നെഞ്ച് വിരിച്ച് കോടതിയിലേക്ക്.. തലകുനിച്ച് ജയിലിലേക്ക് I About boby chemmanur

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,2 тыс.

  • @almahaful
    @almahaful 15 дней назад +378

    സത്യത്തിൽ ഇയാൾ ചെയ്തിട്ടുള്ള വലിയ തെറ്റുകൾക്കുള്ള ശിക്ഷയല്ല, മറിച്ച് തമാശക്ക് ചെയ്ത ഒരു ചെറിയ തെറ്റിനുള്ള വലിയ ശിക്ഷയാണ് ഇത്..

    • @SalmaAbid-dp3gs
      @SalmaAbid-dp3gs 15 дней назад +38

      ഇത് ആണോ തമാശ...wht a mentality

    • @BabuPadrgadi
      @BabuPadrgadi 15 дней назад +1

      ഇത് തമാശ ആണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ള അമ്മ പെങ്ങൾ മാരെ കൊണ്ടു ചെന്ന്... ഇവനെകൊണ്ട്... തമാശ പറയാൻ പറയ്യണo

    • @voyager1788
      @voyager1788 15 дней назад +12

      Karma returns in different waves.

    • @a4amardeep566
      @a4amardeep566 15 дней назад +11

      He had made such statements to kids also, He should be punished

    • @jayakumarharrisharris1296
      @jayakumarharrisharris1296 15 дней назад

      സ്ത്രീകൾ ക്കു നേരെയുള്ള ലൈംഗിക ചുവയുള്ള double മീനിംഗ് നിങ്ങളുടെ അമ്മ ഉടെയോ പെങ്ങളുടെ നേരെയോ ആയിരുന്നെങ്കിൽ എന്റയിരിക്കും ഈ പറയുന്നവന്മാരുടെ പ്രതേകരണം???????

  • @Anoop173
    @Anoop173 15 дней назад +143

    ഷാജൻ സർ ലോകം മുഴുവൻ എതിര് നിന്നാലും അങ്ങ് സത്യത്തിന് വേണ്ടി നില കൊള്ളണം.. കാരണം " സത്യമേവ ജയതേ " .. ഇവനെ പോലുള്ളവരെ വെറുതെ വിടരുത്.. 🙏🙏

    • @sunnyjose4735
      @sunnyjose4735 15 дней назад +1

      Bobby is afraud.Put him in jail

    • @rameshpp-k7m
      @rameshpp-k7m 15 дней назад +1

      പണം തോറ്റു ... ഒപ്പം ക്രിസങ്കിയും

    • @bineshdavid8842
      @bineshdavid8842 15 дней назад

      ഇവനാണോ ഒർജിനൽ ചങ്കി

    • @sabupj9713
      @sabupj9713 15 дней назад

      മദ്രാസപൊട്ടൻ എത്തിയല്ലോ 😂😂​@@rameshpp-k7m

    • @josephjohnkoreth4546
      @josephjohnkoreth4546 15 дней назад

      Full support to Boche

  • @Rolex6162
    @Rolex6162 15 дней назад +132

    മുമ്പ് ചെയ്ത പാപത്തിന്റെ ഫലം ആയിരിക്കും ഇ വിധി

  • @gforz7
    @gforz7 15 дней назад +40

    കാര്യം Bobby ഒരു fraud ആണെങ്കിലും arrest ചെയ്യണ്ട കുറ്റം അയാൾ Honey യോട് ചെയ്തില്ല എന്ന് ഞാൻ വിശ്വസിക്കുന്നു

  • @mohandas1040
    @mohandas1040 15 дней назад +184

    എല്ലാവരും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്..... പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ഒരുത്തനും ഇല്ല അതാണ് സത്യം....

    • @tomthomas3986
      @tomthomas3986 15 дней назад +2

      സത്യം

    • @jovee9531
      @jovee9531 15 дней назад +7

      നിങ്ങൾക്കും നട്ടെല്ല് ഇല്ലേ?

    • @Jupiter-v3r
      @Jupiter-v3r 15 дней назад +1

      Und rahul .

    • @alexksebastian7626
      @alexksebastian7626 15 дней назад +1

      ​@@Jupiter-v3rAAA anumpennum kettavano😂

    • @monishthomasp
      @monishthomasp 15 дней назад

      Correct.

  • @manju2769
    @manju2769 15 дней назад +165

    ഒരു സിനിമ നടൻ കൊട്ടേഷൻ കൊടുത്ത് ബലാത്സംഗത്തിന് ഇരയായ ഒരു പെൺകുട്ടിയുണ്ട് 7.8 വർഷമായി ആ പെൺകുട്ടിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ല കോടതി അറിയുന്നുണ്ടല്ലോ

    • @csatheesc1234
      @csatheesc1234 15 дней назад +3

      അതിന് കുറ്റം ആരോപിച്ചു ജയിലിൽ അടച്ചതല്ലേയുള്ളു
      കുറ്റം തെളിഞ്ഞു ശിക്ഷ കിട്ടിയില്ലല്ലോ കാത്തിരിക്കാം അവൻ എന്നേക്കും കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടു അകത്താകട്ടെ എന്ന് പ്രാർത്ഥിക്കാം

    • @RAMANUJANNAIR
      @RAMANUJANNAIR 15 дней назад

      ആ നടൻ നിരപരാധിയാണ് തൊഴിൽ രംഗത്തെ അസൂയയാണ് അയാളെ കുടുക്കി യത്

    • @SKTIMELOOPER
      @SKTIMELOOPER 15 дней назад +10

      അതിന് നിങ്ങൾ ആണോ അന്വേഷണം നടത്തിയത്... അന്വേഷണ ഉദ്യഹസ്ഥ പോലും പറയുന്നു പുള്ളിയെ കരുവാക്കിയതാണ് എന്ന് പിന്നെ നിങ്ങൾ എങ്ങനെ പറയും അവൻ തെറ്റ് കാരൻ ആണെന്ന്...

    • @Abdulsathar-jv8tb
      @Abdulsathar-jv8tb 15 дней назад +2

      അയാളെയും 80ദിവസം ജയിലിൽ ഇട്ടു പിണറായി പിന്നെ ഇന്ത്യനിയമം അങ്ങനെ യാണ്

    • @JaisonmathewJaisonmathew
      @JaisonmathewJaisonmathew 15 дней назад

      Sathyam

  • @ashokgnair8050
    @ashokgnair8050 15 дней назад +320

    ജയിലിൽ അടച്ചത് ശരിയായില്ല ഇതിലും വലിയ ഫ്രോഡുകൾ പുറത്ത് വിലസുമ്പോൾ

  • @DEVAN133
    @DEVAN133 15 дней назад +10

    ആളുകളെ വെട്ടി കൊന്നു എന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചവർ പുറത്തു കള്ളും പൊറോട്ടയും കഴിച്ചു സുഖിക്കുന്നു. മറ്റു ചിലർ ഇങ്ങനെ അകത്തും. ശംഭോ മഹാദേവ 🙏

  • @AnithaThomas-jp6yl
    @AnithaThomas-jp6yl 15 дней назад +65

    അയാളുടെ വളർച്ച യിൽ അസൂയ പ്പെ ട്ടി ട്ട് കാര്യമില്ല നിങ്ങളെ അറസ്റ്റ് ചെയ്തപ്പോൾ നിങ്ങൾക്ക് വേണ്ടി സപ്പോർട്ട് ചെയ്തവെക്തി യാണ് ഞാൻ ഇനിയും ഈ ചാനൽ ഞാൻ കാണില്ല സത്യസന്തമാ യ ചാനൽ ആണന്നാ ണ്‌ ഞാൻ വിചാരിച്ചത്

    • @alexksebastian7626
      @alexksebastian7626 15 дней назад +8

      Poi oru poche tea kuduk

    • @slk7672
      @slk7672 15 дней назад +4

      അയ്യോ... അയ്യോ .... പോവല്ലേ....😂

    • @morningdew7439
      @morningdew7439 15 дней назад +1

      Shajan chettanu videshathum case undayirunnille London UK

    • @renjithpoovan5823
      @renjithpoovan5823 15 дней назад +2

      തെളിവുമായി ഷാജ നുമായി ലൈവായി ചാനലിൽ വന്ന്. തൻ്റെ ഭാഗം തെളിയിക്കുമെന്ന് പറഞ്ഞ ബോച്ചെ മുങ്ങുകയാണ് ചെയ്ത്.. സ്ഥാപനം തകർക്കാൻ 'ഷാജൻ കാരണഭൂതനൊന്നുമല്ലല്ലോ. സായ്പിന്നെ കാണുമ്പോൾ സർവതും മറക്കുന്ന വന്നെ പോലെ സംസാരിക്കരുത് മഞ്ഞുമലയുടെ അറ്റം പോലും തൊട്ടിട്ടില്ല

    • @jaicevenadan6294
      @jaicevenadan6294 15 дней назад

      @@AnithaThomas-jp6ylഅത് കള്ള കേസ് ആയിരുന്നു... ഇയാൾ പെരുംകള്ളൻ ആണ്

  • @petercs7073
    @petercs7073 15 дней назад +49

    സാജൻ ഇത്രയും തരം താഴരുത്

    • @vp6750
      @vp6750 15 дней назад

      Fraud ചെയുന്നവനെ ചൊമലിൽ ഏറ്റണോ.?

    • @Sketcher86
      @Sketcher86 15 дней назад +2

      ബോബിയാണ് ഭൂലോക ഫ്രോടും തരം താഴ്ന്നവനും 😂

  • @augustinejohn7822
    @augustinejohn7822 15 дней назад +74

    കേരളത്തിൽ എത്രയോ സെലിബ്രേറ്റുകൾ ആയിട്ടുള്ള നടിമാരുണ്ട് മഞ്ജുവാര്യർ ഉണ്ട് ശോഭനയുണ്ട്. കാവ്യ മാധവൻ ഉണ്ട്. അങ്ങനെ എത്രയോ നടിമാരുണ്ട് ഇവരെ ആരെയും വിമർശിച്ചിട്ടില്ല . അവർ അവരുടെ പ്രൈവറ്റ് പാട്ടുകൾ മറ്റുള്ളവരെ എക്സ്പോസ് ചെയ്ത് കാണിക്കാൻ വേണ്ടി തന്നെയാണ് ഇറങ്ങി നടന്നത് അതുകൊണ്ടാണ് അവർക്ക് കിട്ടിയത്. ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യാൻ വേണ്ടി കുറച്ച് പിഴച്ച മാധ്യമപ്രവർത്തകരും.

    • @BinduPV-q6s
      @BinduPV-q6s 15 дней назад +1

      👍

    • @fightingfile9280
      @fightingfile9280 15 дней назад +5

      ഒരു പ്രായമായ അമ്മച്ചിയുടെ കടയിൽ ചെന്ന് ഇവൻ വൃത്തികേട് പറഞ്ഞത് എന്ത് എക്സ്പോസ് ചെയ്തു കാണിച്ചിട്ടാണ്

    • @augustinejohn7822
      @augustinejohn7822 15 дней назад +1

      ഞാൻ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് പറഞ്ഞതല്ല .ഞാൻ പറഞ്ഞത് ഈ പരാതിക്കാരിയായിട്ടുള്ള സ്ത്രീ ഉദ്ഘാടനം ചെയ്യാൻ ചെല്ലുന്നിടത്ത് പ്രായമായവരും വൃദ്ധരും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഉണ്ട് അവിടെയാണ് അവരെ ശരീരം എക്സ്പോസ് ചെയ്യുന്നു എന്ന് പറഞ്ഞത് അതിനു കുഴപ്പമില്ല നിങ്ങൾക്ക്. അത് നവോത്ഥാനരായിട്ടുള്ള എല്ലാവർക്കും കണ്ട് ആസ്വദിച്ചു ആസ്വദിക്കുന്നു മാധ്യമങ്ങൾ ഉൾപ്പെടെ.​@@fightingfile9280

    • @augustinejohn7822
      @augustinejohn7822 15 дней назад

      ഞാൻ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് പറഞ്ഞതല്ല .ഞാൻ പറഞ്ഞത് ഈ പരാതിക്കാരിയായിട്ടുള്ള സ്ത്രീ ഉദ്ഘാടനം ചെയ്യാൻ ചെല്ലുന്നിടത്ത് പ്രായമായവരും വൃദ്ധരും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഉണ്ട് അവിടെയാണ് അവരെ ശരീരം എക്സ്പോസ് ചെയ്യുന്നു എന്ന് പറഞ്ഞത് അതിനു കുഴപ്പമില്ല നിങ്ങൾക്ക്. അത് നവോത്ഥാനരായിട്ടുള്ള എല്ലാവർക്കും കണ്ട് ആസ്വദിച്ചു ആസ്വദിക്കുന്നു മാധ്യമങ്ങൾ ഉൾപ്പെടെ.

    • @augustinejohn7822
      @augustinejohn7822 15 дней назад

      ഞാൻ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് പറഞ്ഞതല്ല .ഞാൻ പറഞ്ഞത് ഈ പരാതിക്കാരിയായിട്ടുള്ള സ്ത്രീ ഉദ്ഘാടനം ചെയ്യാൻ ചെല്ലുന്നിടത്ത് പ്രായമായവരും വൃദ്ധരും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും ഉണ്ട് അവിടെയാണ് അവരെ ശരീരം എക്സ്പോസ് ചെയ്യുന്നു എന്ന് പറഞ്ഞത് അതിനു കുഴപ്പമില്ല നിങ്ങൾക്ക്. അത് നവോത്ഥാനരായിട്ടുള്ള എല്ലാവർക്കും കണ്ട് ആസ്വദിച്ചു ആസ്വദിക്കുന്നു മാധ്യമങ്ങൾ ഉൾപ്പെടെ.

  • @bijoychiramel927
    @bijoychiramel927 15 дней назад +13

    സ്ത്രീപീഡന കേസിൽ പ്രതികളായ സെലിബ്രേറ്റികൾ പലരും പുറത്ത് വിലസുന്നു ബോച്ചേ അകത്തും , സാജൻ ആർക്ക് വേണ്ടി സംസാരിക്കുന്നു

  • @rajeev9383
    @rajeev9383 15 дней назад +5

    വളരെ ഗുരുതര ആരോപണങ്ങളിൽ പെട്ട Mla അടക്കമുള്ളവരെ തൊടാൻ പേടി.. പൊതുവേദിയിൽ ഡബിൾ മീനിങ് പറഞ്ഞവനെ പിടിച്ച് അകത്തിട്ടു..സൂപ്പർ...😊

  • @shajikalarikkal2512
    @shajikalarikkal2512 15 дней назад +59

    താങ്കളെ ഒരുപാട് ബഹുമാനിക്കുന്നു പക്ഷേ ശത്രു ആണെങ്കിലും വീഴ്ചയിൽ സന്തോഷിക്കരുത്, നിയമം അതിൻ്റെ വഴിക്ക് പോകട്ടെ

    • @3081-wcc
      @3081-wcc 15 дней назад +3

      This Malanadan is with full of revenge and jealousy.

    • @alexksebastian7626
      @alexksebastian7626 15 дней назад +1

      Thettu cheithavan shikshikkappedanam

    • @JosetXavier
      @JosetXavier 15 дней назад

      ഫ്രോഡ് ഇവൻ കണ്ണീരു വീഴ്ത്തിയവരുടെ പ്രാക്ക് അനിവാണ് കിട്ടിയത്

    • @shajikalarikkal2512
      @shajikalarikkal2512 15 дней назад

      @alexksebastian7626 അത് വേണം, പക്ഷെ അത് നിയമം അനുസരിച്ച് മാത്രം ആവണം അല്ലാതെ മറ്റുള്ളവരുടെ പ്രേതികരത്തിൽ ആവരുത്, ശിക്ഷ നടപ്പാക്കുന്നത് തന്നെ നീതിയുടെ തുലാസിൽ രണ്ട് ഭാഗവും തുല്യം ആകാൻ ആണ്

    • @alexksebastian7626
      @alexksebastian7626 15 дней назад

      @@shajikalarikkal2512 niyamam anusarichanu oru pennungalodum avarde sammathamillathe oolasamsaram Padilla. Aa type talk ishtamullavar kanum backiyullavar anganalla .

  • @salamkinara8841
    @salamkinara8841 15 дней назад +104

    ജനപ്രിയ നായകനിൽ നിന്നും കോടികൾ പിടിച്ചുപറിച്ചതുപോലെ ഇദ്ദേഹത്തിൽ നിന്നും കോടികൾ പിടിച്ചുപറിക്കാനുള്ള ഒരു നാടകം മാത്രമാണ് ഇപ്പോൾ അരങ്ങേറിയിട്ടുള്ളത് മിസ്റ്റർ ഷാജൻ സ്കറിയ❤

    • @fightingfile9280
      @fightingfile9280 15 дней назад

      നിന്റമ്മയുടെ തുളവട നല്ലതാണോ...

    • @chandranmalayathodi8240
      @chandranmalayathodi8240 15 дней назад +1

      ആരെയാണ് ഉദ്ദേശിച്ചത്..?
      ദിലീപോ..??

  • @NandakumarJNair32
    @NandakumarJNair32 15 дней назад +42

    ബോചെയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
    ഒരാൾ, സംസാരത്തിൽ എത്ര മാത്രം സഭ്യത പാലിക്കണം എന്ന് പറയുന്നുവോ, അത് പോലെ ഒരാൾ, വസ്ത്രധാരണത്തിലും സഭ്യത പാലിക്കണം.

  • @salinisaraswathi8120
    @salinisaraswathi8120 15 дней назад +72

    ഇത്രയ്ക്ക് ആവേശം വേണ്ട സാജൻ.

    • @StormShadow-o2f
      @StormShadow-o2f 15 дней назад

      ബോബി ആത്രക് ക്ലീൻ ആണെന്ന് തോനുനില്ല...ഇവിടെ ഉള്ള വൻകിട മുതലാളിമാരിൽ 90% അങ്ങനെ തന്നെ അല്ലേ...ശാജന് ഇയാളെ ഇഷ്ടമല്ല...അതു കൊണ്ട് കുറച്ചു ആവേശത്തിൽ വാർത്ത ചെയ്യുന്നു...അത്രേ ഉള്ളൂ

  • @ritapaul5333
    @ritapaul5333 15 дней назад +9

    ബോബി തെറ്റുകൾ ചെയ്തിട്ടുണ്ടാകാം.പക്ഷേ ഈ സ്ത്രീ എത്ര സന്തോഷത്തോടെ ആസ്വദിച്ചു ഉല്ലസിച്ച് കാശും വാങ്ങി വീട്ടിൽ പോയിട്ട് ദിവ ങ്ങൾ കഴിഞ്ഞപ്പോഴാണോ ബുദ്ധിഉദിച്ചത്? ഇത് മറ്റാരുടെയോ തിരക്കഥയല്ലേ?
    അവർ മോഡൽ ആണെങ്കിൽ ആ ജോലിചെയ്യുമ്പോൾ അതനുസരിച്ച് വസ്ത്രം ധരിച്ചാൽ പോരേ? അവനവന്റെ ശരീരത്തോടു ബഹുമാനമുള്ള ഒരു സ്ത്രീയും ഇങ്ങനെ സ്വയം പ്രദർശിപ്പിച്ചു നടക്കില്ല.മറ്റുള്ളവർ ആസ്വദിച്ചോട്ടെ എന്നു കരുതിത്തന്നെയാണ് ഇങ്ങനെ നടക്കുന്നത്.
    മറ്റൊന്ന്,സർ,ഇപ്പോൾ കേരളം അഭുഖീകരിക്കുന്ന ഏറ്റവും ഭീകരമായ പ്രശ്‌നം ഇവർക്കു കിട്ടിയ കമന്റാണോ?
    ക്രൂര പീഡനങ്ങളുടെ യും കൊലപാതകങ്ങളുടെയും കഥകൾ മറയ്ക്കാൻ ഒരു മണ്ണാങ്കട്ട ദ്വയാർത്ഥക്കേസ്!

  • @MubasMuhammed-i9m
    @MubasMuhammed-i9m 15 дней назад +131

    ഹണിറോസ് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു….

    • @rajirajan7920
      @rajirajan7920 15 дней назад +1

      ഇത്ര വലിയ ശരീരവും ആകാര വടിവും കൊടുത്ത ദൈവം...... അതിനു അവൾ പർദ്ദ ഇട്ടാലും ആകാര വടിവ് കാണും..... കിട്ടാത്ത മുന്തിരി പലർക്കും പുളിക്കും

    • @antonydevassy2145
      @antonydevassy2145 15 дней назад +24

      സന്ദേശം കൊടുക്കലല്ല അവരുടെ ജോലി.

    • @SarithaSniya
      @SarithaSniya 15 дней назад +1

      Pine film actress ethane kodukendethe parayu.avar santhesham kodukunude negative annene mathram

    • @Ma_ya_vi
      @Ma_ya_vi 15 дней назад +17

      Muhammed എന്ത് സന്ദേശം നൽകിയിട്ടാണ് ഇപ്പോഴും മനോഹരൻ ആയിട്ട് ആളുകൾ പൊക്കി നടക്കുന്നത്.അതോന്നു വിശദീകരിക്ക്

    • @rdmedia5406
      @rdmedia5406 15 дней назад

      ulgadanathin vilikkunnavare paranjal madhi

  • @LexiAzhik
    @LexiAzhik 15 дней назад +164

    ഷാജാ താങ്കൾക് ഇതിലും വലിയ പ്രതിസന്ധി ഉണ്ടായ കാര്യം മറക്കരുത്‌.

    • @swamihimavalchaithanya
      @swamihimavalchaithanya 15 дней назад +29

      അതിന് ഷാജൻ ചേട്ടൻ എന്ത് ചെയ്തിട്ടാണ്.... ഷാജനെ കുടുക്കാൻ നോക്കിയവരുടെ അവസ്ഥ ഇപ്പൊ എന്തായീ എന്ന് പറഞ്ഞു തരണ്ടല്ലോ 🫂

    • @User.chzevnm
      @User.chzevnm 15 дней назад +13

      Shajan arudeyum kundiye kurichu varnichittilla😂

    • @Aakashedakkara4045
      @Aakashedakkara4045 15 дней назад +21

      ഒരു ബോച്ചേയോളിയുടെ രോദനം😂😂😂😂

    • @johneyjohnson1290
      @johneyjohnson1290 15 дней назад +1

      Shajan hiding like rat before for his s.court bail...and swallow oman nimisha money...another fraudd..😢😢

    • @mariaagnes6619
      @mariaagnes6619 15 дней назад

      No

  • @Madhuraman-i5e
    @Madhuraman-i5e 15 дней назад +16

    ബോച്ചേ love😍u

  • @radhamanicc-vp4np
    @radhamanicc-vp4np 15 дней назад +29

    ബോബി എല്ലാം കോമഡി യായിട്ടേ കണ്ടിട്ടുള്ളൂ

    • @man3429
      @man3429 15 дней назад +1

      അപ്പോൾ പിന്നെ ഇതും അങ്ങനെ കണ്ടാൽ മതിയാവും.

  • @manisstudio1388
    @manisstudio1388 15 дней назад +50

    ബോബി തിരിച്ചു വരും നിരവധി സ്ത്രീകൾ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കംപ്ലയിന്റ് കൊടുത്തവർ ഉണ്ട്‌, അവർക്കൊന്നും കിട്ടാത്ത എന്ത് നീതിയാണ് ഈ ലേഡി ക്ക് മാത്രം കിട്ടിയത്

  • @SkKollamkaran
    @SkKollamkaran 15 дней назад +25

    ഞാൻ ഒരു സ്ഥിരം മറുനാടൻ പ്രേക്ഷകൻ ആണ്. കാരണം എന്നും സത്യം മാത്രം ധൈര്യം ആയി വിളിച്ചു പറയുന്ന ഷാജൻ സാറിനെ ഒരുപാട് ഇഷ്ടം ആണ്.. അൻവറും പിണറായിയുടെ പോലീസും ചേർന്ന് കള്ളകേസ്‌ ഉണ്ടാക്കി അകത്തിടാൻ നോക്കിയപ്പോൾ മാനസികമായി ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. പക്ഷെ നീതി എന്നും സത്യത്തിനൊപ്പം ആയതുകൊണ്ട് ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..അതുപോലെ ബോചെയെ ഇഷ്ടം ആയിരുന്നു പക്ഷെ വായിൽ വരുന്ന വൃത്തികേടുകൾ പൊതുസമൂഹത്തിന്റെ മുൻപിൽ ഒരു ഉളുപ്പും കൂടാതെ വിളിച്ചു കൂവാൻ തുടങ്ങിയതോടെ ഇഷ്ടം കുറഞ്ഞു തുടങ്ങി.. പക്ഷെ ഇപ്പോൾ ഇത്രക്കും കടുത്ത ഒരു നടപടിയിലേക്ക് പോലീസ് പോയതിനോട് യോജിക്കുന്നില്ല കാരണം ഇതിലും വലിയ കുറ്റങ്ങൾ ചെയ്ത് ക്രിമിനലുകൾ ഇവിടെ വിലസുന്നു... നാട് ഭരിക്കുന്ന രാഷ്ട്രീയ കോമരങ്ങൾ എന്തെല്ലാം വൃത്തികേടുകൾ ആണ് പൊതു സമൂഹത്തിൽ വിളമ്പുന്നത് അവരെ ആദ്യം അറസ്റ്റ് ചെയ്തു അകത്തിടണം ആയിരുന്നു.. ഒരു പാവം (ADM)നെ പരസ്യം ആയി അതിക്ഷേപിച്ചതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്ത് സംഭവത്തിൽ പ്രതി ഇവിടെ വിലസി നടക്കുന്നു... ഇത്രയും ക്രൂശിക്കേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം...

    • @Snehashruthy
      @Snehashruthy 15 дней назад +1

      അവിടെ ഹണി റോസ് കാണിച്ച ധൈര്യം മറ്റുള്ളവർ കാണിക്കണമായിരുന്നു. മിണ്ടാതിരുന്നെങ്കിൽ ഇത് വീണ്ടും ആവർത്തിക്കും. അതുകൊണ്ട് തന്നെ ഈ നടപടി എന്തുകൊണ്ടും നല്ല കാര്യം ആണ്. അത് ആവർത്തിക്കാതിരിക്കാൻ. നിയമങ്ങൾ വെറുറെ എഴുതി വെച്ചാൽ മാത്രം പോരല്ലോ

    • @BKTheMindBender-p4p
      @BKTheMindBender-p4p 14 дней назад

      @@SkKollamkaran നിനക്ക് ബോച്ചെയേ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞപ്പോഴെ മനസിലായി നിന്റെ യോഗ്യത ഇനി നീ കുറയെ വിളമ്പാൻ നിക്കേണ്ട..

    • @SkKollamkaran
      @SkKollamkaran 14 дней назад

      @@BKTheMindBender-p4p നീ എന്റെ യോഗ്യത അളക്കാൻ വരണ്ട. വേറെ ആൾ ഉണ്ട്. Mr യോഗ്യത മാൻ. 🤫

    • @SkKollamkaran
      @SkKollamkaran 14 дней назад

      @@BKTheMindBender-p4p നീ എന്റെ യോഗ്യത അളക്കാൻ വരണ്ട. വേറെ ആൾ ഉണ്ട്. Mr യോഗ്യത മാൻ. 🤫ഒരുപാട് പാവങ്ങളെ സഹായിച്ച ഒരാൾ ആണ്.. അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ.. നീ 🌹ന്റെ പാവാട വള്ളിയിൽ തുങ്ങിക്കോ.. 🤫

  • @sijuantony260
    @sijuantony260 15 дней назад +29

    ഷാജൻ ചേട്ടാ ഞാൻ ഇതിനോട് യോജിക്കുന്നില്ല, ഞാൻ ബോബിയോടൊപ്പം ആണ്, ഇതിൽ രണ്ടുപേരും കുറ്റക്കാരാണ്, ആണിനും പെണ്ണിനും ഒരുപോലെ ശിക്ഷ നടപ്പിലാക്കണം, എവിടെപ്പോയി സിദ്ദിഖ്, രഞ്ജിത്ത്........

    • @fightingfile9280
      @fightingfile9280 15 дней назад

      അവൻ ലോക ഫ്രാട് ആണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം... കുറേ ഞരമ്പൻ പെണ്ണ് പിടിയന്മാർക്ക് മാത്രം ഇപ്പഴും നേരം വെളുത്തിട്ടില്ല

  • @mathukuttyem4768
    @mathukuttyem4768 14 дней назад +2

    Yogikkunnilla.... Bobby Chemmannur i❤❤👍👍👍❤❤❤

  • @seldom44
    @seldom44 15 дней назад +106

    നിർത്ത് ഷാജാ ഈ പ്രതികാര മാധ്യമ പ്രവർത്തനം....

    • @jaicevenadan6294
      @jaicevenadan6294 15 дней назад +13

      ഷാജൻ സർ പറയുന്നത് സത്യം ആണ്... വർഷങ്ങൾക്കു മുൻപ് തന്നെ ഇയാളുടെ ചതിയിൽ പെട്ട ഒരു യുവതി ഒരു ലൈവ് വീഡിയോ ചെയ്തിരുന്നു... അതിൽ കരഞ്ഞു കൊണ്ട് അവർ പറയുന്നുണ്ട് ഇയാൾ ഒരു ചതിയൻ ആണെന്ന്... അവരുടെ വാക്കുകളെ മാത്രം വിശ്വസിക്കാൻ പറ്റില്ല... പക്ഷെ അവർ വീഡിയോ കാൾ ചെയ്തു ഇയാളോട് അവരുടെ അവസ്ഥ കരഞ്ഞു കൊണ്ട് പറയുന്നതും അയാൾ കുറച്ചു പോലും മനസാക്ഷി ഇല്ലാതെ അവർ പറയുന്നത് മുഴുവൻ സത്യം ആണെന്ന് സമ്മതിച്ചു.. എന്നിട്ടും അബോർഷൻ ചെയ്തു ഹോസ്പിറ്റലിൽ കിടക്കുന്ന അവരെ സഹായിക്കാൻ ഇയാൾ തയാറായില്ല... ആ സ്ത്രീ നല്ലതാണ് എന്ന് പറയുന്നില്ല... പക്ഷെ ഇയാൾ ജയിലിൽ കിടക്കേണ്ടവൻ തന്നെ ആണ്

    • @raheempm5996
      @raheempm5996 15 дней назад +1

      എന്ന് ക്രിസ്ഖി തിവ്രവാദി. 😂

    • @anishkk5129
      @anishkk5129 15 дней назад +2

      സത്യമേ ജയിക്കൂ...

    • @JaisonmathewJaisonmathew
      @JaisonmathewJaisonmathew 15 дней назад

      Good

    • @JaisonmathewJaisonmathew
      @JaisonmathewJaisonmathew 15 дней назад

      Sajanodulla bahumaanam pokunnu

  • @May-z5t9t
    @May-z5t9t 15 дней назад +88

    മറുനാടൻ ഷജനെ പോലെ ഒളിവിൽ പോയില്ല...araanu ഭീരു ...സ്വയം തീരുമാനിക്ക്..ജനത്തിന് അറിയാം

    • @asadthomas4244
      @asadthomas4244 15 дней назад +8

      100%😂

    • @Vikatan45333
      @Vikatan45333 15 дней назад +3

      😂😂😂😂

    • @kltrolls1252
      @kltrolls1252 15 дней назад

      ഒളിവിൽ പോകുന്നെന്നു മുന്നേ വയനാടൻ കാട്ടിൽ വെച്ച് പിടിച്ചു അണ്ണൻ അറിഞ്ഞില്ലല്ലേ

    • @saroopkkallen2494
      @saroopkkallen2494 15 дней назад +2

      Totally different case and situation

    • @rajirajan7920
      @rajirajan7920 15 дней назад +19

      ഷാജൻ പെണ്ണ് കേസിനല്ല ഒളിവിൽ പോയത്..... കള്ള കേസില് ആണ്..... Paavam ഒന്ന് വളർന്നുടെ കുഞ്ഞേ 😂😂😂

  • @kittukingini9613
    @kittukingini9613 15 дней назад +12

    മറുനാടൻ situation മുതലാക്കുന്നു

  • @rajinaec6293
    @rajinaec6293 15 дней назад +45

    താങ്കൾക്ക് സമാദാനമായി

  • @technicalmind615
    @technicalmind615 15 дней назад +13

    മറുനാടന്റെ വിക്തി വിരോധം, ആയിരങ്ങൾ അല്ല ലക്ചngal Bochekum വേണ്ടി പ്രാർത്ഥിക്കുന്നു.

  • @prajilkr1443
    @prajilkr1443 15 дней назад +26

    സാജാ ഇപ്പം മനസ്സിലായി ആരാണ് ബോച്ചയുടെ ശത്രു പുറകിൽ നിന്ന് ചതിച്ച വീഴ്ത്താൻ ആർക്കും പറ്റും നീ ധൈര്യമുണ്ടെങ്കിൽ നേരിട്ട് മുട്ട്

  • @hardcoresecularists3630
    @hardcoresecularists3630 15 дней назад +6

    അതിനെന്താണ് പ്രശ്നം ബോബിയുടെ വസ്ത്രത്തെ പറ്റിയും ബോബിയുടെ സ്വഭാവത്തെപ്പറ്റിയും പൊതുജനമധ്യത്തിൽ അലക്കുമ്പോൾ എന്തുകൊണ്ട് ഹണി റോസിനെ കുറിച്ച് പറഞ്ഞുകൂടാ ഇത് എവിടുത്തെ നീതിയാണ്..🤔

  • @gurusreevoice606
    @gurusreevoice606 15 дней назад +29

    ശ്വേത മേനോനോപ്പം ഒരു ഉത്ഘാടന പരിപാടിയിൽ ബോച്ചെ പങ്കെടുക്കുന്ന വീഡിയോ കണ്ടു.. ശ്വേതയുടെ performance ൽ നിഷ്പ്രഭനായി മാറി നിൽക്കുന്ന ബോച്ചെയെ അവിടെ കാണാൻ കഴിഞ്ഞു.. പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ശ്വേതയുടെയും, രഞ്ജിനി ഹരിദാസിന്റെയും performance മറ്റ് താരങ്ങൾക്കും മാതൃകയാണ്.. പ്രശ്നങ്ങളെ തന്റേടത്തോടെ നേരിടുക.. കഴിവതും അവിടെ വെച്ച് തന്നെ.. അതിന് തക്ക ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുക..
    ബോച്ചെയെ സംബന്ധിച്ച ഒരുപാട് ആക്ഷേപങ്ങൾ ഉണ്ടെങ്കിലും.. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിരവധിപേർ ഉണ്ട് എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്... ഒരാൾ തെറ്റ് ചെയ്താൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.. പക്ഷേ അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം അതുവഴി തകരാൻ ഇടവരുകയും അരുത്.. അറ്റ്ലസ് രാമചന്ദ്രന്റെ പതനം നമുക്ക് മുമ്പിലുണ്ട്... ബ്രിട്ടാനിയ രാജന്റെ പതനം നമുക്ക് മുമ്പിലുണ്ട്.. അതുകൊണ്ട് തല്ലും തലോടലും ഓരോ വ്യക്തിക്കും വേണ്ടതാണ്..

  • @sijogeorge4536
    @sijogeorge4536 15 дней назад +48

    എല്ലാവരെയും കുറ്റം പറയുന്ന സാജാ
    നിനക്കും ഒരു ദിവസം വരും. നീ കാത്തിരുന്നോ 🙏

    • @sophiaaugustine276
      @sophiaaugustine276 15 дней назад +2

      ithrayum prathikaram veno shajan sir

    • @morningdew7439
      @morningdew7439 15 дней назад +1

      Shajanethire Londonil case undayirunnallo

    • @aadhiaadhi487
      @aadhiaadhi487 15 дней назад

      അയ്യാൾ ലണ്ടനിൽ നിന്നും രണ്ടു ദിവസം മുന്നേ വന്നതേ ഒള്ളൂ 😂​@@morningdew7439

    • @TeamPortugal-v7v
      @TeamPortugal-v7v 15 дней назад +1

      ഇവൻ ഒളിവിൽ പോയ കാര്യം ചോദിക്കുമ്പോൾ ഇവൻ പറയുന്നത് അത് സുബാഷ്ചന്ദ്രബോസ്സും ഒളിവിൽ പോയിട്ടില്ലേന്നാണ് 😄

    • @rosely4326
      @rosely4326 15 дней назад

      വന്നിരുന്നല്ലോ, എന്നാലും ഒരു ego. മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീർ കാണണം

  • @haridasanharidasan375
    @haridasanharidasan375 14 дней назад

    സാർ താങ്കളുടെ സന്തോഷം ഈ വാക്കുകൾ വെക്തമായി.

  • @riyawills5373
    @riyawills5373 15 дней назад +57

    ജനങ്ങളെ ആകർഷിക്കാൻ ഓരോരുത്തർ വീട്ടിലുള്ള ചാക്ക് മുഴുവൻ വാരി വലിച്ചു കെട്ടി ഇറങ്ങും. അതുകണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് പിന്നെ ഭരണ ഘടന പൊക്കിപ്പിടിച്ച് വരും.അപ്പൊൾ പറഞ്ഞവർ അകത്തും വേഷം കെട്ടി ഇറങ്ങിയവർ പുറത്തും. ഇങ്ങിനെ വേഷം കെട്ടി വരുന്നവരുടെ ഒരു ചടങ്ങിനും ആരും പോകരുത്.കാണാൻ ആളില്ലെങ്കിൽ വീട്ടിൽ ഇരുന്നുകൊള്ളും.അയാളെ വിളിച്ചു വരുത്തി താക്കീത് കൊടുത്ത് മേലിൽ ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങി വിടേണ്ടത്തിനുപകരം ഒരു സർക്കാരും പോലീസ് സംവിധാനവും മുഴുവൻ ആവേശത്തോടെഒരു കഥകളിയുടെ പുറകെ ഓടിയാതെന്ത് .

    • @saraabey1964
      @saraabey1964 15 дней назад

      😂😂😅😅😜😜👍🏻👍🏻👍🏻👍🏻🥰🥰

    • @KuttanThampurann
      @KuttanThampurann 15 дней назад

      ✌️

    • @JeashanPT-ge9if
      @JeashanPT-ge9if 15 дней назад

      ഇവരെ കാണാൻ സ്ത്രീകൾ അല്ലല്ലോ പോകുന്നത്??

    • @SujathaPG-z8o
      @SujathaPG-z8o 15 дней назад

      Angane cheithaal porey? Comment idenda kaaryakram undo chaakku kaaraa.

  • @leenasurendran7026
    @leenasurendran7026 15 дней назад +12

    നമ്മൾ ഇടുന്ന ഡ്രെസ്സിന് മാന്യത വേണം പറയുന്ന വാക്കിനും മാന്യത വേണം ഇതിന് മുന്നേ കൊട്ടേഷൻ കൊടുത്ത് അതിൽ ഇരയായ നടിക്കു എന്ത് പരിഗണന കിട്ടിയത് ഇതാണ് നമ്മുടെ നാട് കുറച്ചു ദിവസം വാർത്തയായി വരും എല്ലാ മാത്യമത്തിനും ചാകര പിന്നെ അടുത്ത വിഷയം വരും

  • @bennym4374
    @bennym4374 15 дней назад +4

    ഇതിലും വലിയ കേസിൽ പെട്ട് ഒളിവിൽ പോയ സാജൻ സ്കറിയക്കു ബോബി ചെമ്മണ്ണൂരിനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്. ബോബി ചെമ്മണ്ണൂരിന്റെ പ്രവർത്തികളോട് എനിക്ക് വിയോജിപ്പുണ്ട്. പക്ഷേ ഇതിലും വലിയ തെറ്റ് ചെയ്തവർ പുറത്തുവിലത്തുമ്പോൾ ബോബി ചുമന്നൂരിന്റെ കേസ് ഒക്കെ എന്ത്.

  • @Pradab-e5f
    @Pradab-e5f 15 дней назад +33

    കാശ് കിട്ടുന്ന കാര്യമായാൽ എന്ത് വൃത്തികേടിനും പോകും എന്ന അവസ്ഥ. ദ്വയാർത്ഥം പ്രമോട്ട് ചെയ്ത സിനിമയിൽ ഇവർ തന്നെയല്ലെ അഭിനയിച്ചത്? തോന്നിയപോലെ അവസരത്തിനൊത്ത് ന്യായീകരിക്കും എന്തൊരു കഷ്ടമാണിത്?🫢

    • @anusreesreejith153
      @anusreesreejith153 15 дней назад

      അങ്ങനെ പണത്തിനു വേണ്ടിയാണെങ്കിൽ ബോബിയിൽ നിന്നും ഇവർക്ക് വാങ്ങിയെടുക്കാമായിരുന്നല്ലോ. സിനിമ അവരുടെ തൊഴിലാണ്.

  • @Vijayan-l2o
    @Vijayan-l2o 15 дней назад +3

    ഒരു വാക്ക് പറഞ്ഞതിന്‌ബോച്ചെ അകത്ത് അഴിയെണ്ണുന്നു. വർഷങ്ങളോളം കേറി മേഞ്ഞ നടൻമാർ ആർഭാടമായി, ഉളുപ്പില്ലാതെ വിലസി നടക്കുന്ന്. എന്താ സമത്വo. കോടതിക ളെപ്പോലും പേടിയാകുന്നു.

  • @നെൽകതിർ
    @നെൽകതിർ 15 дней назад +37

    ബോബി തിരിച്ചു വരും 👌ഷാജന് വെക്തി വൈരാഗ്യം ആണ്. പെരിയ കേസിലെ അഞ്ചു പ്രതികൾ ഇറങ്ങി ഷാജൻ അറിഞ്ഞോ. റോസമ്മയെ ഇനി ആരും ഒരു പരിപാടിക്കും വിളിക്കില്ല. ബോബി ഒരു വ്യവസായി ആണ് അയാൾക്ക് പണവും ഉണ്ട് മുമ്പിൽ കോടതികളും ഉണ്ട് അതിനാൽ അദ്ദേഹം ഇന്ന് അല്ലെങ്കിൽ നാളെ ഇറങ്ങും. കമ്മി സംഘി കൂട്ട് കെട്ട് ഇലക്ഷൻ ആവുമ്പോൾ വല്ലാതെ കൂടി വരുന്നുണ്ട് അതിൽ ഷാജനെ പോലെ സംഘിക്ക് കുഴലൂഥ് നടത്തുന്ന കുറെ പേരെയും കമ്മി കൂടെ കൂട്ടി എന്ന് കാണാം

  • @mavilavijayan3241
    @mavilavijayan3241 15 дней назад +17

    സാജൻ കാത്തിരുന്ന ഒരു ഇരയെ തനിക്കു കിട്ടിയ സന്തോഷം അന്ന് അൻവർ തനിക്കു എതിരെപറഞ്ഞപ്പോൾ ഞങ്ങൾ സാജനെ അനൂകൂലിച്ചു ഇന്ന് അൻവർ ആണ് ശെരി എന്ന് തോന്നുന്നു സാജനോട് ഒരു ചോദ്യം?? താങ്കളുടെ ജീവിതവും ഈ പ്രസ്ഥാനവും എല്ലാം സുതാര്യം ആണോ???? പ്രവർത്തിക്കുന്നത്... നിസാര കാര്യത്തിന് സാജൻ ഓടിയത് മറക്കരുത് താൻ ഒരു സത്യ ക്രിസ്ഥാനിയോ യേശുദേവൻ പറഞ്ഞത് ഓർമ ഒണ്ടോ പാപം ചെയ്യാത്തവർ ബോബിയെ കല്ല് ഏറിയട്ടെ. തന്റെ ജീവിതവും ഇനിയും ഒണ്ട് ഇതുപോലത്തെ തട്ടിപ്പുകൾ തനിക്കു എതിരെയും ഉണ്ടാകാതിരിക്കില്ല സത്യം

    • @3081-wcc
      @3081-wcc 15 дней назад

      This Malanadan wicked mentality is so great. We need to appreciate him. But instead this Malanadan, Mr. Sunil Matthew is explaining the correct thing in his video.

    • @Dxmxb7mi
      @Dxmxb7mi 15 дней назад

      അത് വേണമെല്ലോ ഒരു മനുഷ്യൻ ആയാൽ 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @hngogo9718
      @hngogo9718 15 дней назад

      ബ്രിട്ടീഷ് മലയാളി എന്ന ഷാജന്റെ വെബ്സൈറ്റ് തുടക്കകാലത്തു വെറും മഞ്ഞ പത്രമായിരുന്നു. ഏറ്റവും തരാം താഴ്ന്ന വാർത്തകൾ വായിക്കണമെങ്കിൽ ആ സൈറ്റിൽ പോകണം. ഇപ്പൊ ഷാജൻ ഭേദം വച്ചു. പക്ഷെ അന്നത്തെ ബ്രിട്ടീഷ് മലയാളി വായിച്ചു ആളുകൾ കേസിനു പോയിരുന്നെങ്കിൽ ഷാജന് ഇന്ന് മറുനാടൻ തുടങ്ങാൻ സാധിക്കാതെ ജയിലിൽ കിടക്കേണ്ടി വന്നേനെ

  • @aruntom3131
    @aruntom3131 15 дней назад +34

    ബാലയ്യ സ്റ്റേജ് പ്രോഗ്രാമിൽ വെച്ച് ഹണി റോസിനെ നോക്കി തുടയിൽ അടിച്ചു നാക്ക് കടിച്ചത് ഇന്ത്യ മുഴുവൻ കണ്ടു.. ഓൾ അത് ഇതുവരെ അറിഞ്ഞിട്ടില്ല...

  • @asokkumar7768
    @asokkumar7768 15 дней назад +9

    ഇതിൽ നിന്നും ജനം എന്തു മനസിലാക്കാം പറയു, എന്താണ് ബോച്ചേ ചെയ്യ്തതു ആരെയെകിലും കൊന്നോ, അതോ ബലാത്സംഗം ചെയ്യ്തൊ ഒന്നുംമില്ലല്ലോ, പിന്നെ എന്തൊരു ലോകം ഓടി രക്ഷപെടാം അതാണ് നല്ലത് ഈശ്വര എന്തല്ലാം കാണണം

  • @oneteam5619
    @oneteam5619 15 дней назад +57

    ലോകത്ത് സാജൻ മാത്രമാണ് ശരി,,, ED വരാതിരിക്കാൻ സംഘപരിവാരിനെ സുഖിപ്പിച്ച് വാർത്ത വായിക്കുന്നു,,,,,

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm 15 дней назад +4

      വിടരുത് പരാതി കൊടുക്കൂ, pls

    • @xtvloger
      @xtvloger 15 дней назад

      Bobe നിന്റെ അമ്മയെ പണ്ണുബോൾ ഇങ്ങനെ പറയണം

    • @Madhuraman-i5e
      @Madhuraman-i5e 15 дней назад

      Ys

    • @jovee9531
      @jovee9531 15 дней назад

      സുടാപ്പികൾക്ക് ബാപ്പയും ഉമ്മയും ഇട്ട പേരിൽ അറിയപ്പെടാൻ ഇഷ്ടമല്ല.

    • @Dxmxb7mi
      @Dxmxb7mi 15 дней назад

      🤣🤣🤣🤣🤣🤣🤣🤣🤣കഷ്ടം

  • @shalinikrskrsna3353
    @shalinikrskrsna3353 15 дней назад +7

    എന്തായാലും ഞങ്ങൾ ബോച്ചേ ക്ക് ഒപ്പം ❤❤❤

  • @sebastiansaiju-es9hs
    @sebastiansaiju-es9hs 15 дней назад +31

    ഹണിറോസിനെ വെളുപ്പിച്ചു നിങ്ങൾ സ്വയം ഉണ്ടാക്കിയ വില കളഞ്ഞു..

  • @Jasmine-wy3hc
    @Jasmine-wy3hc 15 дней назад +53

    ജയിലിൽ അടക്കാനുള്ള ഒരു തെറ്റും അയാൾ ചെയ്തിട്ടില്ല. ഉറപ്പ്.

  • @binuvarghese6965
    @binuvarghese6965 15 дней назад +37

    ഇതിനൊക്കെയാണോ അറസ്റ്റ്, ഇങ്ങനെയാണെൽ കേരളത്തിൽ ജയിൽ വേറെ പണിയണമല്ലോ

  • @marneer381
    @marneer381 15 дней назад +34

    അന്ന് ആ വേദിയിൽ അപമാനിക്കപ്പെട്ടെങ്കിൽ അവിടെ വച്ച് പ്രതിഷേധത്തിൻ്റെ ഒരു ചെറു സ്വരമെങ്കിലും ഉയർത്താമായിരുന്നു അവർക്ക്. അതിന് പകരം അയാളൊടൊപ്പം ഇളിച്ച് അവർ ആസ്വദിച്ചാടുമ്പോൾ കാണികൾ പ്രതിഷേധിക്കണമായിരുന്നു എന്നാണോ അവരിപ്പോൾ പറയുന്നത്. ആ രംഗം ആസ്വദിക്കുകയും വിമർശിക്കുകയും ചെയ്ത കാണികളുണ്ട്. അവരിലാരാണ് തെറ്റുകാർ. സ്ത്രീത്വ സംരക്ഷണ നിയമങ്ങളുടെ കവചം ആ ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് അവർക്കവിടേയും കിട്ടുമായിരുന്നു. കൂട്ടത്തിൽ കാണികളുടെ കയ്യടിയും. കാശുള്ള അയാളുടെ വീക്നെസ്സുകളെ അംഗീകരിച്ച് യാതൊരു പ്രതിഷേധവുമില്ലാതെ പരിപാടി അവസാനിപ്പിച്ച അവരുടെ... തുടർന്നും പല പരിപാടികളിലും സ്റ്റേജ് പങ്കിട്ട അവർ, ഇപ്പോഴത്തെ ഈ സദാചാരം പഠിപ്പിക്കാനിറക്കം... മറ്റൊരു കോമഡി തന്നെ..

    • @rosely4326
      @rosely4326 15 дней назад +1

      "ഒന്ന് നിലവിളിച്ചിരുന്നെങ്കിൽ "...... 🤣🤣

  • @shankarpalakkad
    @shankarpalakkad 15 дней назад +5

    Bobby is an influencer and has many followers. Such people telling something wrong has more impact on society. That is why he cannot be compared with normal people telling such comments. The court is right.

  • @mariojohn3452
    @mariojohn3452 15 дней назад +2

    മറുനാടൻ സത്യത്തിന്റെ കാവൽക്കാരൻ ❤‍🔥

  • @yousafalivalappil
    @yousafalivalappil 15 дней назад +47

    ലോകത്തെ ഏറ്റവും വലിയ പുണ്യാളൻ നീയാണ് സാജൻ സ്കറിയ😂

    • @AbhilashM-t5b
      @AbhilashM-t5b 15 дней назад

      അല്ലടാ നി 😂😂😂

  • @anoopvv3331
    @anoopvv3331 15 дней назад +37

    സിദ്ദിഖ് നെ അറസ്റ്റ് ചെയ്യാൻ ഇത്രയും ആവേശം കണ്ടില്ലാലേ ഒന്ന് പെടാപ്പ നീൻ്റെ ഒരു ചർച്ച

  • @healthiswealth1008
    @healthiswealth1008 15 дней назад +37

    ബോച്ചേ നിരപരാധി ആണോ, അപരാധി ആണോ എന്നതല്ല ഇവിടെ പ്രശ്നം. ഒരു പൗരനെ അറെസ്റ്റ്‌ ചെയ്യുമ്പോൾ ഇന്ത്യൻ സുപ്രീം കോടതിയുടെ അറെസ്റ്റ്‌ മാനദണ്ടങ്ങൾ പാലിക്കേണ്ടതുണ്ട്, ബോച്ചേക്കു നോട്ടീസ് പോലും കൊടുക്കാതെ അറെസ്റ്റ്‌ ചെയ്തു remand ചെയ്തത് സുപ്രീം കോടതിയുടെ നിർദേശങ്ങളുടെ ലംഘനം അല്ലെ?കേരളത്തിൽ നിരവധി സ്ത്രീകൾ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കംപ്ലയിന്റ് കൊടുത്തവർ ഉണ്ട്‌, അവർക്കൊന്നും കിട്ടാത്ത എന്ത് നീതിയാണ് ഈ ലേഡി ക്ക് മാത്രം കിട്ടിയത്?
    സാധാരണക്കാർ ആയ എത്രയോ സ്ത്രീകൾ നീതി കിട്ടാതെ ആത്മഹത്യ ചെയ്തിരിക്കുന്നു, മുഖ്യനെ നേരിട്ട് കണ്ടു സംസാരിക്കാൻ എത്ര സ്ത്രീകൾക്ക് അവസരം കിട്ടിയിട്ടുണ്ട്?? ഇവർക്ക് എതിരെ കമന്റ്‌ ഇടുന്നത് പോലും പോലീസ് മോണിറ്റർ ചെയ്യുന്നു എന്ന് അവർ തന്നെ പറയുന്നത് കേട്ടു. മറ്റൊരു സ്ത്രീക്കും കിട്ടാത്ത എന്ത് പരിഗണന ആണ് ഈ ലേഡിക്കു മാത്രം കിട്ടിയത്??

    • @alexksebastian7626
      @alexksebastian7626 15 дней назад +1

      Thankal oru thettucheiyhal notice thannittano police vannu arrest cheiyunne 😂

    • @പ്രവാചകൻalഅമിൻ
      @പ്രവാചകൻalഅമിൻ 15 дней назад +1

      2 tier of Justice. സാധാരണ സ്ത്രീകൾ കൊടുത്ത കേസുകൾ ഒന്നും അകാതെ എങ്ങും എത്താതെ വർഷങ്ങളായി കോടതികളിൽ കെട്ടി കിടക്കുന്ന.എത്ര റേപ്പ് കേസുകൾ ....

  • @sajijoseph8080
    @sajijoseph8080 15 дней назад +16

    ഹണി വന്നു, മണി വാങ്ങി, പണി കൊടുത്തു, കെണിയിലായി, അങ്ങനെ അകത്തായി. അത്ര തന്നെ.

  • @kannadasanmadhavan6061
    @kannadasanmadhavan6061 15 дней назад +2

    തെറ്റ് ചെയ്യിതുകൊണ്ടിരിക്കുന്ന നൻമ്മ മരം 🌴🌴🌴

  • @sureshbabubabu8957
    @sureshbabubabu8957 15 дней назад +7

    എന്തായാലും താങ്കൾ ഇത് നിർ ത്തിയെക്ക്, അല്ലെങ്കിൽ ഇയാളെ സപ്പോർട്ട് ചെയ്യുന്നവരിൽ ഒരു വലിയ വിഭാഗം താങ്കൾക്കെതിരായി മാറും ഉറപ്പ്....

    • @സ്വാധിചന്ദന
      @സ്വാധിചന്ദന 14 дней назад

      ചക്കുറ്റംഉള്ള മധ്യമപ്രവർത്തകൻ. ധീരന് ഒരുമരണമേ ഉള്ളൂ ഭിരുകൾ ആയിരംതവണമരിക്കും

  • @ALAN-ALAN
    @ALAN-ALAN 15 дней назад +20

    ഉൽക്കാടന തൊഴിലാളികളുടെ ഭാഗം മാത്രം ന്യായീകരിക്കാൻ നിൽക്കുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല.
    സച്ചിനെ ഉൾക്കാടനത്തിനു വിളിച്ചാൽ ആള് കൂടുന്നത് സച്ചിന്റെ ക്രിക്കറ്റ് കളികൾ കണ്ട് അദ്ദേഹത്തിനോട് ആരാധന വന്നിട്ടുള്ളവർ ആയിരിക്കും.
    മോഹൻലാലിനെ ഉൾക്കാടനത്തിനു വിളിച്ചാൽ ആള് കൂടുന്നത് ലാലിൻറെ സിനിമകൾ കണ്ട് അദ്ദേഹത്തിനോട് ആരാധന വന്നിട്ടുള്ളവർ ആയിരിക്കും.
    കെ എസ് ചിത്രയെ ഉൾക്കാടനത്തിനു വിളിച്ചാൽ ആള് കൂടുന്നത് ചിത്രയുടെ പാട്ടുകൾ കേട്ട് അവരോട് ആരാധന വന്നിട്ടുള്ളവർ ആയിരിക്കും.
    അഭിനയം കണ്ടിട്ട് ആരാധന വരക്കത്തക്ക രീതിയിൽ പറയത്തക്ക ഒരു അഭിനയമികവ് പോലുമില്ലാത്ത എന്നാൽ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉള്ളതുമായ ചില ഉൽക്കാടന തൊഴിലാളികൾ വരുമ്പോൾ ആളുകൾ കൂടുന്നത് എന്തുകൊണ്ട് ആയിരിക്കും എന്നതാണ് ഇവിടുത്തെ വിഷയം.
    അങ്ങനെ വരുമ്പോൾ ഞരമ്പൻമാരായ അമ്മാവന്മാരുടെയും, ചെറുപ്പക്കാരുടെയും ലൈംഗിക ദാരിദ്ര്യം മുതലെടുത്ത് ജീവിക്കുന്ന ഉൽക്കാടന തൊഴിലാളികളുടെ ഭാഗം മാത്രം ഒരിക്കലും ന്യായീകരിക്കാൻ നിൽക്കരുത്.

  • @gopalakhil6910
    @gopalakhil6910 15 дней назад +4

    ഈ സർക്കാർ ചെയ്ത ആദ്യത്തെ ഒരു നല്ല കാര്യം - മുഖം നോക്കാതെ നടപടി എടുക്കാനും അറിയാം എന്ന് തെളിയിച്ചു - എത്ര വേഗത്തിലുള്ള നടപടി ആയിരുന്നു - ഇത് ആ നവീന്റെ കാര്യത്തിൽ എടുക്കാൻ കഴിയില്ല - അതാണ് കേരളാ പോലീസ്

  • @joelfernandez4575
    @joelfernandez4575 15 дней назад +3

    Brilliant coverage...well spoken

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 15 дней назад +5

    പണത്തിനു എന്തും ചെയ്യാൻ കഴിയും എന്ന ധാരണ...... ആയിരുന്നു ഈ മനുഷ്യൻ..... അവരുടെ ആകാരം അവർ കൊണ്ടുനടക്കട്ടെ കൊടുത്തത് ജഗദീശ്വൻ അല്ലേ???? അതുപോലെ അവരുടെ ഉടുപ്പ് നമ്മൾ നോക്കി നടക്കണോ ??? അവർ അവരുടെ വഴിക്കു ഇഷ്ടം ഉള്ള ഉടുപ്പിടട്ടെ..... ഇടണം ഇടാം അതല്ലേ അവരുടെ സ്വാതന്ത്ര്യവും... ✌️👍👌🙏

  • @_be_strong_
    @_be_strong_ 15 дней назад +15

    comment വായിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളു കേരളം ന്യായത്തിന് ഒപ്പമെന്ന് .......
    അതിനാൽ 85% ആളുകളും ബോച്ചേക്കൊപ്പം ......

  • @jyothi5563
    @jyothi5563 15 дней назад +16

    സ്ത്രീ വിരുദ്ധത പറഞ്ഞ Arsho യെ ആരും പിടിക്കുന്നില്ലേ 🤔

  • @sajeevm986
    @sajeevm986 15 дней назад +5

    എന്തായാലും സത്യം പറയും സാജൻ സർ. 🙏

  • @dragon-vk9od
    @dragon-vk9od 15 дней назад +13

    4മാസം ഈ സ്ത്രീ എവിടെ ആയിരുന്നു

  • @scariajoseph2372
    @scariajoseph2372 15 дней назад +47

    സാജന് അഹങ്കരം തലയ്ക്കു പിടിച്ചു നിൽക്കുകയാണ് ,ഒരു നിമിഷം മതി നാശം അടുത്തേക്ക് വരാൻ ..എല്ലാത്തിനും ഒരു പരുതിയുണ്ട് ....ഷഢി പോലും ഇടാൻ സമയം കിട്ടാത് ഒളിച്ചോടിയത് ഓർക്കുന്നുണ്ടോ ?

    • @alexksebastian7626
      @alexksebastian7626 15 дней назад +1

      Ennityenthai ?

    • @morningdew7439
      @morningdew7439 15 дней назад

      Malayali anghineya. Aa Navin Babuvinte kudumbhathinte parathiyil ethu pole oru nadapadienthe efukkathathu. PP Divya ye police thottillalo. Nafimar peedippikkapetta case lum ella nadapadi. Thulya neethikku ellavarkkum avakashamille
      Police ,kodathi aaranu ethinutharavadi

  • @Suvaravi-cg4nh
    @Suvaravi-cg4nh 15 дней назад +20

    ഈ സംഭവത്തിനു ജയിലിൽ അടച്ചത് ശരിയായില്ല വേറെ കേസ്ന് ആണെങ്കിൽ കുഴപ്പമില്ല

  • @lakshmibhasakaran1463
    @lakshmibhasakaran1463 15 дней назад +11

    ബോച്ചേക്കു ഇത് കിട്ടേണ്ടത് തന്നെ, എന്നാൽ ഇത് എല്ലാവർക്കും പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കന്മാർക്കും ബാധകമാകണം

  • @arunpaulitmathew
    @arunpaulitmathew 15 дней назад +4

    😂ഷാജൻ സർ കാത്തിരുന്ന നിമിഷം, തലക്ക് വെളിവുള്ളവർ കാത്തിരുന്ന നിമിഷം, ഒരാളെ കണ്ടാൽ അവരുടെ സ്വഭാവം തിരിച്ചറിയാവുന്നവർ കാത്തിരുന്ന നിമിഷം 😁😍🥳🥳

  • @thomasmathew6786
    @thomasmathew6786 15 дней назад +24

    വ്യക്തി വൈരാഗ്യത്തിൻ്റെ പുറത്ത് എന്തെങ്കിലും വിളിച്ചു കൂവിയാൽ ജനം അതേപടി തൊണ്ട കൂടാതെ വിഴുങ്ങുമെന്നു വിചാരിക്കരുത്.. ബോചെയെ ജനങ്ങൾ ഇഷ്ടപ്പെടുന്നു..

  • @AnilKumar-lj1oq
    @AnilKumar-lj1oq 15 дней назад +5

    ഇവിടെ വന്നിരിക്കുന്ന കമൻറുകൾ വായിച്ചാൽ മലയാളികളുടെ നിലവാരം മനസ്സിലാക്കാം . പലരും ഇന്ന് മുഖംമൂടിയണിഞ്ഞ ക്രിമിനൽ സ്നേഹികളും കള്ളപ്പണ ലോബിയുടെ ആൾക്കാരാ മാറിയിരിക്കുന്നതിൻെറ് ഒരു പരിണതഫലമാണ് എന്ന് തോന്നുന്നു . സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഒരു ക്രിമിനൽ കുറ്റമാണെന്നു പോലും അറിയാത്തവർ അല്ലല്ലോ പല ന്യായീകരണ കമ്മിറ്റികളുടെയും പോസ്റ്റുകൾ .

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 15 дней назад +1

    കുറ്റം ചെയ്യുന്ന അതേ ശിക്ഷ അല്ലേ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്തിനും, പ്രേരിപ്പിക്കുന്നവർക്കും കൊടുക്കേണ്ടത്... അപ്പോൾ അവളുടെ ഡ്രസ്സ്‌ രീതികളെ എന്തുകൊണ്ട് ആരും കാണാതെ പോന്നു????. ഏവരെയും കാണിക്കാൻ അല്ലേ ഇത്തരം ഡ്രസ്സ്‌.... ഞാൻ അയാളെ ന്യായീകരിക്കാൻ ഇല്ല പക്ഷേ നിഷ്പക്ഷ നീതി എല്ലാവർക്കും കിട്ടണം 👍🏻🙏🏻

  • @devikanair2144
    @devikanair2144 15 дней назад +3

    Well Said 👏👏👏.. You are too Brave ..he should Punish ...

  • @geethak5612
    @geethak5612 14 дней назад

    മിടുക്കി, അങ്ങനെ വേണം, ആത്മാഭിമാനത്തോടെ തല ഉയർത്തി തന്നെ ജീവിക്കൂ
    ഒരു നടി ആവുമ്പോൾ ഗ്ലാമർ ആയി നടക്കും , അതിനെന്താണ് ഹണി ക്കൊപ്പം ഞാനും 👌👌

  • @truthseeker9522
    @truthseeker9522 15 дней назад +21

    മറുനാടൻ ഭീരു വിനെ പോലെ ഓടി, ഇയാൾ ഓടിയില്ല

  • @Vikatan45333
    @Vikatan45333 15 дней назад +29

    പിന്തുണ kodukkannath ഒരു പ്രത്യേക സമുദായക്കാർ ആണു. പർദ്ദ പ്രമോഷൻ ആണോ എന്ന് കണ്ട് അറിയണം ❤❤❤

    • @supreme203
      @supreme203 15 дней назад +6

      Exactly 👍 I mentioned in many channel comments 👍

    • @raheempm5996
      @raheempm5996 15 дней назад +1

      ക്രിസ്ഖി തീവ്രവാദികൾ ആണ് സപ്പോർട്ട് ചെയ്യുന്നത് 😮

    • @FathimaSuhra-f8p
      @FathimaSuhra-f8p 15 дней назад

      അവിടെയും വർഗീയത

    • @Kbaby-q
      @Kbaby-q 14 дней назад

      നിങ്ങളുടെ മറുനാടനോടുള്ള വർഗ്ഗീയ പരാമർശങ്ങൾ യൂടൂബിൽ കിടക്കുന്നുണ്ട് ക്രിസ്ത്യാനികളോടുള്ള വെറുപ്പ് നിങ്ങൾ തുടർന്നുകൊണ്ടിരിക്കും എന്ന് ട്ട് വല്ല ഉപദേശവും​@@FathimaSuhra-f8p

  • @babuks8619
    @babuks8619 15 дней назад +31

    എന്തായാലുംനിന്നെ പോലെ അറസ്ററ് ഭയന്ന് ഒളിവിൽ പോയില്ല

    • @gladysstanley5254
      @gladysstanley5254 15 дней назад

      Correct

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 15 дней назад

      വെളിയിൽ വന്നപ്പോൾ എന്ത് അറസ്റ്റ് ചെയ്യാത്തത്,, ഒളിവിൽ പോയില്ലേൽ കള്ള കേസ് എടുത്ത് ജയിലിൽ തന്നെ നിർത്തും, സത്യം ഉള്ളത് കൊണ്ടല്ലേ ഇപ്പോഴും ജയിലിൽ കഴിയാത്തത്,, നിന്ടെയൊക്കെ മൈൻഡ് വേറെയാണ്,

    • @fightingfile9280
      @fightingfile9280 15 дней назад +1

      അച്ചോടാ... ഒരു ഞരമ്പന്റെ രോദനം 😁

    • @deepaalackal8876
      @deepaalackal8876 15 дней назад

      😂

  • @SankaranAyanippa
    @SankaranAyanippa 15 дней назад +2

    Shajan Sir, ഇതുപോലുള്ള എല്ലാത്തിനെയും പുറത്തു കൊണ്ടുവരാന്‍ അപേക്ഷ .

  • @Rolax70050
    @Rolax70050 15 дней назад +16

    മറ്റൊരു കാര്യം കൂടിയുണ്ട് പല ക്രിമിനൽ പ്രവർത്തനങ്ങളും സ്ത്രീവിരുദ്ധതയും നടത്തിയ പോലീസും കമ്മ്യൂണിസ്റ്റുകളും ഇന്ത്യൻ നിയമത്തെ വെല്ലുവിളിച്ച് നടക്കുന്നു ഒന്നും ഇല്ലാതിരുന്ന പിണറായി യാതൊരു പണിക്കും പോകാതെ എങ്ങനെ കോടീശ്വരൻ ആയി ശിക്ഷ എല്ലാവർക്കും ഒന്നായിരിക്കണം വിവേച്ചനം പാടില്ല

  • @balagopalr5167
    @balagopalr5167 15 дней назад +5

    ചില രാഷ്ട്രീയക്കാർ എതിർപാർട്ടിയിലെ വനിതാ പ്രവർത്തകരെ ഏറ്റവും മോശം ഭാഷയിൽ വർണിക്കുന്നതും നമ്മൾ കേട്ടിട്ടുണ്ട്. അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകണം

  • @Loveyourenemy-m7h
    @Loveyourenemy-m7h 15 дней назад +18

    ഷാജ നിങ്ങളും ഇതിൽ നിന്നെല്ലാം കഷ്ടിച്ച് രക്ഷപെട്ട ആൾ ആണ്. അതിനാൽ പ്രതികാര വീഡിയോകൾ മതി ആക്ക്.

  • @vijayalekshmiamma8372
    @vijayalekshmiamma8372 15 дней назад

    സത്യം ജയിക്കട്ടെ സാജൻ സർ

  • @vipindasms107
    @vipindasms107 15 дней назад +12

    Mr Sajan..താങ്കൾ ഇത് വ്യക്തിപരം ആ ക്കുന്നു

  • @asadthomas4244
    @asadthomas4244 15 дней назад +17

    പുള്ളി ചെയ്ത കുറ്റം എന്താ

  • @RaghavanKV-y9u
    @RaghavanKV-y9u 15 дней назад

    Shajan Bai I am proud of you and your Chanel also. You can continue continue Bai shajan. Evaney poley Ulla narikaley ellathakan eathu attam vary poyalum shajan Baiku onnum varan pokunnilla. Munnottu thanney poku Bai shajan. 👍👍

  • @binoyjohnpoikayl
    @binoyjohnpoikayl 15 дней назад +9

    എന്തിന് ആണെങ്കിലും മറുനാടന് സന്തോഷം ആയി. ഒന്ന് പറയുന്നു ഒരു മോശം അവസ്ഥ നിങ്ങൾക്കും ഉണ്ടാകും.

    • @morningdew7439
      @morningdew7439 15 дней назад +1

      Athe vaikathe undakanam. Appolorkkum pazhukka plavila vizhumbol pachaplavila chirikkenda ennu

  • @dintopaul6449
    @dintopaul6449 15 дней назад +1

    ബോച്ചേ ❤❤❤❤

  • @chathothchathoth
    @chathothchathoth 15 дней назад +37

    പീഡിപ്പിച്ച സിദ്ധിക്കും ടീമും പുറത്തു 🙄 വെറുതെ കണ കണ പറഞ്ഞവൻ അകത്തു 😂

  • @tijomjose8502
    @tijomjose8502 15 дней назад +13

    സർക്കാർനു ഉടുപ്പ് ലാഭം കിട്ടി

    • @gdp8489
      @gdp8489 15 дней назад +2

      നമ്പർ മാത്രം ഇട്ടാൽ മതി😅😅😅😅

  • @dhankgr
    @dhankgr 15 дней назад +2

    ജയിൽ വേഷം ഇട്ട് നടക്കാൻ തുടങ്ങി കുറേ കാലമായി.,. ഇപ്പോഴാണ് ആ വേഷത്തിന് ജയിൽ പുള്ളിയുടെ നമ്പർ കിട്ടിയത്!

  • @hariprasadraveendran2359
    @hariprasadraveendran2359 15 дней назад +5

    തീർച്ചയായും യോജിക്കുന്നു 👏...

  • @paulnk968
    @paulnk968 15 дней назад

    Welcome for genuine and most reliable instant news. Thanks 🎉

  • @mathewvs8598
    @mathewvs8598 15 дней назад +15

    യോജിക്കുന്നില്ല.. ഉദ്ഘാടനത്തിന് വിളിക്കുമ്പോഴും സിനിമയിലേക്ക് വിളിക്കുമ്പോൾ സൂക്ഷിക്കുക നിങ്ങളുടെ കുടുംബം ചിലപ്പോൾ ജയിലിൽ അകപ്പെടാൻ

    • @lisha1108
      @lisha1108 15 дней назад

      അത് കഴിഞ്ഞു ശല്യപ്പെടുത്തി എന്നല്ലേ കംപ്ലയിന്റ്

  • @johnsondaniel8366
    @johnsondaniel8366 15 дней назад +12

    ഏതായാലും എല്ലാവർക്കും സമാധാനം ആയല്ലോ (ആരാണ് മിസ്റ്റർ മറ്റുള്ളവരുടെ പണം കൊണ്ട് ജീവിക്കാത്തവർ എല്ലാവരും എല്ലാവരുടെയും പണം കൊണ്ടാണ് ജീവിക്കുന്നത് താങ്കളും അങ്ങനെ അല്ലെ എന്നാൽ ഇദ്ദേഹിന്റെ പ്രസ്ഥാനം മൂലം അനേകർ ജീവിക്കുന്നു താങ്കളെ കൊണ്ട് എന്തെങ്കിലും സാധിക്കുമോ ഞാൻ ആരുടെയും ഫാൻസ്‌ അല്ല എല്ലാവരും മാന്യതയോടെ പെരുമാറിയാൽ നല്ലത് 🌹

    • @BabuMB-s8v
      @BabuMB-s8v 15 дней назад

      ആരുട കൂടെയാണ് എന്ന മനസ്സിലായി സൈകോ

  • @krishnanaknda7923
    @krishnanaknda7923 15 дней назад +1

    പണം ഉണ്ടെന്ന് കരുതി കൈലിരിപ്പ് ശരിയല്ലെങ്കിൽ ദൈവം ഒരുനാൾ ശിക്ഷിക്കും. സന്തോഷത്തോടെ അത് ഏറ്റുവാങ്ങുക. 😄😂😂

  • @SudhakaranK-o3j
    @SudhakaranK-o3j 15 дней назад +3

    Your right god blues

  • @SundaranPp-o5y
    @SundaranPp-o5y 15 дней назад

    Shajan sir, you are correct, exactly ❤❤❤❤

  • @vagamonsubash2
    @vagamonsubash2 15 дней назад +9

    നല്ലകാര്യം 👍...അവൻ അവിടെ കിടക്കട്ടെ