EP🇰🇪:1 First day in kenya/എന്നെ Welcome ചെയ്തുകൊണ്ട് കെനിയയിലെ ആളുകൾ/Border crossing to kenya

Поделиться
HTML-код
  • Опубликовано: 14 июн 2023
  • EP🇰🇪:1 First day in kenya/എന്നെ Welcome ചെയ്തുകൊണ്ട് കെനിയയിലെ ആളുകൾ/Border crossing to kenya
    #africa #kenya #cycling #solo #travel #adventure

Комментарии • 364

  • @roshan7612
    @roshan7612 Год назад +64

    കുട്ടിയെ ഇഷ്ടമാണ്. സാഹസികത നല്ലത്.പക്ഷേ രാത്രിയിലുള്ള യാത്ര ഉപേക്ഷിക്കുക. ഒരു സഹോദരന്റെ വ്യാകുലത. 🌹

  • @noushadpattani9745
    @noushadpattani9745 Год назад +130

    രാത്രി യാത്ര ചെയ്തപ്പോൾ നിന്നെക്കാൾ ടെൻഷൻ കാണുന്ന നമ്മൾക്ക് ഉണ്ട് മോളെ രാത്രി യാത്ര ഒഴിവാക്കുക പ്ലീസ്‌ ❤❤❤

    • @prasadvarghese3023
      @prasadvarghese3023 Год назад +4

      അതെ മോളെ രാത്രി യാത്ര വേണ്ട

    • @m4malayaliezzz
      @m4malayaliezzz Год назад +7

      Don't worry india ala😅

    • @laijuviswan9434
      @laijuviswan9434 Год назад +2

      😂 This is not india... This is africa

    • @Solenomads
      @Solenomads Год назад

      India not safe, a Dutch Vlogger attacked by a jihadi at Bangalore... 😮😮😮😮

    • @Arun-bz7py
      @Arun-bz7py Год назад +2

      ​@@laijuviswan9434 Athanu preshnam

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +8

    ഒരു പക്ഷെ തികച്ചും നിഷ്കളങ്കരായ ഒരു ജനതയാണ് ആഫ്രിക്കയിൽ എന്ന് തോന്നുന്നു ,ഇന്ത്യയിലാണെങ്കിൽ പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ സഞ്ചാരം പകൽ ആണെങ്കിൽ പോലും അപകടരമായിരിക്കും ,കുട്ടിയുടെ ശബ്ദവും പേരും മനോഹരം , നന്ദി ആഫ്രിക്ക ,,,

  • @abhilashacharya8203
    @abhilashacharya8203 Год назад +40

    കേരളം God's own country ആണുപോലും.... അവിടുള്ള യുവാക്കളെ കാണുമ്പോൾ... പേടിയാകുമെങ്കിലും ഉള്ള് നിഷ്കളകമാണ്....

  • @varghesevg7054
    @varghesevg7054 Год назад +33

    😊 എന്നും മുഖത്ത് ഈ പുഞ്ചിരി നിലനിൽക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️🤝🏻🤝🏻🤝🏻🤝🏻🤝🏻🙏🙏🙏🙏🙏

  • @user-eu5fi2ru9l
    @user-eu5fi2ru9l Год назад +15

    അത്ഭുതമാണ് അരുണിമ ♥️♥️

  • @maliniantharjanam8043
    @maliniantharjanam8043 Год назад +23

    മോൾ നല്ല കോൺഫിഡൻ്റ് ആയി പോയിക്കോളൂ.കാലം നിനക്ക് ആയുസ്സും ആരോഗ്യവും തരും❤❤

  • @minakshi5754
    @minakshi5754 Год назад +1

    എനിക്ക് ചേച്ചിനെ വലിയ ഇഷ്ടമാണ്.. എങ്ങനെ ധൈര്യമായി ഒറ്റയ്ക്കു സഞ്ചരിക്കുന്നു എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. Love you love you love you❤❤

  • @salihsali8335
    @salihsali8335 Год назад +26

    കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിലെ രാത്രി യാത്ര ഒഴിവാക്കുക.പ്രത്യാഗിച്ച് ഒഴിഞ്ഞ പ്രദേശത്തുകൂടെ റോഡാണങ്കിൽപോലും.

  • @babusurendran4382
    @babusurendran4382 Год назад +3

    ജ്ജ് പൊളിക്ക്‌ മുത്തേ. ഇനി കെനിയൻ കാഴ്ചകൾ: ഇതാണ് ലേഡി സൂപ്പർ സ്റ്റാർ .. അരുണിമയെ കാണുമ്പോഴാണ് ഇവിടുത്തെ ലേഡീ സൂപ്പർസ്റ്റാറുകളെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് - happy Journey.'' ..

  • @sachinsajan7758
    @sachinsajan7758 Год назад +28

    അങ്ങനെ ഒരു 9 വയസുകാരനായ ഞാൻ 2003 ക്രിക്കറ്റിൽ....വേൾഡ്ക്കപ്പിൽ മാത്രം കണ്ടു അമ്പരന്നാ സ്റ്റീവ് ടിക്കോളൂയുടെയും.....സുജി യുടെയും.....ഒബുയയുടെയും
    നാട്ടിലേക്കു 🥰
    🥰❤️KENYA❤️🤺

  • @abhilashacharya8203
    @abhilashacharya8203 Год назад +4

    ❤❤❤സമ്മതിച്ചു. മോളെ..... പ്രാർത്ഥനയോടെ... ഒരേ വയറ്റിൽ പിറക്കാത്ത ഒരാങ്ങള...❤❤❤

  • @fsvlogs6626
    @fsvlogs6626 Год назад +5

    അരുണിമ.. മോളെ ഇപ്പൊ ഓരോ ദിവസവും നിന്റെ യാത്ര വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു... എത്ര ബുദ്ധി മുട്ടി ആണെങ്കിലും നീ നിന്റെ യാത്ര ആസ്വദിക്കുന്നു.. ഒപ്പം നമ്മളെയും കൂടെ കൊണ്ടുപോകുന്നു അവിടെക്ക്.. സൂപ്പർ അരുണിമ

  • @PrasadPrasadKalathil
    @PrasadPrasadKalathil Месяц назад +1

    Suppr🎉

  • @shajijoseph6035
    @shajijoseph6035 Год назад +1

    What an inspiration this girl! Amazing,,,, Words are not enough to praise you..! Keep going.....

  • @user-cc6ix6vo7i
    @user-cc6ix6vo7i Год назад +1

    ഹായ് അരുണിമ രണ്ടു വീഡിയോ ഞാൻ കണ്ടു സൂപ്പർ ആണ് 👏👏👏👏👌

  • @geniusmasterbrain4216
    @geniusmasterbrain4216 Год назад

    Super Arunimuthe, Keniyan Videos 👍👍💞💕🌹❤♥

  • @jimshatvm-vk6xd
    @jimshatvm-vk6xd Год назад +2

    Enjoy dear 🥰safe journey 💞💞

  • @ashnasudhakar4703
    @ashnasudhakar4703 Год назад +2

    😍 Great Arunima....such a great girl

  • @sunilbose5448
    @sunilbose5448 Год назад +1

    Really great. You are doing adventure.

  • @user-wo2li5ef5d
    @user-wo2li5ef5d Год назад

    Great....Arunima

  • @justinrajkesari1083
    @justinrajkesari1083 Год назад

    A real traveller 🌹🌹🌹 keep going

  • @breezeandayrin1204
    @breezeandayrin1204 Год назад

    Super arunima

  • @samkutty5007
    @samkutty5007 Год назад +1

    You are very grateful

  • @jijithk7991
    @jijithk7991 Год назад +2

    Best wishes Arunima, always be safe and careful also I wish your new journey in a new country

  • @user-fz8xg1lj5z
    @user-fz8xg1lj5z Год назад +1

    നല്ല ധൈര്യം god bless u

  • @Sksvvc09-dr4bq
    @Sksvvc09-dr4bq Год назад

    Be safe chechi

  • @anshadem5781
    @anshadem5781 Год назад +10

    നമ്മൾ പറഞ്ഞതോ കേട്ടതോ കണ്ടതോ അല്ല ആഫ്രിക്ക എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാകും എല്ലാവിധ യാത്രമംഗളങ്ങളും നേരുന്നു 🌹🌹🌹👌👌👌

  • @caligraphy4509
    @caligraphy4509 Год назад

    Have a great journey

  • @sarathks4909
    @sarathks4909 Год назад +1

    Safe journey take care❤

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 Год назад +4

    ഒരു ഭയവും ഇല്ലാത്ത മിടുക്കി..❤

  • @pintoantony81
    @pintoantony81 Год назад

    Happy and safe travels ❤

  • @snehalathanair1562
    @snehalathanair1562 Год назад +1

    Arunima gets to meet good people always.... Blessings to u

  • @Sugheshlal
    @Sugheshlal Год назад +1

    Safe journey 👌👍🥰

  • @wahidp416
    @wahidp416 Год назад +1

    Arunima u r great. Carefull and take care

  • @euroconnectconsultancy
    @euroconnectconsultancy Год назад +1

    എത്ര നല്ല റോഡുകൾ 😍😍😍😍

  • @chandranaa7359
    @chandranaa7359 Год назад

    Super arimaneeeeè❤

  • @ranimagic9173
    @ranimagic9173 Год назад +1

    🙏👸🏻 മോൾക്കു ഇത്ര മാത്രം ധൈര്യം തന്ന ദെയ് വത്തിന് നന്ദി പറയുന്നു.
    ഈ വീഡിയോ എത്ര ധൈർഘ്യം ഉള്ളത് ആണേലും കണ്ടിട്ടേ മറ്റ് കാര്യത്തിലേയ്ക്കു പോകു എന്ന വാശിയിലായിരുന്നു ഞാൻ . അത്രമാത്രം ത്രില്ലിംഗ് ആയിരുന്നു. നമ്മുടെ വീട്ടിലൊക്കെ ഒരു മണിക്കൂർ കറണ്ട് ഇല്ലെങ്കിൽ ഉള്ള അവസ്ഥ സഹിക്കാൻ മേല .
    മോൾ ഇങ്ങനെ അതും South Africa രാജ്യങ്ങളിൽ കൂർ ഇരുട്ടത്ത്, അതും കാട്ടിലൂടെ ഒറ്റയ്ക്കു മറ്റ് മനുഷ്യരെയോ, മൃഗങ്ങളെയോ , പ്രകൃതി ദുരന്തങ്ങളെയോ പോലും യാതൊര് പേടിയും ഇല്ലാതെ എവിടെ വണ്ടി നിർത്തണം എന്നോ എന്ത് കഴിക്കും എന്നോ എവിടെ കിടന്നുറങ്ങണം എന്നോ പോലും നിശ്ചയമില്ലാതെ സൈക്കിളിൽ പല പല KM കൾ ചവിട്ടി പോകുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞ്ഞ് കണ്ണീർ വന്ന് പോയി മോളു...
    എനിക്കീ വീഡിയോ അത്രമാത്രം ഹൃദയ സ്പർശനീയമായിരുന്നു.
    മോൾക്കു എപ്പോഴും നല്ലത് വരട്ടെ..
    ഹിമാലയ ശിഖരം പോലെ എല്ലായിപ്പോഴും മോൾക്ക് വിജയം വരട്ടെ. ഉന്നത ഉയരങ്ങളിലേയ്ക്കു എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @faisalbava1891
    @faisalbava1891 Год назад

    അരുണിമ വീഡിയോ സൂപ്പർ god bless you😢😢😊

  • @jacobgeorge1686
    @jacobgeorge1686 Год назад +2

    Wish you a happy and safe journey
    From Sally and George South Africa

  • @mohamedshihab5808
    @mohamedshihab5808 Год назад +2

    മിടുക്കി, ധൈര്യശാലി മറ്റൊന്നും പറയാനില്ല

  • @anjalianoop3748
    @anjalianoop3748 Год назад +2

    എന്റെ പൊന്നെ നീ എക്സ്ട്രീം സൂപ്പറാ 👍

  • @shinushin7917
    @shinushin7917 Год назад +1

    നീ ഒരു പുലി തന്നെ .....ധൈര്യം അപാരം ....super ....അരുണിമ ....❤❤❤.....

  • @rameshrameshillath4337
    @rameshrameshillath4337 Год назад

    Arunima i like traveling, and i like you, take care my friend, all the best

  • @chandranaa7359
    @chandranaa7359 Год назад

    Super arimaneeeeeee❤

  • @saleeshjose9245
    @saleeshjose9245 Год назад +7

    നൈറ്റ്‌ ഒന്നും റിസ്ക്ക് എടുക്കാൻ നിൽക്കല്ലേ പ്ലീസ്.... Happy & Safe journy ❤️🔥✌️

  • @mathaichacko8074
    @mathaichacko8074 Год назад +1

    Wish you all the best...
    Happy & SAFE journey...❤😂

  • @ameersha000
    @ameersha000 Год назад

    Great sisy❤👍👍

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 3 месяца назад

    Be careful, wish you all the best

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 Год назад +1

    സ്നേഹം ഉള്ള ആളുകൾ മനുഷ്യത്വം ഉള്ള ആളുകൾ എല്ലായിടത്തും ഉണ്ട്.... 😊

  • @KollamKaran247
    @KollamKaran247 Год назад

    ഹായ് അരുണി കുട്ടി യാത്രകൾ തുടരട്ടെ 🙏🙏ഭാഗ്യ പരീക്ഷണം വേണ്ട രാത്രി യാത്ര ഒഴിവാക്കുക.. Take care God blessss u🙏🙏🙏🙏

  • @Psychic_sooraj
    @Psychic_sooraj Год назад +2

    218 മത്തെ ലൈക്‌ എന്റെ ആയിരുന്നു 😁😊😍

  • @kanmanijob6167
    @kanmanijob6167 Год назад +4

    Great Arunima!!...try to avoid journey in night....be safe.... Your video content are good.,. thanks for bringing wonderful videos.....keep going... Best wishes...👍

  • @AnilKumar-dk1ti
    @AnilKumar-dk1ti Год назад +1

    Hello Arunima ..Best wishes ..👌👌👌

  • @malavikarv7755
    @malavikarv7755 Год назад

    Safe aayit irikana kaanumbo thanne santhosham🥺❤️

  • @nasarbasar6856
    @nasarbasar6856 Год назад

    അടിപൊളി ❤

  • @kavilpadikkal1962
    @kavilpadikkal1962 10 месяцев назад +1

    I am closely following your blog. I am very happy to see your courage to travel alone on bycycle even in pitch dark night. Keep it up so many persons blessings are with you. Keep it up and hat's off to you ❤❤❤. Good luck and be safe.

  • @sreerajvb6898
    @sreerajvb6898 Год назад

    ഹോ എന്റെ മോളേ എന്താ കിടു സ്ഥലം 😘 പോവാൻ കൊതിയാവുന്നു

  • @jomonjose734
    @jomonjose734 Год назад

    മോളെ അരുണിമേ സൂപ്പർ വീഡിയോ ആണ് കേട്ടോ കഴിവതും റിസ്ക് ഒഴിവാക്കണം കേട്ടോ 🙏🙏❤️❤️👌👌🌹

  • @forever470
    @forever470 Год назад +1

    Ini Kenyan series ❤😍

  • @muneerkuttu3880
    @muneerkuttu3880 Год назад +1

    Kenya 🇰🇪... 🌹🌹🌹👍... Careful.. 🙏

  • @sreejithjithu2814
    @sreejithjithu2814 Год назад +1

    Hai ❤❤safe ayi erikane

  • @shabana0005
    @shabana0005 Год назад +3

    പടച്ചോന്നെ കാക്കണേ 🤲🤲റബേ കണ്ടിട്ട് പേടിയാവുന്നു 😢😢 എന്തിന്ന മോളേ ഈ രാത്രി ഉള്ള ട്രാവൽ നിർത്തുക്ക 🙏കണ്ടു പേടിച്ചു പോയി

  • @shinukandathil2204
    @shinukandathil2204 Год назад

    ❤❤nice experience 👍

  • @ravisoumini
    @ravisoumini Год назад

    Safe travels. You are a brave lady. Avoid night travel. Take care

  • @Ramesh-pl8dx
    @Ramesh-pl8dx Год назад +2

    Hi dear u are an inspiration for all who loves travellng.... in short a brave, extraordinary brilliant young lady 💪🏻🥰 God bless u, we are also travelling with you take care

  • @moosathayil4146
    @moosathayil4146 Год назад +1

    Super -കെ നീയയിലെ ജനങ്ങളുടെ മനസ്സിന് ബയങ്കര വിശാലത .... ദരിദ്രരാ ട്രമായാലും രാത്രി സുഖമായി ഉറങ്ങിയല്ലോ?....

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 Год назад

    Keniya അടിപൊളി ആകട്ടെ

  • @joyboyskyhigh
    @joyboyskyhigh Год назад

    African conqueror😁

  • @basilkochapi9876
    @basilkochapi9876 Год назад +1

    അരിമണി രാത്രി യാത്ര ഒഴിവാക്ക് വീഡിയോ ഓക്കേ അടിപൊളി

  • @user-hv8tk5vx3f
    @user-hv8tk5vx3f 5 месяцев назад +1

    Ninne,,,,sammadikanam,,,mole

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад +1

    അരുണിമ ആശംസകൾ നേരുന്നു.

  • @pallickalsaji
    @pallickalsaji Год назад

    Best of luck ❤🎉

  • @abdulnazarthaniyampadam1500
    @abdulnazarthaniyampadam1500 Год назад

    അത്ഭുതമാണ് അരുണിമ ♥♥

  • @linulinumon9683
    @linulinumon9683 Год назад

    അരുണിമ സൂപ്പറാ love u🌹

  • @kuttanmanjeri692
    @kuttanmanjeri692 Год назад +3

    👍🏻👍🏻👍🏻ധൈര്യശാലി

  • @solamen97
    @solamen97 Год назад

    ❤❤ അരുണിമ..... waiting for your exploring videos.......stay safe and God bless you with my prayers 🙏

  • @shajik560
    @shajik560 Год назад +1

    രാത്രി യാത്ര ഒഴിവാക്കികൂടെ സിസ് ❤❤❤👍

  • @spicyworldsw4646
    @spicyworldsw4646 Год назад +2

    Solo ✌️🧚‍♂️

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад

    നല്ല റോഡുകൾ

  • @razikchembilode
    @razikchembilode Год назад +2

    ആദ്യമായിട്ടാണ് 32 മിനിറ്റ് ട്രാവൽ വ്ലോഗ് ഫുൾ ഇരുന്നു കാണുന്നത്

  • @sreeji9217
    @sreeji9217 Год назад +7

    Glad to see Indian's are welcome everywhere in Africa❤

  • @abdulnasar3368
    @abdulnasar3368 Год назад

    അടിപൊളി

  • @shajiukannan8570
    @shajiukannan8570 Год назад

    Be careful ❤

  • @dileepdile2901
    @dileepdile2901 Год назад

    Good vlog

  • @spicyworldsw4646
    @spicyworldsw4646 Год назад +1

    Hi super 🥰

  • @shaiju8088
    @shaiju8088 Год назад +1

    Super

  • @ismailch8277
    @ismailch8277 Год назад

    super👍👍👍👍

  • @msvibez1475
    @msvibez1475 Год назад +1

    Love your journey. ..❤️

  • @kenyanmallu1244
    @kenyanmallu1244 Год назад +1

    Welcome to Kenya 🎉

  • @shihabkorankandy3211
    @shihabkorankandy3211 Год назад

    Great

  • @santhoshav2110
    @santhoshav2110 Год назад

    Go ahead with full confidence 😊

  • @muhammedashraf6621
    @muhammedashraf6621 Год назад

    Good people

  • @nishadpattambi8024
    @nishadpattambi8024 Год назад

    എത്തിട്ടോ ..✋

  • @anilpanicker6232
    @anilpanicker6232 Год назад

    Arimani super ❤

  • @girishampady8518
    @girishampady8518 Год назад

    ❤ഫുൾ കേറ്റവും ഇറക്കവും 😄...

  • @PrasadPrasadKalathil
    @PrasadPrasadKalathil Месяц назад

    Goodmorning🎉

  • @appleorange5942
    @appleorange5942 Год назад +1

    Super ❤

  • @sunilakumarikj4085
    @sunilakumarikj4085 Год назад +1

    Inne vedio kaanan pattiyila chechy😢inn ezhunetta pade vann chechyde vedio nokkuvaa .. kollaloo🥰

  • @molyjoy9406
    @molyjoy9406 Год назад

    യാത്ര സുഖമായി മുന്നോട്ടു പോകുവാൻ പ്രത്ഥിക്കാം'