Hi madam, ente makal 3.5 maasam aayi, birth weight 2.15kg, premature aayirunnu (36 weeks). Breast milk kuravu aayathinaal formula milk aanu kooduthal kodukkunnath. 1. Cow milk epol muthal kodukan pattum? 2.cow milk koduthu thudangiyalum athinte koode formula milk kodukkano? 3. Formula milk kodukkunna babies nu enthenkilum special care or medicine (like vitamin d3) kodukkano? Vitamin D3 kodukkunnund, Aal valare active aanu, last month kamazhnu veenittund
Mam എന്റെ മകൾക് 4 മാസം കഴിഞ്ഞു. അവൾക് ഞാൻ breast milk മാത്രമേ കൊടുക്കാറുള്ളു. അടുത്തകാലത്തായി ശ്രദ്ധിക്കുന്നു കുഞ്ഞിനു at a time complete ആയി മൂത്രം പോകാത്തതുപോലെ പകരം ആദ്യം നല്ലതുപോലെ പോകും പിന്നീട് കുറച്ച് തുള്ളികൾ വീതം വിട്ടു വിട്ടു പോകുന്നു. അതേപോലെ ഒരു തവണ മൂത്രം പോയി കഴിഞ്ഞു തുമ്മിയപ്പോൾ കുറച്ച് മൂത്രം പോകുന്നതും കണ്ടു. ഇത് എന്ത് കൊണ്ടാവും?
Ente molde birth weight 3.54. Ippol 6 ara masam kazhinju ipozhathe weight 9 kg und. Ith kuduthalano mam?mol nalla pole active anu Molku complete breast feeding anu. Ipol oru neram anu solid food kodukunnath. Athu mathiyakoo mam? Mam support illathe mol irikunund. Anghane irikunathu kond molk naduvinu kuzhapam varoo mam?
Hi mam . Enik twins Anu baby girl and boy . Ipo 67 days aayi avark kurukurpum ചുമയും undayit hspitalk kond poyi paniyonnum ഇല്ലായിരുന്നു feed ചെയ്യുന്ന സമയത്ത് ശ്വാസം എടുക്കാൻ പ്രയാസം ഉണ്ട് Alcof marunn തന്നു but avark kudikan പ്രയാസം ഉണ്ട് മരുന്ന് കൊടുക്കുമ്പോൾ കരയുന്നുണ്ട് . Alcof ഇതിന് പകരം വേറെ medicin undo ?? Ith Karanam avare oil ഉപയോഗിച്ച് കുളിപികുന്നാതിന് kuyapamundo ?? 6 weekile sooji vechitille ath vekan pattoo ??
@@ashlyalbin1742 Ipo baby only breast milk da But not drinking directly , expressed breast milk … once in two or three hours .. Da formula ano 30 ML kodukunne? From which month you gave formula da ?
@@ashlyalbin1742 okay da …. Thank you… Ipo baby Etra ML aanu kudikunne? In how much hour interval da Sorry for many questions .. Kure doubt aane… Onnum thonnale
എന്റെ മോൾക് ഇപ്പോൾ 5 മാസം. അവൾ 75 ഡേയ്സ് ആയപ്പോൾ കമിഴ്ന്നു കിടക്കാൻ തുടങ്ങി. ഇപ്പോൾ അവളെ കുറച്ചു ടൈം ഇരുത്തി നോക്കാൻ പറ്റുമോ. മടിയിൽ ഒക്കെ നിർത്താൻ പറ്റുമോ
Madam ente monu 2 months aayi ,ravile avane kulippikkunna timilu kayyilum kalilum cheriya blue shade pole kanunnu .ath oru 10 ,15 sec kanum .athenthukondanu.and monte vayattil ninnum edakk erapp pole kelkkunnu eth vira shalyam aano.plz replay madam.thank u for the valuable informations
എന്റെ മോൾക്ക് 11മാസം ആയി. അവൾ ഇപ്പോൾ ഇടക്കിടക്ക് മൂത്രം ഒഴിക്കുന്നു.. ഇടക്ക് മുക്കുന്നുമുണ്ട്. എല്ലാവരും പറഞ്ഞു അത് ഈ പ്രായത്തിൽ നോർമൽ ആണ്.. പക്ഷേ എനിക്കൊരു dbt പെട്ടെന്ന് ഉള്ള ഈ മാറ്റം എന്താണ് എന്ന്..
Oru doctor consult cheyth breast milk increase cheyyanulla granules/tablets kazhikuka,feed baby from one breast till breast empties (20-30mins)hind milk will increase weight in babies, doctor has made videos on the same i think.
എന്റെ മോൻ 1മാസം ആയി. ഇടക് പാൽ തികട്ടി വരാറുണ്ട്. തൈര് പോലെ ഇടക് വരും ചിലപ്പോൾ പാൽ തന്നെ വരും. പക്ഷെ ചിലപ്പോൾ വെള്ളം ആണ് ഛർദികുന്നത്. Plsss rply.. വെള്ളം ഛർദിക്കുന്നത് കാണുമ്പോ പേടിയാവുന്നു..
ente molk e prblm undaayirunnu.oru 3months vare.2,3 vattam dr kaanichirunnu.gas kondaanu ennaanu dr paraanjath.rash ullath kondaanu motion pokumpo vaava karayunnath. nalla pain aayirikkum. kunjine dr kaanikku dr raash cream tharum ath use cheyyumpo pain,rash kurayum.pinne rashes maarum vare diaper onnum use cheyyaruth eppozhum clean and dry aakki sukshichaal rashes undaavilla.
Mam എൻ്റെ മകന് 4 മാസമായി അവന് ഇപ്പോൾ പാലു കുടിക്കാൻ സമയത്ത് ഭയങ്കര കരച്ചിൽ ആണ്.ഇപ്പൊ ഉറങ്ങുമ്പോൾ മാത്രമേ പാൽ കുടിക്കുന്നുള്ളു. ഡോക്ടറെ കാണിച്ചപ്പോൾ അവന് വേറെ problem ഒന്നും ഇല്ല എന്നു പറഞ്ഞു. എന്താണ് ഇങ്ങനെ. please reply mam
Hi mam, Ente monu 7 month aayi. Night A/C use cheyyan pattuoo . Half hour A/C on aakki pinne fan idan pattuoo . Temprature pettenn maarumbo kuttikalk preshnam varumoo Plz reply mam 🙏
Baby k 24-27 degree vare anu ideal temperature.. ath maintain cheyyam problem illaa.. njn ac use cheyunund, petten ac itta room il ninu purathek kond pokatuth ,ac off chey room le temperature purathethinu same ayi varumbol purath pikam. Nte pediatrician paranjathanu
Dr എന്റെ മോൾക് ഇപ്പൊ 4th month ആണ് അവൾ കഴിഞ്ഞ ഒരു മാസം ആയി അവൾ ഉറക്കത്തിൽ മാത്രം പാൽ കുടിക്കുന്നോള്ളൂ ഉണർന്നാൽ എന്ത് ചെയ്താലും കുടിക്കുന്നില്ല എന്ത് ചെയ്യും dr ഒക്കെ കാണിച്ചു നോക്കി അവൾക് ഒരു കുഴപ്പവും ഇല്ല പറഞ്ഞു, ഞാൻ പിഴിഞ്ഞ് ആണ് കൊടുക്കുന്നത് അപ്പോഴും നല്ല കരച്ചിൽ ആണ്. Birth wait 2.5 ഇപ്പോൾ 5, വേറെ food എന്തേലും കൊടുക്കാൻ പറ്റോ എന്തേലും ഒരു സൊല്യൂഷൻ പറഞ്ഞു തരോ pls🙏,spoon feeding aan നല്ല കരച്ചിൽ ആണ് കൊടുക്കുമ്പോ അത് കൊണ്ട് ചിലപ്പോ ഒക്കെ കുടിച്ചത് ഫുൾ ശർദിക്കും 😭pls replay maam
Mam എന്റെ മോൻ 2 വയസ് ആണ് അവൻ ഇപ്പോൾ 9.30 weight unduu അവന്റ birthweight 2.75ആയിരുന്നു മോന്റ ഇപ്പോഴത്തെ വെയിറ്റ് ശരിയാണോ 2-3 വയസ്സിന് റെ ഫുഡ് chart vedio cheyyumo mam
ഡോക്ടർ...എൻ്റെ മോനിപ്പോൾ 7 മാസം ആയി... 30 Weeks Preterm baby ആണ്..... birth Weight 1.360 ആയിരുന്നു.... ഇപ്പോൾ 5 kg ആയി.... weight normal ആണോ....ഈയിടെയായി അപ്പിയിടുമ്പോൾ പതപോലെ കാണുന്നു... അത് എന്തുകൊണ്ടാണ്... Dr നെ കാണിക്കേണ്ടതുണ്ടോ...
Dr, എന്റെ മോൾക്ക് ഞാൻ feed ചെയ്തു കഴിഞ്ഞു gas വിട്ടതിനു ശേഷം ഇക്കിൾ വരാറുണ്ട്, അത് പിന്നെ മാറാൻ വേണ്ടി വീണ്ടും feed ചെയ്യാറുണ്ട്. അങ്ങനെ ചെയ്യാമോ 🙄🙄????
Ente molkum eggane problem undayirunnuu. Dr kanichappo kuzhappam illa enna paranjathu. 6 month kazhinjappoo kuranju kuranju vannu shardhil. Ipo 11 month ayi.ipo normal annu
Eppozhum aa baagam dry aayi Sookshikkuga. Oru praavashyam urine paas cheyrhaal thanne diaper change cheyth,wash cheyyuga. Full time diapers o cloth o ketti vekkathe kurach time just onhu cloth cover cheyyuga.
Hello doctor, kuttikalkku 1 year kazhinjalle salt kodukkua..fish and chicken okke athinu munpe start cheyyille..appo salt add cheyyathe aano kodukkande?
Please rplyyy.. എന്റെ മോൻ 1മാസം ആയി. ഇടക് പാൽ തികട്ടി വരാറുണ്ട്. തൈര് പോലെ ഇടക് വരും ചിലപ്പോൾ പാൽ തന്നെ വരും. പക്ഷെ ചിലപ്പോൾ വെള്ളം ആണ് ഛർദികുന്നത്. Plsss rply..
Mam i m Rifana from karnataka .. plz ente doubt clear cheyyuvo.. ente kunjin 3 month kainju .. kunji eyecontact cheyyunnillaa.. ente face noki chirikillaa.. sonds ketaal chirikkum pakshe evdeyo noki chirikkunathaan .. body okke tight cheythu mugalilek nokunnu .. plz reply
എന്റെ മോന് ഇപ്പോ 4 മാസം കഴിഞ്ഞു. ഡെലിവറി ടൈമിൽ എനിക്ക് പാൽ ഒട്ടും ഇല്ലായിരുന്നു. 2 ദിവസം കഴിഞ്ഞപോഴ്യാണ് പാൽ വന്നത് 4 ദിവസം കഴിഞ്ഞപ്പോ അവന്റെ മൂത്രം ഒഴികുമ്പോ red precipitate പോലെ കണ്ടു. മൂത്രം ടെസ്റ്റ് ചെയ്തപ്പോൾ ഇൻഫെക്ഷൻ ഉണ്ടായിരുന്നു . Dr. സ്കാനിംഗ് ചെയ്തപ്പോ hydronephrosis ഉണ്ട് .3 സ്കാനിംഗ് കഴിഞ്ഞു AP diameter 7.1mm, 6mm,5.5mm. dr. ഇനി പേടിക്കാൻ ഒന്നും എല്ലാ എന്ന് പറഞ്ഞു.ഇനി എന്നാണ് സ്കാൻ ചെയ്യേണ്ടത്? മോന് എന്തുകൊണ്ടാണ് എങ്ങനെ വന്നത്? ഇത് പേടിക്കേണ്ടത് undo?? Please reply ma'am!
മാഡം മോൾക്ക് പൾസ് പോളിയോ രണ്ടര മാസത്തിൽ കൊടുത്തു. ഇനി പൾസ് പോളിയോ എപ്പോളാ കൊടുക്കണ്ടേ? മോൾക്ക് ഇപ്പോൾ 4 മാസം പൂർത്തി ആയി നിലത്തു കിടത്തിയാൽ കമ്ഴ്ന്നില്ല പക്ഷെ നാടിവ് പോകുന്നു, കാല് കൊണ്ടു മുകളിലേക്ക് ചവിട്ടി കയറുന്നു.. Normal ആണോ മാഡം.. Plz ഒന്ന് പറഞ്ഞു തരണേ.. ഞാൻ മുൻപും ചോദിച്ചു.. തിരക്കാണെന്നു അറിയാം 🙏
മാഡം എന്റെ മോൾക്ക് 5മന്ത്സ് കഴിഞ്ഞു 6മന്ത്സ് തുടങ്ങി... മോള് രണ്ട്, മൂന്ന് തവണ കമിഴ്ന്നു വീണു. പിന്നിട് മോൾ കമിഴ്ന്നു വീഴുന്നില്ല.എന്തെങ്കിലും പ്രശ്നം ഉണ്ടോ?.birth weight 3.230 ayirunnu. Ipol 7kg und.
Dr ente mon oru vashathe berat mathre epozhyum kudikullu ....urangi poya mathram onn kudikum athum kure neram kudikilla.... agne ayya nthekilum problem undo
Madam entae mol 47 days ayittullu. Day time kooduthal urakam annu. Koodi vannal 5 or 7 minutes kallikum. Pinae palu kudichu urakam thanae. Night il kurachu neram unarannirikum pinnayum urakam thanae. Normal anno egane? Urakam vannal vashiyodu karachil annu appo palu kudikan onnum samathikilla
Mam,,എന്റെ മോൾക് 2 month ayii,, അവളുടെ പൊക്കിൾ പൊങ്ങിഇരിക്കുന്നു,,അത് വെള്ളം കയറിയത് കൊണ്ട് ആണെന്ന് എല്ലാരും പറയുന്നു,, ആണോ dr, എന്തേലും കുഴപ്പമുണ്ടോ,, dr നെ കാണണോ,, അത് നോർമൽ ആവില്ലേ 😔 plz reply madam
Ente molkum 2 month aanu പൊക്കിൾ പൊന്തി ആണ് ഇരിക്കുന്നെ dr. കാണിച്ചപ്പോൾ dr പറഞ്ഞു നോർമൽ ആണ് പൊതുവെ അങ്ങനെ കുട്ടികൾക്കു ഉണ്ടാവാറുണ്ട് കമിഴ്ന്നു കിടക്കാൻ ആകുമ്പോൾ പൊക്കോളും എന്ന് പറഞ്ഞു.... വെള്ളം കയറുക കാറ്റു കയറുക എന്നൊക്കെ പറയുന്നത് വെറുതെ ആണ്.... കമിഴ്ന്നു കിടക്കുമ്പോ പൊക്കോളും
Dr... എന്റെ മോൾക്ക് 42 ഡേയ്സ് ആയി.. by birth മുതൽ വയറിൽ വെള്ള കളറിൽ വല്ല്യ പാട് ഉണ്ട്.. വയറിന്റെ മുക്കാൽ ഭാഗത്തോളം ഉണ്ട്.. അത് എന്ത് കൊണ്ടാണെന്നു പറയാമോ???
ഡോക്ടർ എന്റെ മകൻ എനിക്ക് ആറുമാസം കഴിഞ്ഞു പൂർത്തിയായി നവര അരി പൊടിയും കുറുക്ക് ആക്കി കൊടുക്കാമോ നവര അരി കുഞ്ഞുങ്ങൾക്ക് നല്ലതാണോ ഡോക്ടർ ഒന്നു പറഞ്ഞു തരുമോ
Ente kunjinu paalu mandayil kayari. Jaladhosham pole mukkadayunnu.. Pediatrician ne kandu. Avar kuzhapam onnum ella enna parayane.. But mukkinte problem marunnilla. Entha cheyyendath
Mam ente monu 7 month ayi Avane teeth varununde edake edake fever varununde athukonde ano pine eppol urangan neram mulalum jerukkavum unde athe normal ano eppol loose motion unde hospital kanichu kuravunde wt 6.8 athe normal ano
Hi mam. എന്റെ മോന് 63 days ayi. Birth Wait 2.8.ipol wait. 5 kg normalano. എനിക്ക് breast nipple inverted ane. ഒരുപാട് ശ്രമിച്ചു നേരെആവുന്നില്ല. മൂന്നാമത്തെ കുഞ്ഞാണ് ഇത്. ഓരോ ഡെലിവറി കഴിയുബോഴും ശരിയാകും എന്ന് പ്രധീക്ഷിക്കും. പ്രെഗ്നന്റ് ടൈമിൽ തന്നെ ശ്രമിക്കാറുണ്ട് നേരെ ആക്കാൻ. Oil ഒക്കെ ഉപോയോഗിച്ചു നിപ്പിൾ വലിച്ചു നോക്കാറുണ്ട് സിറിഞ്ജ് വച് വലിക്കാറുണ്ട് but വലിക്കുബോൾ വരും പിന്നെയും ഉള്ളിലേയ്ക് പോകും വലിക്കുബോൾ ഏരിയോളാ ഭാഗം പൊട്ടി ബ്ലഡ് വരുന്നു. ഭയങ്കര വേദന യാണ്. ഹോസ്പിറ്റലിൽ നിന്ന് dr പിഴിഞ്ഞ് കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആണ് മക്കൾ ക്ക്. കൊടുക്കാറ് കുഞ്ഞു വലിച്ചു കുടിക്കാൻ പറ്റാത്ത ത് കൊണ്ട് 5 month ആവുബോഴേകും പാല് പിഴിയാൻ കിട്ടില്ല. അപ്പോൾ ഫോർമുല കൊടുത്ത് തുടങ്ങും. ഒരുപാട് ടെൻഷൻ ആണ് ഈ കാര്യത്തിൽ ബോട്ടിൽ ane കൊടുക്കാറ്. ബോട്ടിൽ കൊടുക്കുന്നത് നല്ലതല്ല എന്ന് എല്ലാരും പറയുബോഴും എനിക്ക് ടെൻഷൻ ആണ്. വേറെ വഴിയില്ല. Wait ഇല്ല കുഞ് എന്ന് എല്ലാരു പറയും 4 month il food koduthu thudagan പറ്റുമോ plz riply.
Hi madam,
ente makal 3.5 maasam aayi, birth weight 2.15kg, premature aayirunnu (36 weeks). Breast milk kuravu aayathinaal formula milk aanu kooduthal kodukkunnath.
1. Cow milk epol muthal kodukan pattum?
2.cow milk koduthu thudangiyalum athinte koode formula milk kodukkano?
3. Formula milk kodukkunna babies nu enthenkilum special care or medicine (like vitamin d3) kodukkano?
Vitamin D3 kodukkunnund, Aal valare active aanu, last month kamazhnu veenittund
Hello ma'am
Kuttikalude nose shape massage cheythu sariyaakkanam ennu parayunnath correct aano...ente molkku kurachu paranna mookaanu .ivde ellarum eppozhum massage cheyyan parayunnu...6 months aayi molkk.
Please reply madam.. Please..Madam,ente molku atopic dermatitis undu... Enthoke food aanu ee timil ozhivakendathu.. Baby ku ippo 7.5 masam aayi.... Chila days oke bodyil red patches varunnu... Nalla itchingum undu... Ethu food inte allergy aayirikumo? Food oke kodukkan nalla pedi aanu... Allergy aakumonu oorthu... Raggi,kaya podi ,carrot,apple oke matre kodukunullu.Baby nalla active aanu.. But skin nalla rough aanu..moisturizer nallonam use cheyanundu..skin soft aakan entha chaika.....
Mam എന്റെ മകൾക് 4 മാസം കഴിഞ്ഞു. അവൾക് ഞാൻ breast milk മാത്രമേ കൊടുക്കാറുള്ളു. അടുത്തകാലത്തായി ശ്രദ്ധിക്കുന്നു കുഞ്ഞിനു at a time complete ആയി മൂത്രം പോകാത്തതുപോലെ പകരം ആദ്യം നല്ലതുപോലെ പോകും പിന്നീട് കുറച്ച് തുള്ളികൾ വീതം വിട്ടു വിട്ടു പോകുന്നു. അതേപോലെ ഒരു തവണ മൂത്രം പോയി കഴിഞ്ഞു തുമ്മിയപ്പോൾ കുറച്ച് മൂത്രം പോകുന്നതും കണ്ടു. ഇത് എന്ത് കൊണ്ടാവും?
Its commin
Ente molde birth weight 3.54. Ippol 6 ara masam kazhinju ipozhathe weight 9 kg und. Ith kuduthalano mam?mol nalla pole active anu
Molku complete breast feeding anu. Ipol oru neram anu solid food kodukunnath. Athu mathiyakoo mam?
Mam support illathe mol irikunund. Anghane irikunathu kond molk naduvinu kuzhapam varoo mam?
Please reply mam.Mam. Kure times ayi njn chothikyunu. Reply onnumilla. Madam ente molk 48 days aayi. Ravile kulichu kazhinjal eveng 6 mani vare uragum
1.30. hr koodubol Edith feed chyunud night urakkkam ellla . Eveng 6 maink unarnnal.pine kurach kalich 15 minutes uragum then eenneekyum. Routine morning 7 mani vare umdakum. Pedikendathundo. Mam.
Mam ente monippo 11month cmplt aayi.. Monipo weight 9.3.birth weight 2.6 aarunnu.Monu oro masavum idakkidakk paniyum choodum kollunnu.. Ith pedikkendathundo mam
Hi mam . Ente mol 36 weekil aanh delivery. Birth weight 2.8, avale 4 monthil weight nokiyapol 6.5 aayirunnu ipol 5 month aayi weight nokiyapol 6.6 . Brest milk und ennitum weight koodunilla. Enthenkilum kuyapam undavumo
Hi mam . Enik twins Anu baby girl and boy . Ipo 67 days aayi avark kurukurpum ചുമയും undayit hspitalk kond poyi paniyonnum ഇല്ലായിരുന്നു feed ചെയ്യുന്ന സമയത്ത് ശ്വാസം എടുക്കാൻ പ്രയാസം ഉണ്ട് Alcof marunn തന്നു but avark kudikan പ്രയാസം ഉണ്ട് മരുന്ന് കൊടുക്കുമ്പോൾ കരയുന്നുണ്ട് . Alcof ഇതിന് പകരം വേറെ medicin undo ?? Ith Karanam avare oil ഉപയോഗിച്ച് കുളിപികുന്നാതിന് kuyapamundo ?? 6 weekile sooji vechitille ath vekan pattoo ??
Mam ente monu 6 masam ayi.. Mookinu mele randu kanninte corneril colour change undu white patches pole.. Cheruthayittee ullu.. Athu enthu kondanu mam.?
2. Mam, randuneram kurukukodukumbol evening kazhinju ethu samayathu kodukunnathanu nallathu?
3. Nurukku gothambu oru neram divasam kodukkamo?
Hi Dr..monu 9 month complete akunnu...epozhum thalak bodyekkal choodu und...fan illenki thala viyakarumund..ith normal ano , please reply
Hi dr, njan kripa. ente monu epol 34 days aayi.
1. anik breastmilk kuravanu. njan dr.inte advice pole tabletm motherlact powderoke kazhichu.
but epozhum anik breastmilk kuravanu. athinu anthanu cheyyandath?
2. kunjinu vayar niranjitundo annu angane ariyn pattum?
plz reply dr.
Ante Mon premature baby anu. 8monthil ayirunnu delivery.eppol 3 month ayi..brest milk kuravayathu kondu formula idaykku kodukkunnundu .idaykku kodukkunnathu muzhuvan kattiyayi vomit cheythu. Athinu shesham vishappullathu pole aanu. Appozhum urakkavum ksheenavumaanu. HB 10 ayirunnu check cheythappol..eppol vendum athupole vomit cheythu. Ore mayakkam. Athenthu kondanu maam. Vitamin mathrame kodukkunneullu.
Oru side flat head anu. 😒.kidannathu kondu ethu maatumo. Mone bub cheyyumbol oru sidilottu mon kunijhu pokunnu. Pls reply maam🙏tummy time head thazhnnu pokum one sidilekku. Nivarunnila
Hloo...mam. ente monk thyroid kuravan..11.69 ollo..Dr kaanichu thyroid nte tab thannu...ath kazhichitt kunjin nalla ksheenam aanhu Dr nod choidhichapoo..tab kodkanda ennu paranju..2 dhivasme kodthoolo...avan ellathilum bayankra slow aaahn...head controll clearayittilaa...kooduthal samayam urangharund...5 1/2 month aayi weight 7.850 und.. tablet kodkaathath kond enthelum bhudimutt varumoo...plzz reply mam
Hi Doctor, ente baby pre term aanu (33 weeks 4 days, birth weight - 2KG). Ippo 3.5 months aay (weight - 4.5 KG). Avalkk partial head control vannittund. Avale nammude madiyil kaalu kuthi nirthaamo? Air-lu nirthi kalippikkaamo?
My baby is also preterm da
29 weeks , 4 days
Do you give formula or only breast milk da ?
@@sonamary6488 Njaan daily oru 2 times formula cheyyum... 30ml aanu baby kudikolu... Sona formula kodukkundo?
@@ashlyalbin1742 Ipo baby only breast milk da
But not drinking directly , expressed breast milk … once in two or three hours ..
Da formula ano 30 ML kodukunne? From which month you gave formula da ?
@@sonamary6488 After 28 days, formula started... Breastmilk kuravaanu...
@@ashlyalbin1742 okay da …. Thank you… Ipo baby Etra ML aanu kudikunne? In how much hour interval da
Sorry for many questions ..
Kure doubt aane…
Onnum thonnale
എന്റെ മോൾക് ഇപ്പോൾ 5 മാസം. അവൾ 75 ഡേയ്സ് ആയപ്പോൾ കമിഴ്ന്നു കിടക്കാൻ തുടങ്ങി. ഇപ്പോൾ അവളെ കുറച്ചു ടൈം ഇരുത്തി നോക്കാൻ പറ്റുമോ. മടിയിൽ ഒക്കെ നിർത്താൻ പറ്റുമോ
𝑵𝒋𝒂𝒏 𝒆𝒓𝒖𝒕𝒉𝒊 𝒏𝒐𝒌𝒌𝒖𝒎 𝒌𝒂𝒚𝒚 𝒑𝒊𝒅𝒊𝒄𝒉𝒖𝒖
Aaa therchayayum irutham koode eppozhum alundavanam😊
നട്സ് യൂസ് ചെയ്താണ് മോൾക്ക് കുറുക്ക് കൊടുക്കുന്നത് ആൾ വണം വെക്കുന്നില്ല നീളം വെക്കുവാ entha dr അങ്ങനെ മേഡത്തിന്റെ വീഡിയോ എല്ലാം എനിക്ക് യൂസ് ഫുൾ ആണ്
ഹായ് Medam ente molk 8 masamann carrot kondum nund moshan പോകുമ്പോൾ അതു പോലെ പോകുന്നത് വയറ്റന് പിടുക്കാത്തൊണ്ട് ആണോ
Madam ente monu 2 months aayi ,ravile avane kulippikkunna timilu kayyilum kalilum cheriya blue shade pole kanunnu .ath oru 10 ,15 sec kanum .athenthukondanu.and monte vayattil ninnum edakk erapp pole kelkkunnu eth vira shalyam aano.plz replay madam.thank u for the valuable informations
എന്റെ മോൾക്ക് 11മാസം ആയി. അവൾ ഇപ്പോൾ ഇടക്കിടക്ക് മൂത്രം ഒഴിക്കുന്നു.. ഇടക്ക് മുക്കുന്നുമുണ്ട്. എല്ലാവരും പറഞ്ഞു അത് ഈ പ്രായത്തിൽ നോർമൽ ആണ്.. പക്ഷേ എനിക്കൊരു dbt പെട്ടെന്ന് ഉള്ള ഈ മാറ്റം എന്താണ് എന്ന്..
Ente makanu ippol 5 ara month aayi Dr...ith vareyum kamazhnnittilla..but nammal cheruthayi charichal avan thane kamazhunnund..swanthamayu turn over cheyyathath nth kondanu madam??
Dr. molk 23 days ayi.. edaykide kalinte adiyil blue colouril varunnu ethukond problem undo.. sakththamayi karayumbozhum full body colour change akunnu.
Enik milk kuravayathukond formula feed anu chyyunnath. pattunna pole express chythum kodukan nokkunnund. ennalum bloated ayitanu kanunnath. motion pokanum bhudhimuttanu.vomiting ayi pokunnund. burping chythukoduthittum vayar veerthanirikkunath. formula feed chythalum pinnem kutti vishal poleya kanikkunath.. pettannu chundokke dry ayipokunnu. enthanu reason.
Hii mam , kunjungalku chuma cold oke ullapo vaccine edukamo? Ente molku 5 month ayi..facilum netiyilum oke cheriya romangal indu...athu kozhinju poyitila ithu vare...athu povan nthelum cream indo...plz reply mam
Kamizhnn thudangiyo
Ente monu 6 month running anu....34 weeker baby anu ...Avan ellardem mukham nokki chirikum.but Avante aduthottu (othiri close ayitu )nammal mukham kond pokumbol nammale nokkilla...mukham tirikkum...athu enth kond anu mam...Ella kunjungalum angane anoo...pls reply mam
Dr, ente mon 71 days aayi birth weight 2145aayirunnu ippo 2800aayitollu ith normal wt aano?breast milk kuravaan formula milk kodukunnund 22days pre mature aayirunnu ini wt koodaan endaa cheyyendath? Plzz reply
Oru doctor consult cheyth breast milk increase cheyyanulla granules/tablets kazhikuka,feed baby from one breast till breast empties (20-30mins)hind milk will increase weight in babies, doctor has made videos on the same i think.
Mam
Kunjinte Vayar otti kidannal vayar niranjilla ennano meaning??
Vayar full ayit irunnal ano vayar nirenju ennu karuthendath
Enikum same doubt ind
Enikum. Eplm baby palu kudich kayinja veetukar vayar niranjitillalo palu kuravano choykm,😐
Enikkum doubt undu
Urakam nalla pole und
Urine um nalla pole pass cheyyunnund
എന്റെ മോൻ 1മാസം ആയി. ഇടക് പാൽ തികട്ടി വരാറുണ്ട്. തൈര് പോലെ ഇടക് വരും ചിലപ്പോൾ പാൽ തന്നെ വരും. പക്ഷെ ചിലപ്പോൾ വെള്ളം ആണ് ഛർദികുന്നത്. Plsss rply.. വെള്ളം ഛർദിക്കുന്നത് കാണുമ്പോ പേടിയാവുന്നു..
Adh prblm alleda adh baby feed cheyyumbol irakkiya umineer aane
Mookil koodi varaundo
Hii mam thnq so much ur viedos contents❤
Ente monu 40 days aayi. Vayatil ninnum loose aayi yellow colouril motion pokunnu (vellam pole)..ennit avde motham rash aayi irikkunnu…aa motion pokumpo mathram bayankara karachil aanu…idu endu kondanu ??
ente molk e prblm undaayirunnu.oru 3months vare.2,3 vattam dr kaanichirunnu.gas kondaanu ennaanu dr paraanjath.rash ullath kondaanu motion pokumpo vaava karayunnath. nalla pain aayirikkum. kunjine dr kaanikku dr raash cream tharum ath use cheyyumpo pain,rash kurayum.pinne rashes maarum vare diaper onnum use cheyyaruth eppozhum clean and dry aakki sukshichaal rashes undaavilla.
Ente molkum aadyathe 2 masam idh thane aayrunnu ...gas karanam aane enna doctor paranjadh ..oro thavana motion poya sesham avde clean aaki tech kodkan marunn thannu ..pine private part ennum dry aayi sookshikan paranju ...
Dr mol kidaknne oke valanjtoke aanu edkmbozhm valanj niknne poleya.. 4.5 month aayi kazhuth urachtlla frontlk thoongikidknne pole...
Ingne undakuo
Mam,ente mon ippol 8 and half months aayi ithuvare avan thaniye irunnittilla..kamazhnnu kidakumbol munnottu neegaanum bhudhimuttanu ...weight 9 kg aanu..
Ma'am ente mon 90 days kazhinju.avante thala tholil idumbozhum kayyil edukkumbozhum purathekk thallunnu. Balam pidich thala back lekku aakkunnu. Ingane cheyyunnath normal aano?
Yes
Hi mam ente molk ragi kurukk start cheythu 3 days kazhinju ith vare motion poyittilla
Eppo mutual fruits kodkkam
Please reply Doctor
Mam എൻ്റെ മകന് 4 മാസമായി അവന് ഇപ്പോൾ പാലു കുടിക്കാൻ സമയത്ത് ഭയങ്കര കരച്ചിൽ ആണ്.ഇപ്പൊ ഉറങ്ങുമ്പോൾ മാത്രമേ പാൽ കുടിക്കുന്നുള്ളു. ഡോക്ടറെ കാണിച്ചപ്പോൾ അവന് വേറെ problem ഒന്നും ഇല്ല എന്നു പറഞ്ഞു. എന്താണ് ഇങ്ങനെ. please reply mam
Doctor nte monu btw 3.1 kg aarnnu ippo 2 n half month aayi ippo weight 4.8kg aanu ithu normal aano.. avanu 3,4 divasam kudumbale motion povullu
I̲t̲h̲u̲ t̲h̲a̲n̲e̲ a̲n̲t̲e̲ p̲e̲r̲s̲h̲n̲a̲m̲
Hi mam,
Ente monu 7 month aayi. Night A/C use cheyyan pattuoo . Half hour A/C on aakki pinne fan idan pattuoo . Temprature pettenn maarumbo kuttikalk preshnam varumoo
Plz reply mam 🙏
Baby k 24-27 degree vare anu ideal temperature.. ath maintain cheyyam problem illaa.. njn ac use cheyunund, petten ac itta room il ninu purathek kond pokatuth ,ac off chey room le temperature purathethinu same ayi varumbol purath pikam. Nte pediatrician paranjathanu
Hi ,mam ente babik 8month start ayi weight normal Alla avle food onum kazhikunila kayil kidethi kodethalum avle kidekan kuttakunila madiyil iruthi anee kodekuneth anghne kodkumpo vayil nine pakuthiyum purthek povunu vayre eppzhum ottiyane kidekune relatives elaam vayek parayinu nthane cheyndye mam njan nalla tensionil aneee plz reply
Kidathi kodukaruthe food,kayil eduthe kurache nadannokkae kodukkam,
Afterbath thala unagathevpaalu koduthal prashnam indo,babyk pani, chuma ,mookolippu ullappo ammayk kulikkavo
Dr എന്റെ മോൾക് ഇപ്പൊ 4th month ആണ് അവൾ കഴിഞ്ഞ ഒരു മാസം ആയി അവൾ ഉറക്കത്തിൽ മാത്രം പാൽ കുടിക്കുന്നോള്ളൂ ഉണർന്നാൽ എന്ത് ചെയ്താലും കുടിക്കുന്നില്ല എന്ത് ചെയ്യും dr ഒക്കെ കാണിച്ചു നോക്കി അവൾക് ഒരു കുഴപ്പവും ഇല്ല പറഞ്ഞു, ഞാൻ പിഴിഞ്ഞ് ആണ് കൊടുക്കുന്നത് അപ്പോഴും നല്ല കരച്ചിൽ ആണ്. Birth wait 2.5 ഇപ്പോൾ 5, വേറെ food എന്തേലും കൊടുക്കാൻ പറ്റോ എന്തേലും ഒരു സൊല്യൂഷൻ പറഞ്ഞു തരോ pls🙏,spoon feeding aan നല്ല കരച്ചിൽ ആണ് കൊടുക്കുമ്പോ അത് കൊണ്ട് ചിലപ്പോ ഒക്കെ കുടിച്ചത് ഫുൾ ശർദിക്കും 😭pls replay maam
Mam
എന്റെ മോൻ 2 വയസ് ആണ് അവൻ ഇപ്പോൾ 9.30 weight unduu
അവന്റ birthweight 2.75ആയിരുന്നു
മോന്റ ഇപ്പോഴത്തെ വെയിറ്റ് ശരിയാണോ
2-3 വയസ്സിന് റെ ഫുഡ് chart vedio cheyyumo mam
Dr. 4.1/2 mnth ayapoNjn munn paranjirunnu.. Mol kazhuth urachittila, thala puragilot akkynnu ennoke.. Ipo kurach oke ayi..mol 5mnth strt ayapo kamazhnnu... But thala kureshe adunnund.. Kuzaoamonnum illalo...??
Epozha kazhuth urachath
ഡോക്ടർ...എൻ്റെ മോനിപ്പോൾ 7 മാസം ആയി... 30 Weeks Preterm baby ആണ്..... birth Weight 1.360 ആയിരുന്നു.... ഇപ്പോൾ 5 kg ആയി.... weight normal ആണോ....ഈയിടെയായി അപ്പിയിടുമ്പോൾ പതപോലെ കാണുന്നു... അത് എന്തുകൊണ്ടാണ്... Dr നെ കാണിക്കേണ്ടതുണ്ടോ...
ഹായ് മേം. വെരി യൂസ്ഫുൾ വീഡിയോസ് 😍😍പ്രീ ടെം ബേബി കയറിങ് വീഡിയോ ചെയ്യാമോ pls
എന്റെ mon4വയസ്സ് kayinju thudagee. അവൻ ഒരാഴ്ച yaayi കണ്ണിൽ കരട് തടയുന്ന പോലെ തുടരെ കണ്ചിമ്മി അടക്കുന്നു. എന്നതാണ് ഇതിന് കാരണം
You are so humble and lovely doctor.... Parayunath kelkumbol thane oru samadanam und
Dr plz Ripley eantey kunjinu 1 year 4 month aayi paniyum kafakett aayit admit aayi ini ippo kulipikaan pattuo eaathu vellam aanu nallath
Dr, എന്റെ മോൾക്ക് ഞാൻ feed ചെയ്തു കഴിഞ്ഞു gas വിട്ടതിനു ശേഷം ഇക്കിൾ വരാറുണ്ട്, അത് പിന്നെ മാറാൻ വേണ്ടി വീണ്ടും feed ചെയ്യാറുണ്ട്. അങ്ങനെ ചെയ്യാമോ 🙄🙄????
Hello mam, ente kunjinu 8 month complete ayi avan urangumbol kamizhnnu kidannanu kooduthal samayavum urangunnath. Ith problem ano?
എന്റെ മോൻ 1മാസം ആയി. ഇടക് പാൽ തികട്ടി വരാറുണ്ട്. തൈര് പോലെ ഇടക് വരും ചിലപ്പോൾ പാൽ തന്നെ വരും. പക്ഷെ ചിലപ്പോൾ വെള്ളം ആണ് ഛർദികുന്നത്. Plsss rply..
Ente molkum eggane problem undayirunnuu. Dr kanichappo kuzhappam illa enna paranjathu. 6 month kazhinjappoo kuranju kuranju vannu shardhil. Ipo 11 month ayi.ipo normal annu
Pal koduthittu gas pokunnathu varee thatti kodukanam
Mam enta delivery kazhinj 14days ayullu stitch poyilla menstrual cup use cheyyamo pls reply mam😔🙏
കുഞ്ഞു 50days ആണ്. രാത്രി നല്ല രീതിയിൽ പാല് വേണം. എത്ര കുടിച്ചാലും മതിയാവില്ല. എന്നാല് പകൽ അധികം കുടിക്കില്ല. അത് എന്ത് കൊണ്ട് ആണ്
Mam
Ente molk 7 month aayi. 1 month muthal vayittinnu eppozhum pokum. Kurukk koduthittum kattiyayilla motion. Dahikkathe pokunna pole thonnum. Hospital kaanichappol 7 month vare chilakuttikalk ingane pokum ennu parayunnu. Enthanu dr cheyyendath?
Mam, kunjini 5 month completed avarayi. Breast milk kuravanu. Athukond amma Protien powder paalil kazhikkunnath kond kuzhappm undo.oru doubt koode und mam, Kunjinte back side il chuvann vattathil kore paadukal und ith rashes ano? Diapers valare apoorvam aye use cheyyarulloo. Pinne nth konda ingane varunne? Angane ullath kond ipoo purath pokumbo diaper use cheyyane pattunnilla. Aa bagam chuvannu varunnu. Kunjini aswswasthayum undenn thonnunnu. Dermetologist ne kanikkendi varumo mam? Adyam cheriya oru spot ullappo pediatrician e kanichirunnu swayam poykkolumenn paranju. But 2 month ayttum poyilla koodukayanu. 🤢
Eppozhum aa baagam dry aayi Sookshikkuga. Oru praavashyam urine paas cheyrhaal thanne diaper change cheyth,wash cheyyuga.
Full time diapers o cloth o ketti vekkathe kurach time just onhu cloth cover cheyyuga.
@@noushupovval3948 thuni mathre use cheyyarulloo adyam thottee. Diaper purath pokumbo mathre idarulloo. Ennitt rashes pole kore kanunnund
Mam nte molk formula milk aanu kodukunne breast milk theere illa.birth wgt 3.100 ippo3.900 75day aayi.wgt kuravanunnu ellarum parayunnu so ellarum food kodthu thudangaan aavashyapedunnu kodukan pattooo
Hello doctor, kuttikalkku 1 year kazhinjalle salt kodukkua..fish and chicken okke athinu munpe start cheyyille..appo salt add cheyyathe aano kodukkande?
Yes...steam it very well with turmeric/pepper/home made garam masala/ or cook it very well in coconut milk. Salt idenda aavishom illa
@@merlinthomas7993 ok thank you so much 😊
Hi mam, ente monu 6 months running. Monte urine chilapo smell thonnunnu..days kazhiyumbol marum..pnneyum 2 weeks kazhiyumbol veendum smell thonnum..chilapo urine ozhikumbo mukkunnund..ith enthu kondanu mam..Urine test cheythal mathio mam..
മുക്കുന്നത് കോമൺ ആണ്
Please rplyyy.. എന്റെ മോൻ 1മാസം ആയി. ഇടക് പാൽ തികട്ടി വരാറുണ്ട്. തൈര് പോലെ ഇടക് വരും ചിലപ്പോൾ പാൽ തന്നെ വരും. പക്ഷെ ചിലപ്പോൾ വെള്ളം ആണ് ഛർദികുന്നത്. Plsss rply..
Ithinekurich orupad paranjittund mam separate vedios und check cheythal mathi
Ma'am എന്റെ മോൾക്ക് 8 അര മാസം ആയി.. അവൾ ഇനിയും ഇരിക്കാൻ തുടങ്ങിയില്ല. ശ്രമിക്കുന്നെയില്ല. വയറിൽ ഇഴഞ്ഞു പോകുന്നുണ്ട്. പേടിക്കേണ്ടതുണ്ടോ????
Mam i m Rifana from karnataka .. plz ente doubt clear cheyyuvo.. ente kunjin 3 month kainju .. kunji eyecontact cheyyunnillaa.. ente face noki chirikillaa.. sonds ketaal chirikkum pakshe evdeyo noki chirikkunathaan .. body okke tight cheythu mugalilek nokunnu .. plz reply
എന്റെ മോന് ഇപ്പോ 4 മാസം കഴിഞ്ഞു. ഡെലിവറി ടൈമിൽ എനിക്ക് പാൽ ഒട്ടും ഇല്ലായിരുന്നു. 2 ദിവസം കഴിഞ്ഞപോഴ്യാണ് പാൽ വന്നത് 4 ദിവസം കഴിഞ്ഞപ്പോ അവന്റെ മൂത്രം ഒഴികുമ്പോ red precipitate പോലെ കണ്ടു. മൂത്രം ടെസ്റ്റ് ചെയ്തപ്പോൾ ഇൻഫെക്ഷൻ ഉണ്ടായിരുന്നു . Dr. സ്കാനിംഗ് ചെയ്തപ്പോ hydronephrosis ഉണ്ട് .3 സ്കാനിംഗ് കഴിഞ്ഞു AP diameter 7.1mm, 6mm,5.5mm. dr. ഇനി പേടിക്കാൻ ഒന്നും എല്ലാ എന്ന് പറഞ്ഞു.ഇനി എന്നാണ് സ്കാൻ ചെയ്യേണ്ടത്? മോന് എന്തുകൊണ്ടാണ് എങ്ങനെ വന്നത്? ഇത് പേടിക്കേണ്ടത് undo?? Please reply ma'am!
5yr aaya monu hair white Color aayitnd..(3hair) enthukondaanu? 2month babyk tongue tie undonn engane manassilakam? Undenkl enthuchynm? 2monthil motion povaan namude kaalil iruthaamo? Netiyil oru red spot vannitnd 1month mele aayi.. pokunnilla.. dr.e kanikano?
Hiii..mdm nte mollku 2 mnth kazhinju...nikku brestmilk kuravann ynnu yppozhum confusin annu....brestmilk kudaan nthenklm oru effrctive medcon suggest cheyyammo
Carrot juice nallathaanu.
3 hours idavitt nthengilum nalla food kazhikkanam.
Helo mam, എന്റെ babykk 7months running ആണ്... മോൾക്ക് dates കുതിർതിട്ട് ഉള്ള വെള്ളം അരിച്ചു കൊടുക്കാൻ പാടുണ്ടോ??
Hi..mam. ente molk 19 days aayi aval edak edak feed cheyyum kurach tyme mathrame feed cheyyuka ullu enthelum problem undo mam. Burp cheytha pokan budhimitt und enthu konda
Mam എന്റെ മോൾക്ക് ഇപ്പോൾ പത്തുമാസം ആയി. Birth weight 2kg. ഇപ്പോൾ 7kg ഉള്ളൂ. Preterm baby ആരുന്നു... ഇത് നോർമൽ ആണോ
മാഡം മോൾക്ക് പൾസ് പോളിയോ രണ്ടര മാസത്തിൽ കൊടുത്തു. ഇനി പൾസ് പോളിയോ എപ്പോളാ കൊടുക്കണ്ടേ? മോൾക്ക് ഇപ്പോൾ 4 മാസം പൂർത്തി ആയി നിലത്തു കിടത്തിയാൽ കമ്ഴ്ന്നില്ല പക്ഷെ നാടിവ് പോകുന്നു, കാല് കൊണ്ടു മുകളിലേക്ക് ചവിട്ടി കയറുന്നു.. Normal ആണോ മാഡം.. Plz ഒന്ന് പറഞ്ഞു തരണേ.. ഞാൻ മുൻപും ചോദിച്ചു.. തിരക്കാണെന്നു അറിയാം 🙏
hi doctor,ente molk 2 month prayam und aval bhayankara karachil Anu pediatriane consult cheythappo ganinte prb kondu anennanu paranjathu but aval chilappoloke nirthathe karayunnathu kanumpo pediyanu ,breast milk mathrame kudikkunnullu formula milk kudikilla pakal urangukaye illa athava uranguvanenkilum 5 mnt kazhiyumpo unarum pinne karayum.,gasinte prob undakunnathu avashyathinu milk kitathathu kondano.pls reply.
Ippol enganund...karachil maariyo
Mam ndea mole breastfeeding + formula milk ann epo 6 months start cheydu. Apozhum after 180 days mathramea solid fud start chynn patullu?
Dr ente mon undayit 15day aiii idak idak kurukuruppu pole ulla sound varunnund veettukar oke paraunnath ingane kuttikal sound undakunnath anennu .... Hospital pokanda avishan undo dr.. Vere paniyo, cheettalo onnum illa urakkathil ingane oru sound pole varum ..... Plz rply tharamo dr
Maam... Ente breast valare cherudaanu. 2mnth baby und.. Paal thikayunnundoonn dbtaan. Breast size kuudaan enth cheyyanam? Valare vishamathilaaanu plz rply
Formula kodukuk..
മാഡം എന്റെ മോൾക്ക് 5മന്ത്സ് കഴിഞ്ഞു 6മന്ത്സ് തുടങ്ങി... മോള് രണ്ട്, മൂന്ന് തവണ കമിഴ്ന്നു വീണു. പിന്നിട് മോൾ കമിഴ്ന്നു വീഴുന്നില്ല.എന്തെങ്കിലും പ്രശ്നം ഉണ്ടോ?.birth weight 3.230 ayirunnu. Ipol 7kg und.
Dr ente mon oru vashathe berat mathre epozhyum kudikullu ....urangi poya mathram onn kudikum athum kure neram kudikilla.... agne ayya nthekilum problem undo
Mam ... flight trvel il takeoff and landing il mone feed cheyenda avishyam udo ear problems varathe erikan...rathri anu flight ..uragi kidanal feed cheyeda avishyam udo ????avan uragi kedanal milk kudikila...mone 1.8 year ayi.. pls reply
Flight yathra video vare cheyithit und da mam videos il nok
Madam entae mol 47 days ayittullu. Day time kooduthal urakam annu. Koodi vannal 5 or 7 minutes kallikum. Pinae palu kudichu urakam thanae. Night il kurachu neram unarannirikum pinnayum urakam thanae. Normal anno egane? Urakam vannal vashiyodu karachil annu appo palu kudikan onnum samathikilla
Baby 9 mnth start cheythu. Ithuvare irunnu thudangiyilla. Neenthiyittilla. Kai kuthi muttil pongaan try cheyyunnund. But epolum illa. Ith normal alle?
Mam,,എന്റെ മോൾക് 2 month ayii,, അവളുടെ പൊക്കിൾ പൊങ്ങിഇരിക്കുന്നു,,അത് വെള്ളം കയറിയത് കൊണ്ട് ആണെന്ന് എല്ലാരും പറയുന്നു,, ആണോ dr, എന്തേലും കുഴപ്പമുണ്ടോ,, dr നെ കാണണോ,, അത് നോർമൽ ആവില്ലേ 😔 plz reply madam
Ente molkum 2 month aanu പൊക്കിൾ പൊന്തി ആണ് ഇരിക്കുന്നെ dr. കാണിച്ചപ്പോൾ dr പറഞ്ഞു നോർമൽ ആണ് പൊതുവെ അങ്ങനെ കുട്ടികൾക്കു ഉണ്ടാവാറുണ്ട് കമിഴ്ന്നു കിടക്കാൻ ആകുമ്പോൾ പൊക്കോളും എന്ന് പറഞ്ഞു.... വെള്ളം കയറുക കാറ്റു കയറുക എന്നൊക്കെ പറയുന്നത് വെറുതെ ആണ്.... കമിഴ്ന്നു കിടക്കുമ്പോ പൊക്കോളും
Mam,kabhakettu ullapol cherupazham oke koduthal kabhakettu koodumo
Pista
Wal but
Cashew nut
Dates
Ground nut, almond
Podich cow milk add cheydhu eth month mudhal baby kodukam dr..... Cow milk epol mudhal kodukam... Adh kodukumpol light aki ano first kodukedath.... Pls rply ma,am.....
Hey dr good evening
Ente molk 6 month ayi but ipozhum kamazhnu kedkila is it normal dr .? Kindly plz reply .?
Its normal
Hi mam,ente molku 42 days kazhiju.mrng nannayi uragum.nyt uragarilla.karachil aan..eduthal uragum.kidathubol mol karayum.rply tharumo
Mam.. Nte kunjinu 67 days aayi avan urangupol edak shasam edukan budhimuttu pole urakkathil ninnu sound undaki shasam edukunnu ntha ethinu karanam nthelum preshnam undo
Hi mam, Ella videosum very useful aane.
Ente Mone 3months aayi breast feeding cheyyumpo idakkidakk breath kittathirikkum.ath nth kondaane
Hi Dr, molk 10 mnth aayi.weight 9 kg anu.mam vit d athra ml anu kodukkendth daily?
Hi mam,
Ente molku 8 month ayi. Avalku solid food kodukkunund...Appol vayattil ninnum pokuvan balasudha kodukkanamennu veetil paranju...Athinte avasyam undo?
Baalasudhayo 😳 orikkalum kodukkaruth
Eante mon janichappol muthal urine pas cheubol bayangaramayi karaunnu.dr kaanichu urine chekku chithi.kuzhappamilla marikkolum eannanu paraunnathu. ippo 8month aayi . Karachil kuranju vannittundu. Ippozhum chilappol karayarundu. Kure urine pokanullappol bayangaramayi karaunnu. Athu kazhinju sugamai urangm. BBW-2.7Kg ayirunnu. Ippol 7.5kg. e prasnam poornamayi marille?
Dr... എന്റെ മോൾക്ക് 42 ഡേയ്സ് ആയി.. by birth മുതൽ വയറിൽ വെള്ള കളറിൽ വല്ല്യ പാട് ഉണ്ട്.. വയറിന്റെ മുക്കാൽ ഭാഗത്തോളം ഉണ്ട്.. അത് എന്ത് കൊണ്ടാണെന്നു പറയാമോ???
ഡോക്ടർ എന്റെ മകൻ എനിക്ക് ആറുമാസം കഴിഞ്ഞു പൂർത്തിയായി നവര അരി പൊടിയും കുറുക്ക് ആക്കി കൊടുക്കാമോ നവര അരി കുഞ്ഞുങ്ങൾക്ക് നല്ലതാണോ ഡോക്ടർ ഒന്നു പറഞ്ഞു തരുമോ
Hii mam... 7masam aaya kuttik kanjivellam kodukamo, ath weight gain cheyan help cheyooo..... Plz reply mam
Ma'am plzz reply...naavile tholi pokunnath endhukonda..doctere kaanikkendathundo
Ente kunjinu paalu mandayil kayari. Jaladhosham pole mukkadayunnu.. Pediatrician ne kandu. Avar kuzhapam onnum ella enna parayane.. But mukkinte problem marunnilla. Entha cheyyendath
Thank u for reply doctor
Kunjungalk cheese eppo mudhal kodukkam ??
And erivu ( spicy food ) eppo mudhal kodukam
Hi.kuttikalude vitamin D3 marunnine kurich vidio Ido?eath prayam vare kodukkanam?ethra alavilellam kodukkanam?kodukkenda avashyak ndo?
10 മാസം പ്രായം ഉള്ള കുട്ടിക്ക് ഹോർലിക്സ് & ബൂസ്റ്റ് കൊടുക്കാൻ പറ്റോ kodukkunnathin കുഴപ്പം ഉണ്ടോ mam
Kodukkanda
Amrtham podiye kurich orupaad cheetha kariangal kelkunnu.amrtham podi nallathano
Pls madam reply tharane yente molk 8 vayasayi yepolum jaladoshama epo 1 year yi eganeya marunne ella edakk pani verum allkil yepolum mukk olipp kurakkumbo kaffam agane yethane eth maranulla vayi Dr njan 3 vattayi chothikunne reply kittyilla
Mam ente monu 7 month ayi Avane teeth varununde edake edake fever varununde athukonde ano pine eppol urangan neram mulalum jerukkavum unde athe normal ano eppol loose motion unde hospital kanichu kuravunde wt 6.8 athe normal ano
Madam molk nakkilu kettundannu parayunnu.ipol 5mnthu ayi.nthu cheyyum ithinu.angane undel enthelum preshnam indo.samsarikkillea
Hlo dr…plz rply
Nte mon ippo 5mnth cmplt aayii 6mnth start aayii avn kamizhan thodgeetla cherinj kedakunind cherinj kedann karayunn kamizhan venditt kamizhth kodtha avan nalla happy aayirikkum thala okke pokkunind tummy time kodkubhool irikkan nookunnu ath poole kuttiye edkukubbol nilkkan nookunu kamizhan maatrm nookunilla…nthn chyndth…?
എൻ്റെ baby um ഇങ്ങനെ തന്നെ🙄
Hii mam Ente molkku oruvayasu kazhinju avlde urinu bhayakkara smell anu enthekkilum pblm undo mam doctore kaanikkendathundo plz mam onnu reply tharuo
Enta molk 16 days kazhiju.avlk pale kavitunnu.cheriya reethiyil breathing prblm und. Nth cheyam
Hi mam. എന്റെ മോന് 63 days ayi. Birth Wait 2.8.ipol wait. 5 kg normalano. എനിക്ക് breast nipple inverted ane. ഒരുപാട് ശ്രമിച്ചു നേരെആവുന്നില്ല. മൂന്നാമത്തെ കുഞ്ഞാണ് ഇത്. ഓരോ ഡെലിവറി കഴിയുബോഴും ശരിയാകും എന്ന് പ്രധീക്ഷിക്കും. പ്രെഗ്നന്റ് ടൈമിൽ തന്നെ ശ്രമിക്കാറുണ്ട് നേരെ ആക്കാൻ. Oil ഒക്കെ ഉപോയോഗിച്ചു നിപ്പിൾ വലിച്ചു നോക്കാറുണ്ട് സിറിഞ്ജ് വച് വലിക്കാറുണ്ട് but വലിക്കുബോൾ വരും പിന്നെയും ഉള്ളിലേയ്ക് പോകും വലിക്കുബോൾ ഏരിയോളാ ഭാഗം പൊട്ടി ബ്ലഡ് വരുന്നു. ഭയങ്കര വേദന യാണ്. ഹോസ്പിറ്റലിൽ നിന്ന് dr പിഴിഞ്ഞ് കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആണ് മക്കൾ ക്ക്. കൊടുക്കാറ് കുഞ്ഞു വലിച്ചു കുടിക്കാൻ പറ്റാത്ത ത് കൊണ്ട് 5 month ആവുബോഴേകും പാല് പിഴിയാൻ കിട്ടില്ല. അപ്പോൾ ഫോർമുല കൊടുത്ത് തുടങ്ങും. ഒരുപാട് ടെൻഷൻ ആണ് ഈ കാര്യത്തിൽ ബോട്ടിൽ ane കൊടുക്കാറ്. ബോട്ടിൽ കൊടുക്കുന്നത് നല്ലതല്ല എന്ന് എല്ലാരും പറയുബോഴും എനിക്ക് ടെൻഷൻ ആണ്. വേറെ വഴിയില്ല. Wait ഇല്ല കുഞ് എന്ന് എല്ലാരു പറയും 4 month il food koduthu thudagan പറ്റുമോ plz riply.
Hello mam..baby de hair cherupathil continues aye kalanjal nalla hair varum ennu paraunnu ath seriyanoo...?