Malayalam Movies Based on Real Incidents

Поделиться
HTML-код

Комментарии • 59

  • @KHANMAX
    @KHANMAX  4 месяца назад +8

    സിനിമയായ ദൃശ്യങ്ങൾ
    part 1 -ruclips.net/video/jkxb7dAnY74/видео.html
    part 2 ruclips.net/video/vZQnmPwW9_Y/видео.html

  • @roby-v5o
    @roby-v5o 4 месяца назад +18

    വികൃതി, ശുഭരാത്രി, ഭീമന്റെ വഴി സിനിമയൊക്കെ യഥാർത്ഥ സംഭവത്തെ കൂട്ടിച്ചേർത്തു എഴുതിയാണ് കേട്ടിട്ടുണ്ട്

    • @harigovindhsreekumar950
      @harigovindhsreekumar950 4 месяца назад +3

      ഭീമന്റെ വഴി ചെമ്പൻ വിനോദിന്റെ നാട്ടിൽ നടന്നൊരു സംഭവം ആണെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്...

  • @roby-v5o
    @roby-v5o 4 месяца назад +23

    മഹേഷും മാരുതിയും സിനിമയും യഥാർത്ഥ ജീവിതത്തിൽ നടന്ന കാര്യത്തെ അടിസ്‌ഥാനപെടുത്തി ഒരുക്കിയതാണ്

    • @mahsh.m
      @mahsh.m 4 месяца назад +9

      ആൾക്കാര് കണ്ട സിനിമകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു എന്ന് തോന്നുന്നു

  • @thefanofhighflyers5173
    @thefanofhighflyers5173 4 месяца назад +8

    കനൽക്കിരീടം 👍👍👍
    അന്വേഷിപ്പിൻ കണ്ടെത്തും 👍👍👍
    The ട്രൂത്ത് 👍👍👍(വിഗ്രഹമോഷണം കേസ്)
    കിസ്മത്ത് 👍👍👍
    ഓർമ്മകൾ ഉണ്ടായിരിക്കണം 👍👍👍
    കണ്ണൂർ 👍👍👍
    പാഠം ഒന്ന് : ഒരു വിലാപം 👍👍👍
    ചിന്താവിഷ്ടയായ ശ്യാമള 👍👍👍
    രാക്ഷസരാജാവ് 👍👍(ആറ്റുവാ കൊലകേസ്‌)

  • @rahuls4915
    @rahuls4915 4 месяца назад +13

    കുട്ടൻ പിള്ളയുടെ shivarThri👍enn സിനിമയിൽ last വെടിക്കെട്ട് കാണിക്കുന്നത് kollam പരവൂർ വെടിക്കെട്ട് ആണ്, കണിച്ചുകുളങ്ങര സിബിഐ, സിനിമ നടന്ന സംഭവമാണ്, അഞ്ചാം പാതിര സിനിമയിൽ നന്ദൻകോട് കൊലപാതകം, ഫഹദ് ഫാസിലിനെ വച്ച് നടനാക്കി അട്ടപ്പാടി മധുവിന്റെ ജീവിതം സിനിമയാക്കുന്നുണ്ട് എന്നൊരു വാർത്തയും കേട്ടു, celluloid എന്ന സിനിമ മലയാള സിനിമയുടെ പിതാവ് ഡാനിയൽ sir ജീവിതാസ്പദമാക്കി,

    • @harithapnair1912
      @harithapnair1912 4 месяца назад +2

      Raakshasarajav moviel kaanikkunnath Aaluva koottakolapathakam aano

    • @rahuls4915
      @rahuls4915 4 месяца назад

      @@harithapnair1912 correct

  • @akhil_raj_ks
    @akhil_raj_ks 4 месяца назад +12

    ആഹാ എന്ന സിനിമ ആഹാ നീലൂർ പാലാ എന്ന യഥാർത്ഥ വടംവലി ടീമിനെ കേന്ദ്രീകരിച്ചു ഒരുക്കിയതാണ്

  • @ciraykkalsreehari
    @ciraykkalsreehari 4 месяца назад +14

    • യുഗ പുരുഷൻ (ശ്രീ നാരായണ ഗുരു സ്വാമിയുടെ കഥ)
    • PADA (ആദിവാസി ഭൂ നിയമ ഭേദഗതി ബില്ലിനെ ചൊല്ലി)
    • THE ROCKETRY(നമ്പി നാരായണൻ സാറിൻ്റെ ജീവിതം പറയുന്ന കഥ)
    • URI THE SURGICAL STRIKE
    • CHALAKKUDIKKAARAN CHANGATHI (നമ്മുടെ മണി ചേട്ടൻ്റെ കഥ)
    •MS DHONI
    •ENNU NINTE MOIDHEEN
    • VIRUS
    • 2018
    •KANNUR SQUAD
    •VELLAM
    •JACOBINTE SWARGARAGYAM
    • CAPTAIN
    NOTE: സിനിമകളുടെ content ഉള്ള ചാനലിൽ ഈ ഒരു വിഷയത്തിൽ ആദ്യം ചേർക്കേണ്ടിയിരുന്നത് മലയാള സിനിമയുടെ പിതാവ് ആയ JC DANIEL SIRൻ്റെ കഥ cinema aaya CELLULOIDൻ്റെ പേര് ആയിരുന്നു.....സാരമില്ല...

    • @sskkvatakara5828
      @sskkvatakara5828 4 месяца назад

      Mun appisode kanu atil undaloo

    • @ciraykkalsreehari
      @ciraykkalsreehari 4 месяца назад

      @@sskkvatakara5828 എന്ത് cellulloidine Patty ano

    • @allbright0423
      @allbright0423 4 месяца назад

      ഇപ്പോൾ രണ്ടു സിനിമകൾ, തങ്കമണി, മഞ്ഞുമ്മൽ ബോയ്സ്

    • @ciraykkalsreehari
      @ciraykkalsreehari 4 месяца назад +1

      @@sskkvatakara5828 cellulloidine Patty ano??

    • @ciraykkalsreehari
      @ciraykkalsreehari 4 месяца назад +1

      @sskkvatakara5828 Celluloidനെ പറ്റി ആണ് പറയുന്നത് എങ്കിൽ അത് മുമ്പത്തെ രണ്ട് episodukalilum പറഞ്ഞിട്ടില്ലല്ലോ

  • @roby-v5o
    @roby-v5o 4 месяца назад +7

    സൗണ്ട് ഓഫ് ബൂട്ട് സിനിമയൊക്കെ അടിയന്തരവസ്‌ഥ കാലത്തെ കൂട്ടിചേർത്തു എഴുതിയ സിനിമയാണ്

  • @ratheeshchandran4849
    @ratheeshchandran4849 4 месяца назад +9

    Lion - Saiju Kurupinte character aaya Sirine Schoolil kayari gundakal vettiyathu is shooted upon the interest reported by news channels!

  • @thonnikkadan
    @thonnikkadan 4 месяца назад +5

    തുറമുഖം സിനിമ, യഥാർത്ഥ സംഭവമായിരുന്നു

  • @mr.chattanooga847
    @mr.chattanooga847 4 месяца назад +11

    ലിസ്റ്റിൽ അതിശയൻ ഇല്ലാത്തതു കൊണ്ട് ഞാൻ ഈ ചാനൽ ബഹിഷ്‌ക്കരിക്കുന്നു.

    • @mmb5859
      @mmb5859 4 месяца назад +6

      Next partil ulpeduthumayrkum..

  • @Iscoalarcon22180
    @Iscoalarcon22180 4 месяца назад +2

    0.14 sec bigboss ratheesh alle ? Season 6 ? Thalappavile interviewer ?

  • @artlover838
    @artlover838 4 месяца назад +3

    ദിലീപിന്റെ പരാജയപ്പെട്ട ബാന്ദ്ര എന്ന ചിത്രം അകാലത്തിൽ അന്തരിച്ച ബോളിവുഡ് താരം ദിവ്യ ഭാരതിയുടെ കൊലപാതകവും അധോലോകത്തിന്റെ പങ്കും അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയാണ്. ടീസർ സൂക്ഷിച്ചു നോക്കുവാണേൽ, തമന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുന്നത് distant ഷോട്ടിൽ കാണിക്കുന്നുണ്ട്, അതിൽ കാണിക്കുന്ന കെട്ടിടത്തിന്റെ പേര് tulsi apartment എന്നാണ്, അതുപോലെ ദിവ്യ വീണു മരിക്കുന്നതും tulsi apartment ഇൽ നിന്നാണ്, സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ ദിവ്യ ഭാരതിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി ആണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. നിയമ നടപടികൾ ഭയന്നത് കൊണ്ടാകാം നായികയുടെ പേര് ദിവ്യ ഭാരതിയിൽ നിന്നു താര ജാനകി എന്ന് ആക്കിയിരുന്നു...

    • @umeshummu1892
      @umeshummu1892 2 месяца назад

      1:43 അതിന്

    • @artlover838
      @artlover838 2 месяца назад

      @@umeshummu1892 എതിനു???

  • @notesofhistorybyann3353
    @notesofhistorybyann3353 4 месяца назад +3

    "കഥപറയുമ്പോൾ" റിയൽ സ്റ്റോറി ആണെന്ന് കേട്ടിട്ടുണ്ട്.. But യാഥാർഥ്യം അറിയില്ല.

  • @akshara8291
    @akshara8291 4 месяца назад +1

    👍🏻

  • @Something9SG
    @Something9SG 4 месяца назад +3

    Khan max is best pin please

  • @DR-lr4dd
    @DR-lr4dd 4 месяца назад +3

    കണിച്ചുകുളങ്ങര accident കണിച്ചുകുളങ്ങരയിൽ CBI എന്ന സിനിമയായി

  • @lifefactor9261
    @lifefactor9261 4 месяца назад +1

    Maanagaram climax lokesh kanagaraj inte real life il nadanna incident aanennu oru interview il paranjittund

  • @ARJUN-xd2nd
    @ARJUN-xd2nd 4 месяца назад +7

    homley meals kollamairunnu eniku ishtapettu orginal aanenu eniku ariyilayirunu

  • @aslahahammed2906
    @aslahahammed2906 4 месяца назад +2

    🎉

  • @shawnvlogz8952
    @shawnvlogz8952 4 месяца назад +3

    3:21 2021

  • @Vermeelian
    @Vermeelian 4 месяца назад +1

    TP 51 (2015) -based on TP Chandrashekharan

  • @Asif-td7nh
    @Asif-td7nh 4 месяца назад +1

    Malik,beemapalli vedive
    pp

  • @haidaralichappa7304
    @haidaralichappa7304 4 месяца назад +2

    2018,.

  • @sskkvatakara5828
    @sskkvatakara5828 4 месяца назад +2

    Pravi 1976 ila adyantaravastakalstu
    Makana nastapatt orachanta jeevitam
    Eecharavaryr ay abinaycha pramjkku natonal award kitty

  • @munibuchimuni7973
    @munibuchimuni7973 2 месяца назад

    raja manikyam and aadu jivitham

  • @Devilaze007
    @Devilaze007 4 месяца назад +1

    Malik 2021 alle 2001 allalo

  • @bashakannur
    @bashakannur 4 месяца назад +4

    മാണിക്കകല്ല്
    ബോംബെ മാർച്ച്‌ 12
    കായംകുളം കൊച്ചുണ്ണി
    ബാല്യകാല സഖി
    കസ്തുരിമാൻ

  • @jinithomas2801
    @jinithomas2801 4 месяца назад

    Madirasile mon..based on tru murder story happended in thiruvalla(karikkin villa case)

  • @vinithadeepak.c.v5h18
    @vinithadeepak.c.v5h18 4 месяца назад

    2018 movie real life insident

  • @jerinkjoshy8345
    @jerinkjoshy8345 4 месяца назад +1

    Intervel enna show link undo nokkide kittunilla

    • @KHANMAX
      @KHANMAX  4 месяца назад +1

      Vipin atley de fb page il und

  • @Active22923
    @Active22923 4 месяца назад

    എച്ച്എപ്പൈ😅

  • @sinoysibi8061
    @sinoysibi8061 4 месяца назад

    2001 il maliko ath apo

  • @AbbasPeechani
    @AbbasPeechani 2 месяца назад

    അംബേദ്‌ർ... മലയാളം ഫിലിം അല്ല എന്നാലും മെഗാസ്റ്റാർ ഫിലിം ആയതു കൊണ്ട് ഇട്ടതാ

  • @Nazminkott
    @Nazminkott 4 месяца назад

    വികൃതി,ഒരു കുപ്രസിദ്ധ പയ്യന്‍,പാലേരി മാണിക്യം,ഗദ്ദാമ, ആയിഷ, സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന്‍,ആദംജോൺ, വെള്ളം, മാളൂട്ടി, ഉയരെ, സുഡാനി ഫ്രം നൈജീരിയ....

  • @user-sg5wg9hj3r
    @user-sg5wg9hj3r 2 месяца назад

    Aadujeevitham

  • @user-lp9wm8fp6c
    @user-lp9wm8fp6c 4 месяца назад

    2001 Alla 2021 Aanu

  • @ajinashmampad
    @ajinashmampad 4 месяца назад

    മാലിക് 2001ൽ 😜😜

  • @All_in_one_admin
    @All_in_one_admin 4 месяца назад

    Oru kuprasidha payyan