ഇന്ത്യയിലെ ഏതറിന്റെ ഏറ്റവും വലിയ ഷോറൂം ആലുവയിലാണ്.കാർ ഷോറൂമുകളെ വെല്ലുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്

Поделиться
HTML-код
  • Опубликовано: 6 дек 2024

Комментарии • 230

  • @riyaskt8003
    @riyaskt8003 11 месяцев назад +7

    Electric scooter തൊട്ടാൽ പറക്കുന്നത് വളരെ നല്ലതാണെങ്കിലും കുട്ടികൾ വ്യാപകമായി ഇലക്ട്രിക് scooter അപകടകരമായ രീതിയിൽ ഉപയോഗിക്കുന്നത് കാണുന്നു.
    പെട്രോളിന് ക്യാഷ് വീട്ടിൽ ചോദിക്കേണ്ട എന്നത് അവർക്ക് ഒരു benefit ആണ്.
    രക്ഷിതാക്കൾ ദയവു ചെയ്തു ലൈസൻസ് ഇല്ലാത്തവർക്ക് scooter kodukkaruth

  • @Faisalkalikavu1176
    @Faisalkalikavu1176 11 месяцев назад +35

    FATHER എന്ന വാക്കിൽ നിന്നാണോ ATHER ന്റെ ഉൽഭവം 😂
    എന്തായാലും father ന് ഒരു ather വാങ്ങി കൊടുക്കണം.❤

  • @fazalulmm
    @fazalulmm 11 месяцев назад +6

    ഇങ്ങിനെ ആയിരിക്കണം ഒരു എക്‌സ്‌പീരിയൻസ് സെന്റർ ❤❤❤
    Great work ❤❤❤ Team Nippon
    ഏതെർ ❤❤

  • @muhammedrifas3155
    @muhammedrifas3155 11 месяцев назад +6

    എന്റെ വീട്ടിൽ നിലവിൽ 3 ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്. Tvs iqube, Ather & Ola. ഇത് മൂന്നും മൂന്ന് എക്സ്പീരിയൻസ് ആണ് തരുന്നത്
    Tvs iqube = Smoot Riding
    Ather. = Build Quality
    Ola. = More Range
    ather നല്ല Build quality ആണ് എന്നത് ശെരി തന്നെയാണ്. പക്ഷെ അതിന്റെ വില കൂടുതൽ ആണ്. വിലക്കുള്ള Range തരുന്നില്ല എന്നതും ശെരി തന്നെ

  • @ajaychandran343
    @ajaychandran343 11 месяцев назад +4

    Awesome product ❤ proud to be an owner... Thanks to Nippon group for such an amazing showroom to be built for Ather customers

  • @geethavijayan-kt4xz
    @geethavijayan-kt4xz 11 месяцев назад +1

    വളരെ വിപുലമായ ഒരു ഷോറൂം തന്നെ .കാണാൻ നല്ല രസം .

  • @munnathakku5760
    @munnathakku5760 11 месяцев назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️toyota 💪ആ ബ്രാൻഡ്. അതിന്റെ പുറകിലുള്ള ടീം.. 👍പൊളിച്ചു 👍❤️

  • @shameermtp8705
    @shameermtp8705 8 месяцев назад

    Awesome Experience Center in Aluva. Thanks to Nippon Group for great initiative.
    I wish to open in all districts in Kerala and across India too ❤.

  • @akshaykuttan7352
    @akshaykuttan7352 11 месяцев назад +2

    Ather belt noise ഒന്ന് കൊറച്ചാൽ നന്നായിരുന്നു

  • @gopal_nair
    @gopal_nair 11 месяцев назад +23

    2024 ഇല് വരാൻ പോകുന്ന വാഹനങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ ബൈജു ചേട്ട്..😊😊😊

    • @uservyds
      @uservyds 11 месяцев назад +2

      കോവാലൻ നായൻ ബൈജു നായന്റെ ആരാ 😄🤩..

  • @hetan3628
    @hetan3628 11 месяцев назад +2

    പുതിയ പുതിയ വലിയ ഷോറൂമുകൾ ഇനിയും ഉണ്ടാവട്ടെ ബാറ്ററികളുടെ വിലയും കൂടി താരതമ്യം കുറയട്ടെ...

  • @ARU-N
    @ARU-N 11 месяцев назад +4

    ഈ ഷോറൂം കണ്ടിട്ട് Ather car ഉടൻ വരുന്നുണ്ടെന്നും തോന്നുന്നു.
    കൊള്ളാം!!!

    • @pranavjs
      @pranavjs 11 месяцев назад +1

      Avarde oru track record vech nadanitte odu,alland direct irunitt odulla...😅

  • @lijilks
    @lijilks 11 месяцев назад

    Wow, what an experience center. Proud product from India.

  • @gauthamcb1160
    @gauthamcb1160 11 месяцев назад +3

    Ather and ola de comparison cheyyamo?

  • @muhammedbilal621
    @muhammedbilal621 11 месяцев назад +1

    Namaskaram

  • @pgn8413
    @pgn8413 11 месяцев назад +2

    Million "4" million team best wishes🎉, the way to expresss 😊 to get a free T-shirt was a authentic word guru style...truly nice🤠. Truly futuristic indian product - Ather.

  • @pinku919
    @pinku919 11 месяцев назад

    Happy to see such a humungous Ather experience. It's a good initiative that Ather is will install charging stations. If Ather maintains the build quality it will have an edge when electric revolution comes charging in.

  • @rijojohny5700
    @rijojohny5700 11 месяцев назад +1

    evide ellam best aha

  • @melbinmathew3942
    @melbinmathew3942 11 месяцев назад +5

    ഏഥർ ഇ.വി മാന്യുഫാക്ചേഴ്സ്🛵. "എക്സ്പീരിയൻസ് സെന്റർ "എന്ന് അവകാശപെടുമ്പോൾ അവയുടെ പ്രായോഗികമായ കഴിവുകൾ കൂടി ഉപഭോക്താക്കൾക്ക് മനസ്സിലാക്കി നൽകുന്ന വിധത്തിൽ ഡീലർഷിപ്പുകളിൽ സജ്ജീകരിക്കണം

  • @rajasreekumar2678
    @rajasreekumar2678 11 месяцев назад +1

    Superb...Palal Mobility watch out... improve your service

  • @survivor444
    @survivor444 11 месяцев назад +1

    Luxon tata onnu visit cheyyumo?

  • @pranavjs
    @pranavjs 11 месяцев назад +1

    Pand poco 'do the math' enn paranja pole,oru vandi edukan neram math cheyt nokiyapo,4-6 yrs il labhikunath battery pack maran kodukendi varum. Pinne oru proper ev bike oru 1.6lakhs range il illarunn,ipazhum illa. Revolt oke cherya vandi anu,pinne ollath kratos anu, ath but ivde vanitum undarunilla. So i went with a petrol bike.enna adicha evde vare venelum pokam enath 100km range ev yk kitunath vech nokumpo nalla vathyasam anu

  • @tppratish831
    @tppratish831 11 месяцев назад +2

    It was a surprise to know that Ather is an Indian company... Hats off guys 🎉🎉

  • @noushadCochi
    @noushadCochi 9 месяцев назад

    ഞാൻ എടുത്തിരിക്കും ഇൻഷാ അല്ലാഹ് 👍

  • @lijik5629
    @lijik5629 8 месяцев назад

    It is very good one from India.

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 11 месяцев назад +1

    Namaskaram 🙏

  • @sreeninarayanan4007
    @sreeninarayanan4007 11 месяцев назад +7

    നിലവിൽ ഇലട്രികിൽ ഏദർ തന്നെ ആണ് മുൻപന്തിയിൽ എന്ന് തോന്നുന്നു 🙏🙏

    • @vishnupillai300
      @vishnupillai300 11 месяцев назад

      Salesil OLA aanu.Pakshe customer satisfaction Ather aanu better..

  • @GGGGGGBHJGJJ
    @GGGGGGBHJGJJ 8 месяцев назад

    Ather is a beautiful and modern looking electric scooter

  • @krishnadasmk
    @krishnadasmk 11 месяцев назад +1

    Nice experience with the Experience centre 🎉

  • @sanjusajeesh6921
    @sanjusajeesh6921 11 месяцев назад

    NIPPON ATHER ൻ്റ ഐഡിയ കൊള്ളാം..ഇലക്ട്രിക് കാർ കൂടെ ഇടാൻ കണക്കിനാണ് experience center തുടങ്ങിയത്...😊

  • @suntecqatar
    @suntecqatar 11 месяцев назад +1

    Nice presentation

  • @harikrishnanmr9459
    @harikrishnanmr9459 11 месяцев назад +1

    Ather ഇവൻ കൊള്ളാം ❤

  • @krishnanunni5335
    @krishnanunni5335 11 месяцев назад +5

    Experience Centre മാത്രമല്ല ഒരു Experiment Centre കൂടി ആണെന്ന് തോന്നി.... പിന്നെ Ather is number 1 now in the Electric Scooter section. Happy New Year🎉

    • @anugrahmp926
      @anugrahmp926 11 месяцев назад +1

      Illa ​@@BlueeeDude

  • @suryas771
    @suryas771 11 месяцев назад +1

    Ather is having nice products

  • @PetPanther
    @PetPanther 11 месяцев назад

    Look vice ather kidu aanu

  • @sagarabrahamgeorge
    @sagarabrahamgeorge 11 месяцев назад +1

    Ather super scooter very good built quality very easy to handle

  • @karthikpm254
    @karthikpm254 11 месяцев назад

    Power aayi marketil vannu powerfullaaya ather 👌👌👌

  • @directorarungeorge
    @directorarungeorge 10 месяцев назад

    Nothing can beat the seat comfort of Ola S1 pro... Thts a big USP of Ola. Ather note the point.

  • @baijutvm7776
    @baijutvm7776 11 месяцев назад +1

    ഏതർ ❤ആശംസകൾ ♥️

  • @subinraj3912
    @subinraj3912 10 месяцев назад

    This is what ev scooter makers should do. Make sure your product and its features work all the time without glitches and breakdown

  • @sarathmenoth3009
    @sarathmenoth3009 11 месяцев назад +1

    തൃശ്ശൂരിൽ നിപ്പോൺ ഗ്രൂപ്പ്‌ തന്നെയാണ്... പക്ഷെ ഇപ്പൊ ഇവർ വിറ്റ വണ്ടികൾക്കുള്ള സർവീസ് സമയത്തിന് കൊടുക്കാൻ ഉള്ള ഉള്ള സ്റ്റാഫും സർവീസ് സെന്ററും നിലവിൽ തൃശ്ശൂരിൽ ഇല്ല... ഇപ്പോൾ തൃശ്ശൂരിൽ വണ്ടി സർവീസ് ബുക്കിങ് ടൈം 1മാസത്തിനു മുകളിൽ ആണ് 😢😢

  • @goldfire316
    @goldfire316 11 месяцев назад

    Battery warranty ethra year undu .. incase battery change cheyyendi vannal ethra coast varum .

  • @ramgopal9486
    @ramgopal9486 11 месяцев назад

    EITHER EV Scooter Adipoli anu

  • @aromalkarikkethu1300
    @aromalkarikkethu1300 11 месяцев назад

    Ather nte new design models next year expect cheyyunnu

  • @bmshamsudeen9114
    @bmshamsudeen9114 11 месяцев назад +1

    Hai

  • @gulzarpp4830
    @gulzarpp4830 11 месяцев назад +1

    ഏറ്റവും നല്ല വണ്ടി ഞാൻ കുറെ വണ്ടികൾ ഉപേക്ഷിക്കണം ബുള്ളറ്റ് ഉപയോഗിച്ച് പഴയ ആക്റ്റീവ് ഉപയോഗിച്ചിരിക്കുന്നു ആക്സസ് ഉപയോഗിച്ചിരുന്ന സുസുക്കി അങ്ങനെ ഒരുപാട് പക്ഷേ ഇവനെ ഉപയോഗിച്ചപ്പോൾ എന്തോ ഏതറിനോട് ഒരു മുഹബ്ബത്ത് ഏതർ നല്ലൊരു വണ്ടികൾ

  • @najafkm406
    @najafkm406 11 месяцев назад +2

    Father of all EV scooters ATHER❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 месяцев назад +2

    Their scooters are amazing ❤

  • @vinodtn2331
    @vinodtn2331 11 месяцев назад

    ഇലക്ട്രിക് സ്കൂട്ടറിൽ ഇവൻ കൊള്ളാം 😍

  • @rajguru664
    @rajguru664 11 месяцев назад +1

    Ethuvare valiya complaints keelpikkatha vandi

  • @vijukanatt4364
    @vijukanatt4364 11 месяцев назад

    ഞാനിവിടെ ഒരു കൊല്ലമായിട്ട് ഒലാ സ്കൂട്ടർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വണ്ടി ഓടിക്കാൻ ആയിട്ട് നല്ല സുഖമാണ് നല്ല വണ്ടിയാണ്. പക്ഷേ സർവീസിങ്ങ് കൊളമായി കിടക്കുകയാണ് ഒരു രക്ഷയുമില്ല. അപ്പോൾ ഇതിന്റെ സർവീസിങ്ങിന് എങ്ങനെയായിരിക്കും എന്നുള്ളതാണ് അറിയേണ്ടത്🌹

  • @sajithsoman8146
    @sajithsoman8146 11 месяцев назад

    കമന്റ്സ് കണ്ടപ്പോൾ ntorq വരെ ആരും വീഡിയോ കണ്ടില്ലെന്നാണ് തോന്നിയത്...

  • @sreejithjithu232
    @sreejithjithu232 11 месяцев назад +1

    അടിപൊളി ഷോറൂം... 👌

  • @gopikrishnan6323
    @gopikrishnan6323 11 месяцев назад

    Ivarku enthukond ivide oru caffe koodi thodangikooda!!! Enthaayaalum they are providing charging facility their....

  • @prasanthpappalil5865
    @prasanthpappalil5865 11 месяцев назад

    Kurachukoodi range koodiyale kooduthal acceptance undakkukayullu

  • @binoyvishnu.
    @binoyvishnu. 11 месяцев назад +1

    ഇന്ത്യയിലെ എല്ലാ EV scooter കമ്പനിയും ഓരോ വാഹനത്തിനും എത്രയാണ് സബ്സിഡിയായി ലഭിക്കുന്നത് എന്ന് ബില്ലിൽ രേഖപ്പെടുത്തി ഒരു ഉപഭോക്താവിനും കമ്പനി നൽകുന്നില്ല . Ex show room GST Bill ൽ ഉപഭോക്താവിന് ലഭിക്കേണ്ട സബ്സിഡി എമൗണ്ട് രേഖപ്പെടുത്തണമെന്ന് കേന്ദ്ര നിയമം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയ എത്രപേർക്ക് ഇത് രേഖപ്പെടുത്തി കൊടുത്തിട്ടുണ്ട് ? കിട്ടിയിട്ടുണ്ട് ? ഈ നിയമം അറിയാവുന്ന ആരെങ്കിലും എടുത്തു പറഞ്ഞാൽ അവർക്ക് മാത്രം സബ്സിഡിയുടെ പേപ്പർ കൃത്യമായി നൽകിയിട്ടുണ്ടാകും അല്ലാത്തവർ ആർക്കും തന്നെ അത് കിട്ടിയിട്ടില്ല Kerala MVD & show room Owner എല്ലാം ചേർന്ന് ഉപഭോക്താക്കളെ പറ്റിക്കുന്നു .കൂട്ടിന് കേരളത്തിലെ ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കളും . നിയമം അറിയാവുന്നവർ ഇത് ചോദിച്ചു വാങ്ങുന്നു അല്ലാത്തവർ പറ്റിക്കപെടുന്നു എന്നതാണ് സത്യാവസ്ഥ .
    നോർത്ത് ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി എമൗണ്ട് എത്രയാണ് എന്നത് GST Bill ൽ രേഖപ്പെടുത്തി നൽകുന്നുണ്ട് കേരളത്തിൽ ഇത് ലഭിക്കുന്നില്ല

  • @rencyrajan5616
    @rencyrajan5616 11 месяцев назад

    Only two charging grid what a experience😊

  • @akhilmahesh7201
    @akhilmahesh7201 11 месяцев назад

    ithu avante kaalam alleee ....
    electric vandikalude kaalam❤

  • @muhammedsuhail3137
    @muhammedsuhail3137 11 месяцев назад +2

    ഞാൻ പുതിയതായി ഇറങ്ങാൻ പോകുന്ന ather apex book ചെയ്തു

    • @NithinChandrankv
      @NithinChandrankv 11 месяцев назад +1

      Congrats !! you wont be disappointed with Apex. 🎉

    • @muhammedsuhail3137
      @muhammedsuhail3137 11 месяцев назад

      @@NithinChandrankv motor power കൂട്ടി ,puthiya braking system കൊണ്ടുവന്നു എന്നറിഞ്ഞു.range കൂടി koottuvaaയിരുന്നെങ്കിൽ എങ്കിൽ ഞാൻ ശെരിക്കും ഹാപ്പി ആവും. വണ്ടി എടുക്കുന്നതിൽ.
      വണ്ടി ലോഞ്ചാവാൻ വേണ്ടി waiting ആണ്

    • @NithinChandrankv
      @NithinChandrankv 11 месяцев назад

      @@muhammedsuhail3137 Great. Will start delivering early next year. 👌 You will see some very useful premium features different from 450x. Vehicle launch and delivery will happen early next year.

  • @sachinms8079
    @sachinms8079 11 месяцев назад

    Elactricil Epo ether annu oru padi munil ennu anik thonunu🎉

  • @arjunprakash6742
    @arjunprakash6742 11 месяцев назад

    Nippon always contributes the best to Kochi's automobile scene

  • @palottilpalottil875
    @palottilpalottil875 11 месяцев назад

    ഏഥറിന് കൂടുതൽ സർവീസ് സെന്ററുകൾ തുടങ്ങണം. ഇപ്പോൾ സർവീസ് ചെയ്യണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കണം. ഓരോ ജില്ലയിലും മുന്നോ നാലോ സർവീസ് സെൻററുകൾ തുടങ്ങണം അതുപോലെ കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകളും തുടങ്ങണം

  • @shahin4312
    @shahin4312 11 месяцев назад

    കൊള്ളാം 👍🏻👍🏻

  • @anilakshay6895
    @anilakshay6895 11 месяцев назад +1

    ബാറ്ററി റീസൈക്കിൾ ചെയ്യാൻ പറ്റുമോ ?അല്ലായെങ്കിൽ ഒരു വേസ്റ്റ് ഇലക്ട്രിക്ക് സ്മശാനം വേണ്ടിവരും ഉണ്ടാകും

  • @shameerkm11
    @shameerkm11 11 месяцев назад

    Baiju Cheettaa Super 👌

  • @vimalkoothattu
    @vimalkoothattu 9 месяцев назад

    I went there two times. The sales person was not aware of the features of the vehicle when i went there for the first time. When the second time i went there the sales perosn was like no interest to sale the vehicle it might be becuase they are kind of monopoly in the sense dealership.

  • @sharathas1603
    @sharathas1603 11 месяцев назад +1

    Nice showroom 👌👌👌

  • @safasulaikha4028
    @safasulaikha4028 11 месяцев назад +2

    ATHER 👍🔥🔥🔥

  • @nihalpathath
    @nihalpathath 9 месяцев назад

    Good salesman

  • @naeemcp
    @naeemcp 11 месяцев назад

    baiju sir please review the all new Honda CB 350 ...we are eagerly waiting for that

  • @sammathew1127
    @sammathew1127 11 месяцев назад

    I have drive Ather 450x scooter as much cousin has it.. its just an amazing scooter ❤❤❤

  • @shad7792
    @shad7792 11 месяцев назад

    Best ev scooter ever in India, no doubt❤

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 8 месяцев назад

    wow chill 🙏

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 11 месяцев назад

    Autostrake ennu kandapozhe thonni ithu nipoon group anennu,njan adhyam nipoon groupings revolt bike anu test drive cheythathu apoo athu 3 months edukum kittan ennum pinne ather olayum noki apoo ola design estapetapo athilekyu poyi.njan daily athinte friendil koodi anu jolikyu pokarullathu, njan oru ola owner anu , ather enna vandi kollam pakshe enikyu ather front athrakyum estamayilla athupole athinte belt cover ellatha karanam cheliyum podium keri life kurayum athupole price kooduthalum,tyre small tyre oru kunju tyre ayirunu athukondu olayilekyu poyi.

  • @memorys...6258
    @memorys...6258 11 месяцев назад +1

    Electric vibe. ...

  • @stanleydavid858
    @stanleydavid858 11 месяцев назад

    Road illatha nattill ithokke kanumbol chiri varunnu

  • @shejocherian2398
    @shejocherian2398 11 месяцев назад

    Backil kidakkuna lx470❤❤

  • @LJMTW2050
    @LJMTW2050 11 месяцев назад

    ithinte battery rate kude onnu parayane, 94500 somthing i think 🤣🤣🤣

  • @jithuissac
    @jithuissac 11 месяцев назад

    Sooper ❤❤❤

  • @unnikrishnankr1329
    @unnikrishnankr1329 11 месяцев назад

    Nice video 😊

  • @shanuambari8945
    @shanuambari8945 11 месяцев назад +1

    Nice

  • @suhailsuhu523
    @suhailsuhu523 11 месяцев назад

    Adipoli

  • @sureshbalachandran6495
    @sureshbalachandran6495 11 месяцев назад

    വണ്ടി എടുക്കുമ്പോളുള്ള ആ experience , service ചെല്ലുമ്പോൾ ഉണ്ടാകുമോ?

  • @sajutm8959
    @sajutm8959 11 месяцев назад

    കൊള്ളാം പക്ഷെ അല്പം ചില്ലറ കയ്യിൽ വേണം 🙏🙏🙏🙏🙏🙏ഹാപ്പി ക്രിസ്മസ് 🌹🎉🙏👍👍👍👍

  • @najeembeemapally7968
    @najeembeemapally7968 11 месяцев назад

    കേരളത്തിൽ എവിടെയൊക്കെ ബ്രാഞ്ച് തിരുവനന്തപുരത്ത് ബ്രാഞ്ച് ഉണ്ടോ

  • @dijoabraham5901
    @dijoabraham5901 11 месяцев назад

    Good review brother Biju 👍👍👍

  • @VishnuEp-nf5el
    @VishnuEp-nf5el 11 месяцев назад

    Ather,supper❤

  • @suhailvp5296
    @suhailvp5296 11 месяцев назад

    Nice.

  • @swabirn3380
    @swabirn3380 11 месяцев назад

    സൂപ്പർ ഷോറൂം 🎉🎉

  • @fousulhuq14
    @fousulhuq14 11 месяцев назад

    ആരും അധികം complaints പറയാത്ത ഒരേ ഒരു ev scooter

  • @aswadaslu4430
    @aswadaslu4430 11 месяцев назад

    🧐 ഇന്നലെയും കൂടി ഞാൻ അതിലൂടെ ഒന്ന് പാസ് ചെയ്തതേയുള്ളൂ

  • @abuziyad6332
    @abuziyad6332 11 месяцев назад

    Hai sir

  • @febinfranco122
    @febinfranco122 3 месяца назад

    എറണാകുളം സർവീസ് സെന്റർ ഒക്കെ ആണ് service good ആണ്

  • @sajeeshsimi
    @sajeeshsimi 11 месяцев назад

    കൊള്ളാം

  • @anoopps7903
    @anoopps7903 11 месяцев назад

    Hi😊

  • @sijojoseph4347
    @sijojoseph4347 11 месяцев назад

    Poli showroom 🤝🔥🔥🔥

  • @shemeermambuzha9059
    @shemeermambuzha9059 11 месяцев назад

    Adipoli ❤

  • @pramodvm70
    @pramodvm70 11 месяцев назад

    ചേട്ടാ എന്റെ പേര് പ്രമോദ് തൃശ്ശൂരിൽ നിന്നാണ്. ചേട്ടന്റെ വാഹന റിവ്യൂവും റാപ്പിഡ് ഫയറും ഒക്കെ കാണാറുള്ള ഒരു പ്രേക്ഷകൻ ആണ്. ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്ത ഇന്ന് കണ്ടു. ചെെന്നെയിലെ പ്ലാൻറ് വിൽക്കുന്നതിൽ നിന്ന് അവർ പിൻമാറി എന്ന് കേട്ടു. എന്താണ് ഇതിന്റെ സത്യാവസ്ഥ. ഇതു സത്യമാണെങ്കിൽ ഫോർഡിന്റെ റി എൻട്രിയിൽ അവർ ഏതുവണ്ടിയായിരിക്കും ആദ്യം കൊണ്ടുവരിക? ചേട്ടന്റെ അറിവ് എന്താണ്.?

  • @arshadaluvakkaran675
    @arshadaluvakkaran675 11 месяцев назад

    Loving from

  • @alamal2192
    @alamal2192 11 месяцев назад

    🎉🎉