Kite GnuLinux 22.04 released. Lets have a look.

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 23

  • @nidhin84
    @nidhin84 2 месяца назад +18

    താങ്കൾ ഉണ്ടാക്കിയ വീഡിയോയിൽ എനിക്കും വ്യക്തിപരമായി അഭിമാനിക്കാൻ കാരണങ്ങളുണ്ട്. ഈ വീഡിയോയിൽ കാണിക്കുന്ന ട്രാഫിക് ഗെയിം, AC/DC ജനറേറ്റർ 3D സിമുലേഷൻ എന്നിവ ഞാൻ ഡെവലപ്പ് ചെയ്തതാണ്. 😊❤❤

  • @govindjk
    @govindjk 2 месяца назад +3

    ലൈഫിൽ ആദ്യമായി യൂസ് ചെയ്ത It @school വീണ്ടും കാണാൻ അവസരം ഒരുക്കിയ സുബിനു ഒരായിരം നന്ദി 🥰. പഴയ കുറെ ഓർമ്മകൾ കിട്ടി ❤️

  • @ranjithsiji
    @ranjithsiji 2 месяца назад +2

    പുതിയ ഉബുണ്ടുവിലേക്ക് പോർട്ട് ചെയ്തതിൽ സന്തോഷം. പുതിയ എഐ ടൂളുകൾക്കായി കാത്തിരിക്കുന്നു.

  • @vimalkumarv
    @vimalkumarv 2 месяца назад +1

    മുജീബിനെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. സംസാരിക്കുമ്പോൾ അൽപ്പം ചിരി വരുത്തുന്നതിൽ കുഴപ്പമില്ല.

    • @ibcomputing
      @ibcomputing  2 месяца назад +1

      ഗൗരവം കൂടിപ്പോയാ 😁

  • @octobian
    @octobian 2 месяца назад

    മികച്ചത് ❤️❤️❤️

  • @iamvivekkj
    @iamvivekkj 2 месяца назад

    IT@School / KITE GNU/Linux ❤️

  • @nidhin84
    @nidhin84 2 месяца назад +3

    Not it@school gnu linux....
    KITE GNU Linux

    • @ibcomputing
      @ibcomputing  2 месяца назад +3

      Ya. Heading kite എന്ന് കൊടുത്തിട്ടുള്ളത്. Its school familiar ആയതുകൊണ്ട് ഉപയോഗിച്ചെന്നേ ഉള്ളൂ

  • @Ryujin_001
    @Ryujin_001 2 месяца назад

    🔥🔥🔥🔥

  • @sindhutp7899
    @sindhutp7899 2 месяца назад

  • @abhinav_2021
    @abhinav_2021 2 месяца назад

    Pazhaya it@school linuxil orupad features undayrnallo ubuntu compare cheyumbol. Ith just ubuntu pole thanne und. Old Xfce like theme aayrnu better. Poorna engne cross platform aayi develop cheyathath

    • @ibcomputing
      @ibcomputing  2 месяца назад

      Poorna is not a single code base. used platform dependent tools to create layout. also available in keyman

    • @androguy2422
      @androguy2422 2 месяца назад

      Old it@school linuxil gnome flashback session ayirunn ippo avar gnome sessionilekku Mari. gnome flashback sessionum ippozhullathumayi features vyathyasamilla

    • @jabirc3304
      @jabirc3304 2 месяца назад

      ​@@androguy2422 Gnome flashback
      Ippozum unde,but default alla ,change cheyyan pattum

    • @മെറ്റ
      @മെറ്റ 2 месяца назад

      Xcfe install akkiyal mathi👍

    • @AlthafMuhammad2006
      @AlthafMuhammad2006 Месяц назад

      ​@@jabirc3304gnome flashbackinekkal nallath mate desktop environmentanu. Gnome 2 inte fork aanu mate

  • @saranyac6839
    @saranyac6839 2 месяца назад

  • @fathimamuhammed8627
    @fathimamuhammed8627 2 месяца назад

  • @akash_s.n
    @akash_s.n 2 месяца назад

  • @pranavkrishnan9169
    @pranavkrishnan9169 2 месяца назад

  • @supinps
    @supinps 2 месяца назад