അമ്മേ അമ്മയുടെ ഗ്രഹാസ്ഥമവേളയിൽ എനിക്ക് അറിയാo . അമ്മക്ക് ഞാൻ എത്രയോ വട്ടം ഭക്ഷണം വെച്ചിട്ടു തരാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അമ്മയെ വീണ്ടും കാണുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
15 കൊല്ലം ആയി പോവുന്നു അപ്പോഴെല്ലാം കാണും.kazhija പ്രാവിശ്യം പോയപ്പോൾ എന്നെ mumbhil നിർത്തി രാവിലത്തെ അഭിഷേകം കാണിച്ച് തന്നു. അമ്മക്ക് deergaayusum, ആരോഗ്യവും , kodukkane mookambhi അമ്മേ
🙏🙏🙏രണ്ട് ആഴ്ച മുൻപ് ഞാൻ മൂകാംബിക പോയപ്പോൾ ഈ അമ്മയെ കണ്ടു. ഞാൻ വീട്ടിൽ പറഞ്ഞു ആ അമ്മയുടെ ഭാഗ്യം. ഞാൻ നിർമ്മാല്യം തൊഴാൻ നിന്നപ്പോൾ ഈ അമ്മ അഡിഗമാരോടൊപ്പം ഉള്ളിൽ ഉണ്ട്. ദേവി അമ്മയുടെ കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️
ഇന്നലെ രാത്രി മൂകാംബികയിലെ റൂമിൽ ഇരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ഈ അമ്മയെപ്പറ്റി നേരത്തെ എപ്പോഴോ കേട്ട ഒരറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു..ഇത് കണ്ടു കഴിഞ്ഞപ്പോൾ അമ്മയെ നേരിൽ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു.. ഇന്ന് പുലർച്ചെ തൊഴാനായി നടയിലേക്ക് ചെന്നപ്പോൾ ആദ്യം കാണുന്നത് ഈ അമ്മയെ ആണ്.. മനസ്സും കണ്ണുമൊക്കെ നിറഞ്ഞ് ഭഗവതിയെ തൊഴുത ശേഷം ഈ അമ്മയെ തിരഞ്ഞു.. അവിടെയെങ്ങും കണ്ടില്ല.. തിരക്കിയപ്പോൾ രാവിലെ ഉണ്ടായിരുന്നു പിന്നീട് കണ്ടില്ല എന്ന് സെക്യൂരിറ്റി ഗാർഡ്‌സ് പറഞ്ഞു.. പിന്നീട് വരുമ്പോൾ കാണാൻ ഭാഗ്യമുണ്ടാകുമെന്ന് കരുതി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ " ഇയ്യ് ആണോ എന്നെ തിരക്കിയത് " എന്ന് ചിരിയോടെ ചോദിച്ചുകൊണ്ട് തൊട്ടു മുന്നിലേക്ക് അമ്മ നടന്നു വന്നു.. സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞ അവസ്ഥ ആയിരുന്നു അത്.കുറച്ചു നേരം അമ്മയുടെ കൂടെ നടന്ന് സംസാരിക്കാനുള്ള ഭാഗ്യവും ഉണ്ടായി.. 🙏🏻✨ മൂകാംബിക ഒരു അത്ഭുതപ്രദേശമാണ്.. മനസ്സറിഞ്ഞു വിളിച്ചാൽ അമ്മ പല രൂപഭാവത്തിൽ മുന്നിലെത്തുമെന്നത് വളരെ സത്യമാണ്.🙏🏻✨ ഓം മൂകാംബികയെ നമഃ 🙏🏻
മതാജി കാർത്ത്യായനി അമ്മയെ കാണാൻ ആഗ്രഹിച്ചിരുന്നു മൂകാംബികാ ദേവി വളരെ മുന്നേ ആ ആഗ്രഹം സാധിച്ചു തന്നിരുന്നു. പിന്നീടു് മോചിതാമ്മയെ എവിടെയെങ്കിലും വച്ച് കാണണം എന്ന് ആഗ്രഹിച്ചിരുന്നു , അങ്ങിനെ രണ്ട് വർഷം മുന്നേ ഞാൻ മൂകാംബികയിൽ പോയപ്പോൾ താമസിച്ച ഭാഗീരഥി ലോഡ്ജിൽ നിന്ന് അമ്മയുടെ അരികിലേക്ക് തൊഴാൻ വരുമ്പോൾ മൂകാംബികയിലെ ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് മോചിതാമ്മ നിൽക്കുന്നു ഞാനും ഭാര്യയും അടുത്ത് ചെന്ന് മോചിതാമ്മയെ കണ്ട് ഞങ്ങളുടെ സന്തോഷം അറിയിച്ചു തൊഴുതു , മുകാംബികാ മ്മ ആ അഗ്രഹവും സാധിപ്പിച്ചു തന്നു🙏 അമ്മേ പ്രണാമം🙏
ഞങ്ങളുടെ പൊന്നമ്മ..... മൂകാംബിക അമ്മയെപ്പോലെ..... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌿🙏🌿🙏🌿🙏 കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏 അമ്മയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..... കണ്ണും മനസ്സും നിറഞ്ഞു 🙏🙏🙏🙏👍👍👍😂🌹🌹🌹❤💛💐
ഞാനും ഇന്നലെ ഈ അമ്മയെ കണ്ടു. അമ്മയുടെ vdo കണ്ടിരുന്നു നേരത്തെ. ഇന്നലെ അവിടെ വെച്ചു കണ്ടപ്പോൾ മനസിലായി. 🙏🙏. ഭാഗ്യം അമ്മേ കാണാൻ സാധിച്ചു. മൂകാംബിക അമ്മ ഈ അമ്മയോടൊപ്പം ഉണ്ട്. 🙏
ഹരേ കൃഷ്ണാ ❤🙏🏽 മൂകാംബികയിൽ വന്നു ദർശനം നടത്താനും ഈ അമ്മയെ കാണുവാനും പരിചയപ്പെടാനും ദേവി മഹാ മായേ അനുഗ്രഹിച്ചാലും ❤🙏🏽 അമ്മേ ദേവി ❤🙏🏽അമ്മേ ദേവി ❤🙏🏽 അമ്മേ ദേവി ❤🙏🏽അമ്മേ ദേവി ❤🙏🏽❤🙏🏽❤🙏🏽❤🙏🏽
Njan 2 times poyi,2 times ee ammaye kandu. Second time poyappol ee amaye kandilalo ennu husband nodu parayuvem cheythu. Kurachu kayinjappol ammaye avide kandu
ആപുണ്യഭൂമിയിൽ കാലെടുത്തു വെച്ച നിമിഷം ഒരു വല്ലാത്ത ഊർജ്ജവും ആഹ്ലാദവും മനസ്സിൽ നിറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരവസ്ഥ.ഒരിക്കൽഅമൃതലൈഫിൽ ജോലിചെയ്തിരുന്ന ഒരാൾ എന്നോട് പറഞ്ഞു ഒരിക്കൽ പാറിപ്പറന്നമുടിയുമായി ഒരമ്മയെ അവിടെ കണ്ടപ്പോൾ ഒരുനൂറ് രൂ പനോട്ട് കൊടുത്തു വെന്ന്.ഉടനെ അത് ചുരുട്ടി കൂട്ടി അവർ അയാളുടെ മുഖത്തേക്ക് എറിഞ്ഞു വത്രേ.അനേകം പുണ്യാത്മാക്കൾ അവിടെ വരുന്നുണ്ട്.നമ്മുടെ വീക്ഷണഗതിയുടെ വൈകല്യം കൊണ്ട് തിരിച്ചറിയുന്നില്ലയെന്നുമാത്രം.സഹസ്രകോടിനമസ്കാരംദേവി!കരുണാവാരിധേ.
എന്റെ രണ്ടാമത്തെ മഹാമായ ദ്രസനവേളയിൽ തിരുനടക്കു അടുത്ത് അകത്തളത്തിൽ കാർത്തിയാനി അമ്മയെ ഞാൻ കണ്ടു പക്ഷെ എനിക്കു അമ്മയെ അറിയില്ലായിരുന്നു അമ്മേ ചരണ വന്ദനം അടുത്ത്മ്മാവിളിക്കുമ്പോൾ ഞാൻ വരുന്ന വേളയിൽ കാണാം എന്നുള്ള പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
ഇങ്ങനെ ഒരു അമ്മയെ കുറിച്ച് ആദ്യമായി കേൾക്കുന്നു🙏🙏🙏
മൂകാംബിക അമ്മ വിളിക്കും ഉറപ്പാണ് അമ്മ ശക്തി സ്വരുപിനി അണ് അനുഭവം 🙏🙏
അമ്മേ അമ്മയുടെ ഗ്രഹാസ്ഥമവേളയിൽ എനിക്ക് അറിയാo . അമ്മക്ക് ഞാൻ എത്രയോ വട്ടം ഭക്ഷണം വെച്ചിട്ടു തരാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അമ്മയെ വീണ്ടും കാണുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
ഏതെല്ലാം തരത്തിലുള്ള പുണ്ണ്യത്മാക്കളാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്? മൂകാംബികാദേവീ ശരണം. 🙏🌹❤
15 കൊല്ലം ആയി പോവുന്നു അപ്പോഴെല്ലാം കാണും.kazhija പ്രാവിശ്യം പോയപ്പോൾ എന്നെ mumbhil നിർത്തി രാവിലത്തെ അഭിഷേകം കാണിച്ച് തന്നു. അമ്മക്ക് deergaayusum, ആരോഗ്യവും , kodukkane mookambhi അമ്മേ
🙏🙏🙏രണ്ട് ആഴ്ച മുൻപ് ഞാൻ മൂകാംബിക പോയപ്പോൾ ഈ അമ്മയെ കണ്ടു. ഞാൻ വീട്ടിൽ പറഞ്ഞു ആ അമ്മയുടെ ഭാഗ്യം. ഞാൻ നിർമ്മാല്യം തൊഴാൻ നിന്നപ്പോൾ ഈ അമ്മ
അഡിഗമാരോടൊപ്പം
ഉള്ളിൽ ഉണ്ട്. ദേവി അമ്മയുടെ കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️
Amme mookhambika Devi saranam
എനിക്ക് ഈ നവ വർഷത്തിൽ അമ്മയുടെ അനുമതി കിട്ടി 🙏🏼🙏🏼.. ഞാൻ മൂകാംബികയിലേക്കുള്ള യാത്ര ഇൽ ആണ് 🙏🏼🙏🏼
Haഗുഡ് മോചിത ചേച്ചി
സത്യം... സ്വാമിനി അമ്മയെ യപ്പോൾ പോയാലും കാണും..... അനുഗ്രഹവും വാങ്ങും....
മൂകാംബികയിൽ പോയപ്പോൾ ഞാനും അമ്മയുടെ ചെറിയൊരു ഇന്റർവ്യൂ എടുത്തിരുന്നു....
വല്ലാത്തൊരു ദേവി ചൈതന്യവും, പ്രസരിപ്പും ആണ് കാർത്യായനി അമ്മക്ക്
ഇന്നലെ രാത്രി മൂകാംബികയിലെ റൂമിൽ ഇരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ഈ അമ്മയെപ്പറ്റി നേരത്തെ എപ്പോഴോ കേട്ട ഒരറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു..ഇത് കണ്ടു കഴിഞ്ഞപ്പോൾ അമ്മയെ നേരിൽ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു.. ഇന്ന് പുലർച്ചെ തൊഴാനായി നടയിലേക്ക് ചെന്നപ്പോൾ ആദ്യം കാണുന്നത് ഈ അമ്മയെ ആണ്.. മനസ്സും കണ്ണുമൊക്കെ നിറഞ്ഞ് ഭഗവതിയെ തൊഴുത ശേഷം ഈ അമ്മയെ തിരഞ്ഞു.. അവിടെയെങ്ങും കണ്ടില്ല.. തിരക്കിയപ്പോൾ രാവിലെ ഉണ്ടായിരുന്നു പിന്നീട് കണ്ടില്ല എന്ന് സെക്യൂരിറ്റി ഗാർഡ്‌സ് പറഞ്ഞു.. പിന്നീട് വരുമ്പോൾ കാണാൻ ഭാഗ്യമുണ്ടാകുമെന്ന് കരുതി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ " ഇയ്യ് ആണോ എന്നെ തിരക്കിയത് " എന്ന് ചിരിയോടെ ചോദിച്ചുകൊണ്ട് തൊട്ടു മുന്നിലേക്ക് അമ്മ നടന്നു വന്നു.. സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞ അവസ്ഥ ആയിരുന്നു അത്.കുറച്ചു നേരം അമ്മയുടെ കൂടെ നടന്ന് സംസാരിക്കാനുള്ള ഭാഗ്യവും ഉണ്ടായി.. 🙏🏻✨ മൂകാംബിക ഒരു അത്ഭുതപ്രദേശമാണ്.. മനസ്സറിഞ്ഞു വിളിച്ചാൽ അമ്മ പല രൂപഭാവത്തിൽ മുന്നിലെത്തുമെന്നത് വളരെ സത്യമാണ്.🙏🏻✨ ഓം മൂകാംബികയെ നമഃ 🙏🏻
ആ അമ്മ ജഗദംബയിൽ ലയിച്ചു.
@@MokshaYatras 🥺🙏 ഓം മൂകാംബികായെ നമഃ 🙏🏻
@@MokshaYatrasഎത്ര നാളായി.
😢@@MokshaYatras
ആദ്യ മായാണ് കേൾക്കുന്നത്മോചിത ജി ഒത്തിരി സന്തോഷം 🌹🌹🌹. ഹരേ 🌹🌹🌹
ഓം പരാശക്ത്യൈ നമ:
അമ്മയ്ക്കും മോചിതാജിക്കും വിനീതനമസ്കാരം
ഞാൻ മൂകാംബിക യിൽ വച്ച് ഇ അമ്മയെ കണ്ടിട്ടുണ്ട്. അത്ഭുതം ആയിരുന്നു വീട് ഒക്കെ ഉപക്ഷിച്ചു അമ്മയോടൊപ്പം
മതാജി കാർത്ത്യായനി അമ്മയെ കാണാൻ ആഗ്രഹിച്ചിരുന്നു മൂകാംബികാ ദേവി വളരെ മുന്നേ ആ ആഗ്രഹം സാധിച്ചു തന്നിരുന്നു. പിന്നീടു് മോചിതാമ്മയെ എവിടെയെങ്കിലും വച്ച് കാണണം എന്ന് ആഗ്രഹിച്ചിരുന്നു , അങ്ങിനെ രണ്ട് വർഷം മുന്നേ ഞാൻ മൂകാംബികയിൽ പോയപ്പോൾ താമസിച്ച ഭാഗീരഥി ലോഡ്ജിൽ നിന്ന് അമ്മയുടെ അരികിലേക്ക് തൊഴാൻ വരുമ്പോൾ മൂകാംബികയിലെ ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് മോചിതാമ്മ നിൽക്കുന്നു ഞാനും ഭാര്യയും അടുത്ത് ചെന്ന് മോചിതാമ്മയെ കണ്ട് ഞങ്ങളുടെ സന്തോഷം അറിയിച്ചു തൊഴുതു , മുകാംബികാ മ്മ ആ അഗ്രഹവും സാധിപ്പിച്ചു തന്നു🙏 അമ്മേ പ്രണാമം🙏
കാർത്യായനി അമ്മക്ക് നമസ്ക്കാരം💐💐💐
അമ്മേ ദേവി മഹാമായേ , രണ്ട് അമ്മമാരുടേയും ദർശന ഭാഗ്യം നൽകി അനുഗ്രഹിക്കണേ🙏🙏🙏
എന്റെ അമ്മേ എനിക്ക് അമ്മേ ഒരു നേക്ക്കണാൻഎനിക്ക്കേതിയക്കുന്നൂഅമ്മേനാരായണദേവിനാരായണലക്ഷ്മീനാരായണഭഭ്രനാരായണ
അമ്മേ നാരായണ ❤❤
ഇന്നലെ ഈ അമ്മയുടെ ചെറിയൊരു ഇന്റർവ്യൂ എടുക്കാൻ എനിക്ക് സാധിച്ചു.....മൂകാംബിക ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങിയ പുണ്യജന്മം ആണ് അമ്മയുടെത്.......
അമ്മ മരിച്ചു 😔😔😔
ഞങ്ങളുടെ പൊന്നമ്മ..... മൂകാംബിക അമ്മയെപ്പോലെ..... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌿🙏🌿🙏🌿🙏 കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏 അമ്മയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..... കണ്ണും മനസ്സും നിറഞ്ഞു 🙏🙏🙏🙏👍👍👍😂🌹🌹🌹❤💛💐
Amme narayana Devi narayana Lakshmi Narayana Badre narayana 🙏🙏🙏🌷🥀🌻🌷🌷🥀
Shehanidhiyaya ammayanu.
Njan adhiyamayi mookambikayil poyappo Ammayayirunnu enik ellam paraju thannathum ellam.Chechi parajath pole valayum, chandhanavum,prasadavum ellam thannirunnu.Valare sneham Ulla ammayanu.❤❤❤
🙏❤🌹 ഓം മഹാസരസ്വതീ ,മഹാലക്ഷ്മീ ,മഹാകാളി ഐക്യ സ്വരൂപിണി മൂകാംബികാ ദേവ്യൈ നമോ നമഃ🌹❤🙏
Amme. Mookambikedevi. Ellavareyumanugrahikkane. .
രണ്ട് വർഷം മുമ്പ് ഈ അമ്മ യെ മൂകാംബിക ക്ഷേത്രത്തിൽ വച്ച് കാണുവാൻ സാധിച്ചു. അനുഗ്രഹവും ലഭിച്ചു. ഒത്തിരി സന്തോഷമായി.
ഞാനും ഇന്നലെ ഈ അമ്മയെ കണ്ടു. അമ്മയുടെ vdo കണ്ടിരുന്നു നേരത്തെ. ഇന്നലെ അവിടെ വെച്ചു കണ്ടപ്പോൾ മനസിലായി. 🙏🙏. ഭാഗ്യം അമ്മേ കാണാൻ സാധിച്ചു. മൂകാംബിക അമ്മ ഈ അമ്മയോടൊപ്പം ഉണ്ട്. 🙏
Amma sharanam 🙏🏻♥❤
ഹരേ കൃഷ്ണാ ❤🙏🏽 മൂകാംബികയിൽ വന്നു ദർശനം നടത്താനും ഈ അമ്മയെ കാണുവാനും പരിചയപ്പെടാനും ദേവി മഹാ മായേ അനുഗ്രഹിച്ചാലും ❤🙏🏽 അമ്മേ ദേവി ❤🙏🏽അമ്മേ ദേവി ❤🙏🏽 അമ്മേ ദേവി ❤🙏🏽അമ്മേ ദേവി ❤🙏🏽❤🙏🏽❤🙏🏽❤🙏🏽
Amme saranam❤
അമ്മേ മൂകാംബികേ ശരണം 🙏🙏🙏എന്റെ വിഷമം അമ്മ തീർത്തു തരണേ 🙏🙏🙏
Nhanum parichayapettitund ammaye...enne pidichu ammayude munnil kondupoyi nirthi thozhan paranhu.Ganapathi prasadavum thannu..ammakku charthiya pookkallum.. nhangale naattillaannu ariyan kazhinhu...orupad ishttam ammaye❤❤Mookambika deviyude koode thamasikkan bhagyamulla amma..🙏🙏
Njan 2 times poyi,2 times ee ammaye kandu. Second time poyappol ee amaye kandilalo ennu husband nodu parayuvem cheythu. Kurachu kayinjappol ammaye avide kandu
അമ്മേ ഭഗവതി ശരണം
അമ്മേ മൂകാംബികേ 🙏🙏🙏
അമ്മേ പ്രണാമം
അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ അനുഗ്രഹിക്കണേ എന്റെ കുഞ്ഞിന്റെ അസുഖം വേഗം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🥲
മോചിതച്ചേച്ചീ, നമസ്ക്കാരം
ഞാനും കണ്ടു...ഈ അമ്മയെ ..👍👍
Amme Sree Mookambike Saranam 🙏🙏🙏
I know this Amma .My sister introduced me.
🙏🙏🙏അമ്മേ മൂകാംബികേ 🙏🙏🙏
ഈ അമ്മ പറഞ്ഞ ഗുരു പരമ്പരയിലെ കണ്ണി ആകാൻ ഭാഗ്യം തന്ന ഗുരുപരമ്പര്ക്ക് കോടി പ്രണാമം.
അമ്മേ മഹാമായേ.......
അമ്മേ ശരണം
കാർത്യായനി അമ്മക്ക് നമസ്കാരം 🙏
🙏🙏🙏🙏🙏ദേവീ ശരണം 🙏🙏🙏🙏🙏
അതെ അമ്മ ഒരു ദേവി സാനിധ്യം ആണ് 🙏❤️
Amme mookambika devi anugrahikane 🙏
Enter Mookambika yathrayil njan we Ammaye kanditundu.Devi Ammaye Mahamaye
എന്റെ എല്ലായാത്രയിലും ഈ അമ്മയെ കാണാൻ ശ്രെമിക്കാറുണ്ട്.
🙏ഈ അമ്മയെ കാണാൻ എനിക്കും ആഗ്രഹമുണ്ട്
Amme saranam
Ammaku pranamam
ഹരേ കൃഷ്ണ 🙏🙏
Amme devi Pranamam 🙏🙏🙏
ഈ അമ്മയെ എനിയ്കറിയാം. എനിയ്ക് കരിവള തന്നിട്ടുണ്ട്.🙏🙏🙏🙏
ഞാനും സംസാരിച്ചു. കാർത്ത്യായനി അമ്മ യുടെ കൈയ്യിൽ നിന്നും പ്രസാദവും കഴിക്കാൻ കഴിഞ്ഞു.മൂകാംബികയുടെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന അമ്മ
ഹരേ🙏🙏🙏
Kottiyur ambalathil vararund amma
അമ്മേ നാരായണ 🙏🙏🙏🙏
Amme saranam🙏🙏
അമ്മേ ദേവി മൂകാമ്പികെ🙏🙏
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ponnu Guruvayoorappa! Ambike sharanam!
Amme Devi sharanam
അമ്മേ ദേവി 🙏🙏🙏
അമ്മേ 🙏
നമസ്കാരം അമ്മേ
Amme Mahamaye sharanam
Enneyum.vilikum.mukambikaamma
Apol.njan.vannal.e.ammayekanum.
അമ്മേ നാരായണ
Ivar itthiri koodiya size aanu;chilappol bhaktharod parushamai. Manasu vedhanikkumvidham perumarum.Enikkishttalla.
എല്ലാം ദേവിയുടെ അനുഗ്രഹം. 🙏🙏🙏
Enikkum bagym kitti
Devi saranam...🙏🙏🙏
അമ്മേ ദേവി നാരായണ
കഴിഞ്ഞആഴ്ച മൂകാംബികയിൽ പോയി അമ്മയെ കണ്ടു തൊഴുതു ഈ അമ്മ യെയും കണ്ടു കാൽ തൊട്ടു തൊഴുതു 🙏🙏🙏
നമസ്കാരം അമ്മേ ❤❤
അമ്മേ ദേവി കാത്തോളണമേ
അമ്മ കൈലാഷി യാണ് 2009ഇല് ഒരുമിച്ച് കൈലാസ യാത്ര ചെയ്തു..
Om namah shivaya...
AMME SHARANAM 🙏🙏🙏
Pranamam Amma. Pl pray for my family
ഞാനും ഇവരെ പല തവണ kandottundi ആണ് 🙏🙏❣️🌹
കണ്ടിട്ടുണ്ട്
E Amma njangalkku green vala thannittundu...
Thanks
Kartyayani ammaye njan adutharinjittundu.
Mukambika Amme narayana 🙏🙏🙏
ആപുണ്യഭൂമിയിൽ കാലെടുത്തു വെച്ച നിമിഷം ഒരു വല്ലാത്ത ഊർജ്ജവും ആഹ്ലാദവും മനസ്സിൽ നിറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരവസ്ഥ.ഒരിക്കൽഅമൃതലൈഫിൽ ജോലിചെയ്തിരുന്ന ഒരാൾ എന്നോട് പറഞ്ഞു ഒരിക്കൽ പാറിപ്പറന്നമുടിയുമായി ഒരമ്മയെ അവിടെ കണ്ടപ്പോൾ ഒരുനൂറ് രൂ പനോട്ട് കൊടുത്തു വെന്ന്.ഉടനെ അത് ചുരുട്ടി കൂട്ടി അവർ അയാളുടെ മുഖത്തേക്ക് എറിഞ്ഞു വത്രേ.അനേകം പുണ്യാത്മാക്കൾ അവിടെ വരുന്നുണ്ട്.നമ്മുടെ വീക്ഷണഗതിയുടെ വൈകല്യം കൊണ്ട് തിരിച്ചറിയുന്നില്ലയെന്നുമാത്രം.സഹസ്രകോടിനമസ്കാരംദേവി!കരുണാവാരിധേ.
🕉🙏🙏Amma Amma Amma 🙏🙏🌺🌺🌺🌺🌺
Amme sahstangapranamam..
Amma❤❤
എന്റെ ആഗ്രഹം സ്ഥിതിച്ചൂതാരണേഎൻ്റദേവിയേ,,🙏🙏🙏🙏🙏🥰
ഞാൻ കഴിഞ്ഞ മാസം പോയപ്പോൾ വീണ്ടും കണ്ട് അമ്മയെ 🙏 എന്റെ ആദ്യത്തെ മൂകാംബിക യാത്ര 1996 ആണ് ഇപ്പോൾ ഈ വർഷവും പോയി ♥️🙏
എന്റെ രണ്ടാമത്തെ മഹാമായ ദ്രസനവേളയിൽ തിരുനടക്കു അടുത്ത് അകത്തളത്തിൽ കാർത്തിയാനി അമ്മയെ ഞാൻ കണ്ടു പക്ഷെ എനിക്കു അമ്മയെ അറിയില്ലായിരുന്നു അമ്മേ ചരണ വന്ദനം അടുത്ത്മ്മാവിളിക്കുമ്പോൾ ഞാൻ വരുന്ന വേളയിൽ കാണാം എന്നുള്ള പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
Manju മുരുകനെ പറ്റി paranjappi മോക്ഷയുടെ മുഖമോക്കെ ചുവന്നു പോയപോലെ തോന്നി
അമ്മക്ക് ആദരാഞ്ജലികൾ 🙏
ഇന്നലെ (24/3/2024 അന്തരിച്ചു )
ഞാൻ ഇന്ന് അമ്മയെ കണ്ടു അനുഗ്രഹം വാങ്ങി 🙏🏻🙏🏻🙏🏻
Nanumkandu
🙏❤️🙏❤️🙏❤️🙏❤️🙏
Hai,chachi
Ee Amma ippolum undo
Innu ravileyanu Mookambika Amma darsanam kazhinju madangiyathu
Ee Amma ye kandittilla
ഇപ്പോഴില്ല..
അമ്മ ദേഹം ഉപേക്ഷിച്ചു..... 🙏
@@rajininelluwaya6622 Narayana 🙏
@@rajininelluwaya6622 Narayana 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏