ചില്ലറക്കാരനല്ല ഈ കുഞ്ഞന്‍ കാര്‍;73 വര്‍ഷങ്ങള്‍ പഴക്കമുള്ള മോറീസ് മൈനറിന്റെ വിശേഷങ്ങള്‍ Morris Minor

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 42

  • @ajaykrishnan8395
    @ajaykrishnan8395 3 года назад +12

    ഇതു പോലെയുള്ള വിൻന്റേജ് കാറുകൾ, ബൈക്കുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും പഴമയുടെ പ്രതീകം എന്ന നിലയിൽ സംരക്ഷിക്കണം. 15 വർഷത്തിന് മേൽ പഴക്കമുള്ള വാഹന നീക്കം എന്ന നിയമ പരിധിയിൽ നിന്നും ഇത്തരം വിൻന്റേജ് വാഹനങ്ങൾ, അവ സംരക്ഷിക്കുന്ന ക്ലബുകൾ എന്നിവ ഒഴിവാക്കണം എന്നതാണ് എന്റെ അഭിപ്രായം

    • @7thwavecommunication728
      @7thwavecommunication728 3 года назад

      അതെ, അതായിരുന്നു വേണ്ടിയിരുന്നത്
      എന്റെ പക്കലും ചെറിയ കളക്ഷനുണ്ട്

  • @febinfayazz
    @febinfayazz 3 года назад +8

    *മലയാളത്തിലെ പല സിനിമകളിലും തിളങ്ങി നിന്ന മൊതൽ.....* ❣️🥰🔥

  • @mridhulkh9524
    @mridhulkh9524 2 года назад +1

    Hlo ithu namade vitle the vandi ayirunoo

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +10

    മിസ്റ്റർ ബട്ലർ ദിലീപിന്റെ കാർ💟💟💟💟 ചന്ദ്രോത്സവം ആരാരും കാണാതെ..... പാട്ടിൽ ഉണ്ട് ഈ കാർ

    • @roguelokigaming9993
      @roguelokigaming9993 3 года назад

      Mr butler le beetile ado

    • @ranjith56850
      @ranjith56850 3 года назад

      Yaya correct ചന്ദ്രോത്സവം ബ്ലാക്ക് കാർ

    • @vinayvipin6485
      @vinayvipin6485 3 года назад

      Mr. butler സിനിമയിൽ VW Beetle ആണ്.

  • @Z12360a
    @Z12360a 3 года назад +12

    അവന്റെയാ പോക്ക് കണ്ടില്ലേ ശരം വിട്ടമാതിരി നാളെ നമ്മടെ അമ്മിണിക്കുട്ടിക്ക് ഒരു വിവാഹാലോചന വരുമ്പോൾ ഇവൻ മുറ്റത്തങ്ങനെ കിടക്കണം 😄

  • @sureshbenjamin7671
    @sureshbenjamin7671 3 года назад

    Engine original petrol aano dieselo? Kaanichappol full covered aayirunnu

  • @sameerferoke9975
    @sameerferoke9975 3 года назад +6

    Music ഇട്ടു വെറുപ്പിക്കാനു..

  • @sharpmetal3350
    @sharpmetal3350 3 года назад

    Hi I'm from Thrissur Pattalam market

  • @sreerajt.r9939
    @sreerajt.r9939 3 года назад +2

    Lamborghini 1963 aanu start cheythe... aa kalathu Lamborghini illla....

  • @shahalnm9742
    @shahalnm9742 3 года назад +2

    ഇത് നമ്മട ബെജു ചേട്ടൻ കണ്ടില്ലായിരുന്നോ ......😀 !

    • @SurajInd89
      @SurajInd89 3 года назад

      ബൈജുവും ഇതും തമ്മിൽ എന്താ ബന്ധം?

    • @shahalnm9742
      @shahalnm9742 3 года назад +1

      @@SurajInd89 പ്രമുഖ Automobile journalist Biju n nair ടെ കാര്യമാ പറഞ്ഞത്
      അദ്ദേഹം പഴയ വണ്ടികൾ തിരഞ്ഞുപിടിച്ച് review ചെയ്യുന്നുണ്ട് .......!

    • @SurajInd89
      @SurajInd89 3 года назад +3

      @@shahalnm9742 Ok. അറിയില്ല. ബൈജു എന്ന് കണ്ടപ്പോൾ സിനിമാനടൻ ബൈജു ആണെന്ന് വിചാരിച്ചു.

  • @afsalmuhammad7567
    @afsalmuhammad7567 3 года назад +1

    Alloy kettiyathu, there kollillaa

  • @kj____________
    @kj____________ 3 года назад +2

    Mr Buttler Agne etho cinemayil dileep use cheytha car alle ith

  • @raoofk1709
    @raoofk1709 3 года назад +4

    ഇതിന്റെ പുറം ഭാഗം മാത്രമേ ഒറിജിനൽ ഉള്ളൂ

  • @7thwavecommunication728
    @7thwavecommunication728 3 года назад

    ഇനി ഇതെല്ലാം ഓർമ്മകൾ മാത്രമാകുന്നു
    ഇതൊക്കെ പൊളിച്ചു കളയണമല്ലോ
    (എനിക്കു വിന്റേജ് വാഹനങ്ങളോട് ഒരു പാടിഷ്ടമാണ്. ഞാനും എന്റെ കഴിവിനനുസരിച്ച് 4 പഴയ സ്കൂട്ടറുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലം ഒടിക്കുന്നുമുണ്ട്. നിയമം വരുമ്പോൾ ഇതെല്ലാം പൊളിക്കണമെല്ലോ ) 1987 chetak, 94 Vespa Nv, 95 Vespa Nv,98 Vesp Select 2

  • @koyamma9575
    @koyamma9575 3 года назад

    Lamborghini adabhara Caro..?

  • @safanalba9036
    @safanalba9036 3 года назад +1

    Aama kar

    • @Z12360a
      @Z12360a 3 года назад

      മൂട്ടക്കാറ് 😄 എന്നാണ് ഞങ്ങൾ കുട്ടികൾ വിളിച്ചിരുന്നത്

  • @ajimontrap3277
    @ajimontrap3277 3 года назад

    👍♥️

  • @jaleelpang9574
    @jaleelpang9574 3 года назад

    👍

  • @____fasilkf7538
    @____fasilkf7538 3 года назад

  • @bazzmon2859
    @bazzmon2859 3 года назад

    Thumbnail confusing me a lot

  • @itravelnvlog5907
    @itravelnvlog5907 3 года назад

    The engine ...even the indicators ,the wheel,the rear light ,the wipers ,the luca branded headlights ,the meters are changed....not original ...have better authentic ones in Kerala itself

  • @loocerohsikjareen
    @loocerohsikjareen 3 года назад +1

    Apart from the shell and the bonnet motif nothing in the car is original.

    • @itravelnvlog5907
      @itravelnvlog5907 3 года назад

      Yea..even the indicators ,the wheel,the rear light ,the wipers ,the luca branded headlights ,the meters are changed

  • @shameeshamee_shamee4090
    @shameeshamee_shamee4090 3 года назад

    Sound qlty വളരെ മോശം...

  • @USCREATION00
    @USCREATION00 3 года назад +3

    ഇവിടെ വന്ന എല്ലാവരും ആദ്യം വായിച്ചപ്പോൾ ഒന്ന് തെറ്റി പോയിക്കാണും

  • @asvinosigni
    @asvinosigni 3 года назад

    Wheels :(

  • @afsalmuhammad7567
    @afsalmuhammad7567 3 года назад +2

    Alloy wheel aa vandiyude look nashippichu

  • @muhammedsavadeece41
    @muhammedsavadeece41 3 года назад

    Ith kodukko

  • @achuneno6784
    @achuneno6784 3 года назад

    Moris mi🤣🤣🤣🤣🤣