Update ചെയ്യാൻ വരട്ടെ ! Smartphone Update Reality!! Truth that Smartphone Companies Hide!

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Watch This Video Before you update your Smartphone. Do You have a Question about why a smartphone hangs or lags after a software update? Then I think you have landed up in the right Video. Now Lets see why a smartphone lags and hangs or smartphones become slow after an update in Malayalam
    Welcome Back to my channel Sarath’ S Neon Tech...
    If you Like my Videos Feel free to subscribe as it is absolutely free
    / sarathsneontech
    ------------------------------------------------------
    My Equipment:
    Camera: amzn.to/3eso2hr
    Microphone : amzn.to/2ZCyI7H
    Tripod : amzn.to/2CCLMSU
    Gaming Mouse:amzn.to/3gZeLz8
    Headphone:amzn.to/2CbUmI7
    Headset:amzn.to/2ZpJyyW
    Try Amazon Prime for Free Now 👉www.amazon.in/...
    Try Amazon Business 👉 www.amazon.in/...
    Try Amazon Audible For Free 👉www.amazon.in/...
    ------------------------------------------------------
    For any Help You can text me on Instagram
    My Insta ID : / saraths.me
    Follow me on Facebook:
    Facebook Account : / neonnexus
    Facebook Page : / sarathsneont. .
    -----------------------------------------------------------
    For Promotion Enquiry do mail me at:
    Email- sarathsmailbox1997@gmail.com
    ____________________________________
    ..............................................................
    #TheNeonFam #SmartphoneUpdates #Exposed
    Thanks for watching Sarath’ S Neon Tech Videos. Keep Supporting!

Комментарии • 1 тыс.

  • @nishandkr
    @nishandkr 3 года назад +95

    I'm an android user from the version cupcake. Your observations are spot on. അതിലുപരി സാധാരണക്കാരായ മലയാളികൾക്ക് മനസ്സിലാവുന്ന തരത്തിലുള്ള വിശകലനം.

  • @jojijomon8542
    @jojijomon8542 3 года назад +54

    ബ്രൊ എല്ലാ വീഡിയോ കട്ട സപ്പോർട്ട് ഉണ്ടാകും സപ്പോർട്ട് കഴിഞ്ഞാൽ dude പോലെ ടെക് വീഡിയോ നിർത്തരുതേ...!
    (അപേക്ഷ) 💯

  • @ncmphotography
    @ncmphotography 3 года назад +43

    ആൻഡ്രോയ്ഡ് 7.1 use ചെയ്യുന്നവര് ഉണ്ടോ😉
    ❤️👇

  • @clashbysg6248
    @clashbysg6248 3 года назад +261

    പുതിയ update വരാത്തവർ ഉണ്ടോ 😁✌️

    • @Shaheenpm
      @Shaheenpm 3 года назад +6

      Redmi note 7s അപ്ഡേറ്റ് വന്നില്ല

    • @saleemt7888
      @saleemt7888 3 года назад +1

      Resmi 9i vannilla

    • @nikhilbenny6489
      @nikhilbenny6489 3 года назад +1

      Miui 12 vere kittitila

    • @saleemt7888
      @saleemt7888 3 года назад +1

      Enikkum

    • @yemin-ez5vl
      @yemin-ez5vl 3 года назад +1

      Oppo a15silum vanilla

  • @ANZILTALK
    @ANZILTALK 3 года назад +25

    *ബ്രോ Background ഒന്ന് update ആയല്ലോ,പൊളി❤️🤙*

  • @ttmvoice
    @ttmvoice 3 года назад +8

    New studio setup pwolichuu!!!and a valuable information 🔥

  • @sarathprabharajan1091
    @sarathprabharajan1091 3 года назад +493

    ആൻഡ്രോയ്ഡ് 5.1 കാണുന്ന ഞാൻ 😌

    • @furious-choehaalen1525
      @furious-choehaalen1525 3 года назад +9

      Me marshmallow
      And pie

    • @akh26in
      @akh26in 3 года назад +22

      Kitkat 4.42💪😁😊

    • @Nafihmkm007
      @Nafihmkm007 3 года назад +4

      @@akh26in ഏതാ ഫോൺ?? 😂

    • @Anu-gy4yj
      @Anu-gy4yj 3 года назад +4

      ഉതല്ലേ

    • @sarathprabharajan1091
      @sarathprabharajan1091 3 года назад +8

      @@Anu-gy4yj റ്റീപൊരി പറക്കും ആരിക്കും 😌

  • @imgautham.
    @imgautham. 3 года назад +58

    In between 😂 memes are too good 💯

  • @nidhinthedon886
    @nidhinthedon886 3 года назад +19

    മുത്തേ നീയാണ് ഇപ്പോൾ നമ്പർ 1 ക്രീയേറ്റർ

  • @joshwaljose5005
    @joshwaljose5005 3 года назад +14

    ഞാൻ ഇതെല്ലാം എന്റെ pocof1 ഇൽ അനുഭവിച്ചതാണ് അതോണ്ട് കഷ്ടപ്പെട്ട് costum recovery കേറ്റി oxygen os ന്റെ rom ഇട്ടു യൂസ് ചെയ്യുന്നു ഇപ്പൊ നല്ല space ഉം ഇണ്ട് നന്നായി run ചെയ്യുന്നുമുണ്ട് ❌️🔥🔥🔥
    എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക് (only for snapdragon chip users)😌😌😌

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 года назад

      🥲enich custom rom install cheyyan ariyila😭

    • @joshwaljose5005
      @joshwaljose5005 3 года назад +1

      @@Miyamoto_x_Musashi നിന്റെ ഏതാ phn brand എന്ന് നോകാ snapdragon chipset ആണോന് നോക്ക commonly ഇത് xiaomi phnsil aanu use ചെയ്തു കണ്ടേനെ ( 1ഇയർ കഴിഞ്ഞ phnsil ചെയ്ത മതി അല്ലേൽ phninte warranty നഷ്ടപ്പെടും )
      ഫസ്റ്റ് step bootloader unlock ചെയ്യലാണ് അതിനു ശേഷം മാത്രമേ costum recovery install ചെയ്യാൻ പറ്റു
      Detail install video യൂട്യൂബിൽ തന്നെ കിട്ടും നിന്റെ phn brand name വെച്ച് സെർച്ച്‌ ചെയ്യൂ example: how to install costum recovery and unlock bootloader in xiaomi pocof1 (ഇത് ഇച്ചിരി riski process ആണ്‌ beware of everything ഇത് ചെയ്യാൻ നിനക്ക് ഒരു computerinte help വേണം അതിനു ശേഷം നിന്റെ phninu അനുയോജ്യമായ costum rom search cheyya അത് നിന്റെ ഇഷ്ടം അതിന്റെ വിഡിയോയും യൂട്യൂബിൽ ഇണ്ട് ഇനിയും ഡൌട്ട് ഉണ്ടേൽ ചോച്ച മതി 😌😌😌🙌

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 года назад

      @@joshwaljose5005 pazhe history maash arnu alle 😅

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 года назад

      @@joshwaljose5005 me poco x3 pro 😅 2 week ayyulu medichit 🥲😂

    • @joshwaljose5005
      @joshwaljose5005 3 года назад

      @@Miyamoto_x_Musashi 😂😂😂 Anna venda 1yr kaynjatu cheytha mathi aa tym period kazhiyumbo aanu phn slow aava⭐

  • @dinlej6911
    @dinlej6911 3 года назад +32

    Editing kidu

  • @saifudeenkulappadam47
    @saifudeenkulappadam47 3 года назад +2

    വളരെ നല്ല സ്മാർട്ട്‌ ഫോൺ അറിവാണ് നിങ്ങൾ പറഞ്ഞത്.
    ഒരുപാട് നാളായുള്ള സംശയം ആയിരുന്നു. Good luck bro 👍👍👍🙌🙌🙌

  • @redox7408
    @redox7408 3 года назад +37

    *ഇന്നലെ update ചെയ്ത ലെ ഞാൻ!* 🥺👍

  • @abhinavsathyan4060
    @abhinavsathyan4060 3 года назад +47

    Which camera?

    • @SarathSNeonTech
      @SarathSNeonTech  3 года назад +41

      iPhone 12

    • @nihad2_0_0_4
      @nihad2_0_0_4 3 года назад +9

      @@SarathSNeonTech paichakaren

    • @007Eldho
      @007Eldho 3 года назад +5

      @@nihad2_0_0_4 android inte flagship phoninte athrem vila olludave iphone vaghikunavar ellavarum paisakaralla

    • @007Eldho
      @007Eldho 3 года назад +5

      @@nihad2_0_0_4 ennal enne mention cheyth para ente kayil iphone 5s ind😜

    • @alexrorgaming9370
      @alexrorgaming9370 3 года назад +2

      🤣

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +7

    Bro samsung phone ൽ നിന്ന് vivo v20 ലേക്ക് മാറി. ശോകം ui ആണ്.. samsung use ചെയ്തിട്ട് ഇതിലേക്ക് മാറിട്ട് use ചെയ്യാൻ ഒട്ടും കഴിയുന്നില്ല 😢 ..
    Custom rom ചെയ്താലൊ എന്ന് വിചാരിക്കുന്നു. അതിനെ കുറിച്ചു ഒന്ന് പറഞ്ഞ് തരാമൊ please

  • @febinksajan9232
    @febinksajan9232 3 года назад +5

    Custom Rom സിനെ പറ്റി ഒരു Vedio ഉണ്ടാക്കാമോ Setta....😁😁

  • @humblewiz4953
    @humblewiz4953 3 года назад +130

    *ഇപ്പോൾ ഇതു കണ്ടത് നന്നായി..!! Update ചെയ്യാൻ പോകുവാരുന്നു* 😂✌️💥

  • @anshifk8089
    @anshifk8089 3 года назад +2

    Android 10 update cheythapol game kalikkan pattunilla ine yenth cheyyum😭
    Nokia 2.1 yente phone

  • @ginoroy9941
    @ginoroy9941 3 года назад +254

    സ്പേസ് ഇല്ലാത്തോണ്ട് അപ്ഡേറ്റ് ചെയ്യാത്തവർ ഇണ്ടോ 😂👍
    ഡാറ്റാ ഇല്ലാത്തവർക്കും ലൈക് അടിക്കാം എന്ന് അറിയിച്ചുകൊല്ലുന്നു 😂😄

    • @Error-wy7lf
      @Error-wy7lf 3 года назад +1

      കൊലല്ലെ Pls

    • @user-id4tx7hj8m
      @user-id4tx7hj8m 3 года назад +4

      കൊല്ലല്ലേ കൂട്ടുകാരാ😂

    • @sinanhussain3052
      @sinanhussain3052 3 года назад +2

      Bsnl Fibre und 3300gb per month, pinne phonel 70GB storage free und pinnendh venam, BSNL uyir

    • @ginoroy9941
      @ginoroy9941 3 года назад +1

      @@Error-wy7lf ഞാൻ കൊല്ലും 😂

    • @ginoroy9941
      @ginoroy9941 3 года назад +1

      @@user-id4tx7hj8m അന്റെ മോനെ നീ പൊളി 😂

  • @sunilunnizz910
    @sunilunnizz910 3 года назад +24

    ലെ ഞാൻ ആൻഡ്രോയ്ഡ് 11 അപ്ഡേറ്റ് ചെയ്യുത് കഴിഞ്ഞു കാണുന്നു..🤣😭😂

  • @alokhk4382
    @alokhk4382 3 года назад +2

    Broskiiiii innala livil kandu🔥🔥oru techie wizard fan aan❤️polikk bro

  • @abhisheknair4632
    @abhisheknair4632 3 года назад +3

    Mahn i really wanted this video. Thankyou so much brother ❤️

  • @aryansubramanya9452
    @aryansubramanya9452 3 года назад +12

    poli channel
    my favorite

  • @anweeyyy
    @anweeyyy 3 года назад +31

    Ente phone Samsung m01 aanu android 10 il ninn 11 ileku update cheythu, but no problem🤔

    • @etsgamer593
      @etsgamer593 3 года назад +3

      My m11 pro max

    • @deva7734
      @deva7734 3 года назад +1

      Evan praenth😂

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +5

      Samsung onnum athrem preshnam വരാറില്ല ബ്രോ. Xiaomi aanu കൂടുതൽ ഞാൻ anubhavichittulath. എൻ്റെ വീട്ടിൽ നാല് ബ്രാൻഡ് ഉള്ള ഫോൺ ഉണ്ട്. അതിൽ എനിക്ക് രണ്ട് update kitty കഴിഞ്ഞത് സാംസങ് ആണ്. . medichappo 9 ആയിരുന്നു. ഇപ്പൊ ആൻഡ്രോയ്ഡ് 11 with Samsung one UI 3.1. smooth aanu. No bug issues. Camera പക്ക ആണ്.

    • @etsgamer593
      @etsgamer593 3 года назад +1

      Ente achane A70 pro max A athe nalathano snapdragon 750

    • @anweeyyy
      @anweeyyy 3 года назад +1

      @@martinjosephthomas4271 oh😯 Thanks for your information

  • @favaz_x_
    @favaz_x_ 3 года назад +16

    ഈ ഇടായിട്ട് sarath ഏട്ടൻ look കൂടുന്നുണ്ടോ dout 😂❤😍

  • @akmogaming9125
    @akmogaming9125 3 года назад +12

    Ippo yum kitkat version 4.4.4 use cheyunna njan
    Ithu vare oru security update polum kittitilla
    RUclips
    Instagram etc .. apps ellam new update support avula 😴

    • @j7mods
      @j7mods 3 года назад +2

      Phonil Custom ROM download and install cheyyu
      My phone is j7 2015 ath Android 6.0.1 Ann njan custom ROM install cheytu Android 10 akkey

    • @akmogaming9125
      @akmogaming9125 3 года назад +1

      @@j7mods twd recovery install cheyyn paadanu athukondanu try cheyathe

    • @firozkhans8139
      @firozkhans8139 3 года назад

      @@j7mods rom install cheythu upadte koduthal
      Factory restpolae allaae? Ullath ellam pokum?

  • @MS-fw9rm
    @MS-fw9rm 3 года назад +2

    അനുഭവം ഉണ്ട് ശെരിയാണ്👍

  • @jezz_bezozz
    @jezz_bezozz 3 года назад +3

    Battery draining issue
    same avastha in IOS 14.5.1 after updated

  • @KiranDmore
    @KiranDmore 3 года назад +1

    അപ്ഡേറ്റിലൂടെ സ്വന്തം യൂസേഴ്സിനെ ചതിക്കുകയാണ് കമ്പനികൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്, ഒരു നിശ്ചിത കാലത്തേക്കു മാത്രം നല്ല ക്വാളിറ്റിയിൽ നിങ്ങൾക്ക് നിങ്ങളുടെ ഫോൺ കൊണ്ടുനടക്കാം, അത് കഴിഞ്ഞാൽ പുതിയ അപ്ഡേറ്റിലൂടെ നിങ്ങളുടെ ഫോൺ കമ്പനി തന്നെ നശിപ്പിക്കുന്നു. ഇത് മനസിലാക്കാതെ യൂസേഴ്സ് പുതിയ ഫോൺ വാങ്ങുന്നു.
    വളരെ ഡെവലപ്പ് ആയ ടെക്നോളജി നിലവിൽ ഉണ്ട് അത് ഉപയോഗിച്ച് മികച്ച ഒരു ഫോൺ ഉണ്ടാക്കിയാൽ വളരെകാലം അത് നിലനിക്കും, പക്ഷേ അത് ചൈയില്ലാ, പ്രോഫിറ്റ് കൊറയും.

  • @arunmohan7629
    @arunmohan7629 3 года назад +7

    bro voice cheruthayitt echo avunundonn oru doubt......next video shredhicho ttto😉

  • @umarshabab5080
    @umarshabab5080 3 года назад +2

    Update ചെയ്തു അടിപൊളി...💞🌹

  • @happy__soul_01
    @happy__soul_01 3 года назад +6

    Sheriyaa broo android 11 updated kitty but epo phn full slow aayi (one plus 7t)😪

  • @0SIGMA
    @0SIGMA 3 года назад +1

    yes but updates are slowed only for skin UI phone. apple and google sttock makes it fast.

  • @ffgame.3333
    @ffgame.3333 3 года назад +3

    അതിനെ കാട്ടിലും നല്ലത് ഫോൺ format ചെയ്താൽ പോരെ

  • @aryananil5233
    @aryananil5233 3 года назад +1

    Njn machanu 9k subs Ullapol thodangi koode und injiyunm koode thanname kaanum full support 💯

  • @MuhammadFarooq-pj2uf
    @MuhammadFarooq-pj2uf 3 года назад +7

    Update cheythappol battery draining issue ullavar in Samsung m30s

  • @adwaith.u.b1820
    @adwaith.u.b1820 3 года назад +2

    കഴിഞ്ഞ 1 മാസമായി Android 11 updated ചെയ്യാൻ നോക്കിയിട്ട് നടക്കാത്ത ഞാൻ 🙄🙄🥴🥴😵😵😵

  • @UNKNOWN-li7wt
    @UNKNOWN-li7wt 3 года назад +33

    i am experiencing this now.but i rest my phone 3 time but it's useless 🙃

  • @muhammedibrahim6267
    @muhammedibrahim6267 3 года назад +1

    Custom rom cheytha nalla performance improvement undakum

  • @darknotzff9309
    @darknotzff9309 3 года назад +3

    Thanks bro for the valuble information!❤️

  • @johnripper6828
    @johnripper6828 3 года назад +1

    Ithinu nalla oru solution ennu parayunnathu oru phone vangi 2 varsham kazhiyumbol aa phoninu best aayittulla oru custom rom keattuka ennathanu.Appol phone pazhayathu pole speed aavum (from my experience of using galaxy j3 with lineage os since 2016)....

  • @NotEzio.
    @NotEzio. 3 года назад +6

    ബ്രോ COSTIM ROM VIDEO CHEYYAAAVO🥺🥺..... [MIUI 💩💩]

  • @naveenk.s5661
    @naveenk.s5661 3 года назад +1

    I am wating to the vido thanks bro

  • @sharanmohan6766
    @sharanmohan6766 3 года назад +3

    Security update cheyyanam ennu paranju... Ok... But oru software update cheyyathe nammal ittekkuvanel pinne mattoru update varumo.. Illanna ente viswasam

  • @DanielJeevanEJ
    @DanielJeevanEJ 3 года назад +1

    Valuable information aanallo bro!

  • @abinnbabu
    @abinnbabu 3 года назад +17

    Neon chetta,
    Audio kk eco undennu thonnunnu.

    • @fareen2723
      @fareen2723 3 года назад +1

      Ya. Cheriya budhimutt nd kelkkan chelappol

    • @SarathSNeonTech
      @SarathSNeonTech  3 года назад +11

      Lesham Eco indalle…Next video readyakkam 👍

  • @bradlygeorge12345
    @bradlygeorge12345 3 года назад +1

    Every device has an optimum software os and is unique for every device.
    For samsung note 10plus I use with android 10 (1UI2.0)
    I beleive that its awsome with that os
    Even android 11 is good for the device but I prefer my current version of android 10🤗🤗🤗🤗🤗🤗

  • @shamil2084
    @shamil2084 3 года назад +14

    Enik security updatukal allathe vere Oru updatum vannitteyilla, 😤 enteth ippoyum Android 8 Oreo aan

    • @furious-choehaalen1525
      @furious-choehaalen1525 3 года назад

      Chin phone ayirikkum

    • @akhilam2086
      @akhilam2086 3 года назад

      Sed lyf

    • @muhammedsadiq1262
      @muhammedsadiq1262 3 года назад

      Oppo aano

    • @Aswin_S067
      @Aswin_S067 3 года назад

      Eniku update vannu nan innale android 10 aki

    • @nishabaiju4258
      @nishabaiju4258 3 года назад +3

      @@muhammedsadiq1262 oppo aayirikkim ende oppo aane ithuvare oru android update poolum vannilaa 3 years aayi😭😭

  • @CaptaiN.095
    @CaptaiN.095 3 года назад +1

    മിക്ക brands ഉം 2 android version updates തരാറുണ്ട് but athil maximum onn ചെയ്താൽ മതി, രണ്ടാമത്തെ ചെയ്ത് കഴിഞ്ഞാൽ phone hang nte കൂടാരം ആകും

  • @abhijithrj8636
    @abhijithrj8636 3 года назад +11

    1 weak മുൻപ് വീഡിയോ വന്നിരുന്നേൽ.. 😪
    11 update ചെയ്തിട്ട് ഇരിക്കുവാ

  • @bbhfhnbun
    @bbhfhnbun 3 года назад +1

    Do a vedio about how to install custom Rom please❤️

  • @DARK-444-DK
    @DARK-444-DK 3 года назад +49

    ഈ വീഡിയോ കണ്ടത് നന്നായി അല്ലെങ്കിൽ ഇപ്പോൾ update ചെയ്തേനെ..!!😊

    • @ChocoX9
      @ChocoX9 3 года назад +2

      Njanum cheythene 2 divasam aayi update vannitt

    • @hellojdjdjd
      @hellojdjdjd 3 года назад

      ഇതുവരെ 75 suscriberse❤️
      support തന്നാ എല്ലാവർക്കും നന്ദി 🔥
      എനിയും support പ്രതീഷിക്കുന്നു 😊

    • @hellojdjdjd
      @hellojdjdjd 3 года назад +1

      ruclips.net/video/Im9DJD16lFI/видео.html

    • @DARK-444-DK
      @DARK-444-DK 3 года назад +1

      @@ChocoX9 എനിക്കും കുറച്ചു ദിവസമായി update വന്നിട്ട് 3gb ആയതു കൊണ്ട് ചെയ്യണോ വേണ്ടയോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു

    • @ChocoX9
      @ChocoX9 3 года назад +1

      @@DARK-444-DK Aaah Brooo

  • @basithasim9539
    @basithasim9539 3 года назад +1

    Realme x2 android 11 update cheythu . Perfect okey♥️no lag cheriya bugs und beta version ayond arikum . Waiting for stable version

  • @nikobellic1568
    @nikobellic1568 3 года назад +4

    Bro oru video cheyoo njan use cheyunnathu samsung J7 duo aan njan onnum cheythe storage full aakunnu please bro

    • @SayoojGarrix
      @SayoojGarrix 3 года назад

      Try "clear cache partition" from recovery mode

  • @kaaraadan48
    @kaaraadan48 3 года назад +1

    ഇനി ഒരു ഫോൺ എടുക്കുന്നുണ്ടെങ്കിൽ ഏറ്റവും പുതിയ SOC + 12gb 256❤️🔥

  • @hellojdjdjd
    @hellojdjdjd 3 года назад +3

    First❤️🔥😍😘

  • @abhinandtv5221
    @abhinandtv5221 3 года назад +1

    Bro എന്റെ ഫോണിൽ ഞാൻ പോലും അറിയാതെ എനിക്ക് അറിയാത്ത 40+ ഫോൺ നമ്പർ സേവ് ആയിക്കിടക്കുന്നത് ഞാൻ കഴിഞ്ഞ ദിവസം ആണ് കണ്ടത്. അതിൽ പകുതിയിൽ അതികവും whatsapp നമ്പർ ആണ്. സേവ് ആയിട്ടുണ്ടായത് ഇങ്ങനെയാണ് eg: MN4000, MN4001..... ഇതുപോലെ യാണ് സേവ് ആയി കിടക്കുന്നത് കണ്ടത്. ആ നമ്പർ full നോർത്ത് ഇന്ത്യൻസ് ആണ്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല ഇനി ഇപ്പൊ ഫോൺ hack എങ്ങാനും ആയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്.
    Comment കണ്ടാൽ പ്ലീസ് റിപ്ലേ 💬

  • @dxace_21
    @dxace_21 3 года назад +6

    7:03 bro custom rom use cheythal ee issue nammak fix aakam 😁✅

  • @davarayoliannan7446
    @davarayoliannan7446 3 года назад +1

    60k thaazhe ulla nala gaming laptops ethokke aan ipo ulath oru video iddumo ❓

  • @agnormous_music
    @agnormous_music 3 года назад +4

    You are soo updated

  • @the__geekboy
    @the__geekboy 3 года назад +1

    Still using Kitkat
    Perfect Ok 👌

  • @fasalirshad2187
    @fasalirshad2187 3 года назад +6

    ഒരു ഒന്നൊന്നര മാസമായി 11 update ചെയ്തിട്ട്... വീഡിയോ ഒന്ന് നേരത്തെ വന്നിരുന്നെങ്കിൽ... അപ്പൊ ഇതൊക്കെ ആയിരുന്നു പ്രശ്നങ്ങൾ അല്ലേ.. പോയി Reset ചെയ്യട്ടെ 😂😍❤

    • @MuhammadAsif-wc5nd
      @MuhammadAsif-wc5nd 3 года назад

      Bro engene reset cheyyum enik 11നിന്ന് 9നിലേക് reset cheyyanam

  • @danievincent2711
    @danievincent2711 3 года назад +1

    Its better to factory reset after the software update. Not before the update..

  • @minnaledits3600
    @minnaledits3600 3 года назад +15

    UPDATE NE KURICH ITHREYM UPDATE AYI PARANJA SHARATHETTAN IRIKATTE INNATHE 👍

  • @naruto4ever672
    @naruto4ever672 3 года назад +1

    Very informative video

  • @thebully8328
    @thebully8328 3 года назад +103

    "PGTLAL" Fans undoe ivide

    • @MALLUTOX-YT
      @MALLUTOX-YT 3 года назад +8

      Poi ayalde story nokku😂😂

    • @ViShNu_K3
      @ViShNu_K3 3 года назад

      😂😂

    • @WebCodee1
      @WebCodee1 3 года назад +1

      @superlion 333 athe madan 😂

    • @WebCodee1
      @WebCodee1 3 года назад

      @superlion 333 n ella madan ennu thanne aaa 🙄

    • @blueskymedia9046
      @blueskymedia9046 3 года назад +1

      ആരാടാ അത്

  • @kiranakku391
    @kiranakku391 3 года назад +2

    Hats off bro❤
    Road 200k fam support gooys😍😁...

  • @abhiram631
    @abhiram631 3 года назад +5

    Your presentation very different from others🙃

  • @SSKshyamsunilkarthikeyan
    @SSKshyamsunilkarthikeyan 3 года назад +1

    But Samsung flagship phones...you can notice improvements and it gets much smoother. Samsung usually releases a phone with premature software. That's the nature of Samsung flagships. And I found that for the past few years Samsung is providing too many updates for flagships.

  • @jithinjacob2201
    @jithinjacob2201 3 года назад +3

    Custom rom use cheytha mathi😁😁

  • @amaltr6919
    @amaltr6919 3 года назад +1

    M31s cheythu...perfomance koodi

  • @aflutalks0001
    @aflutalks0001 3 года назад +3

    Nan OPPO A53 eduthitt Android 10 L ninn ethuvare 11 kk update kittittilla

    • @basil4126
      @basil4126 3 года назад +1

      Nan Vivo y50

    • @muhammadshifan331
      @muhammadshifan331 3 года назад

      Nan oppo a5s anu use cheyunne idhvere ayittum Android 8l ninnum Android 9 update kittittilla 😂

    • @aflutalks0001
      @aflutalks0001 3 года назад

      @Robert Roy a53 2020 model aan 2019 model alla

    • @AbhijithSivakumar007
      @AbhijithSivakumar007 3 года назад

      @Robert Roy sarikkum vanoo enikk vanniilla... Phone number onnum tharumoo

  • @dmedia4010
    @dmedia4010 3 года назад

    REDMI NOTE 8 PRO MIUIi ..12.0.5 aarum update cheyyalle...enik cheyith pani kitti...ipo phon automatic aayit switch on and off aakuvanu...Bootloop mode..Ini lockdown kazhinju venam sheriyakkan...

  • @febin1724
    @febin1724 3 года назад +15

    System update alle vishyamollu..is os update safe ano?👍

    • @ncmphotography
      @ncmphotography 3 года назад +1

      Os update തന്നെ ആണ് സിസ്റ്റം update.....
      അത് അല്ലാത്തത് security പാച്ച് updation ആണ്....അത് ചെയ്യണം👍

    • @febin1724
      @febin1724 3 года назад

      @@ncmphotography alla. Bro.. android updatumundu..
      Operating system uodatumundu

    • @SayoojGarrix
      @SayoojGarrix 3 года назад

      OS = Operating system
      OS update and system update same aann

    • @febin1724
      @febin1724 3 года назад

      @@SayoojGarrix njan udheshichathu ui update anu broo...
      Like funtouch os 10 to 11❤️

    • @SayoojGarrix
      @SayoojGarrix 3 года назад

      @@febin1724 bro major OS update il aann new ui varuka. Example Samsung Oneui 1 is based on Android 9. OneUI 2.0 is based on Android 10 and 3.0 on 11. I think that's the same case with vivo
      Funtouch OS 2.5 for Android 5.1 lollipop. Funtouch OS 3 for Android 6 marshmallow

  • @deepdasmk2341
    @deepdasmk2341 3 года назад +1

    Kidilam video

  • @ishamps4080
    @ishamps4080 3 года назад +11

    *Update ചെയ്ത് പെട്ടുപോയി ബാലകൃഷ്ണാ..* 😭

    • @DLSVIBEZ
      @DLSVIBEZ 3 года назад +3

      ബാലകൃഷ്ണൻ ആരാ

    • @Nikhil-pc3zf
      @Nikhil-pc3zf 3 года назад +2

      ഞാനും

    • @saju4097
      @saju4097 3 года назад +2

      എന്തു പറ്റി രാമേന്ദ്ര😀

  • @abhinavsathyan4060
    @abhinavsathyan4060 3 года назад +2

    First

  • @pranavbdev2001
    @pranavbdev2001 3 года назад +6

    1 month munbe update cheythathan . Ippo lag adikunund charge draining und . Files open cheyanamegilm close cheyth vedum open cheyyanm . Mothathil pettu enn parayam.😭

  • @b04jithinshajikurup37
    @b04jithinshajikurup37 3 года назад +1

    Entath redmi note 7s anu ath miui 12 update cheyithath koodi phone use cheyyan okunilla phone nala hang akan thudangi camerada clarity kuranju enta pazhaya samsung galaxy primena kattiyum kashtam 😔

  • @____mohammed_sinan____1370
    @____mohammed_sinan____1370 3 года назад +7

    Njan updateing നിർത്തി 😔

  • @ameerkm9148
    @ameerkm9148 3 года назад +1

    Custom os daaa🤗😍

  • @vlogtechjishnu
    @vlogtechjishnu 3 года назад +2

    Custom roms ne kurich video cheyamo
    Nalla subject ayirukkum.

    • @SayoojGarrix
      @SayoojGarrix 3 года назад

      Use cyanogenmod

    • @vlogtechjishnu
      @vlogtechjishnu 3 года назад

      @@SayoojGarrix CyanogenMod is discontinued. Now its lineage os and also lineage os discontinued from some devices.

    • @SayoojGarrix
      @SayoojGarrix 3 года назад +1

      @@vlogtechjishnu yeah. I didn't know whether lineage OS is discontinued for some old devices

  • @pubgop3178
    @pubgop3178 3 года назад +1

    Love from alapuzha

  • @njan.thanne416
    @njan.thanne416 3 года назад +6

    Le custom rom: pinnenthina muthe ee ettan ivide jeevichirikkunne😂😍😝

  • @ncmphotography
    @ncmphotography 3 года назад +1

    4വർഷം ആയിട്ട് Android nougat 7.1 ആണ് use ചെയ്യുന്നത്😉

  • @jakertonjr.1123
    @jakertonjr.1123 3 года назад +4

    Puthiya background kollam

  • @vishnubijukrishna3687
    @vishnubijukrishna3687 3 года назад +2

    Chetta kalaki 👍❤️

  • @Ryhzee
    @Ryhzee 3 года назад +3

    Custom rom

  • @joysjose119
    @joysjose119 3 года назад +2

    System updateill optimization enn vararund ath enna

  • @007Eldho
    @007Eldho 3 года назад +3

    Ithinokke iphonine sammathikanam 5 varsham okke improve cheyth update kodukunathil. Ente iphone 5s 7 year ayi ennitum security update kitti security update anelum performance improve ayi pubg il eniku feel cheyan pattunund kazhina month 12.5.2 kazhinollu ippo 12.5.3 vannu

    • @_faded_pixel_889
      @_faded_pixel_889 3 года назад

      Ithonn poyi vayikku🤣🤣🤣

    • @007Eldho
      @007Eldho 3 года назад +1

      @@_faded_pixel_889 enth vayikana

    • @_faded_pixel_889
      @_faded_pixel_889 3 года назад

      Aa link delete aakki thonnunnu owner🤣🤣
      Ath oru news link aan
      Apple iphone update cheith slow aakkunnind enna kore lawsuit us courtil vannirunnu. Ath settle cheyyan 500million dollar apple upayogichu enn paranjit, avar thanne sammathichath aan updates vazhi phone n slow aakkumenn🤣🤣 . Ippo battery mathre slow aakkunnu enna kette

    • @007Eldho
      @007Eldho 3 года назад +1

      @@_faded_pixel_889 sheriyenna iphone battery degrade ayi oru parivam avumbol slow akkumayirunu ath battery backup kittan aa battery mattiyal sheriyavum .pakshe android slow down cheythal root cheyathe oru rakshayum illa (ui mattan. (Bro thanne alogichu nokku 2013 proccessor 1 gb ram iPhone 5s pubg load avunath thanne veliya karyam anu appozhanu pubg kalikunne athinte kude security update thanne kazhina divasam appol performance improve ayi ) apple slow down cheythath battery backup kittan vendiya allathe slow down Akkan vendi alla athum ippo illa athu kazhinu. Battery health koduthu athinu vendi . theere Kuranal slow down avum athu sobhavikam (bro oru smartphone hater anelum nallath cheythal aghikarikanan

    • @_faded_pixel_889
      @_faded_pixel_889 3 года назад

      Shurithe, iphonil apps nannayitt load aavunnathil verem karanangal und. 😌.
      2010 thott ee 21 vare eduthaaal less thaan 15phone Models mathre iphone irakkeetullu. Ath kond thanne application developer kk optimization easy aan. Ath kondanu i phonil instagram+ games ellam nannayit work avunnath,
      Android nte avastha edukkuvanel oro varshavum ishtam pole android phones irangunnund ath kond thanne ellaa phonilum support cheyyunna pole optimize cheyyuka ennath possible alla. Athond app devs latest ayi irangiyitulla processor n load cheyyan kazhiyunna reethiyil apps irakkum. Appo old phones bugs koodum.😌

  • @Midilajibrahim
    @Midilajibrahim 3 года назад +1

    Good information ❤️

  • @ashjr9855
    @ashjr9855 3 года назад +3

    IOS ith pole yano

  • @yaseenahammad9551
    @yaseenahammad9551 3 года назад +2

    Njan android 10 il ninnum 11 lekku update cheythu. Kozhappan onnum illa. Available storage space lum vethyasam undaayilla. Ellaaam ok annu. Smooth aayittu thanne work cheyyunnundu.

  • @muzammil7672
    @muzammil7672 3 года назад +7

    ദുഷ്ടന്മാർ 😭😭😭🔥🔥🔥

  • @technotrivia
    @technotrivia 3 года назад +1

    4.13 " ഇനി update എല്ലാം ചെയ്തു കഴിഞ്ഞു നിങ്ങളുടെ ഫോൺ 'on' ആയി കഴിഞ്ഞാൽ"
    അപ്പൊ on ആകാതെ ഇരിക്കാനും നല്ല ചാൻസ് ഉണ്ടെന്നു അല്ലെ..😐

  • @ashish2985
    @ashish2985 3 года назад +9

    First 🌝🚶‍♂️

  • @dhanyaka6032
    @dhanyaka6032 3 года назад +1

    Realme യുടെ narzo phone aanu 2 months ആയുള്ളൂ എടുത്തിട്ട് . updation കഴിഞ്ഞപ്പോൾ സ്ലോ ആയി എന്തു ചെയ്യും bro

  • @totop6512
    @totop6512 3 года назад +7

    Paranath nannayi😅❤

  • @user-tn3uk8pv3t
    @user-tn3uk8pv3t 3 года назад +1

    ഞാൻ samsung a71 മേടിച്ചു
    2 ദിവസത്തിന് ശേഷം phone
    ഇടക്കിടക് സ്വിച് ഓഫാക്കുന്നു
    android 11 ubdate ചെയ്തപ്പം
    ശെരിയായി

  • @nts111
    @nts111 3 года назад

    ഇപ്പോഴും റൂട്ട് ചെയ്ത് custom rom install cheyunavarundo?