അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി |Alappuzha |Punnapra Murder Case

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Alappuzha shocking murder case | ആലപ്പുഴ Punnapraയിൽ അമ്മയുടെ ആൺ സുഹൃത്തിനെ മകൻ കൊലപ്പെടുത്തി, പുന്നപ്ര സ്വദേശി 54 കാരൻ ദിനേശനാണ് കൊല്ലപ്പെട്ടത്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം.
    #Punnapramurdercase #AlappuzhaMurder #KeralaCrimeNews #PunnapraIncident #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 71

  • @AmericanAmbience
    @AmericanAmbience 12 часов назад +91

    വന്നു കേറി കൊടുത്തതല്ലേ തികച്ചും സ്വഭാവികം 🥺ഇതെല്ലാവർക്കും ഒരു പാഠ മായിരിക്കട്ടെ 😮😮😮

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 12 часов назад +81

    അമ്മയെ കാമുകൻ കൊല്ലുന്നതിന് മുൻപ് കാമുകനെ മകൻ കൊന്ന് അമ്മയെ രക്ഷിച്ചു എന്ന് കരുതിയാൽ മതി😂

  • @AMMAGOD-s3r
    @AMMAGOD-s3r 12 часов назад +62

    അമ്മയുടെ സുഹൃത്തു എന്നു പറഞ്ഞു ആ വാക്കിന്റെ വില കളയരുത്... അമ്മയുടെ കളിക്കാരൻ അല്ലെ വേശ്യയുടെ തരിപ്പ് തീർക്കാൻ വന്നവൻ എന്നു പറയണം..

  • @Leenasin
    @Leenasin 11 часов назад +39

    ഇതുപോലുള്ള അമ്മമാരെ കളഞ്ഞിട്ട് ദൂരെ എവിടെയെങ്കിലും പോയി ജീവിച്ചൂടെ., എന്തിനാ വെറുതെ സ്വന്തം ജീവിതം കളഞ്ഞിട്ട് അയാളെ കൊന്നത്

  • @sruthykrishna8286
    @sruthykrishna8286 11 часов назад +57

    മകനെ വെറുതെ വിടാൻ പറ്റുമോ, അവൻ അനുഭവിച്ച മാനസിക സമ്മർദ്ദം അത്രേം ഉണ്ടാകും😢😢😢😢😢

    • @Abin-j2i
      @Abin-j2i 10 часов назад +7

      കാമുകനെ കൊന്ന ദേഷ്യത്തിൽ അമ്മ മകനെ കൊല്ലാതിരുന്നാൽ മതിയായിരുന്നു..

    • @HDvijayanhdv
      @HDvijayanhdv 9 часов назад +3

      ​@@Abin-j2iഅതെ ആ പിശാച്നെ സൂക്ഷിക്കണം കിരൺ

  • @nishadkamal1882
    @nishadkamal1882 11 часов назад +21

    കൊല കേട്ട്.. ചിരിച്.. 😊 കയ്യടിക്കെടാ 👏👏

  • @RajendranVayala-ig9se
    @RajendranVayala-ig9se 12 часов назад +28

    അമ്മയെകൊണ്ട് മകൻ - ഏറെ സഹികെട്ടിരിക്കും എങ്കിലും കൊല-തെറ്റ് തന്നെ

  • @kareemkappil1130
    @kareemkappil1130 11 часов назад +20

    ഒരു കുടുംബത്തിന്റെ സമാദാനം കെടുത്തി രസിക്കുന്നവർ ഇതു അർഹിക്കുന്നു എന്നാണ് എന്റെ അഭിപ്രായം

  • @sunildeth6919
    @sunildeth6919 10 часов назад +13

    ആ മകനെ ശിക്ഷിക്കുകയല്ല വേണ്ടത് അഭിനന്ദിക്കണം

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 9 часов назад +5

    ആ അമ്മയോട് ആ മകന് സ്നേഹം ഉള്ളത് കൊണ്ടാണ് അമ്മയെ കൂടെ കൊല്ലാതെ വിട്ടത്

  • @MohammedBm-w6o
    @MohammedBm-w6o 11 часов назад +16

    കാമുകിക് വലിയകുട്ടികൾ ഉണ്ടകിൽ കാമുകന്മാർ സൂക്ഷിക്കുക

  • @sabukumar9369
    @sabukumar9369 11 часов назад +7

    വെറൈറ്റി മരണം... 😎

  • @abrahampappy1466
    @abrahampappy1466 11 часов назад +16

    ഒരു കുഴപ്പവും ഈ വേലി ചാടുന്നവർ ആലോചിക്കണം

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 11 часов назад +5

    ജീവൻ രക്ഷാപ്രവർത്തനം.

  • @Sumabaiju-s2t
    @Sumabaiju-s2t 11 часов назад +13

    അർഹിക്കുന്ന മരണം ആ മകന്റെ ജീവിതമാണ് പോയത്

  • @SandhyaKuttappan
    @SandhyaKuttappan 8 часов назад +1

    പന്നിക്ക് വച്ച കെണിയിൽ പുലി കുടുങ്ങി 🤣

  • @HDvijayanhdv
    @HDvijayanhdv 9 часов назад +4

    നീ പോ മോനെ ദിനേശാ, നിനക്കത് വേണം, നീ മിടുക്കനും മറ്റുള്ളവരെല്ലാം പൊട്ടന്മാരുമാണെന്ന നിന്റെ ധാരണ മാറി കിട്ടിയില്ലേ. നിന്റെ മരണത്തിൽ അവാച്യമായ സന്തോഷത്തോടെ നിനക്ക് അപരിചിതനായ ഒരുവൻ

  • @malludotcom2493
    @malludotcom2493 10 часов назад +2

    പാവം അമ്മ ഇനി ആരാണ് ഇങ്ങനെ ഇവരുടെ അടുത്ത് വരാൻ ധൈര്യപെടുക എങ്ങനെ അവർ ഇനി കഴിച്ചു കൂട്ടും

  • @abrahamjoseph6163
    @abrahamjoseph6163 10 часов назад +6

    അവൻ ഈ കേസിൽ നിന്ന് നിഷ് പ്രയാസം പുറത്തു വരും.

  • @ShajithaShaji-sk3gu
    @ShajithaShaji-sk3gu 7 часов назад

    നന്നായി ആ മോനെ വെറുതെ വിടണം 😂

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 9 часов назад

    ജയ് ചാവാം മമ്മിയുടെ കാമുകനെ മകൻ ഉമ്മ വച്ചു😁

  • @foxnevertelllies77
    @foxnevertelllies77 8 часов назад

    പോ മോനേ.... ദിനേശാ....

  • @sunilvlogs1229
    @sunilvlogs1229 10 часов назад

    അയ്യോ

  • @AfruAffr4n
    @AfruAffr4n 10 часов назад

    Achan nalla manushiyanakum

  • @leenasuresh
    @leenasuresh 9 часов назад

    വേണം ഇതെകണയ്ക്കു ഉള്ള അമ്മ ഉണ്ടങ്കിൽ മക്കൾ കൊലയാളി ആകും വളർന്ന മകനെ വച്ചിട്ടു കമുകനെ വീട്ടിൽ കോറ്റിയാട്ടു അല്ലെ ഇതു അവനു വേണം

  • @askaraskar8954
    @askaraskar8954 9 часов назад

    എങ്ങനെയാ മനുഷ്യൻ പാവാവുന്നത് ഈ ചെക്കന്റെ വീടിന്റെ പിന്നാമ്പുറത്ത് ഇയാൾക്ക് എന്താ പണി മാന്യത എന്ന് പറഞ്ഞത് എല്ലാ വ്യക്തികൾക്കും ഉണ്ട് അവനും ഒന്നിനും ഒരു ചെക്കനാണ് സ്വന്തം അമ്മേനെ കാണാൻ വന്നതാ എന്നുള്ള സംശയത്തിന്റെ കെണി ഒരുക്കിയത് അയാൾ വീട്ടിൽ സ്വന്തം വീട്ടിൽ അല്ലേ

  • @varattenokkam
    @varattenokkam 8 часов назад

    അമ്മയുടെ കാമുകനെ എന്നായിരുന്നു മുൻപാണെങ്കിൽ പറഞ്ഞിരുന്നത്. ഇപ്പോൾ ആൺ സുഹൃത്ത്. ബലാൽസംഘം പീഡനമായി, വ്യാശ്യകൾ ലൈംഗിക തൊഴിലാളികളായായി. എന്താല്ലേ?

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 11 часов назад +11

    അമ്മയുടെ #പുരുഷ സുഹൃത്ത് ??? അവിഹിത ബന്ധം.

  • @M_Shamin_C.N
    @M_Shamin_C.N 8 часов назад

    Makan😊

  • @kainadys
    @kainadys 12 часов назад

    "Suhruthu" ennu paranju nalla suhruth bhandhangale apamanikkaruthu.......🙏
    Vyabhichara case ennu parayuu.

  • @sindhugireesan5515
    @sindhugireesan5515 10 часов назад

    കമന്റ്‌ ഇട്ടവർ എവിടം കൊണ്ടാണ് ചിന്തിക്കുന്നത്??????????????????????

  • @SaijuCheriyan
    @SaijuCheriyan 12 часов назад +2

    After death body mathathe avide thanne vekanamarunnu

  • @naturesongs571
    @naturesongs571 9 часов назад

    Ammyude veppattiye konnu good mone

  • @ShaijuSathyanjk
    @ShaijuSathyanjk 8 часов назад

    കിരൺ ആണ് ശരി

  • @thomasmalalsaji1343
    @thomasmalalsaji1343 11 часов назад +3

    മകൻ ബുദ്ധിയുളളവൻ

  • @MujeebRahaman-g7g
    @MujeebRahaman-g7g 10 часов назад +1

    മകൻ 👍👍👍

  • @ushadevan5164
    @ushadevan5164 9 часов назад

    Ammayayal Nikunidathu Nilkannam Ealla Makalum Oru Poleyalla

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 9 часов назад

    സ്വഭാവി😂കം

  • @RajeshgPillai
    @RajeshgPillai 11 часов назад +5

    ഇര തേടിവരുന്ന പുലി കെണി തേടി വരില്ല😅

  • @AfruAffr4n
    @AfruAffr4n 10 часов назад

    Athane

  • @shafikt9067
    @shafikt9067 11 часов назад +5

    അമ്മക്ക് ഒരു മകനുണ്ടല്ലോ. പിന്നെ എന്തിനാ ഒരു ആൺ സുഹൃത്ത്

  • @ആണിയുംതുരുമ്പും

    അന്യൻ്റെ ഭാര്യയെ മോഹിക്കരുതന്നു കർത്താവു പറഞ്ഞതിൻ്റെ അർത്ഥം ഇപ്പോഴാ മനസിലായതു😂😂😂😂😂

  • @lionAttitude-s
    @lionAttitude-s 12 часов назад +7

    ആലപ്പുഴ വീണ്ടും

    • @bindusudhir5842
      @bindusudhir5842 12 часов назад

      കേരളത്തിലെ ഒറ്റ പ്രാവശ്യം ക്രൈം നടന്ന ഒരു ജില്ലയുടെ പേര് പറയാമോ????

    • @agnesmichel5061
      @agnesmichel5061 11 часов назад +1

      Kollam​@@bindusudhir5842

  • @sayyidyahya6590
    @sayyidyahya6590 11 часов назад +2

    ന്യായം

  • @kannanidukki
    @kannanidukki 11 часов назад +3

    നന്നായി പോയി

  • @skyblue10152
    @skyblue10152 10 часов назад +1

    ആൺസുഹൃത്തല്ല ജാരൻ

  • @mhdsvlog2469
    @mhdsvlog2469 11 часов назад +3

    അമ്മയെ സംരക്ഷിച്ചു, മകനെ വെറുതെ വിടണം

  • @satheeshp4159
    @satheeshp4159 12 часов назад +7

    CHEKKAN MASS...❤...ACHAN KOLAPATAKAM yettedukkanam... yennitt Makane jeevikkan vidanam..

  • @sundernational
    @sundernational 10 часов назад +2

    ഷോക്കടിച്ചു മരിച്ച പുരുഷു..വന്ദേ മാതരം

  • @Rkcr91
    @Rkcr91 10 часов назад

    സന്തോഷത്തോടെ ജീവിച്ച് പോയ അമ്മയുടെ സന്തോഷം നഷ്ടപെടുത്തി....😢

  • @brijithid
    @brijithid 11 часов назад +1

    ഷോക്കടിച്ചു എഴുനേറ്റ് നിൽക്കാൻ പറ്റാതെ കിടന്ന ദിനേശൻ്റെ എർത്ത് ഫുൾ വോൾട്ടേജിൽ ചാർജ് ചെയ്ത് കത്തി എഴുനേറ്റ് നിൽക്കുന്നായി - ദിനേശൻ്റെ കാമുകി റിപ്പോർട്ട് ചെയ്തു.

  • @MubashirK-p7b
    @MubashirK-p7b 12 часов назад +1

    Ivalleammaennparayarud

  • @SajeevpmpallickaPallicka
    @SajeevpmpallickaPallicka 12 часов назад

    Saaramillannee keeralamallee

  • @ProfitMohammd
    @ProfitMohammd 11 часов назад

    😂😂😂

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 10 часов назад +3

    ഇവൻ പണിയാൻ കയറി ചെറുക്കൻ പണി കൊടുത്തു

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 10 часов назад +1

    ആ പുല്ലിനെയും കൂടെ തട്ടേണ്ടതായിരുന്നു

  • @radhikasunil9280
    @radhikasunil9280 9 часов назад +1

    😂😂😂😂