Best mixer grinder So far in 2024

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Atomberg’s new
    Powerful 550 Watts BLDC Motor
    Comes with a Unique Coarse technology that carefully grinds ingredients to create perfect coarse textures.
    bit.ly/3SrwLr4
    Amazon amzn.to/46z9Y2r

Комментарии • 31

  • @unni5949
    @unni5949 Месяц назад +32

    Bro ഞാനൊരു മികസർ ഗ്രൈൻഡർ ടെക്നീഷ്യനാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ PCB ഉള്ള മോഡലുകൾ വാങ്ങാതിരിക്കുന്നതാണ് നല്ലത് . വെള്ളം ഉള്ളിൽ പോയാൽ പെട്ടെന്ന് കേടാവും. ശരിയാക്കാനും നല്ല ചെലവു വരും. ഇതിൽ പുതിയതെന്ന് പറയാൻ BLDC മോട്ടർ മാത്രമാണുള്ളത്.
    ഇതിൽ പറഞ്ഞ മിക്ക ഫീച്ചറുകളും വർഷങ്ങളായി പല കമ്പനികൾക്കും ഉള്ളതാണ്. 2009 ൽ ഇറങ്ങിയ പ്രീതി പ്ലാറ്റിനം എന്ന മോഡലിൽ ഉള്ള സേഫ്റ്റി ഫീച്ചറാണ് ജാർ വെച്ചാൽ മാത്രമേ മിക്സി വർക്ക് ആകുകയുള്ളു എന്നത്. 10 വർഷം മുമ്പ് ഇറങ്ങിയ പാനസോണിക്കിൻ്റെ മിക്സറിൽ ലിഡ് ഉൾപ്പെടെ കറക്റ്റായി അടഞ്ഞെങ്കിൽ മാത്രമേ വർക്ക് ആകുകയുള്ളു. ഈ ആൻ്റി ഗ്രാവിറ്റി ലിഡ് പോലും വർഷങ്ങളായി ബജാജിന് ഉള്ളതാണ്.

    • @anandrp
      @anandrp Месяц назад +1

      Bro parayunnath satyam aanu. Enthoke feature ennu paranjalum bldc motor atra sambavam onnum alla. Normal motor ine power onnum bldc kku illa. Chumma aalkare kannil podi idan aaytu oro ideas ah bro.

    • @anoopas3899
      @anoopas3899 Месяц назад

      Njan oru nutribullet medichu, Valli aavumo?

    • @deekshithkumar.p.v9389
      @deekshithkumar.p.v9389 Месяц назад

      ബ്രോ ,,ഇതാണ് ഇപ്പൊ ഉള്ളതിൽ വച്ച് ഏറ്റവും നല്ലത്..?

    • @riyassr3659
      @riyassr3659 Месяц назад

      Good

    • @10Wazza
      @10Wazza Месяц назад

      Bro please recommend best one under 3500rs

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 Месяц назад +2

    Bosch mixer super 👌 👍

  • @tomshaji
    @tomshaji Месяц назад +1

    Bro power hose for cleaning interlock review idamo

  • @Mallu_Geek
    @Mallu_Geek Месяц назад +6

    SUJATHA VS ATOMBERG
    Comparison video venemennullavar like adikku

  • @binikumarpb4617
    @binikumarpb4617 Месяц назад

    What is the cost? important but i think no information

  • @ripfrauds
    @ripfrauds Месяц назад +2

    Atomberg products frequent aayitt complaint aavunnu..motorum boardum okke complaint aavunnund...lost trust in them

  • @anugrahkm7255
    @anugrahkm7255 Месяц назад

    link ille?

  • @Iam-rh2tb
    @Iam-rh2tb Месяц назад

    Big sound

    • @shalushajan247
      @shalushajan247 Месяц назад

      സൗണ്ട് ഇല്ലാതെ അരക്കണോ ചവച്ചാൽ മതി

  • @Beehoneybee3412
    @Beehoneybee3412 Месяц назад +1

    Thadi kudunnund chetta 😅

  • @AnoopGs-sg2iz
    @AnoopGs-sg2iz Месяц назад +2

    ഏതേലും ജൂസ് കടയിൽ കയറി അവിടെ ഇരിക്കുന്ന മിക്സി നോക്കുക,,,,,സുജാത,,,,, അതിനെ മറികടക്കാൻ വേറെ ഒന്ന് ഇല്ലാ

  • @binithpr
    @binithpr Месяц назад

    👍👍

  • @kingj41251
    @kingj41251 Месяц назад

    😊

  • @chandru836
    @chandru836 Месяц назад

    550 w
    പവർ ഒത്തിരി കുറവല്ലേ

  • @kdiyan_mammu
    @kdiyan_mammu Месяц назад

    ആറ്റം ബർഗ് ആറ്റം ബോംബ് പോലെ ആണ് എപ്പൊ വേണെലും പൊട്ടാം

  • @abysonjoseph
    @abysonjoseph Месяц назад

    Atomberg ന്റെ dustproof ഫാൻ വാങ്ങി എല്ലാം മാസവും dust തൂത്ത് വരുന്നുണ്ട്. ഇനി മിക്സിയിൽ റിസ്ക് എടുക്കാൻ പറ്റില്ല!!

  • @Anshil619
    @Anshil619 Месяц назад

    Daily 1 or 2 times use cheyuna products BLDC aakunathu kondu prethekichu profit onum illa..... waste of money!

  • @saifusaifudheen2156
    @saifusaifudheen2156 Месяц назад

    ആ മിക്സി യുടെ പെട്ടി കളയേണ്ട എടുത്തു വെയ്ക്കാൻ ഉപകരിക്കും 🌹

  • @skyblue10152
    @skyblue10152 Месяц назад

    ബ്രോ ഇതിനു വിലയില്ലേ? അതോ ഇത് എവിടുന്നേലും മോഷ്ടിച്ചു കൊണ്ടുവന്നതാണോ🤔

    • @Rickyrodger
      @Rickyrodger  Месяц назад

      Vila change varumm bro, pinned njn kurachu paranju enn paranj kuttam parayum 🥲 link descriptionil und

    • @skyblue10152
      @skyblue10152 Месяц назад

      @@Rickyrodger വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഉള്ള വില എത്രയെന്ന് വിഡിയോയിൽ പറഞ്ഞാൽ പിന്നീടുണ്ടാകുന്ന വില വ്യത്യാസം എന്തായാലും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ പറ്റും ബ്രോ.

  • @sajeshr.k7039
    @sajeshr.k7039 Месяц назад

    The worst mixer.... For 550 watts they priced 1200 watts equivalent... Waste product

  • @Rolax70050
    @Rolax70050 Месяц назад

    10000 w കിട്ടിയിട്ട് രക്ഷയില്ല

  • @anandrp
    @anandrp Месяц назад +1

    Verum waste aanu. Look vechit alla adukalayile appliances medikunnath. Its waste of money. Show piece inu aarkelum venel medich vekkam. Market il best brands with higher motor power available aanu. Ee edek potti molacha brand onnum eduth thalayil vekkathe irikuka