ഇനി അവിടെ നിന്നോളൂ,നല്ല സ്നേഹമുള്ള നാട്ടുകാർ നല്ല ഉമ്മമാരും സഹോദരികളും ക്യാമറയുടെ മുന്നിൽ വരാനും സംസാരിക്കാനും മടിയില്ലാത്തവർ സത്യസന്തതയുള്ള മനുഷ്യർ ,അവർക്ക് എല്ലാം നല്ലതുവരുത്തണെ
ഹായ് അരുണിമ അടിപൊളി വീഡിയോ ഗ്രാമ കാഴ്ചകൾ അതിഗംഭീരം അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ ഇതുപോലുള്ള ഇനിയും പ്രതീക്ഷിക്കട്ടെ❤❤❤❤ വളരെ നന്ദി ആശംസകളോടെ...........❤❤❤
പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് ഉണ്ടായി. ഇന്ത്യയുടെ ഇടപെടൽ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച രാജ്യം. എന്നും ഭാരതത്തോട് കടപ്പാട് മറക്കാതെ കൂടെ നിൽക്കുന്നു. നിഷ്കളങ്കർ ആയ ഗ്രാമീണർ.
What a loving village people in Bangladesh... Really really great.. You are doing super Arunima.. My loads of love to that whole families... Namaste from India 🙏💖🇮🇳
I have watched all your videos, great. Chittagong Distirct is full of natural beauty. Please come to Chittagong and enjoy the natural beauty. Good luck to you. stay well❤❤️🩹 Love from 🇧🇩
പഴയ കേരളം പോലെയുണ്ട്..... സാധുക്കളായ മനുഷ്യരും ❤️
എന്തു രസമാ ഇങ്ങനെ പറന്നു നടക്കാൻ.... നീ ഭാഗ്യവതി . ഇങ്ങനെ സ്വാതന്ത്ര്യം തന്ന അച്ഛനും അമ്മയ്ക്കും big സല്യൂട്ട്... എപ്പോഴും സന്തോഷമായി ഇരിക്കട്ടെ
സ്വാതന്ത്ര്യം മാത്രം പോര റിസ്ക് എടുക്കാനും തയ്യാറാകണം
ഇനി അവിടെ നിന്നോളൂ,നല്ല സ്നേഹമുള്ള നാട്ടുകാർ നല്ല ഉമ്മമാരും സഹോദരികളും ക്യാമറയുടെ മുന്നിൽ വരാനും സംസാരിക്കാനും മടിയില്ലാത്തവർ സത്യസന്തതയുള്ള മനുഷ്യർ ,അവർക്ക് എല്ലാം നല്ലതുവരുത്തണെ
❤️❤️❤️
ഹായ് അരുണിമ അടിപൊളി വീഡിയോ
ഗ്രാമ കാഴ്ചകൾ
അതിഗംഭീരം
അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല
വീഡിയോ ഇതുപോലുള്ള ഇനിയും
പ്രതീക്ഷിക്കട്ടെ❤❤❤❤
വളരെ നന്ദി
ആശംസകളോടെ...........❤❤❤
❤️❤️❤️😍
In such rural areas foriegners willbe very rare it is why they ver y happy and wonder about u good wishes
അടിപൊളി വീഡിയോസ് സ്നേഹമുള്ള ആളുകൾ മാത്രം'' തനി ഗ്രാമം
അരിമണി കുട്ടി വീഡിയോ എല്ലാം സൂപ്പർ 👍👍👍നല്ല നാടൻ കാഴ്ചകൾ... 🥰🥰🥰🥰
എല്ലാവർക്കും റംസാൻ ആശംസകൾ
കൃഷി 👌അടിപൊളി.
ലോകത്തിലെ എല്ലാ ഗ്രാമങ്ങളും നന്മകളാൽ സമൃദ്ധം...
നല്ല ഗ്രാമ കാഴ്ചകൾ അരുണിമയുടെ വർത്താനം കേൾക്കാൻ നല്ല സുഖം
Wellcome to
Bangladesh ❤🎉
Rama pazham (seetha fal) nice vedio sis 👍
Super👍🏻
സൂപ്പർ ഗ്രാമീണ അന്തരീക്ഷം 👌🏻👏✨️👍🏻Beautiful arunima✨️👏👌🏻👍🏻
ഇത് ഇന്ത്യയിൽ സംഘികൾ നിറഞ്ഞ നാട്ടിലാണെങ്കിൽ അടിച്ചു കൊന്നേനെ
അക്രമികൾ കൂടുതൽ ഉള്ളത്. മുസ്ലിം മതത്തിൽ ആണ് ഉള്ളത്. പിന്നെ വർഗീയ പാർട്ടി ആയ മുസ്ലിം ലീഗിലും
പോടോ ഹേ
ശരിയാ നൂറു ശതമാനം
25% ഹിന്ദു ഉണ്ടായിരുന്ന ബംഗ്ളാദേശില്‍ ഇപ്പോള്‍ വെറും 5%, ഇന്ഡ്യയില്‍ വെറും 8% ഉണ്ടായിരുന്നത് ഇന്ന് 22%, ആര് ആരെയാണെടാ കൊന്നത്
@@Krishna-fn5spBangladesh Hindu population 9%
The language of love & compassion is the same everywhere.
Good people... (hospitality) 🌹🌹🌹🌹👌👌👌👍
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
അരിമണിയുടെ വീഡിയോ കണ്ടതിൽ കൂടുതൽ ഇഷ്ടം ആയ വീഡിയോ... ഗ്രാങ്ങളിലൂടെ യാത്ര....❤
പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് ഉണ്ടായി. ഇന്ത്യയുടെ ഇടപെടൽ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച രാജ്യം. എന്നും ഭാരതത്തോട് കടപ്പാട് മറക്കാതെ കൂടെ നിൽക്കുന്നു. നിഷ്കളങ്കർ ആയ ഗ്രാമീണർ.
ഇന്ന് കേരളത്തിൽ മൊത്തം ഇവർ ആണ് 🤣🤣indin ബംഗാളി എന്ന പേരിൽ 🤣
സൂപ്പർ വീഡിയോ ❤❤❤❤❤
Super❤
Arunima, you are pwoli. Nice video.🎉
ഗ്രാമീണ ജീവിതം👍
ലാസ്റ്റ് ചേമ്പ് കഴിച്ചുട്ടുള്ള രംഗം കണ്ട് ഞാൻ ചിരിച്ചു ഒരു വഴിയായി 😀😀😀
Family full happy aanallo
സൂപ്പർ 👌👌👌👌👌👍
സൂപ്പർ.
അരി മണി കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
Good people. Good vibe. Happy Arunima. Stay safe ❤
❤️😍
Arunima you remind of the famous novels
Born Free
Living Free
Forever Free .....❤
ഗ്രാമങ്ങളിൽ സന്തോഷം ❤️🌹
Adipoli ❤
Gram super
മനോഹരം 💕
ഉൾഗ്രാമങ്ങളിലുളളവ൪ ഭൂരിഭാഗവും ശുദ്ധാത്മാക്കൾ തന്നെ ഇവിടെയും അവിടെ യും എവിടെയു൦🤓🤓🤓🤓
Masha Allah ♥️
Masha Allah ❤🎉
What a loving village people in Bangladesh... Really really great.. You are doing super Arunima.. My loads of love to that whole families... Namaste from India 🙏💖🇮🇳
❤️😍🥰
Super intro
സൂപ്പർ അരി മണി l♥️
Adipoli villeje 🥰🥰🥰🥰
Good video ❤❤
Arimani super video thx u
very good
Love from Bangladesh 🇧🇩❤
പൊളി മുത്തേ ❤❤❤🔥🔥🔥
Superb
super👍👍👌👌
കോറോള അല്ല അരിമണി അതിന് കരേലാ എന്നാണ് പറയുന്നേ 😃.. എന്തായാലും സൂപ്പർ ആകുന്നുണ്ട് വീഡിയോസ്.. ഫുൾ സപ്പോർട്ട് ❤❤
❤️😍🥰
Karela പാവയ്ക്കാ ആണ്
Oru yathrayku enneyum kootavo x penc njan nokikollaam
bye bye ✌💜
Arunima Vlogs 👌🏻👌🏻👌🏻
അവിടെത്തെ സ്ത്രീകൾക്കാണ് സ്നേഹം കൂടുതൽ
😊
Nice
Super
I have watched all your videos, great. Chittagong Distirct is full of natural beauty. Please come to Chittagong and enjoy the natural beauty. Good luck to you. stay well❤❤️🩹 Love from 🇧🇩
Next time
Super videos
Super videos❤️❤️❤️🙏👍
Aviduthe aanungale kooduthal angu vishwasukaruth kurach akalam paalikuka, safety first. Kaanumbol sneham thonnum
എന്റെ നാട് പത്തനംതിട്ട അടൂർ അവിടെ പറയുന്നത് ആത്ത ചക്ക എന്ന് പറയുഉം ❤
🌹chirimanikkuty🙏എന്താ സ്പീഡ്. സൂപ്പർ വണ്ടി 💓രാജാകീയ സ്വീകരണം കിട്ടുന്ന ഭാഗ്യവതി 🌹നല്ല ഗ്രാമം 🌹അവിടുത്തെ നല്ല പീപ്പിൾ. 🌹♥🌹🙏
🥰❤️
She can adjust with any food at any situation but some people can’t that’s why she is surviving 😊
കാട്ടു ചേമ്പ് ആയിട്ടാണ് വയ്യ് ചോദിക്കുന്നത് 👍🏻
korola allado karela(kaipaka)
Swagatham arunima..
എന്റെ പെങ്ങളെ ഓരോ എപ്പിസോഡിന്റെ ആദ്യത്തിലും ഏതാ സ്ഥലം ഒന്ന് പരിചയപെടുത്തിയാൽ നന്നായിരുന്നു അത് ഇടയിൽ കണ്ട് തുടങ്ങു്ന്നോർക്ക് നന്നാവും
Ok ❤️❤️
Good
അടി പൊളി
Kollam super Nalla manusher Good ❤
Ippozha kannune😊
Love from Bangladesh ❤️❤️❤️
Nice 👍👍👍🙂
Arimani super ❤️
Spr
ബംഗാളികൾ കൂടുതൽ സ്‌പൈസി ഉപയോഗിക്കില്ല. മഞ്ഞൾപൊടി ആണ് അവരുടെ മെയിന്. എന്നാലും ഭയങ്കര സൽക്കാരപ്രിയർ ആണ്
Poda 1 kilo pacha mulaku idum kariyil
Roads in Bangladesh are better than in Kerala, very good!
Supper arunima ❤❤
50 kollam mumbulla keralam pole
1980 filim kanda feel
*1:40* പെട്ടെന്ന് ബ്രേക്ക് പിടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും ഈ വണ്ടിയിൽ
Enthu nalla perunattam anu ellavarum 😍😍😍
nice ❤
അരിമണി spotted in dehli to TVM kerala express yesterday.
😍😍🥰
💛u🙃
Sita pazham❤
👌👍❤
"പച്ചപ്പ് നിറഞ്ഞ ഗ്രാമം കാണാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ
Curd kazhikamairunnilla
Puliserrikkoka thairubayogikkunnadhinanu
👌🥰🥰♥️♥️
നിഷ്കളങ്കരായ മനുഷ്യർ
അരുണിമ,
ഈ സ്ഥല ങ്ങളിൽ എല്ലാം ഒറ്റയ്ക്ക് പോകുമ്പോൾ ഭയമില്ലേ
ഹായ് അരുണിമ
ഹായ് arunima
😊
കണ്ടില്ലേ ചെറുപ്പക്കാർ ആണ് കൂടുതലും,15 വയസ്സിൽ പെൺകുട്ടികളെ പിടിച്ചു കെട്ടിക്കുന്നത് കൊണ്ടുള്ള ഗുണം ,നമ്മൾ ഒരു 10 വർഷം കഴിഞ്ഞാൽ വയസ്സൻ മാർ ആകും കൂടുതൽ
Athond??
That's.. there.kanan.
Andurasamaaa.ur.bewttiy
അരിമണി ഈ വീഡിയോയിൽ ജാതി ഹാപ്പി ആണല്ലോ അസുഖം മാറിയ സന്തോഷമാണോ
എന്തൊക്കെ പറഞ്ഞാലും ബംഗാദേശകളെ fd നല്ല രുചി ആണ് കുറച്ചു oil കൂടുതൽ ഉണ്ടാവും അത്ര ഒള്ളു 😊
say the name of the village
അ രു ണീ മ. സൂപ്പർ സൂപ്പർ