Angu Vaana Konilu (Malayalam)|ARM|Tovino Thomas|Jithin Laal|Dhibu Ninan Thomas |Vaikom Vijayalakshmi

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #AnguVaanaKonilu #ARM #TovinoThomas #KrithiShetty #AishwaryaRajesh #SurabhiLakshmi #BasilJoseph #JithinLaal #DhibuNinanThomas #ManuManjith #AnguVaanaKoniluVideoSong #ARMMalayalamMovie
    Here's the Video Song of "Angu Vaana Konilu" (Malayalam) from "ARM", Sung by Vaikom Vijayalakshmi, Lyrics Written by Manu Manjith, Music Composed by Dhibu Ninan Thomas.
    Listen #AnguVaanaKonilu (Malayalam) Song from #ARM : bfan.link/angu...
    Song Credits:
    Song Name: Angu Vaana Konilu
    Music Composer: Dhibu Ninan Thomas
    Lyrics: Manu Manjith
    Vocals: Vaikom Vijayalakshmi
    Backing Vocals : Pavithra Chari, Sinduri Vishal, Aravind Sreenivas, Shenbagaraj G, Narayanan Ravishankar, Sarath Santosh
    Piano, Rhythm And Electronic Programming: Dhibu Ninan Thomas
    Guitars: Santhosh Chandran
    Bass: Naveen Napier
    Flute: Ashish Venkateshwaran
    Strings: Budapest Scoring Orchestra
    Arranged by Kalyani Nair
    Conducted by Zoltan Pad
    Percussion and Additional Rhythm by Gopakumar K G
    Session Supervisor: Charu Hariharan
    Session Arrangers: Akshay Pradeepan, Abin Ponnachan
    Recorded At Grace Records, Mystic Room, Rotenbiller Utica
    Record Engineers:Vishnu M N, Maniratnam, Viktor Sabzo
    Mix Engineer: Balu Thankachan ( 20 Db, Chennai )
    Master Engineer: Shadab Rayeen ( New Edge Studios, Mumbai )
    Orchestra Coordinator: Balasubramanian G
    Music Coordinator: Velavan B
    Movie Credits:
    Cast:
    Tovino Thomas
    Krithi Shetty
    Aishwarya Rajesh
    Surabhi Lakshmi
    Basil Joseph
    Rohini
    Harish Uthaman
    Nisthar Sait
    Jagadish
    Pramod Shetty
    Aju Varghese
    Sudheesh
    Crew:
    Director: Jithin Laal
    Written by Sujith Nambiar
    Produced by Listin Stephen, Dr. Zachariah Thomas
    Banner: Magic Frames
    Music & BGM: Dhibu Ninan Thomas
    Director of Photography: Jomon T John ISC
    Editor: Shameer Muhammed
    Trailer Cuts : Thomas P Sebastian and Akhil Latha Anil
    Co-Producer: Justin Stephen
    Executive Producer: Naveen P Thomas, Prince Paul
    Additional Screenplay: Deepu Pradeep
    Project Designer : Badusha NM
    Line Producer: Santhosh Krishnan
    Production Controller: Prince Raphel, Harshan Pattazhy
    Finance Controller: Shijo Dominic
    Production Designer: Gokuldas
    Costume Designer: Praveen Varma
    Makeup And Hair: Ronex Xavier
    Stunts: Vikram Mor, Pheonix Prabhu
    Additional Stunts: Stunner Sam And PC
    Choreographer: Lalitha Shobi
    Kalari Stunt: P.V. Sivakumar Gurukal
    Creative Director: Dipil Dev
    Chief Associate Director: Sreelaal
    Chief Associate Cinematographer: Anish Ravindran
    Associate Director: Sharath Kumar Nair, Sreejith Balagopal
    Associate Cinematographer: Sudev
    Sound Design: Sachin & Hariharan (Sync Cinema)
    Audiography: M. R. Rajakrishnan
    Casting Director: Shaneem Zayed
    Post Production Supervisor: Appu N Bhattathiri
    DI Studio: Tint
    Stereoscopic 3D Conversion: Raj M Sayed (Rays 3D)
    Lyrics: Manu Manjith
    Concept And Storyboard: Manoharan Chinnasamy
    Concept Artist: Kishal Sukumaran
    VFX Supervisor: Jithin Laal, Aniruddha Mukherjee, Saalim Lahir
    VFX: Envision VFX, Visual Birds Studio, Mindstein Studios
    Colourist: Glen Castinho
    Production Executive: Fahad Pezhumoodu, Liju Naderi
    Previz: Tiltlabs
    Administration And Distribution Head: Babin Babu
    Production Incharge: Akhil Yesodharan
    PRO And Marketing: Vaisakh C Vadakkeveedu, Jinu Anilkumar
    Stills: Bijith Dharmadam
    Designs: Yellowtooths
    Audio Label : Think Music
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial

Комментарии • 810

  • @Aswin778
    @Aswin778 2 месяца назад +1815

    How many of you are diehard fans of Vaikom Vijayalakshmi mam voice 🎤👍❤😊

  • @UrCristian_07-p9
    @UrCristian_07-p9 Месяц назад +179

    Understand - 0%
    Emotions - 100%
    Vibing - 1000%

  • @vineethkomalath8054
    @vineethkomalath8054 2 месяца назад +360

    എല്ലാ തരത്തിലും നിസ്സഹായൻ ആയ അജയൻ...
    അവനെ ആശ്വസിപ്പിക്കാൻ ഒരു താരാട്ട് പോലെ തുടങ്ങുന്ന ഒരു പാട്ട്...
    പതിയെ പതിയെ അത് താരാട്ടിൽ നിന്നും ഒരു പ്രചോദനത്തിൻ്റെ പാതയിലേക്ക് കടക്കുന്നു...
    ഒടുവിൽ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് ലക്ഷ്യത്തിലെത്തുന്ന അജയൻ...
    അത് വരെയുള്ള ഈ പാട്ടിൻ്റെ ആലാപനവും, സംഗീതവും, അതിൻ്റെ ചിത്രീകരണവും, അത് ക്ലൈമാക്സിൽ തിയ്യറ്ററിൽ നൽകിയൊരു ഫീലും വാക്കുകൾക്കതീതം...

  • @MovieClips_Fresh
    @MovieClips_Fresh 2 месяца назад +538

    1:43 This Song + Climax = Goosebumps 🥵

  • @syamchandran_melethil
    @syamchandran_melethil 2 месяца назад +399

    ഈ പാട്ട് പടത്തിനെ കൊണ്ട് എത്തിച്ച ഒരു പീക്ക് ലെവൽ 📈 ഉണ്ട്..!❤
    വൈക്കം വിജയലക്ഷ്മി ചേച്ചിക്ക് മാത്രം പറ്റുന്ന ഒരു ലെവൽ 🤌❤️‍🔥
    Theatre experience ഒക്കെ ചുമ്മാ🔥🔥

  • @josephruvach
    @josephruvach 2 месяца назад +206

    Yesterday i watched this film ! What a Amazing performance from Tovino Thomas ! 🔥 Must appreciate the Music Director ❤️

    • @KarthikSKumar-pt1
      @KarthikSKumar-pt1 2 месяца назад +4

      Also vaikkom vijayalakshmi mam she sung this masterpiece

    • @PasupuletiDevaki
      @PasupuletiDevaki 2 месяца назад

      I saw this in malayali, I am from Andhrapradesh

    • @PureTravel719
      @PureTravel719 Месяц назад

      I saw this movie in hindi ❤ love this song understanding 0% but vibe ♾️

    • @martinkjoseph7099
      @martinkjoseph7099 19 дней назад

      😅😅😊

  • @Bkunjussss
    @Bkunjussss 2 месяца назад +97

    എത്ര നാളായി ആഗ്രഹിക്കുന്നു ഇതിന്റെ ഒറിജിനൽ വീഡിയോ സോങ് വരാൻ 😍🥺കൊള്ളാം

  • @s.muthusamy4783
    @s.muthusamy4783 Месяц назад +115

    எத்தனை பேர் இந்த பாடலை பாடினாலும்...விஜயலக்ஷ்மி குரலில் வரும் feel எதுலயும் வராது. Her voice is very unique...❤😊🎉

  • @COCFUNFLIX
    @COCFUNFLIX 2 месяца назад +101

    ഈ പാട്ടിന് വേറെ ശബ്ദം ചിന്തിക്കാൻ പോലും വയ്യ വൈക്കം വിജയലക്ഷ്മി ❤🔥

  • @elangovands8395
    @elangovands8395 2 месяца назад +95

    National Award conform for the memorable magic voice of Vaikom Vijayalakshmi 🤌❤‍🔥

  • @sivaneshmp7990
    @sivaneshmp7990 2 месяца назад +139

    2:30 തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
    ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും. ഈ വരികൾ ഒരു രെക്ഷേം ഇല്ല❤

    • @ResnaMv-m4p
      @ResnaMv-m4p 2 месяца назад +4

      Bhagavan gallium unt Marathi lum unt pinne edentuprarthichaentga

  • @vineethpazhupurath2573
    @vineethpazhupurath2573 Месяц назад +24

    ഇത്രേം ഫീല് ഉള്ള ഒരു മലയാള ഗാനം അടുത്തെങ്ങും കേട്ടിട്ടില്ല.. വൈക്കം വിജയലക്ഷ്മി ചേച്ചിയുടെ സോൾഫുൾ ആലാപനം... സിനിമയുടെ സിറ്റുവേഷൻ ആയിട്ട് ഇത്രേം മാച്ച് ആയിട്ടുള്ള ഒരു പാട്ട് വേറെ ഇല്ല 😍

    • @SannyReel
      @SannyReel 15 дней назад

      ❤❤❤

    • @Rocky57207
      @Rocky57207 3 дня назад

      തേൻമാവിൻ കൊമ്പത്ത് മൂവിയിലെ ' കള്ളിപൂങ്കിയിലെ കന്നിതേൻ മൊഴിയെ......ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല സിറ്റിവേഷൻ ഒത്ത പാട്ട്'. '👍🥰🙏

  • @ramr.v9830
    @ramr.v9830 2 месяца назад +205

    Climax song pure Gousebumps ആയത് സിനിമയെ high-level കൊണ്ടുപോകുന്ന വൈക്കം വിജയലക്ഷമിയുടെ voice പിന്നെ Dhibu Ninan Thomas Music ഈ ഈ climax Elavate ചെയ്യുന്നതും ഇവിടംമുതൽ 1:40❤🔥പ്രത്യേകിച്ച് Ajayan എന്ന കഥാപാത്രത്തിന്റെ ആ നേരത്തെ നിസ്സഹായസ്ഥയും അതിൽ നിന്ന് ആ വിളക്കവിടെയുണ്ടന്ന് അമ്മമ്മ പണ്ട് പറഞ്ഞ തന്നതു മനസ്സിലാക്കി വിളക്കെടുക്കാൻ പോകുന്നതുമെല്ലാം ഏത് മോശമവസ്ഥയിയാലും അവന്റെ അച്ഛച്ചൻ രക്ഷിക്കുമെന്ന് അവനോട് അമ്മമ്മ പറഞ്ഞതും കൂട്ടായ് പല അപകടഘട്ടങ്ങളിലും ആ മണിയൻ എന്ന presence വന്ന് രക്ഷിക്കുന്നതും അതുകൊണ്ടാവാം❤💥🔥 Personally ഇത്തരം Fantacy Fiction സിനിമകൾ എനിക്കിഷ്ടപ്പെടുന്നതല്ല ഇതിപ്പോൾ മലയാളത്തിലിങ്ങനൊരു സിനിമ വന്നത് നല്ലരീതിയിൽ Imotionaly Connect ആയുകൊണ്ടെനിക്കൊരുപാടിഷ്ടപ്പെട്ടു Theatre Experience ❤💥👏ജിതിൻ ലാൽ നല്ലൊരു ഐഡിയയുള്ള creater കൂടിയാണ്💥🔥 2:30 മണിക്കൂർ ഇങ്ങനെ നല്ലൊരു Tresure Hunt സിനിമയെടുത്ത് വിജയിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല അതും Pure Folklore Action Fantacy genere 💥🔥 ഇനിയും ഒരുപാട് വലിയ സിനിമകൾ വരട്ടെ Tovino 3 role പക്ക ആയിരുന്നു അതിൽ മണിയൻ 🔥🔥🔥 പിന്നെ അജയനും Nice ആയിരുന്നു 🔥🔥🔥 മലയാളത്തിലെ മികച്ചൊരു Fantacy Action movie 😍💥🔥🔥👏👏

    • @Spoider_mon_
      @Spoider_mon_ 2 месяца назад +4

      കേരളത്തിനും അങ്ങനെ ഒരു സൂപ്പർ ഹിറ്റ് Adventure movie കിട്ടി ❤

    • @ramr.v9830
      @ramr.v9830 2 месяца назад +2

      @Spoider_mon_ അതെ I was very 😊

    • @PasupuletiDevaki
      @PasupuletiDevaki 2 месяца назад

      Really

    • @renjithravi8181
      @renjithravi8181 Месяц назад

      Yes but under rated aayi

    • @InaraTyping
      @InaraTyping Месяц назад

      s

  • @anooprknair1987
    @anooprknair1987 2 месяца назад +93

    എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
    ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
    തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
    ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
    മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരും
    നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും..
    ഈ വരികളിൽ പഞ്ചഭൂതങ്ങളെ [നീര് (വെള്ളം, water), കാറ്റ് (wind), തീ (fire), ആകാശം (sky), മണ്ണ് (earth)] പരാമർശിക്കുന്നു..
    Brilliant composition.. 👌

  • @smithasnair7681
    @smithasnair7681 2 месяца назад +62

    അജയനെ അത്രയും ഇഷ്ടം ആയി ആദ്യം മുതൽ അവസാനം വരെ അജയൻ ഒരു സങ്കടം തന്നെ ആണ് അയാൾ ഇത്ര വലിയ അവസ്ഥയിലും പൊരുതി നേടിയ തന്നെ ആണ് ഈ മൂവി ടെ clamax scene കൾ ❤

    • @devanc6696
      @devanc6696 2 месяца назад +1

      Athe 😢

    • @devanc6696
      @devanc6696 2 месяца назад

      Ajayan nala oru kalari payat karan koodi anu 💥 ath namuk manasilakum🎉

  • @alias.1999
    @alias.1999 2 месяца назад +28

    അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി
    അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ
    ഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടും
    അമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോ
    ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്
    താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ
    താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
    ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം - കുഞ്ഞിളം
    വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
    മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...
    പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
    കൊഞ്ചി കളിയാടി വളര് ... വളര് ...
    ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
    ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
    ആ ... ഏ ....
    നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽ
    കൈവിരൽ പിടിക്കുവാൻ കൂടെയാരിനി
    ആ ... ആ ...
    എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
    ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
    തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
    ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
    മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരും
    നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളം
    വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
    മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...
    പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
    കൊഞ്ചി കളിയാടി വളര് ... വളര് ...
    ഉയർന്നു വാ ... ഉയർന്നു വാ ...
    തടകളെ നീ ഉടച്ചു വാ
    ഉയർന്നു വാ ... ഉയർന്നു വാ ...
    ഉലകിനെ നീ ജയിച്ചു വാ

  • @GokulKG28
    @GokulKG28 2 месяца назад +52

    3:17 നിങ്ങൾ തീ ആകും Goosebumps 💪🔥🔥🔥

  • @COCFUNFLIX
    @COCFUNFLIX 2 месяца назад +124

    വിജയലക്ഷ്മി യുടെ ഫാൻസ്‌ ഉണ്ടോ ഇവിടെ ❤🥰

  • @ABHlSHEK
    @ABHlSHEK 2 месяца назад +283

    best song of the year

  • @vismayaprakash3196
    @vismayaprakash3196 2 месяца назад +20

    ഫിലിം കാണുന്നതിന് മുൻപ് തന്നെ ഈ song ഒരുപാട് ഇഷ്ടമായിരുന്നു.. ഇപ്പൊ അതിലേറെ ❤️ഓരോ വരിയിലും സിനിമയിലെ ഓരോ കാര്യങ്ങൾ ആയി സൂചിപ്പിക്കുന്നു.. ✨

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO Месяц назад +16

    ഈ പാട്ട് എന്നും ജന ഹൃദയങ്ങളിൽ നില നിൽക്കും ❤😘🔥 വൈക്കം വിജയലക്ഷ്മി ❤🔥😘

  • @sreejith5475
    @sreejith5475 2 месяца назад +108

    ഒരുപാട് നാളത്തെ കാത്തിരുപ്പ് ആയിരുന്നു ഈ വിഡിയോ സോങ്ങിന് വേണ്ടി🔥❤️

  • @krishnaraja4569
    @krishnaraja4569 2 месяца назад +28

    அருமை 🎉😊❤❤❤ Goosebumps 💓 Vaikom Vijayalatchumi voice🎉❤🎉

  • @scotvineeth
    @scotvineeth 2 месяца назад +70

    Theatre experience of this climax portion. Sema feel with adventure search.. Soul of his search 💓💓

  • @sharankumar3297
    @sharankumar3297 2 месяца назад +16

    എന്റെ dhipu അണ്ണാ 🔥 നിങ്ങൾ എവിടായിരുന്നു ഇത്രയും കാലം ❤️ എല്ലാ പാട്ടുകളും അതിഗംഭീര ❤️🔥 നിങ്ങൾ ഇനി high leval പരിപാടി പിടിച്ചോണം 🙏🏽🔥

    • @Kpr2255
      @Kpr2255 Месяц назад

      പുള്ളി തമിഴിൽ പണ്ടേ high ലെവൽ കളിക്കാരൻ ആണ് സാക്ഷാൽ അനിരുദ്ധ് പോലും പുള്ളുടെ music ല് പാടിയത് ആണ്....but പുള്ളി മലയാളി ആയിരിന്നു എന്ന് ഈ പടം ഇറങ്ങിയ time ആണ് അറിഞ്ഞത്

  • @shajingsgd6046
    @shajingsgd6046 2 месяца назад +20

    Lyrics : manu manjith 🤩
    വരികൾ :മനു മഞ്ജിത്ത് 🤩

  • @mohanraj1328
    @mohanraj1328 22 часа назад +1

    ഈ സോങ് എത്ര തവണ കേട്ടാലും മതി വരില്ലാ ❤❤❤ i am from തമിഴ്നാട്

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 2 месяца назад +36

    പാട്ടിന്റെ വരികളിൽ തന്നെ സിനിമയുടെ മൊത്തം കഥയും ട്വിസ്റ്റുകളുമുണ്ട്.... 😍🔥🔥

  • @ruthra313
    @ruthra313 2 месяца назад +53

    I don't understand a single word of the lyrics... But I don't know why I'm listening this in a loop... Soulful song 🤌🤌

    • @narambunathan4521
      @narambunathan4521 2 месяца назад

    • @srrk3727
      @srrk3727 2 месяца назад +1

      U Indian right ?

    • @kannabiranb
      @kannabiranb Месяц назад +1

      That’s the magic of music. It’s an universal language.

    • @maha_1975
      @maha_1975 Месяц назад

      He is Indian. But not malayalee. ​@@srrk3727

  • @RitmoAdik
    @RitmoAdik Месяц назад +6

    ഈ പാട്ട് ഇറങ്ങിയിട്ട് ഇത്രയും നാളായിട്ടും ഇത് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. Magical voice ✨ Vaikom Vijayalekshmi❤

  • @shalu.1234
    @shalu.1234 Месяц назад +121

    Anyone in 2025❤️🥹

  • @gowthamd6180
    @gowthamd6180 2 месяца назад +12

    0:40 - 1:00 The flute part which comes in the middle of the lyrics makes it more soulful 🩵

  • @epicplayzz.3
    @epicplayzz.3 2 месяца назад +17

    Best emotional, inspiration, motivatinal song ever 🥰🥵❤️ 2024 one of the best song

  • @Sugi006
    @Sugi006 2 месяца назад +6

    I don't understand the meaning of lyrics, even it's difficult to pronounce. But addicted to this song. I heard more than 20 time per day...
    Respect you vijayalakshmi ma'am

  • @techsics98
    @techsics98 2 месяца назад +12

    Ee paat ee cinemakk kodutha energy ✨🫰 ath vere level thanne

  • @nimishapp5375
    @nimishapp5375 2 месяца назад +12

    നീ നടന്നു പോകുമാ നീണ്ടു നീണ്ട പാതയിൽ കൈ വിരൽ പിടിക്കുവാൻ കൂടെയാരിനീ ❤️‍🔥

  • @krishna3828
    @krishna3828 2 месяца назад +58

    Dhibu ninan thomas is a blessing for music industry.....he really deserves more recognition

  • @jaleelnky1499
    @jaleelnky1499 2 месяца назад +6

    I will never forget this song in my whole entire life . May god bless her ameen

  • @viralflix3
    @viralflix3 21 день назад +2

    The വോയിസ്‌ of vijayalakshmi ചേച്ചി and surabhi ചേച്ചിയുടെ അഭിനയം രണ്ടാളും കലക്കി 🎉🎉🎉

  • @RamR.V
    @RamR.V 12 дней назад +2

    ക്ലൈമാക്സ്‌ പിടിച്ചുരുത്തിയ സോങ് പിന്നെ Visuals ഇത് രണ്ടും കൂടാതെ നല്ല പുതിയൊരു ഡയറക്ടറും എല്ലാംകൊണ്ടും തികഞ്ഞ super ഡയറക്ഷനും പിന്നെ ഒരു അടിപൊളി Making കൂടിയായപ്പോൾ കിടിലനൊരു Fantacy ആക്ഷൻ Adventure Genere❤❤❤ ഒരു സിനിമ നമുക്ക് കിട്ടി ഇനിയും ഇത്തരം Fantasy സിനിമകളും വരണം 👌👌😍😍 waiting for Jithin Laal Next movie 🤩🤩🤩

  • @MohananN-vf6ii
    @MohananN-vf6ii 3 дня назад +1

    Ith pattu kelkkumbo vallatha oru vishamam 😢😢❤❤

  • @abhayakshay928
    @abhayakshay928 2 месяца назад +13

    Best song ever. Thank you vijayalakshmi maam♥️♥️♥️♥️🤗🤗🤗🤗🤗🤗

  • @pavisankarsunilkumar1977
    @pavisankarsunilkumar1977 Месяц назад +8

    ഈ പാട്ട് ക്ലൈമാക്സ്‌ ഇൽ തീയേറ്ററിൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞവർ ❤

  • @colorparadise7075
    @colorparadise7075 2 месяца назад +17

    This song has the whole details of where that Chyotivizhaku was hidden by Maniyan 🔥🔥🔥❤️💥

  • @unnikrishnan6168
    @unnikrishnan6168 2 месяца назад +4

    എനിക്ക് ഏറ്റവും ഇഷ്ടമായത് കഥാപാത്രങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുത്ത അഭിനേതാക്കളെയാണ് ' good background work, Exellent

  • @martinsam8787
    @martinsam8787 2 месяца назад +35

    Onam winner 2024
    ARM ❤❤
    107cr ❤❤

  • @Ameen-Am1
    @Ameen-Am1 2 месяца назад +10

    In one Day I listened More Than 10 Times ❤
    Hats off Vijaylakshmi Chechi.

  • @MUTHU_KRISHNAN_K
    @MUTHU_KRISHNAN_K 2 месяца назад +13

    Another phenomenon where Tamil and Malayalam audience have come together 😊❤🎉to witness an amazing song 🔥

  • @mephijeason647
    @mephijeason647 2 месяца назад +37

    1:27 this dialogue changes the whole movie ❤❤

    • @PragyanP6
      @PragyanP6 Месяц назад +2

      What she said can you explain please

    • @parvanaaparna9653
      @parvanaaparna9653 Месяц назад +3

      ​​@@PragyanP6 God is present in both stone as well as water. Then does that matter if u pray anywhere..?

  • @anvarsadique8827
    @anvarsadique8827 Месяц назад +4

    2:18 മുതൽ പാട്ടിന്റെ back ground ൽ ഉള്ള വയലിൻ ന്റെ ശബ്ദം 👌🏻👌🏻👌🏻

  • @netflixoc7394
    @netflixoc7394 6 дней назад +2

    Never understood the lyrics but listening this song with closed eyes takes me to a different universe

  • @BadPhysco
    @BadPhysco 2 месяца назад +13

    How many TOVINO fans are here❤🎉 Vaikom Vijayalakshmi ❤
    Surabhi (Manikyam)❤
    MANIYAN ❤❤ Who love all❤

  • @Salesman456-v3y
    @Salesman456-v3y 2 месяца назад +36

    1:30 This part 🥺❤‍🩹

  • @fanasc1486
    @fanasc1486 Месяц назад +4

    തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു 🔥

  • @sandeepms1239
    @sandeepms1239 2 месяца назад +14

    Ithinte theatre experience pwoli aayirunnu ❤❤ Thank you so much

  • @pritikanade1
    @pritikanade1 Месяц назад +2

    I'm a Marathi married to a Malayali ❤ My hubby introduced this song and I'm hearing this in loop ❤️
    Awesome Song and Movie👍

  • @itsfalcongaming2466
    @itsfalcongaming2466 Месяц назад +3

    അതുവരെ ഒരു പാട്ട് എന്ന നിലയിൽ കേട്ടെങ്കിലും climax ആയപ്പോ ഈ song തന്നെ ഒരു ഫീൽ ഉണ്ട് uffff😮😮😮😮

  • @rajan9700
    @rajan9700 Месяц назад +4

    அருமை ❤❤❤ கேட்க கேட்க இனிமை ❤❤❤❤❤

  • @ambilinair7719
    @ambilinair7719 Месяц назад +3

    Vaikom’s voice always the best slow burners in Malayalam music …

  • @Johnfranics910
    @Johnfranics910 6 дней назад +2

    This song is dedicated to the legend Lionel Messi🇦🇷🇦🇷

  • @Vijayeditz-l1o
    @Vijayeditz-l1o 2 месяца назад +7

    ഈ പാട്ടിന്റെ ഒരു Feel..... 🔥❤️🫂

  • @premkumarvijay5191
    @premkumarvijay5191 2 месяца назад +12

    Addicted her voice 🛐🥹🤍

  • @v.dakshinamoorthyv.dakshin1667
    @v.dakshinamoorthyv.dakshin1667 22 дня назад +14

    Anyone in 2025😅

  • @nimishapp5375
    @nimishapp5375 2 месяца назад +7

    ഈ പാട്ട് തരുന്ന ഒരു feel indello uff ❤❤❤

  • @makwanakuldip71
    @makwanakuldip71 8 дней назад

    Magic 🪄 Start At 2:53

  • @VINCOP
    @VINCOP Месяц назад +4

    Understand - 0%
    Vibe - 100000000% ❣️

  • @balakrishnannairp6864
    @balakrishnannairp6864 20 дней назад +2

    ബിഗ് സല്യൂട്ട്, വൈക്കം വിജയലക്ഷ്മി നാഷണൽ അവാർഡ് sure

  • @comedyshorts8958
    @comedyshorts8958 Месяц назад +3

    Song from Jai Bhim by Vaikom brought me here ❤, same vibe same emotion ! Vaikom Vijayalaksmi Ma'am is Truly talented 😊, Love from Andhra

  • @supreethsshetty406
    @supreethsshetty406 2 месяца назад +5

    I may not understand the words, but I can feel the emotions-that’s why music transcends language barriers.

  • @jishnuagz5967
    @jishnuagz5967 Месяц назад +2

    മനു മഞ്ജിത് മാജിക്കൽ lyrics 💎 വൈക്കം വിജയലക്ഷമി vocal 💎 dhibu ninan thomas composing 💎💎

  • @anjusanesh3353
    @anjusanesh3353 Месяц назад +4

    Best song of the year🎉🎉🎉

  • @prasanthsettus
    @prasanthsettus Месяц назад +4

    What a Voice with Amazing lyrics

  • @arunmdaz8476
    @arunmdaz8476 Месяц назад +4

    ഈ അടുത്തത് കേട്ടതിൽ ഏറ്റവും മികച്ച പാട്ട്
    Climax ne highlight ചെയ്തു

  • @WINDMONARCH-qt4uz
    @WINDMONARCH-qt4uz 2 месяца назад +17

    Yogitha ollavar ondagile ath vannu adukkate ❤😮 maniyan

  • @RajYourFriend
    @RajYourFriend Месяц назад +1

    Such a beautiful song. Feeling so much peaceful in the heart. It became a routine song before sleep. No limit to praise the Team. Heartful Thanks to Vaikom Vijayalakshmi Mam, Dhibu Music Director and Manju Lyricst 🙏🙏🙏.....

  • @gokul5079
    @gokul5079 2 месяца назад +6

    Undoubtedly Peak Level theatre experience 🥵💯

  • @minnu....
    @minnu.... 8 дней назад +1

    Super vijayalakshmi congratulations 😊😊😊❤❤❤

  • @tetallisuvarnajyothi4403
    @tetallisuvarnajyothi4403 День назад +1

    Vijayalakshmi mam🙏 adurus singing ap fan

  • @ChembetiSyam
    @ChembetiSyam 11 дней назад +3

    Super mind blowing bro miracle song majikal song thanks❤❤❤❤❤

  • @GayathriKm-j2t
    @GayathriKm-j2t 2 месяца назад +5

    വൈക്കം വിജയലക്ഷ്മി..,ഔട്ട്സ്റ്റാൻഡിങ് സിങ്ങർ ഇൻ ദിസ്‌ song....

  • @BAJARANG-9996
    @BAJARANG-9996 Месяц назад +4

    Listening 🎧 from himachal so soothing only vibes I can understand not language ❤

  • @vinishvinish-wn9ev
    @vinishvinish-wn9ev 2 месяца назад +10

    A fan of Tovino Thomas from TN

  • @shivanyahepzyraheema617
    @shivanyahepzyraheema617 Месяц назад +3

    அருமையான பாடல் கேக்க இனிமையாக இருக்கு 😍😍

  • @Varshathedusky
    @Varshathedusky Месяц назад +5

    Got tears 😢

  • @neflasakkeerneflasakkeer8956
    @neflasakkeerneflasakkeer8956 16 дней назад +2

    Ee song keelkkumbol arjune orma varum😢😢😢

  • @muneeranazilnaaz8905
    @muneeranazilnaaz8905 11 дней назад +2

    പൊളിപ്പാട്ട്❤❤❤❤❤❤❤❤❤❤

  • @vasudevappu3449
    @vasudevappu3449 2 месяца назад +17

    Unforgotable theater experience 💯🔥🔥 song💯 tovino as maniyan🔥🔥

  • @godamravi6682
    @godamravi6682 Месяц назад +3

    Nijame aksharalatho yudham ante yudham chesav sir tq for the ur dedication hats off 1houre nunchi ani manesi sahityani enjoy chesthuna first time

  • @SARAN_X_14
    @SARAN_X_14 15 дней назад +5

    0:59 goosebumps🤌🥹

  • @AamiSaleema
    @AamiSaleema Месяц назад +1

    There's something about this song which comforts me like a fairy godmother.

  • @SabeenaSabi-xr6rc
    @SabeenaSabi-xr6rc Месяц назад +4

    How many of you are diehard fans of Vaikom vijayalakshmi mam voice❤😊😮🎉🎉❤❤❤❤

  • @Lsdesi
    @Lsdesi 3 дня назад

    I am from Rajasthan. I do not understand this song but after listening to it, my heart gets immense peace. I love this song. 🎉❤❤

  • @naveen5215
    @naveen5215 2 месяца назад +11

    Climax scene + this music❤❤💥💥🔥🔥

  • @darvinpkoshy290
    @darvinpkoshy290 Месяц назад +7

    3:06 This dialogue with portion of this song gives me goosebumps each time when I hear🥺❤️💖❣️

  • @UserIndia6616
    @UserIndia6616 2 месяца назад +6

    I missed the movie in theatre! Very good movie.

  • @SanilGangadharan
    @SanilGangadharan Месяц назад +2

    Best of recent songs.. Vaikom vijayalakshmi 👍👍

  • @yakobk1776
    @yakobk1776 Месяц назад +2

    ശാന്തതയുടെ വികാരം ഉള്ളത് കൊണ്ട് എനിക്ക് ഈ ഗാനം ഏറ്റവും ഇഷ്ടമാണ്

  • @pramodjohn2648
    @pramodjohn2648 2 месяца назад +5

    this song became a hit song after several years❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @sakkaravarthir4460
    @sakkaravarthir4460 3 дня назад

    Vaikom hummingggg❤ extraordinary6y❤️🌿😍

  • @KhtruJab
    @KhtruJab 2 месяца назад +5

    Bhai kuch samjh me nahi aa raha fir bhi is song ko sunke pure sharir me electric current lgta hai yar osm son ❤❤❤❤❤❤