'നിരന്തരം ശല്യം ചെയ്തിരുന്നു, നേരിട്ടത് ക്രൂര പീഡനം' മുക്കത്തെ അതിജീവിതയുടെ വെളിപ്പെടുത്തൽ | Mukkam
HTML-код
- Опубликовано: 9 фев 2025
- Mukkam Girl Attack: കോഴിക്കോട് മുക്കം പീഡന കേസിൽ പ്രതി ദേവദാസിൽ നിന്ന് അനുഭവിക്കേണ്ടിവന്നത് അതിക്രൂര മാനസിക പീഡനമെന്ന് അതിജീവിത. നിരന്തരം ഫോൺ ചെയ്തും മെസ്സേജ് അയച്ചും ശല്യം ചെയ്തിരുന്നു. പലതവണ ജോലി ഉപേക്ഷിച്ചു വീട്ടിൽ പോയി. ബാൽക്കണിയിൽ ഇരുന്നു ഗെയിം കളിക്കുന്നതിനിടയാണ് ദേവദാസും രണ്ടുപേരും ചേർന്ന് റൂമിലെത്തിയത്. ഇവരുടെ കൈവശം മാസ്കും ടേപ്പും ഉണ്ടായിരുന്നു. കേസുമായി മുന്നോട്ടു പോകുമെന്നും യുവതി. ചികിത്സയിലായിരുന്ന യുവതി ഇന്ന് ആശുപത്രി വിട്ടു.
#mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ജീവൻ നോക്കതെ മാനം മാത്രം നോക്കിയ ആ കുട്ടിയെ ആരെങ്കിലും സഹയിക്കാൻ മുനോട്ട് വരട്ടെ
തീർച്ചയായും ഇത് ഒറ്റപെട്ട സംഭവം ആയിരിക്കില്ല.... ഈ കേസിലൂടെ വേറെയും തൊഴിൽ മേഖലയിൽ പീഡനം അനുഭവിക്കുന്ന പെൺ കുട്ടികളും, സ്ത്രീകളും.. ധൈര്യത്തോടെ മുന്നിൽ വരണം 🙏🥹
അയാൾക്ക് മകൾ ഉണ്ടെങ്കിൽ തീർച്ചയായും കുട്ടിയുടെ അമ്മ ശ്രദ്ധിക്കണം മോളെപ്പോലെ എന്നുപറഞ്ഞു ദ്രോഹിക്കാൻ ശ്രമിക്കുമ്പോൾ മനസിലാക്കാം അയാൾ മോളെയും ദ്രോഹിക്കുന്നുണ്ടാകും 😢 തിരിച്ചവിടെ ജോലിക്ക് പോകരുതായിരുന്നു ഇതെല്ലാം കാണുന്ന ഭാര്യയുടെയും മക്കളുടെയും അവസ്ഥ 😮
മാനത്തിനു വില കൽപ്പിച്ച ആ കുട്ടിക്കു അഭിനന്ദനാ ങ്ങൾ
ഇയാൾക്കെതിരെ നിയമനടപടി ശക്തമാക്കി സമൂഹത്തിൽ സ്ത്രീക്കെതിരെ നടന്ന അതിക്രമത്തിൽ നീതി നടപ്പാക്കുകയും കോടതി വിധി യിൽ ആകുട്ടിക്കും കുടുംബത്തിനും സമൂഹത്തിനും നീതി kittatte🙏
പാവം കുട്ടി 😭ഒരു കസ്റ്റഡി മരണം വാർത്ത കേക്കാൻ നാട്ടുകാർക്ക് ഭാഗ്യം ഉണ്ടാവട്ടെ
@@PeterAntony-i9v oralpam ulupp ? Video vare undaayitt enth kaaryam ? Ninne pole ulla chettakal ithum ithinappuravum parayum
@@PeterAntony-i9v മാല ഇട്ടു സ്വികരിക്കണം അയാളെ 😡, വേഗം പുരുഷ കമ്മീഷൻ റെഡി ആകു അപ്പൊ പിന്നെ കേരളത്തിൽ പീഡനങ്ങൾ ഉണ്ടാവില്ല കള്ള പരാതികൾ മാത്രമേ ഉണ്ടാവു 😅 മാലയും ബോകയും കുറച്ചു ചിലവാകും
ഒരു ഫെമിനിസ്റ്റുകളും ഈ വിഷയത്തിൽ വാ തുറന്നട്ടില്ല.. ഹണി റോസിന്റെ വിഷയത്തിൽ ന്തൊക്കെ പ്രതികരണം ആയിരുന്നു.. കാശ് ഉള്ളവനെ സപ്പോർട്ട് കിട്ടും സാധാരണകാർക്ക് ഒരു തേങ്ങയും കിട്ടില്ല... ഈ കുട്ടിക്ക് നീതി കിട്ടണം, അവന്മാരെ കോടതി വെറുതെ വിട്ടാലും നാട്ടുകാർ വെറുതെ വിടരുത്
ആരെങ്കിലും ഈ കുട്ടിയെ സഹായിക്കുമോ? അയാളുടെ ആൾക്കാർ വീണ്ടും ഉപദ്രവിക്കാൻ ശ്രെമിക്കും ഇങ്ങനെയുള്ള നല്ലവരെ ആരും ഇഷ്ടപെടില്ല ശരീരം വിൽക്കുന്നവരുടെ മുന്നിൽ എല്ലാവരും പഞ്ചാപുച്ഛമടക്കി നിൽക്കും
Kopa chadamra aku panna
ഒരു സ്ഥാപനത്തിൽ ജോലി ചെയുമ്പോൾ ഒരു ചെറിയ രീതിയിൽ പോലും മോശം കാര്യം ഉണ്ടായാൽ പിന്നെ അവിടെ ജോലി ചെയ്യാൻ പാടില്ല.. എന്തായാലും ജോലിചെയ്യാൻ മനസുണ്ടെങ്കിൽ എവിടെ ആയാലും ജോലി കിട്ടും.
കിട്ടില്ല . എവിടെ പോയാലും ഇത് തന്നെയാണ് സ്ഥിതി
Athum kurachu sheri ane. Nammal dairyathode ninmaal kurachu maattam undaakum
മോളെപ്പോലെയാണത്രെ.... അപ്പൊ മോളെയും ഇവൻ ഇരയാക്കിയിട്ടുണ്ടാവും...
മുതലാളിയുടെ കൂടെ രണ്ട് പിഴച്ചവൻ മാർ ഉണ്ടായിരുന്നു .അവന്മാരെ കാണിക്കുന്നില്ലാ... അതെന്താ.
Evde enganokke an nashicha niyamam
2 Mama mara
ഈ സംഭവം നടന്ന വീടിന്റെയും ലോഡ്ജിന്റെയും 3 വീട് അടുത്ത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന മുക്കം മുനിസിപ്പെൽ ചെയർമാന്റെയും വീട്.. എന്തെങ്കിലും ഒരു സഹായം ഈ പെൺകുട്ടിക്ക് ഉണ്ടായില്ല
മകളെപ്പോലെ എന്ന് പറയുന്നത് മകളെ ഇയാളെ ആവശ്യത്തിന് kittunundavum
അവിടെയുള്ള നാട്ടുകാരുടെ ശ്രദ്ധയ്ക്ക് ഇവന്മാരുടെ ഫോട്ടോയും മൊബൈൽ നമ്പറും വാട്സാപ്പിൽ മീഡിയയിലും അപ്ഡേറ്റ് ചെയ്യുക
അവരുടെ ഫോട്ടോ നന്നായിക്കാനിക്ക് 🙏 നായിന്റ മക്കളെ കാണാത്തവർ ശെരിക്കും കാണട്ടെ കാരണം ജയിലിൽ കൊഴുപ്പിക്കുന്ന ഫുഡ് കൊടുത്ത് ബീണ്ടും ഇറങ്ങാനുള്ളതല്ലേ വീണ്ടും പീഡനശ്രമം നടത്താനുള്ള സൗകര്യം ഏമാന്മാർ ചെയ്തു കൊടുത്തോളും 😢
😢😢😢😢
അയ്യാളുടെ മകൾ മാത്രം നോക്കിയാൽ പോരാ ഇയ്യാൾ ക്ക് അമ്മയും പെങ്ങളേം തിരിച്ചറിയാൻ കഴിയില്ല അത്രയും ഫ്രോഡ്
എല്ലാവരും കൃത്യമായി tax അടക്കാൻ വിട്ട് പോകണ്ട
ഇപ്പോ ഞാൻ സസ്പെന്ഷൻ ഇത്തരം പരാതി കൊടുത്തപ്പോൾ
കാശ് വാങ്ങിച്ചു സ്വന്തം അമ്മയെ അയ്യാൾക്ക് കാഴ്ച വാക്കുന്ന പോലീസ് ഏമാന്മാർ അയ്യാളെ രക്ഷിച്ചെടുക്കും 😐
അവിടെയും ദൈവം എന്ന ഒരാൾ ഇങ്ങനെ ഒരു രൂപത്തിൽ പ്രത്യക്ഷപ്പെട്ടു അതാ കുട്ടിയുടെ ഭാഗ്യം
Aaa kutty ippoyum peddikunnu
Devadas devadasiku ondayathu ananu thonunuu😅😅😅
👌comment
Ente pengaleeee ith india an.....ennalm neethi kittumayirikkm enn prasheekshukkunnu.......pradheeksha matharam.....
പേടി ഉള്ളവർ വാതിൽ ശരിക്കും ആദ്യം പൂട്ടും
അന്തകിലൂം നാടകോ?
Evanmmare kittiyal janangal policeintte kaikalil attikkaruthu....
എന്നിട്ടും പിന്നേം പോയെ എന്തിനാ
എവിടെപ്പോയി.
അതുതന്നെ എനിക്കും പറയാനുള്ളത് ഇങ്ങനെ പ്രശ്നമുണ്ടായിട്ട് പിന്നെയും എന്തിനു പോയി💚 വേറെയും ജോലി എവിടെയെല്ലാം കിട്ടും സ്ത്രീയെ നിനക്ക്
താൻ കൊടുക്ക് ജോലി. പറയാൻ എല്ലാർക്കും നല്ല മിടുക്കാ!
വീണ്ടും ആ ഹോട്ടലിൽ തന്നെ ജോലിക്ക് പോയതിൽ എന്തൊക്കെയോ ദുരൂകതകൾ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കാരണം പുള്ളിയുടെ കയ്യിൽ കാശ് തട്ടിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടു എന്തൊക്കെയോ ദുരൂകതകൾ പീഡിപ്പിക്കാൻ പോകുമ്പോൾ ആളെക്കൂട്ടി പോകുന്നത് എന്താണ് അതിന്റെ സത്യാവസ്ഥ എന്നറിയില്ല ഇത് വ്യക്തമായി പോലീസ് അന്വേഷിക്കണം
പണം മുൻകൂർ വാങ്ങി കാണും പാവങ്ങൾ അല്ലെ അതുകൊണ്ട് ജോലി വിട്ട് പോകാൻ സമ്മതിച്ചു കാണില്ല
ജീവിത പ്രാരാബ്ദം ആണ് ലോഡ്ജ് റിസെപ്ഷനിസ്റ് ജോലിക്കു കാരണം .. അത് മുതലെടുക്കുന്ന നാറികളുടെ സൈഡ് പിടിക്കരുത് ...
@@mullavallikal3 അതിൽ അന്വേഷണം വേണം ....🙏
അവിടെയുള്ള നാട്ടുകാരുടെ ശ്രദ്ധയ്ക്ക് ഇവന്മാരുടെ ഫോട്ടോയും മൊബൈൽ നമ്പറും വാട്സാപ്പിൽ മീഡിയയിലും അപ്ഡേറ്റ് ചെയ്യുക
എന്നിട്ടും അവിടെ തെന്നെ കടിച്ചു തൂങ്ങി നിന്നു എന്തൊക്കെയോ ദുരൂഹത. ഇങ്ങിനെയുള്ള ഒരാളിൻ്റെ ഹോട്ടലിൽ വാതില് പോലും കുറ്റിയിടാതെ ഗൈ കളിച്ചു എന്തൊക്കെയോ നാടകമായിട്ടാണ് തോന്നുന്നത്
Podo
@BincySony-q1s ഒന്ന് പോടൊ നിരന്തരമായി ശല്യം ചെയ്തിരുന്ന ഒരാളുടെ അടുത്ത് തനിച്ചു ജോലിക്ക് പോയി വാതിൽ eപാലും കുറ്റിയിടാതെ ഗൈ കളിച്ചിരുക്കുന്ന ഉദ്ധേഷം അരി ഭക്ഷണം കഴിക്കുന്നവർക്കറിയാം
@@JameelaK-j6c നിങ്ങൾ പറഞ്ഞത് സത്യമാണ് ഒരു വീഡീയോയും കണ്ട് മാപ്രകൾ പറയുന്നതും കേട്ട് അതാണ് സത്യമെന്ന് ഉടനെ തീരുമാനിക്കാതെ കൂടുതൽ ചിന്തിക്കാൻ ജനങ്ങൾ പ്രാപ്തരാകണം വാളയാർ കേസ് തന്നെ കണ്ടില്ലെ എത്ര നിരപരാധികള ഉപദ്രവിച്ചു ഒരു ചെറിയ പയ്യൻ മർദ്ദനമേറ്റതിന്റെ വിഷമത്തിൽ അത്മഹത്യ ചെയ്യു തു അത് മാപ്രകൾ വലിയ വാർത്തയാക്കിയില്ല... അവനാനം CBI അന്വഷിച്ചപ്പോൾ അതിജീവിത കളിച്ച് മോങ്ങിക്കൊണ്ട് നടന്ന അമ്മ തന്നെ പ്രത്രി ....!! 🙏
നിനക്കൊക്കെ എന്തിന്റെ കേടാ?
ഉള്ളൂലയ്ക്കുന്ന ആ നിലവിളി നീയും കേട്ടതല്ലേ?
അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത നീയൊക്കെ നാടിന് അപമാനം.....