മസ്റ്ററിംഗ് മസ്റ്റാണേ... ഗ്യാസ് ഏജൻസികളിൽ വൻ തിരക്ക് | Gas agency | Mustering | LPG

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 113

  • @antonypj217
    @antonypj217 3 месяца назад +57

    പൈസ അവർ പറയുന്നത് അടച്ചു അല്ലെ ഗ്യാസ് സിലിണ്ടർ എടുക്കുന്നത് പിന്നെ ഇത് അവരുടെ ഉടായിപ്പ് അല്ലേ ? ജനം ചിന്തിക്കുക😅

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 3 месяца назад +92

    ജനങ്ങളെ ദ്രോഹിക്കുക അത്രയേ ഉള്ളൂ

    • @Sunishks-ho5eb
      @Sunishks-ho5eb 3 месяца назад +1

      ഇതിൽ എന്താണ് ഇത്ര ദ്രോഹം മനസ്സിലാകുന്നില്ലല്ലോ

  • @ab-eh3pp
    @ab-eh3pp 3 месяца назад +18

    ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു ചെയ്യാം അതെന്താ നിങ്ങൾ പറഞ്ഞു കൊടുക്കാത്തത്

  • @pushpivarghese8092
    @pushpivarghese8092 3 месяца назад +51

    അനർഹർ കൈപറ്റുന്നത്
    ഫ്രീയായിട്ടല്ലല്ലോ. സബ്സിഡിയും ഇല്ല. ബിൽ
    തുകയിലും കൂടുതൽ കൊടു
    ത്താ വാങ്ങുന്നത് . ഇൻഷുറൻസ് എന്നുപറഞ്ഞ്
    വീടുകളിൽ വന്ന് ഭീഷണി
    പെടുത്തിയാ പണം വാങ്ങു
    ന്നത്. അപ്പോഴും പറയും പണം കൊടുത്തില്ലെങ്കിൽ
    ഗ്യാസ് തരില്ല എന്ന്. എന്തു
    കാര്യവും ഇപ്പോ ഭീഷണിയാ
    ണല്ലോ

  • @jayasreenayar6409
    @jayasreenayar6409 3 месяца назад +13

    ജനങ്ങളെ എങ്ങനെ ബുദ്ധി മുട്ടിയ്ക്കാമോ അതെല്ലാം ചെയ്തു കൂട്ടുന്നു

  • @Siraj_vdk
    @Siraj_vdk 3 месяца назад

    എവിടെയും പോകേണ്ട ആവശ്യം ഇല്ല, നമ്മുടെ ഫോണിൽ നിന്ന് തന്നെ വെറും 5 minut കൊണ്ട് ചെയ്യാൻ കഴിയും

  • @jaleelp217
    @jaleelp217 3 месяца назад +32

    പ്രായമുള്ളവരെ ഒക്കെ നോട്ട് നിരോധനം പോലെ ബുദ്ധിമുട്ടിക്കുക. ഗ്യാസ് ഇല്ലങ്കിൽ ഭക്ഷണം മുട്ടിപ്പോകും. ഇരകൾ പാവപെട്ടവർ

    • @Sunishks-ho5eb
      @Sunishks-ho5eb 3 месяца назад +2

      ഇതിൽ എന്താണ് ഇത്ര ബുദ്ധിമുട്ട് അത്ര ബുദ്ധിമുട്ടുള്ളവൻ എങ്ങനെയാണ് ജീവിക്കുന്നത്

    • @KiduMedia-s4h
      @KiduMedia-s4h 3 месяца назад +2

      പെൻഷൻ മസ്റ്ററിങ് ആയാലും ഗ്യാസ് മാസ്റ്ററിങ് ആയാലും
      ആൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാനാണ്
      അപ്പോൾ ഡെത്ത് സർട്ടിഫിക്കറ്റിന് നാട്ടിൽ ഒരു വിലയുമില്ല
      എത്രപേർ ജീവിച്ചിരിപ്പുണ്ട്
      എത്ര പേർ മരിച്ചിട്ടുണ്ട്
      എന്നുപോലും അറിയില്ല
      കഷ്ട്ടം

  • @KiduMedia-s4h
    @KiduMedia-s4h 3 месяца назад +2

    പെൻഷൻ മസ്റ്ററിങ് ആയാലും ഗ്യാസ് മാസ്റ്ററിങ് ആയാലും
    ആൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാനാണ്
    അപ്പോൾ ഡെത്ത് സർട്ടിഫിക്കറ്റിന് നാട്ടിൽ ഒരു വിലയുമില്ല
    എത്രപേർ ജീവിച്ചിരിപ്പുണ്ട്
    എത്ര പേർ മരിച്ചിട്ടുണ്ട്
    എന്നുപോലും അറിയില്ല
    കഷ്ട്ടം

  • @sureshbabumk728
    @sureshbabumk728 3 месяца назад +5

    ഹൊ! ഞാനതങ്ങു ചെയ്തു. എനിക്ക് കൊയിലാണ്ടിയാണേ....
    ഗ്യാസ് കിട്ടിയില്ലേൽ വീട്ടീന്ന് പുറത്താക്കും അതാണ് 😃

  • @bijuchacko9142
    @bijuchacko9142 3 месяца назад +5

    There is no subsidy. why mustering ????

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 3 месяца назад +15

    സർ, ഗൃസിൻടെ സബ്സിഡി നിർത്തിയലോ, സാധാരണ ഒരു സാധനം കഅംബോളതിൽ നിന്നും വാങുന്ന പോലെ ആയില്ലേ. അതിനു മസടറിങ് എൻതിനാണ്.

    • @jomedathinakam5964
      @jomedathinakam5964 3 месяца назад +2

      ഒരു കഴ... ഞാൻ ആണ് മുതലാളി എന്ന് കാണിക്കാൻ ഉള്ള ഗവർമെൻ്റിൻ്റെ ഒരു തന്ത്രം ..അത്ര തന്നെ.. Power play.. that's all

  • @hashhashi466
    @hashhashi466 3 месяца назад +12

    ഫോൺ ഉപയോഗിച്ച് നമുക്ക് തന്നെ ചെയ്യാവുന്നതേയുള്ളു..

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 3 месяца назад +7

    ഇതൊക്കെ ജനങ്ങളെ വിഡ്ഢികളാകുകയല്ലേ നമ്മളോട് പറയും ആതാർ എവിടെയും കൊടുക്കരുത് എന്ന് ഇപ്പോൾ എല്ലായിടത്തും ആതാർ വേണം

  • @antonyjoseph2881
    @antonyjoseph2881 3 месяца назад +32

    നാട്ടിൽ ഇല്ലാത്തവർ എന്തുചെയ്യും

  • @ajayakumar2025
    @ajayakumar2025 3 месяца назад +10

    എന്ത് അനതികൃതം പൈസ കൊടുത്ത് ഗ്യാസ് കമ്പനി പറയുന്ന വിലക്കും ഗ്യാസ് ഏജൻസിയുടെ സൗകര്യത്തനും കസ്റ്റമർ പൈസ കൊടുത്ത് ഗ്യാസ് വാങ്ങുന്നതിന് എന്ത് അനധികൃതം മനുഷ്യനെ ഒന്ന് ചിറ്റിക്കുക അത്രമാത്രം അല്ലാതെ ഗ്യാസ് ചുമ്മാതെ തരുന്ന മട്ടാണ് പറച്ചിൽ കേട്ടാൽ

  • @rajeshok6674
    @rajeshok6674 3 месяца назад +2

    ആരും mustering ചെയ്യരുത് നമുക്ക് നോക്കാം

  • @somethingfishy5811
    @somethingfishy5811 3 месяца назад +7

    അത്ര വല്യ തിരക്ക് ഒന്നും ഇല്ല, ഞങൾ ചെന്നപ്പോ 10 പെർ ആണ് ഉണ്ടായൊള്ളു. ഏജൻസിന്നു വിളിക്കുമ്പോ പറ്റുമെങ്കിൽ 11 മണിക്ക് വരണം അല്ലേൽ 2 മണിക്ക് വരണം തിരക്ക് കുറക്കാൻ ആണെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ചെന്നു 15 മിനിറ്റിൽ തിരിച്ചു പൊന്നു.

  • @babuk1596
    @babuk1596 3 месяца назад +3

    As the govt is not giving any subsidy what is the necessity to provide aadhar for mustering?

  • @babuk1596
    @babuk1596 3 месяца назад +4

    When the govt is not giving any subsidy what is the necessity to muster with aadhar?

  • @SunilKumar-ih9fj
    @SunilKumar-ih9fj 3 месяца назад +16

    ചില സ്ഥലത്ത് വീടുകളിൽ വന്ന് ഗ്യാസ് കമ്പനി ആളുകൾ മസ്റ്ററിംഗ് നടത്തുന്നുണ്ട്..

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 3 месяца назад +2

    2 മിനിട്ട് കൊണ്ട് ചെയ്യാം.

  • @radicle256_69
    @radicle256_69 3 месяца назад +42

    നിങ്ങൾക്ക് വിവരം ഇല്ല.. വെറുതെ കണ്ട വർത്ത കൊടുത്ത്.. ഗ്യാസ് കാർക്ക് പൈസ ഉണ്ടാക്കി കൊടുക്കുന്നു... അതിനും പൈസ ജനങ്ങളുടെ പിടിച്ചോട്ടെ... ഇതൊക്കെ ബേസിക് ആയി കിട്ടേണ്ട കാര്യം ആണ്.. അതിന് എന്ത് മസ്‌റ്ററിംഗ്... അഡ്രസ്സ് ഒക്കെ ആധാർ ആയി ബന്ധിപ്പിച്ച് എന്നിട്ട് ഇനിയും മസ്‌റ്ററിഗോ.. പെൻഷൻ ഒന്നും കിട്ടാൻ ഇല്ലല്ലോ

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 3 месяца назад

      പൈസ വാങ്ങുന്നില്ല.

    • @somethingfishy5811
      @somethingfishy5811 3 месяца назад

      അതിനു അവിടെ പൈസ ഒന്നും വാങ്ങുന്നില്ല

    • @binupaul3815
      @binupaul3815 3 месяца назад +1

      Avide nammal pokunnathinu chilavum bhuthi muttum alle , aa chilavum nammukku aaru tharum , athukudi gas agency tharannam.

    • @binupaul3815
      @binupaul3815 3 месяца назад

      @@RatheeshanNk-wu5zr nammal gas agencyil pokunnathinte chilavannu udheshichathu , gas konduvarumbol avar vannu figure print, biometric okke edukkannam. Kurachu masmmangalkku munp Palayidangalilum veedukali poyi gas agency mustering nadathiyirunnu .

  • @saji-online
    @saji-online 3 месяца назад +2

    കേരളത്തിൽ ഇത് നടപ്പാക്കില്ല... ദാസന്റെ തള്ള് വന്നോ 😂😂😂

  • @urazaque5632
    @urazaque5632 3 месяца назад +5

    Government order ഇറങ്ങിയിട്ടുണ്ടോ

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 3 месяца назад +4

    What about the senior citizens Living

  • @NijaJayakrishnan
    @NijaJayakrishnan 3 месяца назад +3

    ഏജൻസി കളുടെ ആളുകൾ വീട്ടിൽ എത്തുന്നുണ്ടല്ലോ

  • @bijumv7886
    @bijumv7886 3 месяца назад +2

    1000 രൂപ ഫീസ് ആയിചാർജ് ചെയ്യാതിരുന്നത് ജനത്തിന്റെ ഭാഗ്യം .. (അതുടനെ വരും). യൂട്യൂബിൽ ഓൺലൈനിൽ ചെയ്യാനുള്ള വീഡിയോ ഉണ്ട് , വീട്ടിലിരുന്ന് മൊബൈലിൽ ചെയ്യാം

  • @anseenanazeem4691
    @anseenanazeem4691 3 месяца назад

    ഒരു ചാനൽ പറയുന്നു..mustaring
    നിര്‍ബന്ധം അല്ല എന്ന് പറയുന്നു..... ഗ്യാസ് main ഉദ്യോഗസ്ഥര്‍ പറയുന്നു

  • @hessa.a4016
    @hessa.a4016 3 месяца назад +1

    Idhe veetil irune cheyyan pattumo....through mobile

  • @hyderalipullisseri4555
    @hyderalipullisseri4555 3 месяца назад +2

    സ്മാർട് ഫോണിൽ ആപ്പ് മുഖേന വീട്ടിൽ ഇരുന്നു ചെയ്യാം

  • @sreekanthvimal
    @sreekanthvimal 3 месяца назад +5

    ഇന്ത്യൻ ഓയിൽ ഗ്യാസ് കണക്ഷൻ ആണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ ഏജൻസിക്കാരുടെ ഓഫീസുകളിൽ പോയി ബുദ്ധിമുട്ടേണ്ട കാര്യമില്ല നമുക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്ന ഏജൻസിയുടെ ആളിന്റെ അടുത്ത് പറഞ്ഞാൽ അവർ അപ്പോൾ തന്നെ അവരുടെ കൈവശമുള്ള ഡിവൈസ് ഉപയോഗിച്ച് മാസ്റ്ററിംഗ് ചെയ്തു തരുന്നതാണ്... ഞാൻ അങ്ങനെയാണ് ചെയ്തത്

    • @jixxxedits
      @jixxxedits 3 месяца назад

      Aano

    • @muhammednihal9106
      @muhammednihal9106 3 месяца назад

      വീട്ടിൽ വന്നു ചെയ്യുന്നതിന് കാശ് കൊടുക്കണോ

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 месяца назад +2

    430/-roopa gasinu eppol 812/-.

  • @syamala4191
    @syamala4191 3 месяца назад +1

    ഒരു തിരക്കും ഇല്ല അവിടെ ചെന്ന് കഴിഞ്ഞാൽ ഒരു മിനിറ്റ് മതി

  • @AjithKumar-in6vs
    @AjithKumar-in6vs 3 месяца назад

    വളരെ എളുപ്പമാണ് 5 മിനിട്ട് പോലും വേണ്ട

  • @aswathyvarunjith6748
    @aswathyvarunjith6748 3 месяца назад

    Ration കാർഡിലെ മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ എന്തെങ്കിലും പൈസ അടയ്ക്കണോ

  • @johnypa7388
    @johnypa7388 3 месяца назад +2

    ഗ്യാസ് weight എത്ര ഉണ്ടെന്ന് ആരെങ്കിലും ചെക്ക് ചെയ്തു കൊടുക്കുന്നുണ്ടോ ഇത് എല്ലാ ഗ്യാസ് ഏജൻസിയുടെ ഡ്യൂട്ടി ആണ്.അല്ലാതെയ് ചുമ്മാ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ വീട്ടിൽ കൊണ്ട് പോയി കൊടുത്താൽ പോരാ.

  • @NIRMALMM
    @NIRMALMM 3 месяца назад +1

    Indian oil one
    app വഴി വീട്ടിൽ ഇരുന്ന് ചെയ്യാം കെട്ടോ...

  • @prathapvt1544
    @prathapvt1544 3 месяца назад +5

    4. അധികം സിലണ്ടർ പല വീടുകളിൽ ഉണ്ട് mastaring നടത്തേണ്ടത് ആവശ്യമാണ്

    • @binupaul3815
      @binupaul3815 3 месяца назад

      Ippol angane onnum pattilla , ooralude peril orennam mathrame attukaullu.

    • @girija2910
      @girija2910 3 месяца назад

      Double connection orikkal koduthirunnu

  • @HydarHydar-c4p
    @HydarHydar-c4p 3 месяца назад +7

    ഇതല്ല ഇതിലപ്പുറം ഇനിയും സാധാരണക്കാർ അനുഭവിക്കേണ്ടിവരും. കിട്ടാക്കനിയും അമൂല്യ വസ്തുവും അല്ലേ ഈ സാധനം. വിദേശ രാജ്യങ്ങളിലെ അനുഭവം ഇവർ ഒരിക്കൽ എങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും

    • @sab-fi6ey
      @sab-fi6ey 3 месяца назад

      Annalo aa bhoadamm undavvan thanne ann
      Ith chayunath

  • @bijuthulaseedharan555
    @bijuthulaseedharan555 3 месяца назад

    മൊബൈൽ ആപ്പ് വഴി മസ്റ്റ റിൻ ചെയ്യുന്നതിന് ആധികാരികത ഉണ്ടോ?

  • @ambilysony6583
    @ambilysony6583 3 месяца назад

    We use pipeline gas .do we have to do

  • @saralad7172
    @saralad7172 3 месяца назад

    👌👏👏

  • @moosanpulkady7472
    @moosanpulkady7472 3 месяца назад +12

    അടുപ്പ് ചെക്ക് ചെയ്യുന്നുണ്ടല്ലോ കൂടാതെ ഇൻഷുറൻസ് പറഞ്ഞു 260രൂപ ഈടാ ക്കുന്നുണ്ടല്ലോ

  • @ayonavlog123
    @ayonavlog123 3 месяца назад +2

    ഉടമ തന്നെ വരണോ. അതൊ ഫാമിലിയിലുള്ള ആര് വന്നാലും മതിയോ

    • @snobeeyy
      @snobeeyy 3 месяца назад +1

      ഉടമ തന്നെ വരണം

    • @muhammedasifn.9406
      @muhammedasifn.9406 3 месяца назад +1

      ആരുടെ പേരിലാണോ ഗ്യാസ് കണക്ഷൻ ഉള്ളത് അവര് തന്നെ വരണം

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Vidheasath,,,anenkolo,,,,,,asap,,download,ing,,,pattunnilla,,,

  • @ThomasThomas-s8f
    @ThomasThomas-s8f 3 месяца назад +1

    വാണിജ്യ ഗ്യാസിന് ഉണ്ടോ

  • @KL05kottayamkaran
    @KL05kottayamkaran 3 месяца назад

    യൂട്യൂബിൽ മൊബൈൽ വഴി എല്ലാ കമ്പനികളുടെയും ആപ്പ് ഉപയോഗിച്ച് ചെയ്യാൻ ഉള്ള വീഡിയോ ലഭ്യം ആണ് അത് ഉപയോഗിച്ച് വളരെ എളുപ്പം ചെയ്യാൻ സാധിക്കും

  • @santhoshcj4
    @santhoshcj4 3 месяца назад +2

    Sarkrinnum companyikum kashu Kittann Ulla paripadi.

  • @babuktk4539
    @babuktk4539 3 месяца назад

    ഇത് എന്ന് മുതലാണ് തുടങ്ങിയത് കഴിഞ്ഞവർഷം തുടങ്ങി എന്നാണ് എൻറെ ഓർമ്മ

  • @ktashukoor
    @ktashukoor 3 месяца назад

    ഇത് ഈസി ആയി കമ്പനി ആപ്പിലൂടെ ചെയ്യാവുന്നത്തെ ഒള്ളൂ. ഒന്നുല്ലേൽ നമ്മൾ ഡിജിറ്റൽ ഇന്ത്യ അല്ലേ.. എന്തിനാ റേഷൻ കാർഡ് എനിക്കൊരു OTP adichu കൊടുക്കേണ്ട അവശ്യം മാത്രേ ഒള്ളൂ. ഫോൺ adhaar ആയി ബന്ധിച്ചിരുന്നു

  • @jayakrishnanr3030
    @jayakrishnanr3030 3 месяца назад

    ഗ്യാസ് മസ്റ്ററിങ് ചെയ്യാൻ ഇനി അയൽക്കാരന്റെ ആധാർകാർഡ് വേണ്ടിവരുമോ?

    • @mariaissac9260
      @mariaissac9260 3 месяца назад +2

      അയൽക്കാരന്റെ കണക്ഷനാണോ ഉപയോഗിക്കുന്നത്

  • @AjiaSanthosh-g7m
    @AjiaSanthosh-g7m 3 месяца назад +2

    Saudi Arabia il ee aap pattilla

  • @AneeshVipin
    @AneeshVipin 3 месяца назад

    ചാർജ് ഈടാക്കുന്നുണ്ടോ

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    Seriya,,, adddressillathe,, arkkenkilum,,, gas,,, koduthittund,,, enkil,, ,,,,,

  • @pksanupramesh178
    @pksanupramesh178 3 месяца назад

    5കിലോ സിലിണ്ടർ ഏതു പമ്പിലും കിട്ടും 😂😂😂 ഒരു mustering വേണ്ട. Cash മാത്രം മതിയല്ലോ 😄 subsidi ഇപ്പൊ ആർക്കു കിട്ടുന്നു എന്ന് അന്വേഷിച്ചു നോക്ക്

  • @venugopalchamiyarchamiyar7866
    @venugopalchamiyarchamiyar7866 3 месяца назад

    Oru bars mayi tudangiyitte Aviv aram arum Parayinnilla

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. 3 месяца назад

    Gas Agency not give Information public

  • @lissathomas8322
    @lissathomas8322 3 месяца назад

    KaduthuruthyHP agency' s sight down says ; come on monday😂

  • @Rayyansdays
    @Rayyansdays 3 месяца назад

    Vare enthellam kallatharamgal nadakkunnu oru adhikam gas kutty ullathano valiya kallatharam

  • @manojabraham786
    @manojabraham786 3 месяца назад

    ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ലാതെ ഇതുകൊണ്ട് എന്താണ് പ്രയോജനം?? എല്ലാവരും പൈസ കൊടുത്തു വാങ്ങുന്ന സാധനമല്ലേ ഇത്‌?? ഇനി പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിക്കാനും മാസ്റ്ററിംഗ് ചെയ്യേണ്ടതായി വരുമോ??😮

  • @radicle256_69
    @radicle256_69 3 месяца назад +1

    പിന്നെ

  • @Syamalatha-rk3yw
    @Syamalatha-rk3yw 3 месяца назад

    2020 ൽ free കണക്ഷൻ കിട്ടിയവർ ചെയ്യണോ

  • @josekuriakose4731
    @josekuriakose4731 3 месяца назад

    0:13

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 месяца назад

    എന്ത് കേട്ടാലും മലയാളികൾ എടുത്തു ചാടി ഓടും. അമിത വില ഈടാക്കിയാണ് ഗ്യാസ് വില്ക്കുന്നത്. പിന്നെ എന്താണ് അനധികൃതം ?

  • @cpzdesign
    @cpzdesign 3 месяца назад +3

    ഫോണിൽ നിന്നും 2 minut കൊണ്ട് ചെയ്തു

    • @wasil8455
      @wasil8455 3 месяца назад

      എങ്ങനെ

  • @qba51c
    @qba51c 3 месяца назад

    നിങൾ ബുക്ക് ചെയ്ത സിലിണ്ടർ നിങളുട അയൽപക്കത്തുള്ളവന് കൊടുത്തിട്ട് പോകും. എന്നിട്ട് നിങൾ 4 സിലിണ്ടർ എടുത്തു എന്ന് websiteൽ കാണിക്കും അതാണ് പൗലിയാടിമക്കളുടെ മസ്ഠ്റിംഗ്..😂😂😂...

  • @RajanKj-f9f
    @RajanKj-f9f 3 месяца назад

    മസ്റ്ററിംങ്ങു . അഷയുടെ ചില്ലറ കാലം.😂😂😂

  • @LazzyBoy-p5b
    @LazzyBoy-p5b 3 месяца назад

    What happened to iocl solar nutan stove

  • @muheebrahman-3117
    @muheebrahman-3117 3 месяца назад

    എന്ത് ഒലക്ക...
    പൈസ കൊടുത്തിട്ട് അല്ലെ..
    സബ് സീഡി ഒന്നും ഇല്ലല്ലോ

  • @visalakshymallissery869
    @visalakshymallissery869 3 месяца назад +1

    Yes

  • @rajagopalk3838
    @rajagopalk3838 3 месяца назад

    One working illa

  • @azizabdul7832
    @azizabdul7832 3 месяца назад

    ജനങ്ങളെ സർക്കാർ പറ്റിക്കുന്നു

  • @muthumishal7863
    @muthumishal7863 3 месяца назад

    Please call Aadani ambani

  • @nishanvp8869
    @nishanvp8869 3 месяца назад

    ജനങ്ങളെ മണ്ടൻമാരാക്കി ഭരണം നടത്തുക എന്ന സിസ്റ്റം 😅

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 3 месяца назад

    Modi pavangale kashtappexuthunnu

  • @sheminasfashion8623
    @sheminasfashion8623 3 месяца назад

    ഞങ്ങളുടെ ഏജൻസി ഫോൺ അപ്പുവഴി ചെയ്യാൻ പറയുന്നു അതിനു പുതിയ മോഡൽ ഫോൺ തന്നെ വേനാം വേണം

  • @SharafMkd
    @SharafMkd 3 месяца назад +16

    അല്ല
    ഈ mastering
    ചെയ്തില്ലേൽ gias കിട്ടില്ല എന്നുണ്ടോ....
    അങ്ങനെ ആണേൽ ഇവന്മാർ ഈ gias സിലിണ്ടർ എല്ലാം ഡാം കെട്ടാൻ ഉപയോഗിക്കാൻ ആവുമോ.......
    ഇതിവിടെ വിൽക്കാൻ അല്ലെ അപ്പൊ ഉദ്ദേശിച്ചത്
    അങ്ങ് ഉഗാണ്ടയിൽ കൊണ്ടുപോയി വിൽക്കാൻ ആവും അല്ലെ
    അറിഞ്ഞില്ല, ആരും പറഞ്ഞില്ല 😂😂

  • @judefelix6780
    @judefelix6780 3 месяца назад

    Ithonnum valiya padulla karyam onnum alla koche. Ningal ange valiya sambhavam akkathe irunnal mathi. Ethayalum modi mamman free aayi onnum tharilla.