കുഞ്ഞ് എപ്പോഴും മുക്കുന്നു/കാൽ മുട്ടിനുള്ളിൽ പൊട്ടുന്ന ശബ്ദം/ നാലു മാസത്തിനു ശേഷവും പാൽ /Dr Bindu

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Online consultation helpline 7012030327 / 9778417612
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

Комментарии • 463

  • @sufiyak715
    @sufiyak715 2 года назад +2

    Medam supper nannayi parazunnadh nallam manasilavuunud.

  • @ClearTipsMedia
    @ClearTipsMedia 2 года назад +12

    Doctor you are awesome. You are doing a great work

  • @meenusfoodvlogs1184
    @meenusfoodvlogs1184 2 года назад +1

    മോനു 3 months ആയി അവനു മോഷൻ പോവാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ചിലർ പറഞ്ഞു ഉണക്കമുതിരി വെള്ളത്തിൽ ഇട്ടു കൊടുക്കാൻ. ഇങ്ങനെ ചെയ്യാവോ...

  • @sreekuttycv3714
    @sreekuttycv3714 2 года назад +1

    Hi doctor . Ente doubt clear cheithathinu valare nanni

  • @FrithaWonderland
    @FrithaWonderland 2 года назад +1

    Hai, എന്റെ മോൾക്ക്‌ 5 yrs ഉണ്ട്.. 1st std ൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകാൻ ഒക്കെ ഒത്തിരി ഇഷ്ടമാ.. പഠിക്കാനും ഒത്തിരി interestaa.. But മോൾക്ക് spellings തിരിഞ്ഞും മറിഞ്ഞും പോകുന്നു..teachers പറഞ്ഞു മോൾ നല്ല smart ആണെന്ന് നന്നായി പഠിക്കുകയും ചെയുന്നുണ്ട് ..but... ഈ സ്പെല്ലിങ് ആണ് പ്രോബ്ലം

  • @athirapj2513
    @athirapj2513 2 года назад +2

    Iugr babies nn epozhum asugam indavum nn parayunnath seriyano??

  • @nimshithirshad730
    @nimshithirshad730 2 года назад +12

    Hii Mam,
    Nammal athyaavashyam kayyil stock cheyyenda medicines for babies upto 1 year old.please reply.

  • @nithinkumar6887
    @nithinkumar6887 2 года назад +4

    Hi mam... Njan 2 times ente doubt chothichu ippozhengilum reply tharane.. Ente monu 3 month aayi avanu ippo paal kudikkaan bayangara madi kaanikkunnu 4 manikkoor kazhinju oke aanu paal kudikunnath , pinne chila dhivasam maathram vallappozhum naavinte thumb maathram purathekku aakunnund ath normal aano? Active aanu chila time nalla karachil aanu pettannu maarum. Birth weight 3.610 , 2 1/2 month vaccination nokiyappo 5.400 und. Vaayil ninnu eppozhum thuppal varunnund ath enth kondaanu, enik tension thyroid vallathum mone undo ennaanu.enik ithu vare thyroid problem onnum illa. Mam reply tharane

    • @nithinkumar6887
      @nithinkumar6887 2 года назад

      @@archana1688 2 1/2 month il ethra weight undaayi ?

  • @momworld7548
    @momworld7548 2 года назад +2

    Asymmetric iugr babies ne kurich vdo cheyo dr....kure vattam aayi comment il chothikunn....

  • @JasmiN-rk7bq
    @JasmiN-rk7bq Год назад +1

    മോൾ ക് 8മാസം ആയി നല്ലതു പോലെ കമന്നില്ല ഇതുവരെയും എന്തങ്കിലും കുഴപ്പം ഉണ്ടോ

  • @mohamedriyas5904
    @mohamedriyas5904 2 года назад +2

    എന്റെ മോൾക്ക് നാളെ ആറുമാസം സ്റ്റാർട്ട് ആകും കുറുക്ക് ഒരു ദിവസം എത്ര ടീസ്പൂണ് വീതം കൊടുക്കണം എത്ര നേരം കൊടുക്കണം

  • @anilactive2232
    @anilactive2232 5 месяцев назад +1

    ഡോക്ടർ എന്റെ മോന് ഒരു വയസ്സായി ഇതുവരെ ഒന്നും ചെയ്യുന്നില്ല കാൽസ്യത്തിന്റെ മരുന്നും വിറ്റാമിൻ റെ മരുന്നും വിറ്റാമിൻ റെ മരുന്നും രണ്ടുമാസത്തോളം കഴിക്കാൻ പറഞ്ഞു ഡോക്ടർ എംആർഐ സ്കാനിങ് ചെയ്യണം പറഞ്ഞു ഡോക്ടർ ഡോക്ടറിനെ വന്നു കാണാൻ പറ്റുമോ

  • @wallnet5752
    @wallnet5752 2 года назад +2

    Dr. Ente monu 5 months ayee. Body massaginaayi chembarathyadi velichenna use cheyyaavoi

  • @sreeanju3991
    @sreeanju3991 2 года назад +2

    Formula milk kurukkil add cheyth kodukamo doctor

  • @themallubanker
    @themallubanker 2 года назад +1

    Nte kunjine kavil chadiyittnd kedann pal kodkunnath kondano dctr?

  • @noonumon6280
    @noonumon6280 2 года назад +1

    പ്ലീസ് ഡോക്ടർ lactodex ആണോ lactojen ആണോ കുട്ടികൾക്കു നല്ലത്

  • @sidrahiba7130
    @sidrahiba7130 Год назад +1

    കഫ കെട്ട് ഉണ്ടാകുമ്പോൾ കുഞ്ഞുങ്ങളെ കരച്ചിൽ ശബ്ദം കുറയുമോ?

  • @athirarose
    @athirarose 2 года назад +4

    Hi doctor...9 month ulla baby k ethra drpos vitamin d3 kodukanam...6 month vare kodutha same dose aano?pls reply...

  • @shynireji2921
    @shynireji2921 2 года назад +1

    Vitamin drposum, weight kudunathum thammil bandamundo?

  • @farzanaroshan983
    @farzanaroshan983 2 года назад +1

    Dr. Normal delivery kazhinj eppol muthal stair kayari irangam plz rply mam

  • @sadiyasadi.7222
    @sadiyasadi.7222 2 года назад +2

    കുഞ്ഞിനെ എടുക്കുമ്പോഴും ഡ്രസ്സ്‌ മാറ്റും നേരം ഞെട് ഒടിയുന്നു. എന്തെങ്കിലും കുഴപ്പം ഉണ്ടോ
    മൂന്നര മാസം ആയി കുഞ്ഞിന്

  • @femi..6967
    @femi..6967 2 года назад +2

    A to z drops enthinan kodukkunnad...

  • @__janna_____788
    @__janna_____788 2 года назад +2

    ഡോക്ടർ എന്റെ മോൾക്ക് 67 ഡേയ്ഡ് ആയി അവൾക്ക് കാലിന്നടിയിൽ ഇടക്ക് നല്ല തണുപ്പാണ് എപ്പോഴും ഇല്ല ഒരു ദിവസത്തിൽ ചില ടൈമിൽ കുറച്ചു സമയത്തേക്ക് പിന്നെ നോർമൽ ആവും ഇത് എന്ത് കൊണ്ടാണ് ഡോക്ടറെ കാണേണ്ടതുണ്ടോ

    • @amalatinu6409
      @amalatinu6409 2 года назад

      Ente molkum ingane aanu eppozbum thanup aayirikum 6 month aayi

  • @VrindaVrinda-l3x
    @VrindaVrinda-l3x Год назад +2

    ഡോക്ടർ എന്റെ കുട്ടിക്ക് അഞ്ച് മാസം ആയി ആൺ കുട്ടി ആണ് അവന് ഒരു വലിവ് ഉണ്ട് കഫം കെട്ട് പോലെ ഡോക്ടർ കാണിച്ചു തന്നെ മാറു പറഞ്ഞു കഫം കെട്ട് ഇല്ല ചുമ അത് ഇല്ല ജനിച്ചപ്പോൾ ഉള്ളതാണ് അത് മാറിലെ നല്ല കരിച്ചിൽ ആണ് നിർത്താതെ കരയും ശ്വാസം ഇലാതെ കരയും പ്ലീസ് റിപ്ലൈ ഡോക്ടർ

  • @manumanna1614
    @manumanna1614 2 года назад +1

    Hi. 7 month aauakuttikk foodil etra alavile neyy cherkka. Plss rply

  • @aswathigopalan392
    @aswathigopalan392 8 месяцев назад +1

    Madam ente molude mudy നന്നായി കൊഴിയുന്നു അതെന്താണ്😢

  • @muthukp326
    @muthukp326 2 года назад +1

    Ethra month vare kuttikale nallonam cover cheyth kidathanam ,?

  • @delmijineesh6348
    @delmijineesh6348 2 года назад +1

    ഉണ്ണിയുടെ കണ്ണിൽ മുടി പോയി എന്ത് ചെയ്യണം ഡോക്ടർ

  • @mohamedriyas5904
    @mohamedriyas5904 2 года назад +1

    എന്റെ മോൻ ആറുമാസമായി ഞാൻ വെയിറ്റ് കുറക്കുന്നതിന് പ്രോബ്ലം ഉണ്ടോ

  • @rukkukutty6843
    @rukkukutty6843 2 года назад +1

    കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ കട്ടിയില്ലാതെ ആണോ കട്ടിയിൽ ആണോ കൊടുക്കേണ്ടത്

  • @jabinjalal1258
    @jabinjalal1258 2 года назад +1

    Hi mam ended mol prasavicha ann thanne valladhe thummunnundayirunnu ippozhum divasavum orupad thavan thummum jaladhosham vannal veendum adhikamavum endhenkilum problem undo mam pls rpl🙏🙏🙏

  • @nishadzayan9485
    @nishadzayan9485 2 года назад +1

    Idakide karayunna kutikal endhoke karanam kondu aakam

  • @reshmareshma4477
    @reshmareshma4477 2 года назад +3

    Hai doctor, എന്റെ മോനെ മൂന്നുമസമായി. അവൻ ജനിച്ചപ്പോൾമുതൽ തുമ്മൽ ഇടക്കിടെ വരുന്നു.തുമ്മുമ്പോൾ മൂന്നുതവണ ആയിരിക്കും. എന്റെ delivery യുടെ കുറച്ചു day ക്ക് മുൻപ് എനിക്ക് ചുമ ജലദോഷം ഉണ്ടായിരുന്നു. അതിന്റെ അലർജി എങ്ങാനും ആണോ ഡോക്ടർ.

    • @markhad3106
      @markhad3106 2 года назад

      ജനിച്ചത് മുതൽ കുട്ടികൾ തുമ്മുന്നത് സാധാരണയാണ്. അത് അവരുടെ മൂക്കും അകവുമെല്ലാം ക്ലീൻ ആവാൻ വേണ്ടി ആണ്.

  • @AswathiShamjith
    @AswathiShamjith 2 месяца назад +1

    Madam ente molk randaraa masamayi but enne noki chirikkunnila but soundinode prethikarikund ellam nokkunumund but oru responsum illa

  • @vaishnavic.s3392
    @vaishnavic.s3392 2 года назад +1

    എന്റെ കുഞ്ഞിന് 7 മാസം ആയി അവന്റെ ഇടത്തേ marinulil ഒരു muzha അത് enthukondanu

  • @tsivapriya1992
    @tsivapriya1992 2 года назад +1

    Kuttikalile urine infection kurichu parayamo madam..infection varadhirikan endhoke sradhikanam

  • @muneermajeedmajeed6879
    @muneermajeedmajeed6879 2 года назад +1

    Vavakku 8moth ayiedukkuppol kayil pidikkuppol ellam sond kelkkunnu kurappam undo

  • @killerbeen
    @killerbeen Месяц назад +1

    Mamm ente പേര് വിഷ്ണു എന്നാണ് എൻ്റെ കുഞ്ഞ് ആൺകുട്ടി ആണ് 9 mth കഴിയാറായി അവൻ ഇടക്ക് കമഴ്ന്നു കിടന്നിട്ട് back side പൊക്കി പൊക്കി കിടക്കുന്ന പോലെ കാണിക്കുന്നു അവൻ കിടന്നു പിടക്കുന്ന പോലെ അപ്പോൾ അവനെ എടുത്താൽ കരച്ചിൽ ആണ് എന്താണെന്ന് മനസ്സിലാകുന്നില്ല mamm 😞

  • @sadiqsworld9528
    @sadiqsworld9528 Год назад +1

    Hai madam,
    Molk oru vayas aayi aval cheruppam muthal balam pidikkunnu vere problems onnum illa but idak idak kay churutti kalukal cross aakki balam pidikkunnu????

  • @risanathrisanath1807
    @risanathrisanath1807 6 месяцев назад +1

    Mam ente monk 3month ആയി.. avnik അപ്പി ഇടുന്നത് പച്ച നിറത്തിൽ ആണ്.. enthondaa... pls replyy

  • @donamolroy7653
    @donamolroy7653 7 месяцев назад

    Mam..may masum oru long trip kplan cheunnutt appol formula milkum. Frutsum kodukkan plan cheunnu
    Ith nallathno e prayathil, ethra alvukodukkam, entheke serthikanm video akumo plzzzz

  • @praveenapravu3407
    @praveenapravu3407 2 дня назад

    Hi dr
    Nte molk 4th month start cheythu. Avl kamazhnnodengittilla ekadesham 4to6 th month vare tym ille. And epol muthal nmlk kuruk koduth thodengam

  • @jazsha60
    @jazsha60 2 года назад +1

    Ente mon ippo 25 day aayi avan eppayum vayatinn povan oru paad kashtta pedunnu dr kaanikano?

  • @drathulyac9218
    @drathulyac9218 2 года назад +1

    Flight yathrayil 5 months old babye kondpokkumbm enthokke sradhhikkanam....pls reply mam
    Ear drops ittich kodkkanooo? Vere enthelm precautions edkkanundio

  • @bushrak1786
    @bushrak1786 2 года назад +1

    Ende monu 3 Masamayi Enik Idak brest vedhana edukkunnu ith kuzhappamullathano

  • @shamnavk6359
    @shamnavk6359 2 года назад +2

    Mam, njn oru doubt chodhichirunnu reply kittiyilla, molk 4 month start ayi avlde cheviyude purath nalla hair und. Ith thaniye povumoo? Please rply me. Avlde birth weight 3.850 ayirunnu ipoo 6.200 an ith normal anoo

  • @naflathasni1193
    @naflathasni1193 2 года назад +2

    Kaichoodu kondal kuttikal sheneekkumo plz reply mam

  • @sharafiyas7683
    @sharafiyas7683 2 года назад +2

    Hii madam thankyouu for useful videos. Ente molk 24 days ayi. Avalk vayil fungal infection nannayittu und. Candid ittu kodukkunnund. But athu nirthumbo veendum varunnu. Veetukar endo oru enna kaachi thannu athu kodukkan paranju njan koduthittilla. Molk motion pokunnathu curd like appearence anu like yellow colour plus white balls normal ano madam

  • @neethuvineeth6710
    @neethuvineeth6710 2 года назад +3

    Hi mam. Benzalkonium chloride zinc oxide cream (Rashfree) e മരുന്ന് മോളുടെ അപ്പി iduna palcil use cheyiyamo. നന്നായി ഉള്ളിൽ anu മുറിവ് കാണുന്നത് പുറത്തു അങ്ങനെ കാണുന്നില്ല എന്താ ചെയ്യ് e cream use cheyithal മതിയോ plz plz plz reply. Moleku 40 day aayi

    • @hennaartstudios2673
      @hennaartstudios2673 2 года назад

      എന്നോട് dr പറഞ്ഞിരുന്നു ഈ medcn motion പോകുന്ന parts ന് ചുറ്റും ഇട്ടു കൊടുക്കാൻ

    • @Abiya--Liju
      @Abiya--Liju 2 месяца назад

      Hi kunjinte murivu mariyayitunno
      Ente kunjunum murivu und
      Enik bayankara tension anu
      Dr onnum venda ennu paranju
      2months anu kunjinu

  • @manikandank3882
    @manikandank3882 2 года назад +2

    My baby is 1month old, he always make pressure while passing gas, he can't able to sleep well due to this gas issue.After every feed he pass urine

  • @muhammedbilal2956
    @muhammedbilal2956 2 года назад +1

    2 month aya kuttiyanu, charinjum kamizhnnum anu kidakkunnath kuzhppamundo

  • @muhsinathasnim1816
    @muhsinathasnim1816 2 года назад +1

    Hello Mam
    Twins nu ennumuthal kurukk kodthuthudangam
    Twins care ne patti vedio cheyyuo

  • @marzookmarzook9585
    @marzookmarzook9585 2 года назад +4

    Hi mam,
    Ende molk 3 month aayi... Ende husband galfil aahnn..appo daily 2,3 thavan vedio call chaidhu moolod samsaarikarund.... Ingne molk phone kaanichkodthal endhelum problem undo?

    • @merlinthomas7993
      @merlinthomas7993 2 года назад

      ruclips.net/video/6iX_Cgd6VQU/видео.html

  • @lekshmimohan5269
    @lekshmimohan5269 2 года назад +5

    Dr എന്റെ മോൾക്ക്‌ 1 month ആകുന്നു. ഉറങ്ങുമ്പോൾ എപ്പോഴും തല വലതു വശത്തേക് ചെരിച്ചു വെച്ചാണ് കിടക്കുന്നത്. ഉണർന്നിരിക്കുമ്പോൾ വലത്തോട്ടാണ് തല വെക്കുന്നെ. തല മറു വശത്തേക് കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്. ഞാൻ പതിയെ കൈകൊണ്ട് തിരിച്ചാണ് വെക്കുന്നെ. എന്നാലും തിരികെ വലത്തോട്ട് തല കൊണ്ട് പോകും. തലയുടെ ഇടതു ഭാഗം കുറച്ചു നീണ്ടിരിക്കുന്നപോലെ തോന്നുന്നു.. നേരെ തല വെച്ച് കിടത്തിയാലും അവൾ പതിയെ വളത്തേക് തന്നെ ചെരിച്ചു വെക്കും.. ഇത് flat head nu കാരണം ആകുമോ .. Really worried Doctor. Please reply.

    • @shyamasilvyjoy
      @shyamasilvyjoy 13 дней назад

      Ente molu nere opposite aanu.. Epolum left sidelotaanu.. Molude budhimutt epozha maariyath? Head flat aayo? Nthelum kuzhapam indayo? Onn parayamo?? Enik ath valya oru help aakum🙏🏼

  • @aiswaryachinnu2194
    @aiswaryachinnu2194 2 года назад +1

    Molude nettiyil oru thadipp pole kannunu, athu noramal ano eppo 3 months kazhinju

  • @dhanyamanudhanyamanu3477
    @dhanyamanudhanyamanu3477 2 года назад +1

    Hi dr.. എന്റെ മോനു 4 മാസായി എന്റെ പാല് കുറഞ്ഞു... കുറുക്ക്‌ കൊടുത്ത് തുടങ്ങാമോ... മോന്റെ തല ഉറച്ചിട്ടില്ല... കമിഴ്ന്നിട്ടുമില്ല.. മോൻ ജനിക്കുമ്പോൾ 3.170 ആയിരുന്നു ഇപ്പോൾ 6half ആയി.. വെയിറ്റ് കൂടുതൽ ആയ കുട്ടികൾ കമിഴൻ സമയമെടുക്കും പറയുന്നു ശരിയാണോ..?

  • @priyababupriya167
    @priyababupriya167 2 года назад

    Hai lactose intolerance ne Patti oru vedio cheyyamo

  • @josmyjemy7600
    @josmyjemy7600 2 года назад

    Bow leg ne kurich video edoo dr. Legs agana massage cheyande?

  • @noumithairfan2207
    @noumithairfan2207 2 года назад +2

    വെയിൽ കൊള്ളിച്ച വെള്ളം കൊണ്ട് കുളിപ്പിക്കുന്നത് നല്ലതാണോ ഡോക്ടർ റിപ്ലൈ തരുമോ ഞാൻ കുറെ ആയി ചോദിക്കുന്നു 😔😔

  • @muhsinaqayyoom1557
    @muhsinaqayyoom1557 2 года назад +1

    Informative, torticollis symptoms parayumo?for 1 month old baby.

  • @jasisaifu9535
    @jasisaifu9535 2 года назад +6

    Helo mam, ente molk 6 month complete aayi inn.. eth vare കമിഴ്ന്നു വീണിട്ടില്ല. ചെരിഞ്ഞു കിടക്കും.. കമിഴ്ന്നു കിടത്തിയാൽ സ്വയം മലർന്ന് കിടക്കും.. ഡോക്ടറെ കാണിക്കണോ.. എത്ര വരെ വെയിറ്റ് ചെയ്യാം.

  • @meenusfoodvlogs1184
    @meenusfoodvlogs1184 2 года назад

    മോന് 3 months പുറത്തിയായക്കാൻ പോവുന്നു. കിടത്തുബോൾ കാൽ നിവർത്തുന്നില്ല. അത് നോർമൽ ആണ്ണോ

  • @something.diff.
    @something.diff. 2 года назад +1

    Mam fore head bulging epo normal akum?now my son is 6 months

  • @curiouscreation7410
    @curiouscreation7410 2 года назад +1

    Hai. Mam njan fathima. Enta mon 3 month thudangi. urine yellow colouril ann pookunnath enthenkilum kuzhappam undo? Please reply.

  • @suryasuresh3582
    @suryasuresh3582 2 года назад +6

    എന്റെ മോന് 6 മാസം തുടങ്ങി.avnu തലയിൽ നല്ല മുടി ഉണ്ട്‌ . ഇപ്പോ മുടി ഫുൾ വടിച്ചു കളഞ്ഞാൽ കുഴപ്പം ഉണ്ടോ?

    • @sreekrishna4975
      @sreekrishna4975 2 года назад +1

      1 vayas kaziyade cut cheyyale.. uchi polum urachitilla

    • @jasminejoy1159
      @jasminejoy1159 2 года назад

      U can..chudokke onnu kurarayatte

  • @jayalekshmiss2162
    @jayalekshmiss2162 2 года назад

    Mam first kunjugalkke egg kodukkubol half boiled athayathe namukke spoonil kori kodukkan pattunna reethiyil kodukkavo

  • @alliswell9112
    @alliswell9112 2 года назад

    Hi dr....pls enik onn rpy tharu
    Kunjin haemoglobinte alav kuravagirunnu...apo syrup oru neram kodukunund...vit c ndel iron petenn agiranam cheyumenn ketitund...apo orange kurach kodukund...cheriya alavil....orange sthiram kodukunnathil enthelum kuzhapamundo

  • @rasilajasmine8110
    @rasilajasmine8110 2 года назад +2

    Hi mam
    My daughter is 6 months old and she is only 5.8kg only. Is she underweight???

  • @sreejayac6949
    @sreejayac6949 2 года назад +1

    Mam...ente kunjinu 100 days ayi...valarea recent ayitt anu avantea thalayudea back side skin il kurach valuthayi oru red colour kandath...dr ne kanichapol ath oru birth mark anenna paranjea....chila kuttikalil eth kanunnath normal anenna paranjath...but ethuvarea njangal anganea oru red mark sredhichittilla....plz rlpy mam

  • @SuchithraPjohn-tp5nj
    @SuchithraPjohn-tp5nj Год назад +3

    Dr.nte videos kanumbol enthokke tensions marunnu ....thanks doctor.....❤

  • @sharimuthu4076
    @sharimuthu4076 2 года назад +1

    Molk 2 month aayi
    A/c yil kidathunnath kuzhappam undoo
    Plzz reply mam

  • @sreejasreerag3972
    @sreejasreerag3972 2 года назад

    Mam iron drops kodukunnathinekurich video cheyyamo

  • @fameenamuhsin85
    @fameenamuhsin85 2 года назад

    Vitemin D drops kodukkaathirunnal nthlm problm undo

  • @irfanairfu5273
    @irfanairfu5273 Месяц назад

    ആറുമാസമായ എൻ്റെ കുട്ടിക്ക് ഭക്ഷണം കൊടുത്തു തുടങ്ങി അപ്പോൾ മോഷൻ രണ്ടു ദിവസം കൂടുമ്പോഴാണ് പോകുന്നത്. അത് സാധാരണമാണോ?

  • @fameedafamee1013
    @fameedafamee1013 2 года назад +1

    Hii mam, nte molk 7 month aayi. Molk ethra times food kodukkanam athupole ethra alavil food kodukkanam plz rply mam

  • @vinithaanil-yd8nt
    @vinithaanil-yd8nt Год назад

    edhinte rply tharu mam..... but kidakumbol brest milk kodukbol ellam rendubhagthikum chariyund edukumbol mathram ea oru bhagthikan

  • @sreemol9905
    @sreemol9905 2 года назад +1

    Doctor pls reply.
    6 th month shesham ano food start cheyyendathh atho 6 start cheyyumbol thanne kodukkanooo

  • @sreedevi7371
    @sreedevi7371 2 года назад

    Mam, how to use nose aspirator video idamo pls

  • @jaseenashihab8864
    @jaseenashihab8864 2 года назад +4

    Nebulization നെ ക്കുറിച്ച് video cheyyamo

  • @ayishafathima446
    @ayishafathima446 2 года назад +1

    Dr mon paal kudikumbol epozhum tharipil kerarund.. Kidathi kudipikumbozhum kayyil eduth kudipikumbozhum tharipil kerarund.. Kurach neram chumach kazhinjat pinnem paal kudikum.. Ith enth kond aan.. Mon 2months aayi

  • @malusreejith7347
    @malusreejith7347 2 года назад +1

    Mam 8 month boy baby motion 4'5 vattam pokunu normel ano

  • @aswathyr2501
    @aswathyr2501 2 года назад

    Dr ji monu 3mnth akunnu ithuvarem vit d syrup koduthitilla epolmuthalka kodukende pls reply me

  • @chemvibes9090
    @chemvibes9090 2 года назад +1

    Dr , normal head circumference of babies nte video cheyyamo

    • @Aira.ali0
      @Aira.ali0 2 года назад

      What is your baby's head circfrnc?

  • @rashidkpm3850
    @rashidkpm3850 9 месяцев назад

    Mam ente molk 4 month aayi aval oru 3 monthin shesham paal kudikkan madi kanikkunnund weightum kuravaan entha cheyya

  • @ruksanarukku8579
    @ruksanarukku8579 Месяц назад

    Ente mon 8 mont startayi thala sharik urachittilla . Please replay

  • @achuaswani2493
    @achuaswani2493 2 года назад

    Hi dr, ente monu 9months aayi. Avante head oru side flat aanu. Left headnte backil center ayit roundil skin nalla soft red colouril kanunu. Ivade ulla hair brownish colouril kozhiyuna pole und. Mone left sidil oil thekan polum samathikunila. Ith endhanu egane pls reply... Njan kure videosil chodhikunu innenkilum reply tharane. Mone irikan onnum thudangitila. Ith avante developmentne bhadhikumo?

  • @fathimashahzin1750
    @fathimashahzin1750 2 года назад

    Hi mam yente mon 1 year aayi ithu vare teeth vannittilla any problem dr kaanikkano

  • @Layajoy-y4z
    @Layajoy-y4z Год назад

    Mam ende mon kayil kittuna ella sadhanangalum vayil kondupokunu 7 months kazhinju
    Athu pica pole ulla eating disorder ano entha. Ingane cheyyunathinulla karanam

  • @lanishaansari3113
    @lanishaansari3113 2 года назад

    3mathe vacin aduthu kunjine ipol Kalil bayakara thadipp athekilum cheyyano dr alenkil thannethale mari poko

  • @asilashefi7226
    @asilashefi7226 2 года назад

    Njn monk vitamin drops kodkarilla kudikkan Madi kaanichapo. Ipo 3 month aayi ini kodkkan pattumo?

  • @suharayounus9741
    @suharayounus9741 2 года назад

    Thank you so much madam 🥰 ente name Suhara younus ennanutto.oru doubt koodiyund madam kunju shvaasam adukkumbol kazhuthil cheruthaayi kuzhinju varunnu edhu normalano ?

  • @akhilandd0075
    @akhilandd0075 2 года назад

    Ethra masam thottu pillow vechu kunjine kidatham??

  • @anjalysumod6315
    @anjalysumod6315 2 года назад +1

    Mam ente molk 1 year aayi.. Vitamin drops stop cheythit iron drops kodukkan vendi Pediatriciane consult cheythapol iron drops kodukkanda aavashyamilla ennu paranju.. Angane kodukkathirikkamo mam.. Please reply..

  • @kunchibz5804
    @kunchibz5804 2 года назад +1

    Madam 6 months aaya babies n hair trim chaid kazhinjal pinne varunna hair thickness kuranjayirikkumo grow cheyyuga ...... Mumb nalla katti hair aayirunnu ..cradle cap m jaladosham okk. Karanam trim cheyd mudi kalanjirunnu..trim cheydadin shesham hair thin aayi kanappedunnu .... Ad ready aayi kitumo

  • @vinithaanil-yd8nt
    @vinithaanil-yd8nt Год назад

    hlo mam ente molk 4masam start ayi.. but babyea edukumbol thala oru bhagam charinjitta vekkunea adh valla kuzhapundo madam

  • @AfeedaV-k9h
    @AfeedaV-k9h Год назад

    Dr Ente kunjin Ippo 3 mnth ayi Kunjine edukumbol thala Munnot cheriyunnu entha ennu dr onnu paranj tharuoo

  • @praveenaakhilesh5280
    @praveenaakhilesh5280 2 года назад +1

    Hlo mam,
    Ente molkku 6 month aavarayi avalkku 11 days aayappol chardhi tharippil poyirunnu ennittu swasam kittathayi kurachu serious aayi hospitalil kondu poyi oxygen ellam koduthu appozhanu ok aayath athu pole pinneyum moonnuthavana undayi ini kurukku koduthu thudagumbol enthellam sradhikkanam enikku vallathe tension und pls reply me madathinte ella videos um kaanarund orupad doubts angane maari (Thank you 🥰)

  • @ashwathiachu1201
    @ashwathiachu1201 2 года назад

    Pls reply mam... Motta (tonsure)eppo edannuthannu best babyku

  • @Iam.real.indin.craftr
    @Iam.real.indin.craftr 3 месяца назад

    Molku 3 masam ayi idakoke thala pirakiloteek aki mukalileku nokunnu idakoke kaal kayum bhalam pidikunnu pinne kai churutti pidichitanu adhikavum

  • @Jubairiya-xf4hx
    @Jubairiya-xf4hx 2 года назад +1

    ശോസം മുട്ട് ഉള്ള ആൾ കുട്ടികൾ edhuthal sm varumoooo plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz