1921 ന് മുമ്പുള്ള അവസ്ഥയാണ് ഇപ്പോൾ ബംഗ്ലാദേശ് ഹോട്ടൽ എല്ലാമുള്ള ഇന്ത്യക്കാരുടെ ബംഗാളികളുടെ എല്ലാം അവസ്ഥ എന്നാണ് അവരുടെ വസ്ത്രവും അവരെ കാണുമ്പോൾ മനസ്സിലാക്കുന്നു വീടുകൾ കാണുമ്പോഴെല്ലാം അങ്ങനെയാണ് തോന്നുന്നത് എന്നാൽ സമാധാനപരമായ ജീവിതവും നമ്മുടെ അത്രയും ടെൻഷൻ ഉണ്ടാവില്ല
ഗൾഫിൽ നിന്നും ബംഗാളികൾ പറഞ്ഞത് കേട്ടിട്ടുണ്ട് കൽക്കത്ത ബംഗ്ലാദേശ് ബോർഡർ വെച്ച് ബിഎസ്എഫ് കാർക്ക് നൂറുരൂപ കൊടുത്താൽ ഇങ്ങോട്ട് കയറ്റി വിടും എന്ന് എങ്ങനെ അവർ കൽക്കത്ത ടൗണിൽ എല്ലാം ഒന്ന് കറങ്ങിത്തിരിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു പോകും അത് ഗൾഫിലുള്ള ബംഗാളികൾ ബംഗ്ലാദേശിൽ നേരെമറിച്ച് നാട്ടിലുള്ള ബംഗ്ലാദേശ് ഒരു കൽക്കത്തയിൽ വന്ന് ജോലി ചെയ്യുകയില്ല ഇപ്പോൾ ചുരുക്കം കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്ക് എല്ലാ ജോലിക്കായി അവർ വരുന്നുണ്ട് അവരുടെ നാട്ടിൽ എന്തെങ്കിലും കേസ് ഉണ്ടാവുന്ന വരാണ് ഇങ്ങോട്ട് കടക്കുന്നത്
മയക്കുമരുന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വരുന്നത് ഇന്ത്യയിൽ നിന്ന് തന്നെയാണ് പിന്നെ മ്യാൻമാർ അതുപോലെ നേപ്പാൾ പൂട്ടാൻ അഫ്ഗാനിസ്ഥാൻ എല്ലാം വരുന്നുണ്ട് എന്ന് പറയുന്നു അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വളരെ ശിക്ഷയുള്ളത് കാരണം പേടിയുണ്ട് എന്നാലും അവിടെ ഉണ്ടാക്കുന്നുണ്ട് കേറി വരുന്നുണ്ട് കേരളത്തിലെ ഉണ്ടാക്കുന്നുണ്ട് ഇഷ്ടംപോലെ ഇടുക്കിയിലെ ഏതോ കാട്ടിൽ എല്ലാം ഉണ്ടാക്കുന്നുണ്ട്
പാവം ഇന്ത്യക്കാർ ഇന്ത്യയിൽ ഒട്ടും കഞ്ചാവില്ല ബംഗ്ലാദേഷിൽ നിന്നും ബർമ്മയിൽ നിന്നും, നേപ്പാളിൽ നിന്നും പാകിസ്താനിൽ നിന്നും വന്നലെ ഇന്ത്യക്കാർക്ക് ഒര് പോകയെടുക്കൻ പറ്റൂ കഷ്ട്ടം...
@@wellwisher6825 നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഏതവനെയും രാജ്യവിരുദ്ധ തീവ്രവാദിയായി കണ്ട് കൃത്യമായി പ്രതിരോധിക്കണം 👍🏻, ആ കാര്യത്തിൽ ആർക്കാണ്, എന്താണ് സംശയം 🇮🇳. പക്ഷേ ഒരു കൂട്ടം മനുഷ്യരെ "ഐറ്റംസ്" എന്ന് വിളിക്കുന്നത് ശരിയാണോ എന്ന് താങ്കൾ ചിന്തിച്ചു നോക്കുക 🙄? അത് മാത്രമാണ് മിസ്റ്റർ ഞാൻ ചൂണ്ടിക്കാണിച്ചത് 👍🏻.
ഇന്ത്യയിൽ ഏറ്റവും നീളംകൂടി അതിർത്തി 3500 കി.മീ റ്റർ ഈ അതിർത്തി കാത്ത് സൂക്ഷിയ്ക്കുന്ന BSF ജവാന്മാർക്ക് ഒരായിരം നന്ദി
🙏
1921 ന് മുമ്പുള്ള അവസ്ഥയാണ് ഇപ്പോൾ ബംഗ്ലാദേശ് ഹോട്ടൽ എല്ലാമുള്ള ഇന്ത്യക്കാരുടെ ബംഗാളികളുടെ എല്ലാം അവസ്ഥ എന്നാണ് അവരുടെ വസ്ത്രവും അവരെ കാണുമ്പോൾ മനസ്സിലാക്കുന്നു വീടുകൾ കാണുമ്പോഴെല്ലാം അങ്ങനെയാണ് തോന്നുന്നത് എന്നാൽ സമാധാനപരമായ ജീവിതവും നമ്മുടെ അത്രയും ടെൻഷൻ ഉണ്ടാവില്ല
പറഞ്ഞത് വളരെ ശരിയാണ്,,🤗
Wow ❤️
✌️👌✌️very good
ഗൾഫിൽ നിന്നും ബംഗാളികൾ പറഞ്ഞത് കേട്ടിട്ടുണ്ട് കൽക്കത്ത ബംഗ്ലാദേശ് ബോർഡർ വെച്ച് ബിഎസ്എഫ് കാർക്ക് നൂറുരൂപ കൊടുത്താൽ ഇങ്ങോട്ട് കയറ്റി വിടും എന്ന് എങ്ങനെ അവർ കൽക്കത്ത ടൗണിൽ എല്ലാം ഒന്ന് കറങ്ങിത്തിരിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു പോകും അത് ഗൾഫിലുള്ള ബംഗാളികൾ ബംഗ്ലാദേശിൽ നേരെമറിച്ച് നാട്ടിലുള്ള ബംഗ്ലാദേശ് ഒരു കൽക്കത്തയിൽ വന്ന് ജോലി ചെയ്യുകയില്ല ഇപ്പോൾ ചുരുക്കം കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്ക് എല്ലാ ജോലിക്കായി അവർ വരുന്നുണ്ട് അവരുടെ നാട്ടിൽ എന്തെങ്കിലും കേസ് ഉണ്ടാവുന്ന വരാണ് ഇങ്ങോട്ട് കടക്കുന്നത്
Name of this place
Good video
😍
👌👌🎁✌️😍
Super master ❤️🔥😊
Thank you 🙏
Good
Super
Thank you 🙏
Good🎉❤
മയക്കുമരുന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വരുന്നത് ഇന്ത്യയിൽ നിന്ന് തന്നെയാണ് പിന്നെ മ്യാൻമാർ അതുപോലെ നേപ്പാൾ പൂട്ടാൻ അഫ്ഗാനിസ്ഥാൻ എല്ലാം വരുന്നുണ്ട് എന്ന് പറയുന്നു അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വളരെ ശിക്ഷയുള്ളത് കാരണം പേടിയുണ്ട് എന്നാലും അവിടെ ഉണ്ടാക്കുന്നുണ്ട് കേറി വരുന്നുണ്ട് കേരളത്തിലെ ഉണ്ടാക്കുന്നുണ്ട് ഇഷ്ടംപോലെ ഇടുക്കിയിലെ ഏതോ കാട്ടിൽ എല്ലാം ഉണ്ടാക്കുന്നുണ്ട്
Very good 💯❤
😍
Nice
Thank you 😊
Super❤
Please allow us download
Super
😍
സൂപ്പർ ❤
😍
ബംഗ്ലാദേശിൽ നിന്നും സൈക്കിളിൽ പുല്ലുമായി.😅😅
❤❤
😍
Very good❤
😍
Orupadu kashtapetu sukshikanam
Very good 🎉
Rahu ps thodupuzha❤️❤️
😍
ഈ ഗായ്സ് തൊടുപുഴക്കാരനാണോ നമ്മുടെ തൊടുപുഴയുടെ അഭിമാനം❤
❤❤❤❤❤
ഇത് ഏത് സ്റ്റേറ്റ് ആണ് ഗെയ്
West Bengal bro
വെസ്റ്റ് ബംഗാൾ
Very good
😍😍😍
എന്താ പറയാനാ ഇന്ത്യയുടെ ലാസ്റ്റ് വീട്❤❤
😍
❤😂❤ very nice
Waiting for a day in which we can visit every country without such security checkposts and barriers
Yes bro 😍
യാത്രകൾ തുടരുക best of look
Thank you 😊
നിങ്ങൾ പോയ സ്ഥലത്തിന്റെ പേര് പറഞ്ഞില്ല
Best Bengal
@@travellingwithmartialarts939 West Bengal
❤️❤️❤️ ഇത് ഒരു ഭാഗ്യം കാണാൻ എവിടെ ഏത് സ്റ്റേറ്റ് ൽ ആണ് അതിർത്തി പങ്കിടുന്നത്
ബംഗാൾ
എനിക്കും കാണണമെന്നുണ്ട് ബംഗാൾ
@@PonnuKeഎനിക്കും
6:47
Whenever visits to the poor people, pl.arrange to give them some Gifts.
😍
നിങ്ങൾ ഇപ്പോൾ ഉള്ളത് എവിടെ ആണ് loacation
Thodupuzha bro
ബാംഗ്ളായിൽനിന്ന് പുല്ലു കൊണ്ടുവരുന്നവർക്ക് കേരളത്തിൽ വരാൻ ഒരു തടസ്സം ഉണ്ടാകില്ല എന്ന് തോന്നുന്നു
😄
എന്താപുല്ലു ചെത്താൻ പോകുന്നോ
പാവം ഇന്ത്യക്കാർ ഇന്ത്യയിൽ ഒട്ടും കഞ്ചാവില്ല ബംഗ്ലാദേഷിൽ നിന്നും ബർമ്മയിൽ നിന്നും, നേപ്പാളിൽ നിന്നും പാകിസ്താനിൽ നിന്നും വന്നലെ ഇന്ത്യക്കാർക്ക് ഒര് പോകയെടുക്കൻ പറ്റൂ കഷ്ട്ടം...
😄
ethrayum..kanichallo...very very happy❤❤❤❤😂😂😂😂
😍
കേരളത്തിൽ..കുറെ..വേറെ..ഈ....കൂട്ടർ..ഉണ്ട്...
രണ്ടുവർഷം കൂടെ കഴിഞ്ഞാൽ കേരളത്തിൽ ബംഗാളികൾ മാത്രം 😊
ആ പുല്ലു ഉണക്കി കേരളത്തിൽ ചെറുപ്പക്കാർക്ക് എത്തിക്കും 🤨
🤩
വെറുതെയല്ല അന്യരാജ്യക്കാർ ഇവിടെ വന്ന് കയറുന്നത്... രോഹിഗ്യൻ ഐറ്റംസ് ഇനിയും ഇന്ത്യായിലേക്ക് നുഴഞ്ഞു കയറിയേക്കാം
ഐറ്റംസോ 🙄? അല്ലയോ മനുഷ്യാ, അവരും മനുഷ്യരാണ് 😃.
@@mathewcyr563 അതുകൊണ്ട് നുഴഞ്ഞു കയറ്റക്കാരെ സ്വാഗതം ചെയണോ??
@@wellwisher6825 നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഏതവനെയും രാജ്യവിരുദ്ധ തീവ്രവാദിയായി കണ്ട് കൃത്യമായി പ്രതിരോധിക്കണം 👍🏻, ആ കാര്യത്തിൽ ആർക്കാണ്, എന്താണ് സംശയം 🇮🇳. പക്ഷേ ഒരു കൂട്ടം മനുഷ്യരെ "ഐറ്റംസ്" എന്ന് വിളിക്കുന്നത് ശരിയാണോ എന്ന് താങ്കൾ ചിന്തിച്ചു നോക്കുക 🙄? അത് മാത്രമാണ് മിസ്റ്റർ ഞാൻ ചൂണ്ടിക്കാണിച്ചത് 👍🏻.
Fangi
Guys guys guys 😂😂😂.
🤩
❤❤❤😂
ബംഗ്ലാദേശ് വേറെ അല്ലെ
ബംഗാൾ കൽക്കാത്ത അല്ലെ
അതെ
ഫഹ്ങ്ങി 😄
🤩
ഈ ബംഗ്ലാദേശ് ഇന്ത്യക്കകത്തുള്ള ഒരു രാജ്യമാണ്
വാണത്തിൽ ക്രിമി..അവന്റെ ഒരു GK
@@Ayoobkhan453 എന്തട മൈര
@@Ayoobkhan453😂😂😂
Bd is inside in india
1947 nu munpu
😂ഈ സ്ഥലത്തിന് പേരില്ല 😢
ഇത് ബംഗാളിലാണ് സ്ഥലത്തിന്റെ പേര് പറയുന്നുണ്ടായിരുന്നു പക്ഷേ എഡിറ്റ് ചെയ്തപ്പോൾ പറ്റിയ ഒരു പ്രോബ്ലം ആണ് സോറി🙏
ഇപ്പൊൾ മനസിലായല്ലോ ഇന്ത്യയിൽ ജോലി ചെയ്യുന്ന കൂടുതൽ ബംഗ്ലാദേശികൾ ആണെന്ന് ഒരു ചെറിയ വിടവ് മതി ഭാഷ ഒന്ന് ഇവർ ഒന്നാണ്
Very good 🎉
Very good ❤
😍
Very good 🎉
Very good ❤
Very good 🎉
Very good ❤
😍
Very good ❤