 4 ദിവസം ആയി പിരീഡ്സ് മിസ് ആയിട്ട്.. ഇന്നലെ രാവിലെ ടെസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് ആണ്.. ഇനി ഡോക്ട കാണിക്കണോ എന്ന് ആലോചിക്കുകയാണ്..
Information is extremely superb Dr.
👍😍😍❤❤
Thanks a lot
എനിക്ക് പീരിയഡ് മിസ്സ് ആണ്, കോൺസ്റ്റി ഉണ്ട്, വയറു വേദന ആണ് അടി വയറിൽ വയിറ്റ് ഡിസ്ചാർജ് ഉണ്ട് പ്രെഗ്നൻസിക്കു ആകുമോ
Dr enik brest vedhana okke und sharddikkan varunn pakshe vajeniyan discharge korch kattiyilainu pokunnadh innale mudhal vellam pole pokunn brest vedhana varumbo kai kadachil okke und piread aakumo 30na dait😢
Mam, enik possitive aanu july 10 lAst periods vannathu, vayaru vedhana karanam 1 wk munpu scan chaithu but onnum kanunnilla ennanu dr paranjathu ini 2 wks kazhinju onnude scan cheyyAn paranjittundu. Ithu 2 nd pregency aanu athyethethu nalla omiting okkanavum kshenavum undayirunnu but ithinu cheruthayitt okkanam undayirunnu ipo athum illa. Symptoms onnum illathirikko?
Doctore eniku kaZhinja masam 3 ninu period ayath pinny ovulation akan vendi injection eduthu athu nadannu ath kazhinjapol kurachu divasam intercourse cheyithubpinny idaku vayaruvethna vanu shardil undayirunnu ath ntha ageny onnu prayamo pleas replay
Mam,, eanik pcod und,,, ee month letrazole tablet eduth 16 th day scan nokkiyapol ovulation aakarayi eann paranju.... Etra days kazhinju ini pergency test cheyyanam,, period miss ayitt etra dhivasam kazhiyanam
Pregnant aayo??
@@LifeWithJesmie pregnant anu two months
@@athiravishnu8217ലെറ്റർ ടാബ്ലറ്റ് കഴിച്ച് സ്കാനിങ് മാത്രമേ ചെയ്തുള്ളൂ അത് ഇഞ്ചക്ഷൻ വല്ലതും എടുത്തിരുന്നോ
@@athiravishnu8217ലെറ്റർസോൾ കഴിച്ച് സ്കാനിങ് മാത്രമേ ചെയ്തുള്ളൂ അതോ ഇഞ്ചക്ഷൻ വല്ലതും ഉണ്ടായിരുന്നോ
@@athiravishnu8217 symptoms undayirunnoda onnu parayuo
Hcg injection edthirunno ? Ennitt eppozhaan test cheithath?
ഈ പറഞ്ഞ എല്ലാം ഉണ്ട് ഗർഭിണി ആയില്ല 😂
Same 😢
അത് എന്ത് പറ്റി?..
@@HàsnaRafeeqHasna അറിയില്ല
😮
Sathyamaan
എനിക്ക് ബ്രസ്റ്റ് വേദന തുടങ്ങിയിട്ട് ഒരാഴ്ച ആയി.. ഇത് പ്രെഗ്നന്റ് ആവുമ്പോ ആണോ ഇങ്ങനെ വരുന്നത്
Hlo doctor ank 23 julyk hug injection kodth 10 August beta hcg 447 ind dctr pareynad hcg injection power or pregnancy cnt cnfrm n?????what to do
Thummubol adivayar vedhna pregency symptoms ano?
Nirkat ayirikm
First pregnancy implantaion bleeding vannirunnu second pregnacy implantaion bleeding chance undo
Urine test cheythappo weak positive ennanu kaanikkanee
Enik ind ith ellamm 🤲
Positive aayo
Kazhinja month 23 nu periods aayi.. Bt bleeding koravaayirunnu.. Ippo randu day aayitt nalla vomiting und.. Sheenam.. Nadu vedhana okke und.. Ee month periods date aavunnathe ullu.. Pregnancy test cheyyano..?
Please rply tharumo Dr.
ഞാൻ പീരിയഡ്‌സിന്റെ 3 day മുതൽ 5 ഡേയ്‌സ് letrozole 2.5
എടുത്തിരുന്നു... Pcod ചെറുതായിട്ട് ഉണ്ട് പ്രെഗ്നന്റ് ആവാൻ ചാൻസ് ഉണ്ടോ... അങ്ങനെ ആണേൽ എന്നായിരിക്കും ഓവുലേഷൻ നടന്നിട്ടുണ്ടാവുക.... പ്രെഗ്നന്റ് ആയില്ലെങ്കിൽ periods എന്തായാലും ഉണ്ടാവില്ലേ????? Plz riplay🥹
Update?
പീരിയഡ് ആയതിന്റെ 14 ദിവസം മുതൽ ഓവുലേഷൻ ആരംഭിക്കും. മുട്ടയുടെ വെള്ള പോലെ ആയിരിക്കും അത് കാണുന്നത്. 2 cm വരെ വലിഞ്ഞു നിക്കുന്നുണ്ടോന്ന് നോക്കുക. അങ്ങനെ ആണെങ്കിൽ അത് ഓവുലേഷൻ ആണ്. Ok
Faint line und. Nallom visappum. Positive aavan chance ndo
Und
Docter ente ovulation day 16 aayirunnu.... Aah timeil contact cheydittum 29days aayapo periods aayi.... Second day thott breast milk varan thodangi..... 3day vareye flow undayirunullu 4th day aayapo ninnu..... Inn 5 divasam aayi ippazhum breast milk varunond.... Ith pregnancy related aano..... Plzzz reply
വളരെ നല്ല വീഡിയോ നന്ദി
Thanks
Periods akunnathin 12 day munne periods akuvo plzz replay
Ellam und but pregnant ayila🥹enik nalla agraham und but avathath kond oru tension
ready aavum nalloru kunjine ningalk kittette 🤲🏻🤲🏻
Ellam samayam avumbo daivam tharum. Daivathinu ishtamullavare orupad pareekshikkum.. ❤️
Time കഴിഞ്ഞു. ഒന്നും ആയില്ല
Thanks❤
Actually ethoka pms kooda ane😂
👍
Thanks
D&C കഴിഞ്ഞാൽ pregnant ആവാൻ budhimuttano
Orikkalum alla
Bus il travel cheyan patuo date nu thalennu ? Pls rply
Mam.enikk may 27in period ayath pinne period ayittilla pcod prblm ind innalum njan just card kodunn text cheyth mangiya line kand nalla back pain ind ith pregnancy avan sadhyatha undo
Yes
Docter enik vayarinte pokil bhaagath oru kuthunna pole pain und pinne vomiting tendency und period date aavunollu athukondaano? Atho pragnent symptoms aano?
Please doctor replay
Periods ആയോ? പ്രെഗ്നന്റ് ആയോ
Enikkum und period ayilla ithuvara okkanam und naduvedana okka😢
Ennat nthayee pregnant anoo
Hi doctor
Dr njan progesterone tablets &letrozole medicine eduthurunu march 8nu aayirunu ovulation adh kazhinchu march 14,15nu cheriya reediyil bleeding kandu
Idh implantation bleeding anuoo dr onnu paranchu tharuoo
Aakan chance undu
But spotting aanu undakaru
Mam enik oru ectopic pregnancy kazhinjeyanu one year kazhinju.oru tube ullu pregnant aakuo
Theerchayaayittum aavum da enik angane aayirunnu 1st preg tube illl ippo oru tube ollu ippo oru mon ind
@@thasnishemeer one year aayittum aakunnilla.
@@thasnishemeer ethra year aayappo aayi
@@fousiyaharees8129 first preg tube illl aayi opration kayinju 6 month kayinj aduthath aayi
ഒന്ന് സ്പീഡ് കുറച്ച് പറയാമോ