2005 ഇൽ മാഹി പള്ളി പൂരത്തിന് ഒരു മിക്സി ഇതുപോലെ ഓടിച്ചു കാണിച്ചിരുന്നു അന്ന് ഞാൻ ഒരു മിക്സി ബുക്ക് ചെയ്തു വാങ്ങി 2006 ഇൽ അത് ഇന്നും ഞങ്ങൾ ഉപ യോജിക്കുന്നു അതിന്റെ പേര് ഇൻസ്റ്റാ ഗ്രൈൻഡ മിക്സി എന്നാണ് അതിൽ ഒരു ഫ്ലോർ മില്ല് കൂടെ ഉണ്ടായിരുന്നു ( ഉണ്ട് ) അന്ന് അതിനു 4000 രൂപ യായിരുന്നു എന്നാണ് ഓർമ ഇന്നും യാതൊരു കുഴപ്പവും കൂടാതെ ഉപയോഗിക്കുന്നുണ്ട്. അന്ന് ബേബി മെറ്റൽ പൊടിച്ചാണ് ട്രയൽ എടുത്തത് ഇന്നും അത് നന്നായി പ്രവർത്തി ക്കുന്നുണ്ട് വളരെ നല്ലതാണ്. ഒക്കെ.
ഒന്നും രണ്ടും പ്രാവിശ്യം ഇതുപോലെ കരിങ്കല്ല്, കുപ്പികള്‍ ഒക്കെ പൊടിക്കാം ...., പക്ഷേ നമുക്ക് വര്‍ഷങ്ങളോളം അരിയും മുളകും മല്ലിയും ആണ്...അണ്ണാ.... പോടിക്കേണ്ടത് അത് ഈ സാധനം കൊണ്ട് പറ്റുമോ...അത് പറ...
വീട്ടിൽ കോൺക്രീറ്റ് പന്നി ഒക്കെ നടക്കുന്നുവെങ്കിൽ പെട്ടെന്ന് m sand തീർന്നാൽ പേടിക്കേണ്ടല്ല്ലോ......കുറച്ച് മെറ്റൽ എടുത്ത് പൊടിച്ച് എളുപ്പത്തിൽ m സാൻഡ് ഉണ്ടാക്കാമല്ലോ......സൂപ്പർ
കരിങ്കല്ലും, കുപ്പിയും പൊടിച്ചെടുക്കേണ്ട ആവശ്യമേ ഇല്ലാത്തത് കൊണ്ട് ഈ മിക്സിയുടെ ആവശ്യമില്ലാത്ത ഞാൻ. നന്നായി ഭസ്മം പോലെ അരിയും, മുളക്, മല്ലിയുമൊക്ക, പൊടിക്കാനും അരക്കാനുമൊക്കെയാണ് ഞങ്ങൾ മിക്സി ഉപയോഗിക്കുന്നത്. അതിനു പ്രീതിയും, സുജാതയും, പാനാസോണിക്ക് മൊക്കെ ധാരാളം.
ചില്ലി ഫ്ലെക്സും പെരും ജീരകവും ലോങ് ചില്ലിയും ഒന്ന് പൊടിച്ചു പൊടിയാക്കി കാണിക്കൂ ഡോക്ടർ . കരിങ്കല്ലും കുപ്പിച്ചില്ലും എത്ര വില കുറഞ്ഞ മിക്സിയിലും പൊടിയും
ഈ കുപ്പി ചില്ലിൻ്റെ പരിപാടി വളരെ ഡെയിഞ്ചറസ് .ഇങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും കാണിക്കരുത്.നിയമവിരുദ്ധം.കുട്ടികൾക്ക് അപകടം പരിസരം അപകടം ശ്വാസകോശ രോഗികൾക്ക് വളരെ അപകടം മുറിവ് പറ്റാൻ സാധ്യത ഒരു no any safety precaution
ഇപ്പോഴാണ് സംഗതി പിടി കിട്ടിയത്, കുറച്ചു നാൾ മുമ്പ് പൊടി ഉപ്പ് വാങ്ങി ദോശ ഉണ്ടാക്കിയിരുന്നു, ഉപ്പ് ബ്രാൻഡഡ് ആയിരുന്നില്ല, ദോശ കഴിച്ചപ്പോൾ തരി തരി അനുഭവപ്പെട്ടു, അതെ ഉപ്പു പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി, കലങ്ങാത്ത പൊടി ഗ്ലാസിന്റ അടിയിൽ അടിഞ്ഞു കൂടിയിട്ടുണ്ടായിരുന്നു, ഇത് പോലെ ഗ്ലാസ് മിക്സ് ആക്കിയിട്ടുണ്ടാകാം, എനിക്ക് ഉണ്ടായ അനുഭവം ആർകെങ്കിലും ഉണ്ടായിട്ട് ഉണ്ടോ.
പൊടി ഉപ്പ് കട്ടപിടിക്കാതെ ഇരിക്കാനായി സിലിക്കാ പൊടിച്ചു ചേർക്കും എന്നു പറയപ്പെടുന്നു.അതുകൊണ്ടാണ് കല്ലുപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് അറിവുളളവർ പറയുന്നത്.
എല്ലാം കൊണ്ടും ഇത് പോക്കാണ് .. 1 മിക്സി ഛോഡ്‌സ്‌വൺ പാടില്ല, ചൂടായാൽ അതിലുള്ള മാവും ചുടാവുന്നത് കാരണം അതിന്റെ രുചി നഷ്ടപ്പെടും .. മിക്സിയുടെ ജാർ കുടുങ്ങുന്നത് അതിന്റെ ലൈഫ് കുറയ്ക്കും .. ഏതായാലും ഇത് പരാജയം ..
പൊടിക്കുന്ന ജാറിൽ ഏത് പൊടിയുന്ന ഘരമാലിന്യവും പൊടിയും പൊട്ടൻമാര് ഇതിപ്പൊ കണ്ട് പിടിക്കുന്നുള്ളൂ ഞാൻ പണ്ടേ പൊടിച്ചിട്ടുണ്ട് ഈ മിക്സി തള്ളിപ്പൊളി കാരണം 2 മിനിറ്റ് ഉപയോഗിച്ചപ്പോൾ ജാറ് ഉരുകി set ആയി തള്ളി പ്പൊളിയല്ലെ ചിന്തിക്കൂ നിങ്ങൾക്ക് സ്വയം ദേഷ്യം വരുന്നതിന് മുബ് ശരിയാണോ ? എന്ന്
2005 ഇൽ മാഹി പള്ളി പൂരത്തിന് ഒരു മിക്സി ഇതുപോലെ ഓടിച്ചു കാണിച്ചിരുന്നു അന്ന് ഞാൻ ഒരു
മിക്സി ബുക്ക് ചെയ്തു വാങ്ങി 2006 ഇൽ അത് ഇന്നും ഞങ്ങൾ
ഉപ യോജിക്കുന്നു അതിന്റെ പേര് ഇൻസ്റ്റാ ഗ്രൈൻഡ മിക്സി എന്നാണ് അതിൽ ഒരു ഫ്ലോർ മില്ല് കൂടെ ഉണ്ടായിരുന്നു ( ഉണ്ട് )
അന്ന് അതിനു 4000 രൂപ യായിരുന്നു എന്നാണ് ഓർമ
ഇന്നും യാതൊരു കുഴപ്പവും
കൂടാതെ ഉപയോഗിക്കുന്നുണ്ട്.
അന്ന് ബേബി മെറ്റൽ പൊടിച്ചാണ് ട്രയൽ എടുത്തത് ഇന്നും അത് നന്നായി പ്രവർത്തി
ക്കുന്നുണ്ട് വളരെ നല്ലതാണ്. ഒക്കെ.
How.much.1.pic.
എന്റെ കൈയ്യിലും ഇൻസ്റ്റാഗ്രൈൻ്റ് ഉണ്ട്,, ഗോതമ്പും മഞ്ഞളും എല്ലാം ഇപ്പോഴും പൊടിയ്ക്കുന്നു
ഇതിൻ്റെ റൈറ്റ് എത്രയാണ്
same anne ente veetilum vangiyirunnu , eppolum working ane , normal mixi ye kkal kurach sound kooduthal ane
ALalLlàaLLllllllàllllLllllLlllllllLllllllllallaallallllalLllllllalallllllAlllAllLlllaLLalllL aa allllllllAllàlLlllllllaallAlàlalaa
ഒന്നും രണ്ടും പ്രാവിശ്യം ഇതുപോലെ കരിങ്കല്ല്, കുപ്പികള്‍ ഒക്കെ പൊടിക്കാം ...., പക്ഷേ നമുക്ക് വര്‍ഷങ്ങളോളം അരിയും മുളകും മല്ലിയും ആണ്...അണ്ണാ.... പോടിക്കേണ്ടത് അത് ഈ സാധനം കൊണ്ട് പറ്റുമോ...അത് പറ...
😂
വീട്ടിൽ കോൺക്രീറ്റ് പന്നി ഒക്കെ നടക്കുന്നുവെങ്കിൽ പെട്ടെന്ന് m sand തീർന്നാൽ പേടിക്കേണ്ടല്ല്ലോ......കുറച്ച് മെറ്റൽ എടുത്ത് പൊടിച്ച് എളുപ്പത്തിൽ m സാൻഡ് ഉണ്ടാക്കാമല്ലോ......സൂപ്പർ
I
M sante ഉണ്ടാക്കി വിൽക്കാൻ പറ്റുമോ
കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥക്ക് പറ്റിയ മിക്സി . കരിങ്കൽ പുട്ടും ഇടിയപ്പവും ഉണ്ടാക്കി ജീവിക്കേണ്ടിവരും ജയ് കാരണഭൂതൻ
ഗ്യാസിനും പെട്രോളിനും ഡീസലിനും ഒക്കെ വിലകൂടിയാൽ ഇതെല്ലാം സംഭവിക്കും അപ്പോൾ കേരളത്തിലെ അല്ലാ ഇന്ത്യയിലെ ചാണകത്തിന്റെ.
😂😂😂😂😂😂😂😂❤❤❤❤
നിന്റെ ജനനത്തിനും കാരണഭൂതൻ കാരണഭൂതൻ തന്നെയല്ലേ 😄😄
എന്തിനാടോ ജനിപ്പിച്ചവരെ പറയിപ്പിക്കുന്നത്
അരിയേക്കാൾ വില കുറവിനു കിട്ടുമല്ലേ കരിങ്കല്ല്.. എങ്ങനെ ടേസ്റ്റ് ഉണ്ടോ കഴിച്ചിട്ട് 😆
തള്ളു വീരൻ അം സക്കോയ പുതി ഊടായി പ്പുമായി വന്നിട്ടുണ്ട് 6:18
കരിങ്കലും കുപ്പിച്ചില്ലും എങ്ങിനെ പൊടിച്ചെടുക്കും എന്ന് സംശയിച്ച് നിൽക്കുമ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത് വളരെയധികം പ്രയോജനമായി.😂
ഇത് വേഗം കേടാവുമല്ലോ എന്തു ചെയ്യും, ഇത്രയും Power mixer വീടുകളിൽ ഉപയോഗിക്കണോ?
ഞങ്ങളുടെ വീട്ടിൽ philips മിക്സി 16 വർഷമായി ഉപയോഗിക്കുന്നു ♥️
36 വർഷമായി ഞാൻ ഉപയോഗിക്കുന്നത് സുമിത് മിക്സി ആണ്.ഇപ്പോഴും പ്രശ്നമില്ലാതെ ഓടുന്നു.
കരിങ്കല്ലും, കുപ്പിയും പൊടിച്ചെടുക്കേണ്ട ആവശ്യമേ ഇല്ലാത്തത് കൊണ്ട് ഈ മിക്സിയുടെ ആവശ്യമില്ലാത്ത ഞാൻ. നന്നായി ഭസ്മം പോലെ അരിയും, മുളക്, മല്ലിയുമൊക്ക, പൊടിക്കാനും
അരക്കാനുമൊക്കെയാണ് ഞങ്ങൾ മിക്സി ഉപയോഗിക്കുന്നത്. അതിനു പ്രീതിയും, സുജാതയും, പാനാസോണിക്ക് മൊക്കെ ധാരാളം.
സൂപ്പർ ഒരിക്കലും ഈസികൂകി ന്റെ മിക്സി വാങ്ങി പെട്ടു പോകരുത് അനുഭവം ആണ്
സൂപ്പർ അടിപൊളി product 💝💝
Ari podikkanpattumo
Warranty എങ്ങനെ ആണ്. കൊച്ചിയിൽ ഡീലർ ഉണ്ടോ?
Good, where it's available.
Contact the given number.
Will available soon at Amazon &Flipkart
Sumith nte mixy 30 years use cheythu ippozhum use cheyyunnu
ഇതു പോലെ ഉള്ള സ്‌പെരിമിന്റെ ഇനിയും ചെയ്യണം ഇക്ക
ഞാനിങ്ങനെ നോക്കിക്കൊണ്ടിരിക്കാം ഇക്കാ......😮😅
ഏറ്റവും നല്ല മിക്സി... ആരെങ്കിലും വാങ്ങുന്നുണ്ടങ്കിൽ... അത് സുജാത ആയിക്കോളൂ..
900 വാട്ട്... മോട്ടോർ.. 👍
സുജാത ഇങ്ങനെ ചെയ്യാണെങ്കിൽ സുബൈദയായി മാറും😂😂
ഏതായാലും ചൂടായി ഒട്ടിപിടിച്ചില്ലേ ഇനി ആ മി ക്ലി ഒന്നിനും പറ്റില്ല
ചില്ലി ഫ്ലെക്സും പെരും ജീരകവും ലോങ് ചില്ലിയും ഒന്ന് പൊടിച്ചു പൊടിയാക്കി കാണിക്കൂ ഡോക്ടർ . കരിങ്കല്ലും കുപ്പിച്ചില്ലും എത്ര വില കുറഞ്ഞ മിക്സിയിലും പൊടിയും
ബ്ലേഡ് ഒടിഞ്ഞു പോകും
Why mixie jar too tight.i want to start a metel crusher factory send 24 nos price.also send cement mfg process as you suggested
What is the price where can we get it in Agra
Price എത്രയാവും 1 പീസിന്
MRP 4999.
Offer price 3499
മണൽ ഇനി വീട്ടിൽ ഉണ്ടാക്കാം
399/-
Enthan vila?
Sir no 1 company congrats
simant kampany thudangaam alle
ഇത് കരിങ്കൽ കൊറിൽ കൊണ്ട് പോയാൽ നല്ല ചിലവുണ്ടാകും.
അടി പോളി ഒന്നും പറയുവാൻ ഇല്ല.
അഞ്ചു മുക്കാൽ ഉണ്ടാക്കാൻ അഞ്ചുമുക്കിലിന്റെ ഓരോ രോ കഷ്ടപ്പാട്. അടുത്തത് ട്യൂബ് പൊട്ടിക്കൽ
Grinder ന്റെ സ്പെല്ലിംഗ് പൊളിച്ചു.
മിക്സിയുടെ ഗുണങ്ങൾ പറയു സഹോദരാ. Double Bearing ആണോ?
ഉണക്ക് മഞ്ഞൾ പൊടിച്ചു നോക്കിയാൽ തന്നെ മിക്സി പവർ മനസ്സിലാകുo
We can do this in anymixi one or two times
ഇതിന്റെ വില പറയൂ
വില എത്രയാ
Kargallu kurachu potiyakan undayirunnu onnu number contact cheyamoa , pottarharam nigalea pathivu akaruth
ഈ കുപ്പി ചില്ലിൻ്റെ പരിപാടി വളരെ ഡെയിഞ്ചറസ് .ഇങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും കാണിക്കരുത്.നിയമവിരുദ്ധം.കുട്ടികൾക്ക് അപകടം പരിസരം അപകടം ശ്വാസകോശ രോഗികൾക്ക് വളരെ അപകടം മുറിവ് പറ്റാൻ സാധ്യത ഒരു no any safety precaution
ഇപ്പോഴാണ് സംഗതി പിടി കിട്ടിയത്, കുറച്ചു നാൾ മുമ്പ് പൊടി ഉപ്പ് വാങ്ങി ദോശ ഉണ്ടാക്കിയിരുന്നു, ഉപ്പ് ബ്രാൻഡഡ് ആയിരുന്നില്ല, ദോശ കഴിച്ചപ്പോൾ തരി തരി അനുഭവപ്പെട്ടു, അതെ ഉപ്പു പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി, കലങ്ങാത്ത പൊടി ഗ്ലാസിന്റ അടിയിൽ അടിഞ്ഞു കൂടിയിട്ടുണ്ടായിരുന്നു, ഇത് പോലെ ഗ്ലാസ് മിക്സ് ആക്കിയിട്ടുണ്ടാകാം, എനിക്ക് ഉണ്ടായ അനുഭവം ആർകെങ്കിലും ഉണ്ടായിട്ട് ഉണ്ടോ.
പൊടി ഉപ്പ് കട്ടപിടിക്കാതെ ഇരിക്കാനായി സിലിക്കാ പൊടിച്ചു ചേർക്കും എന്നു പറയപ്പെടുന്നു.അതുകൊണ്ടാണ് കല്ലുപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് അറിവുളളവർ പറയുന്നത്.
USA യിൽ ഇത് VOLT ശെരി ആകുമോ ?
Engane vangekum evede kittum
ഇത് എല്ലാ മിക്‌സിയിലം പറ്റും
❤️❤️ illa
ഇതിന്റെ വില എത്രയാണ്... ഇത് എവിടെ കിട്ടും 🤔
ഇത് എവിടെ കിട്ടും വിലയെത്ര യാണ്
CRINDER ? ?
ഈ മിക്സിയിൽ ഞങ്ങൾക്ക് ഓറഞ്ച് മുസമ്പി പോലെയുള്ളവ ജ്യൂസടിക്കാൻ കഴിയൂല എല്ലേ കാരണം അതിന്റെ കുരുവെല്ലാം പൊടിഞ്ഞ് പോകുമല്ലോ?
Just pulse ചെയ്താൽ മതി
മതിൽ ചാടി വന്നതാണോ
വില പറയൂ pls
Engane yanu order cheyyunne
Sadanathinu vendi book cheyyan vilichappo number edukunnilla
Ale kaliyakkukayanooo
Super super.sir........ Entha vila..evide kittum...
മിക്സി എന്ത് വിലയാണ്
പുതിയ മിക്സി ഏതായാലും
ആദ്യത്തിൽ തന്നെ
ഇങ്ങനെ
പൊടിഞ്ഞു കിട്ടും
കുട്ടികള് കണ്ടാല് അപകടമാണ് മഞ്ഞൾ പൊടിച്ച് കാണിക്കൂ
റീട്ടയർ പ്രയ്സ് എത്രയാണ്
എവിടെയാണ് കിട്ടുക എന്താണ് വില.......?
എല്ലാം കൊണ്ടും ഇത് പോക്കാണ് .. 1 മിക്സി ഛോഡ്‌സ്‌വൺ പാടില്ല, ചൂടായാൽ അതിലുള്ള മാവും ചുടാവുന്നത് കാരണം അതിന്റെ രുചി നഷ്ടപ്പെടും .. മിക്സിയുടെ ജാർ കുടുങ്ങുന്നത് അതിന്റെ ലൈഫ് കുറയ്ക്കും .. ഏതായാലും ഇത് പരാജയം ..
Rs?
നീ ഈ കല്ല് പൊടിക്കാൻ പഠിപ്പിച്ചാൻ ആവശ്യത്തിന് കല്ലും മെറ്റലും ആവശ്യക്കാർക്ക് കിട്ടാതാവും
ഹംസുവേ ഗ്ലാസ് പൊടി കൊണ്ഠ് പുട്ടുണ്ടാക്കാമോ ???
പുട്ടുണ്ടാക്കാം, തിന്നാൻ പറ്റില്ല 🤓
വിളിച്ചാൽ കിട്ടുന്ന നമ്പർ?.
7 മിനിറ്റിൽ എഴുതി കാണിക്കുന്നുണ്ട്
എത്രയാ വില എവിടെ കിട്ടും
What is the aim to the show?
World top brand sujatha mixi
"ജനിച്ചു പോയി ഭ്രാന്തനായി ഞാൻ " എന്ന പാട്ട് ഓർമ്മ വരുന്നത് യാദൃശ്ചികം ആയിരിക്കാം
ഫോൺ എടുക്കുന്നില്ല. വില, എവിടെ ലഭിക്കും?
Bro...bogus people...
Njan kalkandam mixsiyil podichu
കക്ക തോട് പൊടിക്കാൻ പറ്റോ
Price എത്ര, എവിടെ കിട്ടും
Super🎉
എന്താ ണ് വില എവിടെ കിട്ടും
What will be the cost?
2755
Price etra
Super👍. Price. ? Tel. ? Online delivery
അണ്ണാ ഇത്തപ്പഴ കുരു പൊടിച്ചു കാണിക്കു
പൊടിക്കുന്ന ജാറിൽ ഏത് പൊടിയുന്ന ഘരമാലിന്യവും പൊടിയും
പൊട്ടൻമാര് ഇതിപ്പൊ കണ്ട് പിടിക്കുന്നുള്ളൂ
ഞാൻ പണ്ടേ പൊടിച്ചിട്ടുണ്ട് ഈ മിക്സി തള്ളിപ്പൊളി കാരണം 2 മിനിറ്റ് ഉപയോഗിച്ചപ്പോൾ ജാറ് ഉരുകി set ആയി തള്ളി പ്പൊളിയല്ലെ
ചിന്തിക്കൂ നിങ്ങൾക്ക് സ്വയം ദേഷ്യം വരുന്നതിന് മുബ് ശരിയാണോ ? എന്ന്
Hi hamzakka..
എല്ലാ മിക്സിയിലും കരിങ്കല്ലും കുപ്പിയും പൊടിക്കാൻ പറ്റും... ഇത് വലിയ സംഭവമൊന്നുമല്ല.
ഇതിന്റെ വാട്ട്സ് എത്രയാണ്
എത്ര രൂപാ യാ യി രിക്കും
,അടിപൊളി ഇനി കരിങ്കൽ പുട്ടും
എന്ത് വില്ല വരുo
MRP 4999
Offer 3499
ഈ മിക്സി ഉണ്ടെങ്കിൽ ഒരു ക്രഷർ തുടങ്ങായിരുന്നു😂
Silver cast mixer Grinder super aanu
Crinder
കുപ്പി ഒരു ചാക്കിൽ പൊതിഞ്ഞു പൊട്ടിച്ചാൽ കഷ്ണം നാലുപാടും തെരുക്കില്ല
പാറ എടുത്തു പൊടിച്ചു m sand ഉണ്ടാക്കണം 😂
ഇത് എവിടെകിട്ടുംവില പറയാമോവിളിച്ചാൽകിട്ടുന്ന നമ്പറും
Mixie Jan vangichu....built quality not plastic quality not good
ഇനി ഇവൻ ഭരിക്കും അടുക്കള
പരസ്യത്തിൽ വേണ്ടി ചെയ്യുന്ന ഉൽപന്നം അതേ കോളിറ്റിയിൽ മാർക്കറ്റിൽ കിട്ടാറില്ല പകരം മോശമായ ഉല്പന്നം ഇറക്കി ജനത്തെ പറ്റിക്കും ഇതാണ് ജ്ഞ്യ വിപണി
അരി,മുളക്,മഞ്ഞൾ പൊടിച്ച് കാണിക്കൂ
സുജാത മിക്സിയിൽ 25 കിലോ വേപ്പിൻപിണ്ണാക്കുഠ 25 കിലോ കടലപ്പിണ്ണാക്കും 58 മിനിറ്റിൽ ഞാൻ പൊടിച്ചിരുന്നു
അതൊരു തർക്കമായിരുന്നു
ഇത്ര വലിയ show വേണോ?
How much
❤
Super👍
ഇത് വീട്ടിലേക് ആവശ്യംഇല്ല കരിങ്കൽ പുട്ട് ഉണ്ടാകാനാണോ
കരിങ്കൽ പൊടിക്കാനാണങ്കിൽ അതിനു കൊയപ്പം ഇല്ല....!!
👍
സൂപ്പർ...❤❤❤
സുന്നി സർക്കസ്...
Fantastic........
75 Rupa akril kodukam
Hamza. Hamza. Ennanmixyparayunnad