ഈ ക്ലാസ് മേം അപ്‌ലോഡ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു സുഖമില്ലാതെ ഇരുന്നത് കൊണ്ട് കാര്യമായി പഠിക്കാൻ സാധിച്ചില്ല ഇന്ന് ഫുൾ സോങ് പാടി നോക്കി വലിയ തെറ്റില്ലാതെ തന്നെ പാടാൻ സാധിക്കുന്നുണ്ട് ഈ പാട്ടിന്റെ ക്ലാസ് തന്നതിന് ഒത്തിരി നന്ദി ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ 👍🏻👍🏻❤❤❤❤
എനിക്ക് പാട്ട് നല്ല ഇഷ്ടമാണ് പഠിക്കാനുള്ള സാഹചര്യം. കുട്ടിക്കാലത്ത് കിട്ടിയില്ല. മോളുടെ ക്ലാസ്സ് ശ്രദ്ധിച്ച് ഞാൻ പാടി നോക്കി ഞാനുൾ പ്പെടുന്നഗ്രൂപ്പിൽ ഇട്ടു. നല്ല കമൻസ് കിട്ടി ഒരു പാട് നന്ദി ഇതു പോലുള്ള ക്ലാസുകൾ ഇനിയും ഉണ്ടെങ്കി ഉണ്ടെങ്കിൽ എന്നെ പോലുള്ളവർക്ക് ഉപകാരപ്പെടും തീർച്ച
Okay very good class ❤👍😊 പിന്നെ, പൊന്നേ തളരാതെ ആ line ൽ കൊഞ്ചി എന്ന പദം വിജയലക്ഷ്മി mam ഒന്ന് കൊഞ്ചിയാണ് പാടി യിരിക്കുന്നത്. അത് ഇവിടെ എല്ലാം straite ആയിട്ട് പാടിഎന്ന് തോന്നുന്നു. ശ്രദ്ധിച്ചപ്പോൾ തോന്നിയത്. ഞാൻ അത്ര പാട്ടുകാരിയൊന്നുമല്ല എന്നാലും പറഞ്ഞതാ. 😊
ഒത്തിരി കാര്യം വിട്ടു പോയോ എന്ന് ഒരു ചെറ്യേ തോന്നൽ ഇതിന്റെ ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മിൽ ഭാവത്തിന് വിത്യാസം ഉണ്ട് അത് ഉൾകൊള്ളാൻ പറ്റിയാൽ പാട്ട് അടിപൊളി ആക്കാം
നന്നായി പറഞ്ഞു തന്നു..!ഏതൊരു പാട്ടും അതിൻ്റെ ആത്മാവ് ഉൾക്കൊണ്ട് പാടണം...!അത്യാവശ്യം പാടുന്നോർക്കൊക്കെ ഈ ക്ളാസ്സ് പ്രയോജനപ്പെടും
ഈ ക്ലാസ് മേം അപ്‌ലോഡ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു സുഖമില്ലാതെ ഇരുന്നത് കൊണ്ട് കാര്യമായി പഠിക്കാൻ സാധിച്ചില്ല ഇന്ന് ഫുൾ സോങ് പാടി നോക്കി വലിയ തെറ്റില്ലാതെ തന്നെ പാടാൻ സാധിക്കുന്നുണ്ട് ഈ പാട്ടിന്റെ ക്ലാസ് തന്നതിന് ഒത്തിരി നന്ദി ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ 👍🏻👍🏻❤❤❤❤
🥰
Valare Nannayittunde Enikke ഇഷ്ട്ടപെട്ട പാട്ടാണ് Ok
🥰
താങ്ക് യു മാഡം. ഈ പാട്ട് പഠിക്കാൻ ശ്രമിച്ചോ ണ്ടിരിക്കുമ്പോഴാണ് ഈ ക്ലാസ്സ് കിട്ടിയത്. വളരെ ഉപകാരപ്രദമായി 🙏❤️
🥰👍🏻
നല്ല,മെഡം, നല്ല,നീറ്റ മായി,ഷമ്മ് യോട്ടെ,പാ ടി, ത ന്നു,താൻ യൂ,❤❤❤❤,നല്ലത്,വര ട്ടെ,ഭഗ വൻ,അനുഗ്രെഹിക്ക്ട്ടെ😊😊❤❤❤
🥰
Are you good
മാ ഡം, ലോ കം,മുഴുവനും,അറി യാ ൻ, പറ്റു, വിധം,പാ ടി ത ന്നു,താങ്ക്യൂ,നല്ലത്,ഭഗവാൻ, അനുഗ്രഹിക്കട്ട്
🙏🏻🥰
ഒത്തിരി ഉപകാരം Tr 😍😘🙏🏽🙏🏽
Mol ennu ee pattu padikanam ennu paranjathe ullu.... correct place il ethi....❤ thank you
🥰👍🏻
നന്നായി പാടി തന്നു 👌👌👌👌👌👌💯💯💯💯💯💯
Thanks mam ithu oru vediyil paadan ullathanu madathinte class ഉപകാരപ്പെട്ടു
All the best👍🏻
Super♥️👌👌👌👏👏❤️
എത്ര നല്ല ക്ലാസ്സ്.. ❤👍👍👍
Nalla class thank you Mam👌🏻👌🏻🙏🏻🙏🏻❤️
പഠിക്കാൻ പറ്റും വിധം പഠിപ്പിച്ചു. ❤️
എനിക്ക് പാട്ട് നല്ല ഇഷ്ടമാണ് പഠിക്കാനുള്ള സാഹചര്യം. കുട്ടിക്കാലത്ത് കിട്ടിയില്ല. മോളുടെ ക്ലാസ്സ് ശ്രദ്ധിച്ച് ഞാൻ പാടി നോക്കി ഞാനുൾ പ്പെടുന്നഗ്രൂപ്പിൽ ഇട്ടു. നല്ല കമൻസ് കിട്ടി ഒരു പാട് നന്ദി ഇതു പോലുള്ള ക്ലാസുകൾ ഇനിയും ഉണ്ടെങ്കി ഉണ്ടെങ്കിൽ എന്നെ പോലുള്ളവർക്ക് ഉപകാരപ്പെടും തീർച്ച
തീർച്ചയായും ഇനിയും ക്ലാസുകൾഇടാൻ ശ്രമിക്കാം🥰👍🏻
ഇനിയും പ്രതീക്ഷിക്കുന്നു ഒരു പാട് താങ്ക്സ്
👍🏻
എനിക്കും പഠിക്കാൻ പറ്റി താങ്ക്സ് 🙏🙏🙏🌹🌹🌹❤️❤️
Paranhutharumbol Nannayi paadan pattunnunnund sooper
🥰
Excellent dear ingane pattu padipichal super🎉❤enniku pattu padan valiya ishtama pasipikanne .u have sweet voice
👍🏻🥰
Online class എടുക്കുന്നുണ്ടോ
ys@@sujapanikkar3124
Thanks for this i wanted to sing this song i was looking for a video like this i am very thankful ❤
🥰
നന്നായി പാടി, വരികൾ പാടാനുള്ള ശൈലി ഇഷ്ടം ആയി.❤🎁
🥰
സൂപ്പർ എനിക്കും പഠിക്കണം ❤️🙏
സന്തോഷം🥰 All the best👍🏻
രണ്ടു ദിവസം കൊണ്ട് ഒരുവിധം ഞാൻ പഠിച്ചുട്ടോ ഒരുപാട് നന്ദി സ്നേഹം അറിയിക്കുന്നു ❤️❤️
നല്ല voice.. പഠിച്ചിരിക്കും 🥰🥰👍🏻
❤🎉ഇങ്ങനെ പറഞ്ഞു തരാൻ ആളുണ്ടെങ്കിൽ ഏതു പാട്ടും പാടിപ്പോകും.🎉
: " പൂവിടർന്ന മധുവനം -
ശലഭമാകെ നിറയവേ...
പൂവിറുത്ത് കോർക്കുവാൻ -
കാത്തു നിന്നൊരാൾ........
മേലെ മേഘ ശയ്യയിൽ
വെയിലൊരുക്കും പൂക്കളം
കാറ്റു വന്നു മായ്ക്കുമോ -
നോക്കി നിന്നുഞാൻ....
ആകാശ പൂക്കളത്തിൽ
ശലഭമായ്.
ആയിരം നക്ഷത്രങ്ങൾ....
നീളേ നിറയാൻ നേരം പൂക്കളം
താനേ മറഞ്ഞു പോകും -
നക്ഷത്രക്കുഞ്ഞുങ്ങൾക്കോ -
കൂട്ടിന്നായ്
-താരാട്ടുപാട്ടുമായി..
അമ്പിളിയമ്മയുണ്ടേ.. ചുണ്ടിലോ,
പുഞ്ചിരിപ്പാലുമായി..........
..... പൊൻമണിമുത്തേ..
കളിയായ് നീ... പാട്.
നിറതിങ്കൾ തൂകും, ചിരിയിൽ
മയങ്ങ്....മയങ്ങ്........
നിന്നേ... താരാട്ടാൻ ആരോ...
ആകാശ , ചെരുവിൽ,
എന്നാളും വരുമോ! വരുമോ !
ഉം.....ഉം......വരുമോ- ?
ഉം.. ഉം..... വരുമോ..?
.
🥰👍🏻
ഇഷ്ടായി❤
Super 👍🏼👍🏼
വളരെ നല്ല ക്ലാസ്സ് ആയിരുന്നു❤🎉
🥰
താങ്ക്സ്,, സൂപ്പർ❣️ പഠിക്കും👍
🥰
Very super
😊❤ tnks mam enikku ettavum ishttapetta song anu njanum enjoy cheythu paadiyathu nannayi padipichu thannu 😊
❤️
വിശദമായി പഠിപ്പിച്ചു താങ്ക് യൂ മാഡം 🙏
ഗുഡ് വീഡിയോ ❤❤
Superr❤❤❤
Super 💕 nannai paranju thannu ❤❤❤
🥰
Super❤❤❤
super❤
സൂപ്പർ❤❤❤
Super 👍👍👍
🥰
super..ടuper
Super class
Thank you mam super❤❤❤❤
Sprrrr❤❤❤
So nice❤
❤ l sung this....❤ u r giving confidence
🥰
ഇങ്ങനെ ആരും ഇതേവരെ പാട്ട് പറഞ്ഞു തന്നിട്ടില്ല,ഈ പാട്ട് ഏത് പിച്ചിൽ ആണെന്ന് പറയാമോ? താങ്ക്സ് യൂ, ഡിയർ.
ഡി minor
👍👌👌👌
😮 ❤ ❤
വളരെ സന്തോഷം. 🙏🙏❤️❤️❤️
👌👌👌tkku ❤
👍💗👍💗👍💗
🥰
Thankyou ❤❤❤
good❤
😍😍😍😍😍👌
Super
ഈ പാട്ട്
സൂപ്പർ 👍
Thankyou mem
കണ്ണാടി കയ്യിൽ.. കല്യാണം കണ്ടോ.. Paatintey.... Tutorial tharavo plz .. Dear ❤❤❤❤.. Eniku.. Oru program nu pafanund.. 🥰..
Set
😀🙌🏻
ദീപാ❤❤❤😘👌
❤️😍
Maam place evida song padippikkunnundo
Thank you mam..❤❤
😍❤️❤️🙏🏻
Nice
Lyrics കൂടി എഴുതി കാണിച്ചു പഠി പ്പിച്ചാൽ കൂടുതൽ നന്നായേനെ
😁
🙏👍👍👍
Superman ❤❤
ചേച്ചി...
എന്റെ മൺവീണയിൽ കൂടണയാൻ ഒരു മൗനം പറന്നു പറന്നു വന്നു എന്ന പാട്ടൊന്നു പഠിപ്പിക്കുമോ???
നൈസ് mam
🙏❤️👍
One line പഠിക്കാൻ ആഗ്രഹം ഉണ്ട്.
പറയാം കേട്ടോ..
❤❤❤❤❤❤❤❤❤❤
🥰♥️🥰♥️🥰
ഈ ഗാനത്തിലെ ലെറിക്സ് കൂടി കിട്ടിയിരുന്നെങ്കിൽ
Okay very good class ❤👍😊 പിന്നെ, പൊന്നേ തളരാതെ ആ line ൽ കൊഞ്ചി എന്ന പദം വിജയലക്ഷ്മി mam ഒന്ന് കൊഞ്ചിയാണ് പാടി യിരിക്കുന്നത്. അത് ഇവിടെ എല്ലാം straite ആയിട്ട് പാടിഎന്ന് തോന്നുന്നു. ശ്രദ്ധിച്ചപ്പോൾ തോന്നിയത്. ഞാൻ അത്ര പാട്ടുകാരിയൊന്നുമല്ല എന്നാലും പറഞ്ഞതാ. 😊
അവരുടെ ശൈലികോപ്പിയടിക്കണ്ടാ വിചാരിച്ചു😀
ഞാനും പഠിച്ചു 👍🏻
🥰👍🏻
Teacher online ക്ലാസ്സുണ്ടോ film song പഠിക്കാനാണ്. Phone no.
തരാം... കുറച്ച് wait ചെയ്യണേ🥰
ജാനകിയമ്മ പാടിയ ഉണരു ഉണരൂ ഉണ്ണിപ്പൂവേ .... ട്യൂട്ടോറിയൽ ചെയ്യാമോ🙏🥰
🥰👍🏻
Techer. Onlainayitpaatpadipikumo
Orginal pichil padan anu risk
onnum ariyathavarkkum (pattu) ethu padan kazhiyumo? Enikku padan eshtamanu kazhiyumo?
ഈ പാട്ട് പാടി പഠിക്കാൻ എളുപ്പമാണ്.കൂടെ പാടി പഠിച്ചു നോക്കൂ...👍🏻
Enthanu pallavi?
Enthoru bhavyathayanu molk mole enikku nannayi ariyam ktto
Athe patum eniku onnum ariyila ethu padan patunnude
Thanks alot🙏
ഒത്തിരി കാര്യം വിട്ടു പോയോ എന്ന് ഒരു ചെറ്യേ തോന്നൽ
ഇതിന്റെ ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മിൽ ഭാവത്തിന് വിത്യാസം ഉണ്ട്
അത് ഉൾകൊള്ളാൻ പറ്റിയാൽ പാട്ട് അടിപൊളി ആക്കാം
👍🏻
❤❤❤😂❤♥️
🎉🎉🎉🎉🎉❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👌🏻👍🏻👍🏻🙏🏻
Class edukkunnundo
❤❤
Pattu classnnu join cheyyan teachere agna contact cheyya
ഹായ് ദീപാ.... നാഷണൽ കോളേജിൽ ആണോ പഠിച്ചത്
Yes😍
My fevaritt song ❤
Dont toomuch styel.....tamil song ali baba
Vara oru paniyum ulla molke.athara padikan unde..kopala pate.what meening. Song tell mee? Please stop
🤣
അത് വിവരമുള്ള വിജയ ലക്ഷ്മി പഠിക്കൊള്ളും.. പാടി നാറ്റിക്കേണ്ട
കഷ്ടം
Very bad your comment
Sasi ennum sasi thanneya.
ഞാൻആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ എന്ന് നോക്കി ഇരിക്കുവായിരുന്നു 🙏🙏🙏
സിസ്റ്റർ.. Contact number കിട്ടുമോ.. ഓൺലൈൻ ക്ലാസ്സ് ഉണ്ടോ..
Super ❤
❤👍🙏
Super
super
🥰
❤❤❤❤❤❤❤❤
ചേച്ചി...
എന്റെ മൺവീണയിൽ കൂടണയാൻ ഒരു മൗനം പറന്നു പറന്നു വന്നു എന്ന പാട്ടൊന്നു പഠിപ്പിക്കുമോ???
എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ്🥰. ശ്രമിക്കാം കേട്ടോ👍🏻
❤