'ടോക്സിക് ബന്ധം' ഒടുവിൽ ആത്മഹത്യ വിഷ്ണുജക്ക് സംഭവിച്ചത് എന്ത് ? | Vishnuja Death Case Malappuram |

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Malappuram Elankur Death : 'ടോക്സിക് ബന്ധം' ഒടുവിൽ ആത്മഹത്യ വിഷ്ണുജക്ക് സംഭവിച്ചത് എന്ത് ? വിഷ്ണുജക്ക് സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. വിഷ്ണുജ കടുത്ത പീഡനങ്ങൾ നേരിട്ടതായി സുഹൃത്തുക്കൾ പറയുന്നു.
    What led to the suicide of Vishnuja in the 'toxic relationship'? The family has alleged that her husband abused her, criticizing her lack of beauty. Friends say that Vishnuja faced severe abuse.
    #malappuram #malappuramelankurdeath #vishnujadeath #VishnujaDowrycase #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 22

  • @soudajaleel5036
    @soudajaleel5036 6 дней назад +10

    നല്ല ഭംഗിയുള്ള മോൾ 😢

  • @shamilashameer1545
    @shamilashameer1545 6 дней назад +12

    ആ കൂട്ടുകാരി തുറന്നുപറയാൻ കാട്ടിയ ധൈര്യം 👍

  • @sheenamol9289
    @sheenamol9289 5 дней назад +9

    പ്രിയ രക്ഷിതാക്കളെ
    മക്കളെ കല്യാണം കഴിപ്പിക്കുന്നതിനു മുൻപ്, പെൺകുട്ടികൾക്ക് ഒരു ജോലി ആകട്ടെ. അവർ സ്വന്തം കാലിൽ നിൽക്കട്ടെ. വിവാഹം ആവശ്യമെങ്കിൽ കഴിക്കുക. അതു പെൺ മക്കളുടെ തീരുമാനമാകട്ടെ. കല്യാണം കഴിച്ച യച്ചാൽ സ്വന്തം ഉത്തരവാദിത്ത്വം തീരും എന്ന എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങളോട് ആരു പറഞ്ഞു. പെൺ കുട്ടികളായാൽ എന്തായി. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കു. കല്യാണത്തിനു മുൻപ് ജോലി. അതായിരിക്കണം ലക്ഷ്യം. പെണ്ണായാൽ എന്തും സഹിക്കണം എന്ന ആരു പറഞ്ഞു

  • @abdulnazar8775
    @abdulnazar8775 5 дней назад +12

    ജോലിയുള്ള സ്ത്രീകൾ കേരളത്തിൽ ഇരട്ട ജോലിഭാരം വഹിക്കുന്നു. വീട്ടുജോലിയും പുറത്തെ ജോലിയും. ക്യാഷ് പുരുഷൻമാർ പോക്കറ്റിലാക്കും

  • @jeleelshaw2490
    @jeleelshaw2490 17 часов назад +1

    Kollam ജില്ല യിൽ ആണ് ഇതൊക്കെ എന്നാണ് പരക്കെ ഒരു ധാരണ.ഇപ്പൊ മനസ്സിലായല്ലോ എല്ലായിടത്തും ഇങ്ങനെയൊക്കെ എന്ന്

  • @joh106
    @joh106 6 дней назад +4

    പൊന്നുമോളെ 😓😓🙏

  • @Sreelatha-p9l
    @Sreelatha-p9l 4 дня назад +4

    പല പെണ്ണുങ്ങളുടെ കൂടെ നടന്നവർക്ക് കൊച്ചു പെൺകുട്ടികളുടെ നിഷ്കളങ്കമായ രീതിയൊന്നും ഇഷ്ടപ്പെടില്ല

  • @mkbalakrishnan-fz8ws
    @mkbalakrishnan-fz8ws 2 дня назад +1

    സമൂഹത്തിൽ നല്ല ആളാവാൻ രക്ഷിതാക്കൾശ്രമിക്കാതിരിക്കണം.വിവാഹംഒരുനേട്ടമായികാണാതിരിക്കുക.കുട്ടികളെമരണംവരെചേർത്തുപിടിക്കുക.

  • @ibrahimdarimi2843
    @ibrahimdarimi2843 6 дней назад +8

    അവൻ "മാനസിക രോഗി "ആണെന്ന് പോലിസ് റിപ്പോർട് വന്നോ 😊

  • @sherlyphilip4740
    @sherlyphilip4740 5 дней назад +1

    ഇത്രയും ഒക്കെ ആ പാവം കുട്ടി അനുഭവിച്ചല്ലോ 😢😢

  • @fathima_rahim3274
    @fathima_rahim3274 6 дней назад +4

    Ethra prayaasam anubhavichapo kuttikondu vannu veettil nirthiyaal mathiyaayerunnu

  • @munnasstream8338
    @munnasstream8338 5 дней назад +3

    സർക്കാർ ജോലി ഉണ്ടെങ്കിൽ എല്ലാം ആയി എന്ന് കരുതി കെട്ടി ക്കരുത്..... എത്രയോ ആണുങ്ങൾ പെണ്ണ് കിട്ടാതെ നടക്കുന്നു..... മോളെ നിനക്ക് അവനെ ഒഴിവാക്കി... ജീവിച്ചു കൂടായിരുന്നോ 😢

  • @imraniqbal7447
    @imraniqbal7447 3 дня назад

    ഓടിച്ചെന്ന് വാങ്ങിച്ചു കൂട്ടിയിട്ടുള്ള കരച്ചില്‍ ഇത് ആദ്യത്തെ അല്ല. സാമാന്യ ബുദ്ധി സ്കൂള്‍ പഠനത്തില്‍ നിന്ന് കിട്ടില്ല.

  • @Enthusiasm2244
    @Enthusiasm2244 4 дня назад +2

    ജോലിയും ഭംഗിയും ഓക്കെ നോക്കികെട്ടിയാൽ പോരായിരുന്നോടാ…*+*+

  • @crameshramesh9348
    @crameshramesh9348 День назад

    Devdiya mon😂

  • @saniyaaa321
    @saniyaaa321 5 дней назад

    പാവം പയ്യൻ ജീവിതം പോയി ഇനി ജയിലിൽ
    വീട്ട്ക്കാർ കെട്ടിച്ചത് ആയിരിക്കു വേറ് വല്ല പെണ്ണിന് ഇഷ്ടമയിരിക്കാം വിവാഹം ഉറപ്പിക്കുന്നതിന് മുന്നേ വീട്ട്ക്കാർ ചോദിക്കണം ആര് എങ്കിലു ഇഷ്ടമാണോ എന്ന് എന്നിട്ട് വിവാഹം ഉറപ്പിക്കാവു

    • @renjurajan3747
      @renjurajan3747 4 дня назад +9

      ഹാ ബെസ്റ്റ്...!!!!
      പാവം പയ്യൻ ആണുപോലും. 😡
      നല്ല ന്യായീകരണം

  • @lallucreation-r2j
    @lallucreation-r2j 6 дней назад +1

    ruclips.net/video/qmLEj8zXpws/видео.htmlsi=Byh6e-g59Rffq8MC