പത്താംക്ലാസിൽ തോൽവി; 140 രൂപ ആദ്യ ശമ്പളം; ഇന്ന് കോടികളുടെ വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഒരു കർഷക കുടുംബത്തിൽ ജനനം. പത്താം ക്‌ളാസ് വരെ നല്ല രീതിയിൽ ഉഴപ്പി. ആദ്യ തവണയിൽ പരീക്ഷയിൽ തോറ്റു. രണ്ടാമത്തെ തവണ മികച്ച മാർക്കുമായി പത്താം ക്‌ളാസും പ്രീഡിഗ്രിയും പാസായി. അതിന് ശേഷം ഡയറക്റ്റ് മാർക്കറ്റിങ്ങിൽ ജോലി. ജോലി ഉപേക്ഷിച്ച് വീണ്ടും ഡിഗ്രിക്ക് ചേർന്നു. പിന്നീട് ഡാറ്റാ എൻട്രി പോസ്റ്റിൽ ബാങ്കിൽ ജോലിക്ക് കയറി. അഞ്ചുവർഷത്തിന് ശേഷം വിദേശത്തേക്ക്. വിവാഹത്തോടനുബന്ധിച്ച് തിരിച്ച് നാട്ടിലെത്തി. നാട്ടിൽ CAITS എന്ന പേരിൽ സ്വന്തമായി സംരംഭം ആരംഭിച്ചു. ഒരു എംപ്ലോയുമായാണ് സ്ഥാപനം ആരംഭിച്ചത്. നെറ്റ്‌വർക്കിങ് ആയിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നീട് കൂടുതൽ മേഖലകളിലേക്ക് സ്ഥാപനം വളർന്നു. സിസിടിവി സർവീസും ഇപ്പോൾ സ്ഥാപനം ചെയ്യുന്നു. കോടികളുടെ വിറ്റുവരവുള്ള സ്ഥാപനം ഇന്ന് എഴുപതോളംപേർക്ക് തൊഴിൽ നൽകുന്നു. ശ്രീജിത്തിന്റെയും CAITSന്റെയും സ്പാർക്കുള്ള കഥ...
    Spark- Coffee with Shamim Rafeek
    #sparkstories #entesamrambham #shamimrafeek
    Sreejith S Pillai
    Caits Info Solutions Pvt Ltd
    +91 6235-040009
    www.caitsinfo.com
    www.facebook.c...

Комментарии • 44