കഥാപ്രസംഗ ചക്രവർത്തി വി. സാംബശിവൻ | നഷ്ടവസന്തങ്ങൾ | രഞ്ജിത് രാജതുളസി

Поделиться
HTML-код
  • Опубликовано: 23 июн 2024
  • സാംബശിവൻ സാറിന്റെ ഓർമ്മകൾ ഇഷ്ടപ്പെട്ടവർ ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾ കൂടി കാണണേ.
    • ബേപ്പൂർ സുൽത്താൻ വൈക്ക...
    വി സാംബശിവൻ സാറിന്റെ ഓർമ്മകൾ
    സംവിധാനം രഞ്ജിത് രാജതുളസി
    ശബ്ദം ശ്രീജിത്ത്‌ പൊന്നേഴ
    എഡിറ്റിഗ് മിഥുൻ രാജ്
    സ്ക്രിപ്റ്റ്‌ ക്രിസ്റ്റി
    ഛായാഗ്രഹണം വിപിൻ ദാസ്
    #kerala #sambashivan
    #കഥാപ്രസംഘം
    #viral
  • РазвлеченияРазвлечения

Комментарии • 65

  • @worldonetv5627
    @worldonetv5627  5 дней назад +1

    Please subscribe the channel to get more news and programs to you.🥰

  • @mohanacheroor4029
    @mohanacheroor4029 25 дней назад +11

    ശ്രി. വസന്ത നു മൊത്തു സ്കൂൾ വിട്ട് അമ്മച്ചി വീട് ക്ഷേത്രത്തിന്റെ അടുത്തുള്ള വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം പലപ്പഴും കഥ പറയുവാൻ ഇറങ്ങാനുള്ള സമയമായും ഇദ്ദേഹത്തിന്റെ എല്ലാ കഥകളും ഒന്നിലധികം തവണ കേട്ടിട്ടുണ്ട്. ഇമ്പമുള്ള ശബ്ദം ഗോഷ്ടി ഇല്ലാത്ത മുഖ ഭാവന വൃത്തിയുള്ള വേഷം ആകെ പ്രഢ ഗംഭീരമായ അവതരണം. എനിയ്ക്ക് ഏറ്റവും ഇഷ്ടമായതു്
    ,"ഇരുപതാം നൂറ്റാണ്ടു്"
    പ്രണാമം പ്രണാമം പ്രണാമം

    • @neelakandhanvasudevan8151
      @neelakandhanvasudevan8151 22 дня назад +2

      എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥയായിരുന്നു, ഇരുപതാം നൂറ്റാണ്ട്. ബിമൽമിത്ര എഴുതിയ ഖണ്ഡകാവ്യം വളരെ ഭംഗിയായി അവതരി പ്പിച്ചു. മുഴുവൻ കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.

  • @santhoshkumarek333
    @santhoshkumarek333 28 дней назад +18

    ഇന്നും എന്റെ മനസ്സിൽ ആരാധനമാരം , ഒന്ന് പുനർജനിച്ചിരുന്നെങ്കിൽ എന്നും ആഗ്രഹിച്ച് പോകുന്നു ❤❤❤❤❤

  • @pushpanb6513
    @pushpanb6513 19 дней назад +3

    മഹാനായ കലാകാരൻ 'ഒരിക്കലും മറക്കില്ല

  • @mohanakumarrnair8866
    @mohanakumarrnair8866 24 дня назад +7

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന കലാകാരൻ. ഉത്സവ പറമ്പുകളിൽ പോകുന്നത് തന്നെ കഥ കേൾക്കാൻ വേണ്ടി മാത്രമായിരുന്നു.

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 27 дней назад +14

    അന്ന കരീന. സാംബശിവൻ സാറിന്റെ Excellent👍 കഥാപ്രസംഗം..

  • @venugopalannair8207
    @venugopalannair8207 21 день назад +7

    50 കഥകള്‍by Heartsആയിരുന്നുഏതു സമയവും ആവശൃപ്പെട്ടാല്‍ഈ കഥകള്‍പറയുമായിരുന്നുഅത്രപ്രതിഭധനനായവൃക്തിആയിരുന്നുVസാംബ്ബശിവന്‍

  • @user-bj1ug8xc3d
    @user-bj1ug8xc3d 28 дней назад +16

    സാമ്പാ ശിവന്റെ ആയിഷ മറക്കാൻ പറ്റില്ല ,,, ആദരാജ്ഞലികൾ 🙏🙏🙏

  • @user-uj8xh6nz9f
    @user-uj8xh6nz9f 25 дней назад +9

    കഥയുടെ ഭൂഗോളം കണ്ഠനാളത്തിൽ ഒളിപ്പിച്ച കഥാകാരൻ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 26 дней назад +6

    The emperor of "Katha Prasangam" , one who contributed immensely
    to this art of story telling , and one who revolutionized this art of
    presenting stories , late Shri. Sambhasivan is well remembered here ,
    as the veteran's wife and son came forward to explain to us their life
    experiences with him, as they narrates well Sambhasivan as a young
    man , as a teacher, as a liberal father, as a perfect husband and as
    a renowned " Katha Prasangikan", one who created history in the field ,
    and became the heartthrob of millions of people within the country
    and abroad. We all should salute this great personality.

  • @madhut.r.7997
    @madhut.r.7997 19 дней назад +4

    സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടതിനുശേഷം മാറ്റാരുടെയും കഥപ്രസംഗം കേൾക്കാൻ താൽപ്പര്യം തോന്നാറില്ല. കെടാമംഗലം സദാനന്ദനും, കൊല്ലം ബാബുവും മാത്രമേ അതിന് അപവാദമായി തോന്നിയിട്ടുള്ളൂ. ഇടക്കൊച്ചി പ്രഭാകരനും, കലാലയ ജി. റാവുവും അക്കാലത്ത് പ്രശസ്തരായിരുന്നു.

  • @jamesjhon5474
    @jamesjhon5474 28 дней назад +8

    India number one kalakaran : Sambashivan sir, my pranam to him,regards 🌹: James - Kochin /Kolkatta

  • @krishnakumark779
    @krishnakumark779 26 дней назад +10

    അനീസ്യ ഇരുപതാം നൂറ്റാണ്ട് ആയിഷ എന്നി കഥകൾ അദേഹത്തിൻ്റെ മുഖത്തു നോക്കിയിരുന്നു കേൾക്കാൻ കഴിഞ്ഞു ചെറുപ്പത്തിൽ 🙏🙏🙏 കേൾവിക്കാരൻ്റെ മനസിലാ അദേഹം കഥ പറഞ്ഞിരുന്നത്

  • @user-uj8xh6nz9f
    @user-uj8xh6nz9f 25 дней назад +5

    അപ്സരസ്സാണെന്റെ ഡസ്ഡമൺ... ഹൃദ്യമായി പാടും ആടും സുഹൃദ് സമ്മേളനങ്ങളിൽ.. സൽസ്വഭാവത്തിന്റെ ദേവതയാണവൾ സംശയിക്കില്ലൊരു നാളിലും നിന്നെ ഞാൻ❤

  • @sreekumar1384
    @sreekumar1384 23 дня назад +6

    പുഷ്പിത ജീവിത വാടിയിലോ...
    ഒര് അപ്സര സുന്ദരി ആണ് അനിസ്യ....

  • @panyalmeer5047
    @panyalmeer5047 28 дней назад +33

    സാർന്റെ കഥാപ്രസംഗം കിടിലം ആക്കിയത് tabla വായിച്ച കൊച്ചിൻ രാജപ്പൻ മാസ്റ്റർ ആയിരുന്നു. ഹിന്ദുസ്താനി സ്റ്റൈൽ ആദ്യമായി കേരളത്തിൽ tabla ഇൽ കേട്ടത് സംബശിവൻ സാർ ന്റെ tablist ലുടെ 🌹🙏

    • @peethambarank7190
      @peethambarank7190 26 дней назад +7

      We can't forget Venmony Vijayan sir. He was so brilliant

    • @unnikrishnanmuthukulam7204
      @unnikrishnanmuthukulam7204 19 дней назад +1

      വെൺമണി വിജയകുമാർ, ഭാഗവതർ, ഡബിൾ റീഡ് ഹാർമോണിസ്റ്റ്

  • @rmadhukumar2632
    @rmadhukumar2632 24 дня назад +2

    Orupadu ishttam, sambasivan sir

  • @cbsuresh5631
    @cbsuresh5631 25 дней назад +5

    30 വർഷം മുൻപ്.. World ക്ലാസിക്.. മലയാളത്തിനു പരിചയ പെടുത്തിയ മഹാ കലാകാരൻ..!no one to take that slot

  • @josephmathew1939
    @josephmathew1939 27 дней назад +5

    Big Salute Sir 🎉

  • @ramachandrannair3373
    @ramachandrannair3373 17 дней назад +2

    Huge part of cassettes bought from the Gulf countries in 80’s . Kadhaprasangathinta Guru 🙏🙏🙏

  • @valsalamohan4254
    @valsalamohan4254 28 дней назад +6

    യന്ത്രം ❤

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 23 дня назад +2

    മഹാത്ഭുതം ❤

  • @mohanancr9943
    @mohanancr9943 21 день назад +1

    Very sad memories, We at trichur somany temples are there in our Villages and almost all years minimum two temples arranged his kadhaprasangam programs. The whole families go to hear him. It was a festival to us to attend his programs, what a man, what a voice and style... A unique genius in all respects and wonderful person.. ERIP.

  • @antonyvarghise682
    @antonyvarghise682 27 дней назад +12

    അറിയാതെ ഒരുത്തൊള്ളി കണ്ണുനീർ വീണു പോയി

  • @satheesanthankappan8080
    @satheesanthankappan8080 24 дня назад +1

    ബിഗ് സല്യൂട്ട് ❤️🙏🙏

  • @valsalakumari7858
    @valsalakumari7858 18 дней назад +3

    Entey naattilum adeham programme cheyyan vannittundu,njan annu kunjaayirunnu ennalum oru aaradhana aayirunnu

  • @user-ok6ip2ib4v
    @user-ok6ip2ib4v Месяц назад +6

    💪🏻❤️

  • @asokanasokanpp8606
    @asokanasokanpp8606 23 дня назад +3

    സഖാവ് ഇഎംഎസ് എന്ന കഥ ഞങ്ങളുടെ നാട്ടിൽ ഒരു ഉച്ച സമയത്താണ് അവതരിപ്പിച്ചത് കത്തുന്ന വെയിലിലും ശ്രോതാക്കൾ അനവധി ആയിരുന്നു

  • @Anil-zg9jw
    @Anil-zg9jw 18 дней назад +1

    അപ്പ് സരസാ ണെൻ്റെ ടെസ്റ്റമൻ ഹൃദ്യമായ് പാടും 'ആടും സുഹൃത് സമ്മേ ള ന ങ്ങ ളിൽ ഒധല്ലോ

  • @unnikrishnannairs1700
    @unnikrishnannairs1700 24 дня назад +3

    20ആം നൂറ്റാണ്ടു ❤

  • @basheerpulimoottil8148
    @basheerpulimoottil8148 27 дней назад +5

    A great loss for ever.

  • @bjkply
    @bjkply Месяц назад +5

    good

  • @user-hz1cm9hy1n
    @user-hz1cm9hy1n 19 дней назад +1

    Mahaanaaya kalaakaaran ❤

  • @rahulrajvathikulam1090
    @rahulrajvathikulam1090 Месяц назад +4

  • @shajipc268
    @shajipc268 26 дней назад +4

    സംക്രാന്തി, കഥ കേട്ടത് ഒരു അനുഭവം ആയിരുന്നു

  • @sivakumark9445
    @sivakumark9445 26 дней назад +13

    ഇല്ല, ഇനി ഒരിക്കലും ഇതുപോലെ ഒരു അൽഭുതം സംഭവിക്കുവാൻ പോകുന്നില്ല. വർഷത്തിൽ എല്ലാ ദിവസവും പ്രോഗ്രാം ! സീസൺ ടൈമിൽ അത് ദിവസം നാല് പ്രോഗ്രാം ! കേരളത്തിൽ ഇദ്ദേഹം കഥ പറയാത്ത ഒരു ക്ഷേത്രവും കേരളത്തിൽ ഇല്ല. എല്ലാ സ്ഥലത്തും അദ്ദേഹം പ്രോഗ്രാം നടത്തിയിട്ടുണ്ട്. ഇന്ത്യ മുഴുവൻ. പിന്നെ, ലോകം മുഴുവനും ! ലോകത്തിന് കേരളം സമ്മാനിച്ച അൽഭുതം !നിരവധി വേദികളിൽ ഇദ്ദേഹത്തിൻ്റെ പ്രോഗ്രാം കാണുവാനും , ഇദ്ദേഹത്തെ കൊണ്ടുവന്നു ഞങ്ങളുടെ വായനശാലാ വാർഷികത്തിന് അദ്ദേഹത്തിൻ്റെ കഥാ പ്രസംഗം നടത്തുവാനും ഉള്ള ഭാഗ്യം എനിക്കുണ്ടായി ! കഥാപാത്രങ്ങളുടെ ടോണുകൾ നിമിഷ നേരം കൊണ്ട് മാറ്റുവാൻ അദ്ദേഹത്തിനുള്ള കഴിവ് മറ്റാർക്കും ഇല്ല. ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞു രണ്ടാം ദിവസം ആണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലിൽ ആക്കുന്നത്. കാലം , അടിയന്തിരാവസ്ഥ !

  • @npgireesan688
    @npgireesan688 29 дней назад +4

    💖💖💪💪

  • @clapsmediaentertainments
    @clapsmediaentertainments Месяц назад +4

    ❤❤❤

  • @gmaninathanpillai1961
    @gmaninathanpillai1961 24 дня назад +2

    My Geography Master in Guhanandapuram H.S.in 1974-75.in 8th St. In chavra thekkumbhagom. also Class mate of My Father in Sanskrit school .
    😂

  • @Basheer-qg9mn
    @Basheer-qg9mn 21 день назад +1

    😊

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 26 дней назад +4

    Nangaludea.nattilea.ambalathil.ellavarshavum.shivarathri.sambashinvented.kadhaprsangam.anu.attumanapuram.nirayea.alanu..mallapally.

  • @Anil-zg9jw
    @Anil-zg9jw 18 дней назад +1

    എങ്ങന മറക്കും

  • @reghunath.s3141
    @reghunath.s3141 25 дней назад +3

    Chavara karude samban sir

  • @3dmenyea578
    @3dmenyea578 6 дней назад +1

    We miss you 😢❤❤

    • @worldonetv5627
      @worldonetv5627  5 дней назад

      Please subscribe the channel to get more news and programs to you.🥰

  • @ramachandrannair3373
    @ramachandrannair3373 17 дней назад +1

    Anesia the best 🙏🙏🙏🌷🌷🌷❤️❤️❤️

  • @reghunath.s3141
    @reghunath.s3141 25 дней назад +2

    Chavara karude Samban Sir

  • @kailasnath4369
    @kailasnath4369 24 дня назад +1

    HAI @AS NINGAL KALIYUDE ANIYANAANO? ithra KALI VARAAN? SHRI SAMBASIVAN SIR - NTE KADHAPRASANGAM KETTUKAANILLA.....ONNU KETTITTU ABHIPRAAYAM PARAYUKA....🤔🤔🤔🤔🤔🤔🤔

  • @Stellaqueengirl.
    @Stellaqueengirl. 25 дней назад

    A giant during 1999-2003 we got. An equation 1 Eago😅. =. 1000 Sakuni. = 1001 Amrith,sha

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 29 дней назад +6

    സഖാവ് സാംബശിവനെ കണ്ടിട്ടില്ല എറണാകുളം market jew സ്ട്രീറ്റിൽ ബുക്കിങ് ഓഫീസിൽ എപ്പോഴും ആളുകൾ വരുന്നത് കാണാമായിരുന്നു
    പ്രശസ്‌തമായ ഒതേല്ലോ എപ്പോഴും മനസ്സിൽ

  • @Bailyj
    @Bailyj 24 дня назад +2

    റൊഡ്രിഗോ എന്ന പേര് പറയുന്ന രീതിയിൽത്തന്നെ കഥാപാത്രത്തിൻ്റെ സ്വഭാവവും സാധാരണക്കാരന് മനസ്സിലാവും ...

  • @hamzakp3842
    @hamzakp3842 22 дня назад +1

    ആയിരംമഹാന്മാരുടെമഹൻ

  • @AS-wq6pi
    @AS-wq6pi 28 дней назад +3

    ഇങ്ങേരുടെ കഥ കേൾക്കുമ്പോൾ കലി വരും

    • @ThozhilVarthakal-iy8gf
      @ThozhilVarthakal-iy8gf 26 дней назад +4

      'കഥ' ചേട്ടനെ പിടിച്ചു കടിച്ചോ.?

    • @AS-wq6pi
      @AS-wq6pi 26 дней назад

      ഇല്ല അമ്മാവാ ഊംമ്പിയ കഥ കേട്ടാൽ one man show​@@ThozhilVarthakal-iy8gf

    • @satheeshchithra944
      @satheeshchithra944 25 дней назад +3

      എവിടെയോ...എന്തോ തകരാറ് പോലെ..

    • @vmrajamohan1
      @vmrajamohan1 23 дня назад +2

      അതെന്തോ കുഴപ്പമുള്ളതുകൊണ്ടാണ്

  • @ThozhilVarthakal-iy8gf
    @ThozhilVarthakal-iy8gf Месяц назад +4