EP🇪🇹:1 ആദ്യദിവസം തന്നെ എന്നെ ഭയപ്പെടുത്തി ആഫ്രിക്കക്കാരി/Injera with shiro traditional food

Поделиться
HTML-код
  • Опубликовано: 16 май 2023
  • EP🇪🇹:1 ആദ്യദിവസം തന്നെ എന്നെ ഭയപ്പെടുത്തി ആഫ്രിക്കക്കാരി/Injera with shiro traditional food
    #ethiopia #travel #addisababa #airport #abudhabi #cairo #egypt #uae #vlogger #backpacker #cyclist #traveller #hitchhiker #budgettravel #effort #passion #success #true

Комментарии • 162

  • @sudarsbankumar6026
    @sudarsbankumar6026 Год назад +1

    ആശംസകൾ. യാത്രകൾ സുഖകരമാകട്ടെ.

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 Год назад +1

    സൂപ്പർ next vedios wait cheyunnu

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi arunima,take care and stay awesome 👍❤️

  • @solamen97
    @solamen97 Год назад +1

    ... explore എത്യോപ്യ.... waiting for your upadets അരുണിമ.....👍👍👍👍

  • @SMTT2023
    @SMTT2023 Год назад +3

    സൂപ്പർ അടിപൊളി
    ❤️👍🌹😘🙏😍👌😊

  • @lekhanair1516
    @lekhanair1516 Год назад +1

    Swagatham arunima...happy journey

  • @SkKollamkaran
    @SkKollamkaran Год назад +1

    ഹായ് അരുണിക്കുട്ടി അടിപൊളി 👌👌👌👌take care God blessss u🙏🙏🙏🙏

  • @abdurahiman8267
    @abdurahiman8267 Год назад

    Happy journey take care too

  • @mohananpillaimohanan3417
    @mohananpillaimohanan3417 Год назад +1

    Be safe... Enjoy the journi. All best... 👍👍👍👍🌹🌹🌹

  • @sureshbabu-yx5fj
    @sureshbabu-yx5fj Год назад +2

    As this journey is good for the veiwers, your efforts, sacrifices more over your courage. Any how your plan will meet with success, thus you may be with good traveller and vlogger. Your name may be spread all over the world

  • @thampyjohnjohn912
    @thampyjohnjohn912 Год назад +1

    Hai Arunima ,all the best

  • @shajik560
    @shajik560 Год назад +1

    സൂപ്പർ അരുണിമാ ❤❤❤👍

  • @sabuscaria6836
    @sabuscaria6836 Год назад +1

    wow
    congratulations

  • @muneerkuttu3880
    @muneerkuttu3880 Год назад +2

    Ethiopia... 🌹Happy journey 💐👍.. Take care always.. 🙏🌹

  • @shajishajahan8175
    @shajishajahan8175 11 месяцев назад

    All the best

  • @shiju100
    @shiju100 Год назад +1

    Arunima Vlogs 👌🏻👌🏻👌🏻

  • @appleorange5942
    @appleorange5942 Год назад +1

    🥰🥰🥰🥰super❤❤❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Год назад

    Adis,sababa,supper

  • @abdullahfia3119
    @abdullahfia3119 Год назад +1

    Super ♥️💝💖

  • @mustfa0562
    @mustfa0562 Год назад +1

    സൂപ്പർ

  • @kuttanmanjeri692
    @kuttanmanjeri692 Год назад +1

    അരുണിമ 👍🏻👍🏻👍🏻👍🏻

  • @Pkd.SNK.....
    @Pkd.SNK..... 10 месяцев назад +1

    Super ❤

  • @shasha8718
    @shasha8718 Год назад +1

    Spr ❤❤❤

  • @surendranv-5971
    @surendranv-5971 Год назад +1

    TAKE CARE

  • @shafeequeparambil4895
    @shafeequeparambil4895 Год назад +1

    Super

  • @usmankadalayi5611
    @usmankadalayi5611 Год назад +1

    ഷാർജയിൽ എന്റെ അടുത്തെത്തിയിട്ടും കാണാൻ സാധിക്കാത്തതിൽ ഖേദിക്കുനന്നു...... തുടർന്നുള്ള യാത്രയിലും സർവ്വവിധ ഭാവുകങ്ങളും നേരുന്നു 🙏💐

  • @muhammedashrafandona4075
    @muhammedashrafandona4075 Год назад +2

    Noufi from narikkuni 😍😍😍

  • @wwefightclubbb1124
    @wwefightclubbb1124 Год назад +1

    Love you ❤ di

  • @arifajunaidkakkad290
    @arifajunaidkakkad290 Год назад +1

    തരുണിമാ ❤

  • @anaghak123
    @anaghak123 11 дней назад

    Chechi❤️

  • @Jamalnihal3404
    @Jamalnihal3404 Год назад

    ഹാപ്പി ജേർണി അരുണിമ

  • @muralidharanpt
    @muralidharanpt Год назад +1

    Wonderful journey appreciate your courage, as others said don't carry others bags
    Explore Adisababba
    All the best 👍

  • @junaidcm4483
    @junaidcm4483 Год назад +2

    🤩🤩👍👍🌹🌹🌹

  • @aseesuk7002
    @aseesuk7002 Год назад +1

    Ellaavarum Ethiopia yil bro adichupoliku

  • @praisejohnchittar1997
    @praisejohnchittar1997 Год назад +1

    First❤

  • @sethuunni4891
    @sethuunni4891 Год назад +2

    ഹായ് അരിമണി ❤️❤️❤️😍😍😍😍❤️❤️❤️🌹🌹🌹🌹

  • @Lost_zaki
    @Lost_zaki Год назад +1

    Chagathaam 😻

  • @kmupeter7355
    @kmupeter7355 Год назад +17

    Hi Arunima, nice to see that you landed at Ethiopia🇪🇹.
    PLEASE NOTE THAT IN FUTURE DON'T ACCEPT ANY LUGGAGE FROM CO- PASSENGERS WHICH MAY END IN UNPLEASANT/ DANGEROUS SITUATIONS

  • @Wander_Kannuraan
    @Wander_Kannuraan Год назад +7

    എത്യോപ്യൻ ഫ്രണ്ടിനെ കണ്ടിട്ട് അവിടത്തെ ഒരു ഹൃതിക് റോഷൻ ആണെന്ന് തോനുന്നു . ചുള്ളൻ ആണ് 😀❤️

  • @vijayammaponnappan525
    @vijayammaponnappan525 Год назад +1

    വെരി ഗുഡ്

  • @shahidafridi7365
    @shahidafridi7365 Год назад +1

    👍👍

  • @mathewperumbil6592
    @mathewperumbil6592 Год назад +2

    Hi , Arunima !

  • @ratheeshkrishnan5607
    @ratheeshkrishnan5607 Год назад +4

    അരുണിമ കയ്യിൽ ഉള്ള ഫോൺ വളരെ ശ്രദ്ധിച്ച് തന്നെ വേണം കൊണ്ടുപോകാൻ എത്യോപ്യ രാജ്യത്തിൽ പിടിച്ചുവലി മോഷണം ഉണ്ട് ട്രാവൽ കണ്ടിന്യൂ അടിപൊളി ആവട്ടെ. അരുണിമ addisababa നഗരത്തിൽ തന്നെ മഹീൻ ഉണ്ട്. Best of luck, All the best, God bless you.🇪🇹🤝🇮🇳👌👌👌👍

  • @wwefightclubbb1124
    @wwefightclubbb1124 Год назад +1

    I m from Assam

  • @rajaneeshat2081
    @rajaneeshat2081 Год назад +1

    👍👍👍

  • @unni3605
    @unni3605 Год назад +1

    👍👍👍👍😍

  • @travelcity916
    @travelcity916 Год назад +1

    ARIMULLAAAAAAA

  • @shamsukadamkode4574
    @shamsukadamkode4574 Год назад +2

    ❤❤❤❤

  • @forever470
    @forever470 Год назад +1

    ❤❤

  • @user-wf2sc6jt9u
    @user-wf2sc6jt9u Год назад +1

    👍🌹

  • @balucbabu3138
    @balucbabu3138 Год назад +1

    👍👍👍👍

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Год назад

    Nallaflite

  • @ashnasudhakar4703
    @ashnasudhakar4703 Год назад +1

    🌸

  • @sobharajkdmc5618
    @sobharajkdmc5618 Год назад

    🥰🥰👍👍💖💖

  • @silnasasikumar5970
    @silnasasikumar5970 Год назад +1

  • @RiyasMk-gm6td
    @RiyasMk-gm6td Год назад

    👍

  • @tinusai2919
    @tinusai2919 Год назад

    💖💖💖

  • @mohandaska8630
    @mohandaska8630 Год назад +5

    ആ ലേഡി ബാഗ് വാങ്ങുന്നത് വരെ ഞാൻ ടെൻഷൻ അടിച്ചു. മറ്റൊരാളുടെ ബാഗ് യാത്രയിൽ ഒരിക്കലും കസ്റ്റഡിയിൽ വെക്കരുത്... ഇനി ആഫ്രിക്ക ആണ്. വളരെ സൂക്ഷിച്ചു വേണം ഓരോ യാത്രയും 💓chirimanikkutty❤

  • @sumamagi4390
    @sumamagi4390 Год назад +1

    Hi....i❤️❤️❤️❤️

  • @ranjithmenon8625
    @ranjithmenon8625 Год назад +4

    രക്ഷ പെട്ടതാണ് മോളെ, ആ സ്ത്രീ ഒരു carrer agent ആണെന്ന് തോന്നുന്നു. Be careful

  • @user-tt5si2xk2q
    @user-tt5si2xk2q 4 месяца назад

    Ok

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 Год назад +1

    Injora

  • @user-hc8cc9to9x
    @user-hc8cc9to9x Год назад +2

    UAE നല്ല വൃത്തിയുള്ള നാട് 👍👍👍

  • @kjjayadas
    @kjjayadas Год назад +4

    Finally glad to see you at Ethiopia,Addis Ababa.Your friend Maheen also nearby.i hope you both meet and proceed with your journey.Enjoy.Take care.(Be careful about your valuables and take care of your camera and money) May God bless you ❤❤😊👍🙏

  • @anumodkumar5933
    @anumodkumar5933 Год назад +2

    🖐

  • @reynoldskjoseph4
    @reynoldskjoseph4 Год назад

    🍡✌️

  • @njanorupravasi7892
    @njanorupravasi7892 Год назад +9

    അരിമണി ലോകം ചുറ്റിയുള്ള ഈ യാത്രയിൽ മറ്റൊരാളുടെ സാധനവും അതിനുള്ളിൽ എന്താണെന്ന് കണ്ടു മനസ്സിലാക്കാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകരുത് അത് അപകടകരമാണ്

  • @RajithKk-xg7lp
    @RajithKk-xg7lp 9 месяцев назад

    Haii ❤❤

  • @user-br6mc5sr9h
    @user-br6mc5sr9h Год назад +3

    ഫോൺ ക്യാമറ വിലപിടിപ്പുള്ളത് ok സൂക്ഷിച്ചു കൊണ്ട് നടക്കുക 🙏

  • @renidavid5333
    @renidavid5333 Год назад +1

    കട്ട വെയിറ്റിംഗ് ...

  • @shihabudheennm5403
    @shihabudheennm5403 Год назад +1

    Arumani odl ❤ avida und nomad

  • @cvenugopal6112
    @cvenugopal6112 Год назад +31

    യാത്രയിൽ മറ്റൊരാളുടെ ബാഗ് വാങ്ങാതിരിക്കുക അതും ഈ നാട്ടിൽ മയക്കുമരുന്ന് ഉണ്ടെങ്കിൽ എപ്പൊ പണി കിട്ടി എന്ന് പറയാനില്ല👍

    • @backpackerarunima2466
      @backpackerarunima2466  Год назад +2

      Yes 🙌

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад +1

      ​@@backpackerarunima2466നന്നായി സൂക്ഷിക്കണം ആഫ്രിക്കൻ രാജ്യം ആണ്

    • @maslam1640
      @maslam1640 8 месяцев назад

      മയക്കുമരുന്ന് വേണമെന്നില്ല നിരോധിച്ച ഏതെങ്കിലും മരുന്നുകൾ ആയാലും മതി

  • @shaikrizwan6131
    @shaikrizwan6131 Год назад

    Nice video but i dont understand language why dont you upload video with english subtitles sister

  • @SMART-0000
    @SMART-0000 Год назад +5

    മറ്റേ വ്ലോഗ്റും ഉണ്ട് ethiopayil.. നിങ്ങടെ കൂടെ മുൻപ് ഉണ്ടായിരുന്ന വ്ലോഗർ..എഞ്ചിറയും കഴിച്.. 😀

    • @stephydxb6782
      @stephydxb6782 Год назад +3

      ഹഹഹ എൻച്ചിറ കഴിച്ച് അതെനിക്കിഷ്ടായി😅

  • @shihabudheenp991
    @shihabudheenp991 Год назад +1

    ഞാൻ ഗ്രേബ്രെൽ ചർച്ന്റെ മുമ്പിൽ ആണ് ഞാൻ താമസിക്കുന്നത്

  • @SasiKumar-go6by
    @SasiKumar-go6by Год назад

    Arunima arudeyum bag vangarute pleace

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Год назад +1

    ഒരു കാരണവശാലും വേഗം വാങ്ങരുത് അപകടം വിളിച്ചു വരുത്തും

  • @mohammedafzal4370
    @mohammedafzal4370 Год назад +2

    കുറച്ച് ദിവസമായി അരുണണിമയുടെ വീഡിയോസ് നോക്കാൻ നേരം കിട്ടുന്നില്ല.

  • @user-zk7tx1rj6w
    @user-zk7tx1rj6w Год назад +1

    Hi

  • @ramachandrant2275
    @ramachandrant2275 Год назад

    👍🙋👌♥️

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад +1

    Hello

  • @aakkamon7492
    @aakkamon7492 Год назад

    .. ഞാനും വന്ന് ട്ടോ
    അരുണ മി😂😂

  • @shihabudheenp991
    @shihabudheenp991 Год назад +1

    ഞാൻ എത്തിയോപ്പിയയിൽ ഉണ്ട് അഡീസ ബാബ സിറ്റിയിൽ ഉണ്ട്

  • @padiyath7173
    @padiyath7173 Год назад +1

    Arunimakku ethyopikkaariyude face cut und

  • @kunhippa7014
    @kunhippa7014 Год назад +1

    അല്ലാ രണ്ടാളും എത്യോപ്യ 😮

  • @jabbar.8476
    @jabbar.8476 Год назад +1

    സാധനങ്ങൾ മോഷണം പോകാൻ സാധ്യതയുണ്ട് ശ്രദ്ധിക്കുക കൂട്ടംകൂടി നിൽക്കുന്ന ഗ്യാങ്ങുകളെ ശ്രദ്ധിക്കുക ആഫ്രിക്കൻ പ്രദേശങ്ങൾ സഞ്ചാരികൾക്ക് അപകടം പിടിച്ച മേഖലയാണ് നല്ലവരെയും മോശക്കാരെയും തിരിച്ചറിയുക പ്രയാസകരമാണ് ശുഭയാത്ര നേരുന്നു

  • @muhammedrazi2207
    @muhammedrazi2207 Год назад +8

    മറ്റൊരു ആളുടെ ബാഗ് വാങ്ങിയത് ഒട്ടും ശരിയായില്ല ഇനി ഒരിക്കലും അങ്ങനെ ചെയ്യരുത് എനിക്ക് ഇപ്പോഴും സംശയം ആണ് അതിൽ എന്തോ ഉണ്ടായിരുന്നു

  • @karalisuresh
    @karalisuresh Год назад

    ശരിയാണല്ലോ എത്തിയോപിയകാരിയെ പോലുണ്ട് 27:10 27:12

  • @aseemtvm4677
    @aseemtvm4677 Год назад +2

    Ethiopiayile mursi tribinte aduth pokuu. World ile most dangerous tribes inte pattikayil varunnavar ane. So avide pokan marakalle. ☺️

    • @Rashid-tt2du
      @Rashid-tt2du Год назад +1

      Yes.

    • @backpackerarunima2466
      @backpackerarunima2466  Год назад

      Sure

    • @christeenabenny5922
      @christeenabenny5922 Год назад

      ​@@backpackerarunima2466 aviduthe middle class life aarum ithvare kanichittilla addis il ninnu 40 km maari chancho enna area il poyal athum explore cheyyam

  • @SunilsHut
    @SunilsHut Год назад +1

    Welcome to Addis Ababa 😂

  • @PradeepPradeep-bu6lq
    @PradeepPradeep-bu6lq Год назад

    Hai ariumoo 😂

  • @user-tt5si2xk2q
    @user-tt5si2xk2q 4 месяца назад

    Anu

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk Год назад +1

    Arimaniweryq

  • @rafeeknilambur1716
    @rafeeknilambur1716 Год назад +4

    എയർപോർട്ടിൽ ന്നു ലഗ്ഗ്വേജ് വാങ്ങി ഇറങ്ങിയത് dangour... You have to be care.,.

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk Год назад +1

    Main. Joint. At u in a

  • @muhammadlabeeb8173
    @muhammadlabeeb8173 Год назад +1

    Ijj oru 180 kg yum le 😅

  • @kurshidhasalim3187
    @kurshidhasalim3187 Год назад +3

    Halo
    അരുണിമ
    ഇത്ര യും നാൾ യാത്ര ചെയ്ത പോലെ അല്ല. ഇനിയങ്ങോട്. വൃത്തി. തീരെ ഇല്ലാത്ത നാടുകളാണ് കാണാൻ പോകുന്നത്. അരുണിമ
    ഫ്രണ്ട്ഇനെ കാണാൻ നല്ല ഭംഗി ഉണ്ട്
    മാഹിൻ. എത്യോ പിയ ഇൽ ഉണ്ടല്ലോ
    അവൻടെ. വീഡിയോ കാണാൻ വൈറ്റ്..
    അരുണിമ പോകുന്ന സ്ഥലങ്ങളുടെ പേര് പറയുക

    • @backpackerarunima2466
      @backpackerarunima2466  Год назад

      Thank you 🥰🥰
      Dont tell me about him please its my request 🙂🙂

    • @stephydxb6782
      @stephydxb6782 Год назад +2

      ​@@backpackerarunima2466ഒന്നുമല്ലേലും കുറെനാൾ അവന്റെ കൂടെ ചുറ്റിക്കറങ്ങുകയും അവന്റെ ഹെൽപ്പ് സ്വീകരിക്കുകയും അവൻ നിന്നെ ഹെൽപ്പ് ചെയ്യുകയും ഒക്കെ ചെയ്യതല്ലേ. ബ്രേക്ക് അപ്പ് ആയിക്കഴിഞ്ഞാൽ ചതുർത്തിയാകും അതൊക്കെ ശരിയാണ് എന്നാലും ചെയ്തുതന്ന ഉപകാരങ്ങൾ ഒരിക്കലും മറക്കാൻ പാടില്ല കുട്ടി😊😊😊

  • @mubarakpallath9820
    @mubarakpallath9820 Год назад +1

    Addis ababa യില്‍ ഉണ്ട്.. ഇവിടെ എവിടെ ആണ് താമസം

  • @jinups
    @jinups Год назад +1

    Cycle evde poyi

  • @madhumankavu2545
    @madhumankavu2545 Год назад +2

    ഇഞ്ചാര .. ആണ് അരുണിമ......