കുഴച്ച മാവ് പ്രഷർ കുക്കറിൽ ഇടൂ Breakfast/Dinner bread/Bread recipe/Breakfast bread/Easy bread
HTML-код
- Опубликовано: 5 фев 2025
- കുഴച്ച മാവ് പ്രഷർ കുക്കറിൽ ഇടൂ Breakfast/Dinner bread/Bread recipe/Breakfast bread/Easy bread
Introducing how to make bread at home easily in a pressure cooker and without using oven or pot recipe in malayalam. it's an amazing bread recipe that you should not miss this to try it out 🥰 Variety Recipes 588
Ingredients :
Yogurt
Salt
Instant yeast
Sugar
Chicken egg
Vegetable oil
Flour
Pressure cooker: 3 litre capacity
Oil paper or butter paper
Variety Recipes 588
Variety recipes
variety recipes malayalam
variety recipes
#easy
#breakfast
#varietyrecipes588
#dinner
#bread
#easybread
#easyrecipe
#pressure
#cooker
#cookerbread - Хобби
അവതരണത്തിന് എന്തു കുഴപ്പം കൊഞ്ചി പറഞ്ഞാലേ ശരിയാ കൂ എന്നുണ്ടോ...കൊഞ്ചാതെ നല്ല വൃത്തിയായി അവതരിപ്പിച്ചു സൂപ്പർ സ്വത സിദ്ധമായ ശൈലി യിൽ അവതരിപ്പിച്ചു. ഇടക്കിടെ ഇംഗ്ലീഷ് പറയാതെ....ആട് പുച്ച ഒന്നും വന്നില്ല ചേർക്കുക എന്നതിന് ആട് എന്ന് പറ ഞാലേ സുന്ദരിമാർക്ക് രസിക്കൂ. 🎉
വളരെ ഈസി യായി തോന്നി. തീർച്ചയായും ട്രൈ ചെയ്യും 👍♥️
Thanks
കൊള്ളാല്ലോ ലൈക്ക്
അടിപൊളി ബ്രെഡ് ഉണ്ടാക്കി നോക്കണം
നല്ല അവതരണം. ആവശ്യമില്ലാതെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. Super
Thanks
നല്ല അവതരണം സ്വന്തം അമ്മ പറഞ്ഞു തരുന്നത് പോലെ പറഞ്ഞു തന്നു. 👍🏻👌❤️
Thanks molu 😊
😊
നല്ല അവതരണം സൂപ്പർ
കുറേ നാളായി നല്ല ഒരു ബ്രഡിന്റെ മാവ് ഉണ്ടാക്കാൻ കാത്തിരിക്കുന്നു thanku 🙏
Thanks
നല്ല റെസിപി..I will try 🎉
നല്ല അവതരണം, നന്ദി
Thanks
Very nice recipe and presentation
Thanks
നന്നായി മനസ്സിലാവുന്നതു പോലെ പറഞ്ഞു തന്നു👌👌👌👍
Thanks
നല്ല വ്യക്തമായ അവതരണം
ഉണ്ടാക്കാനും എളുപ്പം അതും കുക്കറിൽ ബ്രഡ് ഉണ്ടാക്കുന്നത്
Thank you so much
അ vadharanathinu കുഴപ്പമില്ല കേട്ടോ 👌🏻👌🏻👌🏻ഒന്നും കാര്യമാക്കണ്ട
Yes like our mom very good 👍🏻
Thanks
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു thanks
Thanks
അനാവശ്യ സംസാരം ഇല്ല കൊള്ളാം 👌🏻👌🏻👌🏻
സൂപ്പർ❤
Thanks
Thank you so much madam.
വളരെ നന്നായിട്ടുണ്ട്.... വെറൈറ്റി.... നന്നായി പറഞ്ഞും തന്നു.. God bless u
Thanks 😊
Super I will try
Very very useful information.Thank U.
Thanks
Thank u chechi❤
Super reciepie amme
Thanks
ഫുൾ കണ്ടു കേട്ടോ നൈസ് vidv👌❤️❤️❤️❤️🥰🥰👌👌👌👍👍👍
Thanks
Thanks mam ❤
My friend made this bread .I tasted it is very soft and tasty. Can I try in oven.
Ofcourse
നല്ല മനസ്സിലാവുന്ന രീതിയിലുള്ള അവതരണം... അതുകാരണം ഞാനും subscribe ചെയ്തു ട്ടോ ❤️
Thanks
സൂപ്പർ. നല്ല അവതരണം. ഉണ്ടാക്കി നോക്കണം 👌
Thanks
അടിപൊളി വീഡിയോ സൂപ്പർ ട്രൈ ചെയ്യാം 👍
Thanks
I will try
Thanks
I made this super soft. Use these same ingredients
Thanks
നന്നായിട്ടുണ്ട്. അവതരണം .good
Thanks
Nanjn wheat flour veche undaki supr ayittunde
Thanks
💪
Verygood presentation👍
Thanks
I am a new subscriber. Your recipe is so good. I'vl try.
Thanks
kollalo undaki nokanam.
Thanks
Nalla avatharanam
Thanks ✨
👌നല്ല റെസിപ്പി. നല്ല അവതരണം
Thanks
അടിപൊളി സാധനം കേട്ടോ നല്ല ബ്രഡ്
Thanks
ഉണ്ടാക്കി നോക്കും, ഇത് നല്ല എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുമെന്ന് മനസിലായി
Thanks
Super 👍 Thanks ❤❤❤
Thanks
Cheythu nokkanam 😊
😊
Steel cookeril cheyyaan pattumo?
Karinju pokan sadyatha undu
Can we use wheat flour.
Ofcourse
Cooker nte casket idathe ano undakunnath
Gasket idanam, weight mattanam
5 litter cocker pattumo supper
Undakkam, cooking time vyathiasam undakum
സൂപ്പർ 👌👌👌നല്ല അവതരണം സ്നേഹത്തോടെഉള്ള സംസാരം ❤❤
Thanks dear
😋 Super
Mutta idathe cheyyam.
Sure
Wow!!! Double super 👌👌👌👌will try out, sure ❤
Thanks
Simple and easy. Please suggest an alternate for egg.
You just avoid egg 🥰
Njan egg chertharilla. Yeast matram mathi
Must try. Super video
Thanks
Njan ithupole oru recipe kku vendi kathirikkayirunnu
Thanks
Super Super 🎉🎉🎉🎉🎉🎉
Thanks
Like 666👌👌👍👍👍👍🥰superbread❤️🥰👍thankyou for sharing dear 👍❤️stay connected
Thanks
Can i avoid egg
Ofcourse
Super idea
Thanks
👍🏻വളരെ സത്യസന്ധമായ നല്ല അവതരണം
Thanks
Ellam variety anallo👌👌👌
🥰
Super
Thanks
I am veggie,shall I make it with out eggs .
Ofcourse
സൂപ്പർ
Thanks
Curd use aakkaavo
Pulikkatha curd
👍
What if we use Wheat flour
No problem, carry on 👍
👍super really
thanks
Super Super 👌👌👌👌👍👍👍👍👍👍🤝🤝
Thanks
ഇത് OTG യിൽ എങ്ങനെ ആണ്? രണ്ടു കോയിലും on ചെയ്യണോ? എത്ര ഡിഗ്രി സെൽഷ്യസിൽ എത്ര മിനുട്ട് വെക്കണം? OTG preheat ചെയ്യണോ? Pls, reply
OTG യില്‍ cooker ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, ബേക്കിങ് ടിൻ ഉപയോഗിക്കണം .preheat ചെയ്യണം.180° യില്‍ 40-45 minutes bake cheyya
@VarietyRecipes588 🙏
I subscribed your channel.. Variety recipies.. Good presentation❤
മുട്ട ചേർക്കത്തെയും തയ്യാറാക്കാൻ പറ്റുമോ
Theyyarakkam
അവതരണത്തിന് എന്താണ് കുഴപ്പം ശരിയാ നമ്മൾ വീട്ടിൽ പറയുന്നതുപോലെ നന്നായി മനസിലായി ട്ടോ 🙏🙏🙏
Thanks
If you pot some egg wash on top you will get golden color.
☺️
Not in pressure cooker
Egg theerchayayum cherkkano?
No, you can avoid
@VarietyRecipes588 thank u for the reply.
Supperrrrrr
Thanks
Nice
Thanks
Very nice super ❤❤
Thanks
Avatharanamallallo kazhikendatu, good 🎉
Thanks ✨
മുട്ടായില്ലാതെ ഉണ്ടാക്കാൻ പറ്റുമോ
Undakkam,muttayude alavil paal allenkil vellamo cherkanam
👌
നല്ല അവ തരണം Natural സംസാരം ഒരു ജാടയുമില്ലത്ത സംസാരം ഇടയ്ക്കുള്ള മംഗ്ലീഷും ഇല്ല
യോഗർട്ട് എന്താണ്
Pulikkaatha katta thairu
തൈര്.....
Super nannayi manasilayi
Thanks
THANKS FOR SHARING FROM CANADA SUBSCRIBER.HOW TO PRESURE COOKER BAKE A BREAD.
Watch the video and understand 😉
Wheat bread ഉണ്ടാക്കുന്നത് കാണിക്കാമൊ...
Wheat bread ഇതേ recipe ഇൽ ചെയ്തിട്ട് ശേരിയായി എന്നു comment ചെയ്തിരുന്നു
സൂപ്പറായിട്ടുണ്ട്❤👌
Thanks
😊
👌 super
Thanks
BRILLIANT IDEA,MADAM! YOU ARE A BORN COOK EMPRESS!
Thanks a lot 🙏
Ithinte mukalil bham venthittille
Spacious aaya panil bake cheyyumbol aanu top colour change aavunnathu
Super chechi
Thanks dear
Sooper👌🏻
Thanks
സൂപ്പർ ❤😊
കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു ❤
Thanks
❤❤🎉🎉
Wow
Thanks
Thank you chechi.
Supper ❤️
Thanks
Super prepartation dear friend ❤️🙏👍👍👍👍👍👍👍👍👍👍
Thanks
മുട്ട ഇടാതെ എങ്ങിനെ ചെയ്യാം?
മുട്ട ചേർക്കാതിരിക്ക , കുഴപ്പമല്ല