"എന്നെയൊന്നും ചെയ്യല്ലെ"; അലറി വിളിച്ച് പെൺകുട്ടി, മുക്കത്തെ പീഡന ശ്രമത്തിൻ്റെ ദൃശ്യങ്ങൾ | Mukkam

Поделиться
HTML-код
  • Опубликовано: 8 фев 2025
  • BIG BREAKING NEWS | മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത് | Mukkam Girl Attack
    മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ News18ന്. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ന്യൂസ് 18 ന് ലഭിച്ചത്. യുവതി ഫോണിൽ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ഫോണിൻ്റെ റെക്കോർഡിങ് സംവിധാനം ഓണായിരുന്നു.
    #mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 1,2 тыс.

  • @Little.world.09
    @Little.world.09 5 дней назад +1042

    കോടതി പിരിച്ചുവിടുക എന്നിട്ട് ജനങ്ങൾക്ക് നിയമം നടപ്പിലാക്കാനുള്ള അവകാശം കൊടുക്കുക

    • @SeenathMaj
      @SeenathMaj 4 дня назад

      Athuthanneyan vendath allathe ee naykkalonnum ithonnum nirthilla 😡😡

    • @captian6173
      @captian6173 4 дня назад

      ജനങ്ങൾ കുറേ ഉണ്ടാക്കും. ജനങ്ങൾ കാരണം തന്നെ അല്ലേ ഇപ്പൊൾ police inu പോലും കുറ്റം ചെയ്തവരെ പോലും ഒന്നും ചെയ്യാൻ കഴിയാത്തത്

    • @th.saifullaths1659
      @th.saifullaths1659 4 дня назад

      നികുതി തിന്നാനും വേണ്ടേ ഒരു കൂട്ടർ..... ഇമ്മാതിരി ആൾക്കാർക്ക് അറസ്റ്റിനു മുമ്പ് തന്നെ ജാമ്യം നൽകാനും വേണം ഇവരൊക്കെ😂😂😂 പിന്നെങ്ങനെ പിരിച്ചുവിടുക

    • @prasadreni
      @prasadreni 4 дня назад +4

      VATTAYO ?

    • @vivekjayan2531
      @vivekjayan2531 4 дня назад +4

      മധുവിനെ അന്ന് ചയ്തതു പോലെ ചെയ്യാൻ അല്ലെ

  • @Achus15
    @Achus15 5 дней назад +1189

    ഈശ്വരാ. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.അവനെ വെറുതെ വിടരുത്.

    • @mithram2182
      @mithram2182 5 дней назад +13

      Avante Part ella Murichu eddukanm njan oru student ane ennalum Ingane enthella ethe God oru pennine cheyyune🤬🤬🤬🤬🤬🤬🤬🤬🤬🤬

    • @rose-hs3hh
      @rose-hs3hh 5 дней назад

      Kutti rekshapetto

    • @SinanMhd-zw4he
      @SinanMhd-zw4he 4 дня назад

      Padachoone enik aa molude karachil keettitt enik ttala karangunnu entte meel mottam maravichu poyi endoru naadaan nammude naad aa kuttakaare verudhe vidarudh aabyandhara vakuppukalee

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 дня назад +2

      ​@@mithram2182ഒരു ചുക്കും ചെയ്യില്ല ഇവിടത്തെ നിയമം 😡😡

    • @mithram2182
      @mithram2182 2 дня назад +1

      @@jaleelkhanabdulkhan8726 Athenello ingane undavune

  • @elsamma907
    @elsamma907 5 дней назад +779

    സൗദിൽ ഉള്ള നിയമം കൊടുക്കണം

    • @mithram2182
      @mithram2182 5 дней назад +3

      Pinne eppoye vernde Time ayi

    • @vigorouscomments8462
      @vigorouscomments8462 5 дней назад

      നിങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ്.സൗദി നിയമം misuse ചെയ്യുന്ന സ്ത്രീകൾ ഉണ്ട്..എത്രയോ നിരപരാധി ആയ ആണുങ്ങൾ ബലിയാട് ആയിട്ടുണ്ട്

    • @Computerms321
      @Computerms321 5 дней назад +8

      ഞങ്ങൾ സഖാക്കൾ ഉള്ളപ്പോൾ... ഇവിടെ ഇതൊന്നും നടക്കില്ല

    • @RadhikaPr-u6l
      @RadhikaPr-u6l 5 дней назад +1

      Right 👍👍👍👍

    • @RadhikaPr-u6l
      @RadhikaPr-u6l 5 дней назад +1

      Right

  • @Meowcudlings
    @Meowcudlings 5 дней назад +1635

    😭😭😭😭പേടിയാകുന്നു ഒരു പെണ്ണായി ജനിച്ചതിലും... ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിലും 😢😢😢😢😢😢

    • @raoofkm123
      @raoofkm123 5 дней назад +20

      Pedichu jeevikkunnathilum nallath marikkunnathan

    • @suryasnair4975
      @suryasnair4975 5 дней назад +9

      Pedikkalle enik rand penkuttykala nalla diryam kodukuka pinne karatta polullavayoke padippikuka kayyil eppozum paper spray pinne enthegilum cheriya ayudham kayyil karuthan seelikuka .ellathinum upari diryam undaki valarthanam pinne eppozum careful ayirikkanulla reethikalum practice cheyyikuka areyum viswasikkaruthennum paraju manusikakkanam .ithum avark manusilakkan kaziyuna oru prayam muthale paraju kodukkavu.illegil pedi undayi pokum ella karyathilum

    • @AKHANDBHARATHFOUNDATION
      @AKHANDBHARATHFOUNDATION 5 дней назад +9

      Lack of proper Laws. 😮😊

    • @BasheerBasheer-ip3rp
      @BasheerBasheer-ip3rp 5 дней назад

      ഇവനെയൊക്കെ കൊല്ലാൻ ആരുമില്ലേ 😢

    • @jobinjoseph5204
      @jobinjoseph5204 5 дней назад +17

      കുഞ്ഞാകുമ്പോൾ തന്നെ നല്ല ധൈര്യത്തോടെ വളർത്തുക. എന്തും ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. പെൺകുട്ടി ആയതുകൊണ്ട് എന്തെങ്കിലും ചെയ്യരുത് എന്ന തരത്തിലുള്ള നിബന്ധനകൾ വെക്കാതിരിക്കുക. തന്നെ കാര്യങ്ങൾ ചെയ്യാൻ പരമാവധി പഠിപ്പിക്കുക. ദിവസേന വ്യായാമം ചെയ്യുവാനും എന്തെങ്കിലും ഒരു കായിക ഇനമോ, martial arts ഒ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ പഠിപ്പിക്കുക.

  • @HariMani01
    @HariMani01 5 дней назад +794

    പാവം മകൾ, ആ മൂന്നു പേർ ഇനി ഈ ലോകത്തിൽ ജീവിച്ചിരിക്കണ്ടവർ അല്ല.

    • @musthafamusthafa5699
      @musthafamusthafa5699 5 дней назад +30

      Naatukar kku ivnokke vittu kodukkanam naayakkale bro 🙏

    • @ammu78216
      @ammu78216 5 дней назад

      ​@@musthafamusthafa5699athe Ivan onnum bhhomikku bhaaramayi jeevikkaruthu

    • @RadhikaPr-u6l
      @RadhikaPr-u6l 5 дней назад

      👍👍👍👍​@@musthafamusthafa5699

    • @SinanMhd-zw4he
      @SinanMhd-zw4he 4 дня назад

      Aa vrttiketta janmangale jeevanoode vidallee koodadhik vittukodukellee janangalk vittu kodukkoooo plees eniku penmakkalulladhaa

    • @radhikasunil9280
      @radhikasunil9280 12 часов назад

      അതേ ...

  • @shamsufaizy
    @shamsufaizy 5 дней назад +1179

    ഇത്തരം അലർച്ച ആരും കേൾക്കാതെ മരണത്തിലേക്ക് പോയ എത്ര പെണ്മക്കൾ....
    അല്ലാഹു നമ്മളെ മക്കളെ കാക്കട്ടെ....

    • @anilkumarkp5864
      @anilkumarkp5864 5 дней назад +18

      Ahh best….

    • @robindesenes4343
      @robindesenes4343 5 дней назад +25

      ആ ഉസ്താദ് ആണല്ലേ

    • @Rick_Grimes_23
      @Rick_Grimes_23 5 дней назад +1

      ഏതോ മലപ്പുറം തള്ളാഹു ഫുണ്ട തന്നാണ് പ്രതി🤢

    • @marykutty-bh2dj
      @marykutty-bh2dj 5 дней назад +9

      Allahu gasa l garbhinikale rekshikan patiyilla. Apolaa

    • @jijesh-gn9fx
      @jijesh-gn9fx 5 дней назад +21

      അള്ളാ 😂😂 ഒന്നും കേൾക്കില്ല മനുഷ്യൻ മനുഷ്യനെ മനസിലാക്കിയാൽ മതി

  • @ArshanaIqbal-r7z
    @ArshanaIqbal-r7z 5 дней назад +922

    മരണപ്പെട്ടാലും മാനം പോകരുത് എന്ന് ചിന്തിച്ചവൾ 👍🏻

    • @rejithamolpk
      @rejithamolpk 5 дней назад +10

      സത്യം 🥰

    • @prakashsankarankutty6847
      @prakashsankarankutty6847 4 дня назад +4

      100% Sathyam

    • @prakashsankarankutty6847
      @prakashsankarankutty6847 4 дня назад

      Prathikale pidichalum avare jamyam ready akkan alundavum . Evanokke jamyam kodukkunna Vakkeelanmare sikshikkanam

    • @shahidapi9354
      @shahidapi9354 4 дня назад +3

      സൗമ്യയെ പോലെ 😢

    • @zigzag940
      @zigzag940 4 дня назад +12

      തേങ്ങ ആരാണ് ജീവിതക്കാലം അനുഭവിക്കുന്നത്, പെൺകുട്ടികൾ കരാട്ടെ ഗുസ്തി ഒക്കെ പഠിച്ചിരിക്കണം, അവന്മാരായിരുന്നു അവിടുന്ന് താഴേക്ക് വീഴേണ്ടത്

  • @sithararobert6849
    @sithararobert6849 5 дней назад +400

    ഞാൻ ഒരു പെൺകുട്ടി യുടെ അമ്മയാണ്.. അ കുഞ്ഞിൻ്റെ നിലവിളി കേട്ടിട്ട് ചങ്ക് പിടയുന്നു.അവൻ്റെ ഒക്കെ sadanam ചെത്തി കളയണം

    • @Anil-pkd
      @Anil-pkd 3 дня назад

      ബുള്ളറ്റ് രണ്ടും ചവിട്ടി പൊട്ടിക്കണം. പിന്നെ തോക്ക് വെറുതെ തൂക്കി കൊണ്ട് നടന്നോട്ടെ

    • @SunuSatish
      @SunuSatish 3 дня назад +5

      അതിന് ഇങ്ങനെ ഉള്ളവന്മാരുടെ ജയിലി കൊണ്ട് പോയി teettiku അല്ലെ ജനത്തിന് വിട്ട് കൊടുക്കില്ല 😡😡... ജെനങ്ങൾ എല്ലാരും ഇറങ്ങി thiriku ആണേൽ ന്ത് നല്ലത് ആണ് കേരളത്തിൽ ഇപ്പോ ജീവികൻ പറ്റാതെ ആയി

    • @Anil-pkd
      @Anil-pkd 3 дня назад

      @@sithararobert6849 mmm

    • @Anil-pkd
      @Anil-pkd 3 дня назад

      @@sithararobert6849 ഒലയ്ക്ക

    • @MINIJAYAKRISHNAN-f7q
      @MINIJAYAKRISHNAN-f7q 3 дня назад

      എന്റെ പൊന്നു ബ്രോ ഒന്ന് മനസ്സിലാകുന്ന ഭാഷയിൽ ടൈപ്പ് ചെയ്യും പ്ലീസ് ഒന്ന് താങ്കൾ പറയുന്നതും അതായത് താങ്കൾ ടൈപ്പ് ചെയ്ത് വിട്ടിരിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല സത്യം പറഞ്ഞാൽ താങ്കൾ താങ്കൾ ടൈപ്പ് ചെയ്തിരിക്കുന്നതിൽ നിന്നും എനിക്ക് ഒന്നും തന്നെ വായിച്ചെടുക്കാൻ സാധിച്ചില്ല ദയവായി ഒന്നും കൂടി മര്യാദരീതിയിൽ ടൈപ്പ് ചെയ്യും അല്ലെങ്കിൽ മറ്റുള്ളവർക്ക് വായിക്കാൻ ഒട്ടും പറ്റുകയില്ല അത് താങ്കൾ മനസ്സിലാക്കണം പ്ലീസ്

  • @Usluk-123
    @Usluk-123 5 дней назад +313

    പാവം കുട്ടി എന്ത് മാത്രം പേടിച്ചിട്ടുണ്ടാവും ഇത്രയും അലറി കരഞ്ഞിട്ടും അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ലേ ഒന്ന് രക്ഷിക്കാൻ.. മൂന്ന് പേര് ഒരു കുട്ടിയെ പീഡിപ്പിക്കാൻ വരുന്നത് ഓർക്കുമ്പോൾ തന്നെ അറ്റാക്ക് ആയി മരിച്ചു പോവും.. പാവം കുട്ടി അന്നേരത്തെ അവസ്ഥ ഓർക്കാൻ പോലും പറ്റുന്നില്ല 😌😌😌

    • @mithram2182
      @mithram2182 5 дней назад +3

      Parayale ennod avare chellappo konnupovum njan jail povum

  • @muhammednikhashy6480
    @muhammednikhashy6480 5 дней назад +505

    രണ്ട് പെണ്മക്കളുടെ അച്ഛനാണ് ഞാൻ, ആ മോളുടെ അലർച്ച കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല തമ്പുരാനേ.............
    സാധാരണ മനുഷ്യൻ എത്ര നിസാരൻ ആണ് ഈ ഭൂമിയിൽ...
    സമ്പത്തും ആരോഗ്യവും ഉള്ളവൻ ഇത് രണ്ടും ഇല്ലാത്തവനെ കീഴ്പ്പെടുത്തുന്ന കാലം......

    • @nihadnichu8124
      @nihadnichu8124 5 дней назад +11

      എന്താ ഇതിലൊക്കെ പറയുക.. ദൈവം കാക്കട്ടെ

    • @ammu78216
      @ammu78216 5 дней назад +10

      Enikku entho pole pedi aakunnu ee nattil jeevikkan😢😢😢😢😢😢

    • @userXkoshikuriyan
      @userXkoshikuriyan 4 дня назад +1

      കേരളത്തിൽ നിയമ വ്യവസ്ഥയുടെ പരാജയം ആണ് , മറ്റ് സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് നേരെ അതിക്രമം കുറയുമ്പോൾ ഇവിടെ എന്ത് കൊണ്ട് ആണ് അത് വർധിച്ചു വരുന്നത് ??
      1 ) ലഹരി
      2) പണം
      3 ) രാഷ്ട്രീയം
      4 ) നിയമത്തെ പേടി ഇല്ല .
      സ്ത്രീ സുരക്ഷക്ക് വേണ്ടി ഒരു പ്രത്യേക പ്രമേയം മൊ ബില്ലോ പാസ് ആക്കണം കേരളത്തിൽ.
      സ്ത്രീകളെ ആക്രമിക്കുന്നവർക്ക് വധ ശിക്ഷ ആണ് കൊടുക്കേണ്ടത്

    • @malvikamalvika99
      @malvikamalvika99 4 дня назад

      Rape chyn nokiytil owner ku 2 penn makkal an ath polum ayal orthit lla
      Evn oke velam erngate chavulu🤬

  • @Civicc
    @Civicc 5 дней назад +436

    അവനെ പിടിച്ച് ജയിൽ എന്ന സുഖവാസ കേന്ദ്രത്തിൽ കൊണ്ടിട്. എന്നിട്ട് 3 നേരവും ചിക്കൻ, മട്ടൻ, മീൻ, മുട്ട ഒക്കെ കൊടുത്ത് സുഖിപ്പിക്ക്.

    • @arathysujal4367
      @arathysujal4367 5 дней назад +17

      സത്യം അംഗനവാടി പിള്ളേർക്ക് കഞ്ഞിയും പയറും ഉപ്പുമാവ്

    • @sheenavarghese2958
      @sheenavarghese2958 4 дня назад +3

      Athukonde Anu arkkum Pedi ellathe

    • @TinkumolSr
      @TinkumolSr 4 дня назад

      സത്യം.. ഇ തന്തക്കു പിറക്കാത്തവർക്കൊക്കെ നല്ല ആഹാരവും,എന്നിട്ട് സ്കൂളിൽ ഉള്ള കുഞ്ഞുങ്ങൾക്ക് കഞ്ഞിയും 😡😡😡

    • @lathika1927
      @lathika1927 2 дня назад +1

      സത്യം

  • @babyjoseph7102
    @babyjoseph7102 5 дней назад +520

    ദൈവം റെക്കോർഡ് ചെയ്ത തെളിവ്.

    • @mithram2182
      @mithram2182 5 дней назад +17

      Athe allathe nammal ellevarum ariyo ingane oru

    • @nijakuriyakose6016
      @nijakuriyakose6016 5 дней назад +11

      കൊള്ളാം. ദൈവം ആ കൊച്ചിന്റെ കരച്ചിൽ കേട്ടില്ല. Sadist ആണോ ദൈവം.

    • @kumar-v2q
      @kumar-v2q 4 дня назад +7

      തെളിവ് കിട്ടിയിട്ട് എന്തോ ചെയ്യാനാ ഒന്നും സംഭവിക്കില്ല, മകളെ ബലാത്സംഗം ചെയ്തുകൊന്നവരെ വർഷങ്ങൾക്കു ശേഷം കൊന്നിട്ട് പോയ ആ അച്ഛനെ പോലുള്ളവർ വേണം ഈ നാട്ടിൽ.

    • @ksuhainafiya1077
      @ksuhainafiya1077 4 дня назад

      😢 സത്യം

    • @Anil-pkd
      @Anil-pkd 3 дня назад +2

      ദൈവത്തിനെ മോശമാക്കരുത്

  • @SDS-e7h
    @SDS-e7h 5 дней назад +243

    അവന്മാരുടെ മാനം പോണം ...അവരുടെ ഫേസ് പബ്ലിഷ് ചെയ്യൂ വേഗം തന്നെ.

  • @Achuzzz-y6n
    @Achuzzz-y6n 5 дней назад +407

    പാവം 😢😢😢 പേടിയാകുന്നു കേട്ടിട്ട് എത്ര അനുഭ വി ച്ചിട്ടുണ്ടാകും ആ സമയത്ത്

    • @Anil-pkd
      @Anil-pkd 3 дня назад

      നമ്മുക്ക് സങ്കടപ്പെടാൻ അല്ലെ കഴിയുകയുള്ളൂ. അല്ലാതെ ഇവന്റെയൊക്കെ ചവിട്ടി പൊട്ടിക്കാൻ കഴിയില്ല.

  • @janu....6617
    @janu....6617 5 дней назад +236

    ദൈവമേ ഇങ്ങനെ കരയാന്‍ പോലും ആകാതെ എത്രയോ പേരെ ബലാത്സംഗം ചെയ്തു കൊല ചെയ്തിരിക്കുന്നു..😢😢

  • @Wilson-Rosh
    @Wilson-Rosh 5 дней назад +118

    ഒരു പെണ്ണിനെ സംരക്ഷിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് മലയാളി എന്ത് കേരളം എന്ത് ഇന്ത്യാ കഷ്ടം തന്നെ ........

  • @nirmalafrancis8199
    @nirmalafrancis8199 5 дней назад +285

    തെരുവുപട്ടി ആക്രമിക്കുന്നതുപോലെയാണ് ആ ദുഷ്ടൻമാർ അതിനെ ആക്രമിച്ചത് എന്തുമാത്രം പേടിച്ചു നിലവിളിച്ചിട്ടും പിൻമാറാൻ തയ്യാറാവാത്ത അവൻ മാർ ആകുട്ടി അതിൻ്റെ മാനം രക്ഷിക്കാൻ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥ ഇവിടെ നീതി ലഭിക്കുമോ

    • @nileenasasidharan4379
      @nileenasasidharan4379 5 дней назад +34

      ജീവിതത്തിൽ ഒരിക്കലും ഇനി അവന്മാര് ഈ സുഖത്തിന്റെ പുറകേ പോകാതെ ഉടച്ചു കളയണം

    • @shahidvps
      @shahidvps 5 дней назад

      ​ഒന്നും നടക്കാൻ പോവുന്നില്ല നമ്മുടെ നിയമത്തെ ആർക്കും പേടിയില്ല 😮😮​@@nileenasasidharan4379

    • @jainibrm1
      @jainibrm1 5 дней назад

      ​@@nileenasasidharan4379ആര്?

    • @SherinSudheer
      @SherinSudheer 4 дня назад

      ഒരിക്കലും കിട്ടില്ല. കാരണം ഇവിടെ നിയമം ശക്തമല്ല. ഇനി കുറെ പാർട്ടിക്കാരന്മാർ വന്നു ഈസിയായി ആ നായ്ക്കളെ ഇറക്കി കൊണ്ടുപോകും

    • @sheebavijayan2212
      @sheebavijayan2212 4 дня назад +7

      എൻറെ അവസ്ഥ ഇതുപോലെ ആയിരുന്നു ഞാൻ 16 വയസ്സുള്ളപ്പോൾ സ്കൂളിൽ പോയിട്ട് വന്നപ്പോൾ അപ്പൻറെ കൂട്ടുകാരൻ മദ്യപിച്ചിട്ട് വന്നു എന്നെ കടന്നുപിടിച്ചു ഞാൻ അലറി വിളിച്ചു ഞങ്ങടെ വീട്ടിലുള്ള നായ വന്ന അയാളെ കടിച്ചു ഇല്ലായിരുന്നെങ്കിൽ എൻറെ അവസ്ഥയും😢

  • @mohammedshafiev2284
    @mohammedshafiev2284 5 дней назад +121

    ഈ തെളിവ് എങ്കിലും ചാനലുകാരോ മാറ്റ് ആരെങ്കിലും മോ ഇതു സൂക്ഷിച്ചു വെക്കണം. അല്ലെങ്കിൽ ഇതും നഷ്ടപ്പെടും.

  • @UshaDevi-th2ln
    @UshaDevi-th2ln 5 дней назад +163

    ഹോ... ആ മോളുടെ നിലവിളി... സഹിക്കാൻ കഴിയുന്നില്ല

    • @Anil-pkd
      @Anil-pkd 3 дня назад

      ആണുങ്ങളിൽ ശ്രീരാമനൊന്നുമില്ല

  • @rosnarani3115
    @rosnarani3115 5 дней назад +63

    വല്ലാത്ത ഒരു ഭയം തോന്നുന്നു. ഹൃദയം നുറുങ്ങുന്ന വേദന 😢

  • @sandhyam6351
    @sandhyam6351 5 дней назад +102

    അയ്യോ പാവം മോൾ ഇവനെ ഒന്നും വെറുതെ വിടരുത് എന്തു കാലം ആണ് അല്ലേ പേടി ആകുന്നു എനിക്കു രണ്ടു പെൺകുട്ടികൾ ആണ് എന്റെ ഈശ്വര മക്കൾ ഇങ്ങനെ പുറത്തു പോകും

  • @thamannaahh._2274
    @thamannaahh._2274 5 дней назад +271

    ഇത്തരം പിശാചുക്കൾ ആയ പുരുഷന്മാർ എല്ലാം ചത്ത് തുലയണം . വേട്ട മൃഗങ്ങളെ.പോലെ ആക്രമിക്കുന്നു... പാവം മോൾ..ആ സമയത്തെ ഭയം... സഹിക്കാൻ പറ്റുന്നില്ല നിലവിളി... എനിക്കും ഉണ്ട് ഒരു മോൾ...

    • @Anil-pkd
      @Anil-pkd 3 дня назад

      എനിക്ക് ഇവന്റെ ചവിട്ടി പൊട്ടിക്കണമെന്നുണ്ട് പക്ഷേ കഴിയില്ല.

  • @abdullnazir2051
    @abdullnazir2051 5 дней назад +166

    കേരളത്തിൽ റിയൽ, 4 the people ഉണ്ടായിരുന്നു എങ്കിൽ ..എന്ന് ആഗ്രഹിച്ചു പോകുന്നു

    • @shibinsivadas9406
      @shibinsivadas9406 5 дней назад +2

      🙏

    • @PinkZzz-
      @PinkZzz- 5 дней назад +9

      സത്യം
      അങ്ങനെ ഒരു ഗ്രൂപ്പ്‌ വരാതെ ഇരിക്കാൻ ആണ് ആ മൂവി പോലും ഇപ്പൊ ടീവിയിൽ കാണിക്കാത്തത്. അങ്ങനെ ആരെങ്കിലും മുന്നോട്ടു വരുമോ എന്നാ ഭയം 🙂

    • @HummingbirdShruthi
      @HummingbirdShruthi 3 дня назад

      👍

    • @ramsiyanaseem6763
      @ramsiyanaseem6763 День назад

      👍🏻

  • @Technical-b3u
    @Technical-b3u 5 дней назад +142

    നാഥനില്ലാത്ത കളരി ആയി മാറി കേരളം ഒരു സേഫ്റ്റി ഇല്ലാത്ത നാടായി മാറി😢😢😢😢

    • @RadhikaPr-u6l
      @RadhikaPr-u6l 5 дней назад +1

      👍👍👍👍👍👍👍👍👍

    • @SHAMSHAZASH
      @SHAMSHAZASH 3 дня назад

      സത്യം 😢😢😢​@@RadhikaPr-u6l

  • @Insanq
    @Insanq 5 дней назад +126

    ഈ കേസിൽ ശിക്ഷിക്കാനും കോടതിയ്ക്ക് ഇരുപത് വർഷം വേണ്ടി വരും

  • @Misslolu_ff
    @Misslolu_ff 4 дня назад +19

    കുട്ടികളെ നൃത്തമൊക്കെ പഠിപ്പിക്കാ൯ വിടുന്നതിന് പകര൦ കുട്ടിക്കാല൦ മുതൽ തന്നെ ആയോധന കലകൾ നിബന്ധമായു൦ പഠിപ്പിക്കണ൦.. പണ്ടത്തെ പോലെ വീട്ടിൽ അടച്ചുപൂട്ടി കൊണ്ടുവരുന്നത് തിന്ന് ഇരിക്കുന്ന വീട്ടമ്മമാ൪ ആകുന്നവരല്ല ഇനിയുള്ള മക്കൾ. പുറത്തുപോകണ൦ പഠിക്കണ൦, ജോലി ചെയ്യണ൦...സ്വന്ത൦ ശരീര൦ സ൦രക്ഷിക്കാ൯ അവൾക്ക് ആർജ്ജിച്ചെടുക്കുന്ന ശാരീരിക ക്ഷമത നിർബന്ധമായും വേണ൦...അല്ലെങ്കിൽ ജീവനുവേണ്ടി ഇങ്ങനെ പരക്ക൦ പാഞ്ഞു കരയുന്നത് കാണേണ്ടി വരു൦

  • @elsysomu3953
    @elsysomu3953 5 дней назад +55

    എന്റെ ദൈവമെ, ഭയപ്പെടുത്തുന്ന ശബ്ദം. ഭയാനകം. 😢😮
    ഈ നിലവിളിക്ക് ആര് പരിഹാരം കാണും.
    ഇത് കേരളത്തിലാണോ???

  • @nishaks1392
    @nishaks1392 4 дня назад +28

    മാനത്തിന് വേണ്ടി oru പെണ്ണ് കിടന്നു അലറി പിടയുന്നത്..... എത്ര ദയനീയമായ അവസ്ഥ 😢

  • @mahamoodtk6648
    @mahamoodtk6648 5 дней назад +104

    ഇത് അറബ് നാട്ടിലാണെങ്കിൽ അവനെ വെറുതെ വിടില്ല

    • @renukacc1159
      @renukacc1159 5 дней назад +4

      ഇപ്പോൾ up യിലായാലും മതി.

    • @joemonvpjoemon65
      @joemonvpjoemon65 5 дней назад +1

      അതായത് ശരി അത് നിയമം ഇവിടെ വേണം എന്ന്..!!

  • @jaseerktjaseer1616
    @jaseerktjaseer1616 5 дней назад +63

    ഇത്ര ഒക്കെ തെളിവ് ഉണ്ടായിട്ടും ഒരു കാര്യവുമില്ല നമ്മുടെ നാട്ടിൽ ഇതിനൊന്നും തക്കതായ ശിക്ഷ കിട്ടില്ല അവനൊക്കെ സിമ്പിൾ ആയി പുറത്തിറങ്ങി വിലസും നമ്മുടെ നിയമ വ്യവസ്ഥ മാറേണ്ട സമയം എന്നോ കഴിഞ്ഞു

  • @SangeethaVm-d1m
    @SangeethaVm-d1m 5 дней назад +69

    പുരുഷൻമാർക്ക് വേണ്ടി വാദിക്കുന്ന പുരുഷകമ്മീഷൻ വേണം എന്ന് പറഞ്ഞ് നടക്കുന്ന വർ ഇതൊന്നും അറിയുന്നില്ലേ

    • @Asthra_op
      @Asthra_op 5 дней назад +17

      പുരുഷൻ ആയാലും സ്ത്രീ ആയാലും ശിക്ഷ കിട്ടണം

    • @healthtravellife6212
      @healthtravellife6212 5 дней назад

      പുരുഷൻ തെറ്റുകാരൻ ആണെങ്കിൽ ശിക്ഷിക്കപ്പെടണം, എന്നെ പുരുഷ സംഘടന പറയു.
      അല്ലാതെ gender നോക്കി തെറ്റുകളെ ന്യായീകരിക്കാൻ അല്ല പുരുഷ കമ്മീഷൻ.

    • @Duker-cv5pz
      @Duker-cv5pz 5 дней назад +4

      purusha commission nu itum thammil enth bandham?

    • @Basheer-bq3os
      @Basheer-bq3os День назад

      പുരുഷ കമ്മീഷൻ ഇതുപോലെ പീഡനം അനുഭവിക്കുന്ന പുരുഷർക്ക് ഉള്ളതാണ്.

  • @lekshmilachu682
    @lekshmilachu682 5 дней назад +54

    നിന്റെ മാനം പോവുമെന്ന് അവന്റെ ആ വാക്ക് കേട്ടു എനിക്ക് കാല് erachu കയറുവാ ദേഷ്യം മാനം പെണ്ണിന് മാത്രം മതി ennavym അവന്റെ തള്ള അവനെ പഠിപ്പിച്ചത് ഇതുപോലുള്ള അസുര ജന്മത്തിനെ ജന്മം കൊടുത്തവവരോട് ആണ് അറപ്പ് 🤮കേട്ടിട്ട് സങ്കടം വരുവാ ഇവിടെ പെണ്ണിന് ഉള്ളതാണ് എല്ലാ നിയമങ്ങളും പോലും 😒കഷ്ടം അങ്ങനെ പറയുന്നവർ onnu ചിന്തിച്ചു നോക്കിയേ ആ നിയമത്തിൽ കുറച്ചെങ്കിലും പേടി ഉണ്ടെങ്കിൽ ഇപ്പോഴും കൊച്ചു കുട്ടികൾ വരെ ഇവിടെ ഇപ്പോഴും peedikapedumo, ഇത്രയും girls husband ന്റെ torchere sahika വയ്യാതെ ആത്മഹത്യാ ചെയ്യുമോ onnu കണക്കു എടുത്തു നോക്കിയേ അപ്പോ ഒരിക്കലും പറയില്ല ഇവിടെ niyamanagal എല്ലാം peninu അനൂകൂലം ആണെന് പിടിച്ചാലും 14 ദിവസം റിമാൻഡ് ചെയ്യും പിന്നെ jamayam കിട്ടി വിലസും അത്ര തന്നെ😒

  • @mohananv3311
    @mohananv3311 5 дней назад +44

    നമ്മുടെ ഈട് വഴികളിലും വിജനസ്ഥലത്തും പെൺകുട്ടികളെ പീഡിപ്പിക്കാൻ വേണ്ടി ചിലർ പ്രത്യേകിച്ച് പിള്ളേർ കാത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്. വളരെ ശ്രദ്ധയോടെ സർക്കാരും പോലിസും നാട്ടുകാരും കൈകാര്യം ചെയ്യണം.

  • @daisymanuel3002
    @daisymanuel3002 5 дней назад +52

    നമ്മുടെ ശിക്ഷകൾ കഠിനമാകാത്തത്തിന്റെ ഫലമാണ് ഇതൊക്കെ. എന്തൊക്കെ ആയാലും എ തുവരെ പോകുമെന്നും കുറ്റം ചെയ്യുന്നവർക്ക് അറിയാം. വിദേശ ശിക്ഷകൾ പ്രമ്പ ല്യത്തിൽ വരണം.

  • @Sssamma4640
    @Sssamma4640 5 дней назад +101

    ഇത് ദൈവത്തിന്റെ തെളിവ് എടുപ്പ് ആണ് കാരണം അല്ലെങ്കിൽ ഈ കുട്ടിക്ക് വേറെന്തെങ്കിലും കാരണം അവരുണ്ടാക്കിയേനെ 🙏🏻🥹

  • @reshmamaalu5447
    @reshmamaalu5447 5 дней назад +73

    എന്തൊരു അവസ്ഥയാ ഈ നാടിൻ്റെ😢

    • @vijica3267
      @vijica3267 4 дня назад

      ജനായത്ത രാജൃമായ നമ്മുടെ രാജൃത്ത് ജനങ്ങൾ നീതീ നടപ്പാക്കണം എന്നാലെ ഇതിനു അറുതി വരികയുള്ളു

  • @Usluk-123
    @Usluk-123 5 дней назад +98

    ആ കുട്ടിയെ പീഡിപ്പിക്കാൻ വന്നവർക്കും മക്കൾ ഉണ്ടാവില്ലേ അവർക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നത് എങ്കിൽ ഇവർ എന്ത് ചെയ്യും..

    • @susanthomas6940
      @susanthomas6940 4 дня назад +3

      Kudumbathodu sneham ullavar ee panikku pokumo? Ivanokke avareyum peedippikkan pokum.

    • @priyaib8414
      @priyaib8414 2 дня назад

      Voice nu idak ntha sound kekune idikuna😢​@@susanthomas6940

  • @RajiniPrasannan
    @RajiniPrasannan 4 часа назад +1

    അവൻ മാരെ വെറുതേ വീടരുത്.... പാവം എത്ര പോടിച്ചിട്ടുണ്ടാവും ആ കുട്ടിക്ക് എത്രയും പെട്ടന്ന് നീതി കിട്ടടേ,

  • @jamesku9141
    @jamesku9141 5 дней назад +25

    She is an angel unaware of the malice of the world

    • @ammu78216
      @ammu78216 5 дней назад +1

      Yes.pavam kutty

  • @swathiswathi5865
    @swathiswathi5865 5 дней назад +39

    പേടിയാവുന്നു 😢😢😢

  • @abdussalam.korambayil.3763
    @abdussalam.korambayil.3763 5 дней назад +25

    Really heart touching. I'm father 4 daughters.
    A very cruel attempt. We all should unite and act against it.
    😭😭😭

  • @Kkpp-06w
    @Kkpp-06w 5 дней назад +38

    അവരെ വെറുതെ വിടരുത്

  • @sivamani196
    @sivamani196 5 дней назад +56

    നല്ല പച്ച ഈർക്കിൽ എടുത്തു അവന്റെ ഒക്കെ...... കേറ്റി വിടണം അപ്പോ തീരും അവന്റെ ഒക്കെ.... ഭ്രാന്ത് 😢😢😢😢

  • @shylasuresh3679
    @shylasuresh3679 5 дней назад +24

    പാവം പെൺകുട്ടി അതിന്റെ അവസ്ഥ പേടിച്ച് കാണും അതാണ് കാര്യം കഷ്ടം തന്നെ വെറുതെ വിടരുത് ആ പരനാറിയെ 😢

  • @thewows7172
    @thewows7172 5 дней назад +17

    ആ കുട്ടിയുടെ കരച്ചിൽ പെണ്മക്കളുള്ള ഓരോ അമ്മമാർക്കും നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടാക്കും... ആ നിലവിളി കെട്ടിരിക്കാൻ കഴിയുന്നില്ലല്ലോ ദൈവമേ.. 🙏🙏

    • @ShilaKk-rc8cj
      @ShilaKk-rc8cj 3 дня назад +1

      ശെരിയാണ് എന്റെ നെഞ്ച് തകർന്നുപോയി എനിക്കും ഒരു മകൾ ഉണ്ട് 😢

  • @godislove4917
    @godislove4917 5 дней назад +21

    അവനെയൊന്നും വെറുതെ വിടരുത്. അവനൊക്കെ എന്തായാലും ഒരമ്മ കാണുമല്ലോ... ഹൊ! സഹിക്കാൻ പറ്റുന്നില്ല.😮 പാവം😢😢

  • @lillyppookkal....
    @lillyppookkal.... 5 дней назад +53

    നമ്മൾ കേൾക്കാതെ പോയതെത്ര?

  • @DeenaShiju
    @DeenaShiju 5 дней назад +25

    എന്തിനാ ദൈവമേ ഈ കാലൻ മാരെ ജനിപ്പിച്ചേ

  • @mohammedshafiev2284
    @mohammedshafiev2284 5 дней назад +23

    മറ്റു ചാനലുകളിൽ കാണുന്നില്ല?. ആ കുട്ടി അത്ര സീരിയസ് ആയിട്ടും എന്തുകൊണ്ട് മജിസ്ട്രേറ്റിന്റെ തെളിവെടുപ്പ് നേരം വൈകി ?

    • @maheshchemmery1116
      @maheshchemmery1116 5 дней назад +1

      അതിന് ഇതൊക്കെ വലിയ കേസ് ആണോ കോടതിക്ക്, ആരേലും കോടതിയെയും ജഡ്ജിയെയും എന്തേലും പറഞ്ഞു വീഡിയോ ഇട്ടു നോക്കിയേ പിന്നെ അവന്റ പുറകെ ആവും കോടതിയും പോലീസ് ഉം കോടതി അലക്ഷ്യം ആണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം എന്നാണ് ഇവന്മാരുടെ ഒകെ വിചാരം, ഇനി ഉള്ള കാലം നിയമം കയ്യിൽ എടുക്കുന്ന ജനത ആയിരിക്കും ഇവിടെ,അന്തസ്സായി ജീവിക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാണ്ഇങ്ങനെ ഒരു ജന്മം, ആ കുട്ടിയുടെ വീട്ടിലെ ഒരാൾ നീതി നടപ്പിലാക്കാൻ വരുമെന്ന് ആഗ്രഹിക്കുന്നു

  • @rajanp9384
    @rajanp9384 5 дней назад +21

    അവരെ വെറുതെ വിടരുത് 😢😢

    • @Sasura7349
      @Sasura7349 5 дней назад +1

      😂ജാമ്യം

  • @paachaka-palaka2023
    @paachaka-palaka2023 5 дней назад +14

    അങ്കിൾ ആണ് ഒച്ച എടുക്കല്ലേ എന്ന് നാറി ആ സൗണ്ട് കേട്ടിട്ട് തന്നെ ദൈവമേ ദേഹം മുഴുവൻ തളർന്നു 😢😢😢

  • @swathiswathi5865
    @swathiswathi5865 5 дней назад +20

    പാവം 😢😢

  • @AjithaVijayan-wo4mc
    @AjithaVijayan-wo4mc 5 дней назад +41

    സഹിക്കാൻ വയ്യാ... പൊളിച്ചെഴുതു നിയമങ്ങൾ നടപ്പിലാകൂ

  • @rajeshchaliyath4627
    @rajeshchaliyath4627 5 дней назад +31

    എങ്ങോട്ടാണ് ഈ കേരളം. കഷ്ടം

    • @VinodNk-m2w
      @VinodNk-m2w 5 дней назад

      നവകേരളം നവോത്ഥാനം നമ്മൾ മിണ്ടരുത് വോട്ട് ചെയ്താൽ മതി രക്ഷാപ്രവർത്തനം മറക്കേണ്ട

  • @safaponnu1518
    @safaponnu1518 5 дней назад +8

    ആ പണിക്ക് പോവുന്നവർ ഉണ്ടല്ലോ അവരെ നോക്കിയാൽ പോരെ, ആ പാവം മോളെ ജീവിക്കാനും സമ്മദിക്കാത്ത വർഗം അവന്റെ മക്കൾക്കു ഇങ്ങനെയുള്ള സാഹചര്യം ഉണ്ടാവണം

  • @lissythomasthomas7808
    @lissythomasthomas7808 5 дней назад +12

    കൂറ്റം ചെയ്യാത്തവരെ, ഓടി അറെസ്റ്റ്‌ ചെയുന്ന പോലീസ് എവിടെ 🤛🤛

  • @sevenstars8196
    @sevenstars8196 5 дней назад +34

    ഇവനെയൊക്കെ കിട്ടിയാലും അവസാനം നിരപരാധി എന്ന് കണ്ട് പരമോന്നത കോടതി വെറുതെവിടും 😂😂😂😂gcc രാജ്യങ്ങളിലെ നിയമം വരണം എന്നാഗ്രഹിക്കുന്നവർ പ്രതികരിക്കുക.

  • @gayathrinambiar8496
    @gayathrinambiar8496 5 дней назад +24

    പുരുഷ കമ്മീഷൻ എന്നും പറഞ്ഞ് രാഹുൽ ഈശ്വറിനെ പോലെ കുറെ എണ്ണങ്ങൾ ഇറങ്ങിയിട്ടുണ്ട്, ഇവന്മാർക്ക് വേണ്ടി അതും കൂടി നടപ്പിലാക്കി കൊടുക്ക്,

    • @academyv
      @academyv 5 дней назад +2

      സ്ത്രീ ആയാലും പുരുഷനായാലും പാവങ്ങൾക്ക് (മാനസികമോ ശാരീരികമോ സാമ്പത്തികമായോ ആയ ദുർബലർക്ക്) ആണ് പണി കിട്ടുന്നത് .... അവർ ഭൂരിഭാഗവും നിയമത്തിൻ്റെ വഴി പോകത്തില്ല അഥവാ പോയാൽ തന്നെ അവർക്ക് എതിരായി പ്രവർത്തിക്കാൻ ആളും അർത്ഥവും കൂടുതൽ ഉണ്ടാകും(സൂര്യനെല്ലി , വിതുര, കിളിരൂർ)....അതാണ് ഇവിടെ കുറ്റ കൃത്യങ്ങൾ കൂടുന്നത്....എന്നാല് നിയമം ദുരുപയോഗം ചെയ്യുന്നതു പലപ്പോഴും തെറ്റ് ചെയ്യുന്നവരും ആണ്.( സരിതയെ പോലെ )ധാരാളം വ്യാജ പീഡന പരാതികളും നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിച്ച് നടത്തുന്നുണ്ട് ഒരു പയ്യൻ കുറേ നാൾ ജയിലിൽ കിടന്ന് അവൻ്റെ ...

    • @academyv
      @academyv 5 дней назад +6

      സെലിബ്രിറ്റിക്ക് വേണ്ടി ശബ്ദിച്ച പ്രമുഖർ ഒരാളെ എങ്കിലും ഈ പെൺകുട്ടിക്ക് വേണ്ടി കൂടി ശബ്ദിക്കാൻ ഉണ്ടാകുമോ.....

    • @healthtravellife6212
      @healthtravellife6212 5 дней назад

      ഇയാളുടെ ലോജിക് ഇല്ലായ്മ, അണിലും പെണ്ണിലും ക്രിമിനൽ ഉണ്ട്. കുറ്റവാളി യുടെ gender നോക്കി ന്യായീകരിക്കാൻ അല്ല പുരുഷ സങ്കടന്ന, അല്ലെങ്കിൽ സ്ത്രീ സങ്കടന്ന.സമൂഹത്തിൽ നീതി കിട്ടാത്ത വർക് വേണ്ടിയാണു.

    • @healthtravellife6212
      @healthtravellife6212 5 дней назад +3

      വനിത കമ്മീഷൻ എന്ത്കൊണ്ട് ഗ്രീഷ്മക്കും, ജോളിക്കും വേണ്ടി നില നിന്നില്ല അല്ലെങ്കിൽ സപ്പോർട്ട് ചെയ്തില്ല എന്ന് ചോദിക്കും പോലെ ആണ് ഈ ചോദ്യം.

  • @abhijithr3599
    @abhijithr3599 5 дней назад +22

    സഹിക്കുന്നില്ല നിന്നെ ഒക്കെ ഉണ്ടാക്കിയതും ഒരു പെണ്ണല്ലേ. അവന്റെ മാനം പോകും പോലും

  • @JayanKr-l1e
    @JayanKr-l1e 8 часов назад +1

    ചാടിയപ്പോൾ ഉപദ്രവിച്ചവനെ തള്ളിയിട്ട് അവൻറെ കൂടെ ചാടാമായിരുന്നും എങ്കിൽ ഇത്ര അപകടം സംഭവിക്കില്ലായിരുന്നു. കൂടതെ പ്രതികൾ രക്ഷപ്പെടുന്ന നിയമമാണ് ഇവിടെ നിലനിൽക്കുന്നത്.

  • @rajalekshmi9433
    @rajalekshmi9433 5 дней назад +16

    പൊന്നുമോള്😢😢😢😢😢

  • @ranishevranishev4805
    @ranishevranishev4805 5 дней назад +17

    ധീര വനിത 🙏, ജീവൻ പോയാലും മാനം പോവരുത് എന്നുകരുതി ചാടി 😢

  • @RENJOOS_FTE
    @RENJOOS_FTE 5 дней назад +6

    എന്റെ നിയമമേ ഇനിയെങ്കിലും ശിക്ഷ ശക്തമാക്കു 🙏എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കും ഈശ്വര എന്തൊരു ലോകം.... പെട്ടെന്ന് ആ കുട്ടി സുഖം പ്രാപിക്കട്ടെ 🙏🌹

  • @skjp3622
    @skjp3622 5 дней назад +22

    ഇപ്പോൾ നാട്ടിലെ ആൾക്കാരുടെ സ്വഭാവം എന്ത് മാത്രം മോശമായിരിയ്ക്കുന്നു

  • @Ansar-o5t
    @Ansar-o5t 5 дней назад +7

    ഈ വാർത്ത പറയുമ്പോൾ ഇത് സംഭവിച്ച ആ പെൺകുട്ടിയോട് കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കു നിങ്ങളുടെ കുടുംബത്തിൽ ആർകെങ്കിലും സംഭവിച്ചെങ്കിൽ ഇത്ര ആവേശത്തോടെ വാർത്തപ്പറയുമോ

  • @jiyajudy3331
    @jiyajudy3331 5 дней назад +8

    എന്തുകൊണ്ട് ഇതിനൊന്നും പ്രതികരിക്കാൻ ഒരു നിയമവും ഇവിടെ ഇല്ലാത്തത്....😢😢ഇത് ശാപം കിട്ടിയ നാടോ 😢😢

  • @safnanoufalsafnanoufal2749
    @safnanoufalsafnanoufal2749 5 дней назад +9

    ഇവിടുത്തെ നിയമം ഒന്നിനും പോര.നാട്ടുകാർ തന്നെ നിയമം നടത്തട്ടെ.മേലുവേദന തട്ടിയാ ഇവന്മാരുടെയൊക്കെ അസുഖം താനേ നിക്കും.ഇതുപോലുള്ള ഒരു പ്രതിയെ എങ്കിലും നാട്ടുകാർക്കിട്ടു കൊടുത്താൽ ഒരാളും പിന്നെ ഇതിന് നിക്കില്ല പേടിച്ചിട്ടെങ്കിലും. ഇപോ അവർക്കറിയാം കൂടിപ്പോയാൽ ഒന്ന് ജെയിലിൽ കയറി ഇറങ്ങിയാൽ മതി എന്ന്.😡

  • @siljasaneesh9797
    @siljasaneesh9797 5 дней назад +7

    ദൈവമേ കേട്ടിട്ട് ശരീരം വിറക്കുന്നു 😩

  • @Alsafa-gp6jd
    @Alsafa-gp6jd 5 дней назад +6

    എന്താണ് ഈ കേൾക്കുന്നത് നമുക്കും പെൺകുട്ടികൾ ഉള്ളതാണ് അല്ലാഹു കാക്കട്ടെ

  • @imakozhikode9113
    @imakozhikode9113 4 дня назад +3

    മനസ് തകർത്തു 😢മൃഗങ്ങൾ

  • @Neethu..
    @Neethu.. 4 дня назад +5

    വല്ലാത്തൊരു കാലം 😢😢..എങ്ങോട്ടാണ് ഈ പോക്ക് ഭഗവാനെ...😢😢

  • @rishananp7124
    @rishananp7124 5 дней назад +16

    😢😢😢😢😢😢😢😢😢 എനിക്കു വയ്യ റബേ ഇതൊക്കെ കേൾക്കാൻ...
    രണ്ടു പെൺകുട്ടികളാണ് എനിക്കു😢

  • @lulumol6951
    @lulumol6951 День назад +2

    😢😢😢😢 വല്ലാത്ത കഷ്ടം നല്ല സിക്ഷയില്ലാത്തതാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണം😢😢

  • @AbdulKareem-om9id
    @AbdulKareem-om9id 5 дней назад +5

    എന്ത് കൊണ്ടാണ് പ്രതികളുടെ ഫോട്ടോകൾ പരസ്യപ്പെടുത്താത്തത്?

  • @Wavesnluv
    @Wavesnluv 4 дня назад +2

    How cruel they are...💔

  • @mannaratharaali-p5t
    @mannaratharaali-p5t 5 дней назад +8

    കോടതി ചീത്ത കേൾക്കാനുള്ള സമയമില്ല പോലീസ് കൊടുക്കുന്ന റിപ്പോർട്ടും വളരെ മോശമായിരിക്കും ഈ പ്രതികളെ രക്ഷിച്ചുവിടാൻ കോടതിയിലെ തയ്യാറാവുകയും കോടതി വെറും വേസ്റ്റ് നിയമങ്ങളാണ് ജുഡീഷ്യൻ ആണ് ഇവിടെ ക്രിമിനലുകളെ രക്ഷിക്കുകയും അവരെ വീണ്ടും വീണ്ടും ക്രിമിനലായി വാഴ്ത്തപ്പെടാൻ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതും ഇവിടുത്തെ ജഡ്ജ്മെന്റാണ് കോടതികളാണ്

  • @greeshma6501
    @greeshma6501 5 дней назад +6

    പാവം മോള്. അവന്മാരെ വെറുതെ വിടരുത്.womens girls സേഫ്റ്റി ക്കായി എന്തെങ്കിലും ഇന്നത്തെ കാലത്ത് kuude എപ്പോഴും കരുതണം. കേരളത്തിൽ അമ്മേം പെങ്ങമ്മാരെയും തിരിച്ചറിയുന്ന ധാരാളം ആണുങ്ങൾ ഉണ്ടെങ്കിലും ചുരുക്കം ചിലർ ഇങ്ങനെയും ഉണ്ട്. So ഒരു അപകടം മുൻപിൽ എപ്പോഴും കണ്ടു കൊണ്ട് ഇരിക്കണം
    എപ്പോഴും.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 5 дней назад +17

    കേരളമേ നിന്നെ ഓർത്തു ഞാൻ ലജ്ജിക്കുന്നു.... 🤔🤔🤔🤔🤯🤯🤯ഈ കാലത്തു പെണ്ണുങ്ങളെ സംരക്ഷിക്കേണ്ടവർ ഇങ്ങനെയായാൽ... 🤔🤔🤔ഈ പോക്ക് എവിടെച്ചെന്നവസാനിക്കും.... 🤔🤔🤔

  • @masoodkhan3401
    @masoodkhan3401 5 дней назад +11

    ഹണി റോസ് ആണെങ്കിൽ അല്ലേ നീതി കിട്ടത്തുള്ളൂ

    • @mithram2182
      @mithram2182 5 дней назад

      Appo Hani enthane ingane ippo 2025il full Hani anello

  • @SunithaMurali-n5n
    @SunithaMurali-n5n 5 дней назад +6

    Ayyo enike pediakunnu

  • @mazhamazh4367
    @mazhamazh4367 5 дней назад +10

    ഇത് കേരളം ആണോ ഭരണസംവിധാനം എവിടെയാണ് police excise ഒക്കെ എവിടെയാണ് എങ്ങും ലഹരി മാത്രം 🤔

  • @imarider2389
    @imarider2389 5 дней назад +7

    പോലീസിന് കഴിയുന്നില്ലെങ്കിൽ ചെയ്യണ്ട. ജനങ്ങൾ കൈകാര്യം ചെയ്തോളാം ;ആ ഫോട്ടോ പുറത്തു വീട് പോലീസേ

  • @amigomahmood76
    @amigomahmood76 4 дня назад +2

    How brutal! 😢

  • @naseeram.k8176
    @naseeram.k8176 5 дней назад +7

    കേരളമേ നാണിച്ചു തലകുനിക്കൂ എല്ലാ ക്രിമിനിലാസത്തിന്റെയും ഹബ്ബായി മാറിയിരിക്കുന്നു ഗോഡ്സ് ഓൺ കൺട്രി എന്നു നിങ്ങൾ പറയുന്ന കേരളം.

  • @homoeovibes8291
    @homoeovibes8291 5 дней назад +10

    പാവം അതിനു മൊഴി കൊടുക്കാൻ പറ്റിയെല്ലോ..ഇല്ലെങ്കില് ഇവന്മാർ പറഞ്ഞു നടക്കും ആത്മഹത്യാ ശ്രമം ആണെന്ന്

  • @sonussupperkareem4583
    @sonussupperkareem4583 5 дней назад +6

    എവിടേക്കാണ് കേരളം പോകുന്നത് ഈ കരച്ചിൽ കേരളം മുഴുവനും അലയടിക്കും സർക്കാരാണ് ഇതിന് ഉത്തരം പറയേണ്ടത്

  • @gopakumar9518
    @gopakumar9518 5 дней назад +33

    Up പോലീസ് അന്നേൽ ഇവൻമാർ മൂന്നും പാഠമായേനെ

    • @Fairplayf10
      @Fairplayf10 5 дней назад +3

      ഹാത്രയിലെപ്പോലെ!!

    • @dreamaniac9742
      @dreamaniac9742 5 дней назад

      തനിക്ക് ഉപി പോയികൂടെ

    • @adhithyaakonyoutube
      @adhithyaakonyoutube 5 дней назад +3

      @@Fairplayf10 konn kalayum..........just google adichnokiyokk encounteriloode yogi konnavarude ennam.....

    • @ammu78216
      @ammu78216 5 дней назад +1

      Exactly

    • @Rashid-tt2du
      @Rashid-tt2du 5 дней назад +2

      Ivide kerala police helmet pidikkan nadakkuva.

  • @fechufahmi
    @fechufahmi 5 дней назад +4

    നിയമം നോക്കുതിയായിരിക്കുന്നിടത്തോളം കാലം ഇതിന് അരുതിയുണ്ടാവില്ല

  • @vineeshmkvineeshmk2918
    @vineeshmkvineeshmk2918 3 дня назад +1

    ജനങ്ങൾ ഇറങ്ങാൻ സമയമായിരിക്കുന്നു ബന്ധുക്കളിൽ ആരെങ്കിലും ഒന്ന് തുനി ഞ്ഞിറങ്ങു

  • @NandubabukbBabu-tj4ky
    @NandubabukbBabu-tj4ky 5 дней назад +5

    Hotel nte name parayannam

  • @madhoop4617
    @madhoop4617 5 дней назад +8

    ആളൂരിന് ഇറങ്ങാൻ സമയമായല്ലോ

  • @JubyAdithyan
    @JubyAdithyan 5 дней назад +4

    ഇത് എന്നതാണ് അവരെ പിടിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്ന നാണമില്ലേ സ്വന്തം മാനം രക്ഷിക്കാൻ വേണ്ടിയിട്ട് ആണ് മുകളിൽ നിന്ന് ചാടിയത് ഇതിന് മാത്രം എന്താ അന്ത്യം നടക്കാത്തത്

  • @mussafferm66
    @mussafferm66 5 дней назад +2

    Ultimate punishment 😢

  • @gastronomygastronomy8789
    @gastronomygastronomy8789 5 дней назад +4

    ഇത് കേരളം തന്നെ അന്നോ 😢😢എന്റെ ദൈവമേ ഇങ്ങനൊരു ഭരണം ഒരു നാട്ടിലും ഉണ്ടാവല്ലേ 😭😭😭

  • @suhararasheed6672
    @suhararasheed6672 5 дней назад +1

    ഇതിനൊക്കെ കാരണം ഇവിടുത്തെ ഭരണം തന്നെയാണ്.... ദൈവമേ പെൺ മക്കൾ എങ്ങിനെ ഇവിടെ ജീവിക്കും 😢😢

  • @nisarkt9149
    @nisarkt9149 5 дней назад +3

    പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് എങ്ങിനെ അവർ എത്തി

  • @aginasubinsubin
    @aginasubinsubin 5 дней назад +1

    ഇങ്ങനെ ചെയ്യുന്നവരെ ഗൾഫിൽ ഉള്ള നിയമം നടപ്പിലാക്കണം. അല്ലാതെ നമുക്ക് പെൺമക്കളെ വളർത്താൻ പറ്റില്ല.

  • @HARIMON369
    @HARIMON369 5 дней назад +3

    NO 1 കേരളം
    സമ്പൂർണ സാക്ഷര കേരളം
    ദൈവത്തിന്റെ സ്വന്തം നാട്
    മലയാളി പൊളിയാടാ

  • @BushraFayiz-r6z
    @BushraFayiz-r6z 4 дня назад +1

    എന്താ ഈ കേൾക്കുന്നത്????? എന്താ എന്റെ ലോകം ഇങ്ങനെ....??? എങ്ങനെ ഞങ്ങളൊക്കെ പുറത്തിറങ്ങി നടക്കും?? എന്ത് സുരക്ഷയാണ് ഞങ്ങൾക്കുള്ളത്....

  • @sajitha789
    @sajitha789 5 дней назад +3

    എല്ലാ സ്ത്രീകളും മുന്നിട്ടിറങ്ങേടി വരും, 😞