Variety Recipes 588
Variety Recipes 588
  • Видео 598
  • Просмотров 5 104 049
പഴവും അവലും കൊണ്ടു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ Evening Snack/Sweet Snack Recipe/Snacks
പഴവും അവലും കൊണ്ടു അടിപൊളി നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ Evening Snack/Sweet Snack Recipe/Snacks
Hi dears here I am introducing you how to make a healthy and delicious evening snack (Nalumani Palaharam) with banana and rice flakes recipe in malayalam.Variety Recipes 588
Variety Recipes 588
Variety recipes
variety recipes malayalam
variety recipes
#healthyeveningsnack
#healthysnacks
#eveningsnacks
#varietyrecipes588
#snacks
#snack
#nalumanipalaharam
#palaharam
#easysnack
#bananasnacks
#sweetsnack
#food
#recipe
#kerala
Просмотров: 60

Видео

Easy Evening Snack രുചി അറിഞ്ഞാൽ എന്നും ചയക്കൊപ്പം ഇതു മാത്രം Teatime Snack/Chaya Palaharam Recipe
Просмотров 36716 часов назад
Easy Evening Snack രുചി അറിഞ്ഞാൽ എന്നും ചയക്കൊപ്പം ഇതു മാത്രം Teatime Snack/Chaya Palaharam Recipe Hi dears here I am introducing you how to make a delicious, crispy and easy evening snack recipe in malayalam. Variety Recipes 588 Variety Recipes 588 Variety recipes variety recipes malayalam variety recipes #easyeveningsnack #teatimesnacks #palaharam #snack #snacks #kerala #food #recipe
രാവിലെയോ വൈകുന്നേരമോ ഇതുപോലെ ഒരു Snack ഉണ്ടാക്കി നോക്കൂ Tasty Snack/Snack Recipe Malayalam
Просмотров 24219 часов назад
രാവിലെയോ വൈകുന്നേരമോ ഇതുപോലെ ഒരു Snack ഉണ്ടാക്കി നോക്കൂ Tasty Snack/Snack Recipe Malayalam Hi dears here I am introducing you how to make a delicious snack with green peas recipe in malayalam. Variety Recipes 588 Variety Recipes 588 Variety recipes variety recipes malayalam variety recipes #snackrecipe #breakfastsnacks #eveningsnacks #keralasnacks #snacks #easysnack #tastysnack #food #recipe
Evening Snack എന്തെളുപ്പം!!! എപ്പോഴും കയ്യിലുള്ള ചേരുവ മാത്രം മതി Easy Snack Recipe/Snacks recipe
Просмотров 485День назад
Evening Snack എന്തെളുപ്പം!!! എപ്പോഴും കയ്യിലുള്ള ചേരുവ മാത്രം മതി Easy Snack Recipe/Snacks recipe Introducing how to make an evening snack using ingredients in our hands within minutes recipe in malayalam. Variety Recipes 588 Variety Recipes 588 Variety recipes variety recipes malayalam variety recipes #eveningsnacks #easysnacksrecipe #snacksrecipe #varietyrecipes588 #simple #evening #snack #te...
ഗോതമ്പ് മാവും കിഴങ്ങും കൊണ്ടു 10 മിനിറ്റിൽ ചായ പലഹാരം ഉണ്ടാക്കാം Easy Evening Snack/Snack Recipe
Просмотров 29928 дней назад
ഗോതമ്പ് മാവും കിഴങ്ങും കൊണ്ടു 10 മിനിറ്റിൽ ചായ പലഹാരം ഉണ്ടാക്കാം Easy Evening Snack/Snack Recipe Introducing healthy and delicious wheat snack recipe in malayalam. This snack can be used as evening tea snack and breakfast snack as well. Variety Recipes 588 Easy Snack Recipe Malayalam/Evening Snack Recipe/Sweet Snack Recipe/Snack Recipe/Banana Sweet Snack Recipe/Teatime Snack Recipe/Snack Recipe...
സ്കൂളിൽ നിന്നും വരുന്ന കുട്ടികൾക്ക് എളുപ്പത്തിൽ ഈ സ്നാക് ഉണ്ടാക്കി കൊടുക്കാം Easy Evening Snack
Просмотров 328Месяц назад
സ്കൂളിൽ നിന്നും വരുന്ന കുട്ടികൾക്ക് എളുപ്പത്തിൽ ഈ സ്നാക് ഉണ്ടാക്കി കൊടുക്കാം Easy Evening Snack Hi dears here I am introducing you how to make a delicious evening snack for kids with leftover beef fry recipe in malayalam. It's very different and don't miss it to try out and enjoy 🥰 Variety Recipes 588 Variety Recipes 588 Variety recipes variety recipes malayalam variety recipes #easyeveningsnac...
ഇതുപോലെ ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു നോക്കൂ Breakfast Snack/Easy Breakfast Recipe/Snack
Просмотров 1,3 тыс.Месяц назад
ഇതുപോലെ ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു നോക്കൂ Breakfast Snack/Easy Breakfast Recipe/Snack
രുചികരമായ ഈ നാലുമണി പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ Tasty Evening Snack/Snack Recipe/Easy Snacks
Просмотров 817Месяц назад
രുചികരമായ ഈ നാലുമണി പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ Tasty Evening Snack/Snack Recipe/Easy Snacks
പഞ്ചസാര ചേർക്കാത്ത രുചിയൂറും കാരറ്റ് പ്ലം കേക്ക് Easy Carrot Plum Cake|| Cake Recipe ||Easy Cake
Просмотров 1 тыс.Месяц назад
പഞ്ചസാര ചേർക്കാത്ത രുചിയൂറും കാരറ്റ് പ്ലം കേക്ക് Easy Carrot Plum Cake|| Cake Recipe ||Easy Cake
രുചി അറിഞ്ഞാൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഇതു മാത്രം/Breakfast Snack/Snack for Lunch/Dinner
Просмотров 5552 месяца назад
രുചി അറിഞ്ഞാൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഇതു മാത്രം/Breakfast Snack/Snack for Lunch/Dinner
രുചി അപാരം 👌😋 കഴിച്ചാൽ മതി വരില്ല Tasty Snack Recipe/Healthy Breakfast Snack/Evening Snack Recipe
Просмотров 3482 месяца назад
രുചി അപാരം 👌😋 കഴിച്ചാൽ മതി വരില്ല Tasty Snack Recipe/Healthy Breakfast Snack/Evening Snack Recipe
ഒരു പച്ചക്കായ ചേർത്ത് ഉണ്ടാക്കിയ വട അപാര ടേസ്റ്റ് Easy Snack/Tasty Evening Snack Recipe/Snacks
Просмотров 4612 месяца назад
ഒരു പച്ചക്കായ ചേർത്ത് ഉണ്ടാക്കിയ വട അപാര ടേസ്റ്റ് Easy Snack/Tasty Evening Snack Recipe/Snacks
ഒരേ ബാറ്റർ കൊണ്ടു 3 സിമ്പിൾ സ്നാക്സ് ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാം/Easy Snack/Snack Recipe/Snack
Просмотров 1,5 тыс.2 месяца назад
ഒരേ ബാറ്റർ കൊണ്ടു 3 സിമ്പിൾ സ്നാക്സ് ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാം/Easy Snack/Snack Recipe/Snack
പഴുത്ത പഴം കൊണ്ട് രുചിയുള്ള പലഹാരം ഉണ്ടാക്കൂ/Easy Snack/Evening Snack Recipe/Banana Sweet Snack
Просмотров 1,6 тыс.2 месяца назад
പഴുത്ത പഴം കൊണ്ട് രുചിയുള്ള പലഹാരം ഉണ്ടാക്കൂ/Easy Snack/Evening Snack Recipe/Banana Sweet Snack
സ്കൂളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കൂ/Easy Snack/Evening Snack Recipe
Просмотров 6612 месяца назад
സ്കൂളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കൂ/Easy Snack/Evening Snack Recipe
ഈ മസാലയിൽ മീൻ വറുത്താൽ രുചി 😋 ഒരു രക്ഷയില്ല കേട്ടോ 👌 Fish Fry Recipe/Kerala Style Fish Fry
Просмотров 2163 месяца назад
ഈ മസാലയിൽ മീൻ വറുത്താൽ രുചി 😋 ഒരു രക്ഷയില്ല കേട്ടോ 👌 Fish Fry Recipe/Kerala Style Fish Fry
പരിപ്പും പാലും കൊണ്ടു നവിൽ അലിയും ബർഫി വീട്ടിൽ ഉണ്ടാക്കാം/Easy Sweet Snack/Easy Barfi recipe/ Sweet
Просмотров 6483 месяца назад
പരിപ്പും പാലും കൊണ്ടു നവിൽ അലിയും ബർഫി വീട്ടിൽ ഉണ്ടാക്കാം/Easy Sweet Snack/Easy Barfi recipe/ Sweet
എല്ലാം കൂടി മിക്സിയിൽ കറക്കി എടുത്താൽ രുചിയൂറും സ്‌നാക്ക് കഴിക്കാം Easy Snack/Fish fillets snacks
Просмотров 1,1 тыс.3 месяца назад
എല്ലാം കൂടി മിക്സിയിൽ കറക്കി എടുത്താൽ രുചിയൂറും സ്‌നാക്ക് കഴിക്കാം Easy Snack/Fish fillets snacks
കിഴങ്ങും ബ്രെഡും ഉണ്ടോ നല്ല ചായ പലഹാരം 5 മിനിറ്റിൽ റെഡി Easy Evening Snack/Snack Recipe/Snacks
Просмотров 9554 месяца назад
കിഴങ്ങും ബ്രെഡും ഉണ്ടോ നല്ല ചായ പലഹാരം 5 മിനിറ്റിൽ റെഡി Easy Evening Snack/Snack Recipe/Snacks
ചിക്കൻ ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋 അടിപൊളി ടേസ്റ്റ് ആണ് 👌 Chicken Biryani/Biriyani recipe
Просмотров 1284 месяца назад
ചിക്കൻ ബിരിയാണി ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋 അടിപൊളി ടേസ്റ്റ് ആണ് 👌 Chicken Biryani/Biriyani recipe
കറി ഉണ്ടാക്കാൻ വേവിച്ച കടല കൊണ്ടു അടിപൊളി ഈവനിംഗ് സ്നാക്സ് ഉണ്ടാക്കാം||Easy Evening Snack||Snacks
Просмотров 1,8 тыс.4 месяца назад
കറി ഉണ്ടാക്കാൻ വേവിച്ച കടല കൊണ്ടു അടിപൊളി ഈവനിംഗ് സ്നാക്സ് ഉണ്ടാക്കാം||Easy Evening Snack||Snacks
ചായക്ക് കഴിക്കാൻ ഇതുപോലൊരു സ്നാക്ക് ഉണ്ടാക്കിയിട്ടുണ്ടോ||Evening Snack||Snack Recipe||Kara vada
Просмотров 4244 месяца назад
ചായക്ക് കഴിക്കാൻ ഇതുപോലൊരു സ്നാക്ക് ഉണ്ടാക്കിയിട്ടുണ്ടോ||Evening Snack||Snack Recipe||Kara vada
ഓവൻ ഇല്ലാതെ ഇങ്ങനെ ഉണ്ടാക്കി നോക്കൂ||Snack Recipe||Chicken Bread||Tea snack||Evening Snack recipe
Просмотров 2,5 тыс.4 месяца назад
ഓവൻ ഇല്ലാതെ ഇങ്ങനെ ഉണ്ടാക്കി നോക്കൂ||Snack Recipe||Chicken Bread||Tea snack||Evening Snack recipe
ഓട്സ് പാൽ പായസം പാലടയേക്കാൾ രുചികരം ||Pal Payasam||Paal Payasam Recipe||Pink Payasam Recipe
Просмотров 8385 месяцев назад
ഓട്സ് പാൽ പായസം പാലടയേക്കാൾ രുചികരം ||Pal Payasam||Paal Payasam Recipe||Pink Payasam Recipe
മത്തി/ചാള വീരുമ്പി പുളി ഇതുപോലെ ചേർത്തു ഉണ്ടാക്കിയാൽ രുചി അപാരം|Kerala fish curry|Meen curry
Просмотров 7805 месяцев назад
മത്തി/ചാള വീരുമ്പി പുളി ഇതുപോലെ ചേർത്തു ഉണ്ടാക്കിയാൽ രുചി അപാരം|Kerala fish curry|Meen curry
എളുപ്പത്തിൽ ഉണ്ടാക്കാം Easy Ozhichu Curry/Simple Parippu Curry/Dal Curry Recipe/Lentil curry
Просмотров 1225 месяцев назад
എളുപ്പത്തിൽ ഉണ്ടാക്കാം Easy Ozhichu Curry/Simple Parippu Curry/Dal Curry Recipe/Lentil curry
കുറഞ്ഞ ചേരുവ കൊണ്ടു Tasty Breakfast/Easy Breakfast Snack/Nashta Recipe Malayalam
Просмотров 2745 месяцев назад
കുറഞ്ഞ ചേരുവ കൊണ്ടു Tasty Breakfast/Easy Breakfast Snack/Nashta Recipe Malayalam
അരിപ്പൊടി കൊണ്ടു Perfect പാലപ്പം ബാറ്റർ Palappam Batter/Appam Recipe/Perfect Appam
Просмотров 1935 месяцев назад
അരിപ്പൊടി കൊണ്ടു Perfect പാലപ്പം ബാറ്റർ Palappam Batter/Appam Recipe/Perfect Appam
പ്രത്യക മസാലയിൽ തയ്യാറാക്കിയ ഈ ചിക്കൻ കറി സൂപ്പർ ടേസ്റ്റ് ആണ്, ഉണ്ടാക്കി നോക്കൂ Chicken Curry
Просмотров 1055 месяцев назад
പ്രത്യക മസാലയിൽ തയ്യാറാക്കിയ ഈ ചിക്കൻ കറി സൂപ്പർ ടേസ്റ്റ് ആണ്, ഉണ്ടാക്കി നോക്കൂ Chicken Curry
എൻ്റെ പൊന്നോ!!! കിടിലം രുചിയാട്ടോ😋 കിടു ഐറ്റം 👌 വീട്ടിൽ ഉള്ള ചേരുവകൾ മാത്രം ||Easy Evening Snack ||
Просмотров 2035 месяцев назад
എൻ്റെ പൊന്നോ!!! കിടിലം രുചിയാട്ടോ😋 കിടു ഐറ്റം 👌 വീട്ടിൽ ഉള്ള ചേരുവകൾ മാത്രം ||Easy Evening Snack ||

Комментарии

  • @mariakurissingal7312
    @mariakurissingal7312 5 часов назад

    പോളി ഐറ്റം❤super 👍

  • @BeenasFamilyKitchen
    @BeenasFamilyKitchen 22 часа назад

    Very well presented 👍😊

  • @FayisMfayis-vq3bx
    @FayisMfayis-vq3bx 5 дней назад

    Super

  • @su84713
    @su84713 5 дней назад

    സൂപ്പർ ഞങ്ങളും ഉണ്ടാക്കും കറി വെന്ത് കഴിയുമ്പോൾ ചുവന്നുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് കറി വേപ്പിലയും ചേർത്ത് കറി കാച്ചും👌🥰

  • @sheebajogesh2891
    @sheebajogesh2891 5 дней назад

    Njangal engane mathi curry vakaarundu❤

  • @bindukarunakaran8703
    @bindukarunakaran8703 6 дней назад

    ഉലുവ വേണ്ടേ

  • @mariakurissingal7312
    @mariakurissingal7312 7 дней назад

    അടിപൊളി ആയിട്ടുണ്ട് 😋❤

  • @mariakurissingal7312
    @mariakurissingal7312 8 дней назад

    Awesome snack ❤

  • @sainukitchen1041
    @sainukitchen1041 8 дней назад

    ഒരുവറൈറ്റിപലഹാരംമാണ്അടിപൊളിയായിട്ടുണ്ട്❤🎉

  • @MonishaSajith-m3m
    @MonishaSajith-m3m 8 дней назад

    ❤❤❤❤

  • @mariakurissingal7312
    @mariakurissingal7312 13 дней назад

    Nice snack 😋

  • @sainukitchen1041
    @sainukitchen1041 13 дней назад

    സ്നാക്ക്അടിപൊളി🎉🎉

  • @jayana2023
    @jayana2023 14 дней назад

    നല്ല അവ തരണം Natural സംസാരം ഒരു ജാടയുമില്ലത്ത സംസാരം ഇടയ്ക്കുള്ള മംഗ്ലീഷും ഇല്ല

  • @queenprince6978
    @queenprince6978 14 дней назад

    ഇത് OTG യിൽ എങ്ങനെ ആണ്‌? രണ്ടു കോയിലും on ചെയ്യണോ? എത്ര ഡിഗ്രി സെൽഷ്യസിൽ എത്ര മിനുട്ട് വെക്കണം? OTG preheat ചെയ്യണോ? Pls, reply

    • @VarietyRecipes588
      @VarietyRecipes588 14 дней назад

      OTG യില് cooker ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, ബേക്കിങ് ടിൻ ഉപയോഗിക്കണം .preheat ചെയ്യണം.180° യില് 40-45 minutes bake cheyya

    • @queenprince6978
      @queenprince6978 11 дней назад

      @VarietyRecipes588 🙏

  • @Subhadra-m3v
    @Subhadra-m3v 17 дней назад

    അവതരണത്തിന് എന്തു കുഴപ്പം കൊഞ്ചി പറഞ്ഞാലേ ശരിയാ കൂ എന്നുണ്ടോ...കൊഞ്ചാതെ നല്ല വൃത്തിയായി അവതരിപ്പിച്ചു സൂപ്പർ സ്വത സിദ്ധമായ ശൈലി യിൽ അവതരിപ്പിച്ചു. ഇടക്കിടെ ഇംഗ്ലീഷ് പറയാതെ....ആട് പുച്ച ഒന്നും വന്നില്ല ചേർക്കുക എന്നതിന് ആട് എന്ന് പറ ഞാലേ സുന്ദരിമാർക്ക് രസിക്കൂ. 🎉

    • @anwarozr82
      @anwarozr82 4 дня назад

      അത് സത്യം... ഈയിടെയായി കുറെ കൊഞ്ചി കുഴയുന്ന മണകുണാഞ്ചൻ മാറും കുണാഞ്ചിമാരും ഇറങ്ങിയിട്ടുണ്ട്... സകല ചാനലിലും അവറ്റകളെ കാണാം.. സത്യം പറഞ്ഞാൽ അങ്ങനത്തെ വീഡിയോ അബദ്ധത്തിൽ ഓൺ ആക്കിയാൽ ഉടനെ തന്നെ ഞാൻ close ചെയ്യും.. Dislike അടിക്കുകയും ചെയ്യും 😂😂

  • @marykuttyjoseph360
    @marykuttyjoseph360 17 дней назад

    Can i avoid egg

  • @vasanthakumari1070
    @vasanthakumari1070 17 дней назад

    Suuupper mathy ethary mathy. Kanan illa

  • @JishaSajeevan-lj1bz
    @JishaSajeevan-lj1bz 18 дней назад

    ചോറ് എത്ര ചേ൪ക്കണ൦

  • @prabajoy1503
    @prabajoy1503 20 дней назад

    Super

  • @georgekuttychacko3412
    @georgekuttychacko3412 23 дня назад

    👍

  • @rejimolsam2162
    @rejimolsam2162 25 дней назад

    ആദ്യം എടുത്ത സാധനത്തിന്റെ പേര് മനസിലായില്ല

  • @neenasasi8850
    @neenasasi8850 26 дней назад

    Cooker nte casket idathe ano undakunnath

  • @jayavv2950
    @jayavv2950 27 дней назад

    അനാവശ്യ സംസാരം ഇല്ല കൊള്ളാം 👌🏻👌🏻👌🏻

  • @jayavv2950
    @jayavv2950 27 дней назад

    നല്ല അവതരണം സൂപ്പർ

  • @babygirija7736
    @babygirija7736 27 дней назад

    അ vadharanathinu കുഴപ്പമില്ല കേട്ടോ 👌🏻👌🏻👌🏻ഒന്നും കാര്യമാക്കണ്ട

  • @sunithapv4459
    @sunithapv4459 28 дней назад

    Super

  • @mariyummavm178
    @mariyummavm178 28 дней назад

    Super

  • @rejavenu3512
    @rejavenu3512 Месяц назад

    മുട്ട ഇടാതെ എങ്ങിനെ ചെയ്യാം?

    • @VarietyRecipes588
      @VarietyRecipes588 Месяц назад

      മുട്ട ചേർക്കാതിരിക്ക , കുഴപ്പമല്ല

  • @mariakurissingal7312
    @mariakurissingal7312 Месяц назад

    Nice snack 😋

  • @Fathimaskitchen313
    @Fathimaskitchen313 Месяц назад

    Superrrrrrrrrrrrr സ്നാക്ക്സ്

  • @hemastephen8219
    @hemastephen8219 Месяц назад

    Super ❤❤❤

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i Месяц назад

    മാങ്ങാ ഇടാൻ പറ്റുമോ

  • @omanaabraham5303
    @omanaabraham5303 Месяц назад

    Nalla avatharanam

  • @MuhammedShemeer-s5g
    @MuhammedShemeer-s5g Месяц назад

    Super❤

  • @sreeshinu
    @sreeshinu Месяц назад

    ❤❤❤🎉🎉🎉

  • @sherlyjohnson9349
    @sherlyjohnson9349 Месяц назад

    Super

  • @sreerag2621
    @sreerag2621 Месяц назад

    Thank u chechi❤

  • @cookingathome-287
    @cookingathome-287 Месяц назад

    Nice video. ❤❤❤❤

  • @sreekalagirish9084
    @sreekalagirish9084 Месяц назад

    Good

  • @ajmis1606
    @ajmis1606 Месяц назад

    😋😋

  • @latitiaxavier3594
    @latitiaxavier3594 Месяц назад

    യോഗർട്ട് തൈര് ആണ് guy...

  • @sharadaamma9187
    @sharadaamma9187 Месяц назад

    👌

  • @mariakurissingal7312
    @mariakurissingal7312 Месяц назад

    Good idea 👍

  • @sx0001
    @sx0001 Месяц назад

    👍👍

  • @lekhap1718
    @lekhap1718 Месяц назад

    Avatharanamallallo kazhikendatu, good 🎉

  • @KadeejaA-bu7he
    @KadeejaA-bu7he Месяц назад

    അടിപൊളി ബ്രെഡ് ഉണ്ടാക്കി നോക്കണം

  • @APM68.
    @APM68. Месяц назад

    Wheat bread ഉണ്ടാക്കുന്നത് കാണിക്കാമൊ...

    • @VarietyRecipes588
      @VarietyRecipes588 Месяц назад

      Wheat bread ഇതേ recipe ഇൽ ചെയ്തിട്ട് ശേരിയായി എന്നു comment ചെയ്തിരുന്നു

  • @swapnacappi-dc5rb
    @swapnacappi-dc5rb Месяц назад

    ഫുൾ കണ്ടു കേട്ടോ നൈസ് vidv👌❤️❤️❤️❤️🥰🥰👌👌👌👍👍👍

  • @Lsharma4987
    @Lsharma4987 Месяц назад

    Steel cookeril cheyyaan pattumo?

  • @Lsharma4987
    @Lsharma4987 Месяц назад

    Steel cookeril cheyyaan pattumo?