ഇത്രയും നേരം ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല......... ആദ്യം അല്പം ചൂടുവെള്ളം എടുക്കുക അതിൽ അൽപം surf ഉം അല്പം മഞ്ഞൾപ്പൊടി യും ഇട്ട് അതിൽ സ്വർണ്ണാഭരണങ്ങൾ ഇട്ട് 2 മിനിറ്റ് വെക്കുക.ശേഷം ഒരു ബ്രഷ് കൊണ്ട് ഉരച്ചു കഴുകി എടുക്കുക... സ്വർണം അടിപൊളിയായി തിളങ്ങിയിരിക്കും ഉറപ്പ്.ഞാൻ ഇടയ്ക്ക് ഇങ്ങനെ ചെയുന്നതാ.....
@@pranavachu2637 ചൂടാകാതെ.....ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടല്ലേ....ഞാൻ ചെയ്യുന്ന കാര്യം ഒന്ന് കമെന്റ് ചെയ്‌തെന്നേ ഉള്ളൂ.....ആവശ്യം ഉള്ളവർ ചെയ്ത് നോക്കട്ടെ ഈ വീഡിയോയിൽ പറഞ്ഞതാണോ അതോ ഞാൻ പറഞ്ഞതാണോ എളുപ്പം എന്ന്......
Nannayittund chetta. It's very useful. Njan try chaithu nokki. Gold nalla puthan pole aayi
സൂപ്പർ. ഞാൻ പരീക്ഷിച്ചു നോക്കി. നല്ല തിളക്കം കിട്ടി.
Preetha Raju
Wow adipoli
nannayittuntu. Hard bristle brush use cheyyaruthu.
Ningal adipolyaa eniyum video vegam upload cheyyane we are waiting
Thanku 😃👌👌👌👌👌
ഇത് ഞാൻ ചെയ്തിട്ടുണ്ട് മുൻപ്. കൊള്ളാം
ഞാൻ എന്റെയും അനിയന്റെയും അമ്മയുടെയും അമ്മുമ്മയുടെയും സ്വർണം വാങ്ങി ഇങ്ങനെ ക്ലീൻ ആക്കി കൊടുത്തു..
എല്ലാർക്കും ഇഷ്ടമായി.. അടിപൊളി.
നല്ല തിളക്കവും ഉണ്ട്
😃Anna super 👍👍👍👍👍👍👍👍👍👍
Thanku really usefull👌👍
Nannayittund aadil
Ithupola njan cheyyunne
Polichu 1rs annen kandapol thonni shampoo avumenn
Polichu
Thanks
athe athe
Thanks brother
പച്ചവെള്ളത്തിൽ shamboo കലക്കി അതിൽ ഇട്ടാൽ തന്നെ കുറച്ചു സമയം വെച്ചാൽ നല്ല തിളക്കം കിട്ടും
Enikkithinte avashyam onnu vannittilla.allaathe thanne puthiyathu pole panayathilirippundu😂
Sumi Jafer 😥😥😥
😁😁😁
ഒരു രൂപ ലാഭം... പിന്നെ പണിയും
😁😁😁😁
😂😂😂😂😪😪😪😪😪😪
Clinic.plust.super
Kollam Thanks
Adil...good idea
Super bro
Thank you
Don't change the style of language, which is amazing...
സൂപ്പർ
Master peace ഇത് പോലെ വെട്ടി തിളങ്ങി നിൽക്കട്ടെ എന്നും എപ്പോഴും all the best
2020il kanunavar I vide comeon
Njn
Super informative! Thanks for sharing it...
Mukk abaranam ethupole aakiyal colour varumo
How can make shining old coins ?
കൊള്ളാം നന്നായി
congrats 300k😍
Thank you
Ingane kazhikondirikananel gold baki undavillallo.. kurach kuduthal neram shampoovil ittu vechirunal ee brush ittu urasathe thanne goldinu nalla colour kittum
Gold il Kurachu washing powder ettu oru steel baowl il stove il vechu nannyi thallapichal mathi thane chali pokum allathe ethra budhimutti brush cheyenda tta
chetta manjal free kittiyatha
good njan cheyyd nookki nallad pole cheli pokunnund. nice video eniyum peredeeshikuunnu eganatte video
OK , thanks
Chembu patram cleen cheyyu nad engane
Very useful video thanks adil
😊😊
നന്നായി ബ്രോ all the best 👍👍👍
Bro
rold gold pattumo
Super video
Pwolli bro ithu vechu mattullaverude swarnaabharnangal karuki koduthal mathi 100 rupees mati
😀😀😀
Nice advice
Velli chayan pattumo oru video chay
പൊളിച്ചു
Thank you
tiroor ponn polulla gyarandiyulla aparanangal enghane shine cheyyam enn kanikkamo plz
Bro thanks
Super
Gold covering velukumo
നല്ലോണം ഉരച്ച് വൃത്തിയാക്കിയ സ്ഥിതിക്ക് അത് രണ്ട് മാസത്തേക്ക് പണയം വെക്കാൻ തരുമോ.??
☺
He he
haris mk,,, 😜😜😜
😄
Comedy
😂😂😂😂😂
Super.tyuper
Super.Tyler
👍
gyarandi enghane shine cheyyam
Super 👌
ഇളം ചൂട് വെള്ളമാണോ അധോ തിളച്ച വെള്ളമാണോ
തിളച്ച വെള്ളം
wow.. adipowii
Good
😊
Adipoli
Njn shambom msnjalum onnich mix cheithu illa colourum poyi
Gold covering patumo
മഞ്ഞനിറം കയറിയ മൊബൈൽ കവർ നിറം വെപ്പിക്കാൻ വല്ല മാർഗവും ഉണ്ടോ
നിങ്ങളെ 3 ചാനലും അടിപൊളി,,,,,,,,,
Thanks
Sheriyanno ede
Steel pathram pattummo
I like thes
Masallapodi.edano.pota
Wowww whataaabrainnboy !!
Winner of this years "Noreasonward" !! Bwwaah
ഇത്രയും നേരം ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല......... ആദ്യം അല്പം ചൂടുവെള്ളം എടുക്കുക അതിൽ അൽപം surf ഉം അല്പം മഞ്ഞൾപ്പൊടി യും ഇട്ട് അതിൽ സ്വർണ്ണാഭരണങ്ങൾ ഇട്ട് 2 മിനിറ്റ് വെക്കുക.ശേഷം ഒരു ബ്രഷ് കൊണ്ട് ഉരച്ചു കഴുകി എടുക്കുക... സ്വർണം അടിപൊളിയായി തിളങ്ങിയിരിക്കും ഉറപ്പ്.ഞാൻ ഇടയ്ക്ക് ഇങ്ങനെ ചെയുന്നതാ.....
@@pranavachu2637 ചൂടാകാതെ.....ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടല്ലേ....ഞാൻ ചെയ്യുന്ന കാര്യം ഒന്ന് കമെന്റ് ചെയ്‌തെന്നേ ഉള്ളൂ.....ആവശ്യം ഉള്ളവർ ചെയ്ത് നോക്കട്ടെ ഈ വീഡിയോയിൽ പറഞ്ഞതാണോ അതോ ഞാൻ പറഞ്ഞതാണോ എളുപ്പം എന്ന്......
Savio Kurian sry thangadude udesha shudddhi njan manasilakkkiyillla sry sir
@@pranavachu2637 കാര്യം മനസിലായപ്പോൾ സോറി പറയാൻ കാണിച്ച സന്മനസ്സിന് നന്ദി.....keep it up.
Savio Kurian mmmmmm happy Christmas
Evidaya thamasam
kurach uppum mulakum kadukum
geerakavum eduka athum nallathupoole valukkum
gan oru jevellery works Aanu
Stupid sense of humour
Clinic shampoo thanne veno?😉
Ente veetil puli vellam vech kazhukunnath njan kandittund
Machu egane njan cheyyarund
Bro ende whach valare kara pidicchirikkukayan ath engane clean cheyya video cheyyo
Aathyathe process Kanan cookery show polund😆😆
Time kurachu cheyyammooo
where u shoot this video?
👌
Guarantee ornamans inte colour poyalum ingane upayogichal mathiyo?Plz reply
Ho adyayittaa ente comments nu ithrem like kittane😍
വെള്ളത്തിൽ ഒരല്പം സോഡാ പൊടി ഇട്ട് ആഭരണവും ഇട്ട് 2 മിനിട്ട് തിളപ്പിക്കുക അഴുക്ക് ഫുള്ളായി പോകും ബ്രാഷ് ചെയ്താൽ അഴുക്ക് പോകാൻ ബുദ്ധിമുട്ടാണ്
Ith pole njanorikkal cheythu vedio kandit.. sambavam okke clearayi.. Colouringum ndayi kurach kazhinjappo colouring pazhe polayi.. Kammal nte patt vellam thoothappo povem cheythu.. Ethra thiranjittum kiteela.. Athanenik athil kittiya labam..
I0p
Poda panniii
Red velvet cake undakunna video idumo
Enikku ee tip upayogapedilla. Gold vagiyaal orazhicha kazhiyumbol Thane bankil kondupokum but pine edukkare Illa..😞😞😞😞
Enteyum avastha ithu thanneyanu
Silver ഉം പറ്റുമോ
പുഴ മീൻ ചൂണ്ടയിൽ പിടിക്കാൻ ഏതാണ് നല്ല തീറ്റ വീഡിയോ ചെയ്യാമോ
Live food Ann nallath
മീൻ പിടിക്കുമ്പോൾ മീനിനോട് abekshikkuka മീൻ വന്നു തനിയെ കൊത്തിക്കോളും 😏
Alternatively use Ariel washing powder with Turmeric powder
Clorox itt kazhukamo?
njan eppol varaam njan yente maalayum valayum edpole onn cheyyatte
😊😊
Poli
Idh njan cheyyarund
Kidu
Thank you
1 roopak manjalpodiyum shampoo yum kittumo setta😜
എല്ലാവരുടേയും ഒരു ശ്രദ്ധയ്ക്ക്,
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് ഷാമ്പു ചേർത്ത് സ്വർണ്ണം ഇട്ട് തിളപ്പിച്ചാൽ എളുപ്പത്തിൽ ചളി പോകും
PSCTroll Nithin Raj
chettaaa rod gold niram vekkan andhanu video vid
കിടു
Thank you
സൂപ്പർ നിങ്ങൾ malappurathanoo
ഉം
Urakkunnathinu munpum sheshavum weight koodi nokkiyalnannayirunnu
. ഒരു രൂപക്ക് ഷാംപൂ മാത്രമാണ് കെട്ടുക മഞ്ഞപ്പൊടി കിട്ടിയില്ല
🌹🌹🌹🌹
😆😆😆
😂😂😂😂
Manja. podi curry undaakiythinte baaki edukuka😀
The a a am.
പകുതി വെള്ളം ആണ് "പാരണ്ടത് ". അപ്പൊ ഇങ്ങള് ഞമ്മളെ കണ്ണൂക്കാരൻ ആണല്ലേ 😁👍
supperaittund
Aaliyah Mehwish
മ്മളെ മലപ്പുറം
സൂപ്പർ ബ്രോ
Thanks
Edhellavarkum Ariyavunnakaryam,Adhyam Elakiyittalle Gold Eduga.
👍👍👍
Stone work ഉള്ളത് ഇങ്ങനെ ക്ലീൻ ചെയ്യാമോ?