സർ 5 ആം മാസത്തിൽ നടത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. നാട്ടിൽ അമ്പലത്തിൽ ന്നു കൊടുക്കാം ന്നു അമ്മ നേർന്നു.5 ആം മാസം ആണ് ഞങ്ങൾ നാട്ടിൽ ഉണ്ടാകു. അമ്മ കൊടുക്കാം ന്നു പറയുന്നു
എന്റെ കൊച്ചുമകൾ ജനിയത് 2023 ഫെബ്രുവരി ഒന്നാം തീയതിയാണ്. നക്ഷത്രം മകയിരം, ജൂലൈ ഒന്നാം തീയതി 6 മാസം തുടങ്ങി. ചിങ്ങം ഒന്നാം തീയതി ചോറൂണ് നടത്താൻ വിചാരിക്കുന്നു, ഈ ദിവസത്തിൽ നടത്താമോ, ദോഷമാണെങ്കിൽ കർക്കിടകത്തിന് മുന്നേ നടത്താമോ
Hi sir.... കർക്കിടകം നാളെ സ്റ്റാർട്ട് ചെയ്യുവല്ലേ എന്റെ മോൾക്ക് നാളെ ചോറു കൊടുക്കാൻ ഗുരുവായൂർ കൊണ്ട് പോവാമോ.. കർക്കിടകത്തിൽ ചോറു കൊടുക്കുന്നത് കൊണ്ട് എന്തെകിലും പ്രശ്നം ഉണ്ടോ... മറുപടി തരണേ
എന്റെ അമ്മായിഅമ്മ ചോറ് കൊടുക്കാൻ 5 മാസം 5ദിവസം കഴിഞ്ഞാൽ കൊടുക്കാൻ പറ്റും എന്ന് പറഞ്ഞു.അങ്ങനെ കൊടുക്കാൻ പറ്റുമോ തിരുമേനി ? ശരിക്കും എപ്പോഴാണ് കൊടുക്കേണ്ടത്
വളരെ നല്ല വിഷയം.. നന്നായി മനസ്സിലാക്കാന്‍ പറ്റി.
നന്ദി
ആറാം മാസത്തിലെ ജന്മനക്ഷത്രത്തിന് മുൻപ് ചോറൂണ് നടത്തണം എന്നൊരു വാഴ്മൊഴി പറഞ്ഞുകേട്ടു, അത് ശരിയാണോ..
6 ആം മാസത്തിൽ കൊടുക്കാൻ പറ്റിയില്ലെങ്കിൽ എട്ടാം മാസത്തിൽ കൊടുക്കാമോ?
Pradosha vrithathil chorunu nadathamo
Sep. 21 jananam uthrattathi nakshathram, chorukodukkan pattiya nalla divasam ethanu sir
Sir ente mol janichath 28/12/23 aan junil aan chorukodukkunna masam varunnath. Junil nalla divasam nokki parayamo.plz🙏 Punartham nakshathram 🙏
സർ 5 ആം മാസത്തിൽ നടത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. നാട്ടിൽ അമ്പലത്തിൽ ന്നു കൊടുക്കാം ന്നു അമ്മ നേർന്നു.5 ആം മാസം ആണ് ഞങ്ങൾ നാട്ടിൽ ഉണ്ടാകു. അമ്മ കൊടുക്കാം ന്നു പറയുന്നു
Sir entae Mon Dec 23 2021 IL aanu jenichathu. Avanu eppo choru kodukkan pattum
27/3/2023ജനനം ചോറൊന്നു പറഞ്ഞു tharamo
ആഗസ്റ്റ് 28ന് ജനിച്ചതാണ് മകരത്തിൽ ചോറൂണിന് ഏതാ നല്ല ദിവസം തിരുമേനി
7.4.2023 എപ്പോ ചോറൂണ് ഗുരുവായൂർവച്ചുകൊടുക്കേണ്ടത് ഒന്ന് parayumo
Sir, karkidaka thil choru kodukunna nalla ano
Kannimasathil chorunn nadathamo
Plsreply
മുഹൂർത്തം നോക്കി ചെയേണ്ട കാര്യമാണ്. പക്ഷേ ക്ഷേത്രത്തിൽ ജ്യോത്സ്യന്റെ കുറിപ്പുമായിവന്നാൽ ക്ഷേത്രത്തിന്റെ സമയ വ്യവസ്ഥ അനുസരിച്ചേ കാര്യങ്ങൾ നടക്കൂ..
6 month verunnathu kannimasathill annu appol chooru kodukkan pattumooo
ജനിച്ച് 145 days കഴിഞ്ഞു കൊടുക്കാം
എന്റെ കൊച്ചുമകൾ ജനിയത് 2023 ഫെബ്രുവരി ഒന്നാം തീയതിയാണ്. നക്ഷത്രം മകയിരം, ജൂലൈ ഒന്നാം തീയതി 6 മാസം തുടങ്ങി. ചിങ്ങം ഒന്നാം തീയതി ചോറൂണ് നടത്താൻ വിചാരിക്കുന്നു, ഈ ദിവസത്തിൽ നടത്താമോ, ദോഷമാണെങ്കിൽ കർക്കിടകത്തിന് മുന്നേ നടത്താമോ
Edava masathil prasavichu pokanulla divasam parayamo
Kutty janicha divasam ano 1am nal atho 28nte annu ano 1am nalayi nammal kanakakendath
Kannimasathil kodukamo
Hi sir.... കർക്കിടകം നാളെ സ്റ്റാർട്ട് ചെയ്യുവല്ലേ എന്റെ മോൾക്ക് നാളെ ചോറു കൊടുക്കാൻ ഗുരുവായൂർ കൊണ്ട് പോവാമോ.. കർക്കിടകത്തിൽ ചോറു കൊടുക്കുന്നത് കൊണ്ട് എന്തെകിലും പ്രശ്നം ഉണ്ടോ... മറുപടി തരണേ
Tuesday kodukan pattumo thirumeni
17/12/2023 janichu edh masathil choru koduka
എന്റെ മോൻ 22.10.22 നു ആണ് ജനിച്ചത്.26.03.23 നു ചോറൂണ് നടത്താമോ
Onniladhikam kshethrathil choru kodukamo?
22.4.2023 നു ജനിച്ചത് പെൺകുട്ടി എപ്പോൾ ചോറൂണ് കൊടുക്കാൻപറ്റും ഒക്ടോബർ 22കൊടുക്കാൻപറ്റുമോ ഒന്ന് പറഞ്ഞുതരുമോ sir
ജനിച്ച് 145 days കഴിഞ്ഞു..30 days ഉള്ളിൽ
മേടം മാസം 5 നു മോൻ ജനിച്ചു അപ്പോൾ ചോറ് എപ്പോൾ കൊടുക്കാം
Kubam 18anu mon janichathu appol karakkidakathilk choroon kodukkamo
ചിങ്ങം കൊടുക്ക്
മലയാളമാസമാണോ ഇംഗ്ലീഷ് മാസമാണോ നോക്കുക പ്ലസ് reply
നന്നായി
ഈശ്വരൻ അനുഗ്രഹിക്കട്ടെ... ചേട്ടാ
May 2024 il...nalla muhoortham...eppozannu enn parayamo
എന്റെ മോനും 2024 മെയ്.. നാളെ ചോറൂണ് 😊
Namaskaaram thirumeni. Ente mon 17/5/ 2022 ann . 6 month ayi. Relative marichu.apo pelayann . Apoll chooroonn nadathan pattumo?pls replay .
Ayilyam nalil choru kodukkunnathil kuzhappam undo
ദോഷമാണ്
എന്റെ അമ്മായിഅമ്മ ചോറ് കൊടുക്കാൻ 5 മാസം 5ദിവസം കഴിഞ്ഞാൽ കൊടുക്കാൻ പറ്റും എന്ന് പറഞ്ഞു.അങ്ങനെ കൊടുക്കാൻ പറ്റുമോ തിരുമേനി ? ശരിക്കും എപ്പോഴാണ് കൊടുക്കേണ്ടത്
Ivde ammayiamma 3 ara masathil kodukan enn paranja irikanne
ഞാൻ മോന് 3 മാസത്തിൽ ആണ് കൊടുത്തത് ഇപ്പൊ അവന് 37വയസ്സ്
അന്നപ്രാശത്തിനു ക്ഷേത്രത്തിൽ ഒരു മുഹൂർത്തവും വേണ്ട. കാരണം ഈശ്വരനെ സാക്ഷിനിർത്തിയാണ് കാര്യങ്ങൾ നടക്കുന്നത്...
ക്ഷേത്രത്തിലേ കാര്യങ്ങൾക്ക് മുഹൂർത്തം നോക്കിയയാണ് ഭാഗവാന്റെ കാര്യം നടപ്പാക്കുന്നത്, അപ്പോൾ. ഈ കർമ്മതിന്നു മുഹൂർത്തം നോക്കേണ്ട?
ചോറുണ് കഴിക്കൻ പറ്റിയ വഴിപാട് ഏതാ ഗുരുവായൂർ കൊടുക്കാനായിരിന്നു
Karkkidakathil choroon kodukkan patille
Oct 18 nu janichu chooruninu pattiya dhivasam ethann paranju tharamo
കോൺടാക്ട് 9495205808
എന്തുകൊണ്ട് ഈ നക്ഷത്രങ്ങൾ പാടില്ല?
🙏nannayitundu
🙏
കർക്കിടകത്തിൽ ചോറ് കൊടുക്കാമോ? Feb 20 ആണ് ജനിച്ചത്.
Karkkidakathil kodutho
@@manjusajeevdhanushma8534 kodukkan pattumo
@@anishaaneesh8060 koduthu
കുംഭമാസം ചോർ കൊടുക്കുന്നത് പ്രേശ്നമാണോ
കുംഭമാസം ചോറു കൊടുക്കാൻ പറ്റുമോ?
6 masathil nadathilenkil pinne epo nadatham
Please reply tharanam
ബാക്ക് സൗണ്ട് ഇല്ലങ്കിൽ നന്നായിരുന്നു