പഴയ സ്വർണ്ണാഭരണം പുതിയതാക്കാം //HowTo Clean Gold Jewellery At Home// Simple way

Поделиться
HTML-код
  • Опубликовано: 28 авг 2019
  • ശർക്കര വരട്ടി ( ഓണം സ്‌പെഷ്യൽ )
    • SARKARA VARATTI/KERALA...
    പഴം പ്രഥമൻ ( ഓണം സ്‌പെഷ്യൽ )
    • Video
    അട പ്രഥമൻ ( ഓണം സ്‌പെഷ്യൽ )
    / jjdufmeeeg
    ഓലൻ (ഓണം സ്പെഷ്യൽ )
    • OLAN/HOW TO MAKE OLAN/...
    കാളൻ ( ഓണം സ്‌പെഷ്യൽ )
    • KALAN/KURUKU KALAN /ON...
    ഞാൻ കോടീശ്വരനിൽ എത്തിയത് എങ്ങിനെ?
    • ഞാൻ കോടീശ്വരനിൽ എത്തിയ...
    പുള്ളിലേക്ക് ഒരു യാത്ര
    • പുള്ളിലേക്ക് ഒരു യാത്ര...
    സ്വർണ്ണ ചെയിൻ ഉണ്ടാക്കുന്നതെങ്ങിനെ?
    • സ്വർണ്ണചെയിൻ ഉണ്ടാകുന്...
  • ХоббиХобби

Комментарии • 678

  • @jyothishv8836
    @jyothishv8836 4 года назад +227

    അജുവേട്ടൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ്.. അദ്ദേഹത്തിന് ആരും പറ്റിക്കപ്പെടരുത് എന്നു അതിയായ ആഗ്രഹമുണ്ട്...

  • @tpshobananair8317
    @tpshobananair8317 4 года назад +8

    Good iformation എന്റെ മാല കറുത്തിരി കുകയാണ് ഈ information എനിക്ക് വളരെ ഉപകാര പ്രധമാണ് thank u

  • @Artistwnd
    @Artistwnd 4 года назад +7

    അവതരണ ശൈലി മനോഹരം എല്ലാ വീഡിയോകളും മനോഹരം .

  • @fshs1949
    @fshs1949 4 года назад +8

    Caustic soda is used for washing cloths. Washers use this soda by boiling in a big drum and immerse all the soiled cloths in it. Result is very clean and bright. Thanks Aju.

  • @rinumoolrinumool1881
    @rinumoolrinumool1881 4 года назад +116

    ഉപകാര പ്രതമായ വീഡിയോ പങ്കുവച്ചതിന് നന്ദി

  • @devanarayanan8703
    @devanarayanan8703 4 года назад +15

    വളരെ ഉപകാരപ്പെടുന്ന വീഡിയോ അജു ചേട്ട

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 4 года назад +5

    വളരെ ഉപകാരപ്രദം verythanks

  • @ponnoosfaizyfaizy1205
    @ponnoosfaizyfaizy1205 4 года назад +11

    നല്ല അറിവ് പകർന്ന് തന്നെ തിന് നന്ദി - വീണ്ടും നല്ല വീഡിയോ .പ്രതീക്ഷിക്കുന്നു

  • @jaleeljelykka5077
    @jaleeljelykka5077 4 года назад +32

    അജുവേ നിങ്ങൾ നല്ല മനസ്സിന്റെ ഉടമാണിട്ടാ
    നന്ദിണ്ട്ട്ടാ
    ഒരു പാട് ഒരു പാട്
    ഇനി നമ്മളെ ആരും ചതികൂലട്ടാ

  • @smartkerala1658
    @smartkerala1658 4 года назад +14

    ഉപകാരം പ്രദമായ വീഡിയോ താങ്ക്സ്

  • @cpkm1
    @cpkm1 4 года назад

    നിങ്ങളുടെ നല്ലമനസ്സിനു നന്ദി, ഈവിഡിയോ വളരെ ഉപകാരപ്പെടും.

  • @angelmonkey5397
    @angelmonkey5397 4 года назад +5

    വളരെ ഉപകാരപ്രദമായ vdeo, വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കി തന്ന ചേട്ടന് ഒരായിരം നന്ദി,,

  • @prathapsfoodtv6643
    @prathapsfoodtv6643 4 года назад +15

    ഉപകാരപ്രദമായ വീഡിയോ ... നന്ദി

  • @kuttumonkj2430
    @kuttumonkj2430 4 года назад +6

    സൂപ്പർ വീഡിയോ ആയിരുന്നു സാധാരണകാർക്കും ചെയ്യാൻ പറ്റുമെന്നു മനസിലായി ചായ പത്രത്തിന്റെ പിടി മാറ്റു അല്ലെങ്കിൽ കൈ പൊള്ളും

  • @ashokpap293
    @ashokpap293 4 года назад +40

    ചേട്ടാ ഇത് ഒരു സൂപ്പർ വിഡിയോ ആയിരുന്നു കാരണം ഇതേ വർക്ക് ചെയ്യുന്ന ആൾ അതിന്റെ യഥാർത്ഥ കാര്യങ്ങൾ വിശദീകരിച്ചു നന്ദി ഇനിയും ഇതേ പോലെ സ്വർണ്ണ സംബന്ധമായ വിഡിയോകൾ ഇടണം (അശോകൻ വയനാട് ബാണാസുര )

    • @taniyakasper3848
      @taniyakasper3848 4 года назад +3

      . Nk

    • @jayasree2354
      @jayasree2354 4 года назад

      Stons ulla ornamants edhupoolay wash chayan pattumo

    • @naseemarahuman422
      @naseemarahuman422 4 года назад

      നല്ല കാര്യം പറഞ്ഞു തന്ന തിന് നന്ദി

  • @StorytellingCouple
    @StorytellingCouple 4 года назад +31

    ഞാൻ വന്നേ. സ്വർണ്ണം എന്ന് കണ്ട് ഓടി വന്നതാണ് സംഗതി കലക്കി

  • @farzeenfarzeen775
    @farzeenfarzeen775 4 года назад +1

    Thank you so much upakaram ulla vedio aayi ithu alla barthakan markum cheyyan pattum nannayi chetta very good njan sondy cheyyum rasheed ponnani

  • @shihabtharengal6217
    @shihabtharengal6217 4 года назад +70

    കിടാങ്ങൾ
    തൃശൂർ ഭാഷ പൊളിയാണ് ഏട്ടാ

  • @Jaganmay
    @Jaganmay 4 года назад +8

    അജു ഏട്ടാ ഒരു പാട് ഉപകാരപ്രദമായ വീഡിയോ തന്നതിന് നന്ദി.

  • @rajkumarch766
    @rajkumarch766 4 года назад +1

    ഗുഡ് വളരെ നല്ല ഒരു അറിവാണ് നമസ്കാരം

  • @gladysvarghese6026
    @gladysvarghese6026 4 года назад +11

    Thank u brother for such useful information .U r such pure soul that is seen in ur eyes very simple and hard working. God bless you and ur family.

  • @hashimtholichi9633
    @hashimtholichi9633 4 года назад +1

    Enikkum enghine cheythu nokkanam .adipoli

  • @alexjohn7001
    @alexjohn7001 4 года назад +4

    Very helpful, thank you so much😍😍

  • @abubakarshiddiki681
    @abubakarshiddiki681 4 года назад +11

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ പങ്കുവെച്ചതിന് നന്ദി

  • @vidyavidhu3783
    @vidyavidhu3783 3 года назад +2

    വീഡിയോ വളരെ ഉപകാരപ്രദമായി. 👍☺️

  • @reenajohn6274
    @reenajohn6274 4 года назад +2

    Thank you so much Aju bhai... God bless you and your family 😊

  • @majesh4026
    @majesh4026 4 года назад +13

    Video അടിപൊളി അജു ചേട്ടാ, 3 പേരെയും ഒന്നിച്ചു കാണാൻ ആണ് ഇഷ്ടം , എന്തായാലും അടിപൊളി 😃

  • @hafiznihal6665
    @hafiznihal6665 4 года назад +3

    വളരെ ഉപകാരമുളള വീഡിയോ

  • @user-xr6ix4wj9s
    @user-xr6ix4wj9s 4 года назад +1

    Video idanullathod chechikku karyam nadannu...,😊
    Super.

  • @kingofkerala8948
    @kingofkerala8948 4 года назад +6

    നല്ലതായിരുന്നു പരിചയപ്പെടുത്തല്‍.അവതരണം ആണ് ....കിടിലന്‍.......100മാര്‍ക്ക് കണ്ണടച്ചു തരാം.....കലക്കീീീീ

  • @CURRYwithAMMA
    @CURRYwithAMMA 4 года назад +3

    thanks aju for sharing the video...can we use the caustic soda for cleaning ornaments with white zircon or american diamond stones? if not, how can we clean the stone ornaments? pls reply

  • @lillyjoseph9336
    @lillyjoseph9336 4 года назад

    I used baking soda ,and pril ,it came out very well

  • @ARTISANWORLD
    @ARTISANWORLD 4 года назад +2

    Najn ennu aanu cheydhu nokiyadhu new gold iduthadha anu thonuuluu 😍👌👍👍👍👍

  • @ajithrajeshkumar8704
    @ajithrajeshkumar8704 4 года назад +1

    njan munpu manja vellathil soap ittu kazhukiyatha. appo vrithiyayi ennu thonnichu. pakshe njan aa mala koduthu vere vangan poyappol athil ninnum othiri azhukku veendum vannu. ithu njan theerchayayum cheythu nokkum. thanks. ,,

  • @prasadv3311
    @prasadv3311 4 года назад +2

    അറിവ് തന്നതിൽ നന്ദി

  • @latheefettumana5916
    @latheefettumana5916 4 года назад +8

    Very good aju Thank you 😊
    Silver modiram polish cheyunadum
    Kanekanam Pls....😘

    • @suma3623
      @suma3623 4 года назад

      rub with bhasmam (vibhuthi) by hand or cloth

  • @paularakkal6094
    @paularakkal6094 4 года назад

    Sir,
    Very good method! Thanks.

  • @dhaneshdasan9869
    @dhaneshdasan9869 4 года назад +3

    Useful information.. !! Thanks chetta

  • @AnugrahVijil
    @AnugrahVijil 3 года назад +1

    അജു bro വളരെ ഉപകാരപ്പെട്ടു thanks 👌👌👌👌👌👌👌

  • @raseenarasi9173
    @raseenarasi9173 4 года назад +6

    ഞങ്ങൾ ലേഡീസിന് ഏറ്റവും ആവശ്യമായ good വീഡിയോ. താങ്ക്സ് സർ.ഡയമണ്ട് ചെയിൻ, റിങ് ഒക്കെ ഇങ്ങനെ ചെയ്യാവോ. Pls റിപ്ലേ

  • @sanojvm6372
    @sanojvm6372 4 года назад +1

    Njan cheythu noki chettaa...adipolii...thnkss

  • @darvitechvlog2944
    @darvitechvlog2944 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👌🥰

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 4 года назад +3

    Valare ulpakarapedunna vidio suppar

  • @aboorahila
    @aboorahila 4 года назад +5

    നന്ദി ചേട്ടാ ആ നിസ്കളങ്ക മായ നല്ല അവതരണം
    ഇനിയും ഇത് പോലെയുള്ള നല്ല അറിവുകൾ ആഗ്രഹിക്കുന്നു

  • @arunmankada4072
    @arunmankada4072 4 года назад +2

    അജു ഭായ് നിങ്ങ പോളിയാണ് മാഷേ..

  • @fasalumisiri6434
    @fasalumisiri6434 4 года назад

    ഒരു നല്ല അറിവ് തന്നതിന് നന്ദി. അജുവേട്ടാ ♥️♥️♥️♥️♥️

  • @shereenashaik8186
    @shereenashaik8186 4 года назад +3

    Use full vedoe thanks aju chetta

  • @jayaramaswathy5468
    @jayaramaswathy5468 4 года назад +298

    എന്റെ സ്വർണം കറക്കതിരിക്കാൻ ബാങ്കിൽ പണയം വെച്ചിരിക്കുവാ 😃

  • @jittojames2320
    @jittojames2320 4 года назад +3

    Super. good informative video thanks

  • @shafipms5698
    @shafipms5698 4 года назад +3

    Great അജു ചേട്ട. ഇന്ന് മാത്രം കണ്ടത് നിങ്ങളുടെ 5 വീഡിയോ മികച്ച അവതരണം നിങ്ങളും ഫിറോസ് ചുറ്റിപ്പറ രണ്ടാളും നാടൻ സംസാരരീതികൊണ്ട് ആളുകളുടെ മനസിലേക്ക് കേറിയവരാണ് 😍

  • @hemakamath681
    @hemakamath681 4 года назад +4

    Oh great !! Thanks a lot ,useful video,your demonstration was nice👌😊

  • @gopikk6979
    @gopikk6979 4 года назад

    Ajuoose, adipoliyatto, nummede vadekencherikaren chain veluppikunna liquid thannittuparenju itukondu veluppichittu liquid enikku tharenum ahile ethra azhukkundennu ariyananu, orazhcha kazhinju vannu liquid kondupoyi adhuku aricheduthittundavum, trichoorkarenalle, nummede trichoorkarode enikkevaliyasnehamanu.

  • @josephthomas5808
    @josephthomas5808 4 года назад +3

    Handle broken saucepan but works are Great brother

  • @AbdulKareem-bp8fb
    @AbdulKareem-bp8fb 4 года назад

    ചേട്ടോ ചേട്ടൻറെ എൻറെ മനസ്സ് മനസ്സ് ശുദ്ധമാണ് ആണ് അതുകൊണ്ടാണ്

  • @rishiknathp.k1260
    @rishiknathp.k1260 4 года назад

    Ajuvettan Super anu.valare nalla manushyn.Nishkalangatha anu ellavarum ere ishtapedunnathu.😍😍😍😍😍😍
    Njan theere comment cheyyatha vykthi anu but aju ettante nishkalangatha kandpo enikkum comment cheyyan thonni

  • @ranifrancis973
    @ranifrancis973 3 года назад

    Adipoli thank you so much God bless you both

  • @sanathomson9680
    @sanathomson9680 4 года назад

    chettayi good message thak u

  • @dbc5128
    @dbc5128 4 года назад +1

    Nalla avatharanam👍

  • @childrenzzvibe
    @childrenzzvibe 4 года назад +1

    Thanku ajuchetta

  • @TreezasCorner
    @TreezasCorner 4 года назад +17

    Very hard-working person you are.. really good personality.. ur the inspiration for us to move on..

    • @AbdulMajeed-wo7cv
      @AbdulMajeed-wo7cv 4 года назад

      നമ്മുടെകിണ്ണംപെട്ടിയോ.

  • @melvincherian4363
    @melvincherian4363 4 года назад

    വളരെ ഉപകാരപ്രധമാണ് തങ്ക്സ്

  • @jipson007007
    @jipson007007 4 года назад +1

    പൊള്ളലേൽപ്പിക്കാനാവുന്ന വളരെ സ്ട്രോങ്ങായ ആൽക്കലിയാണ് സോഡിയം ഹൈഡ്രോക്സൈഡ്. സോപ്പുനിർമ്മാണത്തിലും പ്രധാന ഇനമാണെന്ന് കേട്ടിട്ടുണ്ട്. വീഡിയോയ്ക്ക് നന്ദി.

  • @earthshapes58
    @earthshapes58 4 года назад +4

    Thank you for sharing this technique...

  • @binsysubrahmannian2465
    @binsysubrahmannian2465 3 года назад

    Orupadu thanks chechi... Ettan 👍

  • @jayaa9923
    @jayaa9923 4 года назад

    Very useful video. Thanks.Ornaments with stones and pearls also can be done in same way or it will be damaged?.

  • @sushamaskitchen8358
    @sushamaskitchen8358 4 года назад +2

    Aju..... Super veedio ❤❤👍👍

  • @geetauday9642
    @geetauday9642 4 года назад +1

    Thank you so much. Please give the information about the purity of gold. How ordinary people can buy the pure gold . What are the things we should care about that

  • @divyarajesh7944
    @divyarajesh7944 4 года назад

    Tanq chetta.. it's very helpful video 🙏🙏🙏

  • @user-is1wr5dn1d
    @user-is1wr5dn1d 4 года назад +4

    സൂപ്പർ മച്ചാ..

  • @ktvtradi
    @ktvtradi 4 года назад

    You're presentation is very nice and simple

  • @manafzain6907
    @manafzain6907 4 года назад +1

    Thank you dear

  • @gafoormattai7535
    @gafoormattai7535 4 года назад +2

    Supper
    Karyamaya boradi illathe swanthamennaplle kanunna vedios aju sir thankalethanu..
    Saritha chechiyude samsaram kelkaan rasamanu oru riyalitiyanu..
    Athupole kanunnavarku upakaravumanu

  • @sheebaraniprasad9238
    @sheebaraniprasad9238 4 года назад

    caustic soda is a strong base.It can cause burns on skin.

  • @muhammedanvar2936
    @muhammedanvar2936 4 года назад +1

    Chetta ningala katta fan . With lot of love

  • @ratheeshn.l5569
    @ratheeshn.l5569 4 года назад

    നല്ല ഉപകാരം ഉള്ള വീഡിയോ Aju etta

  • @sreedevipp2209
    @sreedevipp2209 4 года назад

    Valare sandhosham nalla oru information thannathil

  • @itpv7037
    @itpv7037 4 года назад +1

    valuable video, thanks

  • @aminaameenamina4086
    @aminaameenamina4086 4 года назад +1

    njan eppozhum abharanangal kazhukunnathe manjapodiyum surf upayogichayirunnu ethoru puthiya arivane thanks

  • @sameeras5491
    @sameeras5491 4 года назад +1

    നന്നായി വളരെ നന്നായി

  • @jeenajose9591
    @jeenajose9591 4 года назад

    നല്ല വീഡിയോ...എനിക്കു അറിയില്ല... താങ്ക് യു ചേട്ടാ...

  • @nadeerafaisy6777
    @nadeerafaisy6777 2 года назад

    Valare upakara.. Ente. Olde cheyin 1 pavan ayirunnu. Panayam vechittu thirichu eduthapol ara pavan ayi epolanu karyam manadilayath.

  • @shirlymathew4422
    @shirlymathew4422 4 года назад +3

    Good to know how to clean jewellery at home 🙏

  • @mayamalavagowla5798
    @mayamalavagowla5798 4 года назад +2

    Thank u so much

  • @adharshram
    @adharshram 4 года назад +2

    Kalakkitto aju chettayi

  • @remyakr9273
    @remyakr9273 4 года назад +1

    Chettaaa thanks

  • @chinnupriya5628
    @chinnupriya5628 4 года назад +1

    Bank kar ente swarnnamokke clean cheyyunnudu..🤩

  • @sanithatj4204
    @sanithatj4204 4 года назад +5

    Chetta masaladosha undakkikanikkavo....

  • @vijayanmathur6431
    @vijayanmathur6431 4 года назад

    Thrissur slang ishtamallayirunnu, ee channel kaanaan thudangiyathinu shesham ishtayithudangi

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Год назад +1

    ആാാാ........ 👌👌👌👌പാത്രം.....വെളുത്തു............ അടിപൊളി.... 🏆🏆🏆🏆🏆🏆

  • @rightthinker7337
    @rightthinker7337 4 года назад +3

    ഒരു നല്ല അവതരണം thank u

  • @abrahamkoshy1598
    @abrahamkoshy1598 4 года назад +1

    Air-conditioning copper pipe cleaning ethu thanna castic soda

  • @renukadhananjayan1991
    @renukadhananjayan1991 4 года назад

    Very very usefull..
    Thanks Aju.

  • @AfraAbdulAziz
    @AfraAbdulAziz 4 года назад +4

    Nice information..chetta😊👍new tip

  • @rameshpv1
    @rameshpv1 3 года назад

    അജുഭായ് thank you verymuch 👌👌

  • @abubakkaram7962
    @abubakkaram7962 4 года назад +1

    Caustic soda kalayenda. Soap powder undakkan ubayogikkam

  • @subeeshsukumaran7153
    @subeeshsukumaran7153 4 года назад +3

    അജു ചേട്ടാ സൂപ്പർ

  • @shihabkalachal1529
    @shihabkalachal1529 4 года назад +1

    വളരെ ഉപകാരപ്രദമായ അറിവിന്‌ നന്ദി

  • @lailasiddiqui263
    @lailasiddiqui263 4 года назад +1

    Caustic soda is used to make soap at home .
    Thank you for sharing

  • @radhag8137
    @radhag8137 3 года назад

    Very useful video. Thanks lot

  • @janko....345
    @janko....345 4 года назад +1

    Tnx... Chechiiiii and Chati...