HERE IS | Fahadh Faasil | Fliq

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 2,2 тыс.

  • @BibinRaphaelTravelVlogs
    @BibinRaphaelTravelVlogs 2 года назад +329

    "വേറേ ആൺപിള്ളേർ ഇത് ഈസി ആയിട്ട് ചെയുമായിരിക്കും" such a genuineness in his talking 😍

  • @Symates
    @Symates 2 года назад +1887

    The way they made this interview 👏🏻♥️

    • @p3ky._
      @p3ky._ 2 года назад

      Symates🤍

    • @ATHUL-v3m
      @ATHUL-v3m 2 года назад +18

      Athin nee ee video muzhuvan kando mwonuu😂

    • @Lyricalworks
      @Lyricalworks 2 года назад +6

      Aaraa ith🥰

    • @aghoshdev3213
      @aghoshdev3213 2 года назад +7

      Inspired from The late late show with James Corden 😂

    • @Lyricalworks
      @Lyricalworks 2 года назад

      @@albin5775 🤌

  • @noufinnavas9926
    @noufinnavas9926 2 года назад +1345

    Life is too short
    So dont argue to anyone
    Just say "അതെ അതെ "🙂😁
    #Fafa ❤️

  • @adhilxd6586
    @adhilxd6586 2 года назад +838

    Now this is what you call an Interview. no unnecessary questions , just film , places and people.

  • @alankarvijay3828
    @alankarvijay3828 2 года назад +245

    Mr Rishi is just calm n composed... Healthy conversation and even Fahad is enjoying it..

    • @anandhs6645
      @anandhs6645 2 года назад

      Rishi alla hrusheee😂😂

    • @Shakkiraahamed
      @Shakkiraahamed 2 года назад

      Husree😅

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 года назад

      Also he called him Fahad fazil as chettan... Mikka 23_24 vayassulla young anchors vare fahad enn thanne vilikkullu..
      He's 40 years now.. Aa oru respect koduthu..

  • @akhilbabu6412
    @akhilbabu6412 2 года назад +1722

    From Mollywood actor to Pan Indian Actor😍
    Such a Superstar 💫

  • @nandakishorpv3982
    @nandakishorpv3982 2 года назад +80

    കരിക്കിലുള്ളവർ സിനിമയിൽ പോകുന്നില്ല. സിനിമക്കാർ വേണെങ്കിൽ കരിക്കിൽ വരട്ടെ 😎

  • @akhil2770
    @akhil2770 2 года назад +101

    ആദ്യം തന്നെ ഇപ്പോഴുള്ള പല interviews ലും അതിന്റെ നിലവാര തകർച്ച കാണുന്നുണ്ട് അതിനെ എല്ലാം കരിക്ക് ചോദ്യങ്ങളുടെ വ്യക്തത കൊണ്ടും presentation കൊണ്ടും തിരുത്തിയിരിക്കുന്നു 💥💥💥

  • @vandanarajan8486
    @vandanarajan8486 2 года назад +136

    In every other interview, Fahadh was seen talking very less because hosts kept asking so many in depth questions which were uninteresting for the viewers too. Whereas in this interview he seems to be talking a lot, very comfortably and the host just gave him pointers instead of what why how questions. Great job, Team Karikku for breaking stereotypes once again.

  • @LeRiderOP
    @LeRiderOP 2 года назад +23

    Fahad can even act with his eyes..!! Such a talented actor & humble human being 😍😇

  • @aakashrs3328
    @aakashrs3328 2 года назад +494

    മലയാളികളുടെ രണ്ട് ഫെവറൈറ്റുകൾ ഒരു കുടക്കീഴിൽ😍
    ഫഹദും കരിക്കും

  • @majnoonteradio
    @majnoonteradio 2 года назад +3911

    ഇങ്ങേര് അങ്ങനെ സാധാരണ interview കൊടുക്കാറില്ല..! പക്ഷെ കൊടുത്ത് കഴിഞ്ഞാൽ അത് കിണ്ണം സാനം ആയിരിക്കും 🔥💯 അതെ.... അതെ...

    • @haridev84
      @haridev84 2 года назад +51

      Athe athe athe athe

    • @muhammedalthaf8084
      @muhammedalthaf8084 2 года назад +27

      Athe athe athe athe athe

    • @m.n.577
      @m.n.577 2 года назад +32

      Yes yes yes🤓

    • @abz9635
      @abz9635 2 года назад +28

      ഇത് ഇവൻ പ്രൊഡ്യൂസ് ചെയുന്ന പടം ആണ് അതാണ്

    • @rahila_mohd6804
      @rahila_mohd6804 2 года назад +15

      Athe Athe Athe

  • @binilthomas9378
    @binilthomas9378 2 года назад +1319

    Whenever Fahad says "athe athe" I have a smile on my face....
    Edited : Thanks for 1k+likes for the comment😍😍😍

  • @Arya-on1hz
    @Arya-on1hz 2 года назад +31

    Oh..this was really a perfect interview..we can feel the happiness of Fahad while talking

  • @athulskumar9361
    @athulskumar9361 2 года назад +183

    This is how Interviews are supposed to be done. Not like the crap on the behind woods Ice media nonsense, and the other channels where every question is a dirty double meaning one.
    Kudos to Karikku 🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +284

    This man... his personality, his eyes, his acting skill everything is. 👌❤️ മലയാളത്തിൽ എനിക്ക് പ്രിയപ്പെട്ട ഓരയൊരു നടൻ.. 😍🔥Fafa.... 💯

  • @fahadshereef1944
    @fahadshereef1944 2 года назад +29

    ചേരേണ്ടവർ ചേർന്നപ്പോൾ കിട്ടേണ്ടത് കിട്ടി കരിക്ക് + ഫഹദ് best interview ❤

  • @user-iv1wl2dy2m
    @user-iv1wl2dy2m 2 года назад +27

    This is probably the best interview I've seen from a malayalam actor. Fahad's brilliant personality shone through, the whole thing was a vibe. Kudos to the interviewer too, hes also brilliant. Hes probably the best entertainment interviewer I've seen. Was in the zone, listening, talking and having fun the whole time, unlike most other robots who just swiftly drift through some pre written script, sorry but its true. I've come out of this as a bigger fan of Fahad. Hope you bring some good subtitles so his non-malayalam speaking fans can understand. Would also love to see you do "here is" like this with shine tom chacko and mahesh narayanan too.

  • @shijinthomas8337
    @shijinthomas8337 2 года назад +90

    ഇത്രേം വർഷത്തിൽ ആദ്യമായി selfie edthath.. best part of this video for me... Mutual respect

  • @dr_may9475
    @dr_may9475 2 года назад +46

    The art behind sponsorship is just phenomenal...😍💟
    KUDOS to the team
    1️⃣ FAHADHKA
    2️⃣ JEEP MERIDIAN
    3️⃣ KARIKKU
    4️⃣ MALAYANKUNJ

  • @AjnasUmer
    @AjnasUmer 2 года назад +380

    🔖ഫഹദ്ഫാസിൽ മായുള്ള ഇന്റെർവ്യു പൊളി 🔥 Waiting For New Movie 🔥🔥 മലയൻകുഞ്ഞ് 🎉🎉

  • @user-cd3dj3yf3f
    @user-cd3dj3yf3f 2 года назад +473

    4:55 man you made this particular saying into a gem!! 😂🔥 അതെയതെയതെയതെ

  • @akshay4848
    @akshay4848 2 года назад +66

    ഇത്രയും ഇന്റർവ്യൂ ഫഹദ് പങ്ക് എടുക്കുന്നത് ആദ്യം ആയിട്ട് ആണ് എങ്കിൽ പടം അത്രയ്ക്ക് പൊളി ആണെന്ന്, നല്ല effort എടുത്തിട്ട് എന്ന് ഇതിലൂടെ തെളിഞ്ഞു.. ഇത്രയും ഹൈപ്പിൽ ഫഹദ് ഫാസിലിനിന്റ ആദ്യത്തെ പടം ആയിരിക്കും. മലയൻ കുഞ്ഞ്

  • @singerjohny
    @singerjohny 2 года назад +84

    Whole new style of interviewing where both parties enjoyed and respect each other and ultimately the goal of promoting the movie is achieved. Nice one👍

    • @mrwhite4076
      @mrwhite4076 2 года назад +3

      അതെ അതെ അതെ.....

  • @aswinvarma5050
    @aswinvarma5050 2 года назад +10

    ഇതൊക്കെയാണ് ഇന്റർവ്യു ❤️അടിപൊളി.. കാണാൻ തന്നെ നല്ല രസമുണ്ട് ❤️ കരിക്ക് അവിടെയും വെറൈറ്റി ❤️

  • @Dhan2707
    @Dhan2707 2 года назад +181

    പുതിയ എപ്പിസോഡ് എന്നോർത്തു. എങ്കിലും കുഴപ്പം ഇല്ല. Worth watching 🥰🥰🥰

    • @jaaasin
      @jaaasin 2 года назад +1

      Worth watching*

    • @Dhan2707
      @Dhan2707 2 года назад

      @@jaaasin Thenkzz

  • @OptimusPrime-oj1oe
    @OptimusPrime-oj1oe 2 года назад +85

    My favourite actor in malayalam film industry Fahadh Fasil.. Really awesome personality...❤️👌

  • @123-RUN
    @123-RUN 2 года назад +30

    മലയാളികൾ മലയൻ കുഞ്ഞി കാണാതെ പോകൂല 🔥🔥
    സ്ക്രീനിൽ അഭിനയം കാണില്ല ജീവിതം തന്നെ കാണിച്ചു തരും അതാണ് FAFA 🔥🔥

  • @althafkh9437
    @althafkh9437 2 года назад +55

    FAFA❤️ Best interview 👌. No unwanted questions 👍. Feeling fresh. Karikku is always fresh ❤️.

  • @ROSHANRAJINDIA
    @ROSHANRAJINDIA 2 года назад +3

    Fahad fasil enjoying the interview for the first time I feel. Very free and flawless interview. Saw a very comfortable FaFa in an interview.

  • @shortstime9314
    @shortstime9314 2 года назад +108

    Fahad will break the monopoly of indian captured positions as king...
    The extra ordinary actor

    • @kingachilles8255
      @kingachilles8255 2 года назад +1

      Sorry he is great but not that great.

    • @adhityamenon7753
      @adhityamenon7753 2 года назад +22

      @@kingachilles8255 go and wacth dora buji it's better for you

    • @pablo_Esciccha
      @pablo_Esciccha 2 года назад +1

      @@kingachilles8255 greater than dq , thalapathy , ajith, ramcharan , Jr ntr ,

    • @glowybeauty
      @glowybeauty 2 года назад

      👍

  • @akhilknairofficial
    @akhilknairofficial 2 года назад +121

    പുതിയ segment കൊള്ളാം.... വെറൈറ്റി ആയിട്ടുണ്ട് ✌🏼😍👌🏻

  • @sulfeekarmk
    @sulfeekarmk 2 года назад +448

    ഫഹദ് ഫാസിൽ കൂടി ഈ സീരിസിൽ വന്നെന്ന് കരുതി ഓടി വന്ന ഞാൻ 😂😂....

    • @Sanchari_98
      @Sanchari_98 2 года назад +19

      ഞാനും വിചാരിച്ചു. Fafa വെച്ചുള്ള പുതിയ സീരീസ് തുടങ്ങിയെന്ന് 😂😌

    • @Blessy_baby04
      @Blessy_baby04 2 года назад +5

      Me too

    • @shameer1518
      @shameer1518 2 года назад +12

      Athe athe athe athe

    • @rahulkr2601
      @rahulkr2601 2 года назад +4

      @@shameer1518 dei 😂

    • @user-ln5gl8sn7o
      @user-ln5gl8sn7o 2 года назад +2

      Same here😄🤩

  • @njheaven1582
    @njheaven1582 2 года назад +12

    Fahad ആളാകെ മാറിയിരിക്കുന്നു -ഒതുങ്ങി കൂടലിൽ നിന്നും അദ്ദേഹം explore ആയിരിക്കുന്നു hatsoff to. നസ്രിയ

    • @kichucyriljoseph5705
      @kichucyriljoseph5705 2 года назад +2

      Swantham production aayondanu..allenkil oru interview polum kodukkatha aala

    • @njheaven1582
      @njheaven1582 2 года назад

      @@kichucyriljoseph5705 may be but it is good sign to a behaviour

  • @niyaskt5567
    @niyaskt5567 2 года назад +31

    സാധാരണ അതെ അതെ യെസ് യെസ് എന്ന് പറയുന്ന ഫഹദ് ഫാസിൽ കരിക്കിൽ വന്നപ്പോൾ സംസാരിക്കാൻ തുടങ്ങി 😌😻

  • @amithbitto
    @amithbitto 2 года назад +251

    Ufff good to hear from u guys❣️

  • @nithinps2939
    @nithinps2939 2 года назад +35

    He is soooo damn happy nd genuine while giving the interview I see.... The idea behind this kind of interviewing deserves a hats off 🥰 nd I'm so happy to see that you guys are making a difference ...plus the interviewer made a superb effort to crack the ultimate...

  • @binoshbnz
    @binoshbnz 2 года назад +16

    സൂപ്പര്‍ സ്റ്റാര്‍ എന്നു നിസ്സംശയം പറയാവുന്ന മുതൽ 🥰

  • @justan_observer
    @justan_observer 2 года назад +6

    the best interview of fahad fazil so far.. congrats

  • @poojasingh-ld2qk
    @poojasingh-ld2qk 2 года назад +251

    Request / Recommendation : Most people outside Kerala really admire and wait for Fahadh Faasil's work and interviews too, films come with subtitles, so it works, would appreciate if interviews did too. Sorry on my part on not knowing the language but please, it would be really nice if you did add English subtitles, the whole country and world can see it then. Please.

    • @prashanthkumar8079
      @prashanthkumar8079 2 года назад +6

      The same request.
      It will be nice to understand what he is saying.
      FAFA ❤️💕

    • @Xcvbn3355
      @Xcvbn3355 2 года назад +7

      I hope Karikku team will bring English subtitles.. They do it on their main channel.
      This one is a good interview.
      Try watching this a week later.. Subtitles may come✌🏻

    • @mayopik
      @mayopik 2 года назад +11

      English subtitles are there now.

    • @Xcvbn3355
      @Xcvbn3355 2 года назад +9

      Hey english subtitles are available now!! ✌🏻

    • @varebts2551
      @varebts2551 2 года назад

      👍🏻

  • @etceterastories1530
    @etceterastories1530 2 года назад +20

    ഇവിടെന്ത് കൊടുത്താലും നുമ്മ ഹാപ്പി..... Fafa ♥️
    #മലയൻകുഞ്ഞ്

  • @jpg9054
    @jpg9054 2 года назад +11

    That അതേ അതേ sambhavam uff fell in love with it

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 года назад +293

    Now Fliq is back on old track ❤️
    Expecting more interviews and chats

  • @doordie6540
    @doordie6540 2 года назад +30

    ഇതൊക്കെയാണ് interview.... ചോദ്യങ്ങൾ ഒക്കെ crystal clear. (സ്വയം ചളി പറഞ്ഞ് over acting ചെയ്യ്ത് ചിരിക്കുന്ന വീണ ഒക്കെ കണ്ട് പഠിക്കണം)🥴

    • @ziya2962
      @ziya2962 2 года назад +2

      Yes.... Avarude interviews okke very bore aanu..... Fun aanennu karuthi enthokkeyo kaattikoottunnu....
      Kore un necessary questions.....

  • @sruthiavinash3404
    @sruthiavinash3404 2 года назад +9

    കരിക്കിന്റ പുതിയ വീഡിയോ എന്ന് കരുതി വന്നതായിരുന്നു..എന്നാലും നിരാശ ഒന്നും തോന്നീട്ടില്ല....ഫഹദ്....എന്നാ മനുഷ്യനാന്നെ.....ഹോ.....അടിപൊളി ❤️❤️❤️❤️

  • @nxaze86
    @nxaze86 2 года назад +353

    അതുശെരി കരിക്ക് ഈ പരിപാടിയും തുടങ്ങിയാ എന്തായാലും പൊളിച്ചു 💥👏😍

    • @amalgamated3419
      @amalgamated3419 2 года назад +9

      Pande ee paruvadi undalo🙄🙌

    • @inshas.psctips8186
      @inshas.psctips8186 2 года назад

      😄😍

    • @deeh2525
      @deeh2525 2 года назад +1

      @@amalgamated3419 ith paid promotion aanu pakka marketing strategy

    • @jaindevasia4585
      @jaindevasia4585 2 года назад

      തുടക്കത്തിലേ ഉണ്ടല്ലോ 🙄

    • @mrwhite4076
      @mrwhite4076 2 года назад

      അതെ അതെ അതെ....

  • @devangofficial
    @devangofficial 2 года назад +58

    Aaaha Fafa de interview 😍🔥..idh polikkum 😍🔥

  • @sumeshsudhi3157
    @sumeshsudhi3157 2 года назад +15

    Fahad ikka uyir❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @binoyvishnu.
    @binoyvishnu. 2 года назад +7

    കാലം അത് തെളിയിക്കും എല്ലാ ശരികളും . നിയോഗത്തെക്കാൾ വലിയ ഒരു സത്യം ഭൂമിയിൽ ഇല്ല എന്ന പഴമക്കാരുടെ പറച്ചിൽ മറക്കരുത് അത് അനുഭവിച്ച് അറിഞ്ഞ ഒരു വലിയ നീതി ആണ്.

  • @3am.chapters
    @3am.chapters 2 года назад +46

    Fahadh’s iconic words are “athe athe athe” 😂❤️

  • @sreenumadav497
    @sreenumadav497 2 года назад +69

    പുതിയ എപ്പിസോഡായിരിക്കുംന്ന് വിചാരിച്ച് വന്നതാണ് വന്നപ്പോ അതു ക്കും മേലേ FA FA❤️❤️❤️❤️

  • @abin6330
    @abin6330 2 года назад +21

    "അതെ അതെ അതെ" പ്രേതീക്ഷിച്ചു വന്നവർ 🤣✨️💥🔥

  • @reuben955
    @reuben955 2 года назад +23

    Favorite Actor... അത് ഫഹദ് ഫാസിൽ തന്നെ ആണ്‌ ❤️🔥

    • @rz6969
      @rz6969 2 года назад +1

      അതെ അതെ

  • @sinan8721
    @sinan8721 2 года назад +31

    Good initiative. Never seen Fahad this energetic in interviews!!

  • @aswinviswam3249
    @aswinviswam3249 2 года назад +7

    Such a wonderful interview❤️❤️❤️interviewer rishi❤️fahad fazil sir❤️chayakkada alla aa chaya tharunna ale orkumpolanu pinnem avide pokunnath❤️

  • @akashachuas
    @akashachuas 2 года назад +50

    4:56 signature dialogue വിട്ടൊരു ഒരു കളിയും ഇല്ല

    • @lakshmanannarayanan7254
      @lakshmanannarayanan7254 2 года назад

      15:10 ഒടുവിൽ ഇന്റർവ്യൂ എടുക്കുന്ന ആളും അതേയതേയതേ

  • @aa-ti5hu
    @aa-ti5hu 2 года назад +178

    4:57 the epic one 🔥💪⚡😂

    • @Sanchari_98
      @Sanchari_98 2 года назад +17

      അതെ അതെ അതെ × 100x times 😁

    • @aruntw3236
      @aruntw3236 2 года назад +9

      Athe athe athe athe....🤣👌

    • @OptimusPrime-oj1oe
      @OptimusPrime-oj1oe 2 года назад +3

      😂🤙

    • @inshas.psctips8186
      @inshas.psctips8186 2 года назад +2

      😁😄

    • @lakshmanannarayanan7254
      @lakshmanannarayanan7254 2 года назад +2

      15:10 ഒടുവിൽ ഇന്റർവ്യൂ എടുക്കുന്ന ആളും അതേയതേയതേ❤

  • @samarbanuk1966
    @samarbanuk1966 2 года назад +14

    കരിക്കിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചിലവേറിയ വീഡിയോ ⛽

  • @Abhi1000
    @Abhi1000 2 года назад +5

    Wow ഒരു സിനിമ കണ്ട ഫീൽ 🔥ഞങ്ങളുടെ അയൽവാസി ആലപ്പുഴക്കാരൻ ഫഹദ്

  • @MuhammadYaseen-lu8te
    @MuhammadYaseen-lu8te 2 года назад +13

    The best interview... Short also very catchy👌

  • @Dominiccccc123
    @Dominiccccc123 2 года назад +56

    Kariku! THE BRAND 🖤

  • @vaishak5838
    @vaishak5838 2 года назад +39

    Evergreen actor fahad ❤️😍

  • @aaa-os3pj
    @aaa-os3pj 2 года назад +82

    Interviewer inte communication skill👌👌

  • @zenomk4603
    @zenomk4603 6 месяцев назад +7

    4:55 "athe athe athe" 😂 fahad inte main saanam aanu ith 😂

  • @dr.titocherian2116
    @dr.titocherian2116 2 года назад +1

    Appreciate the Humbleness and Humility of Fahad...

  • @alexanote2125
    @alexanote2125 2 года назад +66

    Happy to see fliq interview again 😍

    • @mrwhite4076
      @mrwhite4076 2 года назад

      അതെ അതെ അതെ.....

  • @mr13techie13
    @mr13techie13 2 года назад +15

    Karikku to Next level 💚fafa🖤

  • @Arjun63789
    @Arjun63789 2 года назад +2

    Simple and humble questions 😻
    karikk is showing how to treat a guest without silly questions... Great job team 👍❤️

  • @Prinks010
    @Prinks010 2 года назад +109

    One of the best FAFA chat session, for me I adored this part 13:20, so simple and grounded 👍one & only Fahadh Faasil 🥰🥰🥰🔥

  • @anjalibnair489
    @anjalibnair489 2 года назад +58

    Fahadh Fasil such a gentleman ❤️🥵
    His hardwork and dedication made him one of the finest actors of India…

    • @mrwhite4076
      @mrwhite4076 2 года назад

      അതെ അതെ അതെ.....

  • @jack_Daniel__
    @jack_Daniel__ 2 года назад +10

    KARIKKU!! the brand🥵🔥

  • @nycilah7050
    @nycilah7050 2 года назад +37

    FaFa... ❣️❣️❣️❤️... ഓരോ ഫിലിം കഴിയുമ്പോഴും acting 🔥

    • @shameer1518
      @shameer1518 2 года назад +2

      Athe athe athe athe athe

  • @sahaludheenshan2511
    @sahaludheenshan2511 2 года назад +3

    FaFa Uyir ഇത്രയും സിമ്പിൾ ആയിരുന്നോ 🥰😊

  • @ammuzmikkuz2002
    @ammuzmikkuz2002 2 года назад +3

    Itrayum happiyayitt Fahad ne ithuvare oru interview lum kandittilla.. Kudus to team KARiKku👏👏

  • @paulsonshiji9829
    @paulsonshiji9829 2 года назад +24

    😌🥵⚡✨ fafa.. The real magician

  • @StorifyYt
    @StorifyYt 2 года назад +10

    4:56 അതെ അതെ അതെ 😹😹

  • @alifalah5422
    @alifalah5422 2 года назад +23

    Pulli ippozhum " Atheyathe Atheyathe " vittittilla 😂, Anyway pullide recent interviews okke nice aan. 🥰🤩

  • @shreelaxmi1000
    @shreelaxmi1000 Год назад +1

    The only actor I know who acts through eyes, body language apart from just dialogues .. he has my heart. I am a Marathi by the way but huge Malyalam movie fan

  • @dilshadali007
    @dilshadali007 2 года назад +4

    Simplicity is priceless... Only the real king affordable

  • @rubingeorge98
    @rubingeorge98 2 года назад +14

    അന്നു എല്ലാവരും ഇകഴ്ത്തി... ഇന്നു പുകഴ്ത്തി ❤️❤️❤️FAFA

  • @Asif-qi4cq
    @Asif-qi4cq 2 года назад +58

    Thanks Team Fliq, me and my friends were discussing the other day of bringing up something like Mashable India’s Drive with great people and voila here we are.
    Great going and best wishes. Looking forward to more on such series. Btw thanks for mentioning about the 911😎

  • @cloudsendstories7959
    @cloudsendstories7959 2 года назад +9

    Never seen such a beautiful piece of art(this very interview).Everything is beautiful.And this is a different version of Fahad.Congtrz to the team, go on.

  • @disgruntled.pelican5324
    @disgruntled.pelican5324 2 года назад +20

    Hats-off to Karikku Team for this unique format of interviews.

  • @darknight5182
    @darknight5182 2 года назад +9

    എന്തോ ഫഹദിനെ ഒരുപാട് ഇഷ്ടക്കുന്നു, ഒരു pacha മനുഷ്യൻ 😍

  • @vishnusree1355
    @vishnusree1355 2 года назад +3

    ഗംഭീര ഇന്റർവ്യു ഋഷീ... ഒരു രക്ഷേം ഇല്ലാ.. 🔥🔥🔥❤️👌

  • @skz143_ily
    @skz143_ily 2 года назад +24

    Karikku+Fafa 👌👏👏🔥🔥

  • @omegadeadpool2947
    @omegadeadpool2947 2 года назад +79

    കരിക്ക് ശെരിക്കും വളർന്നു.
    പണ്ട് അജു വർഗ്ഗീസ് വന്നപ്പോ surprise അടിച്ച് ഇരുന്നത് ഓർക്കുന്നു

    • @ClipsShell
      @ClipsShell 2 года назад

      Sathyam

    • @ashashobi8734
      @ashashobi8734 2 года назад

      ടോവിനോ vannallo

    • @shabsarsal
      @shabsarsal 2 года назад

      @@ashashobi8734 അതെപ്പോ

    • @shabsarsal
      @shabsarsal 2 года назад

      @@ashashobi8734 gym അല്ലെ

    • @ashashobi8734
      @ashashobi8734 2 года назад +1

      @@shabsarsal കൽക്കി പ്രൊമോഷൻ cheyyan

  • @Safadstories
    @Safadstories 2 года назад +18

    Kudos to hrushee for the wonderful talk with fafa❤️‍🔥Really enjoyed😍

  • @nasihnsh4695
    @nasihnsh4695 2 года назад +3

    മമ്മുക്ക & ഫഹദ് 🤍 ഇന്റർവ്യൂസ് ഒക്കെ 👌🏻❣️

  • @Paul_wkr
    @Paul_wkr 2 года назад +11

    Fahad പറഞ്ഞപ്പോഴാണ് ഇങ്ങേർക്ക് പ്രായം കൂടികൊണ്ടിരിക്കുന്ന കാര്യം ഓർമ വന്നത് thanne

  • @അന്യൻ-ത8ഝ
    @അന്യൻ-ത8ഝ 2 года назад +20

    All in One karikku🔥

  • @rubingeorge98
    @rubingeorge98 2 года назад +52

    സിനിമയിൽ ഒരു character കിട്ടിയാൽ ഫഹദിനു അഭിനയിക്കാൻ ഇപ്പോഴും അറിയില്ല..... പക്ഷേ ജീവിക്കും ❤️❤️❤️❤️❤️

    • @sajids738
      @sajids738 2 года назад +3

      Thats true😊

    • @lucifer9632
      @lucifer9632 2 года назад +4

      Ate ate ate ate ate ate ate ate ate atr ate ate ate

  • @Am_Happy_Panda
    @Am_Happy_Panda 2 года назад +28

    ആ ചായ കുടിക്കാൻ കയറിയത് സൂപ്പർ ആരുന്നു .. ശരിക്കും ഒരു മാസ്സ് സിനിമ എൻട്രി ഒക്കെ പോലെ തോന്നി

  • @musicofsajith
    @musicofsajith 2 года назад +16

    4:56 😁❣️ Life is too short to argue just say Atheyathe and move on

    • @lakshmanannarayanan7254
      @lakshmanannarayanan7254 2 года назад

      15:10 ഒടുവിൽ ഇന്റർവ്യൂ എടുക്കുന്ന ആളും അതേയതേയതേ

  • @athulmohanc4051
    @athulmohanc4051 2 года назад +15

    Chaayakada scene🔥❤️

  • @walkietalkie2431
    @walkietalkie2431 2 года назад +56

    FA FA💥❤️ Nothing LESS...He is Such CLASS

    • @mrwhite4076
      @mrwhite4076 2 года назад +2

      അതെ അതെ അതെ...

  • @sooryamsuss6695
    @sooryamsuss6695 2 года назад +4

    12:51 my favorite portion💥💥

  • @georgesamuel3503
    @georgesamuel3503 2 года назад +12

    തികച്ചും വ്യത്യസ്തമായ ഒരു ഇന്റർവ്യൂ.. ഇതാണ് പൊളിച്ചെഴുത്ത്. ചട്ടക്കൂടിനുള്ളിൽ നിന്നും ഇതുപോലെ പുറത്ത് വരണം. All the best team💕

  • @manuvidyadharanpillai777
    @manuvidyadharanpillai777 2 года назад +4

    ഇങ്ങേര് ഇത് എന്ത് മനുഷ്യനാണ് ❤️❤️❤️❤️❤️

  • @ahmmed2955
    @ahmmed2955 2 года назад +5

    I'm pretty sure FAFA is most underrated actor In mollywood...

    • @SounDTrack007
      @SounDTrack007 2 года назад +4

      Then I'm pretty sure, you're living in a parallel world.

    • @remixvillafmv1878
      @remixvillafmv1878 2 года назад

      @@SounDTrack007 lol

    • @Anjanaanju99
      @Anjanaanju99 Год назад +1

      Do you know the meaning of underrated 🤔