Karivalayitta kayyil...| കരിവളയിട്ടകൈയിൽ..| M.S.Vasudevan

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 72

  • @kapeesh7523
    @kapeesh7523 3 года назад +8

    യേശുദാസിൻ്റെ ശബ്ദത്തിൽ അന്ന് എൻ്റെ ബാല്യത്തിൽ കേട്ട ഈമധുര ഗാനം ഇന്നും ഒട്ടും തെറ്റാതെ മനസ്സിലുണ്ട്. ആരാണ് എഴുതിയതെന്ന് അറിഞ്ഞത് ഈയ്യിടെയാണ്. ഞാനിത് കരോക്കെയിൽ പാടിയിട്ടുണ്ട്. ഇനി കോട്ടയത്തു വരുമ്പോൾ വാസുദേവൻ ആശാനെ കാണണമെന്നുണ്ട്. എൻ്റെ ബാല്യത്തിൽ ഞാൻ സൂക്ഷിച്ച ഈ ഗാന മുത്ത് അദേഹത്തെ പാടി കേൾപ്പിക്കണം. ആശാന് ആയുരാരോഗ്യ ങ്ങൾ നേരുന്നു. എൻ്റെ ബാല്യത്തിൽ ഞാൻ ചിലപ്പോൾ അവധിക്ക് കോട്ടയത്ത് താമസിച്ചിരുന്നു. അദ്ദേഹത്തെ ഒരു പക് ഷേ കണ്ടും കാണും. ഞാൻ ഈ ഗാനം കാ രോക്കേയിൽ റെക്കോഡ് ചെയ്ത് ലിങ്ക് ഇവിടെ ഇടുന്നതാണ്. ഇത് എൻ്റെ എളിയ ഉപാസന

  • @valsanck7066
    @valsanck7066 Год назад +4

    ശ്രീ' വാസുദേവൻ ആശാൻ കഴിഞ്ഞ വർഷം നമ്മെ വിട്ടു പോയി എന്ന വിവരം വ്യസനത്തോടെ അറിയിക്കുന്നു. മനോരമയിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. യേശുദാസുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മക്കുറിപ്പോടെ - മറ്റു പത്രങ്ങളും പ്രാധാന്യത്തോടെ കരിവളയിട്ട കൈകളുടെ രചയിതാവിനെ അനുസ്മരിച്ചിരുന്നു. പ്രണാമങ്ങൾ -

  • @sreeragstudio667
    @sreeragstudio667 Год назад +2

    കരിവളയിട്ട കൈയ്യിൽ എന്ന ഗാനം സംഗീതമുള്ള കാലമത്രയും നിലനിൽക്കും, ആശാനെ ഞങ്ങൾക്കായ് പരിചയപ്പെടുത്തിയതിന് ഒരായിരം നന്ദി❤❤❤

  • @Syamala_Nair
    @Syamala_Nair Год назад +1

    മറക്കില്ല. മലയാളികൾ
    ഉള്ള കാലത്തോളം.❤❤❤❤

  • @goldentunes1218
    @goldentunes1218 2 месяца назад

    ഒറ്റ കവിത കൊണ്ട് അനശ്വരനായവൻ MS Viswanathan

  • @anilsreesreeja1576
    @anilsreesreeja1576 Год назад +1

    മധുരതരഗാനം.. വാസുദേവൻ ആശാന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.. സർഗ്ഗശേഷി.മരിക്കില്ല.. ഇനിയും എഴുതൂ 🙏♥️♥️♥️അഭിനന്ദനങ്ങൾ

  • @prasadk1179
    @prasadk1179 9 дней назад

    "കരിവളയിട്ട കൈയ്യിൽ" അതി മനോഹരമായ വരികൾ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരൻ ശ്രീ. എം.എസ്. വാസുദേവൻ ആശാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.🙏

  • @manilalkr9488
    @manilalkr9488 Год назад +1

    58 വർഷം മുമ്പ് സീസൺ ടിക്കറ്റിൽ എറണാകുളം ആലുവ തീവണ്ടി യാത്രക്കിടക്ക് സഹയാത്രികർ സ്ഥിരമായി പാടി തിമർത്തിരുന്ന ഗാനത്തിന്റെ ഒരു അസ്വാധകന്റെ അഭിനന്ദനങ്ങൾ!!

  • @vijayanambalathara1047
    @vijayanambalathara1047 6 лет назад +9

    കരിവളയിട്ട കയ്യിൽ എന്ന ഗാനം എഴുതിയ�� വാസുദേവൻ ആശാന് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി എത്രകേട്ടാലും മതിവരാത്ത പാട്ട് ആശാനെ നന്ദി

    • @padminivp3392
      @padminivp3392 5 лет назад +1

      Unknown artist...but that song is immortal indeed..

  • @surendrank1735
    @surendrank1735 Год назад +2

    ഇത്രയും കഴിവുള്ള ആൾ പ്രശസ്തൻ ആയില്ല. എന്തൊരു വിധിവൈരുധ്യം😢❤

  • @padmakshanvallopilli4674
    @padmakshanvallopilli4674 3 года назад +3

    35വർഷം മുൻപുവരെ റേഡിയോ, ഗ്രാമഫോൺ റെക്കോർഡ്, രണ്ടു വഴികൾ മാത്രമാണ് പട്ടു കേൾക്കുവാൻ ഉണ്ടായിരുന്നത്. അന്നൊക്കെ നാടക ഗാനങ്ങൾ, ലളിത ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ
    "കരിവളയിട്ട കൈകൾ" എന്ന ഗാനം ഉണ്ടാവണം എന്ന പ്രാര്ഥനയോടെയാണ് റേഡിയോക്കു മുന്നിൽ ഇരുന്നിരുന്നത്. അത്രയ്ക്ക് ഹൃദയദപർശി ആയിരുന്നു ഈ ഗാനം. രചയിതാവ് ഒരു സംഗീതജ്ഞൻ കൂടിയാണർന്നറിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന് അർഹമായത് ലഭിച്ചില്ല എന്നത് ഖേദകരമായതു. അദ്ദേഹത്തെ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയ ശ്രീ ശശി അവര്കള്ക്കു നന്ദി രേഖപ്പെടുത്തുന്നു..

  • @rajendranb4448
    @rajendranb4448 6 лет назад +6

    ഇങ്ങനെ എത്ര എത്ര പ്രതിഭകൾ നമുക്ക് ചുറ്റും അറിയപ്പെടാതെ പോകുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ അഭിനന്ദിക്കുന്നു.

  • @manojvasudev273
    @manojvasudev273 3 года назад +3

    പ്രിയ വാസുദേവൻ സാറിന് പ്രണാമം🙏🙏💝💝

  • @santhoshkumarp8024
    @santhoshkumarp8024 4 года назад +8

    മലയാളത്തിന്റെ മുത്താണു ഈ ഗാനം.

  • @prasadk1179
    @prasadk1179 9 дней назад

    കോട്ടയം ജോയി എന്ന മഹാ സംഗീതജ്ഞന്റെ അതി മനോഹരമായ ഗാനം.

  • @kapeesh7523
    @kapeesh7523 6 лет назад +3

    I love this song from my childhood. Great lines by Sri Vasudevan. Great music by Kottayam Joy. Superb singing by KJ Yesudas. I bow down to this humble talent missed by Time. I fell in love with this masterpiece from the days of All India Radio but was too small to know who wrote it and who set it to music.

  • @harichandran8421
    @harichandran8421 6 лет назад +2

    .....a humble man.Film makers of yesteryears ignored him.He is also a singer and plays the harmonium well.Lyricist, composer and singer par excellence. Hats off... Had he been given more chances he would have delighted the music lovers with his
    romantic lines

  • @mohandas1147
    @mohandas1147 3 года назад +2

    Ever time great lirics of great ms master god bless you beautifull song thank you ji

  • @sivapriyacreations3800
    @sivapriyacreations3800 6 лет назад +2

    എന്റെ ബാല്യകാല സ്മരണകളിൽ മധുരം തന്ന ഒരു ഗാനം ആണ് ഇത് ഈ ഗാനം എഴുതിയ വ്യക്തിയേ എന്റെ പിതാവിനേ പോലെ ഈശ്വര തുല്യനായി ബഹുമാനിക്കുന്ന ഇദ്ദേഹം ഇന്നം ജീവിച്ചിരുപ്പണ്ടൊന്നുന്നറിയാൻ ആഗ്രഹിക്കുന്നു

  • @balachandrann4328
    @balachandrann4328 4 года назад +5

    അപാരമായ രചന

  • @sivapriyacreations3800
    @sivapriyacreations3800 6 лет назад +4

    വർഷങ്ങളായി അന്വേ ക്ഷി ന്ന ഒരു ഗാനാ ന്വേഷണം നന്ദി

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +2

    സൂപ്പർ വരികൾ.....👍👍👍

  • @dvisions164
    @dvisions164 6 лет назад

    വ്യത്യസ്തമായ ഒരു നാടക ഗാനത്തിന്റെ ശില്പികളിൽ തൂലിക ചലിപ്പിച്ചത് ശ്രീ എം എസ് വാസുദേവൻ‌ - ഇദ്ദേഹമായിരുന്നെന്നറിയിച്ചതിലും അറിഞ്ഞതിലും ഒരായിരം നന്ദിയുണ്ട്.

  • @minnuswonderland3067
    @minnuswonderland3067 4 года назад +4

    Nice 😍

  • @prasadk1179
    @prasadk1179 10 месяцев назад +1

    കോട്ടയം ജോയിഎന്ന മഹാ പ്രതിഭയെക്കുറിച്ചുള്ള വിവരം കൂടികുറിയ്ക്കുക

  • @georgeabraham5505
    @georgeabraham5505 2 года назад +1

    ഇതു പാടിയ ആദ്യഗായകൻ കൈതാരം കുഞു മോനാണ് പ്രിയ സ്നേഹീതനായ ജോയിയുടെ സംവിധാനത്തിൽ BSS ന്റെ അഭീമുഖ്യത്തിൽ.. കേരളം ആകെ ദാസേട്ടനു മുൻപോ സമകാലത്തിലൊ നമസ്കാരം നല്കിയ കരിവളയിട്ട കയ്യിലും ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണിനും ലാവണ്യ ദേവതക്കും കൈതാരത്തിനോടും ജോയിയോടുമുള്ള ബഹുമാനം അർപ്പിക്കുന്നു

    • @renusureshrenu7379
      @renusureshrenu7379 Год назад +1

      Chirichenne mayakkiya aa songum sree m s Vasudevan te thanneyanu

  • @thambannambiar253
    @thambannambiar253 Год назад +2

    കേരളത്തിൻെറ സംഗീതസമൂഹമേ, എന്തേ ഇത് കാണാതെ പോകുന്നു?
    അവസരങ്ങൾ കൊടുക്കൂ, സ്വാദിഷ്ടമായ സംഗീതവിഭവങ്ങൾ അദ്ദേഹം വിളമ്പിത്തരും. നിസ്സംശയം.

  • @mjpl1967
    @mjpl1967 10 лет назад +2

    Really Great!!!!!!!!!!!!!!!!!!!!!11

  • @despairlol
    @despairlol 6 лет назад +1

    Hat off!!!!! my friend Kottayam Joy master.
    Chundamala Jojy Pakalomattom.

  • @sivapriyacreations3800
    @sivapriyacreations3800 6 лет назад +1

    വർഷങ്ങളായി ഞൻ അന്വേഷിക്കന്ന ഒരു പാട്ടാണ് ഇത് ബാല്യത്തിന്റെ ഗൃഗാതുരത്വം ന നി

    • @vijayanambalathara1047
      @vijayanambalathara1047 6 лет назад

      കരിവളയിട്ട കയ്യിൽ എന്ന ഗാനം എഴുതിയ�� വാസുദേവൻ ആശാനെ പരിചയപ്പെടുത്തിയതിന് നന്ദിയുണ്ട് വളരെ നല്ല ഗാനമാണ് എത്ര കേട്ടാലും മതിവരില്ല ആശാനേ നന്ദി

  • @bassharsharqi7594
    @bassharsharqi7594 5 лет назад +1

    ചിലരുടെ കറുത്ത കൈകൾ കാരണം പലർക്കും പല നഷ്ടങ്ങളും സംഭവിച്ചു.അതിൽ ഒരാളാണ് ഈ ആശാൻ

  • @vinupaul1190
    @vinupaul1190 5 лет назад +3

    😘

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 6 лет назад +2

    Great..

  • @meshastudio5475
    @meshastudio5475 6 лет назад +1

    This is the time for reveal all abilities. We are ready to throw his power on air. Most welcome.

  • @eldhosemk7333
    @eldhosemk7333 5 лет назад +1

    വാസുദേവൻ ആശാന് നന്ദി ഇപ്രകാരം പലഗാനങ്ങളും രചയിതാവ് മാറി അറിയ പെടുന്നുണ്ട് ഉദാഹരണം ഏഴുരാത്രികൾ എന്ന സിനിമയിലെ, മക്കത്തു പോയ്‌വരും, മാനത്തെ ഹാജ്യാർക്കു എന്ന ഗാനത്തിന്റെ സംഗീതം ശാന്ത, പി നായർ ആണ് എന്നാൽ ഗ്രാമഫോണിൽ പേ രു വേറെ

  • @salimkumar9748
    @salimkumar9748 5 лет назад +2

    Thanks for you

  • @nam8582
    @nam8582 7 лет назад +1

    great. I like such real artists

  • @subhashpappali4821
    @subhashpappali4821 Год назад

    ❤❤❤❤❤❤❤

  • @kvatdhaka
    @kvatdhaka 7 лет назад +1

    This shows talent alone is not enough; one needs pushing also.

  • @sanjeevannair5595
    @sanjeevannair5595 7 лет назад +2

    great

  • @balachandrann4328
    @balachandrann4328 4 года назад +2

    അദ്ദേഹത്തെ നേരിൽ കാണണമെന്ന് കുറച്ചു കാലമായി ഞാൻ ആഗ്രഹിക്കുന്നു. ആലപ്പുഴയിൽ വന്നാൽ കാണാൻ സാധിക്കുമോ?

  • @shijukaravaram
    @shijukaravaram 7 лет назад +2

    thanks

  • @vishwanath22
    @vishwanath22 8 месяцев назад

    അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നവർ കമന്റ്സ് ഇടുക, ദയവായി.

    • @nkgopalakrishnan7309
      @nkgopalakrishnan7309 5 месяцев назад

      അദ്ദേഹം നിര്യാതനായി 😢

  • @RameshKk-v2g
    @RameshKk-v2g Год назад

    Divangathanayittu oru varshamayi

  • @VenuKkurup
    @VenuKkurup 6 лет назад +1

    Very sad situation....

  • @P91699
    @P91699 3 года назад

    പ്രസംഗം ഡൗൺരോഡ് ചെയ്യുന്നത് തടസപ്പെടുത്തുമ്ന്നു.

  • @madhusoodhanannair2677
    @madhusoodhanannair2677 2 года назад +2

    ഇതിന്റെ രചന ONV എന്നാണല്ലോ കിടക്കുന്നത്.. അതു ശരിയല്ലല്ലോ... യെഥാർഥമായി വാസുദേവൻ ആശാനല്ലേ... രചന

  • @georgeabraham5505
    @georgeabraham5505 Год назад +1

    ഈ രണ്ടു പാട്ടുകളും പാടി ഇഷ്ടഗാനങ്ങളാക്കിയത് കൈതാരം കുഞ്ഞുമോനാണ്. റെക്കോർഡ് ചെയ്യാൻ കോട്ടയം ജോയിയുടെ കൂടെ മദ്രാസിനു പോയെങ്കിലും പാടാനിടയായത് ദാസ്സേട്ടനാണ്. ജ്ഞാനസുഹൃത്ബന്ധത്തിലുണ്ടായിരുന്നു.

  • @sreeraj8494
    @sreeraj8494 3 года назад +3

    ഇത് സത്യമാണോ ? ഈ പാട്ട് ഇറങ്ങിയിട്ട് അര നൂറ്റാണ്ടായി .ഇയാൾ 30 വര്ഷമെന്നാണ് പറയുന്നത്

  • @georgejoseph2656
    @georgejoseph2656 6 лет назад

    Compare these lyrics with "entammede jummikkikkammal......" One shall get to know the golden oldies and the mediocre (I am sticking to sane comment) lyrics like entammede!!

  • @lmaheswari9201
    @lmaheswari9201 3 года назад

    Bb on

  • @najeelas66
    @najeelas66 6 лет назад

    Mhanaya yesudas? 🤓🤓🤓 Eeyide undaya chila sambhavangal.... Adehathodulla mathipp poyi..adeham Kure Nalla singersinte kanjiyil poozhi vaariyittathum...ellaa mathippum chalovaakki🤓

    • @madhuthayyilkannoth5700
      @madhuthayyilkannoth5700 6 лет назад +1

      അതിന് യേശുദാസിനെ പഴിച്ചിട്ട് എന്ത് കാര്യം? അതോ സംഗീതവുമായി ബന്ധപ്പെട്ട എല്ലാവരുടേയും well being നോക്കേണ്ട ഉത്തരവാദിത്വം യേശുദാസിന് ആരെങ്കിലും ചാർത്തി കൊടുത്തിട്ടുണ്ടോ? അന്ന് യേശുദാസും സാധാരണ ഒരു ഗായകനായിരുന്നു. വാസുദേവൻ വേറേയും ഗാനങ്ങൾ എഴുതി. അവ പലരും പാടിയിട്ടും ഉണ്ട്. എന്നാൽ ഈ പാട്ട് യേശുദാസ് ആലപിച്ചതിനാൽ നാം കേട്ടു. അറിഞ്ഞു. വാസുദേവൻ തന്നെ പറഞ്ഞത് പോലെ അവശകലാകാരൻമാരെ ആദരിക്കുന്ന ചടങ്ങിൽ വച്ച് യേശുദാസ് അദ്ദേഹത്തെ അംഗീകരിച്ചു. എന്നാലും യേശുദാസിനെ ഒന്ന് കുത്തിയാലെ പ്രബുദ്ധരായ മലയാളികൾക്ക് തൃപ്തിയാകൂ എന്ന് വച്ചാൽ എന്താ ചെയ്യുക!!!!

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Год назад

    നമിക്കുന്നു ആശാനേ...❤

  • @manilalkr9488
    @manilalkr9488 Год назад +1

    58 വർഷം മുമ്പ് സീസൺ ടിക്കറ്റിൽ എറണാകുളം ആലുവ തീവണ്ടി യാത്രക്കിടക്ക് സഹയാത്രികർ സ്ഥിരമായി പാടി തിമർത്തിരുന്ന ഗാനത്തിന്റെ ഒരു അസ്വാധകന്റെ അഭിനന്ദനങ്ങൾ!!

  • @sivapriyacreations3800
    @sivapriyacreations3800 6 лет назад +1

    എന്റെ ബാല്യകാല സ്മരണകളിൽ മധുരം തന്ന ഒരു ഗാനം ആണ് ഇത് ഈ ഗാനം എഴുതിയ വ്യക്തിയേ എന്റെ പിതാവിനേ പോലെ ഈശ്വര തുല്യനായി ബഹുമാനിക്കുന്ന ഇദ്ദേഹം ഇന്നം ജീവിച്ചിരുപ്പണ്ടൊന്നുന്നറിയാൻ ആഗ്രഹിക്കുന്നു

  • @sivapriyacreations3800
    @sivapriyacreations3800 6 лет назад +2

    വർഷങ്ങളായി അന്വേ ക്ഷി ന്ന ഒരു ഗാനാ ന്വേഷണം നന്ദി

  • @sivapriyacreations3800
    @sivapriyacreations3800 6 лет назад +5

    എന്റെ ബാല്യകാല സ്മരണകളിൽ മധുരം തന്ന ഒരു ഗാനം ആണ് ഇത് ഈ ഗാനം എഴുതിയ വ്യക്തിയേ എന്റെ പിതാവിനേ പോലെ ഈശ്വര തുല്യനായി ബഹുമാനിക്കുന്ന ഇദ്ദേഹം ഇന്നം ജീവിച്ചിരുപ്പണ്ടൊന്നുന്നറിയാൻ ആഗ്രഹിക്കുന്നു

    • @renusuresh8945
      @renusuresh8945 5 лет назад +1

      Yes undu adheham ente pithavanu

    • @udayaaakumar4281
      @udayaaakumar4281 4 года назад

      ജീവിച്ചിരിപ്പുണ്ട്