മലപ്പുറത്തെ നീളം കൂടിയ truss ചെയ്ത വീട്ടിൽ ഹിന്ദിക്കാർക് താളം പോയപ്പോൾ!!

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 127

  • @Noname-d3k4m
    @Noname-d3k4m Год назад +30

    പ്രായമായവരെ ഒട്ടും പരിഗണിക്കാത്ത വീട്.ഭൂപ്രകൃതിക്ക് ചേരുന്ന വിധത്തില് മാത്രമേ വീട് നിർമിക്കാവൂ.ഇല്ലെങ്കിൽ ചിലപ്പോ ബുദ്ധിമുട്ടാവും.പ്ലാൻ ഒക്കെ അടിപൊളിയാണ്.

  • @Edamone.1288.
    @Edamone.1288. Год назад +11

    എന്റെ പൊന്നണ്ണാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ........നിങ്ങളെ ഞാൻ നമിക്കുന്നു.....🙏 ഷോർട്ടു വിഡിയോ മുഴവുവൻ കണ്ടു ........ഇങ്ങനെ കഷ്ട്ടപെടുന്ന ഒരു മനുഷ്യൻ അതും ഇപ്പോ ഏതു ജോലി ആണക്കിലും എത്ര കഷ്ട്ടപാടുള്ള ജോലി ആണക്കിലും എൻജോയ് ചെയ്തു വളരെ ആസ്വദിച്ചു ചെയ്ന്ന കാണുമ്പോൾ നമ്മുക്കും ഒരു സന്തോഷം തോന്നുന്നു❤❤❤❤❤❤❤❤❤ താങ്ക്കളുടെ സംസാരം അതൂടി ആകുമ്പോൾ എന്താ രസം❤❤

    • @Jinuputhiyakandi
      @Jinuputhiyakandi Месяц назад

      പണി സാധനങ്ങളെ നമ്മമ്മൽ.... ബഹുമാനിക്കണം..... ch

  • @muhammedashiq4690
    @muhammedashiq4690 Год назад +11

    എനിക്ക് ഈ വീട് നന്നായി ഇഷ്ട്ടപ്പെട്ടു. ആ സ്റ്റെപ്പുകൾ തന്നെയാണ് ഈ വീടിന്റെ ഭംഗി. നെഗറ്റീവ് പറയാൻ ഒരുപാട് പേരുണ്ടാവും അതൊന്നും mind ആകണ്ട. ആ സ്റ്റെപ് ദിവസവും ഒരു മൂന്ന് നാല് വട്ടം കയറി ഇറങ്ങിയാൽ തന്നെ നമ്മുടെ പലജീവിത ഷൈലി രോഗങ്ങളും ഇല്ലാതാവും. പിന്നെ വയസ്സാകുമ്പോൾ അല്ലേ അപ്പൊ ഓല് ഒരു air rope വെച്ചോളും coment boxile മാമൻമാർ ബുദ്ധിമുട്ടണ്ട.....❤ഈ വീടിന്റെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......

    • @ASHRAFbinHYDER
      @ASHRAFbinHYDER Год назад

      അതെ ഇറങ്ങി കയറി യവരെ ഒന്ന് നേരില്‍ കണ്ടു നോക്ക്

    • @ShafeequeC-pi3gg
      @ShafeequeC-pi3gg Год назад

      🤭🤭

    • @Humanbeingwithpeace
      @Humanbeingwithpeace Год назад +2

      ഇത്രയൊക്കെ ചെയ്യാമെങ്കിൽ സ്റ്റെപ് കയറി ഇറങ്ങുന്ന പ്രോബ്ലം അവർ സോൾവ് ചെയ്തോളും 😂😂

    • @sajilmt934
      @sajilmt934 Год назад +1

      എന്റെ വീടാണ്
      പിന്നെ ഈ നെഗറ്റിവ് പറച്ചിൽ ഒന്നും ഞാൻ വല്യകാര്യമാക്കാറില്ല
      സ്റ്റെപ്പ് കേറാൻ പറ്റാത്തവർക്ക് അപ്പുറത്തൂടെ വേറെ വഴി ഉണ്ട് ...
      വർക്ക് തീർന്നിട് ഫുൾ വിഡിയോ ഇടാം

  • @sportsone7324
    @sportsone7324 Год назад +3

    Itharam veeddavumbo orupad kuttikalum venam...ennale veetil oru happy undavoo

  • @manoharancp2433
    @manoharancp2433 Год назад +12

    നല്ല വിവരം ഉള്ള എഞ്ചിനീയർ ചെയ്ത നല്ല പ്ലാനും.... വേസ്റ്റ് മേൽ നോട്ടവും....

  • @skmedia667
    @skmedia667 Год назад +49

    കുറച്ചു പ്രായം ആയാൽ മനസ്സിലാകും ഈ സ്റ്റെപ്പ് കയറി പോവാൻ ഉള്ള ബുദ്ധിമുട്ട് 😊

    • @hasanomr5549
      @hasanomr5549 Год назад +4

      പ്രായം ആവണമെന്നില്ല അതിന്നു മുന്നേ മുട്ട് അടിച്ചു പോവും

    • @manojkumar-of1tw
      @manojkumar-of1tw 4 месяца назад

      മുട്ടിനുള്ള പ്രശ്നം പ്രായം കൊണ്ട് മാത്രം വരുന്നത് അല്ല, ഉപയോഗിക്കാത്ത എന്തും നശിച്ചു പോവും, മുട്ട് തെയ്‌മാനം എല്ലാവർക്കും ഉണ്ടാവില്ല.

  • @mohanmahindra4885
    @mohanmahindra4885 Год назад +2

    Super demonstration, if we live in this house no need to do any exercise our body will remain very healthy no arthritis, heart attacks etc. Because we will get enough exercises by going upwards and downwards

    • @Rajebi2345
      @Rajebi2345 Год назад

      ആർത്രൈറ്റിസ് വരും

  • @SubairKp-vc3cc
    @SubairKp-vc3cc Год назад +65

    ഇപ്പോൾ ഫോമിലുള്ള രണ്ടാളുകൾ ഒന്ന് ഹാലാണ്ട് ഒന്ന് ഇങ്ങളും😂

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад +13

    സംഗതി ഒക്കെ കൊള്ളം ഒരു റിസോര്‍ട്ട് ലുക്ക്‌ ഒക്കെ ഉണ്ടാകും ,,, സ്ഥിരമായി വേലക്കാര്‍ ഒക്കെ ഉള്ള വീട്ടില്‍ കൊയപല്യ :::::: അല്ലാതെ ,, ഒരു 50 വയസ്സ് ഒക്കെ ആയാല്‍ പണി പാളും .... അടുക്കളയില്‍ നിന്ന് വര്‍ക്ക്വെ ഏരിയ ക്ക് വെറും രണ്ടു സ്റെപ്പ് മാത്രം ഉള്ള വീട്ടമ്മക്ക് പോലും കാല്‍ മുട്ട് അണിപോള്‍

  • @nishadcknishadck1771
    @nishadcknishadck1771 Месяц назад

    സൂപ്പർവീട്. ബ്രോ 🎉🎉🎉🌹🌹

  • @creativeworld4237
    @creativeworld4237 Год назад +1

    Njan ottaku vechu oru veedu
    Adithara njan
    meel thara njan
    Katila vepp njan
    Kattakettu njan
    top concrete contract koduth
    Wiring njan
    thepu njan
    Putty works njan
    Painting njan
    Tiles njan
    Kathakum janalum contract koduthu
    4 lakh sarkarinu kitty
    4 lakh kayyin ettu
    90 percet work complete
    At pathanamthitta, kulshekarapathy.

  • @mubashir-wp9qm
    @mubashir-wp9qm Год назад +20

    ഞാനും ഈ വീടിന്റെ ഓട് വർക്കിൽ ഒരു ഭാഗമാണ് ❤

    • @azlimol
      @azlimol Год назад +1

      Yes

    • @mubashir-wp9qm
      @mubashir-wp9qm Год назад

      @@fm5162 മലപ്പുറം

    • @anzikaanil
      @anzikaanil Год назад +2

      നീയല്ലേ aa കട്ടിൽ വെച്ചത്!?

    • @Rajebi2345
      @Rajebi2345 Год назад +1

      ആ വെറുതെ അല്ല

    • @MrShankar12
      @MrShankar12 Год назад +1

      mandan plan

  • @jesudasjayarajan
    @jesudasjayarajan Год назад

    അടിപൊളി..
    ...

  • @nsmrvlog7574
    @nsmrvlog7574 Год назад +8

    വീട് കാണാൻ സൂപ്പർ, പക്ഷേ സുഖമില്ലാതാകുമ്പോ പോർച്ചിൽ കിടക്കേണ്ടി വരും.

  • @pabeesh
    @pabeesh 9 месяцев назад

    How can I said I don’t no these people doing work very fantastic

    • @allroundconstructions1355
      @allroundconstructions1355  9 месяцев назад

      Thanks ❤️

    • @pabeesh
      @pabeesh 9 месяцев назад

      @@allroundconstructions1355 plse give me your contact iwant to call and live talk to you

  • @shabeertk8879
    @shabeertk8879 Год назад

    👍😍😍😍അടിപൊളി work

  • @sobinthomas7389
    @sobinthomas7389 Год назад

    Room floor concreat belt pip idan 4 kambium brake cheythal , engane kutty cherkam

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn Год назад +5

    Sofa allaaedathum vaadivarum
    Stup kayari uuuupaadu elagumm😅..

  • @pradeepshettigar8330
    @pradeepshettigar8330 Год назад +3

    Latheef ka allu arjun te cheyya oru cut ind😄😄🥰🥰😍

  • @surejkunjava5894
    @surejkunjava5894 Год назад +1

    Tools chavidaruth pls

  • @mallusowncountry4974
    @mallusowncountry4974 Год назад

    Full video cheyyanam

  • @vishnuprabhaviswanathan546
    @vishnuprabhaviswanathan546 Год назад

    Vijagiri mathram unscrew cheytha pore..Katla motham maatanda avashyam indo?

  • @1093Fayis
    @1093Fayis Год назад

    Enikk helper pani koode kittumo

  • @shajivelloorshaji9214
    @shajivelloorshaji9214 Год назад +4

    ഒരിക്കലും മറ്റു പണിക്കാരന്റെ കുറ്റം പറയാൻ പാടില്ല

  • @artips8485
    @artips8485 Год назад

    👌

  • @musthuvlogs2641
    @musthuvlogs2641 Год назад

    കേമറാമാന് എത്രാകൂലി കൊടുക്കല് :...?

  • @yousufpk9443
    @yousufpk9443 Год назад +1

    ഇജ്ജ് ഒരു മൊതല് തന്നെ അതിൽ ആരും സംശയിക്കേണ്ട

  • @nisanalimohd232
    @nisanalimohd232 Год назад +4

    ആ കട്ടില മരം ആണെങ്കിൽ പട്ടിക വച്ചു അടച്ചു ഓപ്പോസിറ് സൈഡ് ജാലി വച്ചു വിചാകുറി ഫിറ്റ്‌ ചെയ്താൽ മതിയായിരുന്നു

  • @ideaokl6031
    @ideaokl6031 Год назад

    👍👍👍👍👍👍🙏

  • @sabusworld9095
    @sabusworld9095 Год назад +1

    ഇത് കണ്ടത് ആണല്ലോ 🤔

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 Год назад +24

    തലയും വാലും ഇല്ലാത്ത അന്തക്കമ്മി വീട്

  • @rifan158
    @rifan158 Год назад +1

    Veedinte Pani kayinjitt or video idaanee ennullavar like adi

  • @M7U8N6EER
    @M7U8N6EER Год назад +5

    എത്ര പട്ടു മെത്ത ഉണ്ടായിട്ടും കാര്യമില്ലാ പോകുന്ന സമയം 3പീസ് കഫം തുണി മാത്രം കൊണ്ട് പോകു എന്ന ഒരു ചിന്ത എനിക്കും ഇതു പോലെ ജീവിക്കുന്ന ആർകും ഇല്ലാ അതാണ് തോൽവി

    • @rafeequer5902
      @rafeequer5902 Год назад

      ഇവരുടെ നമ്പർ കിട്ടുമോ

    • @saleemc5393
      @saleemc5393 Год назад

      അസൂയ

    • @devrajan6
      @devrajan6 Год назад

      ഒട്ടും അസൂയ ഇല്ലല്ലോ 😂

    • @habeebu1824
      @habeebu1824 Год назад

      എല്ലാരുടെയും സ്വപ്നം ആണ് വീട്...എന്തായാലും നമ്മൾ മരിക്കും. അതും പറഞു.. വീട് വെക്കാതെ ഇരിക്കണോ 😂😂😂.

    • @yousufpk9443
      @yousufpk9443 Год назад

      അസൂയ എന്ന കമൻറ് ഇടുവാൻ കമന്റ് ബോക്സ് തുറന്നു നോക്കി അപ്പോൾ അതിൽ അസൂയ എന്ന് മാത്രമേ കാണുന്നുള്ളൂ ഇനി ഞാൻ ഇടുന്നില്ല അസൂയ എന്ന്

  • @shamsada8067
    @shamsada8067 Год назад +1

    പൊളി മോനേ

  • @SOLO.ANTHEM
    @SOLO.ANTHEM Год назад

    വിജാഗിരി മാറ്റി വെക്കാൻ പറ്റൂലേ ?

    • @LyjuStephy7
      @LyjuStephy7 3 месяца назад

      വിജാഗിരി മാറ്റിയാലും കാര്യമില്ല കതകിന്റെ 1ഇഞ്ച് കോതച്ചു കുത്തു മറു സൈഡിൽ വീണ്ടും ചെയ്യേണ്ടി വരും.. മാത്രവവുമല്ല ആദ്യം വിജാഗിരി ഇളക്കിയതിന്റെ സൈഡിലെ കോതച്ചു കുത്തു എന്നെന്നേക്കുമായി അവിടെ ഉണ്ടാകും അത് അഭംഗി ആണ്

  • @irshadazeez6880
    @irshadazeez6880 Год назад +2

    Mone ijju puliya

  • @shabeebudheensanu5602
    @shabeebudheensanu5602 Год назад +4

    ഈ വീടിന്റെ full video വേണം bro

  • @mufeedmon9541
    @mufeedmon9541 Год назад +1

    1 st

  • @mubashir-wp9qm
    @mubashir-wp9qm Год назад +2

    ഓട് വർക്ക് 👍🏻

  • @ikhaleelneo7138
    @ikhaleelneo7138 Год назад +5

    Variety വീട് 👍ഇത് മൊത്തം പണി ഒക്കെ കൈഞ്ഞ് കാണിച്ചു തരാൻ പറ്റുമോ

  • @satyam3330
    @satyam3330 Год назад

    ഇദ്ദേഹത്തെ എങ്ങനെ ഒന്ന് വിളിക്കാൻ പറ്റും🤔

  • @sadiki778
    @sadiki778 Год назад

    Vijakiri agg mattiya porairunno😂

  • @visible1904
    @visible1904 Год назад +1

    ഇത് പോലെ ഒരു മണ്ടൻ പണി എന്റെ വീട്ടിലും ഉണ്ട് പുറത്തുള്ള കക്കൂസിന്റെ വാതിൽ അളവ് എടുക്കാതെ ആണ് ഉണ്ടാക്കിയത് കക്കൂസും കുളിമുറിയും ഒരുമിച്ചു ആണ് അപ്പൊ രണ്ടും ഒരു സൈസ് ആണ് ന്നു വിചാരിച്ചു ഒരേ അളവിൽ ഷീറ്റ് കൊണ്ട് വാതിൽ ഉണ്ടകിൽ പക്ഷെ കക്കൂസിന്റെ വാതിൽ വെക്കുന്ന സിമെന്റിഇൽ ഉറപ്പിച്ച കമ്പി കുറച്ചു ഉയരത്തിൽ ആണ് അത് കൊണ്ട് വാതിൽ കുറച്ചു പൊങ്ങി ആണ് നില്കുന്നത് പുറത്തിന്നു ഒന്ന് കുനിഞു നോക്കിയാൽ അകത്തുള്ളത് മൊത്തം കാണാം അത് ആണെകിൽ ഇന്ത്യൻ ക്ലോസെറ്റും 😂 വീട് പണിക്കു ഇടയിൽ പണിഞ്ഞത് കൊണ്ട് ശ്രദ്ധിക്കാൻ പറ്റിയില്ല 😅ഇപ്പൊ ആരും യൂസ് ചെയ്യാറില്ലതുകൊണ്ട് അങ്ങനെ ഇട്ടിരിക്കുന്നു

  • @ajidpp123
    @ajidpp123 Год назад +1

    👌👌👍❤

  • @maneeshck
    @maneeshck Год назад

    അടിപൊളി

  • @3Darchinterior
    @3Darchinterior Год назад +2

    Ith po auto vilikedi veroo adukalayil poyi oru clas vellam kudikkan 😁

  • @sekeerali6061
    @sekeerali6061 Год назад +1

    കല്ലിന്റെ ഫിനിഷിംഗ് ഭാഗം വാതിലിന് ചാരി വചാൽ പോരെ. 🤣🤣🤣

  • @abdulRasheed-si9le
    @abdulRasheed-si9le 11 месяцев назад

    Mutt vedana illathavarkkum undakum

  • @raheeee77
    @raheeee77 Год назад +1

    Ijj shoopara

  • @asif.cajman3501
    @asif.cajman3501 Год назад

    വാരി പോത്താൽ ചെയ്യാൻ ഭയങ്കര ഉഷാറാണ്

  • @ummarnc1234
    @ummarnc1234 9 месяцев назад

    സഹോദരാ ഫോൺ നമ്പർ വിടൂ നിങ മലപ്പുറം എവിടെയാണ്

  • @mohammedshafikmohammedshaf3879

    Bell sound kettal 😂

  • @hamzat.abbastharayil278
    @hamzat.abbastharayil278 Год назад

    ഹലോ ഭായ്.. ഇങ്ങളെ നമ്പർ ഇതിൽ ഒന്ന് പോസ്റ്റ്‌ ചെയ്യൂ.
    മലപ്പുറം മുണ്ട്പറമ്പിൽ എന്റെ വീട്ടിൽ കുറച്ചു വർക്ക്‌ ഉണ്ട്.
    ഇങ്ങളെ കിട്ടിയാലേ പറ്റൂ

  • @azlimol
    @azlimol Год назад +1

    വീടുപണി കാണുമ്പോൾ മരിക്കുന്നതിന്റെ മുന്നേ ഒരു വീട് ഉണ്ടാകില്ല😢😢 യൂട്യൂബ് തുടങ്ങി നാല് സെന്റ് സ്ഥലം വാങ്ങാൻ വേണ്ടി അതിലൊരു ഷെഡ് വെച്ച് കെട്ടി താമസിക്കാൻ അപ്പോ സബ്സ്ക്രൈബ് ഇല്ല

  • @satisfyingly1
    @satisfyingly1 Год назад

    7:51 paranjade nannayi allenkil clamp cut cheyyum 😂

  • @ABDULNAFIHABDU
    @ABDULNAFIHABDU Год назад

    CHL MENTAL HOSPITAL. പേലെ യുണ്ട്

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 7 месяцев назад

    നാളെ വലിയ പെരുന്നാൾ അല്ലല്ലോ 😛

  • @sidheeqaboobacker4463
    @sidheeqaboobacker4463 Год назад +1

    നാട്ടിൽ വേറെ സ്ഥലം കിട്ടാൻ ഇല്ലെ ??😂😂😂

  • @peethambaranputhur5532
    @peethambaranputhur5532 Год назад

    അടിപൊളി 👌👌👌🌹🙏

  • @misfar___yob773
    @misfar___yob773 Год назад

    ❤️

  • @mubashirnv6429
    @mubashirnv6429 Год назад

    First

  • @asharfpk3364
    @asharfpk3364 Год назад +2

    ലത്തീഫ്നിന്റെനമ്പർവേണം

    • @nazeemach9584
      @nazeemach9584 Год назад +1

      Nambur Chothichu മടുത്തു

    • @jasirpjasir6169
      @jasirpjasir6169 Год назад

      മൈ ഫോൺ നമ്പർ ഈസ്‌,,2255🤣

  • @mubarakkasara1648
    @mubarakkasara1648 Год назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @midhunraj3573
    @midhunraj3573 Год назад

    ചേട്ടാ നമ്പർ ഒന്ന് തരാമോ ഒരു അർജന്റ് വർക്ക്‌ ഉണ്ട്

  • @RajinaRajina-fx4xk
    @RajinaRajina-fx4xk Год назад

    Niggauda ഫോൺ നോ തരുമോ

  • @ashiquerahman2880
    @ashiquerahman2880 10 месяцев назад

    Mobile.. No

  • @hassanParambil-j2h
    @hassanParambil-j2h 4 месяца назад

    ഫോൺ നമ്പർ ഒന്ന് എനിക്ക് കുറച്ച് പണിയുണ്ടായിരുന്നു

  • @Fakeus628
    @Fakeus628 Год назад

    Finishing illa

  • @Voiceofsuriyafans
    @Voiceofsuriyafans 10 месяцев назад

    നല്ല ബെസ്റ്റ് വീട് ബട്ട് പ്രായം ആകുമ്പോൾ വിവരം അറിയും 🤐

  • @venugopalvilangil3370
    @venugopalvilangil3370 Год назад

    പ്രിയ സുഹൃത്തേ ഞാനും ഒരു പണിക്കാരനാണ്. പണിയായുധം നമ്മുടെ ചോറാണ്. താങ്കൾ ആ പണിയായുധം കാൽ കൊണ്ട് ചവിട്ടിയത് ശരിയായില്ല. പണിയായുധം ഞങ്ങൾക്ക് സരശ്വതിയാണ്. അതു നിങ്ങൾക്കു മനസ്സിലാവില്ല. ഇനി താങ്കൾ അതു മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു.

  • @rafeequer5902
    @rafeequer5902 Год назад

    നിങ്ങൾ ടെ നമ്പർ വേണം

  • @atoz7232
    @atoz7232 Год назад

    പ്രായമായവർ പോർച്ചിൽ തന്നെ ഇരിക്കും
    😂

  • @abdulmusthaq4891
    @abdulmusthaq4891 Год назад

    Lateef niglle mob no venm

  • @beingmyself1090
    @beingmyself1090 Год назад +1

    ചെങ്ങായി ആ വക്കത്തുകൂടൊക്കെ നടക്കുമ്പോ സൂക്ഷിക്ക് 🤦‍♂️

  • @faisalph6101
    @faisalph6101 Год назад

    Kumbidiyile mental hospital

  • @basheerp.a7759
    @basheerp.a7759 Год назад +1

    കെട്ടിട ഉടമയോടു എഞ്ചിനിയർക്ക് എന്തോ ദേഷ്യം ഉണ്ട് അതിനുള്ള പണി കൊടുത്തു

  • @sunnykm7346
    @sunnykm7346 Год назад +1

    Waste

  • @balakrishnanchitramoola5132
    @balakrishnanchitramoola5132 Год назад

    വാതിൽ പൊളിക്കുന്നത് ഐഡിയ ഇല്ലായ്മ... ഒരു വെൽഡിംങ് പണിക്കാരനെക്കൊണ്ട് നിസാരമായ ചെയ്യിപ്പിക്കാവുന്നത്

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ Год назад

    എന്തോന്നിത്.... ഭ്രാന്ത്‌

  • @sibyda6896
    @sibyda6896 Год назад

    കാശിൻ്റെ അഹങ്കാരം ....എന്തൊരു ബോറൻ നിർമാണം

  • @salimm1567
    @salimm1567 Год назад

    പണി കൊള്ളാം..... പക്ഷെ ഒരു കുഴപ്പം ... താങ്കൾ മുണ്ടിനെ കാൾ വലിയ നിക്കർ ഇട്ടിട്ട് അതു ക്കും മേലേ എന്തിനാ മുണ്ട്....????

    • @iruthala
      @iruthala Год назад

      മലപ്പുറത്തുക്കാർ ഒട്ടുമിക്ക ആളുകളുടേയും വസ്ത്ര ധാരണ രീതി ഇങ്ങനെയാണ്. ജേഴ്‌സി നിക്കറും അതിന്റെ മേൽ മുണ്ട് അല്ലെങ്കിൽ പാന്റ്
      അതുപോലെ രണ്ടും, മൂന്നും, നാലും ജേഴ്‌സി നിക്കർ ഒരുമിച്ചിട്ടു നടക്കുന്നവരും ഉണ്ട്. ഇതൊക്കെ മലപ്പുറത്തുക്കാരുടെ fasion ആണേ.

  • @diffwibe926
    @diffwibe926 Год назад +1

    പൈസ എന്ത്‌ ചെയ്യും എങ്ങനെ ചിലവാക്കിതീർക്കാം എന്ന്ചിന്തിക്കുന്ന വരാണ് ഇപ്പോഴും ചിലർ

  • @munnimunni4830
    @munnimunni4830 Год назад +1

    Ningale number onn kiitto, oru wrk undayrnnu , malappuram

  • @ummerkoya9294
    @ummerkoya9294 Год назад

    അതിന്റെ മേലെ ഒരു അയ്യപ്പന്റെ പ്രതിമ കൊണ്ടായി വെച്ചാൽ മതി എന്നാൽ ആർക്കും ശബരിമല പോവേണ്ട ആവശ്യമില്ല

  • @sujithps329
    @sujithps329 Год назад

    ❤nice.hous.bro❤

  • @RasheedRasheed-vq4my
    @RasheedRasheed-vq4my Год назад

    പിന്നെ ഒരു കാര്യം പറയാൻ മറന്നു പറമ്പ് നിറച്ച് വീട് വെക്കൽ വീടിനു ബുദ്ധി മുട്ട് ആണ്

  • @nazeemach9584
    @nazeemach9584 Год назад

    Number tharumo please 🤲

  • @RasheedRasheed-vq4my
    @RasheedRasheed-vq4my Год назад +1

    കുടിയിരിക്കൽ കഴിഞ്ഞാൽ നാല് ദിവസം കയറും. എന്നും ചെറുപ്പക്കാർ ആയിരിക്കില്ലല്ലോ ആ വീട്ടുകാർ എന്നും ആരോഗ്യമുള്ളവർ ആയിരിക്കില്ലല്ലോ അവർ. ഒരു അസുഖം വരുമ്പോൾ തീരിഞ്ഞോളും ചെയ്ത മണ്ടത്തരം

  • @ShifenSanu
    @ShifenSanu Год назад

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @safeerkk2500
    @safeerkk2500 8 месяцев назад

    എന്തോ വീട് ഒട്ടും ഇഷ്ട്ടപെട്ടില്ല ആകെ. മൊത്തം ഒരു അലങ്കോലം

  • @ashrafpoolakkal71
    @ashrafpoolakkal71 Год назад

    Contact number undo

  • @shoukathali9826
    @shoukathali9826 Год назад

    Phone number ഒന്ന് അയച്ചു തരാമോ
    ഒരു work ഉണ്ടായിരുന്നു

  • @subairkpkelamkullam559
    @subairkpkelamkullam559 Год назад

    സൂപ്പർ