തിരക്കിനിടയിലെ ഒരു സാധാരണ ദിവസം 🥰🥰🙏🙏

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 179

  • @thressiammachacko3253
    @thressiammachacko3253 Месяц назад +19

    Iluppillatha jaathi

    • @nsmrvlog7574
      @nsmrvlog7574 Месяц назад +6

      ഇതെന്തു ജാതി 🤔

    • @39Nandhu
      @39Nandhu Месяц назад +9

      അത് ഏത് ജാതി ?

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 Месяц назад +2

      what kind of

    • @anithan4895
      @anithan4895 Месяц назад +30

      എന്തിനാ ആ പാവങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നെ. നിങ്ങൾക് ഇഷ്ട്ടല്ലെങ്കിൽ കാണാതിരുന്നാൽ പോരെ

    • @Minison-n9b
      @Minison-n9b Месяц назад +8

      @@anithan4895 നീ ആരാ അവരുടെ ബന്ധു ആണോ. നീയും ഇതുപോലെ വൃത്തി ഇല്ലാത്തവൾ ആയിരിക്കും

  • @JyothyAjish
    @JyothyAjish Месяц назад +4

    ഇതാണ് real life 🥰♥️👍എല്ലാവരുടെയും വന്ന വഴി ഇങ്ങനെയൊക്കെ തന്നെയാ ..ഇവിടെ സ്നേഹം ഉണ്ട് ..മക്കൾ വലുതാവുമ്പോൾ നിങ്ങളെ ഒരുപാട് സ്നെഹിക്കും 🥰👍....ഉയർച്ച അഗ്രഹിക്കുന്നുമുണ്ട് അതിനായി നന്നായി hardwork ഉം ചെയ്യന്നുണ്ട് ...വീഡിയോസ് എല്ലാം ഇഷ്ടം ആണുട്ടോ 🥰👍♥️

  • @JyothyAjish
    @JyothyAjish Месяц назад

    snehathinte കാര്യത്തിൽ ningalaanu rich family ...❤uyarangalil ethatte 🥰♥️

  • @JyothyAjish
    @JyothyAjish Месяц назад

    നല്ല മക്കൾ ...അവർക്കറിയാം ചെറുപ്പത്തിലേ സ്നേഹമുള്ള വീട്ടിൽ valarnnu ..valuthaavumbol അതിന്റെ nettam അവര്ക്കുണ്ടാവും swabavathilum ജോലിയിലും ...🥰♥️

  • @preethathampi3451
    @preethathampi3451 Месяц назад +6

    എന്തു ഭംഗിയ വാവയെ കാണാൻ

  • @aksharapv2915
    @aksharapv2915 Месяц назад +2

    Kozhi valarthal anikum interest und.naatil ellathondanu.ethoke kaanumbol happy❤❤❤

  • @anithan4895
    @anithan4895 Месяц назад +3

    Ani eattanu eanthu eshtta sukanyaye. Aniyathi kuttiyodulla sneham kanumpol santhosham thonnunnu. Snehamulla kudumpam.

  • @priyas4100
    @priyas4100 Месяц назад +6

    ponnus എന്ത് cute ആണ്🥹🧿🧿🧿

  • @StayedSayed-v4t
    @StayedSayed-v4t Месяц назад +24

    പ്രസി പറയുന്ന പോലെയാണ്എനിക്കും വീടുപണി നടക്കുന്നത് സമയത്ത് അവിടെ ചെന്ന് നോക്കിനിൽക്കുന്നത് വെറുതെ നോക്കി ഇങ്ങനെ നില്കുന്നത് ഒരു സന്തോഷാട്ടോ ❤❤❤❤❤❤❤

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 Месяц назад +2

    Ellam sheriyakum chetta❤

  • @ankithapretheesh2784
    @ankithapretheesh2784 13 дней назад

    ചേച്ചി സൂപ്പർ ആണ് . നിങ്ങളുടെ വീട്ടിൽ വന്നു താമസിക്കാൻ തോന്നുവാ നല്ല വൈബ്

  • @AnjanadeviK-lu6wr
    @AnjanadeviK-lu6wr Месяц назад +5

    Yelavarum kazhikuna pathram yelavarum kazhukiyal ethra kunupole undakilalo

  • @farzzp.k991
    @farzzp.k991 Месяц назад +2

    Kurakka ouru chakkil itt adichal madi tholinalampovum

  • @loyalittyworld3295
    @loyalittyworld3295 Месяц назад +7

    അടുക്കളോട് ചാരി ഒരു സിംഗ് കൊടുന്നു വെച്ചൂടെ ഒരുപാട് ഉപകാരപ്പെടും സിങ്കു മാത്രം ഫിറ്റ് ചെയ്താൽ മതി പുറത്ത് അടുക്കളയുടെ ചുമരിനോട് ചാരി
    ഒരുപാട് ചിലവൊന്നും വരില്ലല്ലോ 😊

    • @PawPrint-lg1ey
      @PawPrint-lg1ey Месяц назад

      Praseethayku puthiya veettilum sink vendannu oru video il paranjirunnu

    • @varshavenu8961
      @varshavenu8961 Месяц назад

      ​@@PawPrint-lg1eyആ ബെസ്റ്റ് ഇപ്പൊ ഒക്കെ ന്തു ധൈര്യത്തിൽ പുറത്തു നിന്ന് രാത്രി ഒക്കെ പാത്രം കഴുകും
      ആലപ്പുഴയിൽ കണ്ടില്ലേ കുറുവസങ്കം എന്നൊക്കെ പറഞ്ഞു ന്യൂസ്‌
      അകത്തു സിങ്ക് ഉണ്ടേൽ ഏത് നേരത്‌ ആണേലും പാത്രങ്ങൾ ഒക്കെ കഴുകാം

  • @smrthiroopesh5435
    @smrthiroopesh5435 Месяц назад +4

    Nnatinpuram .😊evarude video vannonn nnokum

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад +3

    Good night ❤❤❤

  • @SmithaVk-ek9oh
    @SmithaVk-ek9oh Месяц назад

    E. Vdyo kandittu avare vishamipikkun korachu alugal und, endhina angane cheunne avarude nighty polum kuttam parayunnu enna nigal avarukku vangikoduku pavangal avarude santhoshanu vdyo adhil nammalum. Kude kuduka e paiss ulla narikalku pavangalude sangadavum prayassangalum kanupol nammalum enganekeanu ennu manassilakuka avare dheivath orthu kuttam parayale alukale🙏🙏🙏🙏🙏

  • @nirmalajanimmy2392
    @nirmalajanimmy2392 Месяц назад

    Prasi Kurka mezhukupurati savalayum garam masalayum cherthu orudivasam vachunoku theerchayayum ishtapedum. Innathe vedio ishtapetto Choru vakumbol kurachukude nerathe vakunnathale nallathe

  • @ravindranathankalavichirattil
    @ravindranathankalavichirattil Месяц назад +1

    Hai pressi super ❤❤❤❤

  • @manjustravelvlog7477
    @manjustravelvlog7477 Месяц назад +2

    Nalla video anu presi 🥰🥰

  • @ambalikamurali5419
    @ambalikamurali5419 Месяц назад +1

    പൊന്നൂസേ ഇങ്ങോട്ട് വായോ ❤❤❤

  • @Teena_vinod..
    @Teena_vinod.. Месяц назад +2

    Cricket kalikumbol goalll😂😂😂

  • @indhujayasree1745
    @indhujayasree1745 Месяц назад +3

    ഹായ്

  • @sudhac5507
    @sudhac5507 Месяц назад +2

    Super video😂😂

  • @DileepKumar-m6c
    @DileepKumar-m6c Месяц назад

    Super video.. 👍

  • @kadeejaajmal8361
    @kadeejaajmal8361 Месяц назад +4

    Vdeo adipoli aayittnd...kitchen nd front door onn clean cheyyu orupaad azhukku ind

  • @Rajuku-f6b
    @Rajuku-f6b Месяц назад +2

    Nice

  • @SUJAVIJAYAKUMAR-t6j
    @SUJAVIJAYAKUMAR-t6j Месяц назад +2

    Haiii. Prasi🥰🥰

  • @Jayasree-ur4kk
    @Jayasree-ur4kk Месяц назад +3

    പ്രസി അടിപൊളി ❤️❤️❤️❤️👍👍👍👍

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Месяц назад +2

    ഇപ്പോൾ അസ്തമയംനേരത്തേയാണ്❤😂

  • @kanakavallyu5400
    @kanakavallyu5400 Месяц назад +6

    Ponnari ammaye help cheyyukaya❤❤

  • @shaynikp2928
    @shaynikp2928 Месяц назад +2

    ❤❤❤❤❤❤❤

  • @ReshmiResh-ps8eq
    @ReshmiResh-ps8eq Месяц назад +2

    Ee life oke kanumbo kuttikalam orma varuaa.. 😔

  • @Muhsina-tx5ym
    @Muhsina-tx5ym Месяц назад +10

    നിങ്ങളുടെ വീട്ടിൽ മാത്രം ഒള്ളു ചറിയ കുട്ടി

    • @2035goutham
      @2035goutham Месяц назад +8

      മലയാളം വാക്ക് എഴുതി പഠിച്ചിട്ട് കമൻ്റ് ഇടു

    • @lathaunnikrishnan1543
      @lathaunnikrishnan1543 Месяц назад

      അവര് പറഞ്ഞോ

  • @lalkrishna501
    @lalkrishna501 Месяц назад +1

    Dears suberrrrrr ayi ❤❤❤❤

  • @rahibamol1761
    @rahibamol1761 Месяц назад +10

    Presi meksi matarille yepozhum oru meksi thanne kanunnu

  • @vishnukrishna5542
    @vishnukrishna5542 Месяц назад +3

    Veedu Pani endhayadi prasi

  • @remyakp1519
    @remyakp1519 Месяц назад +4

    മോളെ സുകന്യേ fry പാനിൽ സ്റ്റീൽ ചട്ടുകം ഉപയോഗിക്കല്ലേ. അതിന്റെ coating ഇളകും. അത് നമ്മുടെ വയറ്റിലെത്തും. എത്ര തവണ പറയുന്നു. മരത്തിന്റെ തവി ഉപയോഗിക്കുക. 10 രൂപയെ ഉള്ളൂ. ഇനി വാങ്ങിക്കണേ 👍

  • @mmsurendranath8811
    @mmsurendranath8811 Месяц назад

    This is palakjadan style

  • @jishnakp7671
    @jishnakp7671 Месяц назад +1

    Prasi chechi

  • @sheebasatheesan4833
    @sheebasatheesan4833 Месяц назад +5

    എനിക്കിഷ്ടാ ഈ family.

  • @sophiyajohnsophiyajohn4710
    @sophiyajohnsophiyajohn4710 Месяц назад

    ❤❤❤🥰🥰🥰

  • @RamadasAV
    @RamadasAV Месяц назад +3

    Good family

  • @RagiSubash-e7e
    @RagiSubash-e7e Месяц назад +15

    അങ്ങനെ ആണെങ്കിൽ കൊച്ചിനെ സ്കൂളിൽ വിടണ്ട കുട്ടികളൊക്കെ ആവുമ്പോ കളി ഉണ്ടാവും പൊട്ടും ഉണ്ടാകും സർവ്വ സാധാരണ അതിനെപ്പറ്റി വിശദീകരണം വേണ്ട കുട്ടികളല്ലേ അവരെ കളിക്കട്ടെ

    • @RamadasAV
      @RamadasAV Месяц назад +2

      😮

    • @m.pkrishnakumar9673
      @m.pkrishnakumar9673 Месяц назад +9

      പകുതി വീഡിയോ പൊന്നൂസിന്റെ കുറുമ്പ്, ഇത് എന്താ ഇത്ര പറയാനുള്ളത്... Daily ഇത് തന്നെ വിഷയം 🤨

  • @prodby.K3JX
    @prodby.K3JX Месяц назад +2

    Chechi njan grishma thrissur annu.njan pududayi kanduthudangiyatha.l love your family.njan kootukudumbathil valarnatha.ithopolee thanee ayirunnu .ippol ottakanu.ningadee veedum parisaravum kanumpol endee kuttikalavum nattinpuravum ormavarunnu.

  • @SiljaSreejith
    @SiljaSreejith Месяц назад +3

    അയ്യോ ഇവരെന്തിനാണ് ഇത്രയ്ക്കും തരംതാണ comment ഒക്കെ ഇടുന്നത് ചേച്ചി ഇവരെ വീഡിയോകാ ഞാൻ ക്ഷണിച്ചായിരുന്നോ കഷ്ടം തന്നെ . ഓരോരുത്തരും അവരുടെ സംസ്കാരം കാണിക്കുന്നു. ചേച്ചീ ഇതിനു മറുപടിയായി എന്നും video ഇടണം. ഒരു ദിവസം പോലും നിങ്ങളെ കാണാതിരിക്കാ ൻ പറ്റാതായി.super video& super family.❤❤❤❤❤❤

  • @prasannaprakash8748
    @prasannaprakash8748 Месяц назад +5

    അമ്മയില്ലാതത്തിൻ്റെ കുറവ് ഉണ്ടല്ലോ വീഡിയോയിൽ😊

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p Месяц назад +6

    നൈറ്റി ഇറക്കമേ ഇല്ല. കഷ്ട്ടം

    • @ambilymol5469
      @ambilymol5469 Месяц назад

      🤔

    • @Sandhyasasi1111
      @Sandhyasasi1111 Месяц назад +3

      Ammavan athu nokanano video kanunne

    • @sangeethcs7376
      @sangeethcs7376 Месяц назад

      ​@@Sandhyasasi1111😂

    • @Kunchoosfamily
      @Kunchoosfamily  Месяц назад

      😂😂😂😂😂​@@Sandhyasasi1111

    • @Kunchoosfamily
      @Kunchoosfamily  Месяц назад +3

      അമ്മാവന് എന്തെങ്കിലും ഒരു കുറ്റം പറയണം
      ഒരു സമാധാനത്തിന് വേണ്ടിയി ല്ലേ പറയട്ടന്നേ 😅😅😂

  • @valsapj6103
    @valsapj6103 Месяц назад +4

    ചപ്പ് കത്തിക്കരുത് തെങ്ങിന്റെ ചുവട്ടിൽ ഇടു

    • @remyakp1519
      @remyakp1519 Месяц назад +2

      ഞാനും കത്തിക്കാറുണ്ട്.

  • @yoosafachiprayoosafachipra3363
    @yoosafachiprayoosafachipra3363 Месяц назад +1

    Koorka koottante recepi cheyyondu

  • @minnalagru
    @minnalagru Месяц назад +2

    Hi prasi

  • @ambalikamurali5419
    @ambalikamurali5419 Месяц назад

    Good night

  • @GracyJose-zo2fu
    @GracyJose-zo2fu Месяц назад +1

    മിക്സിയുടെ ജാർ ഒന്ന് ക്‌ളീൻ ചയ്‌.

  • @RemyaVrindha-xo7oh
    @RemyaVrindha-xo7oh Месяц назад +6

    അവിടെ കിടക്കുന്ന ഷീറ്റ്റും ട്ടർപ്പോള്ളിൻ ഷീറ്റിന്റെ വേസറ്റ് ഒക്കെ പറക്കിയിട്ട് കത്തിക്ക് പ്രസീതാ....

    • @m.pkrishnakumar9673
      @m.pkrishnakumar9673 Месяц назад +5

      നല്ല ഉപദേശം, asbestos, plastic, ഒന്നും ആരും കത്തിക്കരുത് ഫോട്ടോ എടുത്തു അയച്ചാൽ, 50000 fine, pic ayakkunna ആൾക്ക് പാരിതോഷികം കിട്ടും

    • @Pqxz-z8p
      @Pqxz-z8p Месяц назад +2

      ​@@m.pkrishnakumar9673അതേ ഇവരൊക്കെ എവിടെയാണ് ആവോ 😂😂

  • @rajithadipu2211
    @rajithadipu2211 Месяц назад +2

    Hiii

  • @m.pkrishnakumar9673
    @m.pkrishnakumar9673 Месяц назад +4

    പൊന്നൂസിന്റെ വാശി... ഒരു video എടുക്കു പ്രസി.. പിന്നെ daily ഇത് തന്നെ പറയേണ്ടല്ലോ 😂😂😂

  • @PaulThomas-to1hr
    @PaulThomas-to1hr Месяц назад +1

    പ്രസിയുടെ കുഞ്ഞു vava

  • @rubeenarafeek..2750
    @rubeenarafeek..2750 Месяц назад +6

    😍🥰❤️

  • @madhukp7488
    @madhukp7488 Месяц назад +5

    എന്തിനാ ചുമ്മാ നെഗറ്റീവ് പറയുന്നത് വൃത്തിയില്ലാ എന്നൊക്കെവീഡിയോ മുഴുവനും കാണു കുട്ടി Skip അടിച്ച് കണ്ടിട്ട് നൈറ്റി മാറിയില്ല എന്ന് കമൻ്റ് കണ്ടു ഇന്നത്തെ അവരുടെ വൈകുന്നേരം അല്ലേ കാണിച്ചത് നല്ലതല്ലേ ഇനിക്ക് ഇഷ്ടായി❤

  • @rajithakr7045
    @rajithakr7045 Месяц назад +1

    ❤❤❤❤❤

  • @Vibrantvision24
    @Vibrantvision24 Месяц назад +1

    ❤❤

  • @susheela8125
    @susheela8125 Месяц назад +1

    Nonstick panil steel chatagam padila

  • @reman3054
    @reman3054 Месяц назад +1

    Hi

  • @PRADEEPI-pz8ue
    @PRADEEPI-pz8ue Месяц назад +8

    പെണ്ണുങ്ങൾക് ആശുപത്രിയിൽ പോകണങ്കിലും ആദ്യത്തെ ചോദ്യം ഇതായിരിക്കും നിങ്ങൾ എന്താണ് എനിക്ക് വാങ്ങി തരുക എന്നാണ് കഴിക്കാനുള്ള ചോദ്യമാണ് അപ്പോൾ ചേച്ചി തടി കുറക്കുകയല്ലേ ബീഫ് ഒക്കെ തിന്നാൽ തടിക്കില്ലേ ഈ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചിട്ടാണ് മുഖത്ത് കുരു വരുന്നത്

  • @susheela8125
    @susheela8125 Месяц назад

    Ennu kalpathi radolsavam ale

  • @renukakv981
    @renukakv981 Месяц назад +3

    പ്രസീ ഫോൺ വിളിച്ചാൽ കുറച്ച് മാത്രമേ പറയാറുള്ളൂ വീഡിയോ വിൽ നല്ലവണ്ണം പറയുന്നുണ്ടല്ലോ. ഇത് പറഞ്ഞു കൊണ്ട് ഒന്നും തോന്നരുത് കേട്ടോ. എനിക്ക് അങ്ങനെ തോന്നി.. ഈ വീഡിയോ വളെരെ നന്നായിരുന്നു. ഇത് ഇപ്പോൾ രാത്രി ആണോ പ്രസീ. അമ്മയെ മിസ്സ്‌ ചെയുന്നു. അമ്മക്ക് എന്താ യി.

  • @lindabenny5294
    @lindabenny5294 Месяц назад +7

    Video kanukayum venam.kuttam parayukayum venam. Oru kalatum nannavata Kure alkarum. Kashtam

    • @priyas4100
      @priyas4100 Месяц назад

      അതന്നെ! കുറെ പ്രത്യേകതരം ജീവിതങ്ങൾ 😁

  • @loyalittyworld3295
    @loyalittyworld3295 Месяц назад +2

    പ്രസീത ചേച്ചിയുടെ കയ്യിൽ വള എവിടെ

    • @Minison-n9b
      @Minison-n9b Месяц назад

      @@loyalittyworld3295 എന്തൊക്ക അറിയണം. നാണമില്ലേ തനിക്ക് 😂

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p Месяц назад +2

    അനിയേട്ടൻ നല്ല മൂടിലാണല്ലോ 😂

  • @soumyaratheesh-sb7rl
    @soumyaratheesh-sb7rl Месяц назад +3

    Hai

  • @NeethuNeethu-k7d
    @NeethuNeethu-k7d Месяц назад

    Veedu abida?

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi Месяц назад +5

    പൊന്നു ആൺകുട്ടിയാണോ പെൺകുട്ടിയാണോ

  • @susheela8125
    @susheela8125 Месяц назад

    Palakad ale radtholsavam

  • @RahilaE-yz5ib
    @RahilaE-yz5ib Месяц назад +3

    Enthina ee paavamgale kuttappeduthunnath

  • @renukakv981
    @renukakv981 Месяц назад +2

    പ്രസീ കോഴികളൊക്കെ പോയോ കുറച്ച് കോഴികളല്ലേ ഉള്ളു. അയ്യോ എത്ര കോഴികൾ ഉണ്ടായിരുന്നു

  • @lalkrishna501
    @lalkrishna501 Месяц назад

    Dears etha reply kanunila 🙏

    • @Kunchoosfamily
      @Kunchoosfamily  Месяц назад

      ചെറിയ തിരക്കിലായിപ്പോയിട്ടോ🙏🙏🙏😍

  • @remyakp1519
    @remyakp1519 Месяц назад +5

    ഓലക്കൊടിക്കാണോ നിങ്ങൾ പട്ട എന്ന് പറയുന്നത് 😮

    • @aparnar480
      @aparnar480 Месяц назад

      തെങ്ങ് പന ഇതിൻ്റെ ഒക്കെ ഓല മടൽ പട്ട എന്ന് പറയും
      .ആനയ്ക്ക് പട്ട കൊടുക്കുക എന്ന് കേട്ടിട്ടിലെ

    • @joswinsunny8454
      @joswinsunny8454 Месяц назад +1

      ​.. തേങ്ങോല എന്നും പറയും 😊

  • @messicrazyfan6368
    @messicrazyfan6368 Месяц назад +15

    വന്ന് വന്ന് പ്രസിയേച്ചി പണി എടുക്കുന്നതു ദിവസവും കണ്ടില്ലെങ്കിൽ ഒരു സുഖ ല്യാതെയായി😂😂

  • @SheelaAshok-v7g
    @SheelaAshok-v7g Месяц назад +2

    പ്രസി വണ്ണം കുറക്കാൻ വെള്ളം തിളപ്പിച്ച്‌ കുടിച്ച കാര്യം പറഞ്ഞു അത് ഒന്ന് പറയണേ

    • @joswinsunny8454
      @joswinsunny8454 Месяц назад

      അങ്ങനെ ഒന്നും വണ്ണം കുറയില്ല..... Daiet ശെരിയാക്കിയാലേ കാര്യം ഒള്ളു

  • @sreejaranjith2966
    @sreejaranjith2966 Месяц назад

    😂

  • @renukakv981
    @renukakv981 Месяц назад

    കുട്ടിയെ ശ്രെദ്ധിക്കു പ്രസീ

  • @JyothyAjish
    @JyothyAjish Месяц назад +1

    snehathinte കാര്യത്തിൽ ningalaanu rich family ...❤uyarangalil ethatte 🥰♥️

  • @shanimanoj1864
    @shanimanoj1864 Месяц назад +1

    ❤❤❤❤

  • @lekshmiammu7710
    @lekshmiammu7710 Месяц назад +1

    ❤❤❤

  • @sherryjohn8072
    @sherryjohn8072 Месяц назад +1

    👍👍👍

  • @SherminaNoufal
    @SherminaNoufal Месяц назад +2

    ❤❤❤

  • @sainaayana1572
    @sainaayana1572 Месяц назад +2

    ❤️❤️❤️❤️

  • @jibistars3606
    @jibistars3606 Месяц назад +3

    ❤❤❤❤

  • @shruthybrs1611
    @shruthybrs1611 Месяц назад +2

  • @shilajabalan
    @shilajabalan Месяц назад +3

  • @Geetha-i5u
    @Geetha-i5u Месяц назад

    ❤❤❤

  • @sairasulthana4342
    @sairasulthana4342 Месяц назад

    ❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад

    ❤❤

  • @johnphiliphos6666
    @johnphiliphos6666 Месяц назад +1

    ❤❤❤

  • @sonyanish3421
    @sonyanish3421 Месяц назад

    ❤❤

  • @prajithasudheep3514
    @prajithasudheep3514 Месяц назад

    ❤❤

  • @Pushpaja.cPushpa
    @Pushpaja.cPushpa Месяц назад

    ❤❤❤❤