പുതിയ റേഷൻ കാർഡ് അപേക്ഷ | കേരള New Ration Card Full Process

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Video on how to apply for new ration card in Kerala | Step by Step Process
    പുതിയ റേഷൻ കാർഡിനുള്ള ഓൺലൈൻ അപേക്ഷ തയ്യാറാക്കേണ്ട വിധം ഘട്ടം ഘട്ടമായുള്ള വിശദമായ വീഡിയോ
    #SSquareMedia #SSquare #civilsupplieskerala #malayalamonline #rationcard #keralagovt #2023rationcard #rationcard
    Website for Civil Supplies Kerala civilsuppliesk...
    റേഷൻ കാർഡിലേക്ക് പുതിയ അംഗത്തെ എങ്ങനെ ചേർക്കാം വീഡിയോ | How to add new member in ration card (Kerala) • റേഷൻ കാർഡ് പുതിയ അംഗത്...
    റേഷൻ കാർഡിൽ നിന്നും എങ്ങനെ പേര് നീക്കം ചെയ്യാം എന്നതിനെ കുറിച്ചുള്ള വീഡിയോ | Video on How to remove member from Ration card in Kerala വീഡിയോ ലിങ്ക് • റേഷൻ കാർഡിൽ നിന്നും എങ...
    കേരള റേഷൻ കാർഡ് എങ്ങനെ ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാം എണ്ണതിനെ കുറിച്ചുള്ള വീഡിയോ | Video on how to Download and Print Ration Card Online in Kerala • റേഷൻ കാർഡ് എങ്ങനെ ഡൗൺല...
    റേഷൻ കാർഡിൽ നിന്നും എങ്ങനെ പേര് നീക്കം ചെയ്യാം|How to remove member from Ration card in Kerala • റേഷൻ കാർഡിൽ നിന്നും എങ...
    ഒരേ താലൂക്ക് ഓഫീസിന്റെ പരിധിയിലേക്ക് അതേ ഒരേ താലൂക്ക് ഓഫീസ് പരിധിയിലുള്ള റേഷൻ കാർഡിലെ ഒരു വ്യക്തിയെ എങ്ങനെ ചേർക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോ | Video on How to transfer a member in a ration card to another ration card in the Same Taluk Supply Office • ഒരു റേഷൻ കാർഡിലെ അംഗത്...
    റേഷൻ കാർഡ് സമ്മതപത്രം തയ്യാറാക്കുന്ന വിധം | Video link on how to prepare Ration Card Consent letter - വീഡിയോ • റേഷൻ കാർഡ് സമ്മതപത്രം ...
    ഓണർഷിപ്പ് സർടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്ന വിധം | Video link on how to download Ownership Certificate - വീഡിയോ • ഉടമസ്ഥാകാശ സർടിഫിക്കറ്...
    Kerala online services,
    Kerala government online services,
    Online sevana kendram kerala online services malayalam tutorial videos
    ration card details malayalam,
    aay ration card details malayalam,
    phh ration card details malayalam,
    ration card kit details malayalam,
    apl bpl ration card details malayalam,
    ration card malayalam,
    ration card malayalam details,
    ration card malayalam news,
    ration card malayalam application form,
    ration card kit malayalam,
    ration card bpl malayalam,
    duplicate ration card malayalam,
    ration card missing malayalam,
    ration card transfer malayalam
    ration card apply malayalam
    ration card apply malayalam,
    ration card malayalam application form,
    puthiya ration card apply malayalam,
    new ration card apply documents malayalam,
    ration card missing how to apply malayalam,
    e ration card online apply malayalam,
    smart ration card apply online malayalam,
    how to apply ration card malayalam,
    how to apply ration card online malayalam,
    how to transfer ration card malayalam,
    ration card missing how to apply malayalam,
    #rationcardonline #newrationcardonline2023 #rationcardonlineapply #rationcardonlineapply #cardapplyonline #akshaya #civil #malayalamonline #keralagovt #ssquaremedia

Комментарии • 39

  • @MadonaSmart-f9v
    @MadonaSmart-f9v 10 месяцев назад +2

    online services kooduthal videos പ്രതീക്ഷിക്കുന്നു

  • @MadonaSmart-f9v
    @MadonaSmart-f9v 10 месяцев назад +1

    detailed video.. helpful

  • @MEERANSAHIB-x6c
    @MEERANSAHIB-x6c 10 месяцев назад +1

    mattu taluknte keezhilanenkil engana membersine add cheyyndenn video cheyyamo..

  • @MadonaSmart-f9v
    @MadonaSmart-f9v 10 месяцев назад +1

    👌

  • @saranyat4762
    @saranyat4762 2 месяца назад +1

    Sir enteyum husbentinteyum peril kudumbathil rationcard undu . Njanum husbendum vadakakku maran theerumanichu puthiya rationcard edukkan tranfer of member apekshichathinu seshame puthiya ration cardinu apekshikkan pattullo

    • @SSquareMedia
      @SSquareMedia  2 месяца назад

      Vadakakku marunnath ningal already ulla ration card ulpedunna same taluk supply office paridhiyilanenkil transfer apply cheyyenda avashyamilla. Sammathapathram option select cheyth videoyil ulla pole apply cheyyuka.
      Vadakakku marunnath vere taluk supply office paridhiyilanenkil transfer apply cheyyanam. Athinte video channelil und..
      Please subscribe to the channel 🙏

  • @saranyat4762
    @saranyat4762 2 месяца назад +1

    Owners details ,gas ,electricity details nilavilulla cardile thanneyano kodukkendathu

    • @SSquareMedia
      @SSquareMedia  2 месяца назад

      Doubt enthanennu manassilayilla.
      Puthiya ration cardinekurichulla doubt ano. Nilavil card undenkil pinne enthinanu puthiya ration card apply cheyyunnath.
      Ningal pithuthayi apply cheyyunna ration card ethu veedinteyaano aa veetile gas, electricity thidangiya details aanu nalkendath.

  • @prasanthypradeep7140
    @prasanthypradeep7140 5 месяцев назад +1

    Govt service ulla alude income etraya kodukenda actual Thane kodukano

  • @saranyat4762
    @saranyat4762 2 месяца назад +1

    Owners details kodukkunna aalude thanne income certificate kodukkano

    • @SSquareMedia
      @SSquareMedia  2 месяца назад

      Owner Allenkil ownerude husbandinte peril villegil ninnum issue cheytha family income certificate aanu kodukkendath. Income certificate apply cheyyunna video channelil cheythittund..
      👉ruclips.net/video/MHhPRN2I2UY/видео.htmlsi=iwWGL10_IrxKJJAB

  • @unam1978
    @unam1978 6 месяцев назад +1

    We could only get Residence Certificate from KSMART now . I hope this is fine (instead of Ownership certificate). Also is Income certificate mandatory. For eg a Govt Servant having more than 30K per month ?

    • @SSquareMedia
      @SSquareMedia  6 месяцев назад

      I think income certificate is not mandatory for those having 25000 or more per month..

    • @unam1978
      @unam1978 6 месяцев назад +1

      @@SSquareMedia yes, thats true. Its mentioned in the required documents section at their website

  • @faezsudheer107
    @faezsudheer107 10 месяцев назад +1

    New rasion card apply cheyyan veered cardlpeeronnum ella vidheeshath aarunu eppo nattil thamasamayi appo engane cheyyunne

    • @SSquareMedia
      @SSquareMedia  10 месяцев назад

      Owner from New entry option select cheyyuka.. Aadhaar details kodukkuka..

    • @SSquareMedia
      @SSquareMedia  10 месяцев назад

      നിലവിലുള്ള റേഷൻ കാർഡിലേക്ക് ചേർക്കാൻ ആണെങ്കിൽ പുതിയ അംഗത്തെ ചേർക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട്

  • @selmashagy5011
    @selmashagy5011 Месяц назад +1

    ഒരേ താലൂക്കിൽ നിന്ന് 2 പേരുടെയും( വേറെ വേറെ കാർഡിൽ നിന്നും) പേര് വെട്ടി വേറെ താലൂക്കിൽ പുതിയ കാർഡിന് അപേക്ഷിക്കുന്നത് ഒന്ന് പറയാമോ

    • @SSquareMedia
      @SSquareMedia  Месяц назад

      പുതിയ റേഷൻ കാർഡ് അപേക്ഷിക്കുന്നതിന് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന process കാണുക. Source of addition കൊടുക്കേണ്ടത് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആണ്. അതു ഉപയോഗിച്ച് ചെയ്യുന്നത് ഇങ്ങനെ എന്ന്👉 ruclips.net/video/3MX_uDBlZKo/видео.html വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
      വീഡിയോ ആദ്യം കാണൂ.
      1. അതായത് നിലവിലുള്ള റേഷൻ കാർഡിൽ നിന്നും 2 മെമ്പർമാരെയും ട്രാൻസ്ഫർ ചെയ്യാനുള്ള അപേക്ഷ കൊടുക്കുക.
      2.അപേക്ഷ approve ആയ ശേഷം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക.
      3.പുതിയ റേഷൻ കാർഡ് അപേക്ഷിക്കുമ്പോൾ source of addition ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കൊടുക്കുക.
      ബാക്കി വീഡിയോ കണ്ടാൽ മനസ്സിലാകും..

    • @selmashagy5011
      @selmashagy5011 Месяц назад +1

      Thanku 🥰🥰

    • @SSquareMedia
      @SSquareMedia  Месяц назад

      Please subscribe to the channel and support..

  • @renithaaneesh4463
    @renithaaneesh4463 4 месяца назад +1

    വാടക കരാർ ഉപയോഗിച്ച റേഷൻ കാർഡ് ഉണ്ടാക്കിയാൽ പിന്നീട് വീട്ടുടമയുടെ മകന് വീണ്ടും അതെ വീട്ടു നമ്പറിൽ റേഷൻ കാർഡ് ഉണ്ടാക്കാൻ ബുദ്ധിമുട്ട് വരുമോ? Pls reply, ബുദ്ധിമുട്ടില്ലെങ്കിൽ മാത്രമേ ഉടമ സമ്മതപത്രം തരികയുള്ളു

    • @SSquareMedia
      @SSquareMedia  4 месяца назад

      1. Ori veed numberil oru ration card mathrame labhikkukayullu. Sammathapathram thayyarakendath card udamayaanu..
      2. Ration Card apply cheyyan veetidamayude sammathapathram avashyamilla. Panchayathil ninnum rent agreement submit cheyth residence certificate vangiyal mathi..

  • @saranyat4762
    @saranyat4762 2 месяца назад +1

    Wifene cherkkan husbendinte sammatha pathramano vendathu

    • @SSquareMedia
      @SSquareMedia  2 месяца назад

      Cardinte nilavilulla owner arano avarude sammathapathram aanu vendath.

  • @manumcnmt2474
    @manumcnmt2474 9 месяцев назад +1

    ഞാൻ വിദേശത്ത് ആണ് ജോലി ചെയുന്നത്, അതുകൊണ്ട് ഭാര്യയുടെ പേരിൽ റേഷൻ കാർഡ് അപേക്ഷിക്കാൻ പറ്റുമോ.

  • @manusree4786
    @manusree4786 5 месяцев назад +1

    Ration card nu apeshich ethra divasan kazhinju card kittum

    • @SSquareMedia
      @SSquareMedia  5 месяцев назад

      Puthiya ration Card normally 7 to 15 days ...Ration Card application approve aayikkazhinjal download cheythedukkendathaanu. Application status check cheyyunnathum download cheyyunnathum engane ennu ee videoyil paranjittund 👉 ruclips.net/video/vhDe8ad9gdk/видео.html

  • @shafeeqshanz3496
    @shafeeqshanz3496 10 месяцев назад +1

    അതെ ഒരു സംശയം ചോദിക്കട്ടെ.. Already റേഷൻ കാർഡിൽ നിന്നും aah വ്യക്തിയുടെ പേര് വെട്ടി കഴിഞ്ഞു.. അതിനു ശേഷം ആണ് പുതിയ റേഷൻ കാർഡ് വേറെ താലൂക്കിൽ നിന്ന് കൊണ്ടു ഉണ്ടാക്കാൻ പോകുന്നത്.. അപ്പോൾ റേഷൻ കാർഡ് ന്റെ പുറകിലുള്ള bar code type ചെയ്യാൻ സാധിക്കുമോ 🤔.. Pls reply..

    • @SSquareMedia
      @SSquareMedia  10 месяцев назад

      അപ്പോൽ
      പുറകിലുള്ള ബാർ കോഡ് നമ്പർ അല്ല കൊടുക്കേണ്ടത്
      നിങ്ങൾ മെമ്പറുടെ പേര് വെട്ടാൻ ഉപയോഗിച്ച application number ആണ് കൊടുക്കേണ്ടത്

    • @SSquareMedia
      @SSquareMedia  10 месяцев назад

      അപേക്ഷ കൊടുക്കുമ്പോൾ ട്രാൻസ്ഫർ സർട്ടിഫിക്കട്ട്
      ഓപ്ഷൻ ഉപയോഗിക്കുക

    • @shafeeqshanz3496
      @shafeeqshanz3496 10 месяцев назад

      @@SSquareMedia ok👍🏻

  • @saranyat4762
    @saranyat4762 2 месяца назад +1

    Owner aayi wifene cherkkamo

    • @SSquareMedia
      @SSquareMedia  2 месяца назад

      ആരാണോ വീടിലെ ഗൃഹനാഥ, അവരെ ആണ് owner ആക്കേണ്ടത്.

  • @superskings3170
    @superskings3170 5 месяцев назад +1

    Ethra week edukum purhiya card labhikan? Apl card aano adyam kittuka..enthu colour??

    • @SSquareMedia
      @SSquareMedia  4 месяца назад

      1 week to 3 weeks.. athinullil approve avathirikukayo return varikayo cheythittillenkil neritt supply officil contact cheyyuka.. color ningalude eligibility anisarichirikkum..

  • @ABEESMEDICALLAB
    @ABEESMEDICALLAB 10 месяцев назад +1

    :)