"ഒളിഞ്ഞിരുന്നതെല്ലാം പുറത്ത്" പെണ്ണിറങ്ങി!പിന്നെ വൈറ്റിലഹബ്ബിൽനടന്നത് Kerala news Eranakulam vyttila

Поделиться
HTML-код
  • Опубликовано: 10 июн 2024
  • #vyttila#vyttilahub#vyttilamobilityhub#kochimetro#kmrl#eranakulam#cochincorporation#tripunithuramuncipality#thrikkakara#kizhakkambalam#maraderanakulamjunction#dcceranakulam#cpimeranakulam#bjperanakulam#rsseranakulam#manojunni#anujahashim#keralalive#ashique#sandheep#mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala#news19kerala

Комментарии • 104

  • @jamesbernad3955
    @jamesbernad3955 23 дня назад +10

    ഇതേപോലെ കരുത്തുറ്റ സ്ത്രീജനങ്ങൾ മുന്നോട്ട് വരണം 🎉

  • @valsalaremanan212
    @valsalaremanan212 11 дней назад +1

    നാടിനുവേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു strong member ആണ് Smt. Sunitha Dikson Ethoru വാർഡിലെയും നിസ്സഹായരായ ജനങ്ങൾക്കുവേണ്ടി ജനങ്ങൾക്കുവേണ്ടി എല്ലാസഹായങ്ങളും എല്ലാവരുടേയും ക്ഷേമ പ്രവർത്തനങ്ങൾ നല്ലരീതിയിൽ ഒരു നല്ല പ്രവർത്തയാണ്. എനിക്ക് നന്നായിട്ട് അറിയാവുന്നതാണ്.

  • @nirmalavasu2282
    @nirmalavasu2282 24 дня назад +32

    അവതാരകൻ നല്ല സൂപ്പർ ആണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്ന ന്നൂ ഇതുപോലെയാവണം മെമ്പർമാർ അല്ലാതെ വിവരമില്ലാത്ത മേയറ മാതിരി ആകരുത് മെമ്പറിന് ഒരു വലിയ സലൂട്ട്👍👌

  • @mohanana5308
    @mohanana5308 24 дня назад +15

    ഇതുപോലെയുള്ള അവതാരകർ വരണം

  • @fp2599
    @fp2599 24 дня назад +24

    എൻ്റെ അനുഭവത്തിൽ ഏറ്റവും മോശം സ്ഥലം എറണാകുളം കൊച്ചിയാണ് ഒരു പ്ലാനിംഗ് ഇല്ലാത്ത ഒരു നഗരം ട്രാൻസ് പോർട്ട് ബസ്റ്റാൻഡിൽ പോകണം... മുംബെയിലെ ചേരിയിൽ നില്ക്കുന്ന പ്രതീതി...എന്നിട്ടും MPയ്ക്ക് ഒരു ലക്ഷത്തിൽ അധികം ഭൂരിപക്ഷം... രാഷ്ട്രീയം പറയുന്നതല്ല. ഒരു പ്രതികരണ ശേഷിയും ഇല്ലാത്ത ജനസമൂഹം .....എല്ലാം കലങ്ങിമറിഞ്ഞ ഒരു അവസ്ഥയാണ്.. എറണാകുളത്ത് ...

    • @sumadevits4972
      @sumadevits4972 24 дня назад +2

      Vishaalakochi vikasana authority enna onnundallo. Avar alle ithokke cheyyendath

    • @chandrasekharannairputhiya3389
      @chandrasekharannairputhiya3389 23 дня назад

      ​@@sumadevits4972mp , ഷോ ക്ക് തെരഞ്ഞെടുക്കുന്നതാ

    • @boxerpsyco4023
      @boxerpsyco4023 20 дней назад

      People think nethakkalude andi thagal anu power ennanu .but real power comes frm money.bro ekmil 60-70% people s are middle class .enakulathe 80%kadakalum nadathunnath purathulla alkar anu. Ekm allkark 20k salary e polinja roadum mathi.ennalum avarparayum (UDF,ldf) njagade party poliyennu....😅😅😅😅 Potttanmara sare

  • @kannanks5002
    @kannanks5002 21 день назад +2

    Hat's off to the bold move.. Sunitha Madam...🙏🙏🙏...wishing all the very best for you and your efforts...👍👍👍

  • @padmapriya9265
    @padmapriya9265 22 дня назад +1

    Great effort Sunitha madam.🙏🙏🙏we are always with you.

  • @manukuttan-qq8zb
    @manukuttan-qq8zb 23 дня назад +3

    ഞാൻ വൈറ്റിലക്കാരനാണ് ഇതുപോലെത്തെ ഒരു അഴിമതിക്കാരെത്തി വേറെയില്ല നാട്ടിൽ നിങ്ങൾ ഹബ്ബില് വന്നുപോകുന്ന പുറം നാട്ടുകാരുടെ മൊഴിയെടുക്കാതെ നിങ്ങൾ വൈറ്റിലയിലുള്ള കടക്കാരോടും നാട്ടുകാരോടും ചോദിക്കുക ഇവളെക്കുറിച്ച്

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 24 дня назад +5

    Sunitha Dickson. I am not asking which party you belong. You are very live as a councilor. Real admiration.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 24 дня назад +4

    Anyway this member is well known to everybody. A huge salute to the councilor. Midukki.

  • @suseeladevinr
    @suseeladevinr 24 дня назад +3

    അവിടുത്തെ ശുചിമുറികളെപറ്റിയും വാർത്ത വന്നതാണ്. അതുകൂടി ശ്രദ്ധിച്ചാൽ നന്ന്

  • @kamparamvlogs
    @kamparamvlogs 24 дня назад +4

    ഇനി കൂടുതൽ കൂടുതൽ പണികൾ ചെയ്യാൻ കഴിയുമല്ലോ ഇതുപോലെ വലിയ പൈപ്പുകൾ ഇട്ടാൽ😂😂😂കൂടുതൽ അഴിമതി നടത്താനും അവസരം കിട്ടുകയും ചെയ്യും 😂😂😂

  • @akshithsudhakaran2652
    @akshithsudhakaran2652 25 дней назад +13

    വെറുതെ അല്ല...തൃശ്ശൂർക്കാരി ആണ്... 🔥

  • @RiyaMol-bc5pz
    @RiyaMol-bc5pz 23 дня назад +3

    നാട് നനക്കൽ എന്ന പേരും പക്ഷെ നന്നാവുന്നത് സുനിതേടെ വീട് മാത്രം 😭😂😂

  • @pramodkumar-of2yw
    @pramodkumar-of2yw 23 дня назад +1

    വൈറ്റിലയിൽ ഉള്ള മീൻ കച്ചവടക്കാരോടും ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരോടും പിരിവ് നടത്തുന്ന മഹാ വനിത

  • @kamparamvlogs
    @kamparamvlogs 24 дня назад +4

    😂😂😂😂തിരുന്തോരം മേയർ മെംബറാണ് എല്ലാവർക്കും ഉത്തമ മാതൃക 😂😂😂😂

  • @kurianns1281
    @kurianns1281 24 дня назад +3

    മെംബറെ culvert പണിതാൽ മാത്രമേ ഞങ്ങൾക്ക് വല്ലതും തടയൂ.

  • @Vyttilakkaran
    @Vyttilakkaran 23 дня назад +2

    നിങ്ങൾ സത്യസന്ധനായ ഒരു അവതാരകനാണെന്നാണ ഞാൻ വിചാരിച്ചിരുന്നത് നിങ്ങൾ ഈ പെരുങ്കള്ളിക്കുവേണ്ടി എന്തിനാണ് ഇങ്ങനെ നുണകൾ പ്രചരിപ്പിക്കുന്നത് ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ നിങ്ങൾ വൈറ്റില നിവാസിയോട് ചോദിക്ക

  • @joymaplachery3436
    @joymaplachery3436 23 дня назад +1

    Hai mam. Congrats once agin. Vtla flyover എന്നു പറയുന്ന പലതിനെക്സിയിലെ ബ്ലോക്കനും മറ്റു പ്രശ്നങ്ങൾക്കും എതിരെ കൂടി pwd വകുപ്പിനും വകുപ്പുമന്ത്രി യുടെയും ശ്രദ്ധ തിരിച്ചു വേണ്ടത് ചെയ്യിക്കാൻ കൂടി ശ്രമിക്കണമെന്നുകൂടി അഭ്യർത്ഥിക്കുന്നു. With എ ബിഗ് സല്യൂട്.

  • @ShantyAntonyAngamaly
    @ShantyAntonyAngamaly 23 дня назад +1

    സുനിത ചേച്ചി... 🥰🥰🥰🥰

  • @manojthomas5900
    @manojthomas5900 24 дня назад +3

    V 4 cochi വന്നോപ്പോ ആർക്കും വേണ്ടാരുന്നല്ലോ, ചമ്മിണി മാരെ മതിയാരുന്നല്ലോ

  • @sidhantapradhan5958
    @sidhantapradhan5958 23 дня назад +2

    തമ്പുരാട്ടി നടു മുഴുവൻ ഇരന്നു ഒന്നും കിട്ടാത്തത് കൊണ്ടാണോ സുനിത തമ്പുരാട്ടി ഹബ്ഇൽ ഇറങ്ങിയത്,

  • @mohan4377
    @mohan4377 24 дня назад +4

    ഗ്രേറ്റ്‌ keep it❤❤❤

  • @SidanPradhan-bs5fm
    @SidanPradhan-bs5fm 23 дня назад +3

    സുനിത ഡിക്സാണ്ൻ്റെ ഡിഗ്ഗിങ് പാവങ്ങളുടെ പിച്ച ചട്ടിയിൽ ആണെന്ന് മാത്രം, കഷ്ടം 😅😂😢

  • @joykuttym8800
    @joykuttym8800 24 дня назад +5

    ഏറ്റവും നല്ല റോഡുകൾ മലപ്പുറം ജില്ലയിൽ

  • @regimathews2370
    @regimathews2370 24 дня назад +3

    Congratulations madam

  • @ranadapradhan
    @ranadapradhan 23 дня назад +1

    എൻ്റെ കൗൺസിലറെ ഈ ജനങ്ങളെ ഇങ്ങനെ ഉമ്പൻമാരു അക്കരുത്. ഒരു മര്യത ഒക്കെ കണിക്ക്. കക്കണ്ണില്ല എന്ന് പറഞ്ഞു കക്കല്ലു

  • @pinu_annan
    @pinu_annan 24 дня назад +1

    Best reporter in kerala 🔥🔥

  • @unnikrishnannair6848
    @unnikrishnannair6848 24 дня назад +2

    വാണ്ത്ത ചെയ്യണു !! അതാ ങ്ങനെ കെടക്കണെ !!!

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 24 дня назад +1

    Polichu Mone

  • @thomasjacob6952
    @thomasjacob6952 13 дней назад

    ബുദ്ധി ഉള്ള എഞ്ചിനീയർ ഒന്നും ഇല്ല എന്ന് തോന്നുന്നു അതിനു പറ്റിയ കോൺട്രാക്ടറുമ്മാരും

  • @mathdom1146
    @mathdom1146 13 дней назад

    ഹബ്ബിൽ കൂടി ബസിൽ കയറി പോയാൽ പണ്ട് ജീപ്പിൽ നാട്ടുമ്പുറത്തുകൂടി ഗട്ടർ റോഡിൽ യാത്ര ചെയ്യുന്ന അനുഭവം ആണ്..

  • @jolijoseph1598
    @jolijoseph1598 25 дней назад

    Super..... ❤

  • @premalathas5338
    @premalathas5338 24 дня назад +1

    👍👍👍

  • @mohanana5308
    @mohanana5308 24 дня назад +1

  • @bindubabu7747
    @bindubabu7747 24 дня назад +1

    ❤❤❤

  • @Muhammedfazilckfazil-iy5xf
    @Muhammedfazilckfazil-iy5xf 25 дней назад

    💥💥

  • @daisypphilip3047
    @daisypphilip3047 24 дня назад

    👏👏👏👏

  • @Shyam-dp2dj
    @Shyam-dp2dj 23 дня назад +5

    ഞാൻ കോർപ്പറേഷന്റെ അല്ലറ ചില്ലറ വർക്കുകൾ എടുത്ത് ചെയ്യുന്ന ഒരു കോൺട്രാക്ടർ ആയിരുന്നു .ഇവരുടെ ശല്യം കാരണം ഞാൻ ആ ജോലി ഉപേക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ വർക്ക് ചെയ്താൽ 40,000 രൂപ ഇവർക്ക് കമ്മീഷൻ കൊടുക്കണം ഇല്ലെങ്കിൽ ബില്ല് പാസാക്കി തരില്ല . ഞാൻ പറയുന്നത് കളവാണെങ്കിൽ വൈറ്റില കോർപ്പറേഷൻ ഓഫീസിൽ നിങ്ങൾക്ക് അന്വേഷിക്കാം

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 24 дня назад

    💐💐💐

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 24 дня назад +1

    You please take interview from Councillors all over the state.

  • @marysusai407
    @marysusai407 23 дня назад

    Avtharakan nighal poliyane 👍

  • @user-ff3he5gd8w
    @user-ff3he5gd8w 24 дня назад

    ❤❤❤❤❤

  • @mtdeepu
    @mtdeepu 24 дня назад +1

    Aluva,Pipline, vytilla flyover എല്ലാം തന്നെ കോമഡി അല്ലേ ചേട്ടാ. അപ്പോള് ഇതൊക്കെ വലിയ അൽഭുതം അല്ല.

  • @thressiammajose1642
    @thressiammajose1642 24 дня назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NadadharaVisualMedia
    @NadadharaVisualMedia 25 дней назад

    👍👍👍👍

  • @madhupurushothaman3936
    @madhupurushothaman3936 24 дня назад +1

    who is this member to decide water flow quantity & levels. you speak to concerned engineer & get it clarified.

  • @annammacj1687
    @annammacj1687 24 дня назад +1

    Madathin oru big hi ,Vevaramketta kollakare bharanathil vannal enganeyan,pavangalude buddimuttu ariyilla ,,officel erunn kaikooli vangunnavare
    Kaikaryam chaiyyanam nattukar orumichnilkanam

  • @rashadaccount9093
    @rashadaccount9093 24 дня назад +3

    Keeep going mhannn

  • @user-pe9jo1xf7y
    @user-pe9jo1xf7y 24 дня назад +1

    wonder why Arya Rajandran is doing anything similar in Tvm instead of creating problems ?

  • @shahnawazke8892
    @shahnawazke8892 23 дня назад

    Angamaly KSRTC Bus stand floor also same condition

  • @deepak_Nathan
    @deepak_Nathan 24 дня назад +1

    പൊളിയെ... 👍👍👌

  • @venkitachalamparameswara4981
    @venkitachalamparameswara4981 23 дня назад

    I was there last October on the way Chonitakra Devi Sheathram.
    There is only some
    Buses only go there, some buses
    not go there, they stop somewhere they would like it.
    If you want get from this bus station you walked
    all the way to this bus station. It is very bad road completely damage. I was old person. It was very
    hard to reach there. Anybody go
    this bus station takecare all of them. Thankyou.

  • @renji0007
    @renji0007 24 дня назад +1

    Janangslku vendi enthenkilum cheyyanamennu agraham ulla Kerala charithrathile athyathe nethavu

  • @HariKumar-tj3wp
    @HariKumar-tj3wp 23 дня назад +1

    Chalakudy nalla road aanu

  • @Ammu-fu8pe
    @Ammu-fu8pe 23 дня назад

    Watched this video randomly, and since I know the area well, I watched it all. It's surprising to see one member judging the whole construction team without knowing what they're planning. Seems more like a personal vendetta against the contractor than genuine concern. Kudos to the reporter for moving on swiftly. Just goes to show, not everything you see is legit. #MediaMadness

  • @boxerpsyco4023
    @boxerpsyco4023 20 дней назад

    Member poli.... I respect u .... U r brave..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @varghesegracious3901
    @varghesegracious3901 24 дня назад +1

    സൂപ്പർ

  • @Malavika-sl3wf
    @Malavika-sl3wf 23 дня назад +3

    സുനിതയെക്കുറിച്ച് ഇവർ പറയുന്നതെല്ലാം കളവാണ് . ഞാനും വൈറ്റിലകാരിയാണു ഞങ്ങളുടെ നാട്ടിലെ സാധാരണ പാവങ്ങൾ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ കുറഞ്ഞത് 2000 രൂപ വീതം ഒരു വീടിന് സുനിത നൽകും , അതുപോലെതന്നെ പാവപ്പെട്ട വീട്ടിലെ പെണ്ണുങ്ങളുടെ കല്യാണത്തിന് ഒരു വീടിന് 5000 രൂപ വീതം നൽകും . ഇത്രയും സഹായം ചെയ്യുന്ന ഒരു കൗൺസിലിനെ കുറിച്ച് ആണോ നിങ്ങൾ ഇങ്ങനെയൊക്കെ അപവാദം പറയുന്നത്ക. കളവാണെങ്കിൽ നിങ്ങൾക്ക് അന്വേഷിക്കാം

  • @LECHUS_CREATION
    @LECHUS_CREATION 24 дня назад +2

    Ende സ്വന്തം സുനി ചേച്ചി

  • @ottayan310
    @ottayan310 23 дня назад

    😊 Mayorutty irakkagnam kudichu vattikkum

  • @user-ih5ew8by6i
    @user-ih5ew8by6i 23 дня назад

    9:42

  • @anshifplinku6823
    @anshifplinku6823 23 дня назад

    ഇഇഇ സുന്ദിത യുടെ ഒരു തമാശ 😅

  • @anshifplinku6823
    @anshifplinku6823 23 дня назад

    Hi

  • @thomasjacob6952
    @thomasjacob6952 13 дней назад

    ഇന്നലെ കമ്മീഷൻ കൂടുതൽ കിട്ടുകയുള്ളൂ

  • @kuriakosekuply9593
    @kuriakosekuply9593 23 дня назад

    Pinarai sarkarintemetro development works fish oonds on hub a new idea.

  • @faizalkh4847
    @faizalkh4847 23 дня назад

    😀😀😂😂😂😂😂😂

  • @cvbinu
    @cvbinu 23 дня назад

    കുറച്ചു standard പ്രതീഷിക്കുന്നു..

  • @Bhoomika-hl4mi
    @Bhoomika-hl4mi 23 дня назад

    വീഡിയോ കണ്ടുതുടങ്ങിയപ്പോളെ മനസിലായി ഇതു മെമ്പർ അറിയാതെ മെംബെർക്കിട്ടുള്ള ഊക്കൽ ആണെന്ന് . മെംബെർക്ക് അത് ഇതുവരെ മനസിലായിട്ടില്ലല്ലോ കഷ്ടം .ഇതുപോലെയുള്ളവർ ഭരണത്തിൽ ഇരുന്നാൽ എങ്ങനെ നമ്മുടെ നാട് നന്നാവും

  • @sugeshsugesh95
    @sugeshsugesh95 24 дня назад +1

    Bangal..polle undu Lokathinu munnil thala thayunnu pokum 😂😂

  • @drjayasree.vasudevan7588
    @drjayasree.vasudevan7588 24 дня назад +1

    Ivar enthu cheythu

  • @sreekandannair6447
    @sreekandannair6447 24 дня назад +1

    Hope ASIANET CHANNEL Will do the PARAMPARA... FISHING 🎣 ON THE ROAD😂
    ALL THE CREDIT FOR HIBEE EADEN MEMBER OF PARLIAMENT 😂

  • @ShyamShyam-no7rh
    @ShyamShyam-no7rh 18 дней назад

    Very badcity 3:14

  • @joejim8931
    @joejim8931 24 дня назад +1

    എഞ്ചിനീർ മാർക്കുപകരം രാഷ്ട്രീയക്കാർ ആണോ പ്ലാൻ ചെയ്യുന്നേ

  • @radhakrishnans9418
    @radhakrishnans9418 23 дня назад

    NAMMAL NUMBER ONE ALLE. K RAIL. BUS STAND. METRO. SANGAMAM. IPPIL FISHERIES UM. KOOTI AYAL. BHESH. BHESH

  • @sinimoltv
    @sinimoltv 24 дня назад

    Vellam kerathidathu vellam keranam athanu

  • @georgejoseph239
    @georgejoseph239 24 дня назад +7

    അവതാരകനെ ഒന്ന് നിയന്ത്രിച്ചാല്‍ നന്നായിരുന്നു

  • @philojohn2696
    @philojohn2696 24 дня назад +1

    Ooralukal society കേ പണം ആവശ്യം ഉള്ളപോൾ എന്തെങ്കിലും ഉടയിപ്പും കാണിച്ചു കൊണ്ടിരിക്കും.

  • @rajakrishnan408
    @rajakrishnan408 24 дня назад +4

    യി താകണം മേയർ അലാതെ ആര്യയെ പോലെ ജന ദ്രോഹി ആകരുത്

  • @bijumonvk5519
    @bijumonvk5519 23 дня назад +1

    വൈറ്റിലയിലുള്ള ആളുകളോട് ചോദിച്ചാൽ അറിയാം ഇവള് അവിടെയുള്ള കച്ചവടക്കാരോട് കൊള്ളയാണ് നടത്തുന്നത്

  • @drjayasree.vasudevan7588
    @drjayasree.vasudevan7588 24 дня назад +1

    Eee budhi nerathe thonnathirinnuthu entha DASA

  • @pbbabin
    @pbbabin 23 дня назад

    അവതാരക നിങ്ങൾ വൈറ്റിലക്കാരോട് ചോദിക്ക് ഈ കള്ളിയുടെ ഗുണവധികാരം

  • @johnsondaniel8366
    @johnsondaniel8366 24 дня назад +1

    മീൻ പോയിട്ട് ഒരു manatham കണ്ണിയെങ്കിലും ഒന്ന് കാണിച്ചു തരാമോ അവതാരക. പിന്നെ റോഡിന്റെ കാര്യം അത് വളരെ ശരിയാണ് അത് തുറന്ന് കാണിക്കുന്നതിൽ അഭിനന്ദനങ്ങൾ

  • @elsathankachan7302
    @elsathankachan7302 25 дней назад

    👍👍👍

  • @athirarahul5741
    @athirarahul5741 24 дня назад +1

    ❤️