ഈ നവരാത്രിക്കാലത്ത് വൈറലായി പുനത്തിലിന്റെ പഴയ കുറിപ്പ് | MOOKAMBIKA TEMPLE

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 61

  • @sreekaladevi8281
    @sreekaladevi8281 2 года назад +61

    അദ്ദേഹത്തിന്റെ നിഷ്കളങ്ക ഭക്തിയുടെ മുന്നിൽ നമസ്കരിക്കുന്നു. 🙏🙏

  • @anandk.c1061
    @anandk.c1061 2 года назад +26

    ❤️❤️🕉️🕉️അമ്മയുടെ അനുഗ്രഹം കിട്ടുക 🙏🙏🙏പുണ്യം ചെയ്ത മനുഷ്യൻ ❤️🙏🙏

  • @psradhakrishnan524
    @psradhakrishnan524 2 года назад +22

    അനുഭവം സാക്ഷി, അമ്മയ്ക്ക് മതമില്ല. നല്ല വിവരണം.

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 2 года назад +42

    മൂകാംബിക അമ്മയുടെ അനുഗ്രഹം ലഭിക്കാൻ ഭാഗ്യമുണ്ടായ മനുഷ്യൻ, രാജ്യസ്നേഹി. പ്രണാമം...

  • @viswanathanpillai1949
    @viswanathanpillai1949 2 года назад +35

    തികഞ്ഞ ഭാരതീയെൻ ആണ് താനെന്നു സ്വയം ബോധ്യപ്പെട്ട ഒരു വ്യക്തി അതാണ് കുഞ്ഞബ്ദുള്ള sir

  • @krislee7791
    @krislee7791 2 года назад +10

    അദ്ദേഹം ആണ് മനുഷ്യൻ... നമ്മളെല്ലാം ആകേണ്ടുന്ന യഥാർഥ മനുഷ്യൻ...

  • @bgbgbharat6185
    @bgbgbharat6185 2 года назад +14

    സരസ്വതി നമസ്തുഭ്യം 🥰🙏🙏🙏🙏

  • @shobhananair2392
    @shobhananair2392 2 года назад +19

    Beautiful writing Punathil ji. May you recieve blessings all powers from Devi.

  • @HariPriya-rc4li
    @HariPriya-rc4li 2 года назад +8

    അമ്മേ ശരണം ദേവി ശരണം 🙏

  • @harikkirann
    @harikkirann 2 года назад +16

    Beautiful 😍....

  • @sudarsanann1032
    @sudarsanann1032 2 года назад +13

    നല്ല മനുഷ്യൻ ഭാഗ്യം തന്നാണു

  • @balumahadevan466
    @balumahadevan466 2 года назад +6

    💐💐 കളങ്കവും കാപട്യവും വഞ്ചനയും അഹ കാരവും ധാർഷട്യവും സൗപർണികയിൽ ഒന്നു മുങ്ങി നിവരുമ്പോൾ നഷ്ടപെട്ടിരുന്നെങ്കിൽ നമുക്കും അ പ്രപഞ മാതാവിന്റെ , അമ്മയുടെ ദർശനം തീർച്ചയായും ലഭിക്കും. അമ്മ തന്റെ ഓമന പൈതലിനെ പോൽ ചേർത്ത് പിടിക്കും. അസ്നേഹം അനുഭവിക്കുവാൻ നമ്മുട ശ്രദ്ധ അമ്മയിലേക്ക് ഒന്നു തിരിച്ചാൽ മതി. ::: വിശ്വമാതാവ്.. നമ്മളേയും പരി രക്ഷിക്കും ഉറപ്പ്🔥🔥🔥

  • @marketsmusic2180
    @marketsmusic2180 2 года назад +26

    മൂകാംബിക അമ്മയുടെ സ്നേഹം മതത്തിന്റെ മതിൽക്കെട്ടിനു മുകളിലൂടെ പരന്നൊഴുകുന്നു. വിവരദോഷികൾ പുതിയ മതിൽക്കെട്ടുകൾ സൃഷ്ഠിച്ചില്ല എന്നത് പുനത്തിലിന്റെ സുകൃതം.

  • @prathapmr544
    @prathapmr544 2 года назад +9

    നല്ല അവതരണം ഞാൻ കരഞ്ഞു

  • @shreekr69
    @shreekr69 2 года назад +19

    ഭാഗ്യവാൻ ...

  • @ChembilaVlogs
    @ChembilaVlogs 2 года назад +4

    ഒരേ ഒരു തവണ മനസ്സിൽ ആഗ്രഹിച്ചു അമ്മയുടെ സന്നിധിയിൽ ചെല്ലണം എന്ന് 🥰🙏🏻 വളരെ പെട്ടന്ന് തന്നെ അമ്മയെ പോയി കാണാൻ സാധിച്ചു

  • @Mani-ew4rr
    @Mani-ew4rr 6 месяцев назад +1

    അമ്മേ ഒരിക്കലെ ങ്കിലും ഈ യുള്ള വൾക്ക് അമ്മയുടെ ദർശന ഭാഗ്യം തരേണമേ...🙏❤️🙏

  • @satyamsivamsundaram143
    @satyamsivamsundaram143 2 года назад +7

    ഇന്ന് ഏറെ പ്രസക്തമായ വിഷയം. 🙏🏻

  • @m.ramachandrannair6145
    @m.ramachandrannair6145 2 года назад +3

    വിരലിൽ എണ്ണാവുന്ന ചില ഹിന്ദു ക്ഷേത്രങ്ങൾ മാത്രമാണ് അഹിന്ദുക്കൾ പ്രവേശനം നിഷേധിച്ചിട്ടുള്ള മറ്റുള്ള എല്ലാ ക്ഷേത്രങ്ങളിലും എവർക്കും പ്രവേശനം നിഷേധിച്ചിട്ടില്ല
    ഒരു മനുഷ്യൻ എത് മതത്തിലുള്ള ക്ഷേത്രത്തിൽ പോയാൽ അവിടുത്തെ ആചരാരങ്ങൾ കപടത കൂടാതെ പാലിക്കണം അതാണ് വേണ്ടത് അതിന് മനുഷ്യനായാൽ മാത്രം മതി

  • @kunjachant.k.1519
    @kunjachant.k.1519 2 года назад +8

    മൂകാംബിക ദേവിയുടെ അനുഗ്രഹം ലഭിച്ച ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങൾ കോരിത്തരിപ്പിക്കുന്നവയാണ് സുകൃതം ചെയ്യുക ഒരു നല്ല സാഹിത്യകാരനാണ് പുനത്തിൽ അദ്ദേഹത്തിന്റെ കഥകളും മറ്റും ഞാൻ വായിച്ചിട്ടുണ്ട് മലയാളത്തിലെ എണ്ണപ്പെട്ട സാഹിത്യകാരന്മാരിൽ ഒരു സ്ഥാനം അദ്ദേഹത്തിന് ഉണ്ട് അത് പറയാതെ വയ്യ

  • @presannakumar9912
    @presannakumar9912 2 года назад +4

    നല്ല വിവരണം,മിക്ക വാക്കുകളും തെറ്റായിട്ടാണ് ഉച്ചരിക്കുന്നത്. ശരിയായി ഉച്ചരിച്ചു പഠിക്കുക.

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 года назад +3

    THANK YOU 👍 👌

  • @jayachandranchandran5482
    @jayachandranchandran5482 2 года назад +3

    Wel said

  • @presannanvallikkottu7380
    @presannanvallikkottu7380 2 года назад +6

    മനുഷ്യൻ ഉണ്ടങ്കിലേ മതങ്ങൾ (അഭിപ്രായം ) ഉള്ളൂ. ഈശ്വരൻ അനന്തമാണ്. നാം കണ്ടതും.കാണാത്തതുമായ ഈ ശക്തിയെ തിരിച്ചറിയുകയെ ന്നത്. തന്നെ അപ്പോഴേ നാം നാമാകൂ. നമ്മിലെ നമ്മെ കണ്ടെത്തുക. അതാണ് നമ്മുടെ സംസ്കൃതി.

  • @raveendrantk3232
    @raveendrantk3232 2 года назад +1

    Amme.. Mahamaaye... 🙏🙏🙏

  • @anjalydas4030
    @anjalydas4030 Год назад

    നല്ല അവതരണം.

  • @govindnram8556
    @govindnram8556 2 года назад +5

    🙏🙏🙏

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 2 года назад

    AmmeNrayana🙏🙏🙏

  • @ambilys9444
    @ambilys9444 2 года назад +3

    🙏🙏🙏🙏❤️🙏

  • @TatwamayiNews
    @TatwamayiNews  2 года назад +18

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O

  • @varamoolyam
    @varamoolyam 2 года назад

    നന്നായിരിക്കുന്നു🙏

  • @shajucs7191
    @shajucs7191 2 года назад

    അമ്മയുടെ അനുഗ്രഹമുള്ള മകൻ🙏

  • @AnilKumar-Signals
    @AnilKumar-Signals 2 года назад +2

    🕉️🕉️🕉️

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 года назад

    👍👍👍👍

  • @lensviewkerala3699
    @lensviewkerala3699 2 года назад

    Great Story ❤️🙏

  • @augustinethomas128
    @augustinethomas128 2 года назад +2

    If there is love,we have no barries,we hindu,muslim,christian can hug each other.we can respect others.After all life here is short.

  • @sudhakaranb775
    @sudhakaranb775 2 года назад

    Namaskaram.
    Hare Krishna.
    Let People of Kerala read this.

  • @haridassg3310
    @haridassg3310 2 года назад

    I touch the feet of Amma Mookambika Devi in ultimate reverence. In HER divine presence I have once had tears flowing down my cheeks and experienced the peace and tranquility that Shri Kunjabdulla had experienced..
    Ammae Narayana... 🙏

  • @XD123kkk
    @XD123kkk 2 года назад +1

    Nishkalanka manassu .... Athu Devik sweekaryam.... 🙏🙏🙏

  • @kkn696
    @kkn696 2 года назад +10

    ദേവി എപ്പോൾ ആരെ വേണമെങ്കിലുo ഏതു സമയത്തും പ്രസാദിക്കും എന്നതിനുതെളിവ്

  • @world965
    @world965 2 года назад

    Sathyam kannu niranju poyi enikkum kitti aa anugraham pettannu theerumanichu avide ethi sathyam thirichu varan thonnatha alla aaro purakottu valikkunna poloru anubhoothi innum avidunnu vannittum ente swapnathil ippozhum varum aa kshetravum aa kodimaravum amme amme

  • @ourworld4we
    @ourworld4we 2 года назад

    Ammak ellavarum kuttikal namaludae amma para shakthi

  • @rkays7459
    @rkays7459 2 года назад +12

    വാസ്തവത്തിൽ ഇന്ന് മനുഷ്യരാശിയിൽ ഏറിയ പങ്കായ യഹൂദ ക്രിസ്തു മുസ്ലിം വിഭാഗങ്ങൾ നിർഭാഗ്യവാൻമാർ ആണ്😡. കാരണം മൂസാ/മോശെ/മോസസ് എന്ന ഒരൊറ്റ വ്യക്തിയുടെ വികൽപ്പങ്ങളിൽ സ്വന്തം ജീവിതവും സന്തോഷവും മരണവും മരണാനന്തരവും കൈവിട്ടു പോയവർ😭‼️

    • @abduljaleel3891
      @abduljaleel3891 2 года назад +3

      സത്യം പാവങ്ങൾ തിരിച്ചറിയുന്നില്ല. ഒരു തൊലിഞ്ഞ ഏക ദൈവം

    • @JustinMathewVettickattil
      @JustinMathewVettickattil 2 года назад +1

      Parayan annekil thirichum parayan patum saho. Veruthe theti dhaarana undakkalle matullavarude idayil.

    • @rkays7459
      @rkays7459 2 года назад

      @@JustinMathewVettickattil
      ആരോട് എന്തു തിരിച്ചു പറയാൻ⁉️
      സത്യം ബോധിപ്പിക്കേണ്ടത് അവരവരോട് തന്നെ ആണ്. അതുപോലെ അസത്യവും.‼️
      ഇന്ന് തിരിച്ചറിയാൻ മാർഗവും ഉണ്ടല്ലോ❓
      വെബ്ബ് ടെലിസ്കോപ്പ് കാണിക്കുന്നത് പ്രപഞ്ചം അവസാനമില്ലാത്ത പരിണാമത്തിൽ കൂടി കടന്നു പോയി കൊണ്ടിരിക്കുന്നു എന്നാണ്. അത് കേവലം മനുഷ്യരെ നോക്കിയാൽ തന്നെ അറിയാമല്ലോ⁉️ എന്നാൽ മോസസ് സൃഷ്ടിച്ച ദൈവവും 6026 കൊല്ലം പ്രായമായ പ്രപഞ്ചവും എവിടെ ⁉️
      സത്യത്തെ സ്വീകരിക്കാൻ തയ്യാറുള്ളവർക്ക് എന്നും സമാധാനം ആണ്😀

    • @JustinMathewVettickattil
      @JustinMathewVettickattil 2 года назад +1

      @@rkays7459 Web telescope launch cheythathum christiani, ath vech pareekshanangal nadathunathum christiani. Athil, brammavinte mookiloodem vaayiloodem irangi vanna hinduvinu enth kaaryam? 🤣
      Pine enthokke mandatharam annu thaan adichirakkunath? 🤣 lokamundayitt 6000 varshamey aayittullu polum. 🤣 Mandatharam lorryil kondu vannh adichirakkua. 🤣 Ponnumon WhatShappil poyappo kittiya news anno? 🤣

    • @vipin_kurinji
      @vipin_kurinji 2 года назад +1

      @@abduljaleel3891 ആരാ കാട്ട് അറബി ആണോ

  • @rejisd8811
    @rejisd8811 2 года назад

    You guys better uplift Kerala Devi temple also.

  • @100kuttu
    @100kuttu 2 года назад +4

    ഇയാളെ ഒക്കെ എന്തിന് അതിനുള്ളിൽ പ്രവേശിപ്പിക്കുന്നു....എന്തായിരിക്കും ഇയാൾ പ്രാർത്ഥിച്ചിട്ടുണ്ടാകുക. ഊഹിക്കാം. മ്യൂസിയം ആണെന്നാണ് ഗഫൂർ ചേട്ടൻ പറഞ്ഞത്. കൊത്തു പണികൾ കാണാൻ പോകാറുണ്ട് പോലും....

  • @manojt3016
    @manojt3016 2 года назад

    അക്ഷര ശുദ്ധി ശ്രദ് ധി ക്കു ക

  • @ashkaruk1121
    @ashkaruk1121 2 года назад +1

    നേരോ ഔല്ലെ....ഹ ഹ ഹ

  • @emerald.m1061
    @emerald.m1061 2 года назад +1

    🙏🏼

  • @manilalPonnani
    @manilalPonnani 2 года назад

    🙏🙏🙏