1559: എത്ര വല്യ പ്രശ്നങ്ങളും പരിഹരിക്കാൻ ജാപ്പാനീസ് ടെക്‌നിക് Laziness solved by Japanese Technique

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 952

  • @drdbetterlife
    @drdbetterlife  11 месяцев назад +72

    Dr D Better Life
    Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @jazmakkals9273
      @jazmakkals9273 11 месяцев назад +7

      Thanks dr
      Ee topic aanu njn kathirunnathu
      Madiyanu ellathinum

    • @fazilafazila7120
      @fazilafazila7120 11 месяцев назад

      4.59🥰🥰🥰🥰

    • @shizushimuvlog9689
      @shizushimuvlog9689 11 месяцев назад

      Enik patiya topic😂

    • @manoharanpoovar
      @manoharanpoovar 11 месяцев назад +1

      വളരെ ഉപയോഗ പ്രദമായ വീഡിയോ.... 👍👍👍

  • @karnan2774
    @karnan2774 11 месяцев назад +2611

    പഠിക്കാൻ മടിയായതുകൊണ്ട് വെറുതെ ഫോണിൽ കുത്തി കളിച്ചപ്പോൾ കണ്ട വീഡിയോ എന്താ ടൈമിംഗ് ❤️

    • @anoopchalil9539
      @anoopchalil9539 11 месяцев назад +81

      Work hard..
      Avoid distractions
      Be disciplined
      Use hacks to cover tought tasks
      Stay motivated

    • @NiyasYousef
      @NiyasYousef 11 месяцев назад +11

      😂

    • @Asru1989
      @Asru1989 11 месяцев назад +9

      😅

    • @safeerapp6559
      @safeerapp6559 11 месяцев назад +9

      Sathyam 😂

    • @sreevidhyasree3283
      @sreevidhyasree3283 11 месяцев назад +7

      Same 😂

  • @ashrafimedia9380
    @ashrafimedia9380 9 месяцев назад +194

    പല ഹോസ്പിറ്റലുകളും ഫോളോ ചെയ്യുന്നതും എന്റെ ബുക്ക്‌ ആണ്........ Congrats 🌹🌹🌹🌹

  • @avilmilk
    @avilmilk 10 месяцев назад +65

    മടി ആയത് കൊണ്ട് ഈ വീഡിയോ കാണാതെ skip ചെയാൻ പോയ ഞാൻ .
    കാണാനുള്ള ആഗ്രഹം കാരണം 2x ഇൽ കാണുന്നു

  • @Taken991
    @Taken991 11 месяцев назад +21

    ഈ ടെക്നിക് ഉപയോഗിച്ച് ഉറക്കത്തിൻ്റെ അടിമയായിരുന്ന ഞാൻ ഇപ്പൊൾ ദിവസവും 4-5 മണിക് എഴുന്നേൽക്കുന്നു. ചില ദിവസം കഴിയില്ല, പക്ഷേ പിറ്റെ ദിവസം വീണ്ടും ശ്രമിക്കും. കഴിയാത്ത കാര്യങ്ങളെ പ്പറ്റി ആലോചിക്കാതെ കഴിയുന്നതിനെ ക്കുറിച്ച് ആലോചിക്കുക😊

  • @jincepc5739
    @jincepc5739 11 месяцев назад +113

    കോളേജ് മുതൽ ബുക്കുകൾ ചെറുതാക്കി അതിൽ നിന്നും short note ഉണ്ടാക്കി പഠിച്ചുകൊണ്ടിരുന്ന ഞാൻ.... Itz very effective method to study.. Problems ഉം ഇങ്ങനെ തന്നെ ചെറുതാക്കി ചെറുതാക്കി ഓരോന്നിനും solution കണ്ടെത്തുക 👍👍👍

    • @aparnathulaseedharan258
      @aparnathulaseedharan258 10 месяцев назад +6

      Bro എനിക്ക് ഇത് ചെയ്യണമെന്ന് ഉണ്ട് but ബുക്ക്‌ ചീത്ത ആകും എന്ന് കരുതി ചെയ്യാതിരുന്നു, but ഇന്ന് ഞാൻ ഇത് ചെയ്യും. കൃത്യ സമയത്ത് തന്നെയാണ് ഈ വീഡിയോ കിട്ടിയത്❤👍

    • @shameer996
      @shameer996 Месяц назад +1

      പിക്ചർ ഫോമിൽ ആക്കി പടിച്ചാൽ പെട്ടെന്ന് മനസ്സിലാകും, കണ്ണ് കൊണ്ട് മനസ്സിലാക്കുന്നത് പെട്ടെന്ന് മറന്നു പോകില്ല
      ബിസ്ക് അങ്ങനെ പഠിച്ച ആളാണ് ഞാൻ.

  • @rajua.k2496
    @rajua.k2496 2 месяца назад +12

    Dr. ഇന്നുവരെ കണ്ടതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ Thanks a lot. എംഡി. ആയ എന്റെ മകൾ ഏറ്റവും 8ഷ്ടപ്പെടുന്നത് Dr. വീഡിയോകൾ ആണ്.

  • @jiyajiya6990
    @jiyajiya6990 11 месяцев назад +315

    You are not a doctor only ,you are an inspiration too.

    • @an_as5822
      @an_as5822 11 месяцев назад

      Yes. ഇത് പറഞ്ഞു കൊടുക്കാൻ 2 മണിക്കൂർ motivation നടത്തിയ ആളുകൾ വരെ ഉണ്ട്

  • @rageshs8732
    @rageshs8732 11 месяцев назад +18

    Hi ഡോക്ടർ നിങ്ങൾ പഞ്ചസാരയുടെ ഉപയോഗം കുറക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ ഞാൻ അത് പരീക്ഷിച്ചു 8-9 കിലോ ശരീരഭാരം കുറച്ചു, ഇനി ഈ ടെക്‌നിക്കും ഒന്നു പരീക്ഷിച്ചു നോക്കാം 👍

  • @izaanahmed2883
    @izaanahmed2883 11 месяцев назад +221

    ഈ ഡോക്ടറിനോട് ബഹുമാനം കൂടി കൂടി വരുന്നു ❤❤❤

  • @highwayman9574
    @highwayman9574 11 месяцев назад +21

    ഡോക്ടറെ ആ ഉറങ്ങാനുള്ള ടെക്‌നിക് അടിപൊളി. എനിക്കത് 100 ശതമാനം workout ആയി.
    Thank you.❤
    🫂.

  • @Sweet43356
    @Sweet43356 11 месяцев назад +342

    ഡോക്ടർക്ക് അല്ലാഹു അഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ

  • @maddysworld1274
    @maddysworld1274 10 месяцев назад +11

    തിന്നു തീർക്കുകയല്ലാതെ എന്തെങ്കിലും ചെയ്തു തീർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല sir😊

    • @Userrname.i
      @Userrname.i 9 месяцев назад +5

      Peru thanne athu aanallo😂( madi's world 🤓)

  • @shahinac162
    @shahinac162 10 месяцев назад +33

    എനിക്ക് ജപ്പാനീസ് ടെക്നികിനെ പറ്റി ഒന്നും അറിയില്ല ബട്ട് ഞാനും ഈ ടെക്നിക് തന്നെയാണ് ജീവിതത്തില് പ്റയോഗിക്കുന്നത്…രാവിലെ നേരത്തേ എഴുന്നേല്കല് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു…10 മണി ഒക്കെ ആകും എണീക്കാന്…പിന്നെ ഞാനൊരു തീരുമാനം എടുത്തു…നേരത്തേ എഴുന്നേറ്റ് കാര്യങ്ങളൊക്കെ ചെയ്യണമെന്ന്.. പിന്നെ ഉണ്ടായിരുന്ന ചലഞ്ച് ഒറ്റയടിക്ക് നേരത്തെ എഴുന്നേൽക്കാൻ പറ്റില്ലായിരുന്നു…അതുകൊണ്ട് ഞാൻ ഓരോ ആഴ്ചയും അഞ്ചു മിനിറ്റ് അഞ്ചുമിനിറ്റ് വീതം കുറച്ച് എഴുന്നേൽക്കാൻ തുടങ്ങി…ഇപ്പോൾ ആറുമാസം കൊണ്ട് രണ്ടു മണിക്കൂർ കുറച്ചു…ഇനിയൊരു ആറുമാസം കൂടി കഴിഞ്ഞാൽ…ഇനിയൊരു ആറുമാസം കൂടി കഴിഞ്ഞാൽ പത്തുമണിയിൽ നിന്നും ആറുമണിയിലേക്ക് ചുരുക്കാൻ സാധിക്കും…നിങ്ങളെ വിചാരിക്കുന്നുണ്ടാകും ഇത്രയും ടൈം എടുത്തിട്ടാണ് എത്ര ചെറിയ നിസ്സാരമായ കാര്യം ചെയ്യുന്നതെന്ന്…പക്ഷേ ഉറക്കം എനിക്ക് ഏറ്റവും വീക്നെസ് ആയ കാര്യമാണ്, ഒരു കൊല്ലം എടുത്തിട്ടാണെങ്കിലും അത് കുറച്ചു കൊണ്ടുവരിക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സക്സസ്ഫുൾ ആയ കാര്യം ആണ്…. നമ്മൾ ലൈഫിൽ എന്തെങ്കിലും ചെയ്ഞ്ച് കൊണ്ടുവരാൻ അല്ലെങ്കിൽ സക്സസ് ഫുൾ ആവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾ ആണെങ്കിലും ഡെയിലി ഇംപ്രൂവ് ചെയ്തു വരിക

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 11 месяцев назад +42

    Sir !! ഒരു motivation ആണ്,,,, ഈ society ക്കു ❤️❤️❤️

  • @shajirit9085
    @shajirit9085 11 месяцев назад +53

    താങ്കളൊരു ഗ്രന്ഥകർത്താവ് കൂടിയാണെന്ന കാര്യം ഈ വീഡിയോയിലൂടെയാണറിയുന്നത്❤👍🏻

  • @indian1848
    @indian1848 10 месяцев назад +3

    Dr Danish salim മറ്റുള്ള Docter മാർക്ക് ഒരു മാതൃക യാണ് 👍🏻👏👏

  • @akak4875
    @akak4875 11 месяцев назад +52

    എന്റെ മോനു ഉപകാരം ആകും. ഈ book അല്ല. അവൻ പഠിക്കുന്ന book ദിവസവും നോക്കി ഇതു എന്ന് തീരും എന്ന് പറഞ്ഞു വിഷമിക്കും. Thank you dr 🙏🏼🙏🏼🙏🏼🌹

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 11 месяцев назад +9

    Psc ഗെയ്ഡ് വാങ്ങിയപ്പോൾ അതിൽ 2000 കൂടുതൽ പേജ് ഉണ്ടായിരുന്നു പ്രെസ്സിൽ കൊണ്ട് പോയി ഓരോ ടോപിക് ആയി ബൈറ്റ് ചെയ്തു കേരള ഹിസ്റ്ററി, ഇന്ത്യൻ ഹിസ്റ്ററി, etc

  • @vijayakumarit.t6683
    @vijayakumarit.t6683 11 месяцев назад +9

    🙏🙏🙏 ഈ technique കുത്തഴിഞ്ഞു കിടക്കുന്ന ഏതു മേഖലയിലും പ്രാവർത്തികമാക്കാം... പക്ഷേ ഇതുപോലെ, അല്ലെങ്കിൽ ഇതിൽ പകുതിയെങ്കിലും ആർജവമുള്ള വ്യക്തികൾ അവിടെയൊക്കെ ഉണ്ടാകണമെന്നു മാത്രം..

  • @nafivlogs2297
    @nafivlogs2297 2 месяца назад +6

    ഞാൻ ഒരു വീട്ടമ്മയാണ്. സർ പറഞ്ഞതുപോലെ ഞാനും ചെയ്തു നോക്കി പത്രം കഴുകാൻ കൂടുതൽ കാണുമ്പോൾ മടിയായിരുന്നു. അങ്ങനെ ഫുൾ കഴുകുന്നേട്ത് കൊണ്ട് വെക്കാതെ കുറച്ചു എടുത്ത് കൊണ്ടുപോയി അത് കഴുകി വീണ്ടും അങ്ങനെ പാട്സായി കൊണ്ടോയി കഴുകി. വേഗത്തിൽ കഴുകി തീർക്കാൻ പറ്റി. എല്ലാ വീട്ടമ്മമാരും ഇങ്ങനെ ചെയ്തു നോക്ക് വളരെ താല്പര്യത്തോടെ ചെയ്യാൻ പറ്റും 😃

  • @JalalMr-o2f
    @JalalMr-o2f 11 месяцев назад +11

    മാശാ അല്ലാഹ്
    ഇനിയും നല്ല വിവരണം നൽകാൻ ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യുമാറാകട്ടെ

  • @Jishanth.M
    @Jishanth.M 8 месяцев назад +1

    A good doctor can save your life, but a good mentor can change you life 🫡
    Respect you sir 🙏

  • @vipin4060
    @vipin4060 11 месяцев назад +12

    ഇത് ഞാൻ പ്രാവർത്തികമാക്കാൻ ശ്രമിച്ചതാണ്. അഞ്ച് ദിവസം നോക്കി. ആറാം ദിവസം ആ കാര്യം ഞാൻ മറന്നു പോയി. ദിവസങ്ങൾ കഴിഞ്ഞാണ് പിന്നെ ഇ കാര്യത്തെപ്പറ്റി ഓർമവന്നത്. ദൃഢനിശ്ചയമില്ലാത്തവർക്ക് ഈ കാര്യം ചിന്തിക്കുകപോലും വേണ്ട. ഡോക്ടറുടെ effort അഭിനന്ദനാവഹം..

  • @shanishani9980
    @shanishani9980 9 месяцев назад

    വളരെ ശരിയായ രീതി. ഞാൻ ഈ രീതിയിൽ ആണ് കാര്യങ്ങൾ ചെയ്യാർ. അതു പോലെ തന്നെ ജപ്പാനിസ് ടെക്ന്ക്ക് ആണ് താവോയിസം അതു വേണം ജീവിതത്തിൽ

  • @anujoshi6049
    @anujoshi6049 11 месяцев назад +28

    ആയിരം മോട്ടിവേഷൻ talks നെ കാൾ effective ആണ് DrD. ഇങ്ങനെ ഒന്ന് കേൾക്കാൻ ദൈവം അനുവദിച്ചുവല്ലോ. ഈ മകൻ അനേകർക്കു പ്രചോദനം ആണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്നു. പല govt സ്ഥാപനങ്ങളിലും ഫാനും light ഒക്കെ ആരും ഇല്ലാത്തപ്പോൾ പോലും ഓൺ ആയി കിടക്കുമ്പോൾ ആരും കാണാതെ പോയി off ആക്കുന്ന എന്റെ മനസിന്‌ ഒരാശ്വാസം. പ്രെത്യാശ.

  • @lubnapanthallur
    @lubnapanthallur 8 месяцев назад +2

    جَزَاكَ اللّهُ خَيْرًا فِي الدُّنْيَا والآخِر

  • @AbdulSalam-ng5mb
    @AbdulSalam-ng5mb 11 месяцев назад +7

    Great doctor I have shared this vedio to my doughter she is studying MBBS

  • @manjushatt319
    @manjushatt319 11 месяцев назад +2

    Kaizen technic എന്നൊന്നും അറിയില്ലായിരുന്നു എങ്കിലും ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ എന്നും കൊണ്ട് വന്നു അത് success അവരുണ്ടായിരുന്നു. Dr പറഞ്ഞത് 100% സത്യം ആണ്. ചെറിയ മാറ്റങ്ങൾ തന്നെ ആണ് വലിയ ഉയർച്ച ക്കു കാരണം താങ്ക്സ് dr🙏🙏🙏🙏🙏

  • @rasheedake6230
    @rasheedake6230 11 месяцев назад +5

    ഒരുപാട് നന്ദിയുണ്ട് സാർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്, ഇത് കുറെ പേർക്കെങ്കിലും use full ആകും 🙏🙏🙏

  • @srjr_369
    @srjr_369 11 месяцев назад +10

    psc rankfile കണ്ട് കടലിലെ വെള്ളം മുഴുവൻ എങ്ങിനെ കുടിച്ചു തീർക്കും എന്നു ചിന്തിച്ചിരുന്ന ഞാൻ. Thank u dr. correct timing.

  • @arundhathib1582
    @arundhathib1582 11 месяцев назад +60

    Congratulations Dr. for the achievements you had by following this technique. I appreciate your upright nature. Thanks for sharing this so that we may also be motivated to follow this technique. One more point to add-We should appreciate ourselves ,when we finish one work and accept our success. Thank you.

    • @girijagopal3564
      @girijagopal3564 10 месяцев назад

      ❤❤🙏🏻🙏🏻

    • @RameshR-hj8pj
      @RameshR-hj8pj 10 месяцев назад

      Keep on going, wishes, lord bless 🙏🙏🙏👍👍👍

  • @praveenadileep6477
    @praveenadileep6477 Месяц назад

    Sir നെ കാണുമ്പോ oru സമാധാനം ആണ്‌ ❤️😊🙏🏻👍🏻

  • @safeerapp6559
    @safeerapp6559 11 месяцев назад +3

    Puthiya Video kaanunna vazhiye ethra time illelum full kaanum.... Athrak useful aanu.... You are doing a great job... Ma sha alllaaah..... Baarakallaahu feek🤲🏻

  • @Depends880
    @Depends880 9 месяцев назад +1

    ആഫിയത്തുള്ള 💯 ദീര്ഗായുസ്സിന് പ്രാർത്ഥിക്കുന്നു

  • @leelammajose6235
    @leelammajose6235 8 месяцев назад +4

    Wow... Beautiful tips thanks Doc

  • @vimalvarghese16
    @vimalvarghese16 11 месяцев назад +5

    ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന companyil kaizen method use ചെയ്യാറുണ്ട്.. ഒരു kaizen (small change) എല്ലാവർക്കും suggest ചെയ്യാം.. അതിൽ മികച്ചതിന് ഓരോ മാസവും prize കൊടുക്കാറുണ്ട്..

  • @aleenashaji580
    @aleenashaji580 11 месяцев назад +11

    മിടുക്കനാണല്ലോ👍👍👍Thank youuuu Dr 👌🙏. 💙👌

  • @shalinikrishnan9817
    @shalinikrishnan9817 11 месяцев назад +3

    Ooo poli poli... ✌️✌️. Ingane venam njan oru karyam cheythu enn parayumbo yathoru tharathilumulla jaadayumillathe parayan kazhiyanam. Athinte techniques matullavark paranju kodukan manas undavuka ennath athilum valya karyam. Ith ellavarkum ariyavunna karyam thanneyan. Bt ithra simple ayi svantham jeevithathil ninn thanne oru example eduth paraya ennath valare inspiration aaan. Doctor paranja pole ithrem valya book kanumbo njanum vijarichittund ithoke arenkilum padichu theero enn. Angane padich theerthavarum undenn ipo manasilayi. Thank u doctor. Thank u so much. God bless u. ❤️

  • @pulimittayiEntertainments
    @pulimittayiEntertainments 11 месяцев назад +151

    Sir... ആ Book ഇവിടെ കേരളത്തിൽ പല ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൂടി എത്തിക്കണം.. വളരെ മോശമായ അവസ്ഥയാണ് പല ഹോസ്പിറ്റലിലും.. പൈസക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്ന ചിലർ.. അവരൊക്കെ സാറിന്റെ അടുത്ത് കൂടെ നടന്നാലും മതി കുറച്ചെങ്കിലും മനുഷ്യത്വം കിട്ടിയേനെ....

  • @jillrajan451
    @jillrajan451 9 месяцев назад

    ഈ വീഡിയോ മുഴുവൻ കാണാനുള്ള മടി കാരണം ഡൌൺലോഡ് ചെയ്തു വെച്ചു. പിന്നെ കാണും 👍

  • @shafeenasuneer6146
    @shafeenasuneer6146 11 месяцев назад +3

    Masha Allah ❤
    ഇനിയും അല്ലാഹു അനുഗ്രഹിക്കട്ടെ🎉🎉🎉

  • @binukumarbp3095
    @binukumarbp3095 11 месяцев назад +1

    താങ്കൾ ഇങ്ങനെ ചെയ്യുന്ന വീഡിയോ പോലും ഒരു ഉദാഹരണം തന്നെ (സുപരിചതൻ ആകാൻ)

  • @archanachandran5661
    @archanachandran5661 10 месяцев назад +4

    Thank you so much doctor for a new information and motivation 🙏🥰
    ഞാൻ എങ്ങനെ പഠിച്ചു തീർക്കണം എൻ്റെ portions എന്നതിന് ഒരു ഉത്തരമായി🙏🙏🙏🙏🙏🙏വഴികൾ പലതുണ്ടായിരുന്നു പക്ഷേ വഴിയിൽ വെളിച്ചം ഉണ്ടായത് ഇപ്പൊ ആണ് 👍🙏🙏🙏🙏🙏🙏

  • @WAITINGFORMYJESUS
    @WAITINGFORMYJESUS 11 месяцев назад +21

    Well done doctor. This is how it works here in UK, especially in NHS. All of us follow certain pathway like stroke pathway, surgical pathway etc. It works!! Every change should be Quality Improvement no matter the size. It may not be positive but can try again with PDSA change cycle.

    • @nishannizamudeen5518
      @nishannizamudeen5518 10 месяцев назад +1

      It's not PDSA it's PDCA cycle.
      Plan,Do,Check,Act.
      👍

    • @WAITINGFORMYJESUS
      @WAITINGFORMYJESUS 10 месяцев назад

      @@nishannizamudeen5518 hi here in UK, we use Plan Do Study Act. Basically study what’s gone good and bad and alter the next phase slightly.

    • @future1958
      @future1958 10 месяцев назад +1

      ​​@@nishannizamudeen5518 in uk, we are using the term PDSA(study), instead of saying PDCA.

  • @sudhakamalasan360
    @sudhakamalasan360 11 месяцев назад +26

    Respectful DR. You are destined to become a Dr. So the passion for it increased . When we are destined for something we develop passion for it that field . U r a blessed soul🙏

  • @jancygeorge9043
    @jancygeorge9043 4 месяца назад

    I divided my Holy Bible like this into 12 segments years back . It is very easy to carry and read one after another

  • @IamIndian6
    @IamIndian6 11 месяцев назад +3

    Ethu department ayalum athu better ayi theeran nalloru team venam. Nalloru nursing incharge venam. Allathe chila hospitallil ullathu pole stafine mentally upadravikkunnathu mathramanu incharge sinde duty ennu vijarikkaruthu. Joli cheyyanulla anukoolamaya oru sahacharyam koodi venam.

  • @ShibiShibil-wd8vr
    @ShibiShibil-wd8vr 22 дня назад

    Thank you sir
    ഈവീഡിയോ വളരെ ഉബകാരം പെടും 👍❤️

  • @githanjali3022
    @githanjali3022 11 месяцев назад +4

    Sir nte protocols anu all India ipol follow cheyunnath..❤njanum cheythitund💝.. Thnqq sir......larigualscope il light prblm... 😜.. Athoke ipol ok ayi😁😍...

  • @mollymartin8216
    @mollymartin8216 11 месяцев назад

    ഇ ഡോക്ടർ സൂപ്പറാട്ടോ ദൈവം അനുഗ്രേഹിക്കട്ടെ

  • @we2also666
    @we2also666 11 месяцев назад +19

    പരിശുദ്ധ ഖുര്ആന് ingne ചെറിയ രീതിയിലും paaraayanam ചെയ്ത് tudangiyalum Albhutam kaanam❤
    ഒരു പേജി l tudangi last ഒരു qatmul ഖുര്ആന് Poorti ആക്കാം.. ❤

  • @JobinMthomas-dg6rq
    @JobinMthomas-dg6rq 10 месяцев назад

    അത്യമായിട്ടാണ് ഒരു വീഡിയോ കുത്തി ഇരുന്നു കാണുന്നത് 🫶 കൊള്ളാം

  • @rajeshexpowtr
    @rajeshexpowtr 11 месяцев назад +15

    great efforts doctor....god bless u...do such improvisations whereever u r for humanity benefits

  • @sharonsentertainment2295
    @sharonsentertainment2295 9 месяцев назад

    Nan innu dhe ippo vare nan onnum padikathillayirunnu but thangalude inspiration.
    Thank you
    Dr Danish Salim

  • @green_curve
    @green_curve 10 месяцев назад +5

    ഇങ്ങിനെയുള്ള doctors ആണ് നമ്മുടെ നാടിൻ്റെ അഭിമാനം.

  • @loyollukkaranpraisethelord2135
    @loyollukkaranpraisethelord2135 8 месяцев назад +1

    Thank U Dr.Very simple & useful message

  • @MansoorMp-iy2je
    @MansoorMp-iy2je 11 месяцев назад +3

    കൈസൻ ടെക്‌നിക് ഫോളോ ചെയ്യാൻ തീരുമാനിച്ചു.. തീരുമാനിച്ചവർ ഇവിടെ ലൈക്‌

  • @aadityanair5984
    @aadityanair5984 11 месяцев назад

    Sir thangal oru doctor ennathilupari oru nalla manushyananu. Njagale polulla sadharanakarkku vendi etharam videos cheyyunnathinu oru padu nanni.

  • @radhakrishnannair7373
    @radhakrishnannair7373 11 месяцев назад +4

    Great Dr Danish thanks for this information. I also heard about it but not know how to implement

  • @Anu_mwol
    @Anu_mwol 9 месяцев назад +2

    Dr vallya sambavam aan llehh..😮❤eppozhathe pillarde youtube ile okke idhehathinte videos recommend cheytha oru vibhagam piller okke nalla vivarathode valarum..ippo onja kore interview sum oru avishyavum illatha ASMR video um kand time waste cheytha enikk eppo thonnuva njan ithinellam vendi aan eni ente data use cheyyendath..😂❤ by the way tnku dr 😊

  • @sidheekmohammed9361
    @sidheekmohammed9361 11 месяцев назад +9

    I liked the book study method 😇 thanks a lot Doc for sharing

  • @jisyfrancy4999
    @jisyfrancy4999 9 месяцев назад

    Palarkkum improve cheyyan aagraham undu, evide thudanganam, engane cheyyanum ennariyilla, very useful video

  • @drmrchandran
    @drmrchandran 11 месяцев назад +8

    I used this dividing ideas in my m s w.and m sc psychology courses.it was wonderful

  • @Related-k5
    @Related-k5 7 месяцев назад +1

    Am Amala. I will surely comment sir.. today April 9 2024.. I will start by 5:30 pm ..Thanks a lot..I think this should be a small motivation to others...I will update

  • @idafernandez450
    @idafernandez450 11 месяцев назад +15

    Doctor, you are really an all rounder. God bless you ❤

  • @nikhilanchery2795
    @nikhilanchery2795 7 месяцев назад +1

    ഈ വീഡിയോ മുഴുവൻ കാണാൻ മടി ഉള്ളവൻ ആയാലും. വെറും ഒരു 7 മിനുട്ട് മുടക്കി ഇത് കണ്ടാൽ ലൈഫിൽ ഒരുപാടു സമയം മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും.

  • @babumullachery7315
    @babumullachery7315 11 месяцев назад

    താങ്കൾ ഒരു പുലിയാണ് സാർ 👏👏🙏🙏

  • @dhanyan5113
    @dhanyan5113 11 месяцев назад +20

    ലോകം kanda ഏറ്റവും വലിയ മടിച്ചി ആണ് ഞാൻ 😪

    • @sainulabid7854
      @sainulabid7854 11 месяцев назад

      ഇത്രയും ടൈപ്പ് ചെയ്തതോ...

    • @dhanyan5113
      @dhanyan5113 11 месяцев назад

      😂

    • @Teamkannur
      @Teamkannur 8 месяцев назад

      ആ സ്ഥാനം ആർക്കും ഞാൻ വിട്ട് തരില്ല 😂😂

    • @ChinnoosChinnu-wy2lx
      @ChinnoosChinnu-wy2lx 4 месяца назад +1

      ഞാനും ഇയാളെപ്പോലെ ആയിരുന്നു പക്ഷേ എനിക്കത് മാറ്റിയെ പറ്റൂ അതുകൊണ്ട് eft യിൽ ചേർന്നു awarness & തെറാപ്പി എന്നെ ഓക്കേ ആക്കി കൊണ്ട് വരുന്നു 😊

    • @dhanyan5113
      @dhanyan5113 4 месяца назад

      @@ChinnoosChinnu-wy2lx entha athu

  • @kpvlaxmi4726
    @kpvlaxmi4726 11 месяцев назад +2

    Vry encouraging tip Dr. Great & Superb. 👍👏 Anybody'll feel like trying out this. Thank u vry much. 😊

  • @itn0687
    @itn0687 10 месяцев назад +7

    Kaizen technique is used in our office too, its a management philosophy which focuses on continuous improvement. Even many companies use in their projects to amplify the performance.

  • @ajeenas7421
    @ajeenas7421 5 месяцев назад +1

    Ho what pathetic comments. Try to understand this message. It's very clear cut and well .. it will easily brings life and is very Helpful. Thank you Sir. Convey good message

  • @SuhadaZainudheen
    @SuhadaZainudheen 11 месяцев назад +9

    Proud of you doctor👍👍

  • @osologic
    @osologic 3 месяца назад

    Excellent talk.
    Excellent idea to simplify life.

  • @PoojaRaj-rf3qx
    @PoojaRaj-rf3qx 11 месяцев назад +10

    Your talks are really inspiring doc😊

  • @thulasidasu5521
    @thulasidasu5521 11 месяцев назад +1

    Superb doctor ❤❤❤❤doctor അടിപൊളിയാണ് മാസ്സാണ് ....❤❤❤

  • @RineeshaS
    @RineeshaS 11 месяцев назад +4

    U r great doctor...🥰.. May Allah bless u always

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ 11 месяцев назад +2

    5 s system
    1. Sort (Seiri),
    2Set in Order (Seiton),
    3Shine (Seiso),
    4Standardize (Seiketsu),
    5Sustain (Shitsuke),

    • @AjmalKhan-vv8sd
      @AjmalKhan-vv8sd 10 месяцев назад

      This technique widely used in house keeping practices

    • @jjkj8421
      @jjkj8421 10 месяцев назад

      Used in offices

  • @NubThor
    @NubThor 9 месяцев назад +17

    Eee video full kanan madi ullavar indo enne pole😞

    • @rohalxavier5775
      @rohalxavier5775 5 месяцев назад

      Playback speed *1.5 ittal pettanu theerum

  • @nithinthomassunny7779
    @nithinthomassunny7779 11 месяцев назад +1

    Thanks doctor. School il padikkunna kuttikalkkum useful anu this viedo. Dr. daivam anugrahikkatte🙏✨

  • @Indian_00135
    @Indian_00135 11 месяцев назад +4

    Thank you for sharing your experience ❤❤❤

  • @jalanalexarakal1533
    @jalanalexarakal1533 2 месяца назад

    Congratulations Doctor 🎉❤ Ella karyangalum nalla reethiyil paranju manassilakki tharunnathinu thanks 🙏❤

  • @salomyliju4259
    @salomyliju4259 10 месяцев назад +4

    Thank you Doctor.. I was struggling with lazy... Fortunately found your video 😁😁...❤

  • @monishavishnu712
    @monishavishnu712 5 месяцев назад

    Thanks doctor for sharing this valuable message its really motivates and makes sense

  • @antonygeorge8274
    @antonygeorge8274 11 месяцев назад +11

    You are a doctor who is a pride to malayalies

  • @sajithavarghese3530
    @sajithavarghese3530 11 месяцев назад

    Ende kuttikale padippikkan njan ee technique use cheyyarund.. So final exam akumbol ella kuttikalum pass akum... Technical subject nu ee method useful anu...

  • @nspillai6622
    @nspillai6622 11 месяцев назад +8

    Really Dr. U r a great personality. Young generation should take this as an inspirational video. Definitely they will succeed. Thanks

  • @joeljackson3544
    @joeljackson3544 11 месяцев назад +2

    Dr ningalude nalla hard work i respected god bless

  • @arshadmkkodasseri
    @arshadmkkodasseri 11 месяцев назад +7

    We desperately need this sort of content and expect more like this from u sir ❤

  • @shameelamuhsinkt5972
    @shameelamuhsinkt5972 7 месяцев назад +1

    ഇത് കേൾക്കാനും മടി ആവുന്നു.... watch the later il ititund.share aakiyittund 😅❤

  • @sachinvarmau6903
    @sachinvarmau6903 10 месяцев назад +4

    U are a great inspiration for the younger generation sir ❤

  • @padmakumara-bx4ct
    @padmakumara-bx4ct 11 месяцев назад +1

    വളരെ ഉപകാരമായ ടിപ്സ്

  • @hiranursery2949
    @hiranursery2949 10 месяцев назад +3

    Thank you Doctor. Also Time planning is very important.

  • @febingeorge150
    @febingeorge150 11 месяцев назад +2

    Nice doctor... Your every video is influenced so much, also am become your fan now...

  • @nikepta1
    @nikepta1 11 месяцев назад +4

    സാറിന്റെ വീഡിയോ കേട്ടിരിക്കാനുള്ള മടി കൊണ്ട് ഫോൺ ഓഫ് ചെയ്ത് കിടന്നുറങ്ങിയ ഞാൻ..😅

    • @fidharoshni6098
      @fidharoshni6098 11 месяцев назад

      😂

    • @Batmanstruggles
      @Batmanstruggles 11 месяцев назад

      7 മിനിട്ടുള്ള വീഡിയോ നാല് കഷ്ണം ആയി കാണ്😂

    • @misammohammed1716
      @misammohammed1716 11 месяцев назад

      Typing madikuna njn

  • @saranyaraveendran2072
    @saranyaraveendran2072 13 дней назад

    Madi karenam eh video watch later ittu 😅.... pinne venda onn kett kalayaamen karuthii.... theerchayayit eeh technique try chaiyum thanku dr❤

  • @soniac6019
    @soniac6019 11 месяцев назад +3

    Doctor,you are great

  • @apr5999
    @apr5999 9 месяцев назад

    Atomic habit “- very good book to read. Simple language and inspiring…

  • @sreejanisanth6243
    @sreejanisanth6243 11 месяцев назад +3

    Very good information sir Thank you, god bless you🙏🏻

  • @shibikc4818
    @shibikc4818 2 месяца назад

    രാവിലെ തന്നെ കാണാൻ പറ്റിയ വീഡിയോ